Already loan എടുത്തിരിക്കുന്നു.. but I was not paying interests during my study. So ഇനി അതൊരു ബർഡൻ അവതെ proper ayi handel cheyyammenn പറയാമോ? And time അവുന്നതിന് munne koooduthal amount അടച്ചു close ചെയ്താൽ credit score ന്. എന്തെങ്കിലും drop ഉണ്ടാകുമോ..? Pl reply
Sir....njn MBA padikunnathinayi 2,23000 rs loan indian bankil ninnu eduthu 2019 il aanu loan eduthathu...ippo morotorium period kazhinju... repayment till 2024 cheiythittu illaa...bankil vilichu chodhichappol NP aayi ennu paranju ...enik 2024 feb aanu oru cheriya job kittiyathu salary oru 13k ullu...enik loan repayment cheiyan ini 1 lakh rs adachale pattuu ennu bank paranju ennale NP maaru ennu..... Sir my question is ente emi 2800 aanu athu enik ippo thottu adachu thodangaan pattuo...sadarana family background aanu 1 lakh edukan illa athond ini thottu 2800 vechu adakkan pattuoo.. please give reply... please
Sir moratorium periodil ulla interest calculate avathirikan central govt csis scheme prakaram olla subsidy available alle?.. Up to 4.5lakh family income ullavarkk
Bro interest kuranja Vella personal loan eduth close chey bro. I don't know much about it still 11 to 13 percentage varum personal loan nu. Aa bank nte loan close chey. And edhengilum advocate nu kaanu.
Sir when analysing both these cases there is actually a difference of compound interest amount only. Only a difference of 35000 after 3 years. So if the student itself can payback after finding a job it should be beneficial for their parents. Why should the parents have to take such a burden?
Hello sir, education loan 10 years edukunnatu ano nallatu or 15 years ano edukunnatu nallatu. Planning to pay INTREST from day "ONE" onwards. Please advise
Sir ante milk bsc nursing padikkan 4 lakh loan eduthu oro year aayittaanu cash collegilek adkkunnath..njan aa bankil thalkaalam 3 mnth job cheythirunnu aa timil manager nod palisha adakkunna karyam paranjapole aa sir paranju palisha adannkada palisak sabsidi und annu
Sir, I studied course with 3.4lac for 4yrs 2012-2016....after one year upto 2017 I had supplementary exam (no job no salary no repay). 2017 I got pg scholarship of 12400/month studying outside Kerala (so fee and expense paid still no loan repay). 2019 oct I got salary 15k (1.9 lac) in an MNC as a fresher (12k take home, outside Kerala, lot of expense, but i was patient for getting experience because im fresher). Now after one and half year this month I got a job of 4.5lpa.now work from home.. Now I have total of 5.6 lac loan from 3.4 initial... Now I'm getting 37500 salary... How can I repay 5.6 lac from this salary very quickly?.... My father is a vegetable seller and middle class family I need a financial advice.... Ur help.. 2012-2021 no financial knowledge... Now after ur video couple of month I am learning and applying knowledge. 🙏Please help I want to become a scientists. But due to loan iam fearful to go for PhD... After PhD also financial freedom is a question mark
Pay an amount more than EMI Constantly. So that you can deduct a small portion of Principal amount from intrest and ofcourse some intrest amount via Additional repayment. NB : I'm not a financial expert. Bt I get to know it's the best way to close the loan sooner.
@@MOHAMMEDSHALIK 2 days before I paid around 2lakh by selling gold... Also started a scheme for buying new gold... Money is now 3,60,000 from 5,60,000...also planning to sell more gold and repay soon...
Sir what is morotorium period. We took 2.5 lakhs edu. Loanfor our daughter of 4 year course. After 4 months course will complete. We didn't pay the interest yet. When we should start the payment? How much should be the emi. Our bank is canara bank
I take loan amount nearly 4 lakh to study engineering in 2014-2018. I started to pay it from 2020 as i get a job. At first i payed around 35000 by using my savings.then I continued paying 5000 each month.but as per bank i need to pay 9000 per month.now i have more than 3 and half lakh to pay. How can i close my loan easily? Is it possible with my small salary package?
