SBI Educational Loan Details | Malayalam | Clince Raj Manivalliyil |

Поділитися
Вставка
  • Опубліковано 4 жов 2024
  • SBI provides educational loan a upto 1.5 crore.
    #sbieducationalloandetails
    #sbieducationalloandetailsmalayalam
    #educationalloandetailsmalayalam
    #vidyalekshmiportal
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE

КОМЕНТАРІ • 876

  • @bindubalu9200
    @bindubalu9200 Рік тому +139

    ഇത്രയും മോശം സർവ്വീസ് കസ്റ്റമേഴ്സിന് നൽകുന്ന വേറെ ഒരു ബാങ്കും ഇല്ലെന്നു എന്റെ അനുഭവത്തിൽ നിന്നു തന്നെ പറയാം. കേരള സർക്കാർ സർവ്വീസിലുള്ള ഞാൻ ഒരു വിദ്യാഭ്യാസവായ്പക്കു വേണ്ടി നേരിട്ട ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ വയ്യ. അവർ പറഞ്ഞ എല്ലാ രേഖകളും IT അടച്ച റെസീറ്റ് മുതൽ വീടിന്റെ ആധാരം വരെ കൊടുത്തിട്ടും ഒരു കാരണവുമില്ലാതെ വൈകിച്ചു കൊണ്ടിരിക്കുന്നു. വേറെ വഴിയിൽ പൈസ കണ്ടെത്തി ഫീസ് അടച്ചതിനാൽ കുട്ടിക്ക് പഠിക്കാൻ പോകാം.

    • @ClincerajInfos
      @ClincerajInfos  Рік тому +10

      നിരവധി പേരാണ് എസ്ബിഐയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുന്നത് അതുകൊണ്ടായിരിക്കാം

    • @bindubalu9200
      @bindubalu9200 Рік тому +3

      ഇതു തന്നെയാണ് എനിക്ക് കിട്ടിയ മറുപടിയും . വേറെ ഡിലെ ആകാൻ തക്ക ഒരു പ്രശ്നവും ഞങ്ങളുടെ ഭാഗത്തു നിന്നും ഇല്ല

    • @riswank1565
      @riswank1565 11 місяців тому

      @@bindubalu9200madam enit loan kityoo ? Njan ipo edkaan nikaanu

    • @darsanadevendran1496
      @darsanadevendran1496 10 місяців тому +1

      Ethra days eduthu loan sanction aayi kittan..

    • @nishavinod7378
      @nishavinod7378 4 місяці тому +3

      Enikkum undaaya anubhavam oraalum avide poovaruth loan tharumennokke paranju avasaana nimisham ozivaakum palarkkum ulla anubhavam Bank of Barodayil poyi one weak kond set aayi

  • @AswathiMadappally
    @AswathiMadappally 3 місяці тому +3

    Sbi ൽ നിന്നും ലോണെടുക്കാൻ താങ്കൾ പറഞ്ഞത് കൂടാതെ പല കടമ്പകളും ഉണ്ട് അതിലൊന്നാണ് താമസിക്കുന്ന ലോക്കഷൻ അടുത്തുള്ള ഗ്രാമീണ ബാങ്കിന്റെ ലെറ്റർ വേണമെന്നുള്ളത്

  • @jacobkokkatty1945
    @jacobkokkatty1945 9 місяців тому +5

    ഞാൻ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും ഭാര്യ ഒരു Govt. ടീച്ചറും ആണ് . എൻ്റെ വീട് വെച്ച് മോൾക്ക് Edu. Loa n for MBBS Bulgaria ആവശ്യപ്പെട്ടിട്ട് SBl മേലൂർ ശാഖയിൽ നിന്ന് നൽകിയില്ല. പിന്നെയല്ലേ. ഇതോക്കെ കേൾക്കമ്പോൾ ഒരു സുഖം

    • @ClincerajInfos
      @ClincerajInfos  9 місяців тому +1

      Most of the students in India go for higher education because of getting education loans

    • @Tom-q4s
      @Tom-q4s 6 місяців тому +1

      Bank might have thought that you could manage it without loan.

  • @aadeshbabu2972
    @aadeshbabu2972 11 місяців тому +15

    SBI ബാങ്കിൽ പോയാൽ ഉദ്ദേകസ്‌തകരുടെ പുരയിടത്തിന്റെ പുറകിലെ 10സെന്റ് വാഗൻ വന്ന ഭാവം ആണ്

    • @ClincerajInfos
      @ClincerajInfos  11 місяців тому +2

      😊

    • @riswank1565
      @riswank1565 11 місяців тому +1

      Bro loan kitiyoo . Sanction aavan ethra days edthu ?

