ക്നാനായ കല്യാണം/traditional knanaya engagement function /sister's marriage

Поділитися
Вставка
  • Опубліковано 14 жов 2024
  • sister's engagement function /before second spike of covid /traditional engagement /margam kali camera ...

КОМЕНТАРІ • 358

  • @Astralcompletion
    @Astralcompletion 3 роки тому +60

    അടുത്ത തവണ എന്നെ പിന്നെ ചെയ്ത മതി 😜😜😜

    • @LeafyKerala
      @LeafyKerala  3 роки тому +11

      എന്തിനാ പിന്നത്തേക്ക് ഇപ്പോൾ തന്നെ ചെയ്തേക്കാം

    • @sinojsinojkuttan1028
      @sinojsinojkuttan1028 3 роки тому +1

      @@LeafyKerala ക്നാനായ anno

    • @leonbugs772
      @leonbugs772 3 роки тому +2

      Very nice

    • @selinjoy3144
      @selinjoy3144 2 роки тому

      @@LeafyKerala lo

  • @arjunlakshman266
    @arjunlakshman266 3 роки тому +45

    അങ്ങനേ കുറേ കാത്തിന് ശേഷം ഒരു ക്രിസ്ത്യൻ കല്യണം കൂടിയ ഒരു ഫീൽ ആനിയമ്മേ🤩😍❤️സൂപ്പർ സൂപ്പർ👏🏻👏🏻👏🏻👌🏼

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഒരുപാട് സ്നേഹം സന്തോഷം ❤😘😘😘😘😘

    • @arjunlakshman266
      @arjunlakshman266 3 роки тому +2

      @@LeafyKerala ❤️

  • @tomperumpally6750
    @tomperumpally6750 3 роки тому +53

    പുതിയ അനുഭവമായിരുന്നു ക്നാനായ കല്യാണം.. ചടുല താളവുമായി മാർഗ്ഗം കളി തകർത്തു...👌👌💕💕

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഒരുപാട് സ്നേഹം ❤

  • @nijaskhan5573
    @nijaskhan5573 3 роки тому +8

    ഒത്തുകല്ലിയാണം അടിപൊളി കൊള്ളാം അനിയമ്മേ ഇനിയും ഇത് പോലുള്ള പരിപാടികൾ പ്രദീശിക്കുന്നു

  • @sudhanair184
    @sudhanair184 3 роки тому +11

    അങ്ങനെ കനായ കല്യാണം കാണാൻ പറ്റി. മാർഗ്ഗംകളി ഇഷ്ടമാണ്

  • @majupunnoose5662
    @majupunnoose5662 3 роки тому +28

    proud to be a kna AD 345👑👑

  • @pinkrosescuteedits256
    @pinkrosescuteedits256 3 роки тому +85

    ആനിയമ്മയുടെ സ്ഥിരം viewers ഇവിടെ attendence രേഖപ്പെടുത്തുക 😊🤗✋️

    • @LeafyKerala
      @LeafyKerala  3 роки тому +3

      ഒത്തിരി ഒത്തിരി സ്നേഹം ❤❤❤❤

    • @redcoin238
      @redcoin238 3 роки тому +1

      🔥🔥🔥

  • @thresya6224
    @thresya6224 3 роки тому +3

    മാർഗ്ഗംകളി കണ്ടപ്പോൾ സ്കൂൾ കാലം ഓർമ്മ വന്നു.

