ഒരു വീടാണോ ഇത് | Best budget Home Theatre For Home | Home Theatre Malayalam | Theatre malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 94

  • @asharafku7632
    @asharafku7632 11 місяців тому +162

    സംഗതി കൊള്ളാം പക്ഷെ അവതാരകന്റെ ചെളിയടി സഹിക്കാൻ പറ്റുന്നില്ല

    • @anus7246
      @anus7246 11 місяців тому

      ന്നാ അതുക്കും മേലെ 😂ua-cam.com/users/shortsr3QaHST3DkY?si=z_Rfi4cqdgXBFsGO

    • @sajeesh83
      @sajeesh83 10 місяців тому +1

      As usual

    • @dov9528
      @dov9528 10 місяців тому +2

      വീഡിയോ മ്യുട്ടാക്കി കണ്ടാൽ മതി...അപ്പൊ കുഴപ്പമില്ല

    • @Akshyy13
      @Akshyy13 9 місяців тому

      😂​@@dov9528

    • @sajeesh83
      @sajeesh83 9 місяців тому

      Sathyam

  • @jithinkt2370
    @jithinkt2370 8 місяців тому +18

    അവതാരകൻ തള്ളി മറിക്കുവാണല്ലോ. BTW തീയറ്റർ setup പൊളി ആയിട്ടുണ്ട്.

  • @bougainvilleaviews
    @bougainvilleaviews 2 місяці тому +3

    ചെറിയ spacil ഇത്രയും powerful ആയ speakers വെച്ചാൽ അതിന്റെ details കറക്റ്റ് ആയി aaswadikkan കഴിയില്ല എല്ലാം കൂടി കുഴഞ്ഞു ആകെ ഒരു ബഹളമായിരിക്കും. So cheyyumbol പവർ കുറച്ച് ചെയ്‌താൽ മതി.. വെറും 5.1 thanne branded sound sytem vangi റൂമിൽ വെച്ചാൽ പോലും full volume idan കഴിയില്ല.. Appozha AVR 8 inch speakers okke!!! Athinte original effect aaswadikkan prayasamakum. Allel atrakku space venam.

  • @kannanasokan3089
    @kannanasokan3089 5 місяців тому +6

    പൊന്ന് സഹോദര സാദാരണക്കർക്ക് ഇതൊന്നും പറ്റില്ല അവർക്കിതൊന്നും കണ്ടുകൊണ്ടിരിക്കാനുള്ള സമയവും ഇല്ല ഇതൊക്കെ പണം കയ്യിൽ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്തവർക്ക് ചെയ്യാം

    • @spideyhack462
      @spideyhack462 24 дні тому

      Bro ingane parayalle bro , ee oru mindset aanu marendath... Enik pattum ennulla mindset build cheyy bro , avark matram athiyo ithoke ...

  • @DeviShankar-k8z
    @DeviShankar-k8z 28 днів тому +1

    പുതുതായി റിലീസ് ചെയ്ത ചിത്രങ്ങൾ കണ്ടാൽ അത്രയും സന്തോഷം

  • @rekhamadhunair6217
    @rekhamadhunair6217 11 місяців тому +4

    Thanks Govind for showing our home theatre in your channel 🥰. Thanks to Rajeesh & DMax team for this amazing home theatre 🙏

  • @techcatcherfansassociation3198
    @techcatcherfansassociation3198 11 місяців тому +6

    ഒരു രക്ഷയുമില്ല , വേറെ ലെവൽ ആയിട്ടുണ്ട് , തീയേറ്ററും പിന്നെ വീഡിയോ അവതരണവും 🥰

  • @brazilbrazil09
    @brazilbrazil09 11 місяців тому +2

    borrego brand DLP mini projector vangan kitum real 4k aan android 9 5g aan dubailoke und 800-900 dhrms aduth und price marketil super aan evde venelum ath fix cheyth kanaam 1 year mukalil aay njan use cheyunu poli an

  • @MidhlajMidhlaj-b7h
    @MidhlajMidhlaj-b7h 11 місяців тому +5

    Bro vandiyude gear up cheyyunbo cheytha shesham accilater kodkumbo mumbilke chadunna pole, gear issue aano atho spoket issue aani😢😢 please reply 😢😢😢

  • @sportszone4492
    @sportszone4492 11 місяців тому +9

    സിനിമ കാണാൻ 5.50 ലക്ഷം.. 🙏അടിപൊളി.. ഞാൻ പോകുന്നു...