    • @aadeshbabu2972
      @aadeshbabu2972 11 місяців тому +1

      Kitilaa bro

    • @aadeshbabu2972
      @aadeshbabu2972 11 місяців тому

      ​@@ClincerajInfoscollagiiln enik Professional Affiliation aan kitiyath bankil ath pora enn parayunu

  • @Nandhu086
    @Nandhu086 26 днів тому +2

    Sir njan plus two number of chance 6 ayi 65% mark und .but achanu loan ind .cibil score 760 mugalil und appo enik loan kittuvo .bsc nursinginu.

  • @AbdualiMan-n3h
    @AbdualiMan-n3h Рік тому +9

    Bank manager loan reject cheyyanulla reason thripthikaramallenkil namukk vere evidelum chodich ariyan pattumo or parathi parayan pattumo

  • @ABHI-yz3rr
    @ABHI-yz3rr Рік тому +5

    Sir ande monuvendi education lorn chodichappo Alla subjectilum 60kuduthal mark venam annanu parayunnathu

    • @ClincerajInfos
      @ClincerajInfos  Рік тому +1

      ഇപ്പം 60% എങ്കിലും മാർക്ക് വേണം

  • @arshink2262
    @arshink2262 Рік тому +5

    Sir already loan ulla oru property namk education loaninayi vekamo

  • @ginogeorge7910
    @ginogeorge7910 Рік тому +12

    Hello sir... Education loan nu oru fixed margin ela bank um vakumalo..10lakhs apply cheytu..20% avar margin pidkukayanel(athayath 8lakhs in hand)...nammal interest 10L nu ano 8L ano adakendi varika

  • @meedmeed1030
    @meedmeed1030 Рік тому +31

    sbi ബാങ്കിൽ വിദ്യാഭ്യാസ ലോൺ അനേഷിക്കാൻ പോയപ്പോ bsc നഴ്സിങ്ങിന് രണ്ടര ലക്ഷം ലോൺ തരുകയുള്ളു എന്ന് പറഞ്ഞു പലിശ 12%വരുമെന്നക്കെ പറഞ്ഞു ലോൺ പാസായി കഴിഞ്ഞാൽ അന്ന് മുതൽ പലിശ എടുക്കുമെന്നുടെ പറഞ്ഞു എല്ലാം കൂടെ കേട്ടപ്പോൾ ലോൺ വേണ്ടാ വേറെ കോഴ്സ് നോക്കാൻ തീരുമാനിച്ചു

    • @ClincerajInfos
      @ClincerajInfos  Рік тому +12

      നഴ്സിംഗ് പഠിച്ചു ഗൾഫിൽ പോയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ നിങ്ങളുടെ loan നിങ്ങൾക്ക് വീട്ടുവാൻ സാധിക്കും. Bsc nursing is a best choice

    • @rajan3338
      @rajan3338 Рік тому +1

      ​@@ClincerajInfoscorrect.SBT randara laksham rupaye tharu.ente makanu randara laksham thannu.modi keriyappol kure palisa ilavu cheythu thannu! 4 laksham rupa adachu theerthu.ippol saudiyil.6 maasama aayi! wife um avide bsc nurse!

    • @rajan3338
      @rajan3338 Рік тому

      SATHYAMAANU! SBI yude BSc nursing loan ### randara laksham rupa### ye kittu! loan pass aaya annu muthal KOOTTU PALISAYAANU (compound interes) aanu..ente molkku 15 varsham munpeduthathu pramaanam panayam vechu 288800 rupayaanu..padichirangi alppam vasthu vittu LOAN adachu! aval s.africayil aanu familiyum!!!! pinne MON! avanu randara laksham rupa ye SBT thannullu! padichirangi udan 29000 rupa adachu kadam veetti!daa mone * medical field ne ini RAKSHAYUKKU.pramaanam panayam vechaanelum loan edukk!❤

    • @AghilSharmil
      @AghilSharmil Рік тому

      Eth bank aan nallath loan edukkan SBI aano interest kuduthal ullath

  • @deadpool.555
    @deadpool.555 Рік тому +6

    Education loan yearly credit ayal, Monthly hostel rent engane pay cheyyum

    • @rajan3338
      @rajan3338 Рік тому

      aandilorical adachal mathi kutte! ente 2 makkalum 2 maru makkalum bsc nurse maar aayi s.africayilum saudiyilumaanu!oro varshaadyam koduthal mathi.athu ulppedeyaanu loan kittuka!

