സൂഫി പറഞ്ഞ കഥ - ചോദ്യം ശരിയല്ല - എം എൻ കാരശ്ശേരി Episode 02

Поділитися
Вставка
  • Опубліковано 18 жов 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

КОМЕНТАРІ • 148

  • @Sujeeshpanicker
    @Sujeeshpanicker 2 роки тому +10

    മനുഷ്യ സ്നേഹിയായ കാരശ്ശേരി മാഷ്..സൂഫീ..സന്യാസികള്‍.. great ...മാഷേ അങ്ങും സൂഫിയാണ്..നമിക്കുന്നു..

  • @reghupk7277
    @reghupk7277 2 роки тому +27

    ജീവൻ കൊടുക്കാൻ സാധിക്കാത്ത ഒന്നിനേയും മനുഷ്യൻ കൊല്ലാൻ പാടില്ല എന്ന ബുദ്ധൻ്റെ കാഴ്ചപ്പാട് എത്ര മനോഹരമാണ്.

    • @ajithkumarkodakkad6336
      @ajithkumarkodakkad6336 2 роки тому +1

      Kazhiyunathum kollathirikkan nokku

    • @raveendrancraveendranc9050
      @raveendrancraveendranc9050 2 роки тому +1

      👍

    • @hussain3494
      @hussain3494 2 роки тому +2

      reghu ok .apply this philosophy in your life .and show this to the world.
      Buddhism promotes " ahimsa".
      but watch Myanmar and Sri Lanka .
      they are miserably failed in their basic belief .
      som
      come forward with a practicable and viable philosophy .

    • @hussain3494
      @hussain3494 2 роки тому

      @@joji-a-mathew6938 yes that is correct

    • @reghupk7277
      @reghupk7277 2 роки тому

      @@joji-a-mathew6938 അത് സത്യമാണ്, അതുകൊണ്ടാണ് ആ മതം തകർന്നത്.ഒരിക്കലും ആയുധധാരികളായ ആളുകൾ നിരപരാധികളായ മനുഷ്യരെ കൊല്ലാൻ വരും എന്നവർ വിചാരിച്ചില്ല. അങ്ങിനെയുള്ള ആളുകളെക്കൊണ്ട് പോലും ആയുധമെടുപ്പിച്ചവരാണ് ഇസ്ലാമിസ്റ്റുകൾ .

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 роки тому +19

    സത്യവും പക്വതയും ചേർന്ന വാക്കുകൾ...

  • @navasmc
    @navasmc 2 роки тому +16

    ഇന്റർവ്യൂ നന്നായിട്ടുണ്ട്. അതെനിക്കു തോന്നുന്നത് കാരശ്ശേരി മഷിൻ്റെ വാക്ക് ചാരുത കൊണ്ടാണ്. ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളെ പ്പോലെതന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളും വളരെ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കിയ അല്ലെങ്കിൽ കുറെയെങ്കിലും ഇരുത്തം വന്നവരായാൽ കുറെ കൂടി നന്നാവും. പല ചോദ്യങ്ങളും അകക്കാമ്പില്ലാതെ കേവലം പ്രതലസ്പർശിയായി അനുഭവപ്പെട്ടു. പ്രതെകിച്ചും ബുദ്ധനുമായും ഗാന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. ആ അന്താളിപ്പ് പലപ്പോഴും കാരശ്ശേരി മഷിൻ്റെ മുഖത്ത് വ്യക്തമാകുന്നുണ്ട്. മാഷ് മറുപടികളിലൂടെ ആ കുറവ് നികത്തുന്നുണ്ട്.
    ഒരു വീഡിയോ മുഴുനും കണ്ടിരിക്കാൻ കഴിയുന്നത് വലിയ വിജയം തന്നെയാണ്. അത് ചിലപ്പോൾ കാരശ്ശേരി മഷിനോടുള്ള ഇഷ്ട്ടം കൊണ്ടുമായിരിക്കാം

  • @mohansukrutham4287
    @mohansukrutham4287 2 роки тому +3

    ഞാൻ പകുതിയേ കേട്ടുള്ളൂ .ഒരുൾവിളിപോലെ തോന്നിയതുടനെ എഴുതണമെന്നു തോന്നി .സന്യാസി വര്യന്മാരുടെ എത്രയോ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും അർത്ഥവത്തായി തോന്നിയിട്ടില്ല .ഒരുകാര്യം കൂടി .സാർ ആരോഗ്യത്തോടെ ദീർഘനാൾ ജീവിക്കട്ടെ എന്ന് മാത്രം എന്റെ അർത്ഥന .ഇനി ബാക്കി കേൾക്കട്ടെ

  • @vinodhvp1
    @vinodhvp1 2 роки тому +35

    വിവരമുള്ള കാരശ്ശേരി മാഷും, മാഷ് പറയുന്നത് എന്തെന്ന് ഒരു പിടിയുമില്ലാത്ത അഭിമുഖക്കാരനും..

