ഏറ്റുപാടാൻ ഇതാ ഒരു അടിപൊളി ക്രിസ്തുമസ് കരോൾ ഗാനം🎊🌲💮 പാൽനിലാവിൽ.. താരകങ്ങൾ..

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 196

  • @TOSHSSHOTS
    @TOSHSSHOTS  Місяць тому +7

    കരോക്കെ link 👉ua-cam.com/video/A7KYJ_-yvNs/v-deo.htmlsi=KlKUatBsYIxYq_yU

    • @jestoanto6402
      @jestoanto6402 Місяць тому +1

      @@TOSHSSHOTS 👌👌👌👌👌👌

  • @TOSHSSHOTS
    @TOSHSSHOTS  Місяць тому +33

    പാൽനിലാവിൽ താരകങ്ങൾ പുഞ്ചിരിച്ചു നീലരാവിൽ
    നാഥനായി.. ജാതനായി ബേദ്‌ലഹേമിൽ ദൈവപുത്രൻ
    പൊന്ന്, മൂര് ,കുന്തിരിക്കവും കാഴ്ചയേന്തി ചാരെ നിന്നവർ..
    ശോഭയേറ്റീ നിന്നു താരകം മോദമോടെ,താളമോടെ ആർത്തിടുന്നു വാനദൂതരും
    ഹല്ലേലുയ..ഗ്ലോറിയ.. ഹാലേലുയ്യ..
    ഹാലേലുയ്യ.. ഗ്ലോറിയ.. ഹാലേലുയ്യ..
    പാരിന്റെ നാഥനെ.. കന്യാ തനൂജനെ
    താലോലം പാടിടുന്നു വാനരൂപികൾ.. ആമോദമേറെയായ് ആനന്ദദൂദിനായി താലോലം ഏറ്റുപാടി പാതിരാ കുയിൽ ലോകനാഥനെ..ഉണ്ണിയേശുവേ..
    ലോകനാഥനെ ഉണ്ണിയേശുവേ വാഴ്ത്തിടുന്നു വാന ഗായകർ..
    തപ്പുകളാലും കൈ താളമേറ്റിയും
    ഞങ്ങളുമിന്നാർത്തുപാടുന്നു.. ഹാലേലുയ്യ..ഗ്ലോറിയ..ഹാലേലുയ്യ.. ഹാലേലുയ്യ.. ഗ്ലോറിയ.. ഹാലേലുയ്യ...
    പാൽനിലാവിൽ താരകങ്ങൾ
    പുഞ്ചിരിച്ചു നീലരാവിൽ
    നാഥനായി ജാഥനായി ബേത്ലഹേമിൽ ദൈവപുത്രൻ
    പൊന്ന്, മൂര്,കുന്തിരിക്കവും കാഴ്ചയേന്തി ചാരെ നിന്നവർ
    ശോഭയേറ്റി നിന്നു താരകം
    മോദമോടെ.. താളമോടെ.
    ആർത്തിടുന്നു വാനദൂതരും..
    ഹാലേലൂയ.. ഗ്ലോറിയ. ഹാലേലൂയ..
    ഹാലേലുയ്യ.. ഗ്ലോറിയ..ഹാലേലൂയ..

  • @James-pw7rl
    @James-pw7rl 18 днів тому +1

    Adipoli ❤

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Місяць тому +6

    ഹാപ്പി ക്രിസ്മസ് 🌹🌹⭐⭐⭐👍🌲🌲🌲🌲🎅🎅🎅🎅💖💖💖💯💜🎈🎈👍സൂപ്പർ, സൂപ്പർ സൂപ്പർ 💯💯

  • @sunithaunni195
    @sunithaunni195 23 дні тому +1

    നല്ല പാട്ട് സൂപ്പർ ❤❤❤

  • @JollyWilliam-q6s
    @JollyWilliam-q6s 23 дні тому +1

    ഈ കരോൾ ഗാനം വളരെ നന്നായിട്ടുണ്ട്

  • @BinduVijay-np8po
    @BinduVijay-np8po 22 дні тому +1

    Super song 🙏🙏👍🎉

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Місяць тому +4

    കുഞ്ഞു വാവ കലക്കി ചക്കര ഉമ്മ

  • @serasworld7351
    @serasworld7351 25 днів тому +1

    Superr❤️

  • @SparrowDesigns-f2r
    @SparrowDesigns-f2r Місяць тому +1

    അദ്യം കേട്ടപ്പോൾ തന്നെ
    ഇഷ്ടമായി...
    നല്ല മ്യൂസിക്
    നല്ല വരികൾ
    ഞങ്ങളും ഈപ്രാവശ്യം കരോളിനു പാടയിരിക്കും

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +1

      @@SparrowDesigns-f2r thagarkku..

