എം എൻ കാരശ്ശേരി - ഇസ്ലാം ഉപേക്ഷിച്ചു എന്തുകൊണ്ട് ? - ചോദ്യം ശരിയല്ല - Episode 01

Поділитися
Вставка
  • Опубліковано 18 жов 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

КОМЕНТАРІ • 1,1 тис.

  • @gafoorgafoor832
    @gafoorgafoor832 2 роки тому +31

    രാത്രിയിൽ മകൻ കിടന്നുറങ്ങുമ്പോൾ ആ ഉപ്പ മകന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ടാകും സ്നേഹമാണ് ഉപ്പ മകന്റെ നല്ലതിന് മാത്രമേ ഉപ്പ ആഗ്രഹിക്കുകയുള്ളു നമ്മൾ എല്ലാം പിതാക്കൾ ആണല്ലോ നമ്മുടെ മക്കളോടുള്ള കരുതൽ നാം ഇന്ന് അനുഭവിക്കുന്നില്ലേ അത് സ്നേഹത്തിന്റെതല്ല എന്ന് ഏതെങ്കിലും പിതാക്കൾക്ക് പറയാൻ കഴിയുമോ ഉമ്മയും ഉപ്പയും ഇതിൽ ഉപ്പാക്ക് മക്കളുടെ സ്നേഹം തിരിച്ചു കിട്ടുന്നത് കുറച്ചായിരിക്കും ഉപ്പാന്റെ അഭിപ്രായം മകന്റെ ഏറ്റവും വലിയ ഉയർച്ചക്ക് വേണ്ടി നിലകൊള്ളലാണ്

    • @assainarak6459
      @assainarak6459 Рік тому

      അർസത്യങ്ങൾ പരുപരുയാഥാർത്ത്യങ്ങൾ കയ്പേറിയ അനുഭവങ്ങൾ❤😮 A K

    • @muhammed2185
      @muhammed2185 5 місяців тому

      പക്ഷേ ഒരു ദിവസം അറിയും

  • @radhakoramannil8264
    @radhakoramannil8264 2 роки тому +87

    ഉമ്മയുടെ ഉദാരതയുടെയും കാരുണ്യത്തിന്റെയും പ്രതിരൂപമായ മകൻ.
    രണ്ടു പേർക്കും നമസ്കാരം 🙏

  • @reghuv.b588
    @reghuv.b588 5 місяців тому +8

    ഇത്രയും പ്രായമുള്ള ഒരു മനുഷ്യൻ്റെ യുക്തി ചിന്ത പോലും നവ യൗവനങ്ങൾക്ക് ഇല്ലാതെ പോയി

  • @ukn1140
    @ukn1140 2 роки тому +89

    ഇത് പോലുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലുള്ള വർഗ്ഗീയത അലിഞ്ഞ് പോകുന്നത് ഉദയൻ ഇരിങ്ങാലക്കുട

    • @nishauh577
      @nishauh577 2 роки тому +5

      ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു നിങ്ങൾക്ക് പത്തു നിലയുടെ മുകളിൽ നിന്നും താഴേക്കു ചാടുമോ ഒരുത്തനെ കൊല്ലുമോ ബലാത്സംഗം ചെയ്യുമോ ഇല്ലല്ലോ അവിടെ ചിന്തിക്കും ഭവിഷത്തുക്കളെകുറിച്ച് ഓർക്കും മനുഷ്യന് ചിന്തിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അള്ളാഹു നൽകിയിട്ടുണ്ട് നന്മയാണെങ്കിൽ പ്രതിഭലവും തിനമായാണെങ്കിൽ ശിക്ഷയും ലഭിക്കും എന്നാൽ അള്ളാഹു എല്ലാകാര്യങ്ങളും അറിയുന്നവനുമാണ് ഇത് തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് എന്ന് സംശയവുമില്ലാതെ മനുഷ്യനെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് ഇത് മനസിലാകാത്ത ഈ മനുഷ്യനോട് വെറും പത്താംക്ലാസ്സ്‌ കാരനായ ഞാൻ എന്ത് പറയാനാണ്

    • @george-mathew
      @george-mathew 2 роки тому +3

      @@nishauh577 ശരിയാണ്, ഒന്നും പറയാതിരിക്കാനും ശ്രദ്ധയോടെ കേൾക്കാനുമുള്ള മനസ്സുണ്ടാവുക എന്നത് എളുപ്പമുള്ള കാര്യമല്ല പലർക്കും. എങ്കിലും ശ്രമിച്ചു നോക്കി യാൽ വിജയിച്ചേക്കാം.all the best.

    • @muhammedshereef7373
      @muhammedshereef7373 10 місяців тому

      ച്😢

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Рік тому +7

    മാഷെ നമസ്ക്കാരം. എല്ലാ മതത്തിലും ഉള്ള അന്ധവിശ്വാസങ്ങൾക്കെതിരെ യുള്ള സംഭാഷണം.

  • @AsSa-sn3wb
    @AsSa-sn3wb 2 роки тому +17

    കാലിൽ ചങ്ങലയില്ലാതെ നല്ലൊരു മനുഷ്യനായി ജീവക്കുന്നത് ഒരുഭാഗ്യമാണ് . ഇഹലോകത്തിൽ കിട്ടിയജീവിതം സന്തോഷത്തോടെ ജീവിക്കുന്നതിനു പകരം പരലോകത്തെകുറിച്ച് ചിന്തിച്ചു തലപുണ്ണാക്കിയിട്ടുകാര്യമില്ല ..

    • @tristarfurniture9684
      @tristarfurniture9684 2 роки тому

      ശരിയാണ്...കണ്ടവന് കാലകത്തി കൊടുക്കുന്ന ഒരു സംസ്കാരം വേണം അല്ലെ?പക്ഷെ ഇത് ഒരു സമൂഹത്തിനു മാത്റം ബാധകം ആണല്ലേ? മറ്റുള്ളവർക്കു ഒക്കെ അവരുടെ സമുദായകാര് വേണം! ആസൂത്രിതമായി ലവ് കുരുക്ഷെത്ര നടത്തുന്നവർക്ക്‌ അത് ഒരു കുറ്റം അല്ല...ഇല്ലാത്ത ലവ് ജിഹാദ് ആണ് പ്രശ്നം...

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx 2 місяці тому

      എടൊ ഇഹാലോകത്തു ജീവിതം 50.60.70.വർഷം മാത്രം പര ലോകത്തോഅറ്റമില്ലാത്ത ജീവിതവും

    • @arifashirien8330
      @arifashirien8330 2 місяці тому

      അല്ല കട്ടി പരലോകം ഉണ്ട് നരകം സത്യമാണ് സ്വർഗ്ഗവും ആ പരലോകത്ത് വെച്ച് ഒരു മനുഷ്യനും ഒരു ഒഴഇകഴഇവഉം പറയാൻ കഴിയില്ല.എന്നത് ഖുർആനിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് ഒന്നു മുൻ വിധിയഇല്ലാതെപഠിക്കൂ

  • @Beautifulmin-ds
    @Beautifulmin-ds 2 роки тому +56

    ചോദ്യകർത്താവിന്റെ വോയ്സ്... 👍👍

  • @varunsreekumar2952
    @varunsreekumar2952 2 роки тому +15

    Simply honest ... A humble human being... Proud of You.. Karasserry Maaash... Pranamam

  • @monicajustus3288
    @monicajustus3288 Рік тому +4

    I like your logic and straightforwardness.

  • @shafeekahamedprime7526
    @shafeekahamedprime7526 Рік тому +2

    അങ്ങനെയാണെങ്കിൽ ദൈവത്തിന് ലോകം തന്നെ സൃഷ്ടിക്കാതെ വെച്ചാൽ പോരെ ദൈവത്തിന് എത്ര മനസ്സമാധാനം ഉണ്ടാവും

  • @avaranavarankutty8344
    @avaranavarankutty8344 2 роки тому +12

    എന്തിനാണ് പിന്നെ പരീക്ഷകളിൽ ജയവും തോൽവിയും.. എല്ലാവരെയും ജയിപ്പിച്ചു കൂടെ.. ജയിക്കുന്നവർക്ക് നല്ല ജോലിയും സ്ഥാനവും ലഭിക്കും. തോൽക്കുന്നവക്ക് ഇവയൊന്നും ലഭിക്കില്ല.. അത് തന്നെ ജീവിതവും മരണവും.

    • @learnit1564
      @learnit1564 2 роки тому

      പക്ഷെ ജയിക്കാന്‍ പഠിക്കേണ്ട ബുക്ക് സ്വന്തം മനസാക്ഷി ആണ്‌.. അതില്‍ വിജയിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ ജയം സാധ്യമാവുകയുള്ളൂ..
      പക്ഷെ ചിലർക്ക് മറ്റു പലതും സ്വന്തം മനസ്സാക്ഷിയെക്കാൾ വലുതാണ് അങ്ങനെയുള്ളവർക്ക് ജയം സാധ്യമാവുകയില്ല..

  • @dineshhimesh2540
    @dineshhimesh2540 2 роки тому +150

    കാരശേരിയേ കേൾക്കാൻ അവസരം ഉണ്ടാക്കിയ സിജിൻ ബ്രോക്ക് അഭിനന്ദനങ്ങൾ 👏👏👏

    • @faisal.ac5488
      @faisal.ac5488 2 роки тому +2

      ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

    • @basithb3823
      @basithb3823 2 роки тому

      ഇബ്ലീസ് ജിന്ന് ആണ് മലാഖയല്ല ജിന്നിന് മനുഷ്യനെ പൊലെ തന്നെ ചിന്തിക്കാൻ കഴിവ് കൊടുത്തിന് അവൻ്റെ അറിവ് കാരണം അവനെ മലക്കുകളുടെ ഉസ്താദ് അക്കിയത്

    • @basithb3823
      @basithb3823 2 роки тому

      ഇബ്ലിസിൻ്റൊട് മനുഷ്യൻ്റെ മുമ്പിൽ മുട്ട് കുത്താൻ അള്ളാഹു കൽപിച്ചു അത് ചെയ്യാണ്ട് അഹങ്കരിച്ചു നിന്നു അന്ന് അവൻ അള്ളാഹു വിനോട് പറ Iഞ്ഞു ഞാൻ ലോക മനുഷ്യരെ വഴിതെറ്റിക്കും എന്ന് ആ വെല്ലുവിളി അള്ളാഹു അങ് ഏറ്റെടുത്തു

    • @basithb3823
      @basithb3823 2 роки тому

      ചിന്തിക്കാൻ കഴിവില്ലെ മനുഷ്യർക്ക്

    • @therock5334
      @therock5334 2 роки тому +1

      കാരശ്ശേരി എന്നവനെ ഒതുക്കണ്ട സമയം ആയി ചെകുത്താന്റെ പിടിയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.