    • @krishnakumarb786
      @krishnakumarb786 Рік тому +1

      😂 correct

    • @JobyJacob1234
      @JobyJacob1234 Рік тому

      11:14 🫡😂

    • @Hariskombod
      @Hariskombod Рік тому +1

      കറക്ട്

    • @nashra555
      @nashra555 Рік тому +1

      ശരിയാണ്. എനിക്കും തോന്നി. അഭിമുഖം ചെയ്യുന്ന ആൾ സെൻസേഷൻ മാത്രമേ uddeshikkunnulloo

    • @JosephThomas-sj5td
      @JosephThomas-sj5td 7 місяців тому

      Correct

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +12

    സൂഫിസം.. മാനവികത കാത്തുസൂക്ഷിക്കുന്നവർക്ക് പ്രതീക്ഷ നല്കുന്നതാണ്

  • @joymj7954
    @joymj7954 2 роки тому +14

    ആശംസകളോടെ പ്രാർത്ഥനകളോടെ അഭിനന്ദനങ്ങൾ. ✝️🕎💞🙏

  • @thomasthomasphilp4393
    @thomasthomasphilp4393 2 роки тому +13

    Rabiya and Meera Bhai are all spiritual beings

  • @varamoolyam
    @varamoolyam 2 роки тому +6

    മാഷിന്റെ സംഭാഷണം പതുക്കെ, ശ്രദ്ധയോടെ കേൾക്കുന്നത് കൊണ്ട് സമയമെടുക്കുന്നു. എന്ത് രസാ കേൾക്കാൻ. ഭാരതം വിജയിക്കട്ടെ 🙏🇮🇳🇮🇳🇮🇳

    • @advsuhailpa4443
      @advsuhailpa4443 Рік тому

      ഭാരതോ
      ഇന്ത്യയല്ലേ🤒

  • @Hari-mu9vi
    @Hari-mu9vi 2 роки тому +8

    കാരശേരി മാഷ് വെളിവിന്റെ ഒരു സാഗരമാണ്. ചോദ്യകർത്താവ് തീരത്തിരുന്ന് അതിന്റെ ഉപരിതലത്തിൽ ഒന്നു തൊടാൻ ശ്രമിക്കുന്നു.

  • @bins3313
    @bins3313 2 роки тому +17

    Rc മായിട്ട് ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു

  • @uk2727
    @uk2727 2 роки тому +6

    വളരെ നല്ല ഇന്റർവ്യൂ. 💞🙏 പക്ഷെ ആത്മീയതയെക്കുറിച്ച് മാഷ് പറഞ്ഞതിനോട് വിയോജിപ്പുണ്ട്. പരാർത്ഥമായി (അന്യന് വേണ്ടി) ജീവിക്കുക എന്നതല്ല, അവനവനെ അറിയുക എന്നതാണ് (ആത്മജ്ഞാനമാണ്) യഥാർത്ഥ ആത്മീയത. അതാണ് മോക്ഷം അഥവാ മുക്തി. "അന്യന് വേണ്ടി ജീവിക്കുന്നതിന്റെ ആനന്ദമാണ് അവർ അനുഭവിക്കുന്നത്."...... മാഷ് ഇവിടെയും ശരിയായിട്ടല്ല മനസ്സിലാക്കിയിരിക്കുന്നത്. കർമ്മഫലമായ മനസ്സുഖമല്ല അവർ അനുഭവിക്കുന്നത്, ആത്മസ്വരൂപമായ 'സച്ചിദാനന്ദ'മായി അവർ മാറിയിരിക്കുകയാണ് എന്നതാണ് സത്യം. 🌹🙏🙏

  • @naseerart
    @naseerart 2 роки тому +11

    മാഷേ ഗംഭീരം.🔥❤️

  • @thomasthomasphilp4393
    @thomasthomasphilp4393 2 роки тому +3

    Those who are in the high spiritualism are all Sufi Muslims. Examples are Kabir Dasji, Meera Bhai and even MS Subhalaskshmi.

  • @itsgayuhere
    @itsgayuhere Рік тому +1

    Thought provoking...🙏🙏🙏

  • @neenapratap2827
    @neenapratap2827 2 роки тому

    Eeswaranea snehikkunnavarkku eeswarsnidu unconditional love aanu.

  • @yehsanahamedms1103
    @yehsanahamedms1103 2 роки тому +9

    അഭിമുഖം ശ്രദ്ധിച്ചു കേട്ടു.എൻ്റെ വ്യക്തി പരമായ അഭിപ്രായം കുറിക്കുന്നു.ഒരു നല്ലസ്കോളറെ അഭിമുഖം ചെയ്യുന്ന ആൾ.....അത്രയും സ്കോളർ അല്ലെങ്കിലും അദ്യേഹം പറയുന്ന ഉത്തരങ്ങള് പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിവ് ഉണ്ടാകണം.ഇവിടെ പലകാര്യങ്ങളും ചോദ്യ കർത്താവ് തീരെ തിരിച്ചറിയാതെ പോകുന്നു.അങ്ങനെ നോക്കുമ്പോൾ....ഇതിന് ഇട്ടിരിക്കുന്ന തലക്കെട്ട് വളരെ യോജിക്കുന്നു." ചോദ്യം ശരിയല്ല".🤭

    • @chodyamshariyalla
      @chodyamshariyalla  2 роки тому +3

      ഇഷ്ടപ്പെട്ടു.