  • @DelightMusicBand
    @DelightMusicBand Місяць тому +3

    Beautiful Christmas song...🎉🎉🎉🎉❤

  • @aaronrayan8471
    @aaronrayan8471 Місяць тому +2

    Superrrr

  • @AliseAlise-b1i
    @AliseAlise-b1i Місяць тому +3

    അടിപൊളി മച്ചാൻ മാരെ

  • @joisyjaison700
    @joisyjaison700 Місяць тому +2

    അടിപൊളി👍👍👍

  • @jincythomas545
    @jincythomas545 23 дні тому +1

    Ith njangal ingedukuvaa❤❤❤

  • @betcyvarghese9033
    @betcyvarghese9033 Місяць тому +5

    Congratulations tosh& sanand team adipoli

  • @stenlyjacob1486
    @stenlyjacob1486 Місяць тому +3

    Adipoli song Saanand👏🏼👏🏼Super singing 🎉🎉

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Місяць тому +2

    Super adipoli God bless all 🙏🙏👌👌🎉🎉🎉🎉🎉🎉🎉🎉🎉

  • @athirajohn6436
    @athirajohn6436 Місяць тому +2

    സൂപ്പർ song ♥️♥️♥️♥️♥️

  • @shajithumpechirayil7687
    @shajithumpechirayil7687 Місяць тому +3

    Nalla wibe …congrats to the whole team

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      സ്നേഹം

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      Karokey ua-cam.com/video/A7KYJ_-yvNs/v-deo.htmlsi=MLKejSNNulSPh3-p

    • @SaanandGeorgeGrace
      @SaanandGeorgeGrace Місяць тому +1

      Grateful for the feedback from such a great musician … Respect and love always dear father 🙏🏼🙏🏼♥️♥️

  • @srk8360
    @srk8360 Місяць тому +4

    Vallara Manoharam..,,👌
    Naannaayeittu..paadei..
    👏👏👏🌈💟👌👌

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      thank u..Plz share 🌲💮🎵

  • @dilna2821
    @dilna2821 24 дні тому +1

    Congratulations ❤

  • @taniatom3117
    @taniatom3117 Місяць тому +7

    സൂപ്പർ 🥰🥰🥰

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl Місяць тому +2

    Superb singing... hallelujah Gloria

  • @sosammasolanki4293
    @sosammasolanki4293 Місяць тому +4

    Adipoli song

  • @sunithajohn7339
    @sunithajohn7339 Місяць тому +2

    Adi poli 👌

  • @sherinprathap2404
    @sherinprathap2404 Місяць тому +5

    Bhakthi mazha pole ee sangeetham ❤👌🙏 assalaittundutto 👌😊

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +1

      thank u..Plz share 🌲💮🎵

  • @paulchirayath1703
    @paulchirayath1703 26 днів тому

    Superrrrrrr❤❤❤

  • @lukosechacko1731
    @lukosechacko1731 Місяць тому

    Adipoli Xmas song.congratulations

  • @shajishaji1794
    @shajishaji1794 Місяць тому +3

    നല്ല പാട്ട്

  • @MelviyaAnto
    @MelviyaAnto Місяць тому +4

    Super 👌👌

  • @joshyantony25
    @joshyantony25 Місяць тому +2

    Very nice

  • @mdjoseph3488
    @mdjoseph3488 Місяць тому +3

    Super song 👍🏽🌹super singing 🌹

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      thank u..Plz share 🌲💮🎵

