Educational Loan Details | Malayalam |

Поділитися
Вставка
  • Опубліковано 4 жов 2024
  • Education loans help students to achieve their academic objectives.
    #educationalloanmalayalam
    #educationalloanmalayalamdetails
    #educationalloandetails
    #educationalloanfulldetails
    #studentloandetails
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE

КОМЕНТАРІ • 1 тис.

  • @salessales6287
    @salessales6287 7 місяців тому +21

    മധ്യ തിരുവിതാംകൂർ ബാങ്കുകൾ വീട് പണയത്തിന്മേൽ student ലോൺ കൊടുക്കുന്നത് ഏകദേശം നിർത്തി വെച്ചിട്ടുണ്ട്.
    അർഹിക്കുന്ന വലിയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ മേടിച്ചിട്ടും ലോൺ കിട്ടാതെ പോയവർ ഉണ്ട്.
    പലരും പാർട്ടൈം ജോലി കിട്ടാതെ തിരിച്ചടവുകൾ മുടക്കിയതും, ജപ്തി ചെയ്ത വീടുകൾ ലേലത്തിൽ എടുക്കാൻ റിയൽ എസ്റ്റേറ്റ്കാർ പോലും വരാഞ്ഞതും ബാങ്കുകളെ പ്രതിസന്ധിയിലാക്കി.
    കയ്യും കണക്കും ഇല്ലാതെ ലോൺ പാസാക്കിയ ഫെഡറൽ ബാങ്ക് ഒക്കെയാണ് ഇപ്പോൾ തീരെ കൊടുക്കാത്തത്.

  • @mithunvinod9500
    @mithunvinod9500 2 місяці тому +19

    Education loan ഭാര്യക്ക് വേണ്ടി എടുത്തു. അവൾ വേറെ ആളുടെ കൂടെ പോയി. പിന്നീട് ഡിവോഴ്സ് ആയി. Loan അടച്ചില്ല. 2.85 lkhs എടുത്തത് ഇപ്പോൾ 10 lkhs ആയി.. ഇപ്പോൾ കോടതി വഴി എനിക്ക് ജപ്തി വന്നിട്ടുണ്ട്. Gvt. ജോലി ഉള്ളതുകൊണ്ട് സാലറി റിക്കവറി ആകും എന്ന് പറയുന്നു. അവൾ സുഖമായി വിലസുന്നു.

    • @ClincerajInfos
      @ClincerajInfos  2 місяці тому +6

      Take legal actions against her

    • @Thejas_Sn
      @Thejas_Sn 2 місяці тому +2

      Uff myr 👌🙂

    • @mithunvinod9500
      @mithunvinod9500 2 місяці тому

      അഡ്വക്കേറ്റ് പറയുന്നത് അവർ അടക്കാൻ willing അല്ലെങ്കിൽ, വേറെ വഴിയൊന്നുമില്ല അടച്ചേ പറ്റൂ എന്നാണ്. സിവിൽ ഫിനാൻഷ്യൽ കേസുകളിൽ ലേഡീസിന് സപ്പോർട്ടിവ് ആയിട്ടുള്ള നിയമങ്ങളാണത്രെ..
      ഇപ്പോൾ case കോടതിയിൽ ആണ്. OS case ആണ്. Court വിധി വരികയാണെങ്കിൽ ഫുൾ amount റിക്കവറി വരുമത്രേ. അല്ലെങ്കിൽ ഞാൻ ബാങ്കുമായി settlement ചെയ്യണം. അവരാണെങ്കിൽ ഇപ്പോൾ settlementinu തയ്യാറുമല്ല.. പെട്ടു പോയ അവസ്ഥ... എന്ത് ചെയ്യണമെന്ന് അറിയില്ല.
      ഇനിയാർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. 😔

    • @ummuhabeeb7686
      @ummuhabeeb7686 Місяць тому

      Kashtam🥹🙂

    • @anirudhnair6194
      @anirudhnair6194 5 днів тому

      😢😢😢

  • @anjanaanilkumar9086
    @anjanaanilkumar9086 5 місяців тому +7

    Plustwo il Ethra percentage veenam loan kittan

  • @mayaprasad2703
    @mayaprasad2703 4 місяці тому +5

    Orubade helpful ayii thank you🥰🙏🏻

  • @ARTSHUB_07
    @ARTSHUB_07 Рік тому +15

    5 lakh educational loan eduthal palisa kude cheruthe ethra thiriche adekendi varum.please reply 🙏🙏🙏

  • @sherrylavender069
    @sherrylavender069 Рік тому +14

    Ente cousin nu oru education loan und, nursing padikkan avalude achan eduthathanu. Ippol course okke kazhinju, joli kittiya sesham kure amount thirichadachu. Athinte reghakal ellamund. Pinne joli nashtapettu, kuttikale nokkanullathu kond kurach jolikk poyilla. Angane thirichadavu delay aayi. Ippol bank recovery ku vendi Reliance ne mediator aakki, ippol avaranu vilikkunnath. 3 laksham loan ippo 6 lakshamayi ennokke paranj letter ayakkunund. Ippol abroad pokan ready aayi nilkkukayanu. Athinu sesham baakki amount adakkamennu paranjitt avar sammathikkunilla. Niyamanadapadiyilek pokum ennavar parayunnu. Courtil case nu poyal abroad pokan pattilla ennokkeyanu avar parayunnath. Abroad pokathe thirichadavu ini sadhyamalla. Munp adacha oru amountum avar kurachittumilla. Ee mediators aayi reliance polulla sthapanangakku bank nu elppikkan padundo? Ini abroad pokanamenkil case avar kodutual pokunnathinu thadassamakumo? Poyathinu sesham loan adakkan ready aanu. Germany kanu pokunnath. Case avar koduthal pokunnathinu thadassamundo ennullathinte oru reply tharanamennu karuthunnu.Waiting for your reply.