  • @rajan3338
    @rajan3338 Рік тому +2

    bank loan eluppamonnum allaa!.njan monum molkkum BSc nursing nu vendi sramichathaanu!SBT nalla pole loan tharumaarunnu!SBI tharillaa!..njan pramaanam vechitta 2 perkkum loan vangichathu!

  • @lekshmipriya5003
    @lekshmipriya5003 Рік тому +8

    Sir 3.5 centum 1500 sqft veedum undenkil education loaninu eedu vaykan pattumo ?

    • @rajan3338
      @rajan3338 Рік тому

      might be.bankil thirakkuka

  • @All_in_1Fan_page
    @All_in_1Fan_page 3 місяці тому +1

    SBI I'll ninnu orginal bonafied certificate um ugc certificate umm chothikkunundd ith avishyamano.?

  • @RenjithTT
    @RenjithTT 2 місяці тому +6

    എനിക്ക് 64 % ഒണ്ട് buT ഇവര് പറയുന്നത് 75% വേണം എന്ന് ആണ് ഞാൻ ഇനി എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ GNM student ആണ്

    • @SharonS-bj2wy
      @SharonS-bj2wy 2 місяці тому +1

      Eppo enthai bro

    • @RenjithTT
      @RenjithTT 2 місяці тому

      @@SharonS-bj2wy കലക്ടർക് ഒരു പരാതി എഴുതി കൊടുത്താ മതി broo

    • @RenjithTT
      @RenjithTT 2 дні тому

      @@SharonS-bj2wy തരുന്നില്ല ഇതുവരെ

  • @sooraj8649
    @sooraj8649 Рік тому +9

    Sir, keralathil tanne Ktu under il varunna private engineering colleges il padikan education loan kittumo??? Enik plus two 97 percentage und. Obc non creamy layer aanu. Pls reply........🙂

  • @drdoofenshmirtz7620
    @drdoofenshmirtz7620 3 місяці тому +1

    Sir fee payment abroad university aytu cheyyumbo aa fees direct loan account eenu adakko atho nammade personal account il vannatu university ku pay cheyyo?

  • @sandrasatheeshbindu7679
    @sandrasatheeshbindu7679 7 днів тому +1

    Sbi innale njan molke bsc nursing loan chodikkan trivandrum puthenchathai sbi bankil poyi assi. Manager loan tharamennanu paranjirunnathu but innale chennappole manager car kayarunna plot undenkile tharulloo yennu yenikku 7.50lakh mathi yennu paranjappole 5 lakh fixed depo. Molke idanamennu yennale loan kittu illenkile tharillannu orappichu paranju aa rs undenkile education loan yedukkan njan pokumayirunno custumersinu oru vilayum kodukkatha bank aanu sbi. Yenikku ie bankil ac. Ulla aalaanu njan. 😂

    • @Ashiiee007
      @Ashiiee007 4 дні тому

      Chettan vere evdelum loan ne nokkyo

  • @mox399
    @mox399 Рік тому +5

    Bro cibil score ഒക്കെ നോക്കിയിട്ടല്ല ബാങ്ക് ലോൺ തരത്തിലുള്ള ഞാൻ bank of india പോയപ്പോൾ അവർ പറഞ്ഞു സിബിൽ സ്കോർ ഒക്കെ നോക്കിയിട്ട് തരത്തിലുള്ള എന്ന് ഞാൻ ഗൂഗിൾ പേ വഴി നോക്കിയപ്പോൾ അപ്പൻറെ അക്കൗണ്ടിൽ സിബിൽ സ്കോർ ഒന്നു ഒരെണ്ണം പോലും ഇല്ല അങ്ങനെയാണെങ്കിൽ എനിക്ക് ലോൺ ലഭിക്കില്ല

    • @Tom-q4s
      @Tom-q4s 6 місяців тому

      Cibil 700 thazhe ayirikanam

    • @mox399
      @mox399 6 місяців тому

      @@Tom-q4s ni eduto

  • @sreejithathira
    @sreejithathira 2 місяці тому +2

    ലോണിന് ചെന്നപ്പോൾ തരാതിരിക്കാൻ വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു വിട്ടു

    • @ClincerajInfos
      @ClincerajInfos  2 місяці тому +1

      എല്ലാവർക്കും ബാങ്കിന് വായ്പ നൽകാൻ സാധിക്കുമോ?