  • @anishabenny3305
    @anishabenny3305 Місяць тому +3

    ടോഷേട്ടാ സൂപ്പർ 🙏👏

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      @anishabenny3305 thank u..Plz share 🌲💮🎵

  • @lijijil7654
    @lijijil7654 Місяць тому +2

    സൂപ്പർ

  • @annammaninan2470
    @annammaninan2470 28 днів тому +1

    Amen Amen Amen

  • @jeenavinod5768
    @jeenavinod5768 Місяць тому +2

    Super... Song.. ❤❤❤❤

  • @dayanadavis467
    @dayanadavis467 Місяць тому +2

    polichhhh🔥❤️

  • @vinojmm1266
    @vinojmm1266 29 днів тому +1

    Adipoli

  • @Kanmashi-i9x
    @Kanmashi-i9x Місяць тому +1

    Wow 🎉🎉🎉🎉super 🎉🎉

  • @Himlaya1234
    @Himlaya1234 Місяць тому +4

    Lovely song ❤🎉

  • @prabhavathipalakkal
    @prabhavathipalakkal Місяць тому +3

    Super 👍👍🌹

  • @beenaalbert7218
    @beenaalbert7218 Місяць тому +1

    Super song God bless all of you 🙏

  • @leegyjob1616
    @leegyjob1616 Місяць тому +3

    നന്നായിട്ടുണ്ട് 🎉

  • @curiocabinet100
    @curiocabinet100 Місяць тому +1

    superb👌👌

  • @anicejoseph9507
    @anicejoseph9507 Місяць тому +1

    Super song🌹🙏🌹

  • @Soniya-y6x5k
    @Soniya-y6x5k Місяць тому +5

    Super🎉🎉

  • @shebamathew6703
    @shebamathew6703 Місяць тому +2

    Melodious ❤

  • @sujathavijayan2110
    @sujathavijayan2110 Місяць тому +1

    Suuuuuper 👌👌

  • @tishabiju6342
    @tishabiju6342 Місяць тому +3

    സൂപ്പർ song 🎉🎉🎉

  • @bejoyjoseph3831
    @bejoyjoseph3831 Місяць тому +3

    Super 🎉🎉🎉🎉❤

  • @sindhua6004
    @sindhua6004 Місяць тому +3

    super,I am also Sanand fan

  • @ammuzzWorld33
    @ammuzzWorld33 Місяць тому +2

    കിടു song ആണ്. കരോക്കെ കിട്ടോ സഹോദരാ

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +2

      Upload ചെയ്തിട്ടുണ്ട്‌ 🎉

    • @ammuzzWorld33
      @ammuzzWorld33 Місяць тому

      Thank you 🥰​@@TOSHSSHOTS

  • @MathachenKarimthuruthel
    @MathachenKarimthuruthel Місяць тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @sanilskaria3483
    @sanilskaria3483 Місяць тому +1

    കൊള്ളാം

  • @mariammavarghese-m3s
    @mariammavarghese-m3s Місяць тому +1

    അടിപൊളി.

  • @annammaninan2470
    @annammaninan2470 28 днів тому +1

    😊

  • @lillygeorge5796
    @lillygeorge5796 Місяць тому +2

    Super 🎉🎉🎉👏👏👏

  • @tojchristin
    @tojchristin Місяць тому +4

    🙏🙏👌👌👌❤

  • @sherlykgeorge3836
    @sherlykgeorge3836 Місяць тому +3

    👌🏻👏🏻👏🏻💕💕

  • @MariammaMathai-m6i
    @MariammaMathai-m6i Місяць тому +2

    Super❤

  • @jestoanto6402
    @jestoanto6402 Місяць тому +1

    👍👍👍👍👍👍👍👍👍👍

  • @SeenaJohnn2000
    @SeenaJohnn2000 Місяць тому +1

    Very nice 👍

  • @anilasurashsurash8680
    @anilasurashsurash8680 Місяць тому +1

    Super..👍👍

  • @anchugeorge4883
    @anchugeorge4883 Місяць тому +3

    Super 🎉❤

  • @angelshalommission
    @angelshalommission Місяць тому +1

    Beautiful song ❤

  • @leethuabraham5235
    @leethuabraham5235 Місяць тому +1

    Superb

  • @premsonpazhoor174
    @premsonpazhoor174 Місяць тому +3

    സൂപ്പർ

  • @jeenathomas3935
    @jeenathomas3935 Місяць тому +3

    Super❤❤❤❤❤

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      @jeenathomas3935 thank u..Plz share 🌲💮🎵