    • @rohithav360
      @rohithav360 Рік тому +22

      Bro ask with a lawyer that may be good in this case.. ivare polula yourubers chodikunadilm nallad oru nalla lawyerde advices thedunad avm

    • @ii.luca67
      @ii.luca67 Місяць тому

      bro education loan kittan vendi enthokke cheyyanam

  • @vanellope2216
    @vanellope2216 Рік тому +14

    Sir,
    Enkyu Germany yil nursing ausbildung aayittu padikyan aanu thalparyam
    But, athinumathramulla financial stability njngalku illa
    So, ini entha cheyyendathu ennu paranju tharamo
    Ithinu enthenkilum loan kittumo 😢

    • @ic3249
      @ic3249 Рік тому

      Me 2😇

    • @sparkleloght__
      @sparkleloght__ Рік тому

      Germany Nursing Free education ahn...

    • @basilbaiju2933
      @basilbaiju2933 7 місяців тому

      Free education ayath kond fee structure undavillah... Appol loan kittullah... Pinne ausbuildung pokaan 3-4 indel pattum thanne application okke cheyyuvanel othiri vithyasavum varum

  • @mox399
    @mox399 Рік тому +7

    Bro cibil score ഒക്കെ നോക്കിയിട്ടല്ല ബാങ്ക് ലോൺ തരത്തിലുള്ള ഞാൻ bank of india പോയപ്പോൾ അവർ പറഞ്ഞു സിബിൽ സ്കോർ ഒക്കെ നോക്കിയിട്ട് തരത്തിലുള്ള എന്ന് ഞാൻ ഗൂഗിൾ പേ വഴി നോക്കിയപ്പോൾ അപ്പൻറെ അക്കൗണ്ടിൽ സിബിൽ സ്കോർ ഒന്നു ഒരെണ്ണം പോലും ഇല്ല അങ്ങനെയാണെങ്കിൽ എനിക്ക് ലോൺ ലഭിക്കില്ല

  • @misnaminnu958
    @misnaminnu958 26 днів тому +2

    ACCA k loan kittule? Ethre % Aahn interest?

  • @shinubiyabacker4100
    @shinubiyabacker4100 Рік тому +10

    Bpharm, pharmacy coursenn education loan kituo??

  • @theastronautin
    @theastronautin 9 місяців тому +5

    Please reply njan loan apply cheyth ippo 5 months aaayi February avumbol second installment adakkanam njan login cheytha site nokkiyappo athil request brabchil ethiy enn kanich bankil chennappo paranju vere sthalathekk ayachittundu korach time pidikkum enn 5 months ayi oru vivaravum illathe vannappo njan poyi appo paranj veedinte photo and first installment adacha paper vanam enn athu ayach koduth enittu ippo veendum oru annakkavum illa ingane aaanel February fee adakkan pattathe course discontinue cheyyendy Varum 🙂

    • @ClincerajInfos
      @ClincerajInfos  9 місяців тому +2

      നിങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റിനെയോ അല്ലെങ്കിൽ വാർഡ് മെമ്പർ അല്ലെങ്കിൽ മറ്റൊരു രാഷ്ട്രീയ നേതാക്കളെ കൂട്ടി ബാങ്കിൽ പോയാൽ കാര്യങ്ങൾ എളുപ്പത്തിൽ നടക്കും

  • @NayanPes
    @NayanPes 4 місяці тому +3

    Sir,
    Food technology & catering ann nokunath singapore ann…course duration 8 months class + 6 month internship ann…ithin loan kittumo!?

  • @farhankabeer9842
    @farhankabeer9842 6 місяців тому +11

    Sir abroad study cheyn total 22 L aakum enk 4L avshym ullu loan ayt appo collateral illathe 4 lakh eduknm enkil balance 18L ac il kaanikenda Avshym undo?

