Debate - പരിഷ്കരിച്ചാൽ അതിജീവിക്കുമോ ക്രിസ്തുമതം

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 339

  • @joshjosh6373
    @joshjosh6373 Рік тому +14

    പരിഷക്കരിക്കേണ്ടതോ നവീകരിക്കേണ്ടതായ ഒന്നാണ് മതമെങ്കിൽ, ആദ്യം അംഗീകരിക്കേണ്ടത് മതം കാലഹരണപ്പെട്ടതും അപരിഷകൃതവുമായ ഒര് സംവിധാനമാണ് എന്നതാണ് 😎😍🙏🏼

  • @wilsonzachariahk
    @wilsonzachariahk Рік тому +15

    കൊള്ളാം, great എല്ലാവരും നന്നായി, hurt ചെയ്യാതെ, സംസാരിച്ചു. മതനിരാസം 👍 👍

    • @Outgro
      @Outgro  Рік тому +3

      Thank you and we are looking for your continued support.

  • @agneljobin
    @agneljobin Рік тому +22

    അനൂപ് ഐസക് ഇൻട്രോ തന്നെ പൊളിച്ചു .. 🔥🔥🔥🔥🔥

    • @Outgro
      @Outgro  Рік тому +4

      ലളിതവും, മനോഹരവും, ശക്തവുമായ വാക്കുകൾ.

  • @jojohn103
    @jojohn103 5 місяців тому +4

    ഒറ്റ സൃഷ്ടാവ് മാത്രേ ഉള്ളൂ എങ്കിൽ ... ഒരിക്കലും പല മതങ്ങൾ രൂപപെടില്ലായിരുന്നു... ആ സൃഷ്ടാവിന് തന്നെ നേരിട്ട് പറഞാൽ പോരെ താൻ ആണ് എല്ലാവരെയും സൃഷ്ടിച്ചത് എന്ന്.. എന്നാല് അങ്ങനെ ആല്ലാലോ...കാണുന്നത്.. ഹിന്ദു പറയുന്നു.. അവരുടേ ദൈവം ആണ് ശെരി എന്ന്.. യഹൂദൻ പറയുന്നു..അവരുടേ ദൈവം... ക്രിസ്തു പറയുന്നു.. അവരുടേ ദൈവം.. ശെരി...
    ഇസ്ലാം...പറയുന്നു അവരുടെ ദൈവം എന്ന്..
    എന്നിട്ടു എല്ലാവരും അവരുടെ ന്യായവും.. തെളിവും നിരത്തുന്നു..
    അപ്പോ തന്നെ മനസിൽ ആക്കാം മതം .. മനുഷ്യ സൃഷ്ടി ആണ് എന്നും.. സർവ്വ ശക്തി ഉള്ള ദൈവത്തിനു സ്വന്തം നിലനിൽപ്പ് പോലും തെളിയിക്കാം അറിയില്ല എന്നും..😂😂

  • @gopalakrishnank8479
    @gopalakrishnank8479 Рік тому +8

    നന്മയുടെ സ്നേഹത്തിന്റെ കരുണയുടെ വേഷം കെട്ടിവരുന്ന മതങ്ങള്‍ക്കാണ് ആഴത്തില്‍ പരിക്കേല്‍പ്പിക്കാന്‍ കഴിയുക. അത് ഓരോ മനുഷ്യനേയും അതിന്റെ വിഭവമാക്കിമാറ്റുന്നു. കുഞ്ഞാടുകളെന്തിനാണ് ? സ്നേഹിച്ചു വളര്‍ത്തി ഒടുക്കം അറുത്തു തിന്നാന്‍ തന്നെ...

    • @Outgro
      @Outgro  Рік тому +1

      ശരിയായ കാര്യം. രക്ഷിക്കാനായി ശിക്ഷിക്കുന്ന ദൈവം.

  • @josesebastian5120
    @josesebastian5120 Рік тому +5

    എല്ലാവർക്കും നമസ്കാരം

  • @mohamedusman9754
    @mohamedusman9754 Рік тому +1

    Adv. Indulekha-Best presentation

  • @cheriyankm5133
    @cheriyankm5133 Рік тому +8

    ക്രിസ്തുവും അപ്പോസ്തലന്മാരും പഠിപ്പിച്ച കാര്യങ്ങളിൽ ഒരു പരീഷ് കൃത സമൂഹത്തിന് യോജിക്കാത്ത എന്താണുള്ളത്.
    കാലത്തിനനുസരിച്ച് പരിഷ്ക്കരിക്കേണ്ട എന്താണുള്ളത്

    • @vimalvk5039
      @vimalvk5039 Рік тому

      ഒന്നും ഇല്ല ഇത് ചുമ്മ

    • @90sthegoldenera84
      @90sthegoldenera84 Рік тому +1

      ഡിവോഴ്സ് ചെയ്യുന്നത് വ്യഭിചാരം പോലെയാണ് എന്നൊക്കെ പറഞ്ഞാൽ ഇനിയുള്ള കാലത്ത് ഓടത്തില്ലല്ലോ ചെറിയാച്ചാ 😁

    • @cheriyankm5133
      @cheriyankm5133 Рік тому +1

      @@90sthegoldenera84 വിവാഹ മോചനം വ്യഭിചാരം പോലെയാണെന്നത് പുതിയ അറിവാണല്ലോ.
      എവിടെയാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്.

    • @manoja.m3570
      @manoja.m3570 29 днів тому

      KARTHAVINE MARAYAKI POPINTE BUSINESS

  • @anmohanank9222
    @anmohanank9222 Рік тому +17

    മനുഷ്യ സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്ന .. മനുഷ്യന്റെ സ്വാതന്ത്രത്തിന് പ്രാധാന്യം കൊടുക്കുന്ന പുരോഗമന ആശയമുള്ള .. ബഹുമാനപ്പെട്ട സിസ്റ്റർ ....എന്റെ തൊഴുകൈ.

    • @jacobcj9227
      @jacobcj9227 Рік тому

      താങ്കളുടെ ഈ ഗീര്‍വാണം നടത്തുമ്പോൾ, ക്രിസ്തു "മതം" ഒഴിവാക്കി, യേശുവിനെ എങ്ങനെ ക്രിസ്തു ആയി കുറിച്ച്, സുവിശേഷം ആണ് എന്ന് positive or negative എന്തെങ്കിലും പറയുന്നു എങ്കിൽ മാത്രമേ നിങ്ങളുടെ ഈ കവല പ്രസംഗത്തിനു അര്‍ത്ഥം ഉള്ളു.

    • @AmericanAmbience
      @AmericanAmbience Рік тому +3

      എന്ത് പുരൊഗമനം വെറും മാനസിക പ്രശ്നം അല്ലാതെ ? വ്യക്തി സ്വാർത്ഥ തയും അഹങ്കാരവും അഞതയും അല്പത്വവും അല്ലാതെ . വെറും നദകം കളി . ഇഷ്ടമില്ലെങ്കിൽ സ്വന്ത ഇഷ്ട ത്തിനു ജീവിക്കണം എങ്കിൽ ഇട്ടിട്ടു പോകണം സ്ത്രീ പോകാൻ പറഞ്ഞാലും പോകില്ല ....അപ്പന്റെ മടിയിൽ ഇരിക്കുകയും വേണം അണ്ണ ന്റെ കൂടെ ഓടു കയും വേണം .

    • @valsalamvenj5551
      @valsalamvenj5551 Рік тому

      ആദൃമായി15-ംനൂറ്റാൺടിലെനവീകരണംപടിക്കെടാ...!

    • @AmericanAmbience
      @AmericanAmbience Рік тому

      @@valsalamvenj5551 15 ആം നൂറ്റാണ്ടിലെ നവീകര ണം കൊണ്ടല്ലെ ഇപ്പൊ പള്ളികൾ ബാറും മോസ്‌കും strip club ഉം ഒക്കെ ആയത്‌ ഡാ ?

  • @chandrasekharanmk9808
    @chandrasekharanmk9808 Рік тому +8

    ഈശ്വരൻ എന്നത് വ്യക്തിയല്ല വിശ്വം നിറഞ്ഞുനിൽക്കുന്ന മതമില്ലാത്ത ശക്തിയാണ് അതിൽ വിശ്വസിച്ചു എല്ലാവരെയും സ്നേഹിച്ച് മതമില്ലാത്ത മനുഷ്യനായ് ജീവിച്ചാൽ മാത്രം മതി എല്ലാം നന്നാവും 😊😊😊

    • @thejusfejdcdbsj5143
      @thejusfejdcdbsj5143 Рік тому +1

      Deivam enna sangalpathinu thelivu illa pine enthina viswasikane

  • @alandonsaji6673
    @alandonsaji6673 Рік тому +12

    പരിഷ്കരിക്കണം എങ്കിൽ പല അടിസ്ഥാനവിശ്വാസങ്ങളും തിരുത്തേണ്ടി വരും...ഇന്നത്തെ ഭൂരിപക്ഷം യുവജനങ്ങളും ക്രിസ്ത്യാനികൾ ആയിരിക്കെ തന്നെ ഒരു സെക്യുലർ കാഴ്ചപാട് ഉള്ളവരാണ്...ആധുനിക മൂല്യങ്ങൾ ആളുകൾ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്...

  • @tomsberk2944
    @tomsberk2944 Рік тому +4

    Whatever Sri Kandathil says is totally true! Let me challenge the Catholic Church/Christian Churches to counter Sri Kandathil's arguments factually and logically on a public platform!

    • @abinblessen9553
      @abinblessen9553 3 місяці тому

      Catholics can't, but there is welll versed answers from Protestans, Check Debate with Pr Anil Kodithottam, Kandathil ran Kandam vazhi😂

    • @tomsberk2944
      @tomsberk2944 3 місяці тому

      @@abinblessen9553 Pastors are more dangerous fraudsters! At Kumbanad I have seen all varieties of these parasites! If our parents are okay, we need no middlemen to introduce our creator to us!

