Best sound system for home malayalam 😀 Santanu Edition Dolby 5.1 525Watt

Поділитися
Вставка
  • Опубліковано 24 гру 2023
  • Zeb Juke Bar 9400 Pro Dolby 5 1 Santanu Edition unboxing Review

КОМЕНТАРІ • 28

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  6 місяців тому +1

    Buy Links
    Soundbar : fkrt.it/wLXQEgNNNN
    Mouse Pad : shop.zebronics.com/products/zeb-blaze-xl-rgb-santanu-edition

  • @vasum.c.3059
    @vasum.c.3059 6 місяців тому +2

    ഇതിന്റെ വർക്കിങ് കാണിച്ചില്ലല്ലോ.

  • @Dr.La_vender
    @Dr.La_vender 6 місяців тому

    Informative video ❤❤❤

  • @Anshil619
    @Anshil619 6 місяців тому +1

    Don't buy zebronics home theaters.... enjte parichayathil 3 per eduthu... correct one year kazhinapol thane board, IC okke poyi....

  • @dheeraj8thghanikaa2nd52
    @dheeraj8thghanikaa2nd52 4 місяці тому

    Bro is that mouse pad free

  • @displayvlog
    @displayvlog 6 місяців тому

    Very good information

  • @Dileepdilu2255
    @Dileepdilu2255 6 місяців тому

    Super❤🎉

  • @jishnu_art_co540
    @jishnu_art_co540 6 місяців тому

    Maximum 1 year pine work cheyilaa anubavam pine service mosham. Oru vattam adichu poya 5000 koduthale pine service cheydhu kittu evide orenam ketti eripind

  • @chirackalfm
    @chirackalfm 6 місяців тому

    നാടകത്തിലെ ഒരു സംഭാഷണത്തിൽ ചേർക്കുന്നതിലേക്കായി ഒരു അപ്പിനെ കുറിച്ചറിയണം.
    മറ്റൊരാളുടെ Location ഉം മറ്റും അറിയുന്നതിനായി അവരുടെ Phone ൽ install ചെയ്യുന്ന ആപ്പിനെ കുറിച്ചാണ് ആ സംഭാഷണം . Appന്റെ പേരില്ലെങ്കിലും ഫീച്ചേർസ് പറഞ്ഞു തന്നാലും മതി
    പണ്ടെങ്ങോ അതിനെ കുറിച്ചുള്ള താങ്കളുടെ ഒരു വീഡിയോ കണ്ടിട്ടുണ്ട് (കുറെ തപ്പി നോക്കി കിട്ടിയില്ല)
    Pls Help

  • @prasannankumar860
    @prasannankumar860 6 місяців тому

    നോ ഗുഡ് ബ്രോ

  • @rahulrajur5305
    @rahulrajur5305 6 місяців тому

    രതീഷ് ❤️ഏട്ടാ 👍👍👍

  • @Anu-ew1fn
    @Anu-ew1fn 6 місяців тому +4

    Rs:16,999.

  • @Tharangini_Club
    @Tharangini_Club 6 місяців тому

  • @unnikrishnan177
    @unnikrishnan177 6 місяців тому

    Looking nice

  • @sujithvarma6581
    @sujithvarma6581 6 місяців тому

    ഇതിന്റെ ഇങ്ങനെ ഡിസൈൻ ചെയ്യാതെ ഉള്ള പഴയ മോഡൽ എന്റെ വീട്ടിൽ ഉണ്ട്....🎉🎉🎉

  • @user-sd5gn3tz6x
    @user-sd5gn3tz6x 6 місяців тому

    ആ പുറകിലെ zebronics അവിടെ വെറുതെ വെച്ചു കളയണ്ട അത് ഇങ്ങു അയച്ചു തന്നേക്കു......... രതീഷ് bro......

  • @Anshil619
    @Anshil619 6 місяців тому

    Company 525watts rms parayunu... but nala technical knowledge ulla youtubers prove cheyithu ithinu max 330watts kittu enu!

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 місяців тому

      അതല്ലേ ഞാൻ വീഡിയോയിൽ പറഞ്ഞത് പരമാവധി പകുതി വാട്ട്സേ പ്രതീക്ഷിക്കാവൂ എന്ന്. ഉപയോഗിക്കുന്ന ഓരോ ഐസിക്കും ലഭിക്കുന്ന പരമാവധി ഔട്ട് പുട്ടിനൊരു പരിധിയുണ്ട്.സോണിയോ ജെ ബി എല്ലോ പോലെ പറയുന്ന ഔട്ട് പുട്ട് ഒന്നും ബോട്ടിനും ഇതിനും ഒന്നും കിട്ടില്ല

