Antarctica 🇦🇶 #8 - ഉപേക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ഗവേഷണ കേന്ദ്രം | Detaille Island

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 577

  • @sherinzVlog
    @sherinzVlog  День тому +82

    ധ്രുവക്കരടികളെ അന്റാർട്ടിക്കയിൽ കണ്ടില്ല എന്ന് പലരും ചോദിച്ചിരുന്നു. Polar Bear ആർട്ടിക്കിലാണ്, അതായത് ഉത്തരധ്രുവത്തിൽ. അന്റാർട്ടിക്കയിൽ ധ്രുവക്കരടികൾ ഇല്ല
    അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
    Antarctica 🇦🇶 Playlist: ua-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html

    • @sreerajvr797
      @sreerajvr797 День тому +2

      Antartic expedition ethra roopa aanu chilav

    • @Shymon.7333
      @Shymon.7333 День тому +3

      ഒരു എപ്പിസോഡ് പോലും മിസ് ചെയ്തില്ല

    • @sherinzVlog
      @sherinzVlog  День тому

      @@Shymon.7333 🥰

    • @sherinzVlog
      @sherinzVlog  День тому +7

      @@sreerajvr797 will do a video

    • @AjithKuttappan-k1z
      @AjithKuttappan-k1z День тому +2

      ❤️❤️adipoli

  • @rathinrathi2913
    @rathinrathi2913 День тому +40

    ഒരു ബുക്ക്‌ വായിക്കുന്നതിനേക്കാളും. ഇതുപോലുള്ള ഒരു വീഡിയോ കാണുന്നതാ 👌👌

  • @gopika_saji_here_2510
    @gopika_saji_here_2510 День тому +15

    ടീവിയിൽ ഇന്റർവ്യൂ കണ്ടപ്പോൾ സ്വന്തം കൂടപ്പിറപ്പിനെ ടീവിയിൽ കണ്ടപോലെ 🎉 salute bro

  • @Khadeejabiju
    @Khadeejabiju День тому +21

    Antarcticayude വിശേഷങ്ങൾ എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤️ മഞ്ഞിന്റെ ലോകത്തെ ഞങ്ങളിലേക്ക് എത്തിച്ച sherinnz vloginn thankyou ❤️🥰

  • @MuhammadAdil-dc4bc
    @MuhammadAdil-dc4bc 6 годин тому +2

    Sherin bro thanks അൻറാർട്ടിക്ക സീരിയസ് കണ്ടതിലുടെ കുറേ അറിവുകൾ കിട്ടി ❤

  • @hareeshhari2986
    @hareeshhari2986 День тому +5

    എനിക്കൊന്നും സ്വപ്നത്തിൽ പോലും ഇവിടെയൊന്നും പോകാൻ പറ്റില്ല ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് എത്തിച്ചതിന് ഒരു പാട് സന്തോഷമുണ്ട് ഷെറിൻ

  • @gayathrip3965
    @gayathrip3965 День тому +7

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല മോനേ! ഇതൊക്കെ ഞങ്ങൾക്കും കാണുവാൻ സാധിക്കുന്നു Hats of you

  • @subikakaruthedath7051
    @subikakaruthedath7051 День тому +23

    ഞാൻ ട്രിപ്പ്‌ പോയപോലെ thonni 🙌🏻🙌🏻😍😍

  • @indirashali4666
    @indirashali4666 День тому +15

    മനുഷ്യൻ എല്ലാം കീഴടക്കും തോറും അവൻറെ തന്നെ കുഴിതോണ്ടുന്നു എന്നതെ സത്യമല്ലേ താങ്കളുടെ അവതരണം സൂപ്പർ great

  • @preethishkv6867
    @preethishkv6867 День тому +7

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്

  • @aadinath9451
    @aadinath9451 День тому +13

    യെന്റെമോനേ...ംയെനിക്ക് വയ്യ. .. ദേ അവിടൊരു തിമ്മിംഗലം ഡാൻസ് കളിക്കുന്നു. .. ഓ.... പൊളിച്ച്. .. ഇവിടെ മൊത്തം സീനാണല്ലോ...
    " ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു കുളിർ "
    ഞാൻ ആദ്യം തന്നെ പറഞ്ഞു. . ഇത് ഒരു മില്യൺ സബ്സ്ക്രൈബ് കടക്കും... 😍🔥💖💖

  • @aswinkumargr7964
    @aswinkumargr7964 День тому +4

    Polichu chetaaa.....
    Set.....
    Kidilam avatharanam.