  • @kuttu_techy
    @kuttu_techy Рік тому +5

    Sir 4lakhs inu thaze education loan edukumbo nammude property attach cheyandi varumo

    • @ClincerajInfos
      @ClincerajInfos  Рік тому +3

      Collateral ആവശ്യമില്ല, but കരമടച്ച രസീത് ബാങ്ക് ആവശ്യപ്പെടും

    • @Nursing_updates
      @Nursing_updates Рік тому

      ​@@ClincerajInfos parents nte salary certificate choikumo

  • @sindhulakshmis4587
    @sindhulakshmis4587 Рік тому +2

    ആദ്യ ഗഡു ബാങ്ക് നൽകുമ്പോൾ തന്നെ പലിശ ഉണ്ടാകും... കോഴ്സ് പീരിയഡ് ൽ തന്നെ പലിശ അടച്ചു തുടങ്ങണം

    • @am_not_perfect
      @am_not_perfect Рік тому +3

      Yes👍🏻. ഇങ്ങനെ ചെയ്താൽ പഠിച്ച് കഴിയുമ്പോൾ ഉള്ള അമിതഭാരം ഒഴിവാക്കാം

    • @ClincerajInfos
      @ClincerajInfos  Рік тому +2

      👍

  • @amruthalechuz3391
    @amruthalechuz3391 5 місяців тому +5

    Sir.. Enik gnm പഠിക്കാൻ lone edukanam എന്ന് ഉണ്ട് but njagalkk swanthamayi sthalavum vidum onnumila. Sthalavum vidum illathavark lone kittumo.. Rent ahn ippol nilkunnath

    • @ClincerajInfos
      @ClincerajInfos  5 місяців тому +3

      ലഭിക്കും എന്നാൽ ബാങ്ക് പരമാവധി ഒഴിവാക്കാൻ ശ്രമിക്കും

    • @AsnaKk-qp4qx
      @AsnaKk-qp4qx 4 місяці тому

      ​@@ClincerajInfos Athenthaa sir?

    • @Ann12344
      @Ann12344 4 місяці тому

      Kitiyo

    • @amruthalechuz3391
      @amruthalechuz3391 4 місяці тому

      @@Ann12344 njn gda eduthu

  • @NijiMoll
    @NijiMoll 11 годин тому

    Loan edukupo civil score issue ondo ? Civil score kuravu annakil loan edukan pattuvo ?

  • @harshakp1058
    @harshakp1058 Рік тому +7

    Sir, Enik Germanyl Nursing Ausbildung cheyan annu. But avde free education ann, avde illa expense num Ticket visa ithinellm koode Koode Education provide cheyyuo?

  • @sabithasuresh9262
    @sabithasuresh9262 3 місяці тому +1

    3വർഷത്തെ ഡിപ്ലോമ കോഴ്സ് ആണ് സ്മാർട്ട്‌ ഫോൺ എഞ്ചിനീയർ
    ഫീസ് 120000/

  • @ancygeorge5716
    @ancygeorge5716 Рік тому +5

    Ee repayment engane aanu adakandath?. Enik notice onnum vannittilla

  • @RomeoJuliet-z7w
    @RomeoJuliet-z7w 5 днів тому +1

    ഭൂമി ജപ്തി cheyunnthanu മുൻപ് നോട്ടീസ് വന്നു. അപ്പോൾ education loan ഒന്നിച്ചു തിരിച്ചു അടക്കാനുള്ള മാർഗം ഇല്ല. അങ്ങനെ വരുമ്പോൾ നമ്മുക്ക് പറ്റുന്ന പോലെ മാസം മാസം പൈസ അടച്ചാൽ മതിയാകുമോ?

  • @ummurafeeka7001
    @ummurafeeka7001 Рік тому +66

    Sir, Loan കിട്ടി EMI start ചെയ്യുന്നതിന് മുമ്പ് തന്നെ 2 lakh അടച്ചു. Pinne EMi satart ചെയ്യ്തപ്പോൾ 2 lakh mention ചെയ്തില്ല. ബാങ്കിൽ അന്വേഷിച്ചപ്പോ manager പറയുന്നത് അത് interest ലേക്ക് പോയി എന്ന്. ഞാൻ manager inte കൈയിൽ direct cash കൊടുക്കുകയാണ് ചെയ്തത്. Sir പറഞ്ഞപോലെ ഓരോ amount തരുമ്പോൾ ഞാൻ 15% cash ബാങ്കിൽ അടിച്ചിരുന്നു. 15 lakh ആണ്loan amount. എന്നാൽ ഞാൻ അടച്ച amount add ചെയുമ്പോൾ ആണ് 15 lakh ആകുന്നത്. ഇപ്പോൾ എന്റെ emi start chithappo monthly 16500 വെച്ച് അടക്കുന്നു. അതിൽ 12000 interest ആയും. 4500 മുതലിലേക്ക് പോകുന്നത്. എന്നും ആണ് പാസ്സ്‌ബുക്കിൽ കാണിക്കുന്നത്. First കൊടുത്ത 2 lakh avideyum കാണിക്കുന്നില്ല.

    • @_The_Cat_Mom
      @_The_Cat_Mom Рік тому +1

      15 lakhs with collateral aano kitye?

    • @aashinsr8588
      @aashinsr8588 Рік тому +2

      Loan kittan ulla formalities enthokkeyaane

    • @issacjohn6989
      @issacjohn6989 Рік тому +3

      ഈ same കാര്യം എനിക്കും സംഭവിച്ചു. അതിനെന്താ ചെയ്യുക?

    • @basilksaju6525
      @basilksaju6525 9 місяців тому

      EMI koodand Monthly vere amount auto debit aakkunnu ente accountil ninnu .