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 9 місяців тому

    God may bless you all to experience His true love....🙏🙏🙏

  • @antonyalpha6539
    @antonyalpha6539 Рік тому +10

    ഇത്‌ കണ്ണ് പൊട്ടന്മാർ ആനയെ വർണ്ണിക്കുന്നതുപോലെയാണ്
    നന്മകളൊന്നും കാണാൻ കഴിയാത്ത ദോഷയ്ക ധ്രുക്കുകളുടെ സമ്മേളനം
    നല്ല ഹൃദയത്തിൽനിന്നേ നന്മ പുറപ്പെടുകയുള്ളു കഷ്ട്ടം

    • @Outgro
      @Outgro  Рік тому

      Event Next:
      Outgro naviGate’23 - ശാസ്ത്ര സ്വാതന്ത്രചിന്താ സെമിനാർ | Alappuzha
      12 March 2023 | Sunday | 9:30am - 5:00PM
      Registration Link: outgro.org/alappuzha
      Event Cordinator - Ram Mahesh
      Helpline: 8111868466, 9645671914

    • @antonyalpha6539
      @antonyalpha6539 Рік тому +1

      @@Outgro ഞാനും ഇപ്പോൾ സ്വതന്ത്ര ചിന്തയിലാണ് ഇന്ന് നിലവിലുള്ളവയെ ആദ്യം പഠിക്കുക പ്രവർത്തികളെ വിലയിരുത്തുകനല്ല നാളെയ്ക്കുവേണ്ടിയാകട്ടെ എല്ലാ ചിന്തകളും
      ജെയ്‌ 🇮🇳

    • @Outgro
      @Outgro  Рік тому

      Happy to see that you are into freethought. Join outgro outgro.org/join

    • @manoja.m3570
      @manoja.m3570 29 днів тому

      alpam nanmaum othiri thinmaum😂

  • @binnydevasia231
    @binnydevasia231 Рік тому +10

    സിസ്റ്ററെ 👍എല്ലാവരും പറയുന്നകാര്യേങ്ങൾ വളരെ വ്യക്തമായ കാര്യേങ്ങൾ ആണെന്ന് ഞാനും മനസിലാക്കുന്നു എല്ലാം തുറന്നു പറയു സത്യ ങ്ങൾ എല്ലാരും മനസ്സിലാക്കണം

  • @josephkuttyabraham1367
    @josephkuttyabraham1367 Рік тому +7

    I fully support Mr. Jose Kandathil🤝 because his statement to terminate the religion instead of it's renovation...

    • @Outgro
      @Outgro  Рік тому +1

      Thank you Joseph Kutty Abraham. Continue your support.

    • @josephkuttyabraham1367
      @josephkuttyabraham1367 Рік тому +5

      Of course I have a global experience, means I was worked in a multinational Oil Company based on Italy, where I could interact almost 150 nationalities and I can manage almost ten languages and also visited more than 20 countries so far part of my job. Therefore, my experimental experience with various religious people from several countries forced me quit the religion in which I originated... I never accept any religious books and consider those are rubbish.

    • @josephjohn5864
      @josephjohn5864 Рік тому

      @@josephkuttyabraham1367 We all like to hear you.

  • @robinsfrancis
    @robinsfrancis 4 місяці тому +1

    Voice for the voiceless 💕

  • @rkays7459
    @rkays7459 Рік тому +5

    സത്യം അഹിംസാ സർവ്വമംഗളം എന്ന ആദർശത്തിന് മുന്നിൽ നിലനിൽക്കാത്തവ ആണ് തകർന്നു വീഴുന്നത്😊😊😊

  • @jamesmathew1532
    @jamesmathew1532 11 місяців тому +1

    ഹനുമാൻ മല ചുമന്ന് കൊണ്ട് പോയതിനെക്കുറിച്ച് എന്താണ് ചർച്ച ചെയ്യാത്തത്? ലങ്ക തീ വച്ചതിനെക്കുറിച്ച് എന്താണ് അഭിപ്രായം? രാവണന് പത്ത് തല ഉണ്ടായിരുന്നോ? ദശരഥ മഹാരാജാവിന് കുഞ് ഉണ്ടാവാൻ യാഗം നടത്തി അതിൽ നിന്ന് ഒരു രൂപം പ്രത്യക്ഷപ്പെട്ടു പായസം കൊടുത്തു അത് കുടിച്ചപ്പോൾ ആണ് ദശരഥ മഹാരാജാവിന്റെ പത്നി ഗർഭിണി ആയത് എന്നാണ് പറയുന്നത് ഇതൊക്കെ ശരിയാണോ?..... അങ്ങനെ നോക്കിയാൽ ഒരു മതത്തിനും നിലനില്പ് ഇല്ല.......♥️♥️♥️♥️

  • @sabmatt2292
    @sabmatt2292 Рік тому +2

    The youngest debater ( Adv) taking over all the earthiest archivements ,sounds like debate between debaters ,what a 😊😊

  • @annievarkey3071
    @annievarkey3071 Рік тому +3

    If Christianity is the teachings of Christ, there is nothing to reform. Love your neighbour as thyself is his basic teaching. The teachings about the last judgment,and the terms and conditions on which he is going to judge the people , are fantastic.many of the Christian countries are following his teachings in practice. That is why everybody wants to migrate to Christian countries.malice towards none and charity for all,unconditional love for everybody and universal brotherhood are some of his teachings.forgive seven seventy times,love your enemies and pray for them are some other nice teachings.which one of these you want to reform.I am a big admirer of Christ and I have not heard of a better person to emulate.modern Christianity is destroyed by church and the necessity of the hour is to reform our churches.

  • @abhishekkannan8130
    @abhishekkannan8130 Рік тому +5

    🙏. ക്രിസ്തു മതത്തെ പരിഷ്കാരിച്ചാൽ -- മതങ്ങളെ പരിഷ്കാരിച്ചാൽ.... പുരോഹിതന്മാർ "തെണ്ടും"😆👌
    എല്ലാ......മതസ്ഥാപനങ്ങളെയും അവയുടെ അനുബന്ധ വ്യവസായ സ്ഥാപനങ്ങളെയും ദേശസാൽക്കരിച്ചാൽ.... അപ്പോൾത്തീരും ; ഇത്തരം ചർച്ചകൾ പോലും 😷👌.......... 🙏

  • @thomast4716
    @thomast4716 Рік тому +2

    നല്ലൊരു ശതമാനം ജനങ്ങൾ ദൈവത്തിൽ ആശ്രയിച്ചു ജീവിത പ്രശ്നങ്ങളിൽ ആശ്വാസം കണ്ടെത്തുന്നു...ദൈവം എന്ന് മനസിലാക്കിയത് നന്മ, കരുണ, സ്നേഹം, സത്യം, നീതി, ഉള്ളിലെ അന്ധകാരം നീക്കുന്ന പ്രകാശം എന്നുള്ളതൊക്കെ ആണ്... അപ്പോൾ ഒരുവൻ ദൈവം ഇല്ല എന്ന് സ്ഥാപിക്കുമ്പോൾ അവൻ ഈ ലോകത്ത് കൂടുതൽ അന്ധകാരം സൃഷ്ടിക്കുന്നു.. അനേകരുടെ മനസമാധാനം നഷ്ടപ്പെടുത്തുന്നു... നിന്നിൽ ഒക്കെ നന്മയുടെ കണിക ഉണ്ടെങ്കിൽ, ഇവിശ്വാസികൾ വിഡ്ഢിയുടെ സ്വർഗത്തിൽ ജീവിച്ചു സമാധാനം കണ്ടെത്തട്ടെ എന്ന് ചിന്തിക്കും.അല്ലാതെ കണ്ടത്തിലെ ചെളി ത്തല കൊണ്ട് വേദ ഗ്രന്ഥത്തെ വിലയിരുത്തരുത് ..

  • @josephjohn5864
    @josephjohn5864 Рік тому

    The real problem is that the Church has nothing to do with Jesus Christ.

  • @johntk8676
    @johntk8676 9 місяців тому

    ആ പെൺകുട്ടി മാത്രമാണ് യുക്തിസഹമായി സംസാരിക്കുന്നത്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +5

    മടങ്ങൾ നശിപ്പിക്കുകയും സ്ത്രീകളെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്താൽ മതം തന്നെ ഉടായിപ്പ് ആയിക്കൊള്ളും.. നല്ല ചർച്ച.. മത നവീകരണം എന്നത് മത വളർച്ച മാത്രമേ ആകൂ.. മതം ഇല്ലെങ്കിൽ മനസ്സമാധാനം, പുതു തലമുറ മതത്തിൽ നിന്ന് കൂട്ടത്തോടെ പുറത്തേക്ക് പോകുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്..പ്രതീക്ഷക്ക് വകയുണ്ട്

    • @vimalvk5039
      @vimalvk5039 Рік тому +1

      അവരെ ആരാണ് പിടിച്ചു വച്ചേക്കുന്നത് സ്വന്തം ഇഷ്ടം ആണ്

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Рік тому +7

    സിസ്റ്റർ ൻ്റെ നിലപാടെന്ത്??? ഒന്നും പിടി കിട്ടിയില്ല, എവിടെ നിൽക്കുന്നു, മനസ്സിലലായവർ പ്രതികരിക്കൂ

    • @Outgro
      @Outgro  Рік тому

      സിസ്റ്റർ പരിഷ്കരണത്തിൻ്റെ ഭാഗത്താണ് എന്നാണ് തോന്നുന്നത്.

    • @ameyaanu6548
      @ameyaanu6548 Рік тому

      സിസ്റ്ററുടെ കാര്യം പറയാം.. സഭാ നിയമങ്ങൾ അനുസരിക്കാൻ അൽപം ബുദ്ധിമുട്ടുള്ള ആളാണ്.... കണ്ഠത്തിലും ഇന്ദുലേഖയും കൂടി വല വീശി പിടിച്ചു... എങ്കിലും ചോറ് തിന്നുന്നത് ഈ വിമർശിക്കുന്ന ഇടത്തു ന്നാണ്

  • @mariakiran6268
    @mariakiran6268 Рік тому +3

    Bible says' white washed tomb'...renewal would mean just that

    • @jacobcj9227
      @jacobcj9227 Рік тому +1

      അത് ശരിയാണ്. പക്ഷെ ഈ ഉപമ ആരാണ് ചെയതത് അറിയാമോ?
      ക്രിസ്തു "മത" ക്കാര്‍, അന്ധരെ പോലെയാണ് ഈ വിശ്വാസികൾ, അതിനെ നയിക്കുന്ന ആട്ടിന്‍ തോല് ഇട്ട് ചെന്നായ കളും, അന്ധനും ആയ shepherded പോലെ ആണ്.
      ഇതിൽ true rationalist ആയ ആരെങ്കിലും യേശുവിന്റെ ലക്ഷ്യം മനസ്സിലാക്കിയിട്ടുണ്ട് എങ്കിൽ, എന്ത് കുറവാണ് എന്ന് കാണിക്കുക
      ,

  • @sumeshrajendran8238
    @sumeshrajendran8238 Рік тому +1

    Good Debate

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Рік тому +2

    ക്രിസ്തുവിനെ പരിഷ്കരിക്കാൻ താങ്കൾ ആരാണ് ക്രിസ്തു ഉപദേശിച്ച ഉപദേശത്തെ ക്രിസ്തു ജീവിച്ച ജീവിതത്തെ നിങ്ങൾക്ക് ജീവിച്ചു കാണിക്കുവാൻ കഴിയുമോ? സത്യം കേൾക്കുമ്പോൾ അതനുസരിക്കുവാനും സാധിക്കാത്തത് മനുഷ്യന്റെ അഹങ്കാരം മാത്രമാണ് ക്രിസ്ത്യാനിറ്റി ആണല്ലോ ലോകത്ത് പരിഷ്കാരം കൊണ്ടുവന്നത് ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ സംഭാവനയാണ് മിഷണറിമാർ നൽകിയത് താങ്കളെപ്പോലെയുള്ളവർ എന്ത് പരിഷ്ക്കാരമാണ് ലോകത്തിൽ കൊണ്ടുവന്നത് പറയൂ എങ്കിൽ പറയൂ???????