  • @ManojManoj-fz9cl
    @ManojManoj-fz9cl 19 днів тому

    കൊള്ളാം അടിപൊളിയായിട്ടുണ്ട് ക്യാമറ

  • @aravindnair8764
    @aravindnair8764 8 місяців тому +2

    Chetta e avr receiver onnum cupboard IL vakkathe; Athinu cooling venam

  • @Mr-cf5bw
    @Mr-cf5bw 11 місяців тому +2

    Bro....mic onnu maatipidicho
    ... Volume kootivach kelkumbolalpam patharcha und.....😊😊

  • @santhoshbahrain8382
    @santhoshbahrain8382 11 місяців тому +6

    Super Home theatre 😍😅

  • @blessinsoby8578
    @blessinsoby8578 11 місяців тому +3

    Adipoli super 👍👍

  • @Anandhu887
    @Anandhu887 11 місяців тому +4

    Super home theatre❤

  • @minigeorge3259
    @minigeorge3259 11 місяців тому +2

    Super work👍

  • @dmax_homecinemas__
    @dmax_homecinemas__ 11 місяців тому +2

    Thank you Everyone ❤️

  • @vinodkv109
    @vinodkv109 2 місяці тому +1

    അനാവശ്യ രയീശേട്ടാ വിളി ഒന്ന് ഒഴിവാക്കിയാൽ മാത്രം മതി .... വീഡിയോ സൂപ്പർ :😂

  • @abinbiju1424
    @abinbiju1424 11 місяців тому +4

    Nice vibe❤❤

  • @Anu-ew1fn
    @Anu-ew1fn 11 місяців тому +6

    എൻറെയും ഒരു സ്വപ്ന പദ്ധതി..

  • @jesnaannmathew5178
    @jesnaannmathew5178 11 місяців тому +1

    പൊളിച്ചു Bro🎉🎉

  • @bijeeshnairamc
    @bijeeshnairamc 11 місяців тому +3

    Cinema kaanonnullapo theateril pou kaanunna effect onnum home theateril varilla , ath feel vere thanne anu

    • @Akshyy13
      @Akshyy13 9 місяців тому

      Home theatre il orupad contents kanam athaa use

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 місяців тому

      Nalla quality ulla audio system anell aa quality thanme kittum
      Like dolby atmos.😊

    • @Akshyy13
      @Akshyy13 7 місяців тому +1

      @@BASSREFLEX-p7j theatre vibe onnu vere thanneya

    • @bijeeshnairamc
      @bijeeshnairamc 7 місяців тому +1

      @@BASSREFLEX-p7j not like that experuance

  • @mukeshm.a4984
    @mukeshm.a4984 11 місяців тому +2

    നല്ല അവതരണം 👍🏻😄

  • @minigeorge3259
    @minigeorge3259 11 місяців тому +2

    Super interior 👍

  • @pranavamlivevlogs198
    @pranavamlivevlogs198 5 місяців тому

    ഞങ്ങൾ ചെയ്യുന്ന തിയറ്റർ 5 ലക്ഷം രൂപയ്ക്ക് മുകളിലോട്ട് മാത്രം -
    വെറുതെ തള്ളി മറിച് ആരെയും പറ്റിക്കുന്നില്ല!
    ഹൈ എൻഡ് ഓറോ ത്രീഡി അറ്റ്മോസ് തിയറ്റർ'
    2 ലക്ഷം പറഞ്ഞിട്ട് 5 ലക്ഷത്തിന് തീർക്കുന്ന പണിയില്ല 😢😂😊

  • @ajayer9713
    @ajayer9713 11 місяців тому +1

    Nice presentation..
    Awesome Work❤

  • @SANTHOSHKUMAR-dj8pw
    @SANTHOSHKUMAR-dj8pw Місяць тому

    Which media player use

  • @monsptha
    @monsptha 9 місяців тому +2

    budget Home Theatre ?

  • @Bhadra-i4m
    @Bhadra-i4m 11 місяців тому +4

    Bro price details

  • @Mgm_Audios
    @Mgm_Audios 10 місяців тому +11

    3:10 സാധാരണകാർ താങ്ങാവുന്നതല്ല, താങ്ങിയതാ 😊. സീറ്റിങ്ങ് 2.5 ലക്ഷം. പ്രൊജക്ടർ 5 ലക്ഷം. സൗണ്ട് സിസ്റ്റം.......
    ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട്. ഹാളിൽ,8000 ( 5000 നും കിട്ടും )രൂപയുടെ പ്രൊജക്ടർ. സ്ക്രീൻ അപ്പന്റെ ഡബിൾ മുണ്ട് നല്ല പട്ടികയിൽ അടിച്ചെടുത്ത് ബോർഡർ കറുത്ത പെയിന്റടിച്ചു.3500 രൂപയുടെ ഹോം തീയേറ്റർ.പിന്നെ സീറ്റിങ്ങ്.. ആറ് പ്ലാസ്റ്റിക് കസേരകൾ .
    Nb: ഇതൊക്കെ വാറന്റി ഉള്ളതാണോ എന്ന് ചോദിച്ചാൽ -ഞാൻ സാധാരണകാരനാണ് 👍

    • @Akshyy13
      @Akshyy13 9 місяців тому

      😂❤

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 місяців тому

      Nice ❤❤

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 місяців тому +2

      Actually 1.5 lakh undell nalla hometheater set cheyyam😊😊
      Projector :35000
      Audio aystem :25000 to 35000 ( AVR)
      PROJECTOR SCREEN:1000 TO 4000
      BAKI ULLA PAISA VECH SEATING ARRAGEMENT, ACOUSTICS CHEYYAM 😊
      AC ILLA😅😊

    • @PraveenChikku-u5e
      @PraveenChikku-u5e 6 місяців тому

      ​​@@BASSREFLEX-p7j കോപ്പ് ചെയാൻ പറ്റും 1അര ലക്ഷം ഉലുവക്ക്, നല്ല brand optoma uhd projector ന് മാത്രം 1 ലക്ഷം വിലയുണ്ട് കോപ്പേ, ഒരു മൈരും അറിയാതെ കിടന്ന് മെഴുക്കരുത്.