    • @anas0632
      @anas0632 7 місяців тому +1

      12k interest why huge

  • @anuanuz2631
    @anuanuz2631 Рік тому +5

    Ttc padikkan loan kittuvo

  • @amishatvammu6769
    @amishatvammu6769 Рік тому +4

    4 year n 4 lak loan eduth kazhinjaal 4 year kazhiyumbol ethra rupa aakum sir

  • @Kadeejashirin
    @Kadeejashirin Місяць тому +2

    Oru degreee student nu 20000 loan kittuo

  • @zeenathseenu8238
    @zeenathseenu8238 Рік тому +13

    Sir, 2 varshathe PGDM Course nu 4 lakh education loan edukkanel oru varshathil ethra roopa interest nammal adakkendi varum?

  • @MOUSUNAIMTHIYAS
    @MOUSUNAIMTHIYAS 10 днів тому +1

    What will be the impact if Co-applicant expired in an accident and applicant not able to pay so the payment then?

    • @ClincerajInfos
      @ClincerajInfos  10 днів тому +1

      even though the co applicant expired the bank can attach his assets

  • @_.athira._
    @_.athira._ Рік тому +5

    Sir bca + mca integrated ayi padikan loan kitumoo kitti kynjaal emi adakunathi pole adakan pati atho mothm onichi adakano?? Plzz reply

    • @_.hrxthik.__
      @_.hrxthik.__ Рік тому

      Endhayi admission nte Karayam 🙂..?

  • @divyakrishna4954
    @divyakrishna4954 6 місяців тому +3

    Sir
    Mbbs pokan loan kittumo.
    375000 rs per cent vilaulla 10 cent sthalathinte adharam vechal atra rupa mbbs padikyan vendi loan kittum...pls reply sir

    • @ClincerajInfos
      @ClincerajInfos  6 місяців тому +1

      സാധാരണഗതിയിൽ ലഭിക്കേണ്ടതാണ് , എന്നാൽ ബാങ്ക് ആണ് തീരുമാനിക്കുന്നത് വായ്പ നൽകണോ എത്ര രൂപ നൽകണം തുടങ്ങിയ കാര്യങ്ങൾ അതുകൊണ്ട് ബാങ്കിൽ നേരിൽ ബന്ധപ്പെടുക

    • @divyakrishna4954
      @divyakrishna4954 6 місяців тому

      @@ClincerajInfos thank you sir

  • @farhanmuhammed8116
    @farhanmuhammed8116 4 місяці тому +3

    Sir entrance coaching in pokan loan kittuoo? Like our 1 lakh okke?

  • @KSBCDCSDOCherthala
    @KSBCDCSDOCherthala 3 місяці тому +2

    Sir ... Education loan വീടിൻ്റെ ടാക്സ് receipt മാത്രം വച്ച് എടുക്കുന്നു എങ്കിൽ ..അത് കുടിശിക ആകുന്നു എന്ന് കരുതുക...ഭാവിയിൽ aa വസ്തു വിൽപന ആയാൽ അതിൻ്റെ ബാധ്യത വസ്തു എടുക്കുന്ന ആള്ക് വരുമോ ?

  • @gopikasuresh000
    @gopikasuresh000 4 місяці тому +6

    Sir njn oru institute annn padikunee njn eduthath diploma ann airline and airport management ann ond year . bankil poyi education lone chodhikumbol avr parayunnath diplomakk lone illaaa degree athine okke ann lone kodukkunne ennaa entha sir cheyyukaa onnu reply tharumo sbi, south Indian Bank, canara bank,baroda bank ivide okke poyii avr okke ithanu parayunnath ini entha cheyya lone kittille reply plss sir

    • @Anjjyou
      @Anjjyou Місяць тому

      Enikum same HA diploma edukkaana interest but loan kittillalo?😢

    • @gopikasuresh000
      @gopikasuresh000 Місяць тому

      @@Anjjyou enik kitti da

    • @gopikasuresh000
      @gopikasuresh000 Місяць тому

      @@Anjjyou thaan evde padikne

  • @sinaj771
    @sinaj771 Рік тому +2

    Chettanke ithe parage kayige evidekelum povan indoo😅......kurache mele paragude😂

  • @adhikv6013
    @adhikv6013 Рік тому +5

    Sir education loan supply vannal kittille?

    • @ClincerajInfos
      @ClincerajInfos  Рік тому

      Supply ഉണ്ടെങ്കിൽ കിട്ടില്ല എന്ന് പല ബാങ്കുകളും പറയാറുണ്ട്, But if you convince the bank, you will get the loan

  • @DeepikaarunDeepikaarun
    @DeepikaarunDeepikaarun 4 місяці тому +1

    Management admission edukkumbol merit management ennu ezhuthivanghi bankil kodukkumbol endhengilum kozhappam indavo

  • @sreelachu2970
    @sreelachu2970 Рік тому +8

    Hi sir njn padikunnath education loan vechanu..education loan allotted aaya time njn college hostelil ayirinnu so enik apo tution fee mess fee hostel fee ellm koode ayirunnu allotted ayirunnath but ipo njn college hostel vacate cheythu oru private hostelil aanu nikunnath apo enik tution fee koodathe baki ulla amount ente account ayit kittumo atho aa amount avar cancel akumo...?