  • @jasinjesin4752
    @jasinjesin4752 Рік тому +4

    Collateral property surveyed aavanam nirbandamundo

  • @nelsonvk9080
    @nelsonvk9080 3 місяці тому +1

    Sir bsc nursing nu loan kittan plustwo etra percentage mark venam

  • @Sreya123-eg7gl
    @Sreya123-eg7gl 4 місяці тому +1

    Management vazh ahmi admission edthe so loan kittilan paranju??

  • @Anamikaa-vl3nf
    @Anamikaa-vl3nf 6 місяців тому +2

    sir already ethengilum loan edthitundengil education loan kittan prayasam undo
    plz reply sirr

    • @ClincerajInfos
      @ClincerajInfos  6 місяців тому +1

      ഇതിനുമുമ്പെടുത്ത വായ്പകൾ ഒക്കെ കൃത്യമായിട്ട് തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല

  • @AboobackerFahix
    @AboobackerFahix 2 місяці тому +2

    Private coursin loan labhikkuvo

    • @ClincerajInfos
      @ClincerajInfos  2 місяці тому +1

      പ്രൈവറ്റ് കോഴ്സ് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?

  • @Letitbe76
    @Letitbe76 Рік тому +7

    Sir... Loan sheriyakan ethra time edukkum?

    • @rajan3338
      @rajan3338 Рік тому

      3 aazcha! ningalkku aasthi undenkil.allenkil ammayo achano sarkkaar job undaayirikkanam

  • @anjalivinod9922
    @anjalivinod9922 9 днів тому +1

    Sir first year fee 1.25L + donation ind. Enik athrem pay cheyan pattila athukond admission letter tharathe loan kittuooo urgent aayirunn please reply

  • @issuadhivibes5537
    @issuadhivibes5537 Рік тому +4

    Hospital administration coursein loan kitumo

  • @vjphilip355
    @vjphilip355 Рік тому

    real definition of 'collateral security has been discharged' is

  • @Sr--gamer--111
    @Sr--gamer--111 6 місяців тому +4

    Sir pilot training education
    loan limit ethraya

    • @ClincerajInfos
      @ClincerajInfos  6 місяців тому +1

      എടുക്കുന്ന വായ്പ്പക്ക തുല്യമായി ഈട് നൽകിയാൽ മതി

    • @Tom-q4s
      @Tom-q4s 4 місяці тому

      udane job kittunna course anennu bank managerk thonnanam

  • @akhilmdileep4954
    @akhilmdileep4954 Рік тому +7

    Hi sir, 2 properties vechu 1 education loan edukan pattumo

  • @ViralStarNew
    @ViralStarNew Рік тому +4

    Sir njan SBI yil apply cheythu 1st yr fee adachu 2nd 3rd 4th e 3yrin ennik 2.50k vennamayirunu but 1.50k tharan pattulun SBI paranju ath endhavum🚶🏻Ente frndsinoke full kitti avar vere Sbi branch aanu

  • @nunusssvlog
    @nunusssvlog 10 місяців тому +2

    B. Com with acca പഠിക്കാൻ tripple i academyil loan kituvo

    • @Tom-q4s
      @Tom-q4s 6 місяців тому

      ACCA is not a regular course.

  • @vlog-yi8xp
    @vlog-yi8xp Рік тому +3

    Jan samrath portal alle sbi education loan apply cheyyandath

  • @anjanaanju7534
    @anjanaanju7534 Рік тому +3

    Parents home loan eduthittunde education loan kittan bhudhimuttano

    • @ClincerajInfos
      @ClincerajInfos  Рік тому +3

      എടുത്ത ലോൺ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ പ്രശ്നമില്ല

  • @tishaks4113
    @tishaks4113 3 місяці тому +1

    Athra meter vazhi venam propertyilot ? 2 meter mathi ago ?

  • @kumbidi556
    @kumbidi556 3 місяці тому +2

    ഇതൊന്നും എടുക്കല്ലേ ഞാനെടുത്തു ഇതുപോലെ കൊള്ള പലിശ ഉള്ള ഒരു ബാങ്ക് ഇല്ല 84,000 rs nu 240000 adakanam 😢😢😢

  • @peaky256
    @peaky256 Рік тому +1

    Angtt chenna mathi, ippo kittum, 6 kollam nadanit kittyilla

  • @vinayakvk1571
    @vinayakvk1571 Рік тому +12

    Hello ,3.5 lack education loan kitumo if I'm living in a rental house and don't have a permanent address ?