    • @yehsanahamedms1103
      @yehsanahamedms1103 2 роки тому

      @@chodyamshariyalla അ ത്രമാത്രം ഇഷ്ട്ടപ്പ്പെട്ടതിൽ സന്തോഷം.😀

    • @alvinjoy9392
      @alvinjoy9392 2 роки тому +3

      Enik angane thonuyilla

    • @yehsanahamedms1103
      @yehsanahamedms1103 2 роки тому +1

      ഓരോരുത്തരും വ്യത്യസ്ത വ്യക്തികൾ ആണ്.അതിനാൽ,അഭിപ്രായങ്ങളും വ്യത്യസ്തം ആണ്.
      സൂഫിസത്തിൻ്റെ ബാല പാഠങ്ങൾ പോലും പഠിക്കാതെ,ഇതുപോലുള്ള ആളുകളെ അഭിമുഖം ചെയ്യുന്നതും, ആവിഷയത്തെ പറ്റി പറയുമ്പോൾ...ബ....ബ ...ബ അടിക്കുന്നതും എല്ലാം ഒരു പോരായ്മ ആയിരുന്നു.

    • @alvinjoy9392
      @alvinjoy9392 2 роки тому +1

      @@yehsanahamedms1103 arivu kittan alle interview nadathunnath. Ellam shijin nu ariyamenkil pinne enthina interview. Shijin nu ariyunna pala karyangalum karasseri mashnu ariyilla mashinu ariyunna palathum shijinum ariyilla.

  • @rajendranvayala4201
    @rajendranvayala4201 2 роки тому +11

    മാഷേ ഇത് ഒക്കെയും ഒരു ബൃഹദ് പുസ്തകം ആക്കണം.ഇത്രയും വിധേയതൃം ഇല്ലാത്ത ഒരു ചിന്തകൻ എഴുത്തുകാരന് കേരളത്തിലാര്..ഭരണകക്ഷി യടുപ്പംകാട്ടിയിരുന്നെങ്കിൽ പല ബുജികളെ പോലെ മികച്ച അധികാരം കസേരകൾ കിട്ടിയേനെ.മാഷ് നിഷ്കാമ കർമി.പ്രണാമം

  • @prasanthpanicker5588
    @prasanthpanicker5588 2 роки тому +6

    Sufism took the inspiration from Sanathana Dharma.

    • @Ragnar638
      @Ragnar638 2 роки тому

      Sanathana dharma ennonnu ningal ippo peru koduthathalle. Indian cultural diaspora allengil indian phylosophical paradigm, Indian cultural paradigm, athre ollu.

    • @prasanthpanicker5588
      @prasanthpanicker5588 2 роки тому +1

      @@Ragnar638 , please don't expose ur ignorance. Read History.

    • @advsuhailpa4443
      @advsuhailpa4443 Рік тому

      @@prasanthpanicker5588
      ദളിതന് ഇടമില്ലാത്ത
      ബ്രാഹ്മണരുടെ ധർമ്മങ്ങൾക്ക്
      സൂഫിസത്തിലെ "അന്യന് വേണ്ടി ജീവിക്കുക " എന്നതാവുന്നത് എങ്ങനെയാണ്😏🤒

    • @shahanasamal4014
      @shahanasamal4014 Рік тому

      സത്യം സത്യത്തെ അനുകരികേണ്ടതില്ല.
      സത്യത്തിന് പ്രായവും ആശ്രയവും വേണ്ട തേ ഇല്ല
      നിങ്ങൾ പറഞ്ഞ സനാതനം ഹിന്ദുകൾക്ക് അന്യം . കാരണം ജാതീയത . ഋഷി വര്യർ സനാതനി കൾ ആണ് . അവർക്ക് ജാതി അറിയില്ല. ഇന്നുള്ള സന്യാസികളും അനുയായികളും 90 % സനാതന ധർമ്മത്തിന്റെ മൂല്യത്തെ അറിയാത്തവർ ആണ്

  • @ravindranravindra9768
    @ravindranravindra9768 Рік тому

    ഈ അഭിമുഖം നടത്തുന്ന ആൾക്കും നല്ല വിവരം ഉണ്ടെന്നാണ് എൻറെ ധാരണ

  • @thomasvarghese3110
    @thomasvarghese3110 2 роки тому

    You follow a real God success to meet.

  • @symatric
    @symatric 9 місяців тому

    ഒരു അന്തർമുഖന്റെ ജൽപനങ്ങൾ

  • @advsuhailpa4443
    @advsuhailpa4443 Рік тому +1

    3:40 - ദൈവത്തിന്റെ
    നരകവും - സ്വർഗവും

  • @amaheshkumar554
    @amaheshkumar554 8 місяців тому

    നല്ല വിവരക്കേടുള്ളവൻ..
    ഇൻ്റർവ്യൂയർ

  • @ajithnair283
    @ajithnair283 2 роки тому

    ബൗധിക അടിമത്തം ആണ് എനിക്കു പ്രിയമായ പാർട്ടിയെ അഥവാ മതത്തെ പറയുമ്പോൾ വിഷമം തോന്നുന്നത്. സ്വതന്ത്ര ചിന്ത അതിന് ആവശ്യമാണ്. മാനവസേവയാണ് മാധവ പുജ. നമുക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായെങ്കിൽ അഥവാ മനസ്സിലാകുന്നില്ലായെങ്കിൽ ക്ഷമിക്കുക. അത്ര തന്നെ. നന്മ ചെയ്യുക എന്നുവെച്ചാൽ സഹജീവികളെ ജാതി മത വർണം നോക്കാതെ ജീവിക്കുന്നകാലത്തോളം കഴിയുന്നപോലെ സഹായിക്കുക. വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ എങ്ങനെയായാലും മതി . അത് വിളിച്ചുപറയാതിരിക്കുക. ജീവിതം ധന്യമാകട്ടെ 🤗🙏🤗