    • @ClincerajInfos
      @ClincerajInfos  Рік тому +2

      ബാങ്ക് അറിഞ്ഞാൽ ലഭിക്കില്ല, ബാങ്ക് കോളേജിൽ അടച്ച തുകയുടെ റസീപ്റ്റ് ആവശ്യപ്പെടും

    • @sumayya394
      @sumayya394 Рік тому

      Loan edutha procedure enthoke aan

  • @SindhuRajeev-hj8dv
    @SindhuRajeev-hj8dv 7 місяців тому +6

    Sir njan janasamrudha portal ആയിരുന്നു adhyamregister ചെയ്തത്...അത് complet akiyittillayirunnu...bank പറഞ്ഞത് വിദ്യ ലക്ഷ്മി portal register cheyyana....appo adhyam ചെയ്തത് cancel cheithit vidhya Lakshmi portalil register ചെയ്യുമ്പോൾ നിങൾ already Jana samrudha portalil register anu ennu കാണിക്കുന്നു എന്ത് ചെയ്യും sir..😢

    • @abhi__vlogs876
      @abhi__vlogs876 4 дні тому

      Athu bankil poyi reject cheyyan paranjal mathi chilappol cheythukittim

  • @quinn869
    @quinn869 Рік тому +4

    Sir, +2 kazhinju nursing cheyyan ann thalparyam athinu loan kittumo

  • @chandranjagadevan4498
    @chandranjagadevan4498 10 місяців тому +2

    At and ot course ലോൺ കിട്ടുമോ

  • @devika3313
    @devika3313 4 місяці тому +3

    Sir CA course nu loan kittuvo

  • @manjukc9303
    @manjukc9303 Місяць тому +2

    വളരെ ഉപകാരം

  • @anotherEarth.17yearsago
    @anotherEarth.17yearsago Рік тому +4

    Bro enikk gov engineering college ilaanu kittiye... Avidunn loan edukkan pattuvo

  • @babezzzz8704
    @babezzzz8704 8 днів тому +1

    Co applicant parents thanne venam ennu nirbendham aano. Parents illathavark loan kittille?(not married)

  • @Lakshmi.ps2005
    @Lakshmi.ps2005 Рік тому +6

    Sir 22 lakh ഇന്റെ വീട് property ഈട് ആയി വെച്ച് eduacational loan in അപേക്ഷിച്ച എത്ര രൂപയാണ് നമുക്ക്‌ loan ആയിട്ട് കിട്ടും

    • @Man_46
      @Man_46 Рік тому

      Hlww enthati loaninu apply cheythurunno? Abroad studiesinu aanu

  • @BijayBiju-bv5ev
    @BijayBiju-bv5ev 8 місяців тому +2

    Sir 3 yrs 20 L eduthal intrest ngane verum.. for nautical science

  • @alfiyaalfiya5374
    @alfiyaalfiya5374 Рік тому +4

    Admission letter venamenkil 1lakh adakkande?!!!

  • @nanduzzz1341
    @nanduzzz1341 Місяць тому +1

    Sir njn plus 2 kainju 82%ane enik chanakya institutil CMA 1 and half yr course ne 2 lakh ane fee loan kituo

  • @AbhiS-zd9fu
    @AbhiS-zd9fu Рік тому +3

    Chetta eedayitt property mathram alla alle vekkan pattunath

    • @ClincerajInfos
      @ClincerajInfos  Рік тому +1

      Gold , deposit, any other assets

    • @AbhiS-zd9fu
      @AbhiS-zd9fu Рік тому

      @@ClincerajInfos ah oru 20 cent plot ind butt avide veedilla any Problem??

  • @HenryCopper-oz1wj
    @HenryCopper-oz1wj 8 днів тому +1

    Sir oru veetil oralkku mathrame education loan edukkan pattuvolo....

    • @ClincerajInfos
      @ClincerajInfos  8 днів тому +1

      അങ്ങനെ ഒരു നിയമമില്ല ,പക്ഷേ പല ബാങ്കുകളും ഒരു വീട്ടിൽ ഒരാൾക്ക് ഒക്കെ കൊടുക്കാൻ സാധ്യതയുള്ളൂ

  • @shadulrazvi4707
    @shadulrazvi4707 Рік тому +4

    Machane course kazhiyan 1yeare baki ollu last yearinu vendi mathram loan edkan pattuo

  • @Jtp534
    @Jtp534 4 місяці тому +1

    Sir, University accommodation allathe puraths rental edthal sbi educational loan covered akumo? Engneya athinte disbursement

    • @ClincerajInfos
      @ClincerajInfos  4 місяці тому +1

      നിങ്ങളുടെ സകല ചെലവുകളും ഉൾപ്പെടെ ഒരു ഫീസ്‌ട്രക്ചർ കോളജിൽ നിന്ന് തരും ആ ഫീസ് സ്ട്രക്ചറിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബാങ്ക് ലോൺ നൽകാത്തൊള്ളൂ നിങ്ങൾ പുറത്ത് വീടെടുത്ത് താമസിക്കാൻ ആണെങ്കിൽ നിങ്ങൾക്ക് അത് ലോൺ കിട്ടില്ല