    • @rajan3338
      @rajan3338 Рік тому

      CAN'T GET!

    • @shruthi-sx8xk
      @shruthi-sx8xk 9 місяців тому

      ​@@rajan3338 are you sure? Can't we get educational loan w/o collateral?

  • @dhrxp4.
    @dhrxp4. 8 місяців тому +2

    Lone shari aie kazhanjet endoka procedure ane chaiyande

  • @AneswaraAnu
    @AneswaraAnu 2 місяці тому +2

    Dioplme course loan kitto

  • @rithuworld9218
    @rithuworld9218 Рік тому +5

    MBBS ne loan kittumo . In Russia 🇷🇺 20 lakhs kittumo . Please reply

    • @sandraaa001
      @sandraaa001 Рік тому

      Eda..any update???

    • @rithuworld9218
      @rithuworld9218 Рік тому

      @@sandraaa001 loan edukathe thana Russia 🇷🇺 ke poyi . Ivorde okkk chothiche time poyathe mathram micham .

    • @sandraaa001
      @sandraaa001 Рік тому

      @@rithuworld9218 MBBS ano?? Per year total fee okke ethreyada avde

  • @athira6695
    @athira6695 4 місяці тому +3

    Sir...b tech tamilnadu padikkan vendi aayirunnu. plus two 76% mark ind...sbi poyi loan kittumo ennu anweshichapo avar paranju management quota loan tharillannu... angane rule indo?? Plz reply 😐🙏🏻athyavashyayittu pettennu admission edukkendath und

    • @ClincerajInfos
      @ClincerajInfos  4 місяці тому +1

      വെറും management എന്ന് എഴുതാതെ merit Management quote എന്ന് എഴുതി തരാൻ നിങ്ങളെ കോളേജിൽ പറയുക

    • @ananyaahsuriya
      @ananyaahsuriya 3 місяці тому

      Loan kittyoo

  • @linta338
    @linta338 3 місяці тому +1

    Sir,acca course n loan kitumo?

  • @joshjoy979
    @joshjoy979 Рік тому +3

    4L thazhe anenkil co apllicant nte salary certificate veno? Sir plz replyy...

  • @marythomas251
    @marythomas251 Рік тому +2

    german language പഠിച്ച് വിദേശത്ത് പോകാൻ ആ ഗ്രഹിയ്ക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് visa യ്ക്കുംticket നും മറ്റ് expenseninum loan മതി. പഠിക്കാൻ fees വേണ്ട. loan കിട്ടുവാൻ എന്ത് ചെയ്യണം

    • @ClincerajInfos
      @ClincerajInfos  Рік тому +1

      വിദ്യാഭ്യാസ വായ്പ ലഭിക്കില്ല

    • @Tom-q4s
      @Tom-q4s 6 місяців тому

      contact odepec

  • @Sr--gamer--111
    @Sr--gamer--111 6 місяців тому +2

    Sir DGCA exam and pilot training oru education loan and type rating loan top up cheyan patto please replay

  • @NeesNeez
    @NeesNeez Рік тому +3

    Education loan collateral vachu edukkukayanenkil parents nte cibil score nokkuvo??

  • @pcjohn5850
    @pcjohn5850 Рік тому +4

    Hi
    Sanction ആകുന്ന education abroad loan agreement ന് എത്ര % stamp paper ആണ് sbi kerala വേണ്ടത്. Thanks

    • @shxmon
      @shxmon 6 місяців тому

      2600

  • @GayathriVidyadharan
    @GayathriVidyadharan Місяць тому +1

    Mbbs inuh private clgil padikkunnathin ann sir appoh housing loan erikkunna propertyil sbi loan therumo

  • @beenakrishnakumar8702
    @beenakrishnakumar8702 5 місяців тому +2

    Vere ethenkilum bank education loan kodukkunnundo

    • @ClincerajInfos
      @ClincerajInfos  5 місяців тому +1

      എല്ലാം ബാങ്കുകളും കൊടുക്കും

  • @devadathanm5340
    @devadathanm5340 Місяць тому

    Germany il masters cheyyan education loan kittumo...Tution fee ilathond loan tharulann kettu

  • @bisnabinu5122
    @bisnabinu5122 2 місяці тому +1

    Management seatil loan kittula enn paraju😢

  • @raymolroy3607
    @raymolroy3607 Рік тому +2

    Collateral ellathe 4 lakh vare abroad studies inu kittuvo. Bsc nursing uk ill padikan

