ചിലവ് ചുരുക്കി ഇൻവെസ്റ്റ്മെന്റ്പ്ലാൻ ചെയ്തു ഒരു സാധാരണക്കാരന് എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 357

  • @mubashirkv3779
    @mubashirkv3779 Рік тому +174

    ഇതുപോലെയുള്ള expert fund managers ന്റെ വിലപ്പെട്ട ഇന്റർവ്യൂസ് ആണ് ആത്യാവശ്യമായി വേണ്ടത്. ഇതാണ് നിഗിൽ സാറിനെ Special ആക്കുന്നത്. Love you sir❤

  • @shameermuhammedi836
    @shameermuhammedi836 Рік тому +39

    കോട്ടും മൊട്ടയും കണ്ടപ്പോ ഒന്ന് മടിച്ചു 🥰....വീഡിയോ ഓപ്പൺ ചെയ്തപ്പോഴല്ലേ ഞെട്ടിയത്.ഇത്ര ക്ലിയർ &സിംപിൾ speech ഒരിടത്തും കണ്ടിട്ടില്ല.. തലൈവർ ❤ഒരു ചാനൽ തുടങ്ങിയാൽ നിന്ന് കത്തും 💥

    • @Adhiveda
      @Adhiveda 9 місяців тому +2

      Oru suit vaangi allengil vadakak eduthengilum ittu miroril nokkoo.. 2 photos Edith nokoo then read ur confidence then blame them.. pattini mind set maarte

    • @sreedevi8597
      @sreedevi8597 5 місяців тому

      .
      😊😊

    • @aksrp258
      @aksrp258 5 днів тому

      Pattini vanam😂

  • @latheeshkumarnk8675
    @latheeshkumarnk8675 Рік тому +18

    നിങ്ങളൊരു നല്ല Interviewer കൂടിയാണ് നിഖിൽ ജി.
    ഒരു മിനിറ്റ് പോലും ഒഴിവാക്കാനില്ലാത്ത അഭിമുഖം 👍👍

  • @harishkiran3663
    @harishkiran3663 Рік тому +35

    മലയാളത്തിൽ ഇത്തരം കണ്ടെന്റ് അവതരിപ്പിക്കുന്നതിന് നന്ദി🙏

  • @fahadakalad2429
    @fahadakalad2429 Рік тому +8

    എന്തായാലും സർ
    ന്റെ ചാനലിൽ ക്കൂടി വളരെ നല്ല സാമ്പത്തിക വിദ്യാഭ്യാസം ഞങ്ങൾക്ക് തന്നതിന് നന്ദി നന്ദി നന്ദി

  • @aravindr8918
    @aravindr8918 Рік тому +4

    Thank you സർ, എന്നെ പോലെ 50 ലേക്ക് കടന്നു കൊണ്ടിരിക്കുന്ന ആളുകൾക്ക് വളരെ പ്രയോജന പ്രദവും.... പ്രചോദന പ്രദവും ആയ സംഭാഷണം 👍🏾👍🏾👍🏾

  • @anilv4
    @anilv4 Рік тому +16

    Nikhil's interview with Pradeep was one of his best yet. Nikhil succeeded in creating a comfortable environment throughout the conversation, enabling Pradeep to articulate his insights with impressive clarity. Pradeep was clearly a thought leader. He gave clear and direct advice on investing in mutual funds, with no confusion or doubt. No IFS and BUTS. Good work guys.