  • @seenashaju2786
    @seenashaju2786 2 роки тому +37

    Rare real humanist,സമൂഹത്തിൽ കൂടുതൽ ആൾക്കാർക്ക് ഇത്തരത്തിൽ Logical thinking ന് പ്രചോദനമാകട്ടെ. പ്രത്യേകിച്ച് മതവും വിശ്വാസവും കഴിഞ്ഞേ എന്തും ഉള്ളൂ എന്ന ഈ കാലഘട്ടത്തിൽ!

  • @farooqmalarvadi1128
    @farooqmalarvadi1128 3 місяці тому +1

    മതവിശ്വാസിയായ ഞാൻ ആദരിക്കുന്ന ആളാണ് കാരശ്ശേരി മാഷ്‌❤️. അദ്ദേഹം പറഞ്ഞ എല്ലാത്തിനും എനിക്ക്‌ മറുപടിയുണ്ട്‌. അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം എന്നത്‌ മറ്റൊരു കാര്യം😁

  • @savagecustomers6565
    @savagecustomers6565 2 роки тому +11

    A very good human being.

  • @InsaMedia6974
    @InsaMedia6974 2 місяці тому +1

    കളിയാക്കലും ഉള്ള അറിവിനെക്കാൾ അഹങ്കാരവും ഉള്ള ഈ മനുഷ്യന്റ ചിന്തക്ക് വളരെ കുഴപ്പം ഉണ്ട്.

  • @AslamThikkodi
    @AslamThikkodi 3 місяці тому +3

    അവതാരകന് നല്ല അറിവുണ്ട് ❤❤❤

  • @ravikdy6049
    @ravikdy6049 2 роки тому +2

    സർ സന്തോഷം നിങ്ങളുടെ പ്രഭാഷണം സൂപ്പർ 💞ഈശ്വരൻ സൃഷ്ടിച്ചവർ ഈശ്വര നിശ്ചയ പ്രകാരം ജീവിക്കുകയും മരിക്കുകയും ചെയ്യട്ടെ, അത് പ്രചാരണ ആയുധമാക്കി ജീവിക്കുന്നവരെ പുച്ഛിക്കുക 💞💞💞💞

  • @powerfullindia5429
    @powerfullindia5429 2 роки тому +67

    നല്ലൊരു മുസ്‌ലിം തീവ്രവാദ ചിന്താ ഇല്ലാത്തൊരു മുസ്ലിമിനെ കാണാൻ സാധിച്ചതിൽ സന്തോഷം ♥️♥️🙏🏻🙏🏻🇮🇳🇮🇳

    • @nishauh577
      @nishauh577 2 роки тому +11

      ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു നിങ്ങൾക്ക് പത്തു നിലയുടെ മുകളിൽ നിന്നും താഴേക്കു ചാടുമോ ഒരുത്തനെ കൊല്ലുമോ ബലാത്സംഗം ചെയ്യുമോ ഇല്ലല്ലോ അവിടെ ചിന്തിക്കും ഭവിഷത്തുക്കളെകുറിച്ച് ഓർക്കും മനുഷ്യന് ചിന്തിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അള്ളാഹു നൽകിയിട്ടുണ്ട് നന്മയാണെങ്കിൽ പ്രതിഭലവും തിനമായാണെങ്കിൽ ശിക്ഷയും ലഭിക്കും എന്നാൽ അള്ളാഹു എല്ലാകാര്യങ്ങളും അറിയുന്നവനുമാണ് ഇത് തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് എന്ന് സംശയവുമില്ലാതെ മനുഷ്യനെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് ഇത് മനസിലാകാത്ത ഈ മനുഷ്യനോട് വെറും പത്താംക്ലാസ്സ്‌ കാരനായ ഞാൻ എന്ത് പറയാനാണ്

    • @den12466
      @den12466 2 роки тому

      അതെ, ബാക്കിയുള്ളവരെല്ലാം വടിവാളും ak47 നും ഗ്രാനെടും കൊണ്ടാണ് നടപ്പ്

    • @faisal.ac5488
      @faisal.ac5488 2 роки тому +2

      ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      Ha ha ha... Nalla samskaram, nalla vivaram. Thozhil nannayitt cheyyunnu. Bavi und. Conti...

    • @shamsushamsun623
      @shamsushamsun623 Рік тому

      എന്തു മണ്ടത്തരമാണ് പറയുന്നത് അയാൾ ഇസ്ലാമിൽ നിന്ന് തെറിച്ചു പോയവനാണ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന മണ്ട ശിരോമണി ഇസ്ലാമിൽ പേരു കൊണ്ടു ഒരാളും മുസ്ലിം ആകുന്നില്ല കുടുംബത്തിൽ ജനിച്ചത് കൊണ്ട് മുസ്ലിം ആവില്ല മറ്റുള്ള മതങ്ങളെ പോലെ സത്യസാക്ഷ്യ വചനം മനസ്സറിഞ്ഞ് ഉച്ചരിക്കണം വിവരമില്ലെങ്കിൽ പഠിച്ചോളൂ

  • @manjukumar6801
    @manjukumar6801 2 місяці тому +1

    ഹിന്ദുവായ എനിക്ക് ഇതൊന്നും കേട്ടിട്ട് അത്ര പിടികിട്ടുന്നില്ല.🥺 അമ്പലത്തിൽ പോണമെന്നോ വ്രതമെടുക്കണമെന്നോ എന്നെ ആരും നിർബന്ധിക്കുന്നില്ല. പക്ഷേ എനിക്ക് ഇഷ്ടമുള്ളപ്പോൾ ഇതെല്ലാം ചെയ്യാറുണ്ട്. പക്ഷേ അതിനെച്ചൊല്ലി ആരോടും ഒന്നും ഒരിക്കലും വിശദീകരിക്കേണ്ടി വരുന്നില്ല.

  • @suharabeevi8369
    @suharabeevi8369 2 роки тому +22

    ഇത്രയും വലിയ പണ്ഡിതനായ സർ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കാത്തതിൽ വളരെ വേദന തോന്നുന്നു, അല്ലാഹു ഹിദായത്തു നല്കി അ൹ ഗ്രഹിക്കട്ടെ! ആമീൻ.

    • @mohammedputhur4945
      @mohammedputhur4945 2 роки тому +3

      ചൊവ്വേ തജ്‌വീതോടെ ഒരു ഫാത്തിഹ ഓതാൻ അറിയാത്ത കരസ്സരി എന്ത് മുസ്ലിം

    • @jacobgeorge2524
      @jacobgeorge2524 2 роки тому +2

      Andya dhinam.ettavum kallanum.krooranumaya mommedhinu swargam.kittumenkil. karassery masterinu athunumel kittum

    • @lightningwave7801
      @lightningwave7801 2 роки тому

      കാടൻ മതം. അന്ധ വിശ്വാസികൾ

    • @arifashirien8330
      @arifashirien8330 2 місяці тому

      ആമീൻ

    • @mithunpr560
      @mithunpr560 12 днів тому

      അവിശ്വാസിക്കുവേണ്ടി വേദനിക്കുന്ന വിശ്വാസി 😂😂😂

  • @INDIANLATEST
    @INDIANLATEST Рік тому

    ഈ യുക്തിവാദികൾ എന്ന് പറയുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനല്ലാതെ, മനുഷ്യ ജീവിതം എന്തെന്ന് പറയാൻ ഇന്നേവരെ സാധിച്ചിട്ടുണ്ടോ.
    ഈ കാലമത്രയും കേട്ടതിൽ ഒന്നിനെ കുറിച്ചും പൂർണ്ണമായും പടിക്കാതെ, തന്റേതായ യുക്തിയിൽ ചിന്തിച്ചത് ശരിയാണെന്ന് കണ്ട് ചോദ്യം ഉന്നയിച്ച് നടന്ന് മനഃസംതൃപ്തി കണ്ടതാനല്ലാതെ, കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിച്ചില്ല എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചത്.
    നമ്മൾക്ക് സംഭവിക്കുന്ന പ്രയാസ നിമിഷങ്ങളും സന്തോഷ നിമിഷങ്ങളും സൃഷ്ട്ടാവിൽ നിന്നാണെന്ന് വിശ്വസികൾ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. പരീക്ഷിക്കാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നും അതിൽ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന പിശാച് ഉണ്ട് എന്നും അതിലേക്ക് നീങ്ങാതെ സൂക്ഷ്മത പാലിക്കണമെന്നും പറയുന്നതിൽ എന്ത് യുക്തികേടാണ് ഉള്ളത്.
    എല്ലാം എഴുതപെട്ടെന്ന് ആരോ പറഞ്ഞെന്നു പറഞ്ഞു നടക്കുന്നതിന് പകരം അതൊന്ന് യുക്തിയിൽ ചിന്തിച്ചാൽ തന്നെ കിട്ടുന്ന ഉത്തരമല്ലേ. ഒരാൾ പരീക്ഷിക്കാൻ അയച്ചു എന്നും തിന്മയിലേക്ക് നയിക്കുന്ന പിശാച് ഉണ്ട് എന്നും പറയുന്നതിൽ തന്നെ, നമുക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് വ്യക്തമല്ലേ. അത് നമ്മൾ അനുഭവിച്ച് അറിഞ്ഞ കാര്യവും കൂടിയല്ലേ. പിന്നെ എന്ത് കൊണ്ട് ഞാൻ കേട്ടത് തെറ്റായിരിക്കാം എന്ന് തിരിച്ചറിഞ്ഞു അതിനെ കുറിച്ചു ഗഹനമായി പഠിക്കാൻ തയ്യറായില്ല. എങ്ങനെ തയ്യറാകും എന്റെ യുക്തിയാണ് ഏറ്റവും വലുത് എന്ന് ചിന്തിക്കുന്നവരാണല്ലോ യുക്തി വാദികൾ.
    മനുഷ്യനെ പരീക്ഷിക്കാൻ വേണ്ടി തന്നെ അയച്ചതാണ്. ആ വിഷയത്തിൽ നിന്ന് കൊണ്ട്, ഈ ജീവിതത്തിലെ ഓരോ കാര്യത്തിനും അർഹമായ മറ്റൊരു ജീവിതം വരാനുണ്ടെന്ന് മനസ്സിലാക്കാതെ മനുഷ്യ ജീവിതത്തിന് ഒരു അർത്ഥം കണ്ടതാൻ സാധിക്കില്ല. അതല്ലാത്ത ഒരു ജീവിത ലക്ഷ്യത്തെ കുറിച്ച് പറയാൻ നിങ്ങൾക്ക് സാധിക്കില്ല എന്ന് മാത്രമല്ല, ലോകാവസാനം വരെയും മറ്റുള്ളവരുടെ പോരായ്മ എന്ന് നിങ്ങൾക്ക് തോന്നുന്ന ചോദ്യങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകാനെ സാധിക്കൂ....