Sir.education loan taken 2019 study in Germany.one lakh settled in august 2019. Pnne on um adachittilla eni njangalk loan Eugene Ada chu thudangam 2to3 lakh orumich adachal interest vallathum kuranju kittumo SIB I'll niinnanu eduthirikkunnathu
Pakshe njan loan eduthappol paranjath course kainj 1 yr kazhinje interest start aavollu enna , but u said that interest course thudangubol thanne thudangum enn. Which is correct
എൻ്റെ മോൾക്ക് Education Loan എടുത്ത പ്രകാരം 400000 രൂപ അനുവതിച്ചു. ഒന്നാം വർഷംLoan എടുത്തില്ല രണ്ടാം വർഷം Fess അടയ്ക്കുന്നതിന് രണ്ടു ലക്ഷം എടുത്തപ്പോൾ 152 300 രൂപയാണ് SBI തന്നത്. മോൾടെ കൂട്ടുകാർക്ക് Fees structure പ്രകാരം 184000, 176000, 175000 ഈ ക്രമത്തിൽ മറ്റു ബാങ്കുകൾ കൊടുത്തു ഇതേപ്പറ്റി SBI ചോദിച്ചപ്പോൾ നിങ്ങൾ മറ്റു ബാങ്കുകളെ താരതമ്യം ചെയ്യണ്ട എന്നാണ് പറഞ്ഞത്. -Fies structure രണ്ടാം വർഷം 128 500 ആണ് . എന്തു കൊണ്ടാണ് കുറഞ്ഞ തുക ലഭിച്ചത്
Entte aniyan ukrin നിൽ പഠിക്കാൻ പോയ്യി. പക്ഷേ യുദ്ധം ആയതുകൊണ്ട്. അവൻ തിരുച്ചു പൊന്നു. ഏകദേശം 9 ലക്ഷം ചിലവായി. എഡ്യൂക്കേഷൻ ലോണിൽ ഇൻഷുറൻസ് കവറേജ് ഉണ്ടാകില്ലേ അത് വെച്ചു ക്ലെയിം ചെയ്യാൻ പറ്റുമോ
Sir ente chettanu 2005 loan eduthu.. 2 lakh 2 year kondu eduthu.. But athinu sesham mental pbm aayi.. Uppam 10 lakh adakkanam nnu parayunnu.. Oru vazhium illa sir adakkan reliance nnu legal notice vannu.. What to do sir pls reply
Sir ഞാൻ MBA പഠിക്കാൻ 2019 il ആണ് education loan എടുത്തത്.ഇത് വരെ അടച്ചു തുടങ്ങിയിട്ടില്ല. ഇപ്പോൾമുതൽ EMI ആയിട്ട് അടച്ച് തുടങ്ങിയാൽ interest il എന്തെങ്കിലും മാറ്റം വരുമോ??
Sir ,i want to take education loan from bank of baroda ,but the nearest branch is 12 km from my home,the bank says that ,you should choose your nearest bank ,and no problm which bank it is,all banks are providing same intrest for loan ,but in reality the nearest bank is keral gramin bank which have 13.5 %intrest ,what should i do ?
Hi, I have taken 27 lakh education loan for UK MS and paying interest every month. I am still studying so the moratorium period is ongoing. In what manner should I pay off the EMI once the moratorium period cools off?
I took a 35Lakh education loan, intrest epole adachu pokune thanne ano nallath or better returns kittuna funds ill aa palisha amount invest cheyune akumo better. ? Like equity, mutual funds etc.?
സർ ഞാൻ 2006-2010 കാലത്തു 2.75 ലക്ഷം നഴ്സിങ് പഠിക്കാൻ ആയി ലോൺ എടുത്തു. പിന്നീട് 53ആയിരം തിരിച്ചു അടച്ചു. പിന്നീട് സാഹചര്യം മൂലം തിരിച്ചു അടയ്ക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഫുൾ അടച്ചു തീർക്കാൻ ചെന്നപ്പോൾ പറയുന്നത് 11 ലക്ഷം തിരിച്ചു അടയ്ക്കണം എന്നാണ്.. ഇത് ഇനി കുറയ്ക്കാൻ എന്തേലും വഴിയുണ്ടോ? എന്നേ ഒന്നു സഹായിക്കുവോ?? ഇത്രേം വലിയൊരു തുക അടയ്ക്കാൻ ഒരു നിർവാഹവും ഇല്ല😥
@@twinklingstar4972 SBI.. അവർ പറയുന്നത് വിദ്യാഭാസ ലോൺ റിലയൻസ് ഏറ്റെടുത്തു.. അതുകൊണ്ട് റിലയൻസ് പറയുന്ന പൈസ അടക്കണം,എന്തേലും സംസാരിക്കാൻ ഉണ്ടേൽ അവരോട് നേരിട്ട് സംസാരിക്കാൻ ആണ്.. അവരുടെ ഓഫീസ് ആണെങ്കിൽ മുംബൈ യിലും ഭാഷ ഹിന്ദി യും,😥😥
Nope agane alla...govt subsidy und..if u apply for it..u will get 70% of your total interest until u get a job..if u r doing btech u will get ur 70% subsidy of 5 yr interest.
Sir njan 2015 I'll SBI I'll ninnu eduthu 4 akhs but epol athu 6 lakh ayi kainnju , simple interest ittit ind eduthu muthal annu njan adachilla athu idum enn I was not aware course kainjit adacha mathy en karuthi but epol burden ayi .. subsidy kittumoo sir
Sir njn BBA LOGISTICS padikan 3,50,000 aduthu. 2017 - 2020 batch, till am not paid any amount back. So am planning to repay the amount. How should I pay the amount.