  • @maryammacherian8259
    @maryammacherian8259 Місяць тому +2

    Nice 🙏🙏💞💞

  • @priyas0504
    @priyas0504 Місяць тому +3

    ❤️❤️❤️

  • @LucySanPaul
    @LucySanPaul Місяць тому +3

    Super

  • @elcylawrence9358
    @elcylawrence9358 Місяць тому +1

    അസ്സലായ്ട്ടുണ്ടു ❤❤❤👌👌👌

  • @anjuu966
    @anjuu966 Місяць тому +2

    ✨🥳♥️

  • @thorappanworld8667
    @thorappanworld8667 Місяць тому +2

    👌👌👌👏👏👏👏

  • @Jettusajan123
    @Jettusajan123 Місяць тому +2

    അടിപൊളി

  • @mahinasanil2391
    @mahinasanil2391 Місяць тому +5

    നന്നായിട്ടുണ്ട്

  • @jaifinble
    @jaifinble Місяць тому +3

    തൃശ്ശൂരിൽ പെരുന്നാൾ സീസൺ ❤️

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +1

      @@jaifinble thank u..Plz share 🌲💮🎵

  • @jincykrajan5259
    @jincykrajan5259 Місяць тому

    Super 🎉

  • @JomolAksa
    @JomolAksa Місяць тому

    Amazing song

  • @lijyalexander8554
    @lijyalexander8554 Місяць тому +2

    Nice

  • @SusammaZachariah-f8y
    @SusammaZachariah-f8y Місяць тому +1

    Super

  • @ashlysabu3172
    @ashlysabu3172 Місяць тому +1

    super

  • @Jamtraveldairies13
    @Jamtraveldairies13 Місяць тому +1

    💖👍🎄🌟👌👌

  • @nittajose6778
    @nittajose6778 Місяць тому +1

    Supper

  • @ElizabathT.s
    @ElizabathT.s Місяць тому

    അടിപൊളി

  • @chackokabraham4678
    @chackokabraham4678 Місяць тому +1

    ❤❤🎉

  • @rajikannan9642
    @rajikannan9642 Місяць тому +1

    🎉🎉🎉🎉

  • @gjmattathil8112
    @gjmattathil8112 Місяць тому +2

    👍✝️👍✝️👍

  • @Joy-qm2sp
    @Joy-qm2sp Місяць тому +1

    👍👍

  • @antoantappen9868
    @antoantappen9868 Місяць тому +1

    ❤❤❤❤❤❤

  • @stomoljohnson3692
    @stomoljohnson3692 Місяць тому +1

    കായംകുളം കൊച്ചുണ്ണിയിൽ Tosh ചേട്ടൻ പറന്നിറങ്ങി അടിമ മുളമൂട്ടിൽ അടിമ എന്ന് പറയുന്നതാണ് എന്റെ മനസ്സിൽ 😁അടിപൊളി പാട്ട് ♥️

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      സ്നേഹം

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      ua-cam.com/video/rVaYxJbt7HU/v-deo.htmlsi=j-bgb2hOmagj1QCX