  • @balanv8473
    @balanv8473 2 роки тому +8

    I agree with you Master

  • @shuhaibibrahim5257
    @shuhaibibrahim5257 3 місяці тому +2

    നന്നായിട്ട് അറിവുള്ള ഒരു ഇസ്ലാമിക് പണ്ഡിതനുമായിട്ട് വളരെ ആത്മർത്ഥമായിട്ടു ചർച്ച ചെയ്തു താങ്കളുടെ ഈ തെറ്റിദ്ധാരണ മാറ്റാമായിരുന്നു ആ ഉപ്പയുടെ നിറഞ്ഞ ആഗ്രഹം എന്തായിരുന്നു മറ്റുള്ളവരുടെ മുന്നിൽ എൻ്റെ മകൻ ഒരുപടി മുന്നിൽ അതായിരുന്നു സ്നേഹം ഉള്ളിൽ വെച്ച് പ്രവർത്തിച്ച ഉപ്പയുടെ ആഗ്രഹം ,,,,, ആ പൊന്നു ഉപ്പയെ മനസിലാക്കിയില്ലല്ലോ മാഷേ ബാക്കി എല്ലാം അവിടെ നിൽക്കട്ടെ

  • @omanaroy8412
    @omanaroy8412 2 роки тому +8

    Very very good speech sir..

  • @josephjohn8449
    @josephjohn8449 5 місяців тому

    Very genuine explanations on the questions that we all have.

  • @ansafnajah
    @ansafnajah 2 роки тому +13

    മാലാഖയേക്കാൾ പരിശുദ്ധ ആക്കി മനുഷ്യരെസൃഷ്ടിച്ചത് അവന് പരീക്ഷിക്കാൻ വേണ്ടിയാണ്.

    • @nijumediacom3908
      @nijumediacom3908 2 роки тому

      🧟🧛 😏🥱

    • @lightningwave7801
      @lightningwave7801 2 роки тому +6

      അന്ധവിശ്വാസം ഇല്ലാതെ ജീവിക്കു bro

    • @manjukumar6801
      @manjukumar6801 2 місяці тому

      അവൻ പരീക്ഷിച്ചു മാർക്കിടട്ടെ

  • @bibin6766
    @bibin6766 Рік тому +1

    Njn ee aduthanu ee channel kaanunnathu, vdeos ellam nannayittundu

  • @anand1pillai
    @anand1pillai 2 роки тому +26

    Must impressed by this man's simple logic and rational. Such men as a necessity for any society especially Kerala and India.

    • @nishauh577
      @nishauh577 2 роки тому +2

      ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ടെന്നു വിശ്വസിച്ചു നിങ്ങൾക്ക് പത്തു നിലയുടെ മുകളിൽ നിന്നും താഴേക്കു ചാടുമോ ഒരുത്തനെ കൊല്ലുമോ ബലാത്സംഗം ചെയ്യുമോ ഇല്ലല്ലോ അവിടെ ചിന്തിക്കും ഭവിഷത്തുക്കളെകുറിച്ച് ഓർക്കും മനുഷ്യന് ചിന്തിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അള്ളാഹു നൽകിയിട്ടുണ്ട് നന്മയാണെങ്കിൽ പ്രതിഭലവും തിനമായാണെങ്കിൽ ശിക്ഷയും ലഭിക്കും എന്നാൽ അള്ളാഹു എല്ലാകാര്യങ്ങളും അറിയുന്നവനുമാണ് ഇത് തന്നെയാണ് പ്രപഞ്ചസൃഷ്ടാവ് എന്ന് സംശയവുമില്ലാതെ മനുഷ്യനെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് ഇത് മനസിലാകാത്ത ഈ മനുഷ്യനോട് വെറും പത്താംക്ലാസ്സ്‌ കാരനായ ഞാൻ എന്ത് പറയാനാണ്

    • @kamalasana9311
      @kamalasana9311 2 роки тому

      ദൈവം നരകത്തിലേയ്ക്കായി ആരെയും സൃഷ്ടിച്ചിട്ടില്ല , ആര് നരകത്തിൽ പോകും ആര് സ്വർഗത്തിൽ പോകും എന്ന് ദൈവത്തിനു അറിയാം, അത് എഴുതി വെച്ചു എന്ന് മാത്രം .
      ഒരാധ്യാപകനെ സംബന്ധിച്ച് അയാളുടെ ക്‌ളാസ്സിലെ കുട്ടികളിൽ എത്ര പേർ ജയിക്കും എത്ര പേർ തോൽക്കും എന്ന് അയാൾക്കറിയാൻ സാധിക്കും, അതയാൾ എഴുതി വെച്ച് എന്ന് കരുതുക പരീക്ഷ കഴിഞ്ഞു ഫലം വന്നപ്പോൾ അധ്യാപകൻ എഴുതി വെച്ചപോലെ തന്നെ സംഭവിച്ചു എന്നിരിക്കട്ടെ അപ്പോൾ തോറ്റ കുട്ടികൾ വന്നു നിങ്ങൾ എഴുതി വെച്ചത് കൊണ്ടാണ് ഞങ്ങൾ തോറ്റത് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും മാഷ് പറയുന്നത് പോലെ
      ജീവിതം ഒരു പരീക്ഷണമാണ് .
      സ്കൂളിൽ എക്സാം നടക്കാറുണ്ട് , അധ്യാപകൻ ചോദ്യ പേപ്പറിനോടപ്പം ഉത്തര പേപ്പറും നൽകിയാൽ ആ പരീക്ഷയ്ക്കെന്തർത്ഥം .
      മനുഷ്യരെ വഴി തെറ്റിക്കാൻ അല്ല ദൈവം സാത്താനെ സൃഷ്ടിച്ചത് , സാത്താൻ മാലാഖമാരുടെ അധ്യാപകനായിരുന്നു . ദൈവത്തെ നിന്ദിച്ചത് കൊണ്ടാണ് ദൈവം സാത്താനെ സ്വർഗത്തിൽ നിന്നും പുറത്താക്കി ഇതിനു പ്രതികാരമായി ആണ് സാത്താൻ മനുഷ്യരെ വഴി തെറ്റിക്കാൻ ഇറങ്ങിയത് ,

  • @mohammedshameer6848
    @mohammedshameer6848 9 місяців тому +1

    ഞാൻ മാഷിന്റെ ആശയങ്ങളെ ഏറെ ശ്രദ്ധിക്കുകയും അതിനു വാല്യൂ നൽകുകയും ചെയ്തിരുന്നു..
    പക്ഷെ മാഷിന്റെ യുക്തിവാദ സംബന്ധിയായ വാദങ്ങൾ ഇത്രയും നിസ്സാരമാണെന്ന് ഇന്നാണ് മനസ്സിലാകുന്നത്..
    എന്തായാലും മാഷിലെ simplicity യെ ഞാൻ അംഗീകരിക്കുന്നു..
    ഇസ്ലാമിലെ ആശയങ്ങൾ, ചിട്ടകൾ ഇവയുമായി മാഷിന് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല.. So, മാഷ് മതം ഉപേക്ഷിച്ചു..
    ഇസ്ലാം അനുസരിച്ചു ജീവിക്കുന്നത് ചെറിയ പ്രയാസം ഉള്ളതാണ്..പക്ഷെ
    നിർബന്ധിതമല്ലാത്ത കാര്യങ്ങളിൽ പ്രയാസമാകുന്നത് ഉപേക്ഷിക്കാൻ ഇസ്ലാമിൽ അനുമതിയുണ്ട്..
    ദൈവം ഹിദായത് നൽകിയവർക്ക് മാത്രമേ ഇസ്ലാമിൽ തുടരാൻ കഴിയൂ..

  • @sallyzachariah8913
    @sallyzachariah8913 2 роки тому +3

    Seek the true God, surely you will find. May the Almighty bless you for that 🙏

  • @pradeep1968
    @pradeep1968 Рік тому +2

    Very nice Question and very Good answer

  • @salkumar.k5688
    @salkumar.k5688 2 роки тому +18

    നല്ല ചോദ്യം നല്ല ഉത്തരം 🌹🙏🌹🇮🇳🇮🇳🇮🇳

  • @Abs33206
    @Abs33206 Рік тому +1

    കാരശ്ശേരി മാഷേ മണ്ണുകൊണ്ട് നിർമ്മിക്കുന്നത് ദൈവമാണെന്ന് വിശ്വസിക്കുന്നവരുണ്ട് ദൈവത്തെ പിടിച്ച് മനുഷ്യർ കുരിശിൽ തറച്ചു എന്നും മൂന്നുദിവസം കഴിഞ്ഞ് ദൈവം ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്നവരും ഉള്ളപ്പോൾ ആകാശത്തേക്കുയർത്തി എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +4

    Karasseri മാഷേ നമസ്കാരം 🙏അങ്ങയുടെ വാക്കുകൾ എന്നും നന്മകൾ ഉണ്ടാക്കുന്നു മനസ്സിൽ..... 💕❤ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥന എന്നും..... ആ വാക്കുകൾ തേൻ kanam പോലെ....

