രാവിൽ ദൂരെ വാനിൽ താരകങ്ങൾ പൂത്ത രാവിൽ ബദലേമ് മണ്ണിലായി പിറന്നുവീണു ലോക രക്ഷകൻ(2) ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി (2) ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം രാവിൽ ദൂരെ വാനിൽ താരകങ്ങൾ പൂത്ത രാവിൽ ബദലേമ് മണ്ണിലായി പിറന്നുവീണു ലോക രക്ഷകൻ ബദലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം മർത്യ പാപം പൊക്കിടാനവതരിച്ച നാഥൻ (2) പാടിടാം സ്തുതിച്ചിടാം ആർത്തുപാടി ഘോഷിച്ചിടാം(2) കന്യാമേരിതൻ സൂനുവായി ദൈവപുത്രൻ മണ്ണിൽ വന്ന രാവ് ഈ രാവ് മർത്യരക്ഷ ഏകീടാനായി വചനമിനവതരിച്ച രാവ് ഈ.. രാവ് എന്നെയും നിന്നെയും സ്വന്തമാക്കി തീർത്തിടാൻ രാജരാജൻ പിറന്ന രാവ്(2) രാവിൽ ദൂരെ വാനിൽ താരകങ്ങൾ പൂത്ത രാവിൽ ബദലേമ് മണ്ണിലായി പിറന്നുവീണു ലോക രക്ഷകൻ ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം മാലാഖമാർ ചേർന്നു പാടി ആട്ടിടയര്‍ ഏറ്റുപാടി (2) പൊന്നുമിറ കുന്തിരിക്കും കാഴ്ചയുമായി രാജാക്കൾ രാജാധിരാജനെ നമിച്ചു പാടി അവർ അത്യുന്നതങ്ങളിൽ സ്തുതി പാടി ബദലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം മർത്യ പാപം പൊക്കിടാനവതരിച്ച നാഥൻ പാടിടാം സ്തുതിച്ചിടാം ആർത്തുപാടി ഘോഷിച്ചിടാം
അതി ഗംഭീരം വരികളും ഈണവും ആലാപനവും ഹൃദ്യം ❤️
എക്കാലത്തെയും മികച്ച ഒരു chritmas song ആയിരിക്കും ഇത് ✨✨👍
All the very best ✨👍
Thank you
Thank you uncle ❤
അതി 🙏ഗംഭിരം ഈ പാട്ടു 👌👌🌹🌹🌹🌹🌹🌹♥️♥️♥️⭐🎊🌲🎅🎅🎅🎅🥀👍🍀💯
എന്റെ സ്വർഗ്ഗസ്ഥനായ പിതാവിനെ സ്തുതിച്ച് പാടുന്ന പാട്ടാണ്
🌲🌲🌲🌹🌹
🎅🎅🎅🎅
അടിപൊളി🎉🎉🎂🎂🎂🌹🌹🌹👌👌❤️❤️
ഇതിൽ വയലിൻ play ചെയ്തിരിക്കുന്നത് ന്റെ അപ്പച്ചൻ ആണ് 🥰🥰🥰
❤❤❤❤👍👌
😊👍
അഭിനന്ദനങ്ങൾ 🙏🙏 ഇനിയും നല്ല പാട്ടുകൾക്ക് വയലിൻ വായിക്കാൻ സാധിക്കട്ടെ 🙏🙏
very nice .............
അടി പൊളിയായിട്ടുണ്ട്. ഈ ക്രിസ്തുമസ് വളരെ ഭക്തി സാന്ദ്രമായി തീരട്ടെ. ഇനിയും കൂടുതൽ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കണം🙏🙏👌👌
kidu song dear
❤❤❤ നന്നായിട്ടുണ്ട് 👍
കീബോർഡ് ചേട്ടൻ അടിപൊളി 😃😃
🙏🙏🙏👌👌❤❤
good work & tEAM WoRK
Super. Nice Song.