  • @jayaprakash3361
    @jayaprakash3361 Рік тому +2

    പ്രദീപ് സാറും നിഖിൽ സാറും കൂടിയുള്ള ഈ ചർച്ച എല്ലാവരും കേൾക്കേണ്ടതും പിൻ തുടരേണ്ടതുമാണ്. Mutual fund -ന്റെയും Equity market ന്റെയും അല്പം Technical Terms കൂടി വായിച്ചു മനസ്സിലാക്കിയിട്ടു ഈ ചർച്ച കേട്ടാൽ fully enjoy ചെയ്യാം .... ഈ ചർച്ചയിലൂടെ മാർക്കറ്റിന്റെയും ഫണ്ട് മാനേജ് മെന്റിന്റെയും ഒരു over all view - നമുക്കു കിട്ടും. ഒരു CEO പോസ്റ്റിലുള്ള ഒരാൾ എത്രയും സരളമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. The discussion is Worth enough...Thanx to both Nikhil sir and G Pradeep sir🎉🎉❤❤

  • @remaramesh9489
    @remaramesh9489 5 місяців тому +1

    ഞാൻ ഈ ഇന്റർവ്യൂ കേൾക്കാൻ വളരെ വൈകിപ്പോയി സാർ ഒരുപാട് ഉപകാരപ്പെട്ടു സാറന്മാരുടെ ഇന്റർവ്യൂ

  • @ayoobparayil6710
    @ayoobparayil6710 5 місяців тому +2

    വളരെ സിമ്പിൾ ആയി സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നിഖിൽ സർ നിങ്ങളുടെ ചാനൽ വ്യത്യസ്തമാണ് ഒരുപാട് ഉപകാരപ്രദവുമാണ്

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 місяці тому +2

    10:55 അപ്പോ ആ സമയം അതിലും നല്ല ഫോൺ + ബൈക്ക് അടുത്ത 5 കൊല്ലം കയിഞ്ഞാൽ കിട്ടും എന്ന് expect ചെയ്ത് അന്നും വാങ്ങാതെ നീട്ടി വെക്കില്ലേ..എന്റെ ഒരു അഭിപ്രായത്തിൽ അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല..അതായാവശ്യം ആ ഫോൺ വാങ്ങിയാലും savings കുറച്ച് പോവൂ എന്ന് ഉണ്ടെങ്കിൽ വാങ്ങുന്നതല്ലേ നല്ലത്..മനുഷ്യനല്ലേ..ഉള്ള കാലം നമ്മുടെ സന്തോഷവും നോക്കി ജീവിക്കണം..savings ഉം വേണം..ഒന്നും കയാത്ത കാലം കുറെ പൈസ കിട്ടിയിട്ട് എന്ത് ഹോസ്പിറ്റലിൽ കൊടുക്കാന് ഉണ്ടാവു..❤

  • @ajayanc8475
    @ajayanc8475 Рік тому +3

    നിഖിൽ സാർ മറക്കില്ല ഒരിക്കലും ഈ അഭിമുഖം, താങ്ക്യൂ സർ

  • @sinanstv9671
    @sinanstv9671 Рік тому +20

    To be honest, the CEO is explaining all clearly. Love it❤

  • @Anwarabu1
    @Anwarabu1 Рік тому +2

    സൂപ്പർ ഇൻറർവ്യൂ. ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു തീർത്തു

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 11 місяців тому +3

    സർ നിങ്ങൾ രണ്ടുപേരും വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് മറ്റേ സർ പറഞ്ഞതു പോലെ ഒരു അറിവ് കുറെ കാലത്തിനു മുന്നേ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ ഇന്ന് കോടിശ്വരി ആകുമായിരുന്നു

  • @ajilalc206
    @ajilalc206 Рік тому +1

    വളരെയേറെ ഇഷ്ടപ്പെട്ടു.... പുതിയ ആൾക്കാർക്ക് .നല്ലൊരു ക്ലാസ് ...❤❤

  • @devanarayanaastro6509
    @devanarayanaastro6509 Рік тому +1

    സാദാരണക്കാരന് muchual found ലേക്ക് വരാൻ പ്രചോദനം നൽകുന്ന video 😍😍😍

  • @sudhak5017
    @sudhak5017 9 місяців тому

    സാമ്പത്തിക ഭാരത ഒരു മനുഷ്യന് സമാധാനജീവിതത്തിന് ആവശ്യമാണ്. അതിനുള്ള അറിവുതരുന്നതിനു വളരേ നന്ദി sir