  • @gireeshkc5942
    @gireeshkc5942 Рік тому

    നല്ല ഇന്റർവ്യൂ 👌💕💕

  • @aboobackerkk5827
    @aboobackerkk5827 2 роки тому +4

    Mashe 👍♥️

  • @harikrishnanp3722
    @harikrishnanp3722 7 місяців тому

  • @viswanathannair2691
    @viswanathannair2691 2 роки тому +4

    മതത്തെ പറ്റി പഠിച്ച ആള് ഒരു മതത്തെയും അപമാനിക്കുകയില്ല

  • @gibinpatrick
    @gibinpatrick 9 місяців тому

    നിരീശ്വരവാദ പ്രസ്ഥാനം അല്ല എസ്സൻസ്... അതൊരു സ്വതന്ത്ര ചിന്താ പ്രസ്ഥാനം ആണ്. അവിടെ ഒരു നേതാവ് ഇല്ല.. ആവശ്യം ഇല്ല.. സ്വന്തം തലച്ചോർ ആണ് അവിടുത്തെ നേതാവ്. രവിചന്ദ്രൻ അടക്കം ഉളളവർ റോഡിലെ ലൈറ്റ് പോലെ ആണ്. വഴിയിൽ വെളിച്ചം കാണിച്ചു തരുന്നു. ശരിയായ വഴി തീരുമാനിച്ചു നമുക്ക് പോകാം. ആരും എങ്ങോട്ടും നിർബന്ധിക്കാൻ ഇല്ല.

  • @somethingsomething324
    @somethingsomething324 2 роки тому +12

    ഉയർന്ന ചിന്തകൾ......

  • @abdurahimek3857
    @abdurahimek3857 2 роки тому +1

    ആത്മീയത അനുഭവമാണ് കാരസ്സേരി ആത്മീയ കാര്യങ്ങളിൽ സംസാരിക്കുമ്പോൾ, ആത്മീയത അനുഭവം
    സാറിനുള്ളത് പോലെ കാണികൾക്ക് തൊന്നിപ്പോയല് തെട്ടാവുമോ???
    دم دوام الدهرداءم الحضور والشهود،،،
    دمت في جنات وصل حالة الابدال دال•
    سل سبيلا سار فيه سيدالسادات سر،،،
    سلسبيلا تسقي في الحالات كالسلسال سأل•. ١٤/٦/٢٠٢٢

  • @nasarpalakkal4537
    @nasarpalakkal4537 Рік тому

    എല്ലാം കേട്ട് കഥകൾ

  • @vayalvisualmedia5195
    @vayalvisualmedia5195 9 місяців тому

    ❤🎉

  • @advsuhailpa4443
    @advsuhailpa4443 Рік тому

    6:21 ആരാണ് - രാമൻ
    14:08 - ബുദ്ധൻ

  • @anandus7722
    @anandus7722 2 роки тому +4

    Sunny m kappikad നെ കൊണ്ട് വരൂ

  • @ManojKumar-fj5xj
    @ManojKumar-fj5xj 2 роки тому +1

    👏👏👏👏👏

  • @Hariskombod
    @Hariskombod Рік тому

    എന്തായാലും കാരശ്ശേരി മാഷ് എല്ലാ തുറന്ന് പറയുന്നു. അവിടെയാണ് കാരശ്ശേരി വ്യത്യസ്ഥനാകുന്നത്. മാഷ് നല്ലൊരു മോട്ടിവേറ്റർ ആണ്.

  • @arunraj2946
    @arunraj2946 Рік тому

    vivaramillatha, oru anthavumillatha oru chodyakarthaavu.....

  • @basmidha
    @basmidha 7 місяців тому

    ഞാൻ ആരെന്ന് എന്റെ വിശ്വാസം എന്തെന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്

  • @aboobackerp1302
    @aboobackerp1302 2 роки тому +4

    മാഷ് നിങ്ങൾ മരിച്ചാൽ Ap ക്കാർ ഒരു ഔലിയയക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ഒരു മജു ദൂ പ് ആണ്.

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Рік тому

    സംഗതി എൻതാണെൻകിലും ഇദ്ദേഹത്തിന്റെ സംസാരം കേട്ടുകൊണ്ടേയിരിക്കും

  • @firoskhanedappatta2185
    @firoskhanedappatta2185 Рік тому

    ചോദ്യ കർത്താവായ അവതാരകന് ഒരു അന്തോം കുന്തോം ഇല്ലെന്നു മനസ്സിലായി

  • @avarankuttymundrayil213
    @avarankuttymundrayil213 Рік тому

    😮😮

  • @shahanasamal4014
    @shahanasamal4014 Рік тому

    അപ്പോൾ താങ്കൾ സൂഫി സഞ്ചാരി ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്
    go ahead

  • @ajithnair283
    @ajithnair283 2 роки тому

    ചോദ്യകർത്താവ് കുറച്ചു കൂടി കാര്യങ്ങളെ അടുത്തറിയാൻ ശ്രെമിക്കുന്നതായിരുന്നെങ്കിൽ നന്നായിരുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ അടിമത്വം പേറുന്ന ഒരു വിഭാഗത്തിനെ പ്രതിധാനം ചെയ്യുന്നു ഈ ചോദ്യകർത്താവ് എന്ന് തോന്നുന്നുണ്ട്. നമ്മൾ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളിലെ നന്മയെ കൂടുതൽ പുറത്തുകൊണ്ടുവരുന്നരീതിയിൽ ആവണം.സ്വതന്ത്ര ചിന്തകനാകണം ചോദ്യകർത്താവ്.