  • @mineshk.r377
    @mineshk.r377 2 години тому

    വീഡിയോ അടിപൊളി ആണ് ട്ടോ..... അവിടെ പോയ ഒരു ഫീൽ കിടു 🥰👌👌👌👌

  • @UshaDevi-qh3wy
    @UshaDevi-qh3wy День тому +4

    നല്ല കാഴ്ചകളാണ് മോനെ - അൻ്റാർട്ടിക്ക വളരെ അത്ഭുതത്തോടെയാണ് കാണുന്നത് - കാണിക്കുന്നതിലും കാണുന്നതിലും എനിക്ക് വളരെ സന്തോഷമാണ്

  • @stonehenge8800
    @stonehenge8800 День тому +11

    This Antarctica series is absolutely incredible! This is my first time ever commenting on a UA-cam video.

  • @gogo7
    @gogo7 День тому +3

    ഈ സീരീസ് ഒരു ഇംഗ്ലീഷ് സിനിമ കണ്ട ഫീൽ 👌🏻👌🏻.. നല്ല ഫോട്ടോഗ്രാഫി.. അതിലും മികച്ച വിവരണം 👌🏻👍🏻👍🏻.. ഇനി കൈലാസത്തിലും ഒരു യാത്ര പ്രതീക്ഷിക്കുന്നു 👍🏻

  • @Nas0506
    @Nas0506 12 годин тому

    ഇതുവരെയുള്ള 8 episode ഉം കണ്ടു.
    Sooper❤👍👍
    ഒത്തിരി സന്തോഷം
    അഭിമാനം❤❤❤

  • @Redrose01010
    @Redrose01010 День тому +2

    നന്നായി പറഞ്ഞു തരുന്നുണ്ട്.thanks sherin👍👍🥰

  • @sreekuttankr5489
    @sreekuttankr5489 День тому +1

    കാണുമ്പോൾ വളരെ സന്തോഷം നിറഞ്ഞ കാഴ്ചകൾ നന്ദി ഷെറിൻ!😊❤

  • @Worldwonders313
    @Worldwonders313 День тому +40

    ഒരു നാൾ ആർട്ടിക് കാഴ്ചകളും ഷെറിൻ ഞങ്ങൾക്കു മുമ്പിലെത്തിക്കുമെന്ന് കരുതട്ടെ..😊
    ധ്രുവക്കരടിയും നായകൾ വലിക്കുന്ന വണ്ടിയുമൊക്കെയുള്ള ആർട്ടിക്...
    ആശംസകൾ ഷെറിൻ
    യാത്രകൾ ഇനിയും തുടരുക🎉❤

    • @DeviKrishna-vn5ws
      @DeviKrishna-vn5ws День тому +1

      👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️

    • @sherinzVlog
      @sherinzVlog  День тому +10

      Will try

  • @RajeshB-c5m
    @RajeshB-c5m День тому +9

    Sherin bro ലക്ഷദീപിൽ പോകുന്ന വീഡിയോ കണ്ടിട്ടാണ് ഞാനും അവിടെ പോയത് Antarctica super 👍

  • @AnnMariya2007
    @AnnMariya2007 День тому +2

    എന്റെ പേന്നാ ഒരു രക്ഷയും ഇല്ല ❤🙏🏻 എല്ലാം നേരിട്ടു കാണുന്ന പോല.ഷെറിൻ ഭാഗ്യവാനാണ്.❤

  • @ajitht8596
    @ajitht8596 День тому +4

    Sooper..Kidu...