  • @Adhil7575
    @Adhil7575 Рік тому +3

    Enikk oru laptop venam enikk educational loan upayogich vangikkamo

  • @treasajoseph590
    @treasajoseph590 5 днів тому +1

    Gold loan ...Cibil l keruvoo... educational loan nu athu thadasam aako

  • @husainkolakkada7022
    @husainkolakkada7022 Рік тому +4

    Acca polulla professional coursesinu education loan kittumo

  • @megharp6089
    @megharp6089 Рік тому +4

    Sir... Eniku management seatil ttc kitty 1 lakh anu donation appo student loan nu apply cheythittundu.. Donationu koode cherthu chilavayath kittumo loan

  • @Peekuuhh
    @Peekuuhh Рік тому +4

    sir 58% ullu Plus two loan kittuo
    gnm padikan

  • @akashsl8443
    @akashsl8443 4 місяці тому +1

    Hy sir njan b. Ed anu padikandathu.
    Njan general cast anu
    Appo aniku education loan kittu. O

  • @muhammedkais4291
    @muhammedkais4291 Рік тому +12

    Bro
    ഒരു വിദ്യാർത്ഥിക്ക് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ പഠിക്കണമെങ്കിലോ
    ഉദ : regular degree with courses like ACCA,CMA . അപ്പോൾ കോളേജിലും private institute ലും ഫീസ് അടക്കേണ്ടി വരില്ലേ .. അപ്പോൾ എന്ത് ചെയ്യും.

  • @ashiqueasq5822
    @ashiqueasq5822 Рік тому +5

    Sir. 3.75 lakh kgb ninnanu eduthe.. Kazhinja masam thottanu adakkendath.. Etra avum.. Etra vech adakkunnathanu better.. Vere loan eduth ith full adach therkkunnath better option ano. Subxd kitto. Pls help

    • @Abinee07
      @Abinee07 Рік тому

      Njn 3.20 aane eduthadh course kazhinj 1.5 yr ay bank applil nokiyapo 3.97 aaan adakan kanunne bankil chenn anweshchu, 3.75 illu baki subcd keri enna avar paranje

    • @rrp8
      @rrp8 6 місяців тому

      ​@@Abinee07 ningal KGB ninnano loan eduthe

    • @rrp8
      @rrp8 6 місяців тому

      Enthayi

  • @FadhilFadhu-f3i
    @FadhilFadhu-f3i 4 місяці тому +2

    Sir inike plus two ville 81.5% unde loan kittvoi😢

    • @Yui0044
      @Yui0044 4 місяці тому

      Kittum

  • @user-bc3tq5fl3h
    @user-bc3tq5fl3h Рік тому +3

    300000 eduthaal etre rupayavum nammal oro masavum adekkendath.
    Ente course 3 year aan apo job kittiyaal etre adakkandi verum

    • @Fidhz______
      @Fidhz______ Рік тому

      Googlil emi calculator enn search cheyth nokku🙂👍🏻interest rate loan amount okke adichal total ethra amount adakkanam enn ariyam

    • @ii.luca67
      @ii.luca67 Місяць тому

      Ha kittiyo bro

  • @amrithaks7079
    @amrithaks7079 День тому

    Sir nk keralathil bsc nursing kity,nk loan apply chyumbol first njn adacha amount thirikw kittnm..pkshe 6,7 mnthsini ullil loan pass ayilel thirich kitilla ennnaaan parnje..pls reply 🙏

  • @sharikasharika9011
    @sharikasharika9011 Рік тому +4

    1year course ലോൺ കിട്ടിമോ 1ലക്ഷം? പലിശ എത്ര വരും..

  • @AmalAnto-sb8bd
    @AmalAnto-sb8bd 5 місяців тому +2

    Sir njan German language padichu ennittu nursing pokananu appo ekkdeham 5.30 L akkum athu enik educational loan kittumo...

  • @creativewings6283
    @creativewings6283 Рік тому +3

    Kittakadamayii..loan marunnath eathra adav miss akimbo ane

  • @ramshiranju
    @ramshiranju 6 місяців тому +2

    Hlo sir
    Loan edth job kitiyillel enth cheyum

    • @ClincerajInfos
      @ClincerajInfos  6 місяців тому +1

      നിങ്ങൾക്ക് ഉറപ്പായിട്ടും ജോലി കിട്ടും. Think positive

  • @medicoooo
    @medicoooo Рік тому +3

    Sir.....enikka plus2 kazanja oru entrance coaching pokanan ayitta ahnna appo vella loan um kittumo

  • @ParvathiRemesh
    @ParvathiRemesh Місяць тому +2

    Loan amount direct College account ll aano povvua

  • @VaxcoNewmedia
    @VaxcoNewmedia Рік тому +3

    PDGA course padikkan education loan edukkan kazhiyo

  • @bennyk.k4568
    @bennyk.k4568 Місяць тому +2

    വിദ്യാഭ്യാസ ലോൺ ക്ലോസ് ചെയ്തതിനു ശേഷം ബാങ്കിൽ നിന്നും ലോൺ എടുത്തവർക്കു ബാങ്ക് തരേണ്ട സർട്ടിഫിക്കറ്റുകൾ ഏതെല്ലാമാണ്?