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Рік тому +14

    Good 👍 ഇരുട്ട് കുറഞ്ഞു വെളിച്ചം വരുന്നത് കാണുമ്പോൾ, സന്തോഷം തോന്നുന്നു

  • @padminirajan9983
    @padminirajan9983 10 місяців тому

    Well said ❤

  • @vivekss90
    @vivekss90 Рік тому +5

    Interesting

    • @Outgro
      @Outgro  Рік тому +1

      More to come. Thank you.

  • @thomast4716
    @thomast4716 Рік тому +1

    ഞെരിഞ്ഞിൽ കണ്ടത്തിൽ കുഴിച്ചിട്ടാൽ മുന്തിരി വരില്ല.. നല്ലതിൽ നിന്നേ നല്ലത് വരൂ...വെള്ളക്കുപ്പായവും തട്ടവും ഇട്ടാൽ ആത്മീയത വരില്ല... മഞ്ഞപ്പിത്തം പിടിച്ചാൽ കാണുന്നതെല്ലാം മഞ്ഞ...

  • @krajaram1649
    @krajaram1649 Рік тому +1

    Whatever said and done, churches have huge money and assets, running excellent business like a corporation, people who are associated with them hugely benefit from it.it's a fact

  • @sabujacob8482
    @sabujacob8482 Рік тому +6

    പട്ടി കാഷ്ടത്തിന് അത്തർ അടിച്ച പോലെ ഇരിക്കും.

  • @Anilkumar-np3xc
    @Anilkumar-np3xc Рік тому +11

    അനൂപ് ഐസക് ❤️❤️❤️❤️

    • @Outgro
      @Outgro  Рік тому +2

      A promising man.

    • @jacobcj9227
      @jacobcj9227 Рік тому +1

      @@Outgro agreed , but promising towards atheism is the problem.

    • @Outgro
      @Outgro  Рік тому +1

      Whats you point in proving ,"that atheism is the problem"

    • @jacobcj9227
      @jacobcj9227 Рік тому

      @@Outgro
      Rationalism തന്നെ thoughts നിന്നാണ് ശരിയോ തെറ്റോ എന്ന കണ്ടെത്താൻ ശ്രമിക്കുന്നത്.
      ഈ rationalism നിന്നാണ് meterial world and spiritual world.
      Meterial world മാത്രമേ യഥാർത്ഥത്തിൽ ഉള്ളു എന്ന വിശ്വാസം കൊണ്ട് നടക്കുന്നു. അത് outside കാഴ്ചയില്‍ ഉള്ളത്. അതാണ് atheism.
      Spiritual world, നമ്മുടെ ഉള്ളില്‍ തന്നെ ഉള്ളതാണ്. അതിൽ തന്നെ രണ്ടു concept ഉണ്ട്, ഒന്ന് divine spirit and the other one is evil spirit.
      ഇതാണ്‌ theism.
      ഇപ്പോൾ മനസ്സിലായി കാണും താങ്കൾക്ക് atheism മാത്രം അറിയാവുന്ന കാര്യം എന്ന്. 😊

    • @petergeorge8280
      @petergeorge8280 Рік тому +2

      @@jacobcj9227 എന്താണ് spirit ?

  • @charliecharlie196
    @charliecharlie196 11 місяців тому

    Tina should also mention the sisters who break the rules. Feminism is also an extreme like religion.

  • @annammamlavil8217
    @annammamlavil8217 Рік тому +2

    കന്യാസ്ത്രീ കളെയും അച്ചൻ മാരെയും കുറിച്ച് നിങ്ങൾ നാലു പേരും പറഞ്ഞതു കൊണ്ട് ഞങ്ങൾ നാളെത്തന്നെ തിരുത്താമെന്നങ്ങ് തീരുമാനിച്ചു.ഈ കന്യാസ്ത്രീ വേഷധാരി ആ വേഷം ധരിച്ച് പോപ്പിനെ കുറ്റം പറയാൻ വന്നത് അത്ര ചേരുന്നില്ല ല്ലോ

    • @Outgro
      @Outgro  Рік тому

      സത്യം എന്നയാലും പുറത്തു വന്നുകൊണ്ടേയിരിക്കും.

  • @thomaskj6361
    @thomaskj6361 Рік тому

    Very honest debate❤❤❤

  • @abhilashpr6160
    @abhilashpr6160 Рік тому +2

    ഈ പ്രപഞ്ചത്തെ കുറിച്ചും നമ്മുടെനമ്മുടെ ഭൂമിയെ കുറിച്ച്

  • @jacobpalaty2806
    @jacobpalaty2806 Рік тому +10

    മതം നശിച്ചാൽ മതസ്ഥാപനങ്ങൾ നശിക്കും അതാണ് ഭയം(_)))*

  • @harikillimangalam3945
    @harikillimangalam3945 Рік тому +2

    പരിഷ്കരിച്ച് കഴിഞ്ഞാൽ പിന്നെ മതങ്ങൾക്ക് നിലനില്പില്ലല്ലോ

    • @Outgro
      @Outgro  Рік тому

      പരിഷ്കരിച്ചാൽ വീണ്ടും ഓടും കുറെ നാൾ കൂടി. അതിലും ഭേദം പരിത്യജിക്കലാണ്.

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Рік тому +14

    എനിക്ക് ഇഡ്യയിലെ ജനങ്ങൾ മുഴുവനും കൃസ്ത്യാനികൾ ആ കുന്നത് ഇഷ്ടം ആണ്. കുറച്ച് കഴിയുംമ്പോൾ ഇൻഡ്യ Scandinavian country ആയി തീരും, മുസ്ലിംങ്ങൾ ആയാൽ afghan ആയി തീരും, ഹിന്ദുക്കൾ ആയാൽ പാവം ടc Stകൾ നരകിയ്ക്കും'

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +6

      ഹാ പഷ്ട്😂
      ചട്ടമ്പി സ്വാമിയെ അറിയോ
      അദ്ദേഹത്തിന്റെ "ക്രിസ്തുമത ഛേതന൦" വായിക്ക്...

    • @benbenxavier8575
      @benbenxavier8575 Рік тому +1

      @@floccinaucinihilipilification0 അദ്ദേഹം എഴുതിയതല്ലേ അതങ്ങനെ എഴുതുകയുള്ളൂ ജാതി വ്യവസ്ഥയെ അംഗീകരിച്ച വ്യക്തിയാണ് ചട്ടമ്പി കാമി ചട്ടമ്പി കാമിയെ പറ്റി പറയുകയാണെങ്കിൽ ജനാദന ചാമികൾ മുണ്ടും പൊക്കി ഓടും

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      @@benbenxavier8575 ജാതി വ്യവസ്ഥയെ ഒരുകാലത്ത് ഗാന്ധിജിയും അംഗീകരിച്ചിട്ടുണ്ട് 😏

    • @benbenxavier8575
      @benbenxavier8575 Рік тому +1

      @@floccinaucinihilipilification0 ഒരു കാലഘട്ടം ഏതു കാലഘട്ടം അദ്ദേഹത്തിന് തിരിച്ചറിവ് ഉണ്ടാകുന്നതിനു മുൻപുള്ള കാലഘട്ടം ആണെങ്കിൽ അത് കണക്കിലെടുക്കേണ്ട കാര്യമില്ല അത് പഠിപ്പിച്ചു അതുതന്നെയാണ് ശരി എന്ന് പറഞ്ഞ് ജീവിതകാലം മൊത്തവും പ്രഘോഷിച്ചുകൊണ്ട് നടന്നോ എങ്കിൽ മാത്രമേ ഗാന്ധിജി ഒരുകാലത്ത് പറഞ്ഞ കാര്യത്തിന് പ്രസക്തി ഉള്ളൂ മനുഷ്യനെ തിരിച്ചറിവും വിവേകവും ഇല്ലാത്ത കാലഘട്ടത്തിൽ എന്തെല്ലാം ചെയ്തു ചെയ്തിരിക്കുന്നു ബുദ്ധന്റെ ജീവിതം എടുത്തു നോക്കുകയാണെങ്കിൽ ഇൻസെസ്റ്റിനെ അംഗീകരിക്കുന്ന വാക്യങ്ങൾ കാണാൻ കഴിയും അങ്ങനെ എന്തെല്ലാം കാര്യങ്ങൾ

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Рік тому +2

      അഫ്ഗാനിസ്ഥാനിലെ ഈ കോലത്തിൽ ആക്കിയത് മുസ്ലിംകൾ അല്ല ക്രിസ്ത്യാനികൾ ആണ് ലോകത്ത് മുസ്ലിംകൾ ഉള്ള രാജ്യം അഫ്ഗാൻ മാത്രമല്ല അറുപതോളം മുസ്ലിം രാജ്യ ഗ്ലലുണ്ട് യൂറോപ്യന്മാർ കയറി നിരങ്ങാത്ത ഒരിടത്തും ഒരു പ്രശ്നങ്ങളുമില്ല സമാധാനപരമാണ് മറ്റുള്ളവർക്ക് ആശ്രയവും എന്നാൽ ക്രിസ്തുമതം മറ്റുള്ളവരെ ഭയപ്പെടുത്തിയും പേടിപ്പിച്ചും കൊള്ള ചെയ്തുമാണ് ഈ മതത്തിൻറെ തുടക്കകാലം മുതൽ തന്നെയുള്ള ചരിത്രം പോയി പഠിക്കൂ ബൈബിൾ തന്നെ വായിച്ചാലും പഴയ ചരിത്രം പഠിക്കാവുന്ന ദാൻ

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 9 місяців тому

    Kumbasarikan pediyanalle pullecha...athanu prasnam....vazhithetikunna ningalodu Daivam kshamikatte🙏🙏

  • @subins4014
    @subins4014 Рік тому +5

    മത പരിഷകരണം = മത സംരക്ഷണം

    • @Outgro
      @Outgro  Рік тому +2

      Exactly and its Toxic too.