  • @malluz1977
    @malluz1977 2 роки тому +2

    വളരെ നല്ല വീക്ഷണങ്ങൾ.. പക്ഷേ എൻ്റെ അഭിപ്രായത്തിൽ ആഞ്ജയ വാദത്തിൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇതുകൊണ്ട് ഒരു കാര്യത്തെയും ഇല്ല എന്ന് പറയാൻ പറ്റില്ല എന്നുള്ളതാണ്.
    ദൈവം മാത്രമല്ല, മാടൻ, മറുത, കൂടോത്രം, പ്രേതം അങ്ങനെ അടിസ്ഥാനമില്ലാത്ത അനേകം ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഈ പഴുതിലൂടെ രക്ഷപെടുന്നു.
    ഒന്നിനെയും ഇല്ല എന്ന് പറയാൻ ഒരു ആഞ്ജയവാദിക്ക് ആവില്ല, എന്ന് മാത്രമല്ല ഇത് അന്ധവിശ്വാസങ്ങൾക്ക് ഒരു മൗന സമ്മതം കൂടിയാണ്. 🙏😶

  • @josci7146
    @josci7146 2 роки тому +22

    God is love. M. N. Karassery is a loving person and most sensible too.

    • @p.k.abdulghafour5602
      @p.k.abdulghafour5602 2 роки тому

      What's the use of his knowledge if he doesn't know the creator of the universe and misleads his followers by telling them there is no God, no life after death. Do you think Karasseri knows everything including the secrets of this universe. We human beings are given only a minute portion of God's knowledge but we boast as supermen. This is utter foolishness.

    • @uk2727
      @uk2727 2 роки тому

      @@p.k.abdulghafour5602 സന്തോഷത്തോടെ ജീവിക്കാൻ സ്നേഹവും വിവരവും മതി. പ്രപഞ്ച രഹസ്യങ്ങളറിയണമെന്നില്ല.

    • @p.k.abdulghafour5602
      @p.k.abdulghafour5602 2 роки тому +1

      @@uk2727 ഖുർആൻ ദൈവത്തിന്റെ വചനങ്ങളാണ്. ഖുർആനിലൂടെ ദൈവം നേരിട്ട് മനുഷ്യരോട് സംവദിക്കുന്നു. അൽ ഖിയാമ എന്ന അധ്യായത്തിൽ ഒരു സൂക്തം ഇങ്ങിനെ കാണാം. "മനുഷ്യൻ വിചാരിക്കുന്നുണ്ടോ അവനെ വെറുതെ വിട്ടേക്കുമെന്ന്."

    • @uk2727
      @uk2727 2 роки тому

      @@p.k.abdulghafour5602 ദൈവത്തിന്റെ വചനങ്ങളാണെന്ന് പറഞ്ഞതാരാണ്, ദൈവമോ മനുഷ്യനോ?

    • @p.k.abdulghafour5602
      @p.k.abdulghafour5602 2 роки тому +1

      @@uk2727 പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായത്തിൽ ദൈവം പറയുന്നു.." ഈ ഗ്രന്ഥം സംശയലേശമന്യേ ഭയഭക്തിയുള്ളവർക്ക് സന്മാർഗം കാണിച്ചു കൊടുക്കുന്നു."
      നിങ്ങൾക്ക് ഖുർആനിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണ്ടെങ്കിൽ "അതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരൂ " എന്ന വെല്ലുവിളി ഇന്നും വെല്ലുവിളിയായി അവശേഷിക്കുന്നു. ഖുർആൻ പഠിക്കാൻ ഇന്ന് ധാരാളം മാർഗങ്ങൾ തുറന്നു കിടക്കുന്നു. സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. അല്പബുദ്ധികളുടെ കെണിയിൽ പെട്ട് ഉഴലുന്നത് ബുദ്ധിമാൻമാർക്ക് ചേർന്നതല്ല.

  • @blueberry7985
    @blueberry7985 6 місяців тому +1

    Njangalum

  • @beenak118
    @beenak118 2 роки тому +5

    Well done Sir
    You exactly said it

  • @pescreators2845
    @pescreators2845 Рік тому +2

    I am truly inspired by this man.

  • @broadband4016
    @broadband4016 2 роки тому +4

    ദൈവങ്ങൾ മനുഷ്യ സൃഷ്ടി അണ്.മനുഷ്യൻ നന്മയും തിന്മയും തുല്യമായി ഉൾകൊള്ളുന്ന ജീവി.

  • @parambathdamodaran3251
    @parambathdamodaran3251 Рік тому +1

    ബഹുമാന പെട്ട m n കാരാ ശേരി മാസ്റ്റർ . വളരെ നല്ല അറിവുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു .very good

  • @hassan6024
    @hassan6024 2 роки тому +25

    നല്ലതും ചീത്തയും വേർതിരിച്ചു അറിഞ്ഞു സത്യത്തെ തിരഞ്ഞെടുക്കാൻ മനുഷ്യന് കഴിയണം അതിനാണ് ദൈവം പരീക്ഷിക്കുന്നത്

    • @tlk321
      @tlk321 2 роки тому +1

      മത, ദൈവ വിശ്വാസങ്ങൾ മനുഷ്യന്റെയും സമൂഹത്തിന്റെയും സന്തോഷം, സമാധാനം ഇതൊന്നും ഇല്ലാതാക്കുന്ന തരത്തിൽ ആവരുത്. വിശ്വാസങ്ങൾ വ്യക്തിയുടെ സ്വന്തം താൽപര്യമാണ്.. ഒരാളുടെ വിശ്വാസം മറ്റൊരാളുടേതിനേക്കാൾ മോശമോ, ശ്രേഷ്ഠമോ അല്ല.. വ്യക്തിപരമായി ആരും ദൈവത്തെ നേരിട്ടു കണ്ടതായി അറിയില്ല. എങ്കിലും ദൈവം നന്മയുടെയും, സത്യത്തിന്റെയും, ഗുണങ്ങളുടേയും, ശക്തികളുടേയും ഉറവിടമാണ് എന്നാണ് വിശ്വസിക്കുന്നത്. മനുഷ്യനു വേണ്ടതെല്ലാം തരുന്നത് ദൈവമാണ്.. ആ ദൈവത്തെ സംരക്ഷിക്കാൻ മനുഷ്യൻ മുതിരുന്നത് എന്ത് വിഡ്ഡിത്തം ആണ്.. സർവ്വശക്തനായ ദൈവത്തിന് ഒരു ശക്തിയുമില്ലാത്ത മനുഷ്യരുടെ വല്ല സഹായവും വേണോ. മറിച്ച് ദൈവം തന്ന ഈ ജന്മത്തിന് നന്ദി പറഞ്ഞ് നല്ലവരായി ദൈവത്തിൽ നിറഞ്ഞ് നിൽക്കുന്ന നന്മയും, സ്നേഹവും, കാരുണ്യവും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി മറ്റു മനുഷ്യർക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ആരാണ് ജീവിക്കുന്നത്, അവരാണ് യഥാർത്ഥ ദൈവവിശ്വാസി... അവരെയാണ് ദൈവം ഏറ്റവുമധികം സ്നേഹിക്കുക. അവർ സദാ ദൈവത്തിനോടൊപ്പം ഇരിക്കുന്നു. ഇതാണ് എന്റെ ദൈവ സങ്കൽപ്പം...എല്ലാ മനുഷ്യർക്കും നല്ല ബുദ്ധി ഉണ്ടാവട്ടെ.. എല്ലാ മനുഷ്യർക്കും നന്മ വരട്ടെ... 🙏

    • @abdhullakutty6248
      @abdhullakutty6248 2 роки тому

      പാലം കടക്കാൻ കഴിയില്ല

    • @lightningwave7801
      @lightningwave7801 2 роки тому +2

      മനുഷ്യൻ തന്നെയാടോ ഭൂമിയിലെ ദൈവവും

    • @thinkgrow4296
      @thinkgrow4296 2 роки тому

      @@abdhullakutty6248 🤣🤣

    • @bludarttank4598
      @bludarttank4598 2 роки тому +2

      @@abdhullakutty6248 മുക്കം ... പാലമാണോ ..😂

  • @thomasthomasphilp4393
    @thomasthomasphilp4393 2 роки тому +19

    I love Sufi Islam. Its spiritual part of Islam. They see everyone as equal. You get close to the higher power whether it be Allah, Yehova, Jesus, Krishna, Shiva!

    • @sciencelover4936
      @sciencelover4936 2 роки тому +2

      Original Sufis are lost. Even those who call themselves as Sufis are now extremists. There are exceptions though.

    • @learnit1564
      @learnit1564 2 роки тому +2

      It is not lost.
      They will be in our earth in all times.
      Only people with pure heart can see them

    • @jacobgeorge2524
      @jacobgeorge2524 2 роки тому

      Anyone have believes with there gods my god only super not others believes are fools

    • @33ketamine33
      @33ketamine33 2 роки тому

      Yehova Allah Krishna are not the same. Almighty God Creator is Yehovah . None of the other gods you mentioned are known as the Creator. Siva is known the destroyer

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 роки тому

      സൂഫിസം മാത്രമാണ് ഭാവിയുടെ മതം

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +4

    ആ കർഷകമായ അഭിമുഖം.. അഭിനന്ദനങ്ങൾ

  • @selmatrichur
    @selmatrichur 2 роки тому +3

    Way of asking questions nice

  • @Muhammad-ux5my
    @Muhammad-ux5my Місяць тому

    ഇയാളെ പ്രസംഗം ഞാൻ പണ്ടേ കേൾക്കാറുണ്ട് എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇയാളെ പ്രസംഗവും വിശ്വാസവും

  • @criticmason953
    @criticmason953 2 роки тому +10

    നിങ്ങൾ ഗർഭാശയത്തിലിരിക്കുമ്പോൾ അള്ളാഹു നാല് കൽപനകളെ നൽകിക്കൊണ്ട് ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങൾ ആഹാരം ആയുസ്സ് വിജയിയോ പരാജിതനോ ഇവ രേഖപ്പെടുത്തിയ ശേഷം ആത്മാവിനെ ഊതുവാൻ കൽപിക്കുന്നു. ഈ എഴുത്തനുസരിച്ചാണ് അവൻ പ്രവര്‍ത്തിക്കുന്നത്.
    : ബുഹാരി ഹദീസ്.
    ഹിറ്റ്ലർ ഇത്രയിത്ര ആളുകളെ ഇന്ന വിധം കൊല്ലുമെന്ന് അയാളുടെ ബാപ്പ ജനിക്കുന്നതിനും പതിനായിരം കൊല്ലം മുമ്പ് സർവ്വജ്ഞനായ അള്ളാഹുവിന് അറിയാം. താനറിയാതെ ഒരില അനങ്ങില്ല എന്ന് തള്ളിമറിച്ച അള്ളാഹുവിന് മുൻകൂട്ടി അറിയില്ലായിരുന്നു എന്ന് വാദിക്കുമെന്ന് തോന്നുന്നില്ല. ഹിറ്റ്ലർ അമ്മയുടെ ഗർഭാശയത്തിലിരിക്കുമ്പോൾ അള്ളാഹു മലക്കിനെ വിട്ട് എഴുതിച്ച എഴുത്തനുസരിച്ചാണ് അയാൾ പ്രവര്‍ത്തിച്ചത്. തന്റെ എഴുത്തനുസരിച്ച് പ്രവര്‍ത്തിച്ച ഹിറ്റ്ലറെ പിടിച്ച് നരകത്തിലിട്ട് പൊരിച്ചാസ്വദിക്കുക!
    ഈ അള്ളാഹുവിന്റെ ഒരു കാര്യം!