  • @Jasimali129
    @Jasimali129 2 роки тому +5

    മഹതി റാബിഅ പറഞ്ഞതിന്റെ അർഥം നരകത്തെ ഭയന്നുകൊണ്ടോ സ്വർഗം ആഗ്രഹിച്ചുകൊണ്ടോ അല്ലാ ദൈവത്തെ സ്‌നേഹിക്കേണ്ടതു എന്നാണ് .
    നരകം വെള്ളം ഒഴിക്കും സ്വർഗം കത്തിക്കും എന്ന് പറഞ്ഞതിന്റെ വിവക്ഷ ,ആളുകൾ ഒന്നിനെ ഭയന്നും മറ്റേതിനെ ആഗ്രഹിച്ചും ആണ് ദൈവ കല്പനകൾ അനുസരിക്കുന്നത് .അതല്ല വേണ്ടത് അവനെ അനുസരിക്കുന്നത് അവനോടുള്ള സ്നേഹം കൊണ്ടാവണം അവനെ ഭയന്നോ അവന്റെ സമ്മാനത്തിന് വേണ്ടിയോ ആവരുത് എന്നാണ് .പിന്നെ മറ്റൊരു കാര്യം റാബിഅ ഒന്നും എഴുതിയിട്ടില്ല എന്നാണ് കുട്ടിക്കാലത്തു അവർ ഒരു അടിമയായിരുന്നു എഴുത്തും വായനയും അവർക്കറിയില്ല .അവരുടെ പ്രവർത്തികളും വാക്കുകളുമാണ് അവരെ ധാരാളം ശിഷ്യന്മാർ ഉള്ള അന്നത്തെ ക്രിസ്ത്യാനികൾ പോലും രണ്ടാം 'മറിയ' എന്ന ഓമനപ്പേരിൽ വാഴ്യ്ത്തിയ സൂഫി വനിത ആക്കിയത് .

  • @MichiMallu
    @MichiMallu 6 місяців тому

    പേര് ‘സിജിൻ’ കാരശ്ശേരി മാഷ് വിളിക്കുന്നത് ‘ഷിജില്’!

  • @hakkims7
    @hakkims7 2 роки тому

    യുക്തിയിൽ നിന്ന് മതത്തിലേക്ക് സഞ്ചരിച്ചാൽ ഇങ്ങനെ ഇരിക്കും...മതത്തിൽ നിന്ന് യുക്തിയിലേക്ക് സഞ്ചരിക്കുക...അഞ്ചിന്ദ്രിയങ്ങൾ കൊണ്ട് മാത്രം വായിച്ചാൽ നമുക്ക് മനസിലാകില്ല...ദൈവത്തെ മനസിലാക്കാൻ ആയിരം ഇന്ദ്രിയങ്ങൾ വേണം... പക്ഷെ അതീ ലോകത്ത് സാധ്യമല്ല...അതിനാൽ 'ദിവ്യ വെളിപാട്' എന്ന ആറാമിന്ദ്രിയം കൊണ്ട് ലോകാരംഭം ആദം നബി മുതൽ മുഹമ്മദ് നബി വരെ ദൈവദൂതന്മാരെ അയച്ചു സഹായിച്ചു.... അതിനെ 5 ഇന്ദ്രിയങ്ങൾ കൊണ്ട് മാത്രം വായിച്ചാൽ വീണ്ടും സന്ദേഹത്തിലേക്ക് പോകും...ഈ ജീവിതത്തിന്റെ പൊരുള് കണ്ടെത്താൻ ഈ ലൗകിക ജീവിതത്തിൽ ഇതേ മാർഗമുള്ളൂ....ഖുർആൻ ആറാമിന്ദ്രിയം ആണ്..

  • @alvinjoy9392
    @alvinjoy9392 2 роки тому +1

    Daily videos upload cheythoode

  • @Interstellar__98
    @Interstellar__98 Рік тому

    Im a muslim but karraserry is so brilliant that ..he can make u think back. Trigger . Confused.. in a kind way.. without disrespecting religion 😊 ..