  • @anandhuab6379
    @anandhuab6379 Рік тому +4

    Sir bsc animation and VFX coursin loan kittuo

  • @Yuna_yuna.449
    @Yuna_yuna.449 5 місяців тому +2

    sir kettidam illatha sthalm eedayi vech loan edkkan pattuo

    • @ClincerajInfos
      @ClincerajInfos  5 місяців тому +1

      Yes

    • @Nandana_nandu123
      @Nandana_nandu123 2 місяці тому

      ​@@ClincerajInfosസർ ഞങ്ങളുടെ കൂട്ട് സ്വത്ത്‌ ആണ്.6 ഇൽ കൂടുതൽ ആൾകാർ ഉണ്ട് അവകാശികൾ,
      അതിന്റെ കരം അടച്ച രസിത് വെച്ചിട്ട് എനിക്കു ലോൺ കിട്ടുമോ.

  • @AGINAMEL
    @AGINAMEL Рік тому +3

    Co applicant illenkil enth cheyyum?

  • @ABIII__3X
    @ABIII__3X Рік тому +2

    Sir palisha illathe aakanel enthelum vazhi undo vdo il clr aayilla

  • @kuttu_techy
    @kuttu_techy Рік тому +3

    Sir cibil 750 kurav anegil education loan kittumo

  • @amrithaks7079
    @amrithaks7079 День тому

    Hostel fee kottathe College fee mathram vech nmk loan apply cheyhan patilye,...intrst rate 12 ahnu paryunne apo 3 lkh edthal ethre thirich adakndii varumm..pls rply

  • @Aswathy-ci7nk
    @Aswathy-ci7nk Рік тому +6

    ACCA padikkaan loan kittuvo

    • @nikhilnikhil4087
      @nikhilnikhil4087 8 місяців тому

      Kitum.. Canara bank nn nte cousin loan eduth padikunund

  • @sanasakeer3803
    @sanasakeer3803 День тому

    4 varshatha course nu vndiyan loan edukunathengil athin shesham payback chytha mathiyo

  • @MunnasKe-df8nw
    @MunnasKe-df8nw Рік тому +2

    nri quaota vazhi amdision kiiatunavrk loan kkitumoo brooooo

    • @ClincerajInfos
      @ClincerajInfos  Рік тому +1

      ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്

  • @JockerPablo
    @JockerPablo 10 місяців тому +3

    Say ezuti pass ayea ahneakil loan kittuo sir

  • @gurl8534
    @gurl8534 5 місяців тому +2

    Sir company secretary course oru professional course aayathukond education loan kittathilla ennu parayunnath kettu. sheriyaano?

  • @farhanafarhana5725
    @farhanafarhana5725 Рік тому +3

    Cs padikkan course loan edukka. Patumo

    • @ClincerajInfos
      @ClincerajInfos  Рік тому +1

      ലഭിക്കാനുള്ള സാധ്യത കുറവാണ്

  • @SreeLakshmi-hr5gd
    @SreeLakshmi-hr5gd 13 днів тому

    Sir ethu egane anu apply cheyyunnathe onnu reply tharumo plz

  • @alfiyaalfiya5374
    @alfiyaalfiya5374 Рік тому +3

    Admission edukkunnathinu munb loan kittillee?!!!!!

  • @nandu__2980
    @nandu__2980 5 місяців тому +2

    Sir namal ippo oru college il cherumbo starting thanne donation and fees pay cheyanam.But apozhekum 12th result varilalooo .12th result kainitt join cheyan poyal seat chilapo kittila.So 12th result varunathin munb thanne loan kittumooo.....

    • @ClincerajInfos
      @ClincerajInfos  5 місяців тому +1

      No, അഡ്മിഷൻ ഫീസ് മാത്രമേ കോളേജ് ചോദിക്കുകയുള്ളൂ

    • @nandu__2980
      @nandu__2980 5 місяців тому

      @@ClincerajInfos But sir Kure college il donation indd. Chilath okke more than 1 lakh varunund

  • @musainakp8226
    @musainakp8226 4 місяці тому +2

    സർ
    ഈ letter from neighbours ഡോക്കുമെന്റ് എജുക്കേഷൻ അപ്ലൈ ചെയ്യുന്നതിന് ആവശ്യമാണോ
    അങ്ങനെ ആവശ്യമാണ് എന്നുണ്ടെങ്കിൽ അതിന്‍റെ ഒരു സ്ട്രക്ചർ എങ്ങനെയാണ്

    • @ClincerajInfos
      @ClincerajInfos  4 місяці тому +1

      അങ്ങനെ ഒരു letter വേണമെന്ന് അറിയില്ല

  • @bhagyalakshmik.r4545
    @bhagyalakshmik.r4545 Рік тому +3

    Sir eniku plus two ill 80% Mark Ullu
    Bpharm Edukana Vicharikunne
    Eniku Education loan Kitumo