    • @mohamedkunju8911
      @mohamedkunju8911 2 роки тому

      ക്രി സംഘിക്ക് ഇങ്ങനെ എഴുതാനെ പറ്റുകയുള്ളു. 😝😝😝

  • @ABBASPARAMBADAN
    @ABBASPARAMBADAN Рік тому +1

    ഈ ലോകം സൃഷ്ടിച്ച ഒരു ശക്തി ഏതായാലും ഉണ്ടാവുമല്ലോ - അതാണ് യുക്തി.

  • @shabeers6080
    @shabeers6080 2 роки тому +8

    ലോകത്തു ധാർമിക സദാചാര നിയമങ്ങൾ ഏറ്റവും കൂടുതൽ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം
    🌹1. അല്ലാഹുവിന് പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
    🌹2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
    🌹3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
    🌹4. പരദൂഷണം പറയരുത്. (49:12)
    🌹5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
    🌹6. അസൂയ അരുത്. (4:54)
    🌹7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
    🌹8. കള്ളസാക്ഷി പറയരുത്. (2:283)
    🌹9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
    🌹10. സംസാരിക്കുംബോള്‍ ശബ്ദം താഴ്ത്തണം. (31 :19)
    🌹11. പരുഷമായി സംസാരിക്കരുത്. (3:159)
    🌹12. ആളുകളോട് സൗമ്യമായ വാക്കുകള്‍ പറയണം. (20:44)
    🌹13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
    🌹14. നടത്തത്തില്‍ അഹന്ത അരുത്. (31:18)
    🌹15. അഹങ്കാരം അരുത്. (7:13)
    🌹16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
    🌹17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
    🌹18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
    🌹19. അതിഥികളെ സല്‍ക്കരിക്കണം.(51:26)
    🌹20. പാവങ്ങള്‍ക്ക് ഭക്ഷണം നൽകണം,നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
    🌹21. അനാഥകളെ സംരക്ഷിക്കണം. (2:220)
    🌹22. സഹായം ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
    🌹23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
    🌹24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (2:264)
    🌹25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:58)
    🌹26. കരാര്‍ ലംഘിക്കരുത്.(2:177)
    🌹27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
    🌹28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
    🌹29. തിന്മയില്‍ സഹകരിക്കരുത്.(5:2)
    🌹30. നീതി പ്രവര്‍ത്തിക്കണം. (5:8)
    🌹31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
    🌹32. ആരോടും അനീതി ചെയ്യരുത്. (5:8)
    🌹33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
    🌹34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
    🌹35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
    🌹36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
    🌹37. പിശുക്ക് അരുത്. (4:37)
    🌹38. അന്യന്റെ ധനം അന്യായമായി കവർന്നെടുക്കരുത്,തിന്നരുത്. (4:29)
    🌹39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
    🌹40. ധനം ധൂര്‍ത്തടിക്കരുത്. (17:29)
    🌹41. ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്. (5:90)
    🌹42. മദ്യം കഴിക്കരുത്. (5:90)
    🌹43. കൈക്കൂലി വാങ്ങുകയും, കൊടുക്കുകയും അരുത്. (2:188)
    🌹44. പലിശ അരുത്. (2:275)
    🌹45. വ്യഭിചരിക്കരുത് , വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
    🌹46. കൊലപാതകം അരുത്. (4:92)
    🌹47. ചൂത് കളിക്കരുത്. (5:90)
    🌹48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (5:38)
    🌹49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
    🌹50. മിതമായി തിന്നുക, കുടിക്കുക, അധികമാകരുത്. (7:31)
    🌹51. ശവം, രക്തം, പന്നിമാംസം എന്നിവ ഭക്ഷിക്കരുത് നിഷിദ്ധമാണ്. (5:3)
    🌹52. ലോട്ടറി,ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
    🌹53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
    🌹54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
    🌹55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
    🌹56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
    🌹57.അല്ലാഹുവിന്റെ യഥാർത്ഥ ഭകതനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ടന്‍. (49:13)
    🌹58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
    🌹59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)

    • @humanistindian5136
      @humanistindian5136 2 роки тому

      പക്ഷേ മേൽ പറഞ്ഞതെല്ലാം ഇസ്ലാമിക വിശ്വാസികൾക്ക് മാത്രം ബാധകം.
      ബാക്കി കാഫിറുകളെ ഒക്കെ തഞ്ചം കിട്ടിയാ കൊല്ലണം

    • @humanistindian5136
      @humanistindian5136 2 роки тому +5

      ഏറ്റവും ഇഷ്ടപ്പെട്ടത് 53 ആണ്.. ദൂമിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.. ചിരിച്ച് മണ്ണ് കപ്പി..🤣🤣🤣

    • @Akadan267
      @Akadan267 Рік тому +2

      അതെ ഇതെല്ലാം ആ പുതകത്തിലാ മനുഷ്യൻ ആദ്യം വായിച്ചതു.. പണ്ട് ബാലരമ വായിക്കുന്നവർ ബാലഭൂമിയും ബാലമംഗളവും വായിച്ചിരുന്നു. ഇവന്മാർ വായിക്കുന്ന ഒരേ ഒരു പുത്തകം ഇതാണ്. കഷ്ടം

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 6 місяців тому

      🌹55. നിങ്ങൾ പരസ്പരം ഭിന്നിക്കരുത് (3.103) best ആയത്ത്. ഈ പറഞ്ഞ🌹 എല്ലാം മോൻ ആദ്യം ലോക മുസ്ലിങ്ങളെ പഠിപ്പിക്ക് ഉള്ളിൽ ഉള്ള ഭിന്നതാ മാറട്ടെ എന്നിട്ട് നമ്മൾക്ക് ലോകം മുഴുവൻ ഇസ്ലാമിലേക്ക് കൊണ്ട് വരാം. Oh അത് പറ്റില്ലാലോ messenger (pubg) പറഞ്ഞിട്ട് ഉണ്ടല്ലോ എത്രയോ ഗ്രൂപ്പ്‌ ആയിട്ട് പിരിയും എന്ന്. ആദ്യം പറഞ്ഞത് മാറ്റി പറയൽ ആണല്ലോ ഇതിലെ main.

  • @RealCritic100
    @RealCritic100 Рік тому

    ഈ ചാനൽ in 2 years വേറെ level എത്തും. ഒരു ബ്രേക്ക്‌ കിട്ടാൻ ഉണ്ട്. ഉടനെ ഒരു ചോദ്യത്തിലും ചിലപ്പോ ഒരു ഉത്തരത്തിലും ആ ബ്രേക്ക്‌ സാദ്യമാവും. ആ പോക്കാണ് ചോദ്യകർത്താവു

  • @mkpayyanur5851
    @mkpayyanur5851 2 роки тому +6

    ആക്കാഡെമിക് തലത്തിൽ നല്ല അറിവുള്ള മനുഷ്യനാണ് കാരശ്ശേരി മാഷ്.
    പ്രപാഞ്ചിക സത്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ നല്ല ക്ഷമയും അന്യോഷണ തുരയും ആവശ്യമാണ്‌. ഒരു തേനീച്ചയുടെ മാത്രം ശരീരവും സൃഷ്ടി നിയോഗവും മനസ്സിലാക്കിയാൽ മാഷ് നിഷേധിക്കുന്ന പല കാര്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ സാധിക്കും. തീർച്ച!!
    വിധി വിശ്യാസം ഒരു ബ്രഹ്ഹത്തായ വിഷയമാണ്. അത് പോലെ തിരഞ്ഞെടുപ്പും (Choice).
    ഒരാൾ മരത്തിന്റെ മണ്ടയിൽ കയറി മുറുകെപ്പിടിച്ചിട്ടും താഴെ വീണാൽ അത് അയാളുടെ വിധിയാണ്. ഇനി അയാൾ സ്വബോധത്തോടുകൂടി പിടുത്തം വിച്ചേധിച്ചു താഴെ വീണാൽ അത് അയാളുടെ തിരഞ്ഞെടുപ്പാണ്.
    ഇബ്‌ലീസ് (പൈശാചിക ശ്രേണിയുടെ നേതാവ്) ആദ്യം മാലാഖമാരുടെ നേതാവ് ആയിരുന്നു. 'ഞാനെന്ന ഭാവം' കാരണം ഇബ്‌ലീസ് ദൈവത്തിന്റെ നിർദ്ദേശം ലംഖിക്കുകയും ദൈവത്തിന്റെ കോപത്തിന് ഇരയാവുകയും ശപിക്കപ്പെടുകയും ചെയ്തു.
    ദൈവത്തിന് വേണമെങ്കിൽ പ്രപഞ്ചമേ സൃഷ്ടിക്കാതെ വെറുതെ ഇരിക്കാമായിരുന്നു. പക്ഷെ എന്തിനു പ്രപഞ്ചത്തെയും മനുഷ്യനെയും മറ്റ് മുഴുവനും സൃഷ്ടിച്ചു ? ഇതിന്റെ ഉത്തരം ഒരു അക്കാദമിക് പഠനം കൊണ്ട് മാത്രം കണ്ടെത്താൻ സാധിക്കുന്നതല്ല.