  • @bindulakshmanan2602
    @bindulakshmanan2602 3 роки тому +2

    ആ നികുട്ടിയേ നല്ല ഡ്രസ്സ് മൈലാഞ്ചി ഇടുബം ബൊറില്ല. ആദ്യമായി ആണ് ഇങ്ങനെ ഉണ്ടാകുമെന്ന് പോലും അറിയന്നത്. വളരെയധികം സന്തോഷം .പിന്നെ നല്ല യോജിപ്പുള്ള കുടുംബം കുഞ്ഞുവാവ സൂപ്പർ ആനി കാണാൻ സുന്ദരിയാണ്. ഇന്നങ്കിലും നല്ല വേഷത്തിൽ കാണാൻ പറ്റി ഒരു യുദ്ധമല്ലേ എപ്പോഴും എളുപ്പത്തിൽ ചെയ്യുന്ന ഒരു കാര്യവും ഇല്ല എന്റെ ആ നികുട്ടിക്ക്.👍👍👍👍🌹🌹🌹

  • @athulyasebastian7184
    @athulyasebastian7184 3 роки тому +11

    Happy married life 🥰🥰🥰👍. പിന്നെ ആനിയമ്മയും മറിയായമ്മയും 😍🥰

  • @ameeshamalu1510
    @ameeshamalu1510 3 роки тому +14

    ആദ്യമായി കാണുന്നു ഇ കല്യാണ ചടങ്ങുകൾ🤩🤩

  • @ashokchandran1719
    @ashokchandran1719 3 роки тому +12

    ഇയാളുടെ subscribers നെ സ്വന്തം വീട്ടുകാരെ പോലെ കണ്ടു, നേരിട്ട് അല്ലെങ്കിലും, നേരിട്ട് ആയി ഒരു കുടുംബം പോലെ കൂട്ടത്തില്‍ കൂട്ടി functionil ഉള്‍പ്പെടുത്തിയ ആനിക്ക് അഭിനന്ദനങ്ങള്‍...

  • @yenveeyes707
    @yenveeyes707 3 роки тому +15

    കംഗാരു സിനിമ ഓർമ വന്നു......

  • @nijithajames9312
    @nijithajames9312 3 роки тому +34

    💓ആനി ചേച്ചി ക്നാനായ ആണെന്ന് അറിയില്ലായിരുന്നു 🤗🤗🤗ഞാനും ഒരു ക്നാനായ ആണ്.. From Highrange😍

  • @reshmajithin618
    @reshmajithin618 3 роки тому +9

    കാനാ ക്കരിയാണ് അല്ലെ സൂപ്പർ ആശംസകൾ

  • @diya5347
    @diya5347 3 роки тому +8

    നന്നായിട്ടുണ്ട് 🥰🥰
    😍Happy married life😍
    എന്റെ ഉമ്മാന്റെ വീടും വയനാട് ആണ് വർഷത്തിൽ ഒരിക്കലേ പോവാറുള്ളു സ്കൂൾ അടക്കുമ്പോൾ 😁😁

  • @deepavm4871
    @deepavm4871 3 роки тому +20

    🥰🤚 ആനി നന്നായിട്ടുണ്ട് ആദ്യമായ് ഇങ്ങനെ ഒരു ചടങ്ങും ഒത്തു കല്യാണവും കാണുന്ന കുറച്ച് ഭാഗം മാത്രം കാണിച്ചു അല്ലെ

  • @mariarose844
    @mariarose844 Рік тому

    Chechyde veedu kozhikode evideyanu engapuzha ano ngan pala thavana chodichitum parayunillalo parayan madiyano

  • @rajeswariharidas5127
    @rajeswariharidas5127 3 роки тому +5

    Wow സൂപ്പർ ആനി സിനിമയിൽ മാത്രമേ ഇതൊക്കെ കണ്ടിട്ടുള്ളു സൂപ്പർ 😍😍😍😍😍😍

  • @vasanthirajan3612
    @vasanthirajan3612 3 роки тому +5

    ആദ്യമായിട്ടാണ് ഈ ചടങ്ങുകൾ കാണുന്നത്. സൂപ്പർ

  • @scariafrancis9180
    @scariafrancis9180 Рік тому +1

    Kalliyam kalaki aathiyam kaanuva kanaayi program

  • @reenavarghese8966
    @reenavarghese8966 3 роки тому +10

    ക്നാനായ കല്യാണ സൂപ്പർ ആയിരിന്നു. എൻ്റ അമ്മ വീട് piravom ആണ്. അവിടെ കണ്ടിട്ടുണ്ട്.മറിയകുട്ടി ഡാൻസ് കളിച്ചു. ❤️❤️❤️❤️