  • @nirmalafrancis8199
    @nirmalafrancis8199 Місяць тому +1

  • @meringrace
    @meringrace Місяць тому +1

    👍🙏🙏👍🙏🙌🙌🙏

  • @LS-ib7pn
    @LS-ib7pn Місяць тому +1

    ❤❤❤

  • @rajasenanks5019
    @rajasenanks5019 Місяць тому +3

    Super carol songs.pls karoke upload cheyyumo

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +2

      Nokkatte

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      പാൽനിലാവിൽ താരകങ്ങൾ പുഞ്ചിരിച്ചു നീലരാവിൽ
      നാഥനായി.. ജാതനായി ബേദ്‌ലഹേമിൽ ദൈവപുത്രൻ
      പൊന്ന്, മൂര് ,കുന്തിരിക്കവും കാഴ്ചയേന്തി ചാരെ നിന്നവർ..
      ശോഭയേറ്റീ നിന്നു താരകം മോദമോടെ,താളമോടെ ആർത്തിടുന്നു വാനദൂതരും
      ഹല്ലേലുയ..ഗ്ലോറിയ.. ഹാലേലുയ്യ..
      ഹാലേലുയ്യ.. ഗ്ലോറിയ.. ഹാലേലുയ്യ..
      പാരിന്റെ നാഥനെ.. കന്യാ തനൂജനെ
      താലോലം പാടിടുന്നു വാനരൂപികൾ.. ആമോദമേറെയായ് ആനന്ദദൂദിനായി താലോലം ഏറ്റുപാടി പാതിരാ കുയിൽ ലോകനാഥനെ..ഉണ്ണിയേശുവേ..
      ലോകനാഥനെ ഉണ്ണിയേശുവേ വാഴ്ത്തിടുന്നു വാന ഗായകർ..
      തപ്പുകളാലും കൈ താളമേറ്റിയും
      ഞങ്ങളുമിന്നാർത്തുപാടുന്നു.. ഹാലേലുയ്യ..ഗ്ലോറിയ..ഹാലേലുയ്യ.. ഹാലേലുയ്യ.. ഗ്ലോറിയ.. ഹാലേലുയ്യ...
      പാൽനിലാവിൽ താരകങ്ങൾ
      പുഞ്ചിരിച്ചു നീലരാവിൽ
      നാഥനായി ജാഥനായി ബേത്ലഹേമിൽ ദൈവപുത്രൻ
      പൊന്ന്, മൂര്,കുന്തിരിക്കവും കാഴ്ചയേന്തി ചാരെ നിന്നവർ
      ശോഭയേറ്റി നിന്നു താരകം
      മോദമോടെ.. താളമോടെ.
      ആർത്തിടുന്നു വാനദൂതരും..
      ഹാലേലൂയ.. ഗ്ലോറിയ. ഹാലേലൂയ..
      ഹാലേലുയ്യ.. ഗ്ലോറിയ..ഹാലേലൂയ..

    • @jeenasandeep
      @jeenasandeep Місяць тому +1

      Karokke please..​@@TOSHSSHOTS

    • @anjuanish8782
      @anjuanish8782 Місяць тому +1

      Karoke plzzzzzz

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      Upload ചെയ്തിട്ടുണ്ട്‌

  • @romilidia
    @romilidia Місяць тому +3

    ആഹാ അടിപൊളി.. പുതിയൊരു പാട്ട്... ഇസ്രായേലിൻ നാഥൻ കേട്ട് maduthu..❤❤❤❤❤

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +1

      thank u..Plz share 🌲💮🎵

    • @romilidia
      @romilidia Місяць тому +1

      @TOSHSSHOTS yes chettaa എന്റെ ഫ്രണ്ട്‌സ് എല്ലാവർക്കും കൊടുത്തു

  • @Jewel-s5y
    @Jewel-s5y Місяць тому +1

    Suprb👍🏻 carokke undo

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      ചാനലില്‍ undallo..pls check

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      @@Jewel-s5y ua-cam.com/video/A7KYJ_-yvNs/v-deo.htmlsi=Aj_9jwKJfG1eCHIa

  • @JSMediaMalayalam
    @JSMediaMalayalam Місяць тому +1

    nice

  • @dhaneshjohn3961
    @dhaneshjohn3961 Місяць тому +2

    Super Song. ❤❤. Karoake upload ചെയ്യുമോ

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +1

      @@dhaneshjohn3961 ശ്രമിക്കാം

    • @achayan2009
      @achayan2009 Місяць тому +1

      @@TOSHSSHOTS PLS UPLOAD KAROAKE

    • @achayan2009
      @achayan2009 Місяць тому +1

      "ഇത്തിക്കര pakki അണ്ണാ ... ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു...

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому +1

      @achayan2009 അടിമ

    • @TOSHSSHOTS
      @TOSHSSHOTS  Місяць тому

      ​@@achayan2009Upload ചെയ്തിട്ടുണ്ട്‌