    • @sudheer9707
      @sudheer9707 2 роки тому +2

      അപകടം സംഭവിച്ചു മരിക്കാനാണ് വിധിയെങ്കിൽ അയാൾ മുറുകെ പിടിച്ചാലും വീണു മരിച്ചിരിക്കും. അതല്ല ആത്‍മഹത്യ ചെയ്തു മരിക്കാനാണ് വിധിയെങ്കിൽ അയാൾ ബോധപൂർവം പിടുത്തം വിച്ചേധിച്ചു വീണു മരിക്കും. രണ്ടും വിധി തന്നെ 😀

    • @mkpayyanur5851
      @mkpayyanur5851 2 роки тому

      @@sudheer9707 😊,
      Thank you dear, please keep on study.....
      രണ്ടാമത്തേത് അയാളുടെ വിധി അല്ല. അയാളുടെ തിരഞ്ഞെടുപ്പിന്റെ (Choice) അനന്തര ഫലം ആണ്.

    • @akbpni5473
      @akbpni5473 2 роки тому +1

      @@mkpayyanur5851 അതൊക്കെ ഗർഭത്തിലെ നാലാം മാസത്തിൽ പടച്ചവൻ നിശ്ചയിച്ചു കഴിഞ്ഞതല്ലേ ! ഇവിടെ എന്തു choice ?

    • @manjukumar6801
      @manjukumar6801 2 місяці тому

      അതേ, അന്ധമായ വിശ്വാസം കൊണ്ടേ സാധിക്കൂ.

  • @udayappanmadhavan9932
    @udayappanmadhavan9932 Рік тому

    Ethupolulla Ummamar Jeevichirunnu.Santhosham.

  • @empty8537empty
    @empty8537empty 2 роки тому +17

    Great personality 👍

  • @muttibasheer6252
    @muttibasheer6252 3 місяці тому

    That is correct

  • @uk2727
    @uk2727 2 роки тому +35

    മാഷിന്റെ Best Speech ...♥♥ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് അറിയണമെങ്കിൽ ശ്രീബുദ്ധന്റെ വാക്കുകൾ കേട്ടാൽ മതി. 🙏🏻🙏🏻

    • @faisal.ac5488
      @faisal.ac5488 2 роки тому +3

      ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

    • @uk2727
      @uk2727 2 роки тому +1

      @@faisal.ac5488 "God is the greatest lie you can ever find, because on that lie thousands of other lies depend. Churches, religious organizations go on multiplying lies upon lies, just to protect one lie." - Osho.

    • @faisal.ac5488
      @faisal.ac5488 2 роки тому

      @@uk2727 ഖുർആൻ ദൈവത്തിൽ നിന്നുള്ളതാണെന്ന് അനുഭവിച്ചറിയാൻ കഴിയുന്ന ചില തെളിവുകൾ
      ഖുർആൻ ദൈവത്തിൽ നിന്നുള്ള ഒരു നേരായ മാർഗ്ഗ ദർശനഗ്രന്ഥം മാത്രമല്ല ' വളരെ സത്യസന്ധമായി ജീവിക്കുന്ന സ്വാലിഹിങ്ങൾക്ക് അത് രോഗശമനവും കൂടിയാണ്.... അത് ഖുർആൻ തന്നെ പറഞ്ഞതുമാണ് : (സൂറ അൽ ഇസ്റാഅ് , ആയത്ത് 82 ) കപടൻമാരും വഞ്ചകൻമാരുമല്ലാത്ത നല്ലവർ ഈ ഖുർആൻ ആയത്ത് ഉരുവിട്ട് കൊണ്ട് പണം വാങ്ങിക്കാതെ രോഗികളെ സുഖപ്പെടുത്തുന്നത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാണാം.... അതിൽ ഒന്നാണ് ഇത്.
      ua-cam.com/video/-qFYhMxM2Jg/v-deo.html
      ua-cam.com/video/eAP_aLl-7Tk/v-deo.html
      ua-cam.com/video/WzzN_70kB-A/v-deo.html
      ua-cam.com/video/lVR8p5JPu_E/v-deo.html
      ua-cam.com/video/q7nF4MyKH-Mh/v-deo.htmlttps://ua-cam.com/video/q7nF4MyKH-M/v-deo.html
      ua-cam.com/video/29gPI2OLMWs/v-deo.html
      ua-cam.com/video/b5he_gXVuow/v-deo.html

    • @faisal.ac5488
      @faisal.ac5488 2 роки тому

      @@uk2727 ua-cam.com/video/uNeBFLmt8OE/v-deo.html

    • @uk2727
      @uk2727 2 роки тому

      @Cynic The most essential and ultimate knowledge is 'knowledge of oneself'. Ramana Maharshi also called, it is the answer to the most fundamental question, 'Who am I?' All the enlightened masters like Buddha, Ramana Maharshi, J.Krishnamurti, Osho, Eckhart Tolle knew it, we, the unenlightened, don't know it. Only the truth seekers can ever know it, the 'cynics' will never know it 😊🙏

  • @saeedtvr
    @saeedtvr Рік тому +1

    കാരശ്ശേരി മാഷിന്റെ ഉപ്പ നല്ലൊരു പിതാവ് ആയിരുന്നു പ്രാർത്ഥനകൾ

  • @sasankankk3181
    @sasankankk3181 2 роки тому +3

    Thank you

  • @muhsinharis3835
    @muhsinharis3835 Рік тому

    മരണം വരെ മനുഷ്യൻ ഒരു വിദ്യാർത്ഥി ആണ്.. ചെറുപ്പത്തിൽ ഉസ്താദിൽ നിന്നും യഥാർത്ഥവും സ്വീകാര്യവുമായ, മറുപടി കിട്ടാത്ത ആ കുഞ്ഞിനെ ഓർത്തു ഖേദിക്കുന്നു... പക്ഷെ വളർന്നു, വിശാലമായ ലോകത്തിലേക്കു ഇറങ്ങിയ ആ കുഞ്ഞു അതിന്റെ യഥാർത്ഥ ഉത്തരം കണ്ടു പിടിക്കേണ്ടത് അവന്റെ മാത്രം കടമയാണ്...ചില കാര്യങ്ങൾ യുക്തിയുടെ മുക്കാൽ അണ ചക്ര വട്ടത്തിൽ മാത്രം ഒതുങ്ങി നിന്നു നോക്കിയാൽ മനസിലാവില്ല... അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ...മക്കൾക്കു മാർഗ നിർദേശങ്ങൾ നൽകുന്ന മാതാപിതാക്കൾക് ഈ ഇന്റർവ്യൂ ഉപകാരപ്പെടും....

  • @abhilashchellappan1188
    @abhilashchellappan1188 2 роки тому +4

    Enlighted person 🥰🥰🥰

  • @joicyabraham4816
    @joicyabraham4816 Рік тому

    നമസ്ക്കാരം സാർ ! ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഇങ്ങനെ ചിലർ ഇവിടെ ജീവിച്ചിരുന്നു എന്ന് ഭാവി കാല മലയാളികൾ വിശ്വസിക്കുമോ? ഞാൻ സംശയിക്കുന്നു. മംഗളങ്ങൾ ! സാർ ! നന്ദി. നമസ്ക്കാരം.

  • @kunhipalangad6754
    @kunhipalangad6754 2 роки тому +5

    Mashinte prabashanam ishttapettu ❤️❤️❤️❤️

  • @sainudheenmk4362
    @sainudheenmk4362 3 місяці тому

    ❤👍

  • @abdusalam1264
    @abdusalam1264 2 роки тому +27

    അദ്ദേഹത്തിന്റെ ഉദാരത ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @ajithnair283
    @ajithnair283 2 роки тому +1

    ബൗധിക അടിമത്തം ആണ് എനിക്കു പ്രിയമായ പാർട്ടിയെ അഥവാ മതത്തെ പറയുമ്പോൾ വിഷമം തോന്നുന്നത്. സ്വതന്ത്ര ചിന്ത അതിന് ആവശ്യമാണ്. മാനവസേവയാണ് മാധവ പുജ. നമുക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായെങ്കിൽ അഥവാ മനസ്സിലാകുന്നില്ലായെങ്കിൽ ക്ഷമിക്കുക. അത്ര തന്നെ. നന്മ ചെയ്യുക എന്നുവെച്ചാൽ സഹജീവികളെ ജാതി മത വർണം നോക്കാതെ ജീവിക്കുന്നകാലത്തോളം കഴിയുന്നപോലെ സഹായിക്കുക. വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ എങ്ങനെയായാലും മതി . അത് വിളിച്ചുപറയാതിരിക്കുക. ജീവിതം ധന്യമാകട്ടെ 🤗🙏🤗

  • @sujith3053
    @sujith3053 2 роки тому +27

    നമ്മൾ തെറ്റ് ചെയ്തിരുന്നാൽ മതി നമ്മുടെ ഉള്ളിൽ ഉണ്ട് ഒരു ബുക്ക് ഉണ്ട് അതിന് മതമില്ല അത് മറച്ച് നോക്കിയിൽ മതി നമ്മൾ ചെയ്യുന്നത് ശരിയെ തെറ്റെന്ന്

  • @ameer7865
    @ameer7865 3 місяці тому

    മാഷ് പിതാവിനോടുള്ള വൈരാഗ്യത്തിൽ പിതാവിൻ്റെ മതത്തിനോട് പുച്ഛം എൻ്റെ അറിവിലുമുണ്ട് ഇതേ രീതിയിലുള്ള മക്കൾ തനിക്ക് തന്നത്തിലും കൂടുതൽ തറവാട് വിഹിതം സഹോദരന് കൂടുതലാണ് അത് കാരണം പിതാവിൻ്റെ മതത്തോടും പിതാവിനോടും പുച്ഛം

  • @aliasmp2109
    @aliasmp2109 2 роки тому +165

    Karassery sir മുസ്‌ലിം.ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഓ അതിശയം തോനുന്നു ഇങ്ങനെയുള്ള ആളുകൾ ഈ സമുദായത്തിൽ ഉണ്ടോ

    • @muhammedajmal8229
      @muhammedajmal8229 2 роки тому +9

      ഞാനും ഇപ്പോഴാ അറിയുന്നത്

    • @abulfaizy1876
      @abulfaizy1876 2 роки тому +4

      മൂസ്ലൃരാവാത ത് നന്ദി മാഷേ മതഠരഛെപടൈ

    • @muhammedajmal8229
      @muhammedajmal8229 2 роки тому +8

      @@abulfaizy1876 തെലുങ്ക് അവും ലേ?