    • @SelvaRaj-cs1io
      @SelvaRaj-cs1io Рік тому

      അര് ആരെ പരിഷ്ക്കരിക്കണം ഒരാളിന് മറ്റ് രാളിനെ പരിഷ്ക്കരിക്കാൻ കഴിയില്ലാ യേശു പറഞ്ഞു നീങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ലാ എങ്കിൽ ദൈവ രാജ്യം കണില്ലാ മതം ഉള്ളവരും അത് ഇല്ലാത്തവനും മറ്റുള്ളവന്റെ അടുക്കളയിൽ എത്തിനോക്കാതെ അവനവൻ നേരെ അവൻ നോക്ക് തമ്മി തമ്മിൽ സ്നേഹിക്ക് അവിടെ കാണം ദൈവത്തെ സെക്സ് എല്ലാവർക്കു അവശ്യം ആണ് പക്ഷേ സ്വന്തം മോളെ തിരിച്ച് റിയണം അമ്മയെ തിരിച്ചറിയണം സഹോദരിയെ തിരിച്ച് റിയണം ഇങ്ങനെ സെക്സിൽ ഒരു പാട് നിയമം ഉണ്ട് അത് പല കുന്ന പെണ്ണിന്റെ യും ആണിന്റെയും പേരാണ് മനുഷ്യൻ ഇവിടെയാണ് ദൈവം ഉള്ളത്

  • @thepalebluedot4171
    @thepalebluedot4171 Рік тому +3

    "അപ്പോൾ.... "ദൈവവും" മനുഷ്യ സമൂഹവും ഒന്നുതന്നെയല്ലേ ?"
    എമിൽ ഡർഖൈം
    1858 -1917
    എക്കാലത്തെയും ജീവിച്ചിരുന്ന മികച്ച സ്വതന്ത്രചിന്തകരിലും സാമൂഹ്യശാസ്ത്ര ഗവേഷകരിലും ഒരാൾ.
    മതത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് വലിയ ആഴത്തിൽ വിശദീകരിച്ച വ്യക്തിയാണ് അദ്ദേഹം...
    മതം എന്ന് വിളിക്കപ്പെടുന്ന ഈ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചും അതിന്റെ അനുയായികളുടെ മനഃശാസ്ത്രത്തെക്കുറിച്ചും കൂടുതൽ സങ്കീർണ്ണമായ ധാരണ ലഭിക്കുന്നതിന് ആളുകൾ അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും ആശയങ്ങളെയും കുറിച്ച് പഠിക്കണമെന്ന് എനിക്ക് തോന്നുന്നു.
    നന്ദി...

  • @jogythomas9910
    @jogythomas9910 Рік тому +1

    There is absolutely nothing to add , renew or reform to do in the Christian faith, what ever is needed for the salvation is already accomplished at Calvary, one needs to believe the finished work of Christ. Jesus Christ had already said the path to life is very narrow and only very few will find that way. Christ was not looking for numbers , once He even said to His disciples also that if the teachings are very hard to follow ,they can also leave Him. So this type of discussion and debates are totally a waist of time . Salvation is only by grace when we put our faith in Christ alone, Only Catholic church has to be corrected with their belief system of idol worship and with so many un Biblical practices .

  • @jacobpalaty2806
    @jacobpalaty2806 Рік тому +4

    കൂബസാരം.സഭ നിർത്തി യാൽ.ഒരു ഒരു പരിതി വരെ അച്ഛമ്മരുടെലൈഗികത കുറക്കാം ??

  • @jacobcj9227
    @jacobcj9227 Рік тому +3

    Sister Teena, താങ്കൾ വളരെ bold ആയിട്ടും sincere ആയും ക്രിസ്തീയ ആശയത്തെ salvation നുള്ള വഴിയാണ് gospel, അത് സത്യമാണ് എന്നും വിശ്വസിക്കുന്ന rationalist പോലെ theist ആണെന്നും കരുതുന്നു
    ഞാൻ താങ്കൾക്ക് മാത്രമാണ് യേശുവിനെ follow ചെയ്യുന്നതായി കാണുന്നുള്ളൂ.
    സഭാ ചരിത്രം കുറെയെങ്കിലും അറിയാമെങ്കില്‍, ഇപ്പോഴത്തെ സഭാ അഥവാ മതം ഉടലെടുത്തത്, റോമ ചക്രവര്‍ത്തി Constantine അധികാരത്തിൽ വന്നതിന്‌ ശേഷമാണ്, canonical Bible എന്ന ചട്ടകൂട് ഉണ്ടാക്കി ക്രിസ്തു "മത" ത്തിന്റെ പരമ രക്ഷാധികാരി ആയി സ്വയം ഏറ്റെടുത്തത്, പോപ്, അതിന്റെ ബാക്കി clergy വന്നത് എഡി 325 ന് ശേഷമാണ്.
    അതായത്‌ ഈ മത ത്തിന്റെ അടിസ്ഥാനം പോലും ആ പഴയ നിയമത്തിലെ, യേശു പറഞ്ഞ പുളിച്ച വീഞ്ഞ് പോലെയോ, പുളിച്ച അപ്പം മാവിന് പോലെ, corrupt scripture ആണെന്നും, മണലില്‍ പണിത ഭവനം പോലെയാണ്. അതൊരു കാറ്റും മഴയും വന്നാൽ തകർന്ന് പോകും. എന്നാൽ പാറയില്‍ പണിത ഭവനം, ഇതുപോലെ നിരീശ്വര വാദം, മതങ്ങളും കൊണ്ട്‌ വന്നാലും ഉറച്ചു നില്‍ക്കും എന്ന് നമുക്ക് അറിയാം.
    അതുകൊണ്ട്‌ സഹോദരി, ഈ മതത്തെ, അവരുടെ അടയാളങ്ങള്‍ ഉപേക്ഷിച്ച്, പുരോഹിത മത പോലീസ് ഒഴിവാക്കി, gospel മാത്രം അടിസ്ഥാനമാക്കി പ്രചരിക്കുക ചെയ്യുക.
    ജോസ് ചേട്ടനും, RC യെ പോലെ തനി യുക്തി ഇല്ലാത്ത നിരീശ്വര വാദികളുടെ നിലവാരം ഇല്ലാത്ത comedian artist ന്റെ തമാശ കണ്ടു ചിരിക്കുന്ന അവരെ ഒഴിവാക്കുക.
    അനൂപ് issac യുക്തിക്ക് മറുപടി കൊടുക്കാൻ debate ല്‍ പങ്കെടുക്കുക.
    അതോടെ ഈ മതങ്ങള്‍ എല്ലാം അപ്രത്യക്ഷമാകും, ഈ നിഴല്‍ വാദങ്ങളും അപ്രസക്തമാകു൦.

    • @jacobcj9227
      @jacobcj9227 Рік тому

      @indian😎താങ്കൾ എന്തിനായിരുന്നു ഇത്രയും നീണ്ട comment എഴുതിയത് ??
      ഞാൻ എഴുതിയ comments എല്ലാം യേശുവിന്റെ വാക്യങ്ങള്‍ പ്രചരിക്കാൻ ആയിരുന്നു. അതാണ് യേശു ശിഷ്യന്മാരെ ചുമതല പെടുത്തിയത്.
      ഞാനും ഒരു യുക്തിവാദി ആയ ദൈവ വിശ്വാസിയാണ്.
      മത വിശ്വാസി അല്ല.
      ഞാൻ പലതവണ എഴുതിയ കാര്യമാണ്, ബൈബിൾ അല്ല സുവിശേഷത്തിന്റെ പ്രധാനം. സുവിശേഷം മാത്രമായിരുന്നു പ്രധാന ലക്ഷ്യം.
      AD 325 ന് മുമ്പ് യേശുവിന്റെ ആശയങ്ങള്‍, വാക്യങ്ങള്‍ ആണ് പഠിപ്പിക്കാന്‍ നടന്നത്. അത് പ്രവര്‍ത്തിയും ചേരുന്നത് ആയിരിക്കണം. നിങ്ങളുടെ യുക്തി പഴയ നിയമത്തിലെ യഹോവ യേശുവിന്റെ പിതാവ് അല്ല എന്നും, (എന്നെ അറിയുന്നവര്‍ക്ക് എന്റെ പിതാവിനെ അറിയാം "),
      അതില്‍ Bible ന്റെ ആദ്യ 5 അധ്യായം ആണ്, യഹൂദ വേദ പുസ്തകത്തിന്റെ scriptures, corrupt ആണെന്നും യേശു സുവിശേഷത്തില്‍ വ്യക്തമായി പറയുന്നു.
      Sabath, prostitution, മോഷണം, കൊല പോലെ പാപമായി യഹൂദ മതം കാണുന്നത്, ഇവയെല്ലാം ആപേക്ഷികമാണ് എന്ന് യേശു പറയുന്നു. അതിന്റെ അര്‍ത്ഥം നമ്മുടെ മനസ്സിന്റെ ലക്ഷ്യം നല്ലതാണോ എന്നറിയുക.
      "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ".
      ഈ ഒരൊറ്റ വചനം മനസ്സിലായാൽ, നിങ്ങൾ യേശുവിനെ കല്ലെറിയാന്‍ ഒരുങ്ങുന്നില്ല!!
      മനുഷ്യ മനസ്സിലെ, രണ്ട് ഭാവങ്ങള്‍ ഉണ്ട്. അതിൽ നിങ്ങൾ ഈ എഴുതി പിടിപ്പിക്കുന്നത് താങ്കളുടെ മനസ്സിന്റെ "സൗരഭ്യം" ആണ് കൂടുതല്‍ കാണിക്കുന്നത്.
      അതായത്‌ ഭൗതിക ആവശ്യങ്ങൾ നൈസര്‍ഗികമായി നിറവേറ്റുന്നമ്പോള്‍ അനീതി ഉണ്ടാകുന്നില്ല.
      നിങ്ങൾ പറയുന്ന മാര്‍ക്‌ 51-52 ല്‍ യേശു എന്തെങ്കിലും തെറ്റ് ചെയതത് ആയി കാണുന്നില്ല. ആ യുവാവിന്റെ ഇഷ്ടം, അതിൽ യേശു എന്ത് തെറ്റ് ചെയ്തു??
      Western beach ല്‍ തുണിയില്ലാതെ sunbath നടത്തുന്ന എത്രയോ ആളുകളെ കാണാം. ആരും rape ചെയ്യാൻ പോയി കണ്ടില്ല. നിങ്ങളെ പോലെ ഇതിന്‌ വലിയ പ്രാധാന്യം കൊടുത്തത്, നിങ്ങളുടെ മനസ്സ്.
      യേശു പറഞ്ഞിട്ടുണ്ട് "നിങ്ങൾ പച്ച മരത്തെ ഇപ്രകാരം ചെയ്യുമ്പോൾ ഉണക്ക മരത്തെ എപ്രകാരം ചെയ്യും" എന്ന്.
      😊🌿🕊️