  • @HariKrishnan-dc2js
    @HariKrishnan-dc2js 11 місяців тому

    Awesome work ❤❤

  • @binubabu6768
    @binubabu6768 10 місяців тому +1

    Ente nadu. Adr evideyanu ithu

  • @2012abhijith
    @2012abhijith 6 місяців тому +1

    ശ്രീകണ്ഠൻ സാറിന്റെ ബന്ധുവാണോ ഈ പയ്യൻ 🤣

  • @Bhadra-i4m
    @Bhadra-i4m 11 місяців тому +1

    Polichu

  • @RoshanMathew-w1n
    @RoshanMathew-w1n 11 місяців тому +1

    Pwolii🔥🔥

  • @ajaimadhavan
    @ajaimadhavan 10 місяців тому

    sub svs use chaiyamairunu...ithrayum costly ayitula equipments koduthit sub mathram kulamakie kalaju...

  • @jesnaannmathew5178
    @jesnaannmathew5178 11 місяців тому +2

    നല്ല അവതരണം 👌🏻👌🏻👌🏻

  • @GaHiHy2024
    @GaHiHy2024 7 місяців тому +3

    ഇവന്റെ വായ്ക്കകത്തു വല്ലതും കുത്തിക്കേറ്റി വയ്ക്കാമോ?

  • @VishnuKapil-c2c
    @VishnuKapil-c2c 10 місяців тому

    Low budgetil cheyam ithu prize heavy anu

  • @thugmedia9937
    @thugmedia9937 11 місяців тому +10

    Over acting 😂

  • @ajaysar6403
    @ajaysar6403 10 місяців тому +2

    8 seat 25000,😂😂 oru seat 32K, 16k kku recliners kittum

    • @skgpillai8605
      @skgpillai8605 2 місяці тому

      25000 rs alla 2.5 lakhs anu .oru poojyam kuranju 😂😂

  • @ashifabdurahman6316
    @ashifabdurahman6316 11 місяців тому

    Bro oru zen kittumo

  • @jimmoriarty4530
    @jimmoriarty4530 11 місяців тому +1

    50 roopakku 200 roopede acting

  • @roymathew315
    @roymathew315 11 місяців тому +2

    Very budget friendly😂😂😂

    • @arunvalsan1907
      @arunvalsan1907 10 місяців тому

      Verum thutchamaaya 24kodi Roopa

  • @SILPASANIL-ww9wg
    @SILPASANIL-ww9wg 11 місяців тому +3

  • @manojkumarmanu9793
    @manojkumarmanu9793 4 місяці тому

    അവതാരകാ ''ഒന്ന് മിണ്ടാതെ
    നിക്കുമോ
    😢

  • @anandgs6285
    @anandgs6285 10 місяців тому

    5.1 nu 4 lakhs 😮😮

  • @shameerem
    @shameerem 2 місяці тому

    Wasting money and he don't know anything about home theater...speaker arrangements also wrong..😂

  • @athirapb620
    @athirapb620 11 місяців тому

    👏🏻❤️

  • @madhusoodhanan9004
    @madhusoodhanan9004 Місяць тому

    👍

  • @sajeesh83
    @sajeesh83 10 місяців тому +1

    Anchor, acting...so chali

  • @alexdevasia3601
    @alexdevasia3601 11 місяців тому +1

    Ivan enthinaa ithra overacting 😮😮

  • @dilip_s
    @dilip_s 4 місяці тому

    സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ അവന്റെ ഒടുക്കത്തെ ചളിയടി

  • @mohammedshafeeksn1792
    @mohammedshafeeksn1792 11 місяців тому

    Vere oru chettnm indrnnlo munp ...pulli vdey?

  • @GaHiHy2024
    @GaHiHy2024 7 місяців тому

    ഇവനെ തിയേറ്റർ എന്ന് ആര് പറഞ്ഞ് പഠിപ്പിക്കും... ടീയട്ടർ ടീയറ്റർ 😡😡😡😡

  • @_.Devaangana._
    @_.Devaangana._ 11 місяців тому +1

    Super

  • @manojpb9924
    @manojpb9924 11 місяців тому +2

    ❤❤❤

  • @devkannan7714
    @devkannan7714 11 місяців тому +1

    ❤❤❤

  • @regeeshsachuttan5137
    @regeeshsachuttan5137 11 місяців тому +2

    ❤❤❤

  • @deepthisatheesh9822
    @deepthisatheesh9822 11 місяців тому