  • @shajithankachan3003
    @shajithankachan3003 2 роки тому

    യേശു ക്രിസ്തു പാപികളെ രക്ക്ഷിക്കുന്നു
    12 Mar 2022
    എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളോട് ഞാൻ വളരെ ആത്മാർത്ഥമായി
    ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു.
    ഖുർആൻ വിശ്വസിക്കുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ
    ???..
    എന്നാൽ ഖുർആൻ പറയുന്നു മുഹമ്മദ് നബിക്ക് പോലും താൻ സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു
    ഉറപ്പുമില്ല. അങ്ങനെ യാതൊരു ഉറപ്പും അല്ലാഹു മുഹമ്മദിന് കൊടുത്തിട്ടില്ല.
    അങ്ങനെയിരിക്കെ ഈ ദുനിയാവിൽ ആർക്കാണ് സ്വർഗ്ഗത്തിൽ പോകാൻ കഴിയുന്നത്.??? നിങ്ങൾ
    എപ്പോഴെങ്കിലും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടോ???..
    സക്കാത്ത് കൊടുത്തത് കൊണ്ടോ നോയമ്പ് അനുഷ്ഠിച്ചത് കൊണ്ടോ?. ..ഹജ്ജ് തീർഥാടനം
    ചെയ്തത് കൊണ്ടോ ?. നിങ്ങളുടെ ആത്മാവിനെ രക്ഷ കിട്ടുകയില്ല അല്ലെങ്കിൽ നിങ്ങൾക്ക്
    സ്വർഗ്ഗത്തിൽ പോകാൻ സാധ്യമല്ല.
    എന്നാൽ ഞാനൊരു കാര്യം ഉറപ്പായിട്ടും നിങ്ങളോട് പറയട്ടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ
    പോകാൻ ഉള്ള ഏക മാർഗ്ഗം അത് കർത്താവായ യേശുക്രിസ്തുവിൽ കൂടെ മാത്രമാണ്.
    സ്വർഗ്ഗത്തിൽനിന്നും മറ്റൊരു നാമം ഈ ഭൂമിയിൽ നൽകിയിട്ടില്ല.
    ശ്രദ്ധിക്കൂ ...യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു .
    ഞാൻ മുഖാന്തരം അല്ലാതെ ആരും സ്വർഗത്തിൽ പോകില്ല.
    ഹൃദയത്തിൽ തൊട്ട് ഞാൻ ഒരു സത്യം നിങ്ങളോട് പറയട്ടെ ഈ ഭൂമിയിൽ നാം എല്ലാവരും
    പാപികളാണ് ജന്മനാ പാപികൾ
    ഒരു പാപിക്കും മറ്റൊരു പാപിയെ രക്ഷിപ്പാൻ കഴിയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തു
    സ്വർഗ്ഗത്തിൽ നിന്നും മനുഷ്യ രൂപമെടുത്തു ഭൂമിയിൽ വന്നു. യേശുക്രിസ്തു വന്നതിനെ
    പ്രധാനകാരണം എനിക്കും നിങ്ങൾക്കും പാപമോചനം നൽകുവാനാണ്.
    ആ പാപമോചനം നൽകപ്പെട്ടത് യേശുക്രിസ്തുവിന്റെ കാൽവറി ക്രുസിലെ മരണത്തിലാണ്.
    ബൈബിൾ പറയുന്നു രക്തം ചൊരിഞ്ഞിട്ട് അല്ലാതെ പാവത്തിന് പരിഹരം ഇല്ല എബ്രയർ 9:22
    ഇപ്രകാരം വയ്ക്കുന്നു... ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ
    ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
    ഇത് ദൈവത്തിൻറെ അലംഘനീയമായ നിയമമാണ്.
    വീണ്ടും ബൈബിൾ പറയുന്നു യേശുക്രിസ്തുവിന്റെ രക്തത്താൽ നമ്മുടെ അതിക്രമങ്ങളും
    പാപങ്ങളും ക്ഷമിക്കപ്പെടും.
    ഒരു മനുഷ്യൻറെ യഥാർത്ഥ പാപത്തിനു പരിഹാരം വരുത്തിയത് കർത്താവായ യേശുക്രിസ്തു
    മാത്രമാണ്. നമ്മുടെ പാപത്തിനു പരിഹാരം നാം യേശുക്രിസ്തുവിലൂടെ വരുത്തിയില്ലെങ്കിൽ
    നാം എന്നേക്കുമായി നിത്യ നരകത്തിലേക്ക് പോകുമെന്ന് ദൈവത്തിൻറെ വചനം പറയുന്നു.
    ആകയാൽ എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെ സ്വർഗ്ഗത്തിലെ ദൈവം അത്യന്തം
    സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾക്ക് വേണ്ടി ദൈവം
    ഭൂമിയിൽ അയച്ചത്. ക്രൂശിൽ നിങ്ങൾക്കുവേണ്ടി മരിച്ച നിങ്ങൾക്ക് വേണ്ടി പാപത്തിനു
    പരിഹാരം വരുത്തിയ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവും ദൈവവുമായി നിങ്ങൾ
    അംഗീകരിക്കും എങ്കിൽ വിശ്വസിക്കുന്നെങ്കിൽ. നിങ്ങളുടെ പേർ ദൈവം ജീവ പുസ്തകത്തിൽ
    എഴുതും നിശ്ചയമായും നിങ്ങൾ സ്വർഗ്ഗത്തിൽ പോകും. ഈ സത്യം അറിയാൻ ദൈവം നിങ്ങളെ
    സഹായിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കു ബൈബിളിൽ വെളിപെട്ട് കർത്താവായ യേശുക്രിസ്തു
    മാത്രമാണ് ലോകരക്ഷകൻ. ഖുർആൻ വെളിപെടുത്തുന്ന ഈസ അല്ല യേശുക്രിസ്തു.
    അനേകയിരം ഇസ്ലാമിക സഹോദരങ്ങൾ ഈ യേശുവിനെ രക്ക്ഷക്നായീ ദൈവമായീ അംഗീകരിച്ചു
    സ്വർഗ്ഗ സന്തോഷം അനുഭവിക്കുന്നു.