    • @jacobcj9227
      @jacobcj9227 Рік тому +2

      @indian😎 സുഹൃത്തേ, താങ്കൾ ഒരു, മാന്യമായ യുക്തി പൂര്‍വ്വം , ഒരു മറുപടി തരാന്‍ പ്രതീക്ഷിക്കുന്നു.
      അത് നിങ്ങള്‍ക്ക് മാത്രമല്ല, യേശുവില്‍ വിശ്വസിക്കുന്ന ഏതു വിശ്വാസകാ൪ക്കും വേണ്ടിയാണ്. അത് യേശുവില്‍ വിശ്വസിക്കുന്ന ദൈവ വിശ്വസിക്കും വേണ്ടിയാണ്.
      ഇത് പ്രത്യേകിച്ചും പണവും ആരോഗ്യവും സമാധാനവും ഇല്ലാത്ത ആളുകള്‍ക്ക് കുറച്ച് എങ്കിലും ദയയും സത്യവും ഉള്ള ആളുകള്‍ക്ക് വേണ്ടിയാണ്, യേശു സുവിശേഷം തരുന്നത്.
      കാരണം ദൈവം നിങ്ങളെ പോലെ ബുദ്ധിയും ആരോഗ്യവും പണവും അഹങ്കാരവും ഉള്ളവര്‍ക്ക് വേണ്ടിയല്ല.
      അത് നഷ്ടപ്പെടു പോകുമ്പോൾ, എന്നെങ്കിലും അവര്‍ക്കും ഒരാശ്വാസം വേണ്ടെ?
      If it's too late, you will regret deeply. I am still regretting.. Bro.
      അതാണ് സുവിശേഷത്തില്‍, യേശു പറയുന്നത്, രോഗിക്ക് വേണ്ടിയാണ് വൈദ്യന്റെ ആവശ്യം എന്ന്, അതുപോലെ "ശത്രുവിനെ സ്നേഹിക്കുക" എന്ന് പറയുന്നതും..
      എനിക്ക് നിങ്ങളുടെ യുക്തിയെ കാണണം, എങ്കിലേ എനിക്ക് പലരും യേശുവില്‍ കൂടുതൽ വിശ്വാസം വളര്‍ത്താനുള്ള അവസരം കിട്ടൂ.
      ഞാൻ RC യെ കൂടുതൽ ഇപ്പോൾ എതിര്‍ത്ത് പറയാത്തത്, meaningless ആണ്.
      "സുവിശേഷ വിശേഷം" എന്ന ഒരു പരമ്പര നടത്തിയതില്‍, പലതും പരദൂഷണം പരത്തുന്ന, യുക്തിക്ക് ചേരാത്തത് കണ്ടത് കൊണ്ട്‌, എനിക്ക് തോന്നി അയാള്‍ക്ക് വേണ്ടത്, മുഖ പ്രശംസയാണ്
      അയാളുടെ പിറകെ പോകുന്ന ആളുകൾ, കൂടാതെ സമൂഹത്തില്‍ കുറെ സാധു ജനത്തെയും വഴിതെറ്റിക്കുന്നു..
      ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായ, blind shepherd ആയ പുരോഹിത രും, നിങ്ങളെ പോലെ "ഇവർ പറയുന്നത് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ" എന്ന് യേശു പറയുന്നത്, യുക്തി ബോധം ഉള്ള ചിലരെങ്കിലും യേശുവില്‍ ദൈവ വിശ്വാസം വരട്ടെ!!
      "കണ്ണ് ഉള്ളവർ കാണട്ടെ കാത് ഉള്ളവർ കേള്‍ക്കട്ടേ"🙏

    • @josephvargese4615
      @josephvargese4615 Рік тому

      ​@indian3755😊

  • @ChandranKV-bt2ow
    @ChandranKV-bt2ow Рік тому +1

    കാലാനുസൃതമായ രീതിയിൽ നിങ്ങളുടെ യുക്തിവാദ പ്രസ്ഥാനങ്ങൾ മാറ്റേണ്ടിവരും ഇപ്പോൾ പുനർജന്മ സിദ്ധാന്തത്തെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട് നിങ്ങൾക്ക് ഒരിക്കലും മറുപടി പറയാൻ അന്ധമായി എതിർക്കുക എന്നുള്ളതല്ലാതെ സത്യസന്ധമായി മറുപടി പറയാൻ പറ്റാത്ത പല സംഭവങ്ങളും ഉണ്ട് അതുവരെ നിങ്ങളുടെ ബുദ്ധിയും ചിന്തയും ഒന്ന് സഞ്ചരിച്ചാൽ നന്നായിരിക്കും നന്നായിരിക്കും നിങ്ങളെല്ലാവരും വളരെ അറിവും പാണ്ഡിത്യവും ഉള്ളവരാണ് പക്ഷേ നിങ്ങളെക്കാളും ഒക്കെ വളരെയധികം അറിവും വായനാശീലവും എല്ലാം ഉള്ള ആളുകളാണ് ദൈവം എന്നൊരു ശക്തി പുറകിൽ ഉണ്ട് എന്ന് പറയുന്നത് ആ ദൈവം പിന്നെ ഓരോ ആളുകളും രൂപം കൊടുക്കുന്നു എന്ന് മാത്രമേയുള്ളൂ പക്ഷേ ആ രൂപമില്ലാത്ത ആ ഒരു എനർജി കാണിച്ചുതരാൻ കഴിവുള്ളവർ യോഗിമാർ ഇന്ത്യയിൽ ലോകത്തിലും ജീവിച്ചിരുന്നു ഇപ്പോഴും ജീവിച്ചിരിക്കുന്നു അതിന്റെ അനുഭവസ്തർ ധാരാളമുണ്ട് അതുകൊണ്ട് നിങ്ങളുടെ അഭിപ്രായം ചിന്തയും അന്തിമമാണ് എന്ന് പറയരുത്

    • @Outgro
      @Outgro  Рік тому

      വെറുതെ ഇങ്ങനെ ആരോപണം ഉന്നയിക്കുക എന്നതിന് അപ്പുറം താങ്കൾ ഈ പറഞ്ഞ പോയിൻ്റുകൾ ഒന്നും തന്നെ വാസ്തവമില്ല.

  • @KunjpanTP
    @KunjpanTP 20 днів тому

    എല്ലാ,മതങ്ങളും,പരിഷ്‌കരിച്ചാൽ,മുൻപോട്ട്,പോകാൻ,,ബുദ്ധിമുട്ടാണ്

  • @thampyjohnjohn912
    @thampyjohnjohn912 Рік тому +1

    Christ is everyday every time new

    • @Outgro
      @Outgro  Рік тому

      അതെങ്ങനെ ശരിയാകും? ന്യായീകരണ ഫാക്റ്റികൾ പുതിയ വെളുപ്പിക്കൽ ശ്രമവുമായി ഇറങ്ങും എന്നാണോ?

    • @thampyjohnjohn912
      @thampyjohnjohn912 Рік тому

      @@Outgro God is ever and ever remain same

  • @babuvarghese9767
    @babuvarghese9767 Рік тому +1

    Wealth of catholic church in india may be more than Adani and Ambani.

  • @valsalamvenj5551
    @valsalamvenj5551 Рік тому +2

    ഏതൊരൂകനൃസ്തീക്കുംപൂറത്തൂപോകാം ഈത് വെള്ളരിക്കാപട്ടണമല്ലഹേ....!

  • @cmntkxp
    @cmntkxp Рік тому +2

    എൻ്റെ പൊന്നെ സെക്സ് സ്നേഹത്തിൻ്റെ മൂർത്തി രൂപം ആണ് എന്ന് അണ് ഞാൻ CCC ബുക്കിൽ കണ്ടത്.എൻ്റെ പൊന്നെ നിങൾ ഇത് കേട്ടത് എങ്കിൽ ..ഒരുതവണ ..CCC book എടുത്തു വായിക്കുക അതാണ് ഫെയ്ത്ത് nte book.

  • @alphypaul27
    @alphypaul27 Рік тому

    Only self goals

  • @deepakthomas8793
    @deepakthomas8793 Рік тому +3

    കണ്ടെത്തലിന്റെ പ്രശ്നം ഇനി ചികിത്സിച്ച് മാറ്റാൻ പറ്റുമോ എന്ന് അറിയില്ല. അയാളുടെ ഏതു പ്രഭാഷണത്തിലും അയാൾ പറയുന്നത് സെക്സ് ആണ്. ഒരുപക്ഷേ നല്ല പ്രായത്തിൽ ലൈംഗികശേഷി കുറവുകൊണ്ടോ, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ലൈംഗികത ആസ്വദിക്കാൻ കഴിയാതെ പോയ ഒരു മനുഷ്യന്റെ വിലാപം ആയിട്ടാണ് കണ്ടത്തിൽ ആശാന്റെ ജല്പനങ്ങൾ എനിക്ക് തോന്നുന്നത്. കരിന്തിരി കത്തിയ ഇ പ്രായത്തിൽ ഇനിയിപ്പോ അത് ചികിത്സിച്ചു മാറ്റാൻ പറ്റും എന്ന് തോന്നുന്നില്ല. പാവം കണ്ടെത്തൽ ആശാൻ ഇനിയുള്ള കാലം കാമം കരഞ്ഞു തീർക്കുക തന്നെ.

    • @Outgro
      @Outgro  Рік тому +1

      ഉള്ള കാര്യങ്ങൾ വിളിച്ചു പറയുന്നതാണോ സുഹൃത്തെ തങ്ങളുടെ പ്രശനം?

    • @thottitharavavajoy9639
      @thottitharavavajoy9639 Рік тому

      ദീപക് പറഞ്ഞ ത് ശരിയാണ്. ഇവ൯റെ ജോസിന്റെ സൂക്കേട് മാറില്ല, പിന്നെ പണം ഇഷ്ടം പോലെ കിട്ടും ഇങ്ങനെ ക്രിസ്തു മതത്തെ കുററം പറഞ്ഞാൽ കാരണം പേര് ജോസ് എന്നല്ലേ.

    • @Kamar.chakra
      @Kamar.chakra Рік тому

      സെക്സ് ആർക്കാണ് പ്രശ്നം ?
      ഓസ്‌ട്രേലിയയിൽ മാത്രം അച്ചന്മാർ കുട്ടികളോട് ചെയ്ത ലൈംഗികാതിക്രമം കേസുകളുടെ എണ്ണം ഒന്ന് ഗൂഗിൾ ചെയ്ത് നോക്കൂ ..ഞെട്ടും

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Рік тому +1

    ഇന്ദുലേഖ യിൽ ഒരു പ്രതീക്ഷ നൽകുന്നു, കുറച്ചു കൂടി മാറിയാൽ മതി , അതുണ്ടാകും, പറഞ്ഞത് sincere ആണെങ്കിൽ

  • @vks9289
    @vks9289 Рік тому +2

    കുറച്ചു മാനസിക രോഗികൾ ഇരുന്നു ചർച്ച ചെയ്‌യുന്നു, ഒരു കരിതേ പറ്റി പൂർണ അറിവില്ല, എന്ത് ഏക് യൊ കൊതി കുറവിന്റ പേരിൽ ഇരുന്നു വിമര്ശിക്കുന്നു

    • @Outgro
      @Outgro  Рік тому +5

      മലയാള അക്ഷരം പൂർണമായും ടൈപ്പ് ചെയ്യാൻ അറിയാതെ അല്ലേ താങ്കൾ ഈ കമൻ്റ് ഇട്ടത്. ആകെ അക്ഷരതെറ്റാണ്. അത്പോലെ കരുതിയാൽ മതി. ആവശ്യമുള്ളവർ കാര്യങ്ങൾ മനസ്സിലാക്കിക്കൊള്ളും.