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому

    nalla rasamunde...adhyaayitta inganeyokke kaanunne...aaniyamme thankyou

  • @alantasunny4285
    @alantasunny4285 3 роки тому +2

    Aniyamme njanum oru wayanattukariyanu nimgjalude yathra kandappol nostalgia feel cheythu ippol mammal kodancherikar aniyamma kannothu njaghal nellipoyil mikkavarun aniyammaude Ella vlogum kanarundu njanum moleum Amma veedu serikum evideyanu mariyakutti meenutti umma🙏🙏🙏🌹🌹🌹💞💞💞

  • @rochna1967
    @rochna1967 3 роки тому +11

    Aadira looks very pretty. May their lives be happy and blessed.

  • @Astralcompletion
    @Astralcompletion 3 роки тому +7

    ഭയങ്കര സുന്ദരിയാ 😍😍😍😍

  • @LillyCraftworldbyIrshu
    @LillyCraftworldbyIrshu 3 роки тому +9

    First time anutto ingane oru kalyanm kanunne❤️❤️❤️

  • @najunaji8333
    @najunaji8333 3 роки тому +2

    Chechii ith wayanad evdyaaa place njanum wayanad aann

    • @LeafyKerala
      @LeafyKerala  3 роки тому

      കബനിഗിരി ❤️👍

    • @najunaji8333
      @najunaji8333 3 роки тому

      Repaly പ്രതീക്ഷിച്ചില്ലാട്ടോ. ആനിയമ്മ പൊളിയാ 💖💖

  • @annabmathew1584
    @annabmathew1584 3 роки тому +8

    Margamkali kalichittulavar like adikan marrakale

  • @sivanandaj4488
    @sivanandaj4488 3 роки тому +3

    ഒരുപാട് ചടങ്ങുകൾ ഉള്ള കല്യാണം ആണ് ക്നാനായ കല്യാണം ന്നു കേട്ടിട്ടുണ്ട്..

  • @ansucherian8419
    @ansucherian8419 3 роки тому +19

    Kananaya 💕💕💕

  • @mehroossameer3440
    @mehroossameer3440 3 роки тому +1

    കാണാൻ കുറച്ചു വൈകി സൂപ്പർ ആയിട്ട് ഉണ്ട് 😍😍♥️😘😘

  • @saranyachandran1892
    @saranyachandran1892 3 роки тому

    Nina aadhiyamayitta margamkali kannunnathu, pinne inganathe kaliyanam kannunnathathum superrr chechi

  • @habsadhvm8569
    @habsadhvm8569 3 роки тому +15

    ഞാനായിരുന്നു അത് ചോദിച്ചത് എവിടെയെങ്കിലും പോകുന്ന വീഡിയോ എടുത്ത് ഇടാൻ എപ്പോഴും വീട്ടിൽ ഇരിക്കാതെ ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷവുമായി😘😘😘

    • @LeafyKerala
      @LeafyKerala  3 роки тому +1

      പേര് ഓർമ കിട്ടിയില്ല ഡിയർ ❤😘😘😘😘

    • @habsadhvm8569
      @habsadhvm8569 3 роки тому

      @@LeafyKerala it's ok താത്ത love you

  • @rajanp5731
    @rajanp5731 3 роки тому +4

    Beautiful function and I like your presentation very attractive. All the best.