  • @EAANASBAQAVI
    @EAANASBAQAVI 9 місяців тому

    1, Pala vellathil kaalu kuthi; 2, soofisam ariyilla; 3,2perkum onnum manassilayilla 4yukthi paramayi samsarichal oru mathathe kootu pidikkaruth

  • @khalidrahiman
    @khalidrahiman 2 роки тому

    റാബിയ ബശ്രി എന്നാണ് പേര്, ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഔദ്യോഗിക ഇസ്ലാമിന് ആത്മീയ മാർഗ്ഗത്തിൽ ഒന്നും ചെയ്യാനില്ല എന്ന് പഠിപ്പിച്ച ആ സൂഫി മഹതിയെ കുറിച്ച് കാരശ്ശേരി മാഷ്ക് ഒന്നും അറിയില്ലെന്ന് മനസിലായി.

  • @sankarankarakad7946
    @sankarankarakad7946 8 місяців тому

    ബുദ്ധനെ നേരിട്ട് കണ്ടതുപോലെ???

  • @hector1094
    @hector1094 2 роки тому +1

    ബുദ്ധൻ്റെ കഴുത്ത് യാഗശാലയിൽ വെച്ച് വെട്ടാഞ്ഞത് ex raajakumaaran ആയത് കൊണ്ട് മാത്രം ആരിക്കണം.

  • @unnikolappayil1238
    @unnikolappayil1238 Рік тому

    അഭിമുകക്കാരന്റെ മുഖ ഭാവം കാണുമ്പോൾ മാഷ് പറയുന്നത് മനസിലാവുന്നില്ല എന്ന് തോന്നുന്നല്ലോ...!!!

  • @Knmedia2892
    @Knmedia2892 2 роки тому +1

    ഈ എപ്പിസോഡിൽകാരശ്ശേരി പറയുന്നതൊന്നും സി ജിന്നു മനസ്സിലാകുന്നില്ല എന്ന് നമുക്ക്മനസ്സിലാക്കാൻ കഴിയുന്നു

    • @babuts8165
      @babuts8165 2 роки тому

      സിജി. എന്തോ ഒളിക്കുന്നു ! എനിക്ക് തോന്നിയതാകാം!

  • @abdullamadathil4203
    @abdullamadathil4203 2 роки тому +1

    If not father; how son; mashe

    • @opporeno2z263
      @opporeno2z263 2 роки тому

      അള്ളാഹുവിന് മക്കളില്ലെന്ന് ഖുറാനില്‍ പറയുന്നുണ്ടല്ലോ...

    • @balakrishnanvbk9281
      @balakrishnanvbk9281 2 роки тому

      Very nice speech

  • @kartik5382
    @kartik5382 2 роки тому +1

    Respect you sir 🌹

  • @Jasimali129
    @Jasimali129 2 роки тому

    അല്ലാഹുവിങ്കൽ തസവുഫ്‌ ചെയ്തവനാണ് സൂഫി .അവന് അല്ലാഹുവിനോട് അടങ്ങാത്ത പ്രണയമാണ് .ഇഹവും പരവും അവന്റെ ചിന്തയല്ല .ദൈവത്തോടുള്ള സ്നേഹം ആണ് അവന്റെ പ്രാണവായു .അവന് സ്വന്തമെന്നോ ബന്ധമെന്നോ ഇല്ല .മണ്ണും മണലും പാറയും അവന് ഒരുപോലെ ആണ് .എന്നാൽ ഇങ്ങനെ ദൈവത്തെ സ്നേഹിച്ചു ജീവിക്കാൻ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല .ഒരിക്കൽ പ്രവാചകനും അനുയായികളും യാത്ര മദ്ധ്യേ ഒരു സുന്ദരമായ കാനന പ്രദേശം കണ്ടു ,വിജനമായ ഒരിടം .ഒരു അനിയായി പ്രവാചകനോട് ചോദിച്ചു ഞാൻ അല്ലാഹുവിനു ഇബാദത് ചെയ്തുകൊണ്ട് അവനെ സ്നേഹിച്ചുണ്ട് ഞാൻ ഇവിടെ ഏകാന്ത വാസം നടത്തി ജീവിക്കാൻ അനുമതി തരണം എന്ന് .പ്രവാചകൻ പറഞ്ഞു പാടില്ല .മനുഷ്യൻ ഒരു സാമൂഹ്യജീവിതം നയിക്കാൻ ആണ് ഇസ്ലാം അനുശാസിക്കുന്നത് .കുടുംബം കുട്ടികൾ സമൂഹം പരസ്പര സ്നേഹം കൊടുക്കൽ വാങ്ങലുകൾ അങ്ങനെ അങ്ങനെ .തസൗഉഫിന്റെ മാർഗം ക്ലേശമാണ് .അസാധ്യമാണ് എന്ന് തന്നെ പറയാം .എന്നാൽ അള്ളാഹു അവന്റെ ദാസനെ അവനാൽ സാധിക്കാത്തതു ചെയ്യാൻ നിർബന്ധിക്കുന്നില്ല .

    • @abdullahcholkkal4739
      @abdullahcholkkal4739 2 роки тому

      സൂഫിസമെന്നാൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കലാണെന്ന തെറ്റിദ്ധാരണയുള്ള ഇന്നത്തെ ആളുകളുടെ പൂർവികനോടാണ് നബി തങ്ങൾ അന്ന് അങ്ങിനെ പറഞ്ഞത്?