  • @artofenjoymentchannel
    @artofenjoymentchannel Рік тому +3

    ഈ പറഞ്ഞത് ഒന്നും നടക്കാൻ പോകുന്നില്ല. പണ്ടത്തെക്കാൾ ശക്തമായ മതവിശ്വാസം ഇന്ന് നിലനിൽക്കുന്നത് Socia media എന്ന Platform ഇതിനായി ശക്തമായി ഉപയോഗിക്കുന്നു. ദിവസം 24 മണിക്കുറും ദൈവ വചനം കേൾക്കുന്ന മത വിശ്വാസി നിങ്ങളെ തള്ളി പറയും. കാരണം തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞ് പഠിച്ചവർ മാറി ചിന്തിക്കാൻ പോലും ശക്തിയില്ലാതെയാണ് വളർന്ന് വരുന്നത്. തന്റെ എല്ലാം നന്മകൾക്ക് കാരണം ദൈവവും തിന്മകൾക്ക് കാരണം അവനോൻ തന്നെയെന്നും ഉറച്ച് വിശ്വാസിക്കുന്ന അടിമവിശ്വാസി മാറി ചിന്തിക്കില്ല

  • @TOMS-d1c
    @TOMS-d1c Рік тому

    ഇതുകൊണ്ട് ഉപജീവനം നടത്തുന്ന 2 vibhaavangal ഇല്ലാതാകും

  • @nishadbabu5249
    @nishadbabu5249 Рік тому +4

    കാക്കാസിന്റെ കുരു പൊട്ടുന്നതിന്റെ ഒപ്പം തന്നെ കുരിശ് കൃഷിക്കാരുടെയും കുരുക്കൾ ...🤭😂

  • @heavenlyreturn9306
    @heavenlyreturn9306 2 місяці тому

    എവിടെ വരെ പരിഷ്കരിക്കണം എന്നു കൂടി പറയണം - അല്ലാതെ അനന്തമായ ഒരു ചോദ്യം ശരിയാകില്ല.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 11 місяців тому +1

    ക്രിസ്തു ഉണ്ടാക്കാത്ത മതം ക്രിസ്തു മതം കുരിശ് ആരാധന ക്രിസ്തു പറഞ്ഞോ?

  • @leelammav8097
    @leelammav8097 9 місяців тому

    ഈ പറഞ്ഞ കാര്യങ്ങൽ കാതോലിക്കാ സഭ ചെയ്യുന്ന കാര്യങ്ങൽ ,എല്ലാ സഭകളും അവരോട് ചേർക്കേണ്ട

  • @jancymathew923
    @jancymathew923 Рік тому +1

    അ കന്യക ശ്രീ എതിനു തിരു വസ്ത്രം. ധരിച്ചു കൊട്ട് അവിടെ ഇരിക്കുന്നത്. ദയവ് ചയ്തു അ വസ്ത്രം അഴിച്ചു വെച്ചു പ്രസംഗം ക്കു മേടേം 😢

  • @RIJIRIYAROSE
    @RIJIRIYAROSE Рік тому

    Helow,keep alarm in the phone pls,bell poyi ennu parayunnu,use modern gadgets bell is old

  • @thomast4716
    @thomast4716 Рік тому +1

    എന്നേ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു,, ഞാനും പിതാവും ഒന്ന് തന്നെ,, ലോക സ്ഥാപനത്തിന് മുൻപ് ഞാൻ പിതാവിൽ ഉണ്ട്... അങ്ങനെ നിരവധി വചനങ്ങൾ ഉണ്ട്. അതിന്റെ അർത്ഥം യേശു പ്രവാചകൻ എന്നല്ല......മറിയം 6പെറ്റു എന്ന് താൻ അടിച്ചിറക്കിയ കിതാബിൽ ആയിരിക്കും..

  • @myvideos6674
    @myvideos6674 Рік тому

    പൊളിച്ചു

  • @thomasjacob6554
    @thomasjacob6554 Рік тому +2

    First of all one should realize that this so called Pagon Roman Chatholicism is not the Christ's church. This discussion, we can compare to one of our greatest Dramatist George Bernard Shaw's opinion about the game of cricket, " A game played by 11 fools watched by 11 thousand fools". One or two among these debators are totally and foolishly fools and ignorant about the personality of Jesus Christ. Yet cleansing of Christianity is possible.

  • @somanas9449
    @somanas9449 Рік тому

    പരികൃത സമൂഹത്തിനു മതം ആവശ്യമില്ല

  • @shyjupappan2606
    @shyjupappan2606 Рік тому +1

    നവീകരിക്കണ്ടത് മനുഷ്യന്റെ ചിന്തകളും പ്രവർത്തികളും ആണ്.സഭകളുടെ നിയമങ്ങളും വിശ്വാസങ്ങളും ആണ്.ബൈബിൾ ഒരിക്കലും പരിഷ്ക്കാരിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല.

  • @valsalamvenj5551
    @valsalamvenj5551 Рік тому

    എല്ലാ മതങ്ങളിലൂം മത വിഭാഗങ്ങളിലും അന്ധവിസ്വാസങ്ങൾനിലനില്കുന്നു അനാചാരങ്ങൾ നിലനിൽക്കുന്നുഅവസ്വയംൺതീരുത്തുക

  • @thomast4716
    @thomast4716 Рік тому +1

    നിങ്ങൾ ഈ കുപ്പായം ഇട്ടുകൊണ്ട് സഭയെ അടച്ചു അതിക്ഷേപിക്കരുത്...ഏത് വിഭാഗത്തിൽ ആണ് പുഴു കുത്തു ഇല്ലാത്തത്... ദൈവം ഇല്ല എന്ന് സ്ഥാപിച്ചു അനേകം വിശ്വാസികളെ നിരാശയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നാ നിരീശ്വര വാദത്തിലോ......തിന് മ്മയിലേക്കുള്ള ചായ്‌വ് ഏറെ ഉള്ളതാണ് ഈ ലോകം.. നിങ്ങളൊക്കെ അകിട്ടിൽ ഉള്ള ചോരയെ കാണുകയുള്ളു... എന്നിട്ട് പശു എനിക്ക് ചോര തരുന്നു എന്ന് വിളംബരം ചെയ്യുന്നു...

  • @prasheelajoseph6792
    @prasheelajoseph6792 Рік тому +1

    മതങ്ങളേയും വിശ്വാസത്തേയുമല്ല നിങ്ങളുടെ കാഴചപ്പാടുകളാണ് പരിഷ്കരിക്കപ്പെടേണ്ടത്. ക്രിസ്തുവിനെ അനുകരിക്കാൻ കഴിയുമോ.. വെല്ലുവിളിക്കുന്നു. ഇവിടിരുന്നു വായയിൽ തോന്നിയത് പറയാതെ.. പ്രവർത്തിച്ചു കാണിക്കു.. Jesus is the only way, only truth, only life.. Rest everything is exclusive.. ധീരനായ നായകൻ.. അനുകരണീയൻ.. Sister...shame on you.. Still on this holy dress?
    I counted myself as unworthy to be in this holy dress, but better than you. Experience Him, He will help.. Bless all.

  • @tuckermathewthew2977
    @tuckermathewthew2977 6 місяців тому

    ക്രിസ്ത്യാനിറ്റിയുടെ സംരക്ഷണം നിങ്ങൾ ഏറ്റെടുക്കേണ്ടതില്ല, ഞങ്ങളുടെ ദൈവത്തിന് അതിനെ സംരക്ഷിക്കാൻ ശക്തിയുണ്ട്. വേണമെങ്കിൽ ദൈവം സംരെക്ഷിച്ചോളും.

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 10 місяців тому

    മതവും കമ്യൂണിസവും ഒരിക്കലും പരിഷ്ക്കരി ക്കാന്‍ കഴിയില്ല. ഇതെല്ലാം പ്രത്യേകം തത്വങ്ങളിൽ അധിഷ്ഠിതമാണ്. കൂടാതെ ഇതെല്ലാം കൊണ്ടു നടക്കുന്നവരുടെ ആശയാഭിലാഷധങ്ങൾ ക്കനുസരിച്ച് മാറ്റപ്പെടുത്‌തു കയും വ്യാഖ്യാനിക്കുകയും സ്ഥാപനവല്‍ക്കരിക്കപെടുന്നുമുണ്ട്. കാലക്രമേണ യൂറോപ്പിനെപോലെ ഇന്ത്യ യിലും ദൈവ മത ബഹിഷ്കരണം ഉണ്ടാകും. അതിനായി നിങ്ങളെപോലുള്ളവര്‍ പ്രയത്നിക്കുകയും ഞങ്ങളെ പോലുള്ളവര്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്..........

  • @antonyalpha6539
    @antonyalpha6539 Рік тому +2

    ഈ മഞ്ഞ ഉടുപ്പിട്ട കുട്ടിയ്ക്ക് കിട്ടിയ ബോധ്യങ്ങളാണ് വിശ്വാസങ്ങളായി രൂപപ്പെട്ടതും വായിൽനിന്നും പുറപ്പെടുന്നതും സന്യാസിനികൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു അത് കരുണയിൽ നിന്നും ഉത്ഭവിച്ചതുംയേശുവിൽ കേന്ത്രീകരിച്ചും അത് അറിയണമെങ്കിൽ ചരിത്രം പഠിക്കണം
    ആതുരസേവന വിദ്യാഭ്യാസമേഖലകളിലെ സംഭാവനകൾ ഒന്ന് അറിഞ്ഞാൽ നന്നായിരിക്കും
    സെക്സ് മാത്രമാണ് ജീവിതലക്ഷ്യമെന്ന്
    വിചാരിക്കാതെ കുട്ടി നല്ലതായി ചിന്തിക്കൂ
    സഭയിൽ നിന്നും ലഭിച്ച പേരും
    വസ്ത്രവും വിലയുള്ളതാണെന്ന് ആർക്കാണ് അറിയാത്തത്
    അതുകൊണ്ടല്ലേ പാരമ്പര്യമായി കിട്ടിയ പേര് ജോസും
    സഭയിൽ നിന്നും സ്വീകരിച്ച വസ്ത്രം ലുസിയും അഴിച്ചുവെക്കാത്തത്
    ഇതിനാണ് നന്ദികേട് എന്ന് പറയുന്നത് 😭

  • @cdabraham719
    @cdabraham719 Рік тому +2

    We not need your support

  • @sanuab7515
    @sanuab7515 Рік тому +6

    ബൈബിളിൽ ഉള്ളത് ക്രിസ്തുവിന്റെ വചനങ്ങളല്ല. അത് എഴുതിയുണ്ടാക്കിയവരുടെ വചനങ്ങളാണ്.

    • @Outgro
      @Outgro  Рік тому +1

      ആരുടേത് എന്നതിന് ഇവിടെ പ്രാധാന്യമില്ലല്ലോ.