Hello sir, I took loan in 2012 , and i payed almost money, I got govt subsidise. Now I have only pending Rs 4 (only 4 ), I ask them (bank authorities) to close my loan, they are not ready to close my loan and told me that they not receive last subsidise from govt. What can l do for that ??? If I need to close iwant to pay 30,000 it is true or not plz help me sir
ഹലോ ബ്രോ എനിക്ക് ഈ കാര്യത്തിൽ ഒരു സംശയമുണ്ട്. ഉദാഹരണം ഇപ്പോൾ 25 ലക്ഷം രൂപ 10% പലിശ നിരക്കിൽ 15 വർഷത്തേക്ക് എടുത്തു എന്ന് കരുതുക. പഠിക്കുന്ന 2 വർഷവും അത് കഴിഞ്ഞുള്ള ഒരു വർഷവും സഹിതം മൊത്തം 3 വർഷമാണ് മോറാട്ടോറിയം പിരീഡ് എന്നും കരുതുക. നിലവിൽ പലിശ ഒന്നും ആ 3 വർഷം അടയ്ക്കാതെ ഇരുന്നു എന്നും കരുതുക. അപ്പോൾ ലോൺ എടുത്ത ആദ്യത്തെ വർഷത്തെ പലിശ ആയ രണ്ടര ലക്ഷം രൂപ നമ്മുടെ പ്രിൻസിപ്പൽ തുക ആയ 25 ലക്ഷത്തിന്റെ കൂടെ ചേരുകയും അത് 27,50,000 രൂപ ആവുകയും ചെയ്യില്ലേ? ഇനി അടുത്ത വർഷം വീണ്ടും 27,50,000 ന് അല്ലേ പലിശ വരുന്നത്? അതായത് 2750000 രൂപക്ക് 275000 പലിശ വരികയും വീണ്ടും പ്രിൻസിപ്പൽ തുകയിലേക്ക് ചേരുകയും അല്ലേ ചെയ്യുന്നത്. അങ്ങനെ മൊറൊട്ടോറിയം തീരുമ്പോൾ 3 വർഷത്തേക്ക് പലിശ അടക്കം പ്രിൻസിപ്പൽ തുക 33,27500 രൂപ ആവുകയും തുടർന്ന് EMI തുടങ്ങുന്നത് ആ 33,27500 രൂപക്ക് അല്ലേ. അതിന്റെ മുതലും പലിശയും അല്ലേ നമ്മൾ 15 വർഷം വരെ അടയ്ക്കേണ്ടത്. ഇനി നമുക്ക് EMI പീരീഡിൽ എപ്പോൾ വേണമെങ്കിലും കൂടുതൽ തുക അടച്ച് ലോൺ പെട്ടെന്ന് തീർക്കാൻ കഴിയുമോ? അതായത് EMI തുടങ്ങി ഓരോ മാസവും 1,50000 രൂപ വെച്ച് അടച്ചാൽ ഒരു വർഷം 1800000 രൂപ ആകും. അതിൽ ആ വർഷത്തെ പലിശ കിഴിച്ചാൽ 14 അര ലക്ഷം മുതലിൽ അടക്കാൻ കഴിയുമോ. അങ്ങനെ നമ്മൾ അടച്ചു പോയാൽ ചുരുങ്ങിയത് രണ്ടര വർഷം കൊണ്ട് നമുക്ക് ലോൺ തീർക്കാൻ കഴിയില്ലേ? പ്രസ്തുത ലോണിന്റെ പലിശ മുതൽ കുറയുമ്പോൾ അതിനൊപ്പം അതിന്റെ പലിശയും കുറയുന്നുണ്ട് പക്ഷേ ഉദാഹരണം പറയുന്നതിനാൽ ആണ് ആ കണക്ക് ഒഴിവാക്കിയത്. 15 വർഷത്തേക്ക് ബാങ്ക് തരുന്ന ലോൺ നമ്മൾ 2.5 വർഷം കൊണ്ട് അടച്ചു തീർക്കാൻ ബാങ്ക് സമ്മതിക്കുമോ? അല്ലാത്ത പക്ഷം 25 ലക്ഷം നമ്മൾ 15 വർഷം കൊണ്ട് അടച്ചു തീർക്കുവാണെങ്കിൽ കുറഞ്ഞത് ഒരു 75 ലക്ഷം എങ്കിലും നമ്മൾ മൊത്തം അടക്കേണ്ടി വരും. ഇനി ഇപ്പോൾ രണ്ടര വർഷം കൊണ്ട് അടച്ചു തീർക്കുവാണേൽ ബാക്കിയുള്ള വര്ഷങ്ങളുടെ പലിശ കൂടി നമ്മൾ നടക്കണോ? ഇതൊക്കെയാണ് എന്റെ സംശയം.
Simple ആയിട്ട് പറഞ്ഞു തന്നു 👍
informative and clean explanation. Excellent
sir collateral ellata education loan edikan patto 30lak akkum tution fee ellam kudi
Already loan എടുത്തിരിക്കുന്നു.. but I was not paying interests during my study. So ഇനി അതൊരു ബർഡൻ അവതെ proper ayi handel cheyyammenn പറയാമോ? And time അവുന്നതിന് munne koooduthal amount അടച്ചു close ചെയ്താൽ credit score ന്. എന്തെങ്കിലും drop ഉണ്ടാകുമോ..? Pl reply
Sir....njn MBA padikunnathinayi 2,23000 rs loan indian bankil ninnu eduthu 2019 il aanu loan eduthathu...ippo morotorium period kazhinju... repayment till 2024 cheiythittu illaa...bankil vilichu chodhichappol NP aayi ennu paranju ...enik 2024 feb aanu oru cheriya job kittiyathu salary oru 13k ullu...enik loan repayment cheiyan ini 1 lakh rs adachale pattuu ennu bank paranju ennale NP maaru ennu.....
Sir my question is ente emi 2800 aanu athu enik ippo thottu adachu thodangaan pattuo...sadarana family background aanu 1 lakh edukan illa athond ini thottu 2800 vechu adakkan pattuoo.. please give reply... please
Hi.. NPA aayal case undakuo?
Sir enikk +2 kazinj velil padikkan pokanam enn und pakshe vastu vech loan eduttirikkukayanu.Appol njan enth chaiyyum
Hi sir can you please tell me which Indian pharma company will benefit from covid 19 vaccine development?
thank you. i should have known this 10 years ago.
ട്രഷറി സ്ഥിര നിക്ഷേപത്തിനെപ്പറ്റി ഒരു vedio ചെയ്യാമോ
വളരെ നന്ദി സാർ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Thank you!