    • @sciencelover4936
      @sciencelover4936 2 роки тому +3

      Ippolanu njanum ariyunnath

    • @ajithkumarvasudevan1609
      @ajithkumarvasudevan1609 2 роки тому +3

      സത്യം ഞാനും അന്തം വിട്ടുപോയി

  • @usaidzaiha238
    @usaidzaiha238 Рік тому +1

    മാഷ് പറയുന്നു മഹാത്മാ ഗാന്ധിയും മദർ തേരേസയും ഇല്ലാത്ത സ്വർഗത്തിൽ ഞാൻ പോകില്ല എനിക്ക് വേണ്ട. എന്ന് - ഈ രണ്ടു പേരും ഇല്ലാത്ത ഭൂമിയിൽ താങ്കൾ എങ്ങനെ ജീവിക്കുന്നു അവരൊന്നും ഇല്ലാത്ത ഭൂമിയിൽ എനിക്ക് ജീവിക്കേണ്ടന്ന് എന്തേ പറയാത്തെ -

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 2 роки тому +10

    Excellent interview, great and matchless person.

  • @kpkutty5565
    @kpkutty5565 Рік тому

    1973 ൽ ബോംബെയിലെ ക്കുള്ള ട്രയിൻ യാത്ര ക്കിടെയാണ് ഞാൻ ഇദ്ദേഹത്തെ
    പരിചയപ്പെടുന്നത്. ഹിന്ദുവായിരുന്ന എന്റെ മുമ്പിൽ MN Karassery അന്നും ഒരു പൂർണ്ണ വിശ്വാസി ആയിരുന്നില്ല. ഇതു പോലെ അന്നും വലിയ ഒരു വാഗ്മീകി ആയി തോന്നിയിരുന്നു. പക്ഷെ ഇന്നു ഞാൻ സതൃവിശ്വാസത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. യേശു ക്രിസ്തു മരിച്ചു പോയി എന്നു വിശ്വസിക്കുന്നു. ഇപ്പോൾ കാണുന്ന മതപൌരോഹിതൃ സമൂഹം പറയുന്നതല്ല ശരിക്കുള്ള ഇസ്ലാം എന്നു കൂടി വിശ്വസിക്കുന്നു.

  • @loransnereppil2892
    @loransnereppil2892 2 роки тому +11

    Hi mashe " Blessed are the pure in heart for they will see God" matt 5:8. I think you are blessed in many ways, that is the proof you would have seen God. So you are not an agnostic anymore 😊😃

  • @عبدالناصر-ذ5ح
    @عبدالناصر-ذ5ح 2 роки тому +7

    പറഞ്ഞില്ലേ ഒന്നും മനസ്സിലാവുന്നില്ല എന്ന്. അത് തന്നെയാ currect

  • @ramachandranedkt7028
    @ramachandranedkt7028 2 роки тому

    Arivinte lokamanu mshu thank you so much

  • @sreedharanmenokey3488
    @sreedharanmenokey3488 2 роки тому +3

    I have almost the same thoughts about God and religion

  • @MSKL2W91
    @MSKL2W91 Рік тому +1

    ശബ്ദം കിടു 👌🏻

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 2 роки тому +26

    അഭിനന്ദനങ്ങൾ ബ്രോ💥 പക്ഷേ എപ്പിസോഡ് മിനിമം 20 minutes വേണം, അല്ലെങ്കിൽ കേസ് ആകും😊

    • @abdunazer9928
      @abdunazer9928 2 роки тому +2

      ആദ്യം വേണ്ടത് ഹൃദയത്തിൽ വിനയമാണ്...
      എന്നാൽ ഈ അഹങ്കാരം ഇല്ലാതാകും. ചെറിയയൊരു
      വേദന വന്നാൽ മതി എല്ലാം ശരിയാകും.

    • @advsuhailpa4443
      @advsuhailpa4443 Рік тому +2

      @@abdunazer9928
      ഇവിടെ ആർക്കാ വിനയ കുറവ്🤒

    • @nishanthm4511
      @nishanthm4511 Рік тому

      വേദന ദൈവം ആദ്യം തരും പിന്നെ സർവ്വ ശക്തനോട് നമ്മൾ കരഞ്ഞു പ്രാർത്ഥിക്കണം അപ്പോൾ ചിലപ്പോൾ അതു മാറ്റി തരും സൗകര്യമുണ്ടെങ്കിൽ മാത്രം സൈക്കൊ ദൈവത്തിന് ആദ്യമെ വേദന തരാതിരുന്നാൽ പോരെ

  • @emjays64
    @emjays64 6 місяців тому

    എന്തായാലും കാരശ്ശേരി മാഷിനെ എല്ലാവർക്കും ഇഷ്ടം..

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому +10

    മാഷ് ഒരു ചെറിയ അഹങ്കാരി ആണെന്ന് ഞാൻ ധരിച്ചിരുന്നു, ഒരു ബസ് യാത്രയിൽ ഞാൻ, മാഷിനോടൊപ്പം ഉണ്ടായിരുന്നു.അന്ന് തോന്നിപ്പോയി. ഇപ്പൊ മനസ്സിലായി താങ്കൾ അൽപ്പം ധൃതി പിടിച്ചു സംസാരിക്കുന്ന ഒരാളാണെന്ന്. so now i like u.🙏

  • @jamisaliR3.5564
    @jamisaliR3.5564 Рік тому

    Mashe ee lokam shaashwadamalla .ivide pareekshanagal undaakum .ad thiricharinj jeevicha ooroortharkum nallad .islam aareyum nirbhandikunnila kaaranam vishwaasam manasil ninnan vereendad.
    Chindikunavark utharam kittum .aarum eee bhoomiyil verude pottimulachavaralla .
    Manushyante pravarthikanusarichirikum pinneedulla matt kaaryangal ath gunamaayaalum dhoshamaayaalum.
    Allahu ellavarkum hidaayathinte vazhi kaanichukodukatte Aameen

  • @aboobackerp1302
    @aboobackerp1302 2 роки тому +9

    സിഗരറ്റ് വലിച്ചാൽ കൻസർ വരും എന്ന് സർക്കാർ എന്നാൽ സർക്കാറ് ന് സിഗരറ്റ് നിരോധിചാൽ പോരേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ചോദൃം

    • @josephnorton6859
      @josephnorton6859 2 роки тому

      ലഹരി മനുഷ്യന് ഇഷ്ടമാണ് . ഇസ്ലാം എത്രയൊ പേരെ കൊലക്ക് കൊടുത്തു , കൊന്നു . എന്നിട്ടും നിരോധിച്ചില്ലല്ലോ .

    • @aboobackerp1302
      @aboobackerp1302 2 роки тому

      @@josephnorton6859 എന്ത് കൊലയാണോ ഉദ്ദേശിചത് - എങ്കിൽ അത് നിരോധിചിട്ടുണ്ട് - ഗന്ധിജിയുടെ അഹിംസയുമായാബന്ധപെട്ട ഭാഗം കൂടി കേൾക്കുക -

    • @AbulHassan-f5s
      @AbulHassan-f5s 3 місяці тому

      സിഗററ്റ് വലിക്കുന്നവർ സർക്കാറിനെ😞തിരെ സമരം ചെയ്യും.... അതാ നിരോധിക്കാത്തത്

    • @basheerdxb
      @basheerdxb 2 місяці тому

      Yes ❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @manoharankk3467
    @manoharankk3467 Рік тому

    മനുഷ്യൻ്റെ അതിബുദ്ധിയിൽ നിന്നും ജന്മമെടുത്തതാണ് ദൈവം എന്ന ചിന്ത, അന്വേഷണബുദ്ധിയോടുകൂടി നോക്കിയാൽ എവിടെയും എത്തിചേരാത്തതാണ് പ്രപഞ്ചം, അതിനു മനുഷ്യരായ നാം നൽകിയ നിർവചനമാണ് ദൈവം, എന്നാൽ ഏതൊരു ജീവനും മരണം അനിവാര്യമാണ്, മരണത്തോടു കൂടി അസ്തമിക്കുവാനുള്ളതാണ് സകല ചിന്തകളും, ബോധവും അതിനെ തുടർന്നുള്ള ബോധ്യവും ദൈവം എന്നതിനെ ഊട്ടി ഉണർത്തുമ്പോൾ ബോധം നശിച്ചാൽ അതുവരെ നമ്മൾ കഷ്ടപ്പെട്ടു നേടിയതൊക്കെയും ശൂന്യമാണ്, ശൂന്യതയിൽ ദൈവമുണ്ടോ എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം ശൂന്യതയിൽ ബോധ്യമില്ല എന്നുള്ളതാണ്, ബോധ്യം എന്നുള്ളത് കേവലം ബുദ്ധിക്കുവേണ്ടി മാത്രമുള്ളതാണ്.....,

  • @powerfullindia5429
    @powerfullindia5429 2 роки тому +9

    So simple & humble😊

  • @Melvin523
    @Melvin523 2 роки тому +4

    Raksha pettu
    Islam survives due to fear only
    Your uppa is the example

  • @asifusman9036
    @asifusman9036 2 роки тому

    Sijin good anchor....karassery sir ningalk daivathe avashyam varunna avasaram kittan prarthikam

  • @learnit1564
    @learnit1564 2 роки тому +17

    ❤️ഉമ്മയുടെ മതം ❤️

  • @Muhammad-ux5my
    @Muhammad-ux5my Місяць тому

    കരശ്ശേരി ഒരു മതത്തിന്റെയും ആളല്ല നല്ലൊരു മനുഷ്യനാണ്

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 роки тому +7

    ദൈവം ഉണ്ടോ , ഇല്ലയോ ??
    ഇല്ലാതിരിക്കുന്നതാണ് അന്തഃസിന് നല്ലത് !

    • @harishkiran3663
      @harishkiran3663 2 роки тому

      പക്ഷെ ഞാൻ ഉണ്ട്.

  • @abdulrazake5185
    @abdulrazake5185 3 місяці тому

    പിതാവിന്റെ സമീപനമാണ് ഇസ്ലാമിന്റെ സമീപനം എന്ന് മനസ്സിലാക്കിയതാണ് ഈ പാവത്തിന് പറ്റിയ അബദ്ധം 😪

  • @joshymathew2253
    @joshymathew2253 2 роки тому +7

    Well said Sir.