    • @antonyps1999
      @antonyps1999 6 місяців тому

      പൊട്ടൻ

  • @antonyceegee1596
    @antonyceegee1596 Рік тому +1

    പരിഷ്ക്കരിച്ചാൽ .....നമ്മുടെ ജീവിത മാർഗ്ഗം അടയും😂

  • @mohdsadiqsadiq6586
    @mohdsadiqsadiq6586 Рік тому +2

    യേശു ഒരൂ പ്രവാചകൻ ഒരൂ മനുഷ്യൻ ദൈവത്തിന്റെ ദാസൻ ആണെന്ന കാഴ്ചപാടിലേക്ക് അതായത് ക്രിസ്തു വിശ്വസിച്ച മതത്തിലേക്ക് മാറുകയാണ് ഉചിതം

    • @truthsearcher6811
      @truthsearcher6811 Рік тому

      യേശുവും അതുതന്നെയല്ലേ പറഞ്ഞിട്ടുള്ളൂ,,

    • @benhur007
      @benhur007 Рік тому +6

      Posco മമ്മദ് കൊണ്ടുവന്ന മതത്തിലോ😅

    • @truthsearcher6811
      @truthsearcher6811 Рік тому

      @@benhur007 ഈ പോസ്‌കോ നീ വായിച്ചിട്ടില്ലേ (സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു.ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും (*കുട്ടികളെയും മുലക്കുടിക്കുന്നവരെയും *)കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
      ( 1 ശമുവേൽ 15 : 2/3 )

    • @Crusader-dn5it
      @Crusader-dn5it Рік тому

      🤣 എഡോ ചങ്ങായി ക്രിസ്തു വെറുമൊരു കെട്ടു കഥാപാത്രമാണ്. ദൈവ പുത്രനുമല്ല, പ്രവാചകനുമല്ല.
      എന്നാൽ യേശുവിനെ കുറിച്ചുള്ള ക്രിസ്ത്യാനികളുടെ കഥകൾക്ക് അൽപ്പം transparency എങ്കിലുമുണ്ട്. മറിച്ചു പച്ച പൊട്ടൻ മുഹമ്മദ് ആ കെട്ട് കഥ കട്ടെടുത്ത് ഉണ്ടാക്കിയ യേശുവിന്റെ ഫാൻസി ഡ്രസ്സ് കഥാപാത്രമായ ഈസാ അതിലും വലിയ കോമടിയാണ്.
      ഈസാ എന്ന കഥാപാത്രത്തിന് ഇസ്ലാമിൽ എന്ത് പ്രസക്തിയാണ്? ഈസാ എന്ത് പിണ്ണാക്ക് ഉണ്ടാക്കാനാണ് വന്നത്? ഈസയുടെ പ്രബോധനം കാരണം മുസ്ലിമായ ഏതെങ്കിലും ഒരു വ്യക്തി ചരിത്രത്തിൽ ഉണ്ടോ? ഇല്ല. പിന്നെ ഇയാൾ എന്തിനാണ് വന്നത്? എന്തിനാണ് ഖുറൈശി ഗോത്ര ദേവനായ അൽ-ല്ലാഹ് ഇയാളെ അയച്ചത്???
      ഒരു കഥ കട്ടെടുത്ത് മതത്തിൽ ചേർക്കുമ്പോൾ എന്തെങ്കിലും logic വേണ്ടേ കോയാ???

    • @flamingo5900
      @flamingo5900 Рік тому

      യേശു ഒരു പ്രവാചകൻ മാത്രമാണ് എന്ന് പഠിപ്പിക്കുന്നത് പിശാചാണ്. ആളുകളെ രക്ഷയിൽ നിന്നും അകറ്റുക എന്ന പിശാചിൻ്റെ കുതന്ത്രമാണ് ഇതിനു പിന്നിൽ.

  • @jamesdevassy9920
    @jamesdevassy9920 Рік тому

    Athu avarru nokkatte chetta? Chettan enthina worry akunne?😆😆

  • @noorpm9933
    @noorpm9933 Рік тому +1

    qur aan chapter 9. ,,34 ennu vayukanam

  • @jacobpm4301
    @jacobpm4301 Рік тому +1

    I am realy ashamed, that I couldn't react in public against the exploitation of this filthy group till now.

  • @rkays7459
    @rkays7459 Рік тому +4

    ബാല്യ കൗമാരങ്ങളിൽ തന്റെ ജനനത്തെ പരിഹസിച്ചവർക്ക് യേശുവിന്റെ മധുരപ്രതികാരം ആണ് "ദൈവപുത്രൻ"😊😊😊

    • @vimalvk5039
      @vimalvk5039 Рік тому

      ആരാണ് പരിഹസിച്ചത് എന്ന് കൂടി

    • @rkays7459
      @rkays7459 Рік тому

      @@vimalvk5039
      ആരായിരിക്കാം പരിഹസിക്കാത്തത്😊
      കൗമാരത്തിൽ ഒളിച്ചോടി പോയതിനു എന്തായിരിക്കാം കാരണം😊

    • @vimalvk5039
      @vimalvk5039 Рік тому

      @@rkays7459 യേശുവിനെ ആരും കുന്നിൻചേരുവിലെ ഈന്തപ്പന എന്ന് വിളിച്ചിട്ടില്ല പിന്നെ ഒളിച്ചോടിയ ചരിത്രം എവിടെ

  • @thomasev8494
    @thomasev8494 Рік тому +2

    നിങ്ങളുടെ വിഷയം തെറ്റി പോയി. പരറിഷ്‌കരിച് അതിജീവിപ്പിക്കണ്ടതാണോ ക്രിസ്തു മതം എന്നായിരുന്നു വേണ്ടിയിരുന്നത്.

    • @Outgro
      @Outgro  Рік тому

      ഫലത്തിൽ രണ്ടും ഒന്നു തന്നെ അല്ലേ?

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Рік тому +2

    എന്റെ സംശയം ഇവിടെ സംസാരിക്കുന്ന Sister കൃസ്തുമതത്തെ Promote ചെയ്യാൻ വന്നതോ, കളിയാക്കാൻ വന്നതോ ?

    • @Outgro
      @Outgro  Рік тому +1

      കേട്ടിട്ട് താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

  • @sajasimon2328
    @sajasimon2328 Рік тому +2

    ഉള്ള കാര്യം പറയട്ടെ ഇതൊരു മറ്റേ പരിപാടി ആയി പോയി. അനൂപ് ഐസക് എന്ന മനുഷ്യൻ പറഞ്ഞു തുടങ്ങുംമ്പോഴെക്കും . അടുത്ത ബെല്ലോടെ നാടകം തുടങ്ങുന്നു എന്നു പറയും പോലെ ആയി . എല്ലാവരെയും പറയാൻ അനുവദിക്കൂ.

    • @Outgro
      @Outgro  Рік тому

      എല്ലാവര്ക്കും ആവശ്യമായ സമയം നൽകിയിട്ടുണ്ട്. കൃത്യമായി കണ്ടു നോക്കൂ. Outgro യുടെ അടുത്ത പരിപാടി മാർച്ച് 12 നു ചേർത്തലയിൽ വച്ച് നടക്കുന്നുണ്ട്. 9:30 മുതൽ 5മണിവരെ. ഗ്രേ സെൽസ് എന്ന ക്രിസ്ത്യൻ അപ്പോളോജെറ്റിക്കുമായി സംവാദവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഔട്‍ഗ്രോ കമ്മ്യൂണിറ്റി ടാബിൽ ഉണ്ട്. ഔട്‍ഗ്രോ വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

    • @sajasimon2328
      @sajasimon2328 Рік тому

      @@Outgro 👍

  • @surendrankr2898
    @surendrankr2898 Рік тому +1

    ഗുസ്ഥൻദിനോസ് ക്രിസ്ത്യാനിറ്റി സ്വീകരിച്ചപ്പോൾ റോമൻ പാഗമതത്തിൽ നിന്നും മനസാന്തരമില്ലാതെ അവരും ക്രിസ്തിയ വിഭാഗത്തിൽ കടന്നു കൂടി. അധികാര സ്ഥാനങ്ങളിലും മറ്റും ക്രിസ്തിയ പേരും പറഞ്ഞു ചെന്നു ആനുകൂല്യങ്ങൾ പറ്റും. അല്ലാത്തപ്പോൾ ബൈബിളിനെ തള്ളി പറയും. അതു കൊണ്ട് ആരും ഒന്നും പരിഷ്ക്കരിക്കെണ്ട കാര്യമില്ല , പുതിയ നിയമത്തിൽ പറഞ്ഞിട്ടുള്ള വചന പ്രകാരം അങ്ങ് ജീവിച്ചാൽ മതി.

  • @georgekuriakose2578
    @georgekuriakose2578 Рік тому

    You can never touch the teachings of Jesus, you can only criticise Catholic Church or other churches. But Jesus is god.

  • @Bjtkochi
    @Bjtkochi Рік тому

    മതം കെട്ടു കഥ അതു ഉപേക്ഷിക്കുകയാണ് നല്ലത് പരിഷകരിച്ചാൽ കെട്ടുകഥ യഥാർത്ഥ മാകുമോ?മൂല്യങ്ങൾ ഉണ്ടെങ്കിൽ അത് പരിഷ്ക്കരിക്കേണ്ട അയൽക്കാരനെ സ്നേഹിച്ചും ഉള്ളവൻ ഇല്ലാതെ പോകുന്നവന് പങ്കുവെച്ചും ജീവിക്കുക

  • @simonchalissery581
    @simonchalissery581 Рік тому

    It is a public it'd company ruled by an autocrat under the pretext of spirituality.

  • @benbenxavier8575
    @benbenxavier8575 Рік тому +3

    പരിഷ്കൃത ഡിങ്ക മതക്കാരെ നമസ്കാരം ഡിങ്കര് ഡിങ്കര് ഡിമാല കണ്ടം ഡിങ്കാ ഡിങ്കാ ഡോ 😁😁😁

  • @jacobcj9227
    @jacobcj9227 Рік тому +4

    നിങ്ങള്‍ക്ക് ക്രിസ്തു മത പരിഷ്കരണ൦ അല്ല വേണ്ടത്, ക്രിസ്തീയ ആശയം പ്രചരിപ്പിക്കാന്‍, അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയാല്‍, എല്ലാ മതങ്ങളും തനിയേ ഇല്ലാതാകും. ആദ്യം ക്രിസ്തു മതം ഇല്ലാതെ യാകും...
    യേശു പറഞ്ഞിട്ടുണ്ട് "സ്വന്തം കണ്ണില് കോല് കളഞ്ഞിട്ട് അന്യരുടെ കണ്ണിലെ കരട് കാണുക" എന്ന്.
    ഈ തിമിരം ബാധിച്ച നര ബാധിച്ച യുക്തിവാദി, നിരീശ്വര വാദി ആയത് സ്വാഭാവികം..