  • @XxxxYyyy-t6k
    @XxxxYyyy-t6k 20 годин тому

    Thank you for the sooper Antartica videos, enjoy the trip &all blessings

  • @sumolp4962
    @sumolp4962 День тому

    super ആണ് Bro..... ഈ കാണാകാഴ്ചകൾ സമ്മാനിച്ചതിന് Thank you........ Thanks Bro❤❤

  • @Growwithalanalex
    @Growwithalanalex 19 годин тому

    വളരെ മനോഹരമായ അൻറാർട്ടിക്ക കാഴ്ചകൾ കാണാൻ സാധിച്ചു.

  • @LalyKF
    @LalyKF 14 годин тому

    Polichu kidilan kazhchakl ❤️👌👍🌹

  • @mariagorettiissac1926
    @mariagorettiissac1926 День тому +1

    ithrayum wait chaythu kaanunna ore oru vlog ith mathramanu😍superb😍

  • @MayaManju-ey9gl
    @MayaManju-ey9gl 17 годин тому

    ഷെറിൻ അടിപൊളി വീഡിയോ സൂപ്പർ പൊളിച്ചു

  • @rajeshoa71
    @rajeshoa71 День тому

    Valare nalla tour vlogs brilliant picturesque Antarctica great place nice ship 🙏👍😍💐🇮🇳🇮🇳🇮🇳🇮🇳

  • @subhamanoj-o1g
    @subhamanoj-o1g 7 годин тому

    Vlogs okke spranu kanarundu ellam adipwoli thangalude smilum supera

  • @monsptha
    @monsptha День тому

    So happy to see this video.Very good explanation😍

  • @ummakenza2958
    @ummakenza2958 День тому +4

    ഹായ് ഷെറിൻ ഞങ്ങളും നിന്റെ കൂടെ അന്റ്റാർട്ടിക്ക കാണുന്നു ഒരുപാട് സന്തോഷം തോന്നുന്നു ❤👍🏻👍🏻👌🏻👌🏻👌🏻

  • @premjithparimanam4197
    @premjithparimanam4197 День тому +3

    ഇത് കാണുപോൾ ഇങ്ങനെ ഉള്ള സ്ഥ്ലം ഇ ലോകത്ത് തന്നെ ഉള്ളത് ആണോ എന്ന് തോന്നുന്നില്ല ഇങ്ങനെ കാഴ്ചകൾ ഇ ഭൂമിയിൽ തന്നെ ആണോ എന്ന് തോന്നും❤❤❤

  • @julieelizabeth2244
    @julieelizabeth2244 День тому

    Excellent vlog.
    Thank you Sherin for giving us a chance to see Antarctica. Best wishes for your future expedition. Waiting for vlog about Artic.😊

  • @Talktreasures245
    @Talktreasures245 18 годин тому

    Wow പൊളി ❤️❤️😍😍❤❤

  • @Anithapraveen1950achu
    @Anithapraveen1950achu День тому +3

    Wawo supppppppppppper aayittundu Kanan beautiful video have a nice day god bless you brother 👌👌👌👌👌

  • @DIVYADIVYAECHHU
    @DIVYADIVYAECHHU День тому +1

    Nice video😍

  • @sujikumar792
    @sujikumar792 День тому +1

    അടിപൊളി... അന്റാർട്ടിക്ക പൊളി..

  • @praveent.v814
    @praveent.v814 День тому

    Natural, but butiful sceneries, simple but deeper explanations, such a miraculous ALBATROS EXPEDITION❤❤❤😮😮🎉🎉😊😊

  • @kunhavaalambattil1329
    @kunhavaalambattil1329 День тому +2

    മുത്തേ ഷെറിൻ അടിപൊളി
    നീ ഒരു സംഭവമാണ് 💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @AjayKumar-bg2tp
    @AjayKumar-bg2tp 11 годин тому

    Happy for u sherin broo....