  • @fidhasshifas4578
    @fidhasshifas4578 3 роки тому +3

    ഞാൻ ഒരു തവണയേ ക്രിസ്ത്യൻ കല്യാണം കൂടിയിട്ടൊള്ളു
    അത് ഞങ്ങടെ പ്ലസ് ടു വിന്റെ ബോട്ടണി സാറിന്റെ ആയിരുന്നു
    അപ്രതീക്ഷിതമായി ഒരു പോക്കായിരുന്നു അത്..
    പ്രിൻസിപ്പൽ വന്ന് സാറിന്റെ കല്യാണത്തിന് പോകാൻ താൽപ്പര്യം ഉള്ള ആരേലും ഉണ്ടോ ചോയ്ച്ചപ്പോ ഫസ്റ്റ് എണീറ്റത് ഞാൻ ആയിരുന്നു....
    സ്കൂളിന്റെ അടുത്തുള്ള കോയിൻ ബൂത്തിൽ പോയി വീട്ടിലേക്ക് വിളിച്ചു പറഞ്ഞു... സമ്മദവും കിട്ടി 😍
    Bt ഞങ്ങക്കൊരു വിഷമം ഉണ്ടായി
    മറ്റൊന്നും അല്ല ഞങ്ങളൊക്കെ സ്കൂൾ യൂണിഫോമിൽ ആയിരുന്നു....
    ഡ്രസ്സ്‌ യൂണിഫോം ആണെങ്കിലും ഞങ്ങൾ അടിച്ചു പൊളിച്ചു ട്ടോ 😍😍
    കുന്നംകുളം പഴഞ്ഞി യിൽ ഒരു പള്ളിയിൽ വെച്ചായിരുന്നു...
    എല്ലാരും ഫുൾ എക്സൈറ്റ് ആയിരുന്നു 😍😍😍😍
    ഒരു പക്ഷെ ന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും ക്രിസ്ത്യൻ കല്യാണം ആയിരിക്കും
    ഞമ്മക്ക് കൃസ്ത്യൻ ഫ്രണ്ട്‌സ് ഒന്നും ഇത് വരെ ഇല്ലാ......
    പാലക്കാട്‌ ജില്ല യിൽ നിന്നും
    I ലൈക് ur vidios
    ലൗ യൂ ടൂ 👍😍😍😍😍

  • @TipsOfIdukki
    @TipsOfIdukki 3 роки тому

    Super dear😍😍nalla eshtam.. Njan video kanarund.. Commt eppol aa ettath.. 😀

  • @gamingaccount9576
    @gamingaccount9576 3 роки тому +5

    അടിപൊളി.... 2nd പാർട്ട്‌ ണ്ടോ ആനി

  • @suseelak3254
    @suseelak3254 3 роки тому

    Adipoli yayi othu kalyanam

  • @SunilKumar-nl4ux
    @SunilKumar-nl4ux 3 роки тому +3

    ചേച്ചിക്കി മാർഗംകളി അറിയോ.... കല്യാണം പൊളിച്ചു ♥️♥️

  • @shyludennis9109
    @shyludennis9109 3 роки тому

    Suuuper aanikkuttyy,forestil koodi poyappo Kanda veedukal njnghale onnu kanikkamayirunnu,eniyum anghanathe vedios cheyane.

  • @anjubrusen428
    @anjubrusen428 3 роки тому +2

    Molu....wayanattil evide aneda....amma Vedu....perikkallur .. pulpally ano..ante veedu bathery anu

    • @LeafyKerala
      @LeafyKerala  3 роки тому

      അതെ കബനിഗിരി

  • @nirmalaprasad
    @nirmalaprasad 3 роки тому +1

    The dance was awesome. Please tell me what it's called and what's the denomination of your church? Very different and good.