  • @PRAKASH-cm1vo
    @PRAKASH-cm1vo Рік тому +2

    Salute, Mr. Pradeep & Mr. Nikhil.
    Wonderful interview!
    Thank you

  • @Ordinaryperson1986
    @Ordinaryperson1986 Рік тому +3

    All funds of union bank mutual funds are doing great now... As a customer very happy

  • @riyaskt9495
    @riyaskt9495 11 місяців тому

    എത്രയോ നാളായി ഇതിനെ കുറിച്ച് പഠിക്കാൻ നോക്കുന്നു.. ഒത്തിരി വീഡിയോ sir ന്റെ തന്നെ കണ്ടു അതിൽ നിന്നൊക്കെ എത്രയോ മാറി മനസ് വേറെ ഒര് ലെവൽ ആയി.. Thank u somuch👍👍👍👍 great 😍😍😍😍

  • @yazyaz1133
    @yazyaz1133 Рік тому +8

    Thank you sir for bringing such an amazing personality.
    He has quoted very relatable examples for layman like us.
    Really helpful session 👍🏻

  • @basherpvpv3907
    @basherpvpv3907 7 місяців тому +1

    thank you Nikhil Sir and Pradeep sir for good advice.......

  • @baijucs100
    @baijucs100 6 місяців тому +1

    Expecting similar types of interviews...
    Simply conveyed the message.
    Brilliant man. .
    Congrats...👏👏👏

  • @anilkumarmyladikandiyil5382
    @anilkumarmyladikandiyil5382 Місяць тому

    Very productive discussion - keep going on - Kerala People surely need such creative advice from experts Like you - Thank you for your support in money Matters

  • @bibinmathew6405
    @bibinmathew6405 11 місяців тому

    വളരെ നല്ല അഭിമുഖം. വളരെ informative ayirunnu. thanks a lot👍

  • @pamenon6590
    @pamenon6590 Рік тому

    Excellent presentation Mr Pradeep kemar sir and the host Nikil kumar sir.
    It's a great guidance for every one ,especially the upcoming generations

  • @vinithaajith779
    @vinithaajith779 Рік тому +1

    Very good knowledgeable

  • @mullathsarath
    @mullathsarath Рік тому +2

    സൂപ്പർ ഇന്റർവ്യൂ.. ഞാൻ എന്തെങ്കിലും തുടങ്ങും

  • @satheeshkumarns1737
    @satheeshkumarns1737 Рік тому

    🙏സർ വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു 👍 Good interview 👍

  • @ALBERT39778
    @ALBERT39778 Рік тому +2

    This talk is Very good for beginner and Investment expert at a time. Thank you both of you..

  • @annajohnson1517
    @annajohnson1517 6 місяців тому +1

    Thank ypu so much Nikhil... For brunging such a wonderful person. Great work done.

  • @shijuas1757
    @shijuas1757 20 днів тому

    മനോഹരം ഗുണപ്രധം ❤️❤️

  • @RajeshKumarib-p2m
    @RajeshKumarib-p2m Рік тому +5

    യു ട്യൂബിൽ കേട്ടതിൽ വച്ച് മികച്ച പ്രഭാഷണം ❤

  • @jyothishos6653
    @jyothishos6653 Рік тому +1

    One of the best interview i have ever seen about mutual fund...Love it...

  • @abagthasolutions6203
    @abagthasolutions6203 Рік тому

    വളരെ നല്ലൊരു അറിവാണ് പകർന്നു തന്നത് താങ്ക്സ് ❤

  • @AnilPrasad-m3m
    @AnilPrasad-m3m 5 місяців тому

    Very good talk and much useful. Thanks for this interview.

  • @chitranair1105
    @chitranair1105 7 місяців тому

    Excellent interview. Forwarded to my children who are now working and in their twenties. Thank you!

  • @rajanand1983
    @rajanand1983 12 днів тому

    Very nice and informative session. Thank you👍

  • @dhanyams95
    @dhanyams95 Рік тому

    Kandathil vachu ettavum nalla interview, thank you so much Sir

  • @firozvlog1136
    @firozvlog1136 Місяць тому

    Sir Thanks 💯 very igood information.