  • @akhilkrishnan8670
    @akhilkrishnan8670 День тому +3

    1m ന് വേണ്ടി waiting അന്നു machane ❤😊😊😊

  • @ratheeshnl439
    @ratheeshnl439 10 годин тому

    Antratica യാത്ര കഴിയിപോളേക്കും one million.... You tube കുടുംബം akkate🥰🥰🥰🥳🎊🎊🎉🎉🎉🎉

  • @AswathySoman-n8r
    @AswathySoman-n8r День тому

    ഷെറിൻമോന് ഒരു ബിഗ്സല്യൂട് ഒപ്പം യാത്ര ചെയ്യുന്നപോലെ ❤️❤️❤️👍👍👍

  • @jayasreeks3220
    @jayasreeks3220 22 години тому

    Thanks...Sherin

  • @sreedeviammu
    @sreedeviammu День тому +1

    മഞ്ഞു കാണുമ്പോൾ വാരി എറിയാൻ തോന്നുന്നു. 👌സീൽജീവികൾ ഉപദ്രവിക്കോ 🤔സൂപ്പർ വീഡിയോ ❤

  • @pravithaprasad6001
    @pravithaprasad6001 День тому +1

    So happy to see this video ❤😍

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp 16 годин тому

    ഇതൊക്കെ കാണുമ്പോൾഇദേഹത്തോടെ ഒരുപാട് ഒരുപാട് ബഹുമാനം തോനുന്നു.He is the pride of our country

  • @Handle27566
    @Handle27566 8 годин тому

    സൈക്കിളിന്റെ പിറകെ കൂടിയതാ... ഇപ്പൊ കപ്പലിലും കൂടെ ....❤

  • @p.ssheeja126
    @p.ssheeja126 День тому +1

    Urangathe kazhchakal kandum kaanichu thannum Sherin❤..Thank you so much…❤

  • @saratha2759
    @saratha2759 20 годин тому

    Katta waiting for next episode ❤

  • @roshanbaig1487
    @roshanbaig1487 День тому +2

    Adipoli quality samsaram background rythm okke

  • @Abhi-p1p
    @Abhi-p1p 4 години тому

    Super❤❤❤❤🎉🎉🎉

  • @plomyjossy165
    @plomyjossy165 День тому

    Adipoli ഷെറിൻ ❤️❤️

  • @subithsubi4856
    @subithsubi4856 День тому +1

    Wow... super

  • @aminazaidhiyya2301
    @aminazaidhiyya2301 День тому +1

    Avatharanam oru raksheem illa kidu😇👌👌👌

  • @shamnan2249
    @shamnan2249 День тому +2

    One day❤

  • @Malayalithegamer4.0
    @Malayalithegamer4.0 День тому +1

    Chettananu best entertainer and vloger have a nice day chetta❤😊❤❤

  • @gokul3471
    @gokul3471 День тому

    ഓരോ എപ്പിസോഡും കാണുമ്പോൾ ആകാംഷഏറുന്നു എന്നാലും കണ്ടുപിടിക്കാൻ രസമാണ്❤️

  • @lizavarghese150
    @lizavarghese150 День тому

    Sherin bro,super...adipoli...❤

  • @PrincyThomasThomas-sc8pm
    @PrincyThomasThomas-sc8pm День тому +1

    Super 🥰

  • @akkulolu
    @akkulolu День тому

    വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻

  • @Rafeeq-o3c
    @Rafeeq-o3c День тому +1

    നല്ല.... യാത്ര..... അനുഭവ. വിവരണം........ Thanks......

  • @sreejithravi9368
    @sreejithravi9368 День тому

    Lucky man🎉🥰

  • @praveenapprakashpp3793
    @praveenapprakashpp3793 День тому

    Ice Island ozhuki varunnath kandappo ulliloru vethana. Nammude bhoomi valiyoru durandathilekkaanalle poykkondirikkane. 100 varshamokke kazhiyumpo iii manohara kaazhchakalokke videosil maathram aayirikkumenn theercha
    Superb bro. Thank you so much for this visual treat