Interest enthyalum adakanamallo... Athipo moratorium period adachalum... Athu kazhinj adachalum total amount principal +interest same alle 🤔🤔
Principal amount kooduthal adach thudangiyal total interest kurayum
Njan education loan edukumbo avar paranjath cource kazhinj 1 yr kazhinje interest start cheyolu nnu..ithonum avar parayila.paranjal principal amount add avilalo😢
Same here 4.8lk is now 6.5lk
@@nizamnizar6224ethra yr kainj
Course period l intrest nu molil amount idan cheyyan pattumo.Angne idan pattiyal repayment tymil benefits kanumo ??
Sir, loan close cheithu. But loan edkkan vendi kodtha certificates, land tax receipt onnum thannilla. Athellam thirich tharendathalle?
Yes. Collect loan closure letter also
Sir loan prepayment(athayath emi kootti adachal , loan tenure nu munpe adach theerthaal) cheythal nammade Credit score ne ath bathikumo?
Ans kityo bro?
Bathikumo?
Sir.. MBBS padikkan loan edkknnathine kurich enthaan abiprayam.. Joli aayitt nammkk elppathil adachu theerkkan pattumo?
Loan kittum. Joli aayitt adakkam, but pattum enkil athinumunpe kuresse adachu thudanguka
@@MoneyTalksWithNikhil fresher doctorsn dubai / Abudabi joli kittuo..?
Informative and good presentation 💯🤗
Sir moratorium periodil ulla interest calculate avathirikan central govt csis scheme prakaram olla subsidy available alle?.. Up to 4.5lakh family income ullavarkk
Krithyamayi ariyilla. Bankil check cheyythu nokku
Ippolum ithu pattumo ,padikana time cheriya oru amount vech adacha nallathu aanu
NeSL എന്താണ്. Paranju തരാമോ
Loan, emi, interest rate ithina kurichum oru video please.. Athikam aalkarkum loan procedure, engana interest accumulate aavum ennathine kurich veliya idea illa
Vedio cheyyam 😊
Enthinaa bro loan?
I take a eduaction loan in2015 BE. Tech. Course but I canot deposite for any amout in the now any construction in the covid time
Sir njan CMA US padikkan theerumanichirikkukayaan....ekadesm 1.5 lakh cost varm ...enikk education loan kittuo?
Broo kittiyirunno
sir njn 4.90 eduthu nursing 4yrs vendi..epo 4 yr kazhiyarayi..ethvare knterest onnum adachitila njn..enik apo thirich onnich adakkanpatumo??
Sir onn rply tharo pdikina tyml intrst undavlla enoke ketu incom below 3lc anenkil ennoke
Njn education loan എടുത്തിട്ടുണ്ട് for 3 years athu പഠിക്കുന്ന കാലത്ത് interest illanu pareyunnund .... Angane loans available ahno?
Jabir bro angna kitumo njn edukan nokuka anu
Sir gov provides subsidy for education loan interest..u r wrong...understand more
I took loan in 2012 emi started
Etta .njan 2017 il education oru 3 lacks eduthirunnu.randu 18 masathe course aayirunnu.padikumbo thanne njan ayachu thudangitunnu.pine course kazhinju natil vannu pine covid ayi adakan sadichilla.ippo ippo notice varikayum bankukar vitil varikayum rood ayi samsarikukayum cheythu.njan aviduthe course kazhinju degree cheythu .ippo pg cheyanu.enitum avaru paranjond njan 4530 rupa adakunnund.ippalum padikunnond kurachude time avarod chothichu tharillannu paranju .mathravum alla oro masavum kuduthal amount avashyapedanu.pg chetan njan relatives aduthinu 4 pavan gold vachirunnu athe bankil.athinu paisha adakan polum avar sammafhikunilla.gold loanileku edukum ennokeya parayunne.ippathe.ippo sonday vido sthalamo illa.vadakakanu thamasikunne.ake oru sister ullath avarude barthavum two month munne marichu.athond avarkum help cheyan patunilla.ese varunna januvari thotu kuduthal amount adakamennu ee 4530 january vare adakamennum paranjitu avar athinonnum sammadhikunila.enda cheya ennu oru pidiyum illa.ithinu endekilum cheyan patumo.
Contact any advocate
Bro interest kuranja Vella personal loan eduth close chey bro. I don't know much about it still 11 to 13 percentage varum personal loan nu. Aa bank nte loan close chey. And edhengilum advocate nu kaanu.
Edharnnu bank?
വിദ്യാഭ്യാസ വായ്പ്പാ തിരിച്ചു അടച്ചു കഴിഞ്ഞാൽ നമ്മൾക്ക് ക്ലോസ് ചെയിതു എന്ന് പറഞ്ഞു പ്രൂഫ് വല്ലതും തരുമോ... അത് എത്ര ദിവസം കൊണ്ട് കിട്ടും....
Within 2 days nu kittille. Enikk correct ariyilla abt education loan. Pakshe njan housing loan edutharnnh adhinu avar 2 days nu closing proofs thannu.
Very useful information sir. Thank you 🥰🥰🥰
Sir Single settlement kond use undo? Interest kurayumo, and accumulated amount’nde interest alle ella financial yearilum add aavuka?
Tku sir. Very informative video 👏🏼👏🏼
Sir when analysing both these cases there is actually a difference of compound interest amount only. Only a difference of 35000 after 3 years. So if the student itself can payback after finding a job it should be beneficial for their parents. Why should the parents have to take such a burden?