    • @ClincerajInfos
      @ClincerajInfos  Рік тому +1

      വിദേശ പഠനത്തിന് മിക്ക ബാങ്കുകളും ഇന്ന് collateral ആവശ്യപ്പെടാറുണ്ട് എന്നാണ് അറിയാൻ സാധിച്ചത്

  • @yadhukrishnann4344
    @yadhukrishnann4344 Рік тому +4

    Loan pass aayi.... first semester fee adachu, first semester il arrear paper vallathum undegil second semester nn ulla loan il endhelum problem undavumo

    • @ClincerajInfos
      @ClincerajInfos  Рік тому +1

      Arrear ഉണ്ടെങ്കിൽ വായ്പ തരില്ല എന്നാണ് ബാങ്ക് പറയുന്നത് എങ്കിലും പലർക്കും വായ്പ ലഭിച്ചിട്ടുണ്ട്

    • @anjalivinod9922
      @anjalivinod9922 9 днів тому

      Admission timil 1st year fee pay chynde ennal alle admission letter tharullu

  • @peaky256
    @peaky256 Рік тому

    Sbi yekkal nallath valla canara bank vallathum nokunnathan, education loan en ketale sbi alappuzha kk pucham aan, 85% markullu enn parnj odichathaan avr, ini avrumayi oru edapadinum pokilla.

  • @sreelakshmi-hs2ud
    @sreelakshmi-hs2ud Рік тому +3

    Sir,njn germanyl nursing padikyan nokkanu.athinu loan kittumoo

  • @Shahana-yz4sm
    @Shahana-yz4sm Рік тому +2

    Hi sir Germany ll nursing ausbildung padikan adyam b2 level german language pass avanam so german language padikkanum athnte visa processingnum loan kittuo

  • @ayyappannair5782
    @ayyappannair5782 2 місяці тому

    നമസ്തേ, വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനു SBI യിൽ ഒരു പാട് നൂലാമാലകൾ ഉണ്ടെന്ന് പലരിൽ നിന്നുമായി അറിയാൻ കഴിഞ്ഞത്, പകരമായി ഇതിലേക്ക് വേണ്ടി വേറെ ഏതു ബാങ്കിനെ സമീപിക്കണം, കാരണം എനിക്ക് ഫെഡറൽ ബാങ്കിൽ ആണ് അക്കൗണ്ട്, അവിടെ ആണെങ്കിൽ 16 ശതമാനത്തിൽ കൂടുതലാണ് എന്ന് അവർ തന്നെ പറയുന്നു,അപ്പോൾ എന്തു ചെയ്യും എന്ന് ആലോചിച്ചു വിഷമമുണ്ട്, താങ്കൾ ഇതിനുള്ള മറുപടി, ബാങ്ക് തുടങ്ങിയവ അറിയിക്കുമെന്ന് കരുതുന്നു,

  • @shyamjacob3905
    @shyamjacob3905 3 місяці тому +3

    സർ Admission fees ആയിട്ടും ആദ്യ വർഷത്തെ Course fee യും കൂടി ചേർത്ത് അടച്ചതിന്റെ Receipt ബാങ്കിൽ Submit ചെയ്താൽ, ഞങ്ങൾ ഞങ്ങളുടെ കൈയിൽ നിന്നും College ലേക്ക് അടച്ച ഈ തുക Bank Reimbursement ചെയ്തു തരുമോ

    • @AlanShaji22
      @AlanShaji22 3 місяці тому

      Tarum ennu ok parayune

    • @baalarnair3410
      @baalarnair3410 Місяць тому

      143000 adachittu 83000 anu SBI thannathu

  • @ms-pq8qi
    @ms-pq8qi 10 місяців тому +1

    Sir,
    SBI bank Disbursement letter venam n paranju..Athine kurich paranj tharuvo?

    • @ClincerajInfos
      @ClincerajInfos  10 місяців тому +1

      നിങ്ങൾ പഠിക്കുന്ന കോളേജുമായി ബന്ധപ്പെട്ട മതി അവർ തരും

  • @tastefultable1633
    @tastefultable1633 Місяць тому

    Professional course ayit loan edukkan 10thpass aya mathiyo +2fail aya kitto

  • @devika3579
    @devika3579 Рік тому +1

    Sir bankil thirakyapol pancard venamenn.... 18 ayitila.. Apo pan card ilaa ini nth seyum.. Sir????

  • @Mushriha
    @Mushriha 17 днів тому +2

    Llb kk loan kittumo???