    • @jacobcj9227
      @jacobcj9227 Рік тому

      @indian😎 വേറെ പ്രത്യേക അസുഖം ഒന്നും ഇല്ലല്ലോ?
      Be peaceful!! 👼

    • @jacobcj9227
      @jacobcj9227 Рік тому

      @indian😎 amnesia ആയിരിക്കും പ്രശ്നം.
      സുഹൃത്തേ, ഞാൻ എഴുതിയത് ക്രിസ്തീയ ആശയത്തെ ആണ്.
      ക്രിസ്തു "മതം" എന്നത് fabricated ആണെന്ന് , യുക്തി ബോധം ഉള്ളവര്‍ക്ക് അറിയാം.
      അത് gospel ല്‍ തന്നെ യേശു പറഞ്ഞിട്ടുണ്ട്.🌿🕊️😊

    • @jacobcj9227
      @jacobcj9227 Рік тому

      @indian😎 സുഹൃത്തേ, ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തോട്ടെ.
      "ക്രിസ്തു" മതം " നിങ്ങൾ പറയുന്ന മതവെറി ഒരു മതത്തോടു൦ ഇല്ലെന്ന് വേണമെങ്കിൽ പറയാം. ഉണ്ടെങ്കിലും നിങ്ങൾ പറയുന്ന Semitic മത ത്തോട് മാത്രം, പ്രത്യേകിച്ചും ക്രിസ്തു മതത്തോട്. കാരണം യേശുവിനെ ആ സുവിശേഷത്തില്‍ കെട്ടി ചേര്‍ത്ത canonical Bible ല്‍ എഡി 325 ന് ശേഷം ഉണ്ടായ കഥകൾ ആണ്.
      ഇതിന്‌ മുമ്പും നിങ്ങളെ പറഞ്ഞിട്ടുണ്ട്.
      ഇനിയും amnesia യുടെ പ്രശ്നം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
      അതുകൊണ്ട്‌ എന്നെ ഉപദ്രവികരുത്.
      തീര്‍ച്ചയായും സുവിശേഷത്തില്‍ ചില സംശയം ഉണ്ടാവും. അത്ര serious ആയി കാണുന്നില്ല.
      അത്തിയെ ഉണക്കി കളഞ്ഞത്, അന്യ വംശ സ്ത്രീയെ, നായ ആയി ഉപമിച്ചു എന്നപോലെ ചിലത്. അതിനും യുക്തിക്ക് ചേരുന്നത് ഉണ്ട്. അത് ബൈബിൾ ല്‍ കിട്ടില്ല. 😊

    • @jacobcj9227
      @jacobcj9227 Рік тому

      @indian😎 ചില അടിമകളെ പോലെ ആണല്ലോ.
      അല്ലെങ്കിൽ "തത്തമ്മേ പൂച്ച പൂച്ച"
      യുക്തി വാദം ഇല്ലെങ്കിൽ, തിമിരം.
      എഴുതിയത് ഒന്നും വായിക്കാൻ കഴിയുന്നില്ല!!
      സാരമില്ല

  • @chandbanand
    @chandbanand Рік тому +1

    👍👍

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 9 місяців тому

    Narabali....enthoru wisdom🙏🙏🙏🤔

  • @yahshuadas2527
    @yahshuadas2527 Рік тому +1

    കേരളത്തിൽ ക്രിസ്തുവിന് ഒരേ ഒരു ദേവാലയമുണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു .വെറും ദേവാലയമല്ല പിന്നെയോ കർത്താവ്‌ വസിക്കുന്ന ദേവാലയം
    ഈ ദേവാലയം കണ്ട് അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് സാധിക്കുന്നവർ കൂടി ഒരു ദേവാലയം ഒരുക്കിയിരുന്നെങ്കിൽ എന്ന് ആ ഗ്രഹിച്ചുപോകുന്നു
    ആ ദേവാലയം ചൂണ്ടിക്കാണിക്കുന്നതിന് മുൻപ് ക്രിസ്തുവിന് ഇഷ്ടപ്പെടുന്ന
    1. ദൈവാലയം
    2. ബലി
    3. ഉപവാസം
    4. പൂജ
    5. ആരാധന
    6. ആഗ്രഹം
    7. കല്പന
    8. സ്വർഗ്ഗത്തിലെ ഏക മധ്യസ്ഥൻ
    9. ഭൂമിയിലെ ഏക മധ്യസ്ഥൻ
    10. പ്രാർത്ഥന
    11. പരിച്ചേദനം
    12. ധ്യാനം
    മുതലയവ എന്താണ് എന്ന് വചനത്തിലൂടെ നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഈ എളിയവൻ ആഗ്രഹിക്കുന്നു .
    കർത്താവിന് പ്രീതികരമായ ബലിയർപ്പിക്കപെടുന്ന ദേവാലയം
    നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്‌. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌.
    ഹെബ്ര 13 : 16
    കർത്താവ്‌ ആഗ്രഹിക്കുന്ന ഉപവാസം അനുഷ്ടിക്കപ്പെടുന്നത്
    ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍െറ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്‌?
    ഏശ 58 : 7
    കർത്താവ്‌ ആഗ്രഹിക്കുന്ന പൂജ നടത്തപ്പെടുന്നത്
    ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. 1 പത്ര 3 : 15 (പാതിരിയോളികളുടെ വേശ്യാലയത്തിലല്ല)
    പിതാവ് അന്യോഷിക്കുന്ന യഥാർത്ഥ ആരാധന നടത്തപ്പെടുന്നത്
    ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌.
    , യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും. യോഹ 4 : 23
    കർത്താവിന്റെ ആഗ്രഹ സാഭല്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത്
    ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    യോഹ 10: 16
    കർത്താവിന്റെ പുതിയകല്പന നടപ്പാക്കുന്നത്
    ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍.
    യോഹ 13 : 35
    പിതാവിന്റെ ഏക സ്വർഗ്ഗീയ മധ്യസ്ഥന്റെ മാധ്യസ്ഥമുള്ളത്
    ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോ 2 : 5
    പിതാവിന്റെ ഭൂമിയിലെ ഏക മധ്യസ്ഥന്റെ മാധ്യസ്ഥമുള്ളത്
    നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. റോമാ 8 : 26
    കർത്താവിന്റെ കല്പനയനുസരിച്ച് മാത്രം പ്രാർത്ഥന നടത്തപ്പെടുന്നുത്
    നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍റ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍റ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്ത 6 : 6
    യഥാർത്ഥ പരിച്ഛേദനം ആചരിച്ച് ദൈവരാധനക്കപ്പെടുന്നത്
    ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌ യഥാര്‍ഥ പരിച്‌ഛേദനം. അത്‌ ആത്‌മീയമാണ്‌. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. റോമാ 2 : 29
    യഥാർത്ഥ കർതൃ ധ്യാനം നടത്തപ്പെടുന്ന ദേവാലയം
    രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചുധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്‌ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്‌തിയടയുന്നു.
    സങ്കീ 63 : 6
    പ്രച്ഛന്ന വേഷങ്ങൾ ഒന്നും ഇല്ലാത്ത ദേവാലയം
    മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ്‌അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്‌. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്‌ത്രത്തിന്‍െറ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; മത്ത 23 : 5
    കർത്താവ്‌ എന്നും വാതിലിൽ മുട്ടുന്നതും കാർത്താവിനൊപ്പം എന്നും ഭക്ഷിക്കുന്നതും
    ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.
    ആരെങ്കിലും എന്‍െറ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍െറ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും.
    വെളി 3 : 20
    ഏതാണാ ദേവാലയം ? ദൈവം സാക്ഷ്യപ്പെടുത്തുന്നു ,
    ua-cam.com/video/yWloEWIhmU8/v-deo.html
    ആ ആലയം നിങ്ങള്‍ തന്നെ. 1 കോറി 3 : 17
    എന്നാൽ ,
    നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു. മത്ത 21 : 13

  • @alimathary1304
    @alimathary1304 Рік тому +4

    വണ്ടിയോടിക്കാൻ ലൈസൻസ് എടുത്തിട്ട്. എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയും പോലെയാണ് സിസ്റ്റർ.. ആ വിശുദ്ധ ഡ്രസ്സ്. അതിനുള്ളിൽ കയറി. ഇരുന്ന്.. നിങ്ങൾക്ക് അത് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് അല്ലാതെ..🤔🥴 ഇന്നത്തെ ഫാസിസം ഇന്ത്യയിൽ. ഹിന്ദുക്കൾ അല്ലാത്ത അവരൊക്കെ. ആറു മണ്ടന്മാർ എന്ന് പറയുന്ന ഈ. കാലത്ത്.. നിങ്ങളുടെ ആശയവും. വിൽക്കാൻ. മാർക്കറ്റ് കിട്ടാതിരിക്കില്ല.. കച്ചവടം നടന്നില്ലെങ്കിലും നിങ്ങൾക്ക് ശമ്പളം. കിട്ടും
    🤣🤣😂😂🤮 ഒറിജിനൽ എന്ന് പറയുന്ന എല്ലാത്തിലും ഡ്യൂപ്ലിക്കേറ്റ്. ഉണ്ടാവും അങ്ങനെയാണ് ലോകക്രമം.. അതിനുദാഹരണമാണ്. ജപ്പാനും ചൈനയും. ബുദ്ധിയുള്ളവർ തിരിച്ചറിഞ്ഞ് പണം. കൂടുതൽ കൊടുത്തു ജപ്പാൻ. ഉൽപ്പന്നങ്ങൾ വാങ്ങാൻ. ശ്രമിക്കും അല്ലാത്തവർ നിങ്ങളെപ്പോലെ. 😅 അക്കാദമിക്കായി വിശ്വാസികളെ നിങ്ങൾക്ക്. ചോദ്യം. ചെയ്യാം. അന്ധവിശ്വാസങ്ങളെ. നൂറു വർഷം വരെ നിൽക്കാൻ കഴിയാതെ. 70 വർഷം കൊണ്ട് കമ്മ്യൂണിസം. അഞ്ചു കോടി ജനങ്ങളെ കുരുതി കൊടുത്ത് ആണ് അത്. അതിൻറെ ഭരണക്രമം അവസാനിച്ചത്.. ഇപ്പോൾ അങ്ങിങ്ങായി അതി ജീവൻ നിലനിർത്താൻ വേണ്ടി. പാടുപെടുന്നു നിങ്ങളിലൂടെ. കരണ്ട് പോയാൽ അവസാനിക്കുന്ന. ശാസ്ത്ര ദൈവം.. തുർക്കിയിൽ ഭൂമികുലുക്കം വന്നപ്പോൾ അന്താളിച്ചു.. എല്ലാത്തിനും കഴിവുള്ളവൻ ദൈവം മാത്രമാണ്.. നിങ്ങൾക്ക് കേറിയാൽ കുറെ ജനങ്ങളെ. വിഡ്ഢികൾ ആക്കാം
    . വിശ്വാസമില്ലാതെ അനാർക്കി യിലേക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ കേരളത്തിലെ ചെറുപ്പക്കാരുടെ മയക്കുമരുന്ന്. മദ്യം അനായാസം.. ദൈവ വിശ്വാസത്തിന് ബദൽ വെക്കാൻ നിങ്ങൾ അടുത്ത് വല്ലതുമുണ്ടോ. അതു കൊണ്ടു വരൂ. 👈👉🫣

    • @Outgro
      @Outgro  Рік тому +1

      ദൈവ വിശ്വാസം തന്നെ അനാവശ്യവും, മനുഷ്യന് ആപത്തുമാണ്. ഇനി ഒരു ബദൽ കണ്ടുപിടിക്കുന്നത് വലത്തേകാലിലെ മന്ത് ഇടത്തെ കാലിലേക്ക് ആക്കുമ്പോലെയെ ഉള്ളു. നല്ലത് അതങ്ങു ഒഴുവാക്കുകയല്ലേ.