Kidilan❤
Beautiful song. .. ❤❤❤
👌🏻👌🏻👌🏻👌🏻ഈ വർഷത്തെ മനോഹരമായ ക്രിസ്തുമസ് സോങ്
Very Good....❤
❤
Super lyrics alapanam valare manoharam 👌👍🌹❤️
God bless all
Congrats, God bless
Suuuper song and presentation 🎉🎉
🎉
വളരെ നല്ല xmas song ❤❤
Super Song ❤
super 👏👏👏💐💐🥰🥰
very nice❤❤❤❤❤
New type of Super Christmas song. Very good singing❤
Super❤🎉❤😮
Super🎉🎉🎉🎉
👌👌👌👌സൂപ്പർ
Super song 👌👌nice music ❤👌👌
Congratulations dear Friend.Bency and team
Super🎉🎉🎉
Congrats, great song!
Sonymolay super continue your creativity God bless you
ബെസൻസിയച്ചൻ & team Congrats
Congrats dear super carol song❤
Nannayittund...congrats...!👌
Excellent performance, congratulations to the whole team ❤❤
Thank u sir
❤ superb
Super super ❤❤❤❤❤
Powlichuuu❤❤❤
Super......
❤️❤️super ❤
Well done sony
So amazing ❤❤
Thank you Arlin ❤
Super viju medias❤❤🎉🎉
Super Sajana chechi and team, Great 👍
Thank you❤️
Superrrr🥰🥰❤
Super🎉
Super🎉🎉🎉
Lyrics adipoli ❤
👍👍👍👍❤️❤️❤️❤️❤️❤️❤️❤️
Supar🙏🙏
Nice🥰🥰
മാനവ രക്ഷയ്ക്കായ് ഭൂവിലവതരിച്ചവനേ സ്തുതി, ആരാധനാ....
Super Song
God bless you
👌👌👌🥰🥰
Proud of my mom by evan and ethan👍👍
അടിപൊളി
Super 🎉❤❤❤
Superb song & lyrics...
❤👌
Superb ❤🔥
👌👌😊👏👏
Lyrics,music❤💯👌👏👏👏
👌👌👌👌👌
❤️dear sis
വൗഡഡഡ ❤❤❤❤👏👏👏
❤️👌👌
❤👏
❤️👍
👍🙏👌
Bency………..അടിപൊളി
Super👌🏻👌🏻👌🏻
Adipoli🥰
Super
❤❤❤❤
Congratulations Fr.Bency and team
Very Nice 👍
Very well👍🏻
👌🏼❤
Nice
Super❤👌
So proud of you Sonymol 👏👏😍
Good song
Fr bency cheenan🥰👏🏻👏🏻
♥️
Thakarthu ❤❤❤
Awesome dear Sony chechi...very well coordinated and played by the team as well. Thanks for sharing Vijus media...Go Bless...Way to go...
Very good❤❤❤
Congratulations and God bless you all.
❤ GOD bless your family🎉
Soooper 🎉🎉🎉
👍🏻👍🏻👍🏻👍🏻✨
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ(2)
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി (2)
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ
ബദലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം മർത്യ പാപം പൊക്കിടാനവതരിച്ച നാഥൻ (2)
പാടിടാം സ്തുതിച്ചിടാം ആർത്തുപാടി ഘോഷിച്ചിടാം(2)
കന്യാമേരിതൻ സൂനുവായി ദൈവപുത്രൻ മണ്ണിൽ വന്ന രാവ് ഈ രാവ്
മർത്യരക്ഷ ഏകീടാനായി വചനമിനവതരിച്ച രാവ് ഈ.. രാവ്
എന്നെയും നിന്നെയും സ്വന്തമാക്കി തീർത്തിടാൻ രാജരാജൻ പിറന്ന രാവ്(2)
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം
മാലാഖമാർ ചേർന്നു പാടി
ആട്ടിടയര്‍ ഏറ്റുപാടി (2)
പൊന്നുമിറ കുന്തിരിക്കും കാഴ്ചയുമായി രാജാക്കൾ രാജാധിരാജനെ നമിച്ചു പാടി അവർ അത്യുന്നതങ്ങളിൽ സ്തുതി പാടി
ബദലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം മർത്യ പാപം പൊക്കിടാനവതരിച്ച നാഥൻ
പാടിടാം സ്തുതിച്ചിടാം ആർത്തുപാടി ഘോഷിച്ചിടാം
Very Good
❤️❤️
❤
Mullappoooo ❤❤❤
Super ❤super ❤ super ❤️❤️❤️❤️,💯💯💯💯💯💯❤️🤪