Thankyou sir , very useful your videoo❣️
i believe that there is an interest subsidy provided by the central government during the moratorium period
Yes it's the CSIS Scheme. But what is the actual subsidy amount that get credited and when?
@@MOHAMMEDSHALIK About 90-95% of interest of moratorium period
Sir padikina durationil intrst undavilla ennu kettalo?
Enik pala thavana ayit amount CSIS il ninn sanction ayitund pakshe bank aa amnt credit akkunilla loan accountilot
Hello sir, education loan 10 years edukunnatu ano nallatu or 15 years ano edukunnatu nallatu. Planning to pay INTREST from day "ONE" onwards. Please advise
Sir ,Nammal subsidy-kk eligible anenkil subsidy kittumo.Bankil annweshichappol subsidy okke kittan late akum,chilapol kitti ennum varilla athukond padichondirikumbol palisha adakkendi varum ennanu paranjath.. Subisidy kittan ulla enthenkilm margam undo sir? Plz reply 🥺🙏🏻
Please watsapp number
Sir ഞാൻ 4 lakhഎടുത്തു എഡ്യൂക്കേഷൻ ലോൺ
Annu muthal kittunathinte interest adakkuvannu
Appol emi varumpol 4 lakhnu ethravechu adakendivarum
Sir ante milk bsc nursing padikkan 4 lakh loan eduthu oro year aayittaanu cash collegilek adkkunnath..njan aa bankil thalkaalam 3 mnth job cheythirunnu aa timil manager nod palisha adakkunna karyam paranjapole aa sir paranju palisha adannkada palisak sabsidi und annu
Subsidy urappilla, palisa adakkan pattumenkil adach thudanguka. Managerod subsidy karyam urapp allenkil guarantee tharamo ennum check cheyyuka
Sir, I studied course with 3.4lac for 4yrs 2012-2016....after one year upto 2017 I had supplementary exam (no job no salary no repay). 2017 I got pg scholarship of 12400/month studying outside Kerala (so fee and expense paid still no loan repay). 2019 oct I got salary 15k (1.9 lac) in an MNC as a fresher (12k take home, outside Kerala, lot of expense, but i was patient for getting experience because im fresher). Now after one and half year this month I got a job of 4.5lpa.now work from home.. Now I have total of 5.6 lac loan from 3.4 initial... Now I'm getting 37500 salary... How can I repay 5.6 lac from this salary very quickly?.... My father is a vegetable seller and middle class family
I need a financial advice.... Ur help.. 2012-2021 no financial knowledge... Now after ur video couple of month I am learning and applying knowledge.
🙏Please help
I want to become a scientists. But due to loan iam fearful to go for PhD... After PhD also financial freedom is a question mark
Pay an amount more than EMI Constantly. So that you can deduct a small portion of Principal amount from intrest and ofcourse some intrest amount via Additional repayment.
NB : I'm not a financial expert. Bt I get to know it's the best way to close the loan sooner.
@@MOHAMMEDSHALIK 2 days before I paid around 2lakh by selling gold... Also started a scheme for buying new gold... Money is now 3,60,000 from 5,60,000...also planning to sell more gold and repay soon...
Before 9 month I moved to Dubai and cleared all loan
@@alisonvlogs619 Good to hear...🙏
How can i contact you?
Sir what is morotorium period.
We took 2.5 lakhs edu. Loanfor our daughter of 4 year course.
After 4 months course will complete. We didn't pay the interest yet. When we should start the payment? How much should be the emi.
Our bank is canara bank
It's better to start paying now itself.please check with your bank for the amount to pay
Padikkunna timil interest adachirunnilla after course completion adachu thudangukaayanenkil EMI aayit adakkunnathaano atho oru huge amount kond adakkunnathaano nallath.monthly adakkunnathinekkal enthenkilum benefits undo valya oru amount kond adachaal?
Loan interest rate nte adisthanathil venam
@@MoneyTalksWithNikhil ഒന്നു വിശദീകരിക്കാമോ
@@althafkp4114 Please contact me.
@@MoneyTalksWithNikhil sir can i get any contact number pls
Interest yearly aano adakkuka
Monthly
Loan closing cheyyumbol nthenkilum processing charge kodukkano
Depends on the loan, please check terms and conditions on the agreement
@@MoneyTalksWithNikhil education loan anu sir
Well explained 😊
Thanks ❤️
I think you forgot to add the interest paid for 36 months..
I have considered
1.Moratorium periodil loan full ayittu close cheyan pattumo??
2.principle amountum interestsinte koode moratorium periodil adakan pattumo?
Yes
SBI yil angane oru option undo??
@@MoneyTalksWithNikhil sir income below 3lc ullavark moratotium prdil ulla intrst subsidy kitumenn kettallo ullathanoo???
@@abhijithav8425 think yes, check with bank. There are subsidiaries
Sir padikina durationl intrst undavum🙏
Sir loan settlement cheyyunna engananu canara bank education loan eduthu 2015 idayk kurqchu adachu but settlement chryyane pattu ini pls help
Athenthaayi bro ..ente case aayi court il ethi
I take loan amount nearly 4 lakh to study engineering in 2014-2018. I started to pay it from 2020 as i get a job. At first i payed around 35000 by using my savings.then I continued paying 5000 each month.but as per bank i need to pay 9000 per month.now i have more than 3 and half lakh to pay. How can i close my loan easily? Is it possible with my small salary package?