  • @revathylakshmanan6164
    @revathylakshmanan6164 2 місяці тому +1

    വിദ്യാഭ്യാസ ലോൺ എടുത്താൽ e grantz ലഭികുകയില്ലല്ലോ

  • @Amuuuu1234
    @Amuuuu1234 3 місяці тому +1

    Sir, Enrolled Agent course n education loan kittumo please reply 😢

  • @adishbabu7220
    @adishbabu7220 3 місяці тому +1

    Acca coursen education kodukunindo

  • @sandrahaa
    @sandrahaa Рік тому +3

    Sir BBA padikumbol 3 lak mathram anoo kitunath
    Ariyuna arelum paranj therumoo plzzz

    • @rajan3338
      @rajan3338 Рік тому

      bank kaaraa nischayikkunnathu!

    • @Tom-q4s
      @Tom-q4s 6 місяців тому

      BBA padichit ennu joli kittanaaa

  • @MiniMathew-hf9ej
    @MiniMathew-hf9ej 2 місяці тому

    Sir 10 cartificte mathrm vechu edukashion lon kittuvo

  • @reghu9178
    @reghu9178 Рік тому +2

    Sir ende makal engineering entrance ezhuthiyitt kittiyilla nri quotayilanu admission eduthath appol loan kittan sadhyatha undo

    • @ClincerajInfos
      @ClincerajInfos  Рік тому +1

      NRI quote ആണെന്ന് പറഞ്ഞ് മാത്രം ബാങ്ക് വായ്പ നിഷേധിക്കില്ല, KEAM എഴുതാത്തവർക്കും വായ്പ ലഭിക്കാറുണ്ട്

  • @fidhasidhik1353
    @fidhasidhik1353 6 місяців тому +2

    Education loan kittanam enkil namk property venoo ?pls reply

    • @Tom-q4s
      @Tom-q4s 4 місяці тому

      either property or salary as security

  • @gauri2454
    @gauri2454 Рік тому +7

    Sir , College hostelil allathe Private aayittulla hostelil thamasikkumbol athinte rent loanil ulpedumo ? Kindly reply

  • @Kichu__851
    @Kichu__851 3 місяці тому +1

    Already nte veed in njn housing loan eduthittund ( 5 laks) in makalkk vendi abroad mbbsin education loan kittumo

  • @sangeethakunju6399
    @sangeethakunju6399 3 місяці тому

    chlg yude purathe hostel edika anaki education loan lee athte add cheyathu taruoo

  • @sandhyam6351
    @sandhyam6351 5 місяців тому +2

    സാർ ഇതിന്റെ മറുപടി തരുമോ ലോൺ അപേക്ഷിക്കാൻ പറ്റുമോ

  • @Drama_4u
    @Drama_4u 24 дні тому

    IMMA paranjanl enthannu sir
    Njan medical professional aanu loan eduthath avar paranju college ill ninnum IMMA venam ennu
    Enthanu IMMA sir

  • @sumayyasudheer8260
    @sumayyasudheer8260 4 місяці тому +1

    Self finance bds merit ayit kitumbo loan kitumo15 lk ?

  • @sarathgopalan6289
    @sarathgopalan6289 Рік тому +2

    Sbi athani branchil poyapol property vekkanam alland kittilaaa abroad

  • @devadathansanthosh6143
    @devadathansanthosh6143 Рік тому +5

    processing fee ethra aakum

  • @sonalashly8258
    @sonalashly8258 4 місяці тому +1

    Loan paas akann atraa days adukum

  • @NandhanaManoj-q2t
    @NandhanaManoj-q2t 4 місяці тому +1

    Sir nursing Nu loan kittanamengil Ethra percentage vendi varum plus two vil

    • @ClincerajInfos
      @ClincerajInfos  4 місяці тому +1

      നിലവിൽ എല്ലാം ബാങ്കുകളും 80% ത്തിന് മുകളിൽ ഒക്കെ മാർക്കുള്ളവർക്കാണ് വായ്പ നൽകാറുള്ളത്

  • @maheen2522
    @maheen2522 10 місяців тому

    Sir.nottary adocate enthu certicate anu sign cheyyandathu Sbi loan poyyapal athum venam ennu paraanju pls reply

  • @gokulkrishnab.l8581
    @gokulkrishnab.l8581 Рік тому +2

    Sir eth bank aanu educational loan n nallath in kerala with low interest rate

  • @AqsamAbdullaa
    @AqsamAbdullaa 3 місяці тому +1

    Student 18+aavnm enndoo

  • @alakanandac7339
    @alakanandac7339 Рік тому +3

    Sir after +2 njn nokki vecha Institute ile bba in airline course padikkan 3.5 lakh venam appo admission fee included ayitt 3.5 lakh loan kiito private college anu