  • @ponnuponnusoo
    @ponnuponnusoo День тому +2

    Waiting ayirunu supar bro first like first comment ❤🎉😁

  • @Djdiynxjdinygyn
    @Djdiynxjdinygyn День тому +1

    പൊളിച്ചു 👍🏻👍🏻👍🏻

  • @abrahamej8667
    @abrahamej8667 13 годин тому

    ഹായ് ഷെറിൻ അടിപ്പൊളി❤❤❤❤❤

  • @renjithan7769
    @renjithan7769 9 годин тому

    Superb bro❤😍😍

  • @sarareji8645
    @sarareji8645 День тому

    Super episode 👌 👏 ❤

  • @habeebrahiman3471
    @habeebrahiman3471 6 годин тому

    Super❤

  • @akhilkrishnan8670
    @akhilkrishnan8670 День тому +2

    Shipnte view pwolii

  • @melbingeorge4120
    @melbingeorge4120 День тому +4

    Nice video sherin buddy

  • @ShefinErattupetta-x1x
    @ShefinErattupetta-x1x День тому

    വീഡിയോ അടിപൊളി ❤️❤️

  • @akhilkrishnan8670
    @akhilkrishnan8670 День тому +1

    Pwoliiiiiiiiio🎉🎉🎉🎉🎉🎉🎉🎉🎉

  • @kannannair1710
    @kannannair1710 День тому +2

    പൊരിച്ചു മച്ചാനെ 🌹💞

  • @remapv5419
    @remapv5419 День тому +1

    സന്തോഷം നല്ല നല്ല അൻ റ്റാർട്ടിക്കൽ കാഴ്ചകൾ കാട്ടിതന്നതിന്ന്

  • @arunyakarthikeyan476
    @arunyakarthikeyan476 18 годин тому

    Koode yathra cheythe pole❤

  • @unnikrishnan1804
    @unnikrishnan1804 День тому +3

    Super video

  • @aswinchandras113
    @aswinchandras113 День тому +2

    തുടരു൦ നിന്നോടുക്കുടെ❤

  • @gladistanalby6846
    @gladistanalby6846 День тому +1

    Very good explanation

  • @Meeraminnuzzzz
    @Meeraminnuzzzz День тому +1

    "Wow, this place looks like a dream! Adding it to my bucket list right now!"

  • @rakeshpr7948
    @rakeshpr7948 День тому +2

    ആർട്ടിക് മനോഹര സ്ഥലം❤

    • @Levi-z5g4i
      @Levi-z5g4i 20 годин тому

      Ithu antartica aanu ❤

  • @athulyashaji298
    @athulyashaji298 День тому +2

    Waiting aairunuu 😊1 M loading 🎉❤

  • @HabFab-m1w
    @HabFab-m1w День тому +2

    First❤

  • @leeo147
    @leeo147 День тому

    Super 👍👍👍👍👌👌👌

  • @pyarilalp6814
    @pyarilalp6814 День тому

    Big salute, sherin❤

  • @reshmalaksh9886
    @reshmalaksh9886 День тому

    Bro adipoly... Antarctica nerit kanunna pole anu bro nte video kanumbol

  • @sreevarma9281
    @sreevarma9281 День тому

    Supper photography, weldone my friend

  • @AjmalKhan-zs5rq
    @AjmalKhan-zs5rq День тому +2

    Advance 1 million subscribers ❤❤

  • @bilalsulbath
    @bilalsulbath День тому

    Adipoli bro ❤❤❤❤

  • @anismuhmd3088
    @anismuhmd3088 День тому +1

    ജീവിതത്തിൽ ഒരിക്കലെങ്കിലും അൻ്റാർട്ടിക്ക നേരിട്ട് കാണണം❤❤

  • @akhilkrishnan8670
    @akhilkrishnan8670 День тому +1

    Superrrrrrrrr😊😊😊😊

  • @shein6620
    @shein6620 День тому

    Superb broo❤❤

  • @sreeranjinib6176
    @sreeranjinib6176 День тому

    സൂപ്പർ കാഴ്ചകൾ

  • @meenanair6656
    @meenanair6656 День тому +1

    👍👍👍

  • @kannanms8179
    @kannanms8179 День тому

    ഷെറിന്റെ അവസാനത്തെ ആ ഡയലോഗ്🎉🎉🎉🎉

  • @kamalanmm3538
    @kamalanmm3538 День тому

    Super sherin

  • @shinemenoth1766
    @shinemenoth1766 День тому +1

    Sherin AdiPoli ❤