Speak to the manager for this. Request for a reduction or subsidy
Did you contacted the Bank Manager? What is the attitude from the bank towards you ?
Bro njnum same year engineering padikkan vendi loan eduthirunnu,job ethuvare sett ayittilla njn loan adakkan tudagittilla endhengilum prblm avumo
@@MOHAMMEDSHALIK
They just need their money.
@@vishnuraj2127
Dont know bro. Hope for the good.
Agricultural loan student loan better
Sir.education loan taken 2019 study in Germany.one lakh settled in august 2019. Pnne on um adachittilla eni njangalk loan Eugene Ada chu thudangam 2to3 lakh orumich adachal interest vallathum kuranju kittumo SIB I'll niinnanu eduthirikkunnathu
Yes. Please speak to bank manager for the same
marker ink nannayit kazhuki kalyanam
Sir, loan Repayment de karyathil doubt und, whatsapp il message ayachotte??
Yes
Pakshe njan loan eduthappol paranjath course kainj 1 yr kazhinje interest start aavollu enna , but u said that interest course thudangubol thanne thudangum enn. Which is correct
Course thadanfumboye start aavum ennaan thonnunnath
Course thudangumbam thanne interest add aakum broo
I have an education loan can i change it to agricultural loan
You can take an agri loan and close education loan
Informative !!!
എൻ്റെ മോൾക്ക് Education Loan എടുത്ത പ്രകാരം 400000 രൂപ അനുവതിച്ചു. ഒന്നാം വർഷംLoan എടുത്തില്ല രണ്ടാം വർഷം Fess അടയ്ക്കുന്നതിന് രണ്ടു ലക്ഷം എടുത്തപ്പോൾ 152 300 രൂപയാണ് SBI തന്നത്. മോൾടെ കൂട്ടുകാർക്ക് Fees structure പ്രകാരം 184000, 176000, 175000 ഈ ക്രമത്തിൽ മറ്റു ബാങ്കുകൾ കൊടുത്തു ഇതേപ്പറ്റി SBI ചോദിച്ചപ്പോൾ നിങ്ങൾ മറ്റു ബാങ്കുകളെ താരതമ്യം ചെയ്യണ്ട എന്നാണ് പറഞ്ഞത്. -Fies structure രണ്ടാം വർഷം 128 500 ആണ് . എന്തു കൊണ്ടാണ് കുറഞ്ഞ തുക ലഭിച്ചത്
Enikum..aghaneyan
Entte aniyan ukrin നിൽ പഠിക്കാൻ പോയ്യി. പക്ഷേ യുദ്ധം ആയതുകൊണ്ട്. അവൻ തിരുച്ചു പൊന്നു. ഏകദേശം 9 ലക്ഷം ചിലവായി. എഡ്യൂക്കേഷൻ ലോണിൽ ഇൻഷുറൻസ് കവറേജ് ഉണ്ടാകില്ലേ അത് വെച്ചു ക്ലെയിം ചെയ്യാൻ പറ്റുമോ
Ith sadhikkilla ennanu thonnunnath. Please check with bank and insurance company
Sir ente chettanu 2005 loan eduthu.. 2 lakh 2 year kondu eduthu.. But athinu sesham mental pbm aayi.. Uppam 10 lakh adakkanam nnu parayunnu.. Oru vazhium illa sir adakkan reliance nnu legal notice vannu.. What to do sir pls reply
Loan adakathirnitano
@@dily-dos4818 haam.. Adakkaan nirvaaham illa
@@Ammussanishaningal enthanu cheythath
Athenthaayi bro ?
Good information ❤
😊
Nan education loan edutha amount 4 lakhs aanu. 4 year course aayirunnu.Nan joli kittiyathinnu sesamannu loan close cheyan pokunath. Epo amount 4,50,000 aayi. Monthly 6500 pay cheyan paraju. Ee loan engane fast aayi close cheyam
Please let us in detail and write us to nikhil@talkswithmoney.com
Extra amount adakkuka, emi koodathe
Sir ഞാൻ MBA പഠിക്കാൻ 2019 il ആണ് education loan എടുത്തത്.ഇത് വരെ അടച്ചു തുടങ്ങിയിട്ടില്ല. ഇപ്പോൾമുതൽ EMI ആയിട്ട് അടച്ച് തുടങ്ങിയാൽ interest il എന്തെങ്കിലും മാറ്റം വരുമോ??
mail us to nikhil@talkswithmoney.com we shall guide you!
Ith neratte arinjarunnenkil...
300000 loan eduthu. Ippo ath 400000+ aayi. Engane adach theerkkuvo. Sir if you have any idea, share with me.
Vela pannikum podei
Enth padikan arnu loan aduthe ethrem amount? And loan adachu theertho?
Loan period ?
Sir ,i want to take education loan from bank of baroda ,but the nearest branch is 12 km from my home,the bank says that ,you should choose your nearest bank ,and no problm which bank it is,all banks are providing same intrest for loan ,but in reality the nearest bank is keral gramin bank which have 13.5 %intrest ,what should i do ?
Nationalised Bank provide lesser rate of interest
Sir 4 lakhs nu interest ethra varum
Please check with the bank
സ്വാശ്രയ കോളജിൽ പഠിക്കുന്നതിന് ലോൺ ലഭിക്കുമോ
Please check with a bank
Thanku
Hi sir njn uk wor visa kitty peper work nadakkunnu apol ehh education loan pokunnathinu oru thadasamakumoi
Gold loan eduth education loan close cheyuuanth nala idea anno???