  • @ramshadedappal1218
    @ramshadedappal1218 Рік тому +3

    Very informative interview. Thank you Nikhil sir ❤

  • @cksathyanarayanan
    @cksathyanarayanan Рік тому +2

    Very useful information from our own CEO. Union mutual fund highly reliable and steady growth given given to us. Brilliant interview . Kudos 👏👏👏👏

  • @vettoorkaran
    @vettoorkaran Рік тому

    Thank you thank you for this simple understandable interview👍🏻🙏

  • @farooquefrk8204
    @farooquefrk8204 Рік тому

    Jangalk upakarapedunna orupad kaaryangal 👍🏻👍🏻

  • @swathysk6785
    @swathysk6785 10 місяців тому

    Adipoli interview. Super inspiration

  • @lakshmyganesh9
    @lakshmyganesh9 11 місяців тому

    Awesome talk.. Very informative🙏

  • @ashmilshas2670
    @ashmilshas2670 Рік тому

    Very good interview and valuable information tank you nikhil sir thanks allot 😍👌

  • @ajithkumarputhen8901
    @ajithkumarputhen8901 Рік тому +2

    It's very valuable and fruitful informations got from this session, Thank U very much

  • @namshidkp
    @namshidkp 6 місяців тому +1

    Nikhil sir is a good interwier......

  • @nithinaby
    @nithinaby Рік тому +2

    Thank you, Nikhil, for the informative video! The CEO explained the concepts really well and I found the insights to be very helpful. I'm looking forward to more sessions like this in the future.❤❤❤

  • @shajiabraham1959
    @shajiabraham1959 Рік тому +1

    Very good interaction and valuable information in a simple manner

  • @siddiquetk
    @siddiquetk 10 місяців тому

    Excellent interview 👏

  • @AneeshNair007
    @AneeshNair007 6 місяців тому

    Thank you so much for guidance and insightful session, very informative ❤️🙏

  • @mansormohamed4808
    @mansormohamed4808 Рік тому +1

    ഏറ്റവും നല്ല സന്ദേശം 👍

  • @smithasajan2464
    @smithasajan2464 Рік тому

    Thanks Sir for this valuable information🙏🙏🙏🙏

  • @reshmaprasad7402
    @reshmaprasad7402 9 місяців тому

    🎉 thanks a lot for this interview

  • @SunilJci
    @SunilJci 3 місяці тому

    Thank you Nikhil sir... Nice presentation

  • @jinsymahesh9832
    @jinsymahesh9832 11 місяців тому

    Sir orupadu thanks

  • @rajamani9928
    @rajamani9928 Рік тому

    17:45 ഞാൻ comment ചെയ്യാ ൻ പോയ ഉദാഹരണം😊👌👍🙏♥️🇳🇪

  • @Melvin5699
    @Melvin5699 7 місяців тому

    Very much inspirational video👍🏻💯

  • @jijojohn3771
    @jijojohn3771 Рік тому +1

    One of the best explanation Sir...👍👌

  • @manuprasadvlogs9280
    @manuprasadvlogs9280 Рік тому

    Sir nte video kandathinu sheshamanue njan mutual fundsil sip start cheythu. grow appil icici technology fund. especially thanku sir. Total invest 65000.current value 69000

  • @rahulks5966
    @rahulks5966 10 місяців тому

    Gud Interview, It's Very Helpful in our life 💯

  • @bibualuva
    @bibualuva Рік тому +1

    Very informative. Thank you sir 😊

  • @141414jomon14
    @141414jomon14 Місяць тому

    Thank you so much.