  • @bindu3177
    @bindu3177 Рік тому +2

    Sir paramedical കോഴ്സിനെ education loan കിട്ടുമോ

  • @nandanakp4230
    @nandanakp4230 Рік тому +4

    Sir, bsc nursing nu padikkan education loan kittumo? eedu illand...loan eppo muthal kittum enn parayumo...pls reply

    • @ClincerajInfos
      @ClincerajInfos  Рік тому +2

      Yes,കരമടച്ച് രസീത് ബാങ്ക് ആവശ്യപ്പെടും

    • @ansii149
      @ansii149 5 місяців тому

      Hlo ninakk loan kittiyo

    • @Nandana_nandu123
      @Nandana_nandu123 2 місяці тому

      ​@@ClincerajInfosഹെലോ സർ ഞങ്ങളുടേത് കുട്ട് സ്വത്ത്‌ ആണ് അപ്പോ ലോൺ കിട്ടുമോ ആ കരം അടച്ച രസത് വെച്ചിട്ട്

  • @Neibzzo
    @Neibzzo Рік тому +2

    Ug cource abroad poyi cheyyan around 45 tuition fess ayitt varum athrem loan ayitt kittumo?

  • @AROMALP-js1xl
    @AROMALP-js1xl Рік тому +8

    Bro enikke btech padikkan 3 lakhs loan vaenam
    Appol rate of interest kuranja loan aethokkeyaanu??
    Pinne 3 year kazhinjaal enikke adakkande total cash ethrayaayirikkum bro
    Pls reply.....

    • @Adithyan-eq3ef
      @Adithyan-eq3ef Рік тому

      Bro nri quotak loan kituo

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому

      @@Adithyan-eq3ef bro enikkk engineering government aanu appo evidnna clg nn loan facilities indako

    • @Adithyan-eq3ef
      @Adithyan-eq3ef Рік тому

      @@anotherEarth.17yearsago ondakum bro cls thodangiyo

    • @subin6
      @subin6 2 місяці тому

      ​@@Adithyan-eq3efNRI loan kittumo

  • @AnTo-h4r
    @AnTo-h4r Місяць тому +2

    Bro cibil score low anekil education loan kitumo?

  • @minnu9721
    @minnu9721 Рік тому +2

    Sir njan educational loan eduthirunu. Thirich adakkan ithvare job ready aayilla.Njan ippol gulfil aanu ivde job try cheyunu. Kotak mahindra bank ninn enne continuesly vilichond irikukayanu. Passport impound cheyyumennanu parayunath. Please help. Impound cheythal enthanu procedures

    • @ClincerajInfos
      @ClincerajInfos  Рік тому +1

      വേണമെങ്കിൽ കോടതി മുഖേന ബാങ്കിന് അങ്ങനെ ചെയ്യാൻ സാധിക്കും, പെട്ടെന്നൊന്നും ഉണ്ടാകാൻ സാധ്യതയില്ല

  • @anjuann5992
    @anjuann5992 Рік тому +3

    Sir oru vtl 2 kuttikalk ondankil avark 2 perkum loan kittuvp

  • @saayamanvi8348
    @saayamanvi8348 Рік тому +2

    Sir loan adakathe irunapol litigation petition vannu athil parayunnathu 15 percent total amount spotil adakaan aanu . Apo athodae theerumo

  • @NavathejAR
    @NavathejAR Рік тому +4

    Collage il admission nte timil matre loan kittuvollo ?2nd year or 3rd year padikumbo loan nu apply cheyyan pattmo?

    • @mrpro_45
      @mrpro_45 Рік тому

      Pattum

    • @starlinkconnects1490
      @starlinkconnects1490 2 місяці тому

      അടച്ച തുക ബാങ്ക് തരുമോ നമ്മൾ അടച്ചത് ​@@mrpro_45

  • @sonia8330
    @sonia8330 2 місяці тому

    Ottathavana theerpakal athinu vendi seperate application request avashyamundo.athinte procedures egane anu.please reply

  • @AyshA-un4ws
    @AyshA-un4ws Рік тому +4

    Gnm nursing edukkunnavark loan kittumo

  • @SreeLakshmi-hr5gd
    @SreeLakshmi-hr5gd 13 днів тому +1

    Degree edukan anu 50,000 rups mathi ingnou anu university athinu loan kittumo

    • @ClincerajInfos
      @ClincerajInfos  13 днів тому +1

      ആദ്യമേ ബാങ്കിൽ പോയി അന്വേഷിക്കുക, ഇത്രയും ചെറിയ തുകയൊക്കെ ലഭിക്കാൻ സാധ്യത കുറവാണ്

  • @sruthi29
    @sruthi29 Рік тому +3

    Sir enikk Mba povaan aanu...kmat kitty...but graduation 53% olluu...enikk loan kittaan chance kuravaano sir

    • @ClincerajInfos
      @ClincerajInfos  Рік тому +1

      ബാങ്കുകൾ 60% മാർക്ക് ആവശ്യപ്പെടാറുണ്ട് എങ്കിലും ശ്രമിച്ചു നോക്കുക

    • @gopikaprasad7137
      @gopikaprasad7137 9 місяців тому

      Same here. 58% ayathkond brother ne loan kitunilla.. Ethengilum bank il loan kitiyarno?