Yes. Pariganikkam
Thaanks
Welcome
Thank you sir, salute u
Thanks ❤️
Hi, I have taken 27 lakh education loan for UK MS and paying interest every month. I am still studying so the moratorium period is ongoing. In what manner should I pay off the EMI once the moratorium period cools off?
may I know how much is the emi. Im also going to take same amount
Call us at 8089074445 or mail us at care@pentad.in
Sir, 5L education loan eduthu,
3 yr EmI adachu, eppo NP aayi,
Interest 14% aayi, settlement cheyunnathano nallath, atho EMI continue cheyyano
Settlement pattumenkil ath cheyyuka
@Athulya Athu initially 12%, eppo 14%
@@aquaman8029 for which course did you take the loan
Sir,is 13.5%intrest large for education loan? When comparing all banks?
Yes
@@MoneyTalksWithNikhil
Which bank is better for a low intrest rate? In kerala?
@@prajith7639 please check with nationalised bank
സാർ
പഠിക്കുന്ന കാലത്തെ പലിശ സബ്സിഡിയായി കിട്ടും എന്ന് പറയുന്നത് ശരിയാണോ
Government or bank theerumanichal mathram
എനിക്ക് കിട്ടിയിരുന്നു
@@musthaffirhassan9508 ethu bank ayirunnu
@@musthaffirhassan9508 which bank
Hlo eth bank ayirunnu@@musthaffirhassan9508
I took a 35Lakh education loan, intrest epole adachu pokune thanne ano nallath or better returns kittuna funds ill aa palisha amount invest cheyune akumo better. ? Like equity, mutual funds etc.?
Ipole adach thudanguka, also start SIP and pay from this later
@@MoneyTalksWithNikhil thanks for the reply sir ❤️
Hi
സർ ഞാൻ 2006-2010 കാലത്തു 2.75 ലക്ഷം നഴ്സിങ് പഠിക്കാൻ ആയി ലോൺ എടുത്തു. പിന്നീട് 53ആയിരം തിരിച്ചു അടച്ചു. പിന്നീട് സാഹചര്യം മൂലം തിരിച്ചു അടയ്ക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഫുൾ അടച്ചു തീർക്കാൻ ചെന്നപ്പോൾ പറയുന്നത് 11 ലക്ഷം തിരിച്ചു അടയ്ക്കണം എന്നാണ്.. ഇത് ഇനി കുറയ്ക്കാൻ എന്തേലും വഴിയുണ്ടോ? എന്നേ ഒന്നു സഹായിക്കുവോ?? ഇത്രേം വലിയൊരു തുക അടയ്ക്കാൻ ഒരു നിർവാഹവും ഇല്ല😥
Athenthu patti adakkathirunne. Job kittiyille abroad pokanonnum try cheythillayirunno
Ethu bank aanu? Reply tharane
@@twinklingstar4972 SBI.. അവർ പറയുന്നത് വിദ്യാഭാസ ലോൺ റിലയൻസ് ഏറ്റെടുത്തു.. അതുകൊണ്ട് റിലയൻസ് പറയുന്ന പൈസ അടക്കണം,എന്തേലും സംസാരിക്കാൻ ഉണ്ടേൽ അവരോട് നേരിട്ട് സംസാരിക്കാൻ ആണ്.. അവരുടെ ഓഫീസ് ആണെങ്കിൽ മുംബൈ യിലും ഭാഷ ഹിന്ദി യും,😥😥
@@Mk12157 job kittiyille iyalkku
@@Mk12157 job illanjittano adakkan pattathe. Appo abroad okke pokan try cheyyathathu enthanu
padikunna time lu students nu interest adakan pattilla, parents adakendi varum
Nope agane alla...govt subsidy und..if u apply for it..u will get 70% of your total interest until u get a job..if u r doing btech u will get ur 70% subsidy of 5 yr interest.
@@anaswaradevarajan5844 Hi Mam could you please let me know how can i apply for that
@@darkman5203 just enquire with your nearest bank about the government education loan interest subsidy scheme.
Thank u sir...its vry useful fr me !!!😍
Happy to hear ❤️
Good information
Thank you
Sir njan 2015 I'll SBI I'll ninnu eduthu 4 akhs but epol athu 6 lakh ayi kainnju , simple interest ittit ind eduthu muthal annu njan adachilla athu idum enn I was not aware course kainjit adacha mathy en karuthi but epol burden ayi .. subsidy kittumoo sir
Bank managerod samsarich nokkuka
Interst monthly ano adykndeth ?
EMI mode thane adachal mathiyakum
Thanks sir good information
Welcome 😊
Education is business...
😊
Sir njn BBA LOGISTICS padikan 3,50,000 aduthu. 2017 - 2020 batch, till am not paid any amount back. So am planning to repay the amount. How should I pay the amount.