  • @Sudhi1212
    @Sudhi1212 6 місяців тому +4

    എത്രയോ കാലമായി ഞാനൊരു saundbar എടുക്കാൻ നടക്കുന്നു...
    പൈസയൊക്കെ എടുത്തുവക്കും... അവസാനം എല്ലാം റെഡി ആയിവരുമ്പോ എന്തെങ്കിലും പ്രാരാപ്തങ്ങൾ വരും,ഈ ക്യാഷ് എടുത്തുപോകും....
    എന്റെ ആഗ്രഹം ഈ ലൈഫിൽ നടക്കൂലാന്നാ തോന്നുന്നേ 😔😔

    • @pathanamthittakaran81
      @pathanamthittakaran81 6 місяців тому +3

      ബ്രോയുടെ ആഗ്രഹം വേഗം നടക്കട്ടെ പിന്നെ ലോക്കൽ brand ഓക്കേ വേഗം കേടാകും zeb ആയാലും ബോട്ട് ആയാലും എല്ലാം ചൈനീസ് make ആണ് ഇവിടെ വരുമ്പോൾ പല പേരിലും ഇറങ്ങുന്നു പൈസ ആയിട്ട് sony jbl samsung lg തുടങ്ങിയവ മേടിക്കാൻ നോക്ക് അതായിരിക്കും ഏറ്റവും നല്ലത് 👍

    • @Sudhi1212
      @Sudhi1212 6 місяців тому

      @@pathanamthittakaran81 നന്ദി... അങ്ങനെ ആവട്ടെ

  • @sajeeshsimi
    @sajeeshsimi 6 місяців тому

    ശെരിക്കും ഒരു 1000 W കിട്ടുന്ന ഒരു 5.1 അല്ലെങ്കിൽ 7 1 ഉള്ള ഹോം തീയേറ്റർ dolbi Atmos സപ്പോർട്ട് ചെയ്യുന്നത് തീയേറ്ററിൽ വെക്കാൻ പറ്റുന്നത് ഒരു കിടു സാധനം പരിചയപ്പെടുത്താമൊ

    • @vishnukv7055
      @vishnukv7055 6 місяців тому

      രതീഷ് ചേട്ടൻ zebronics വിട്ടൊരു കളിയുമില്ല 😂

    • @pathanamthittakaran81
      @pathanamthittakaran81 6 місяців тому

      Bro soundbaril 7.1ഇതുവരെ ഇറങ്ങിയിട്ടില്ല 5.1 ഉള്ളു sony samsung jbl ഓക്കേ നോക്ക് പൈസ ഉണ്ടെങ്കിൽ marantz denon avr പ്ലസ് 7.1സ്പീക്കർ pakage വെച്ചാൽ അതായിരിക്കും കിടിലൻ ഹോം theatre soundbar ഓക്കേ പക്കാ dolby effect തരില്ല

    • @sajeeshsimi
      @sajeeshsimi 6 місяців тому

      @@pathanamthittakaran81 sound bar അല്ല ചോദിച്ചത് ഹോം തീയേറ്റർ

  • @jamesvmathew9024
    @jamesvmathew9024 6 місяців тому

    Zebronics പ്രോഡക്ടസൊന്നും ആരും എടുക്കാതിരിക്കുന്നതാണ് നല്ലത്. സീബ്രോണിക് ജ്യൂക്ക് ബാർ 3850dolby atmos Rs/6009 ഒരു മാസവും 10 ദിവസവും മാത്രമാണ് work ചെയ്തത്. ഫ്ലിപ്കാർട്ടിലും, customerilm ബന്ധപ്പെട്ടപ്പോൾ 65 Km dhooramulla കൊച്ചിയിലെ service centre ൽ പോയി നന്നാക്കി എടുക്കാനാണ് പറഞ്ഞത്. സ്വന്തമായി വാഹനമില്ലാത്ത ഞാൻ 1മീറ്റർ നീളമുള്ള സൗണ്ട് ബാറുമായി busil രണ്ടു പ്രാവശ്യം യാത്രചെയ്‌ത്‌ നന്നാക്കി എടുക്കുവാനുള്ള ശിക്ഷക്ക് വിധിക്കപ്പെട്ടവനാണ് ഞാൻ.

    • @Ajaick87
      @Ajaick87 6 місяців тому

      ഏത് ബ്രാൻഡ് ആയാലും ഇത്തരം ഉത്പന്നങ്ങൾക്ക് ഓൺസൈറ്റ് സർവീസ് ഒന്നും കിട്ടില്ല. കേടായാൽ സർവീസ് സെന്ററിൽ കൊടുത്താൽ നന്നാക്കി കിട്ടും. വാറന്റി ഉണ്ടെങ്കിൽ സർവീസ് ചാർജ്, പാർട്സ് വില ഒന്നും കൊടുക്കണ്ട എന്നേയുള്ളൂ.