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      തള്ളാക്കു

  • @josesebastian5120
    @josesebastian5120 2 роки тому

    Hai sir

  • @Sankarlal-pt8bj
    @Sankarlal-pt8bj Рік тому

    Biamilacan 😁😂😄

  • @ukn1140
    @ukn1140 2 роки тому

    ബലിമൃഗത്തെ അഷിച്ച് വിട്ട് സ്വന്തം കഴുത്ത് ബലി കൊടുത്തോ എന്ന കുഞ്ഞു ബുദ്ധൻ്റ പ്രവൃത്തി രോമാഞ്ചം ഉണ്ടാക്കി

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +2

    ഈ സംബാഷണം സ്വർണ്ണം കൊണ്ട് ലിപിയാക്കി നാളേക്കു വേണ്ടി സൂക്ഷിക്കുക. വില കൊടുത്താൽ കിട്ടില്ല ഈ അറിവ്

  • @jamaludheenvp9608
    @jamaludheenvp9608 Рік тому

    എന്തരോ എന്തോ

  • @Sankarlal-pt8bj
    @Sankarlal-pt8bj Рік тому

    Wat a0

  • @Sankarlal-pt8bj
    @Sankarlal-pt8bj Рік тому

    What about bit oban 😁😂😃😄😄😠

  • @mallikarahim2363
    @mallikarahim2363 2 роки тому

    ബുദ്ധനെ പറ്റി പറയാൻ കാണിക്കുന്ന അറിവ് യേശുവിനെ കുറിച്ച് എന്തെങ്കിലും അറിയുമോ, ഗാന്ധി ജി യേശുവിനെ ആണ് പിൻപറ്റിയത്

    • @padmanabhannairg7592
      @padmanabhannairg7592 6 місяців тому

      Athanallo RamaRajyam varanam ennu prardhichathum, BhagavadGita kondunadannathum.

  • @Riderjonjo
    @Riderjonjo 2 роки тому

    ഒരു സംശയം മാഷെ ഏതു സൂഫി ഏതു zen ഏതു ബുദ്ധമത സന്യാസി ഏതു യോഗി ആണ് അന്യർക്ക് വേണ്ടി ജീവിച്ചു എന്തെങ്കിലും അന്യർക്ക് വേണ്ടി ജീവിച്ചത് എന്തെങ്കിലും കാതലായ സംഭാവന നൽകിയിട്ടുള്ളത് ????സ്വന്തം കാര്യം അല്ലാതെ സ്വന്തം മോക്ഷവും മുക്തിയും അല്ലാതെ ??
    ചുരുക്കത്തിൽ താങ്കൾ ഒരു സൂഫി ബുദ്ധ മത വിശ്വാസി ആണ് .

  • @ajayakummar5438
    @ajayakummar5438 2 роки тому

    sir,koopu kai

  • @zeroviews4343
    @zeroviews4343 2 роки тому +1

    ഒന്നിലും താല്പര്യമില്ലാതെ ജീവിച്ചിരുന്നിട്ട് എന്താണ് മാഷേ കാര്യം

  • @kaalan4798
    @kaalan4798 2 роки тому

    The interviewer is very attractive, smart n handsome guy, and he also has a very sexy voice, but this old man telling utter nonsense things n bla bla bla. 😂😂

  • @hussain3494
    @hussain3494 2 роки тому

    we are human .we have limitation .in the end we will die . but we have some specialities like thinking power . from that we are assuming that after our death we are going to some other world ,there we will get a life according to our present life deeds .
    anybody can accept or can regect this concept .
    but this karassery 's arguments are mostly foolishness . let him believe in thoughts . no problem for others .

    • @rajeshct7112
      @rajeshct7112 2 роки тому

      Are you sure? any proof?

    • @hussain3494
      @hussain3494 2 роки тому

      @@rajeshct7112 I am sure there is a life after death . But what type of proof you need ?

  • @geethachandran6749
    @geethachandran6749 8 місяців тому

    Onnum ariyatha pottan chanalukaran

  • @noormohammed4075
    @noormohammed4075 2 роки тому

    മാഷ് ചോദ്യങ്ങൾ ഇഷ്ടപ്പെടു.ന്നില്ല.

  • @nizarkhan8143
    @nizarkhan8143 2 роки тому +3

    മൊത്തത്തിൽ ഒരു വൺ മാൻ ഷോ ,,,,,,, ഒന്നുകിൽ വ്യക്തമായി ഇസ്ലാമിനെക്കുറിച്ച് അറിയാവുന്ന ഒരാളായിരിക്കണം എതിരിൽ ,ഇല്ലേൽ അറിയാവുന്ന ഒരാളെക്കൂടി ഉൾപ്പെടുത്തണമായിരുന്നു.

    • @alvinjoy9392
      @alvinjoy9392 2 роки тому +4

      Ith debate alla bro interview anu.

    • @reghupk7277
      @reghupk7277 2 роки тому

      ഒരു ഉസ്താദിനെയാണോ ഉദ്ദേശിച്ചത്.

    • @nizarkhan8143
      @nizarkhan8143 2 роки тому

      @@reghupk7277 ഏതേലും ഒരു മത പണ്ഠിതൻ ഇതിപ്പോൾ കാരശേരി പറയുന്നതിനെ ശരിവെക്കേണ്ടി വരുന്ന തരത്തിൽ ഇസ് ലാമിനെക്കുറിച്ചറിവില്ലാത്ത ആളായിപ്പോയി ചോദ്യകർത്താവ്

    • @സത്യംസത്യമായി
      @സത്യംസത്യമായി 2 роки тому +1

      ഖുർആൻ പരിഭാഷ ഒന്നു വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.*

  • @pandittroublejr
    @pandittroublejr 2 роки тому

    ❤️

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    👏👏👏