  • @koyakoya7869
    @koyakoya7869 10 місяців тому

    Nikil sir, this like of conversation is very good help to us as a beginer. appreciated you and your friends

  • @vikasmullakkalv1418
    @vikasmullakkalv1418 Рік тому +2

    Fabulous interview ❤❤

  • @govindankunhambu-es4rk
    @govindankunhambu-es4rk Рік тому

    Very informative and cleared the doubts about investment in mutual funds.more over the presentation was fentastic in simple language .thanks a lot

  • @pradeepvr9966
    @pradeepvr9966 Рік тому +1

    Thank you Pradeep Kumar sir

  • @sktalks7621
    @sktalks7621 11 місяців тому

    വളരോ നന്ദി Sir❤❤❤

  • @vivekav2135
    @vivekav2135 Рік тому +1

    Good interview, thanks both of you.

  • @bibeeshbibi8749
    @bibeeshbibi8749 Рік тому +1

    Experienced and valuable communication 👏👏👏🤝

  • @sudheeshkadathoor5645
    @sudheeshkadathoor5645 Рік тому

    Dear Sir,
    Great question and answer,
    Thanks

  • @ajitharaveendran2405
    @ajitharaveendran2405 Рік тому

    Thank you sir🙏🙏🙏👍👍brilliant intervew👏👏

  • @girishnair123
    @girishnair123 Рік тому

    Valuable information
    Thanks a lot

  • @RAMESHBABU-qp9jg
    @RAMESHBABU-qp9jg Рік тому +1

    Excellent interview

  • @pbt1728
    @pbt1728 Рік тому +1

    Well informative

  • @sreenadhm9479
    @sreenadhm9479 Місяць тому

    Best I ever heard ❤

  • @TPSatish-z2d
    @TPSatish-z2d Рік тому +1

    Great...! Thanks for the valuable info...😊

  • @grenjith
    @grenjith 11 місяців тому

    He is a mutual fund sales man. Won’t divulge much.

  • @hsquarelinks6741
    @hsquarelinks6741 Рік тому +1

    Thank you sir ഞാനും അഷ്ടമിച്ചിറ Gandhi smaraka high school ൽപടിച്ചതാണ്

  • @athulk6001
    @athulk6001 Рік тому

    Really enjoyed...!!! waiting for more

  • @musthafapayyoli
    @musthafapayyoli Рік тому

    ജയസൂര്യയുമായി നടത്തിയ ഇന്റർവ്യൂ അടിപൊളി ആയിട്ടുണ്ട്..

  • @kidilantraveler
    @kidilantraveler 2 місяці тому

    Good video

  • @jamsheerpph8301
    @jamsheerpph8301 6 місяців тому +1

    Good explanation 💯

  • @gopalakrishnanm8305
    @gopalakrishnanm8305 Рік тому +1

    Really superb. Congrats to both of you.

  • @binummathew161
    @binummathew161 Рік тому

    വളരെ നല്ല ഇന്റർവ്യൂ....... നന്ദി......

  • @sheebasaji5954
    @sheebasaji5954 Рік тому

    Valuable information Sir🙏🙏🙏🙏🙏🙏

  • @mechtricksworld
    @mechtricksworld Рік тому

    Sir its amazing interview. Both are super❤..

  • @antonyjose8828
    @antonyjose8828 20 днів тому

    Good experience

  • @bertanduk4891
    @bertanduk4891 Рік тому

    Classic interaction and very informative episode

  • @ammu5498
    @ammu5498 Рік тому

    Nice interview sir❤❤ Thank you so much

  • @ami_world
    @ami_world Рік тому

    Super interview❤

  • @ammu941
    @ammu941 Рік тому

    Thank you so much for this insightful session

  • @sreeharispillai275
    @sreeharispillai275 Рік тому

    This is one of the best videos in your channel....👌

  • @muhammednishad1252
    @muhammednishad1252 Рік тому

    Very good interview and valuable information

  • @ManojkumarNDevisadan
    @ManojkumarNDevisadan Рік тому

    Very informative..fine piece of presentation by Nikhil sir

  • @4564565867
    @4564565867 Рік тому

    One of the best videos ❤️

  • @shinojnjattuvatty2192
    @shinojnjattuvatty2192 Рік тому

    Thank you sir
    very good informative video