  • @marythomas6884
    @marythomas6884 3 роки тому +1

    ആനിയമ്മേ.. അനിയമ്മേടെ കല്യാണ വീഡിയോ കാണിക്കാവോ.. ഞാൻ ആദ്യമായിട്ട കാണുന്നെ. ഇഷ്ടമായി. വീഡിയോ ഇട്ടിട്ടുണ്ടെൽ ഒന്ന് suggest ചെയ്യുവോ

    • @LeafyKerala
      @LeafyKerala  3 роки тому

      ഇട്ടട്ടുണ്ടല്ലോ ❤❤😘😘😘😘❤😘😘❤❤😘❤❤❤❤ua-cam.com/video/JKJoBfWBR0E/v-deo.html

  • @Su_Desh
    @Su_Desh 3 роки тому +23

    *ക്നാനായ short filim ചരിത്രം ഓർമ്മയുള്ളവർ like 😜*

    • @Su_Desh
      @Su_Desh 3 роки тому +1

      @@dawwww സവര്ണരുടെ ശാരീരിക ലൈംഗീക പീഡനത്തിൽ നിന്ന് രക്ഷപെടാൻ അല്ലെ സായിപ്പിന്റെ മതത്തിൽ ചേർന്നു ഇന്നത്തെ നസ്രാണി സ്ത്രീകൾ ഉണ്ടായത് 😄.
      പിന്നെ ഈ വിക്ടോറിയൻ influence വരുന്നതിനു മുൻപ് കേരളത്തിലെ നസ്രാണി പെണ്ണുങ്ങളും മാറു മറയ്ക്കാതെ മുല തുള്ളിച്ചോണ്ടാരുന്നു കുർബാനയും കുമ്പസാരവും ഒക്കെ കൂടിയിരുന്നത് 😂.

  • @nizarchavara2575
    @nizarchavara2575 3 роки тому +18

    ആദ്യായിട്ടാണ് ക്രിസ്ത്യൻ കല്യാണം കാണുന്നത് 😀❤ അനിയമ്മക്കും അല്പം മേക്കപ്പ് ഇടാമായിരുന്നു 😜☺️😍ആനിയമ്മ ഒരു നാടൻ പെണ്ണ് 😍❤❤❤❤😘

    • @LeafyKerala
      @LeafyKerala  3 роки тому +3

      ഞാൻ മേക്കപ്പ് ഇട്ടാൽ ആകെ മൊത്തം uncomfortable ആയിപ്പോകും ❤❤❤

    • @sojanvargheese7849
      @sojanvargheese7849 3 роки тому +2

      @@LeafyKerala athe
      Namakku comfortable aaya reethiyil venam nadakkan
      Aniyammakku enthina make up
      Aniyamma sundari alle??

    • @ancyarafath9613
      @ancyarafath9613 3 роки тому

      Njanum

  • @ganeshlalu6763
    @ganeshlalu6763 3 роки тому +6

    മാർഗം കളി അടിപൊളി 👍😉😉😉😉😉😉😉😉😉😉😉😉

  • @yedukrishnan90
    @yedukrishnan90 3 роки тому +2

    First like..... first comment....✌️✌️✌️

  • @Jiyu122
    @Jiyu122 3 роки тому +3

    Vazhipokala ചടങ്ങ് ക്നാനായ കത്തോലിക്ക മാത്രമല്ല, ക്നാനായ യാക്കോബ കാർക്കും ഉണ്ട്... ☺️

  • @elhannaelizabethmanoj7503
    @elhannaelizabethmanoj7503 3 роки тому +7

    Njanum knanaya ahnallo🥰🥰

  • @divyackuriakose6328
    @divyackuriakose6328 3 роки тому +2

    I am also knanaya

  • @shikhas1479
    @shikhas1479 3 роки тому +2

    Aaniyamme njan negade sthiram viewer aanu ... Negade videos ellam super annu ..

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഒത്തിരി സന്തോഷം ഡിയർ ❤😘

  • @Shejiljose143
    @Shejiljose143 3 роки тому

    Wayanad evidairunnu chechi

  • @nygilmanoj1654
    @nygilmanoj1654 3 роки тому +10

    Knanaya❤️

  • @betsybaby92
    @betsybaby92 3 роки тому +1

    Ani chechi..Big thanks for this video..
    Nja othiri thavana kandu , enikku miss cheyda kalyanm..... kurech koode complete ayi edukkamayirunnuuu.....