    • @rajan3338
      @rajan3338 Рік тому

      yes

    • @armedforces3681
      @armedforces3681 5 місяців тому

      athra paisa koduth aa course nu poovalle athinte avishyam illa ithra fees veenda

  • @സർവ്വകലാശാല

    ഈട് സംബന്ധിച്ച രേഖകൾ ഏതൊക്കെയാണ് എന്ന് പറയാമോ? ആധാരം ഉണ്ട് ,പട്ടയം വേണോ?

    • @ClincerajInfos
      @ClincerajInfos  Рік тому +2

      ആധാരം, മുന്നാധാരം, കൈവശാവകാശ സർട്ടിഫിക്കറ്റ്, ബാധ്യത സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്

  • @sumeshkumar.s2343
    @sumeshkumar.s2343 Рік тому +1

    Enik plustwoil 83% und.. Next BSC NURSING padikana... Loan edukn bankil chennnapol manager paranju loan tharilene... Cibil score kanikunh enu... Athknd loan enik pass ayila

    • @ClincerajInfos
      @ClincerajInfos  Рік тому +1

      സിബിൽ സ്കോർ ഇല്ലെങ്കിൽ loan ലഭിക്കില്ല

  • @gokulkrishnab.l8581
    @gokulkrishnab.l8581 Рік тому +1

    Sir njan jansamrthil sbiyilekk education loan in application vachu approval letter bankil kond poyappol avar parayuva athil time illenn pakshe jansamrthinte sitel time kaanikkunnond loan kittathirikkuvo

  • @ArunKumar-ye8vk
    @ArunKumar-ye8vk Рік тому +1

    if one get admission in NRI Sponsored quota for MBBS in India ,is he eligible for educational loan pl reply

  • @gadhas1529
    @gadhas1529 9 місяців тому

    Papers submit aakitt one week aakunn... Ithvare land polum vann kandit illa... Nth cheyyumm

  • @Nayanadinesh-ws1zs
    @Nayanadinesh-ws1zs 3 місяці тому +2

    Acca k loan kitumo

    • @adishbabu7220
      @adishbabu7220 3 місяці тому

      Pala bankil ninum accak koduknila

  • @narayanannjalathody
    @narayanannjalathody 5 місяців тому

    NRI quota yil engineering n keriya studentsin education loan kittumo

  • @devika3313
    @devika3313 4 місяці тому +1

    Sir Chartered accountant coaching nu vendi loan kittuvo?

  • @nandhus_nandhu5985
    @nandhus_nandhu5985 Рік тому +1

    Sir bsc nursing course aanj njan choose cheythath,
    Third year loan kittan nthoke certificate aanu kodukendath . please reply.

  • @anjalis726
    @anjalis726 3 місяці тому

    Pancard എടുക്കുന്നത് student ൻ്റെ പേരിൽ ആണോ അതോ parents ൻ്റെ പേരിൽ ആണോ വേണ്ടത്

  • @thomasaj34
    @thomasaj34 Рік тому +1

    Grandfather nte perilanu karam theertha recipet enghil loan kittumo

    • @ClincerajInfos
      @ClincerajInfos  Рік тому +1

      സാധ്യത കുറവാണ് എങ്കിലും ശ്രമിച്ചു നോക്കുക

  • @davidff3031
    @davidff3031 6 місяців тому +1

    Education loan 4 lakhs nte thaaye property nte copy veno athokke vaangikn ennod sbi nnu

  • @adheera8800
    @adheera8800 2 місяці тому

    2nd year 1 backlog und
    3rd year education loan pass ayi kittumo sbi bank ann
    Backlog undel kodukathirikkan valla criteria undo bank nn?

  • @malavikamanoj1634
    @malavikamanoj1634 Рік тому +2

    Sir sbi georgia mbbs education loan kodukuo

  • @ShareefShareefpcs
    @ShareefShareefpcs 2 місяці тому

    ഇതിന്റെ ഇൻട്രസ്റ്റ് എത്ര വരും 10 ലക്ഷത്തിന് ഒരു മാസത്തിൽ ഇഎംഐ എത്ര അടക്കണം 10 ലക്ഷം എടുത്താൽ ടോട്ടൽ എമൗണ്ട് എത്ര വരും