  • @ashithashiyas2464
    @ashithashiyas2464 Рік тому +1

    Muslimayi jenichathukondu kaaryamilla eeman hridayathil Allah koduthilla ee manushyanu ....Allahuve iyalkku nee hidayathukodukane...Aameen

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +48

    കാര ശേരി മാഷുടെ സംസാരം എത്രകേട്ടാലും മതിയാവില്ല. അറിവ്വ് അദ്ദഹത്തിന്റെ ഏതു് സംസാരത്തിലും കാണും.

    • @faisal.ac5488
      @faisal.ac5488 2 роки тому +2

      ബഹുമാനപ്പെട്ട എം എൻ കാരശ്ശേരി അവർകൾക്ക് അള്ളാഹുവാണ് പിശാചിനെ സൃഷ്ടിച്ചതും മാലാഖമാരെ സൃഷ്ടിച്ചതും മാലാഖമാരേ പോലെ മനുഷ്യനെ സൃഷ്ടിച്ചാൽ മനുഷ്യനാകില്ലല്ലോ . തെറ്റും ശരിയും അറിഞ്ഞ് പ്രവർത്തിക്കുമ്പോഴേ മനുഷ്യനാവൂ .. നബി(സ) പറഞ്ഞിട്ടുണ്ട് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഓരോരുത്തർക്കായി പ്രത്യേകം പ്രത്യേകം കൂട്ടുകാരനുണ്ടെന്ന്.. തെറ്റിലേക്ക് പ്രേരിപ്പിക്കാൻ നമ്മുടെ കണ്ണുകൊണ്ട് കാണാത്ത ഒരു കൂട്ടുകാരനാണത് . അത് പോലുള്ള കൂട്ടുകാരൻ ഉണ്ടെങ്കിലേ മനുഷ്യന് മനുഷ്യനാകാൻ കഴിയൂ എന്ന് സൃഷ്ടാവ് ഉദ്ദേശിച്ചു കാണും. ആത്മാവിനെ സൃഷ്ടിച്ചവനറിയാം മനുഷ്യനായി നിലനിർത്താൻ എന്തൊക്കെ വേണമെന്ന്.. തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടെങ്കിലേ നൻമകളുടേയും സ്നേഹത്തിൻറെയും കരുണയുടേയും മൂല്യം അറിയാനും അനുഭവിക്കാനും മനുഷ്യനു കഴിയൂ.. അള്ളാഹുവിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്നത് ഒരു കഴിവുകേടോ മനുഷ്യനോട് ചെയ്യുന്ന അനീതിയോ ആകില്ല .അവൻ മനുഷ്യന് നേരായ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മുക്ക് അതിനുള്ള സ്വത(ന്ത്യവും തന്നിട്ടുണ്ട് . അതനുസരിച്ച് നമ്മുക്ക് പ്രവർത്തിക്കാം ഇഷ്ടമുള്ളവർ അവൻ്റെ വഴി സ്വീകരിക്കും അല്ലാത്തവർ അത് തിരസ്ക്കരിക്കും.. അത് അവന്ന് കാലേകൂട്ടി അറിയുന്നത് അവൻ അജയ്യനായത് കൊണ്ടാണ്. എന്ത് തന്നെ ആയാലും മനുഷ്യൻ പ്രവർത്തിക്കുന്നതിന്നനുസരിച്ചേ അവൻ രക്ഷയും ശിക്ഷയും നൽകുന്നുള്ളൂ.. എല്ലാം മുൻകൂട്ടി അറിയുന്നു എന്നുള്ളത് അവൻ സർവ്വശക്തനും യുക്തിമാനും ആയിപ്പോയില്ലേ ആദ്യമില്ലാത്തവനും അവസാനമില്ലാത്തവനും ആയിപ്പോയില്ലേ അതിന് നമ്മൾ പരിഭവിച്ചിട്ട് കാര്യമില്ല . ഖുർആനിൽ പറഞ്ഞിട്ടുണ്ട് നരകത്തിലും സ്വർഗ്ഗത്തിലും കടക്കാതെ രണ്ടിന്റെയും ഇടയിൽ ഒരു കൂട്ടം ആളുകളുണ്ട് അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അല്ലാഹുവേ ഞങ്ങളെ ഈ ധിക്കാരികളുടെ കൂടെ നരകത്തിൽ പ്രവേശിക്കരുതേ നാഥാ എന്ന്.. അതിൻ്റെ യുക്തിയും രഹസ്യവും എന്താണെന്ന് അവർ ആരൊക്കെയെന്ന് അള്ളാഹുവിനേ അറിയൂ........

    • @shamsushamsun623
      @shamsushamsun623 Рік тому

      കാരശ്ശേരി പടു വിഡ്ഢിയാണ് ജീവിതത്തിന്റെ ലക്ഷ്യമറിയില്ല എന്ന് അദ്ദേഹം പറയുന്നു ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല പറയുന്നു അഞ്ചാം വയസിലെ ഉസ്താദിന്റെ മറുപടി തൃപ്തിയായി ല്ല എന്നു പറയുന്നു പ്രായമായില്ലേ എല്ലാം ദൈവത്തിന്റെ കളികൾ

  • @unnikrishnannair4039
    @unnikrishnannair4039 Рік тому +1

    I too never knew that he is a Muslim. Great personality 👌 😮

  • @ashiqueup9317
    @ashiqueup9317 2 роки тому +11

    ഇൻ ശാ അല്ലാഹ്,
    ഖബറിലെത്തിയാൽ നാം എല്ലാം അറിഞ്ഞോളും.

    • @ashiqueup9317
      @ashiqueup9317 2 роки тому

      @shafeer ap പൊട്ടനാരെന്ന് Pന്നീടറിയാം.

  • @rafeeqpk692
    @rafeeqpk692 2 роки тому +1

    ദൈവം കാലത്തിന് അദീതമായവനാണ് മനുഷ്യന്ന് ഭൂതം വർത്തമാനം ഭാവി ഈ മുന്ന് കാലത്തിലൂടെ മാത്രമെ അവന്ന് ചിന്തിക്കാൻ കഴിയൂ അത അല്ലാത്ത ഒരു ചിന്ത അവൻ്റെ ചിന്തക്ക് അതീതമാണ് .എല്ലാ മുൻ കൂട്ടി അറിയുന്ന ദൈവം എല്ലാതിനും മേലും അദികാരവും നിയന്ത്രണവും ഉള്ള ദൈവം അവൻ ഉദ്ധേഷികാതെ നിശ്ചയികാതെ ഈ പ്രപഞ്ചത്തിൽ ഒന്നും നടക്കില്ല താങ്കൾ ഒരാളെ കൊല്ലാൻ ഉദ്ധേഷിച്ചാൽ താങ്കൾ മാത്രം തീരുമാനിച്ചത് കൊണ്ട് കാര്യമില്ല ദൈവം കൂടി നിശ്ചയിക്കണം അപ്പോഴാണ് അത് നടകുന്നത് താങ്കൾ എത്ര പരിശ്രമിച്ചാലും ദൈവം അത് നിശ്ചയിച്ചിട്ടില്ലങ്കിൽ അതിന് താങ്കൾക്ക് കഴിയില്ല ഇതൊക്കെ ദൈവം മുൻകൂട്ടി നിശ്ചയിച്ചു എന്നല്ല കദ്റ് കളാഅ എന്നൊക്കെ പറയുന്നത്,

  • @mallikarahim2363
    @mallikarahim2363 2 роки тому +3

    മാഷേ, താങ്കളെ വലിയ ഇഷ്ടമാണ് എനിക്ക്, എന്നാൽ ദൈവം ഉണ്ട് എന്ന് ഉറപ്പിച്ചു പറയുകയും വിശ്വസിക്കുകയും ചെയുന്ന ഒരു കൂട്ടരെ സർ അറിയില്ലേ, ജാതിമതങ്ങൾക് അതീതമായി ദൈവത്തിൽ മാത്രം വിശ്വസിക്കുന്നവർ, ദൈവത്തിന് മതമില്ല, എന്നാൽ ദൈവം എന്ന സത്യം ഉണ്ട്, അന്വേഷിച്ചു എങ്കിൽ കണ്ടേനെ, ഇത് എന്റെ അനുഭവം, സാറിനെ പോലെ ഉള്ള ഒരു ആളായിരുന്നു ഞാൻ

    • @learnit1564
      @learnit1564 2 роки тому

      ❤️
      Yes അതിൽ മതങ്ങൾക്ക് വലിയ പങ്കില്ലെന്ന് യുള്ളൂ..

    • @binthsalam7526
      @binthsalam7526 2 роки тому

      മനുഷ്യ ചിന്തകൾക്ക് പരിധിയുണ്ട്. ഒരു മൃഗത്തിൻ്റെ ചിന്താ പരിധിയല്ല മനുഷ്യനുള്ളത്. അത് കൊണ്ടാകാം ചിലരോട് എത്ര പറഞ്ഞാലും അതിനപ്പുറത്തേക്ക് ചിന്തിക്കാനാവാത്തതും വിശ്വസിക്കാനാവാത്തതും.

  • @jishaganesh6292
    @jishaganesh6292 2 роки тому +1

    First salute to umma

  • @shaheed9872
    @shaheed9872 2 роки тому +9

    അല്ലാഹുവെ ഖൽബിൽ ഈമാൻ തരണേ അല്ലാഹ്

  • @ramchand9262
    @ramchand9262 2 роки тому +1

    Great thinking.

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 3 місяці тому +1

    സ്വർഗ്ഗം കൊതിക്കുന്നവർ ദൈവത്തെ അനുസരി ച്ചു ജീവിക്കും. സ്വർഗ്ഗത്തിൽ മട്ടൻ ബിരിയാണിയും. നരകത്തിൽ സദ്യയും ആയിരിക്കും. കാരശ്ശേരിക്ക് സദ്യ ആയിരിക്കും നല്ലത് കാരണം B Pയുള്ള ആളല്ലേ .പിന്നെ കാരശ്ശേരി ഒരു ഇബിലീസ് ആയത് കൊണ്ടാണ് മറ്റുരു് ഇബിലീസ് വന്നു് ചേരുന്നത്. ഉദാഹരണത്തിന് കള്ളു കുടിക്കാൻ ആണു് ഷാപ്പിൽ കയറുന്നത് അല്ലാതെഅരിയും മുളക് വാങ്ങാൻ അല്ല