    • @LeafyKerala
      @LeafyKerala  3 роки тому

      Length കൂടിപ്പോകുന്നതുകൊണ്ടാണ് ഡിയർ ❤😘😘

  • @sevenwonders7189
    @sevenwonders7189 3 роки тому +8

    annieamma knanayakarathi ano😄same pinch njan kna jacobit from kottayam achayathi😃😃😃

  • @minijosephn9540
    @minijosephn9540 3 роки тому

    Hai, ആനി ഇതെൻ്റെ Student John ഉം Ardra ഉം ആണല്ലോ. ഞാനെപ്പോഴും ആ നിയുടെ channel കാണാറുണ്ട്. അതു കൊണ്ട് ഈ വീഡിയോയും കണ്ടു. എനിക്ക് അത്ഭുതമായിട്ടൊ. കോവിഡിൻ്റെ problem കാരണം കല്യാണം കൂടാൻ സാധിച്ചില്ല. Thank u so much .

  • @shinusalam5084
    @shinusalam5084 3 роки тому +1

    Enta aaniyamma celebrity aadaaa celebrity..... ☺️☺️☺️👏👏🤩🤩🥳🥳👌👌

  • @NadeeshCherian
    @NadeeshCherian 3 роки тому +2

    ഒരു ക്നായ സമാജത്തിന് ഉള്ള ആള് കമെന്റ് ബോക്സിൽ തന്നെ ഉണ്ടല്ലോ!!

  • @lukumankvk6756
    @lukumankvk6756 3 роки тому

    Ani cheachi.online vangiyathano.churidhar

  • @adhyaann8461
    @adhyaann8461 3 роки тому +1

    chechii kettu kalyanam kudi uplord cheyyanee...

  • @MrSebyantony
    @MrSebyantony 3 роки тому +7

    എന്റെ അമ്മച്ചി ക്നാനായ കാരിയാണ്, പിറവം കൊച്ചു പള്ളി ഇടവക

    • @sajuleyland
      @sajuleyland 3 роки тому

      ഞാനും .വീട്ടുപേര് പറയാമോ?

    • @MrSebyantony
      @MrSebyantony 3 роки тому

      @@sajuleyland kavanamalil. തറവാട് പാലച്ചോടു. ഏപ്പ്, മത്തായി മുളക്കുളം

    • @MrSebyantony
      @MrSebyantony 3 роки тому

      @@sajuleyland kaavanamalil

  • @binithamathew3663
    @binithamathew3663 2 роки тому +2

    Woahhh knanaya 💪💪💪💪💪💪💪
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @athirashyam98shyam73
    @athirashyam98shyam73 3 роки тому

    Pulpally aano veedu appo chechinte veedu evidanu

  • @sobhajames4563
    @sobhajames4563 3 роки тому +2

    Chadangu okke nallathu thanne but knanayakkar paranju kondu nadakkunnu njangal knanayi Thommante pinthudarchakkar athukondu njangal vere Christian samudhayathil ninnum Marty cheyyilla. Ithokke ippozhum Veni? Nammal basically verum manushyar anennu orkkathe ippozhum aa pong Achan knanayakkarkkidayil undu

  • @suchitraprasad7809
    @suchitraprasad7809 Рік тому

    Superrrr👌🏻👌🏻👌🏻🥰

  • @thevillagegreenpepper753
    @thevillagegreenpepper753 3 роки тому +1

    😍👌 താളവുമായി മാർഗ്ഗം കളിതകർത്തു

  • @Klinjoplinjomedia
    @Klinjoplinjomedia Рік тому

    വയനാട്ടിൽ എവിടെയാ ആനിയുടെ വീട്.