Please contact the bank and request for closure and settlement
Nanum ippo BBA logistics aan eduthath loan edukkan plan und.bba supply kittiyaal namak job kitto oru 15k oke salary undel etre adakkandi verum
Hello sir, I took loan in 2012 , and i payed almost money, I got govt subsidise. Now I have only pending Rs 4 (only 4 ), I ask them (bank authorities) to close my loan, they are not ready to close my loan and told me that they not receive last subsidise from govt. What can l do for that ??? If I need to close iwant to pay 30,000 it is true or not plz help me sir
Please speak to manager and request for the complete statement
Just close it and remove burden
Sir ippo 20 lakh loan edukuvanel അവസാനം ഇത്ര രൂപ തിരിച്ച് അടകേണ്ടി വരും
Please check with the bank
Sir numbr onn tharoo
95673 37788
Sir... Byke ലോൺ സംബന്ധിച്ച കംപ്ലയിന്റ് എവിടെ നൽകണം... മോറാട്ടോറിയം interest ആണ് പ്രോബ്ലം
Bankil samsarich nokkuka, saryayillenkil, Banking ombudsman aduth complaint kodukkam
സർ, എഡ്യൂക്കേഷൻ ഫീ 30 ലക്ഷം വരുന്നുണ്ട്. ഇത്ര എമൗണ്ട് പാസ്സായാലും നമ്മൾ 26 ലക്ഷമേ എടുക്കുന്നുള്ളൂ എങ്കിൽ interest കാൽകുലേഷൻ എങ്ങിനെയായിരിക്കും?????
For 26Lakh
ഹലോ ബ്രോ എനിക്ക് ഈ കാര്യത്തിൽ ഒരു സംശയമുണ്ട്. ഉദാഹരണം ഇപ്പോൾ 25 ലക്ഷം രൂപ 10% പലിശ നിരക്കിൽ 15 വർഷത്തേക്ക് എടുത്തു എന്ന് കരുതുക. പഠിക്കുന്ന 2 വർഷവും അത് കഴിഞ്ഞുള്ള ഒരു വർഷവും സഹിതം മൊത്തം 3 വർഷമാണ് മോറാട്ടോറിയം പിരീഡ് എന്നും കരുതുക. നിലവിൽ പലിശ ഒന്നും ആ 3 വർഷം അടയ്ക്കാതെ ഇരുന്നു എന്നും കരുതുക. അപ്പോൾ ലോൺ എടുത്ത ആദ്യത്തെ വർഷത്തെ പലിശ ആയ രണ്ടര ലക്ഷം രൂപ നമ്മുടെ പ്രിൻസിപ്പൽ തുക ആയ 25 ലക്ഷത്തിന്റെ കൂടെ ചേരുകയും അത് 27,50,000 രൂപ ആവുകയും ചെയ്യില്ലേ? ഇനി അടുത്ത വർഷം വീണ്ടും 27,50,000 ന് അല്ലേ പലിശ വരുന്നത്? അതായത് 2750000 രൂപക്ക് 275000 പലിശ വരികയും വീണ്ടും പ്രിൻസിപ്പൽ തുകയിലേക്ക് ചേരുകയും അല്ലേ ചെയ്യുന്നത്. അങ്ങനെ മൊറൊട്ടോറിയം തീരുമ്പോൾ 3 വർഷത്തേക്ക് പലിശ അടക്കം പ്രിൻസിപ്പൽ തുക 33,27500 രൂപ ആവുകയും തുടർന്ന് EMI തുടങ്ങുന്നത് ആ 33,27500 രൂപക്ക് അല്ലേ. അതിന്റെ മുതലും പലിശയും അല്ലേ നമ്മൾ 15 വർഷം വരെ അടയ്ക്കേണ്ടത്. ഇനി നമുക്ക് EMI പീരീഡിൽ എപ്പോൾ വേണമെങ്കിലും കൂടുതൽ തുക അടച്ച് ലോൺ പെട്ടെന്ന് തീർക്കാൻ കഴിയുമോ? അതായത് EMI തുടങ്ങി ഓരോ മാസവും 1,50000 രൂപ വെച്ച് അടച്ചാൽ ഒരു വർഷം 1800000 രൂപ ആകും. അതിൽ ആ വർഷത്തെ പലിശ കിഴിച്ചാൽ 14 അര ലക്ഷം മുതലിൽ അടക്കാൻ കഴിയുമോ. അങ്ങനെ നമ്മൾ അടച്ചു പോയാൽ ചുരുങ്ങിയത് രണ്ടര വർഷം കൊണ്ട് നമുക്ക് ലോൺ തീർക്കാൻ കഴിയില്ലേ? പ്രസ്തുത ലോണിന്റെ പലിശ മുതൽ കുറയുമ്പോൾ അതിനൊപ്പം അതിന്റെ പലിശയും കുറയുന്നുണ്ട് പക്ഷേ ഉദാഹരണം പറയുന്നതിനാൽ ആണ് ആ കണക്ക് ഒഴിവാക്കിയത്. 15 വർഷത്തേക്ക് ബാങ്ക് തരുന്ന ലോൺ നമ്മൾ 2.5 വർഷം കൊണ്ട് അടച്ചു തീർക്കാൻ ബാങ്ക് സമ്മതിക്കുമോ? അല്ലാത്ത പക്ഷം 25 ലക്ഷം നമ്മൾ 15 വർഷം കൊണ്ട് അടച്ചു തീർക്കുവാണെങ്കിൽ കുറഞ്ഞത് ഒരു 75 ലക്ഷം എങ്കിലും നമ്മൾ മൊത്തം അടക്കേണ്ടി വരും. ഇനി ഇപ്പോൾ രണ്ടര വർഷം കൊണ്ട് അടച്ചു തീർക്കുവാണേൽ ബാക്കിയുള്ള വര്ഷങ്ങളുടെ പലിശ കൂടി നമ്മൾ നടക്കണോ? ഇതൊക്കെയാണ് എന്റെ സംശയം.
Thanks for valuable information
explained nicely❤
Thanks helpful 👍
Thanks sir
Thank u sir
Thnk u sir
Thanks