  • @sajuabraham3647
    @sajuabraham3647 3 роки тому +4

    Aanni Amma fans neelam mukku

  • @a4audiophile92
    @a4audiophile92 Рік тому

    Chechi knanaya aano

  • @tonyjose83
    @tonyjose83 3 роки тому

    njan nerathe chodikanam ennu vicharichatharunnu...kottayam roopathakari analle..? typical kind of speech only belongs to this part of the world..but a contagious youtube channel not owned by many knanayas..keep it up..hi to all from the "kottayam"

  • @swapnajoseph138
    @swapnajoseph138 3 роки тому +2

    Anny ee sthalam onnu parayane...ente ammaveedu pulpalliya..njangalum knanaya ane
    ..🌹🌹🌹

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +1

    കല്യാണത്തിന്റെ background songs അടിപൊളി ആണ്‌... Nalla tune ആണ്‌

    • @LeafyKerala
      @LeafyKerala  3 роки тому

      ഒത്തിരി സന്തോഷം ❤

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +5

    എന്റെ വീടിന്റെ അടുത്ത് ഉണ്ട് knanaya Christians... അവരുടെ കല്യാണം bhayakara ആഘോഷം ആണ്‌

    • @LeafyKerala
      @LeafyKerala  3 роки тому

      🤣❤😘😘

    • @sreerag2621
      @sreerag2621 2 роки тому

      ക് നാനായ ഒരു പിടുത്തം ഇല്ല .കണ്ടിട്ടില്ല

  • @azeemn2015
    @azeemn2015 3 роки тому

    Chechy ethu endha kananaya kalyanam

  • @tincythomas3819
    @tincythomas3819 3 роки тому +2

    Cute couple and family👪

  • @liyafathima1849
    @liyafathima1849 Рік тому

    home tour cheyyo

  • @femythomas4263
    @femythomas4263 3 роки тому

    Aaaa maroon colour shirt itta chettan spr look atooo

  • @anumolpc3388
    @anumolpc3388 3 роки тому +2

    Hi Annie chechi my father slso attended this engagement.babychetan is my mom first cousin. We r from nilambur

    • @LeafyKerala
      @LeafyKerala  3 роки тому

      Hi Anu
      I met uncles from nilambur
      I hope it was ur dad

  • @alexsamuel7256
    @alexsamuel7256 Рік тому

    Very nice

  • @riyarintu6778
    @riyarintu6778 3 роки тому +1

    കെട്ടു കല്യാണത്തിൻ്റെ വീഡിയോ idane ആനിയമ്മെ

  • @sania__20
    @sania__20 3 роки тому +1

    Chechi knanayakari ahno njnum athe

  • @felbinshiju2939
    @felbinshiju2939 3 роки тому +4

    ചേച്ചി ക്നാനായ കത്തോലിക്കാ anno

  • @sherleyabraham3809
    @sherleyabraham3809 3 роки тому

    Knanay manaamadham super

  • @alphonsajoby7952
    @alphonsajoby7952 3 роки тому +1

    മാർഗ്ഗം കളി കണ്ടപ്പോ school കാലോ ൽസവ്തിനു പോകാൻ മാർഗ്ഗം കളി പഠിക്കുന്ന സമയത്തെ അടി മേടിച്ചു കൂട്ടുന്നത് ഓർമ്മ വരുന്നു.speed കുറഞ്ഞാൽ teacher കാലിനിട്ട് അടി തരൂം . എന്തായാലും വീഡിയോ പൊളിച്ചു.

  • @elizabethcheriyan1374
    @elizabethcheriyan1374 3 роки тому +5

    അപ്പച്ചൻ നല്ല പോലെ ഡാൻസ് കളിക്കുമല്ലോ

    • @LeafyKerala
      @LeafyKerala  3 роки тому +1

      🤣🤣🤣🤣പിന്നെ

  • @haridas9133
    @haridas9133 2 роки тому

    എവിടെയാ ഈ സ്ഥലം

  • @kannasumkadalasum2674
    @kannasumkadalasum2674 3 роки тому +3

    Ani chachi poli poli look ❤️❤️❤️❤️

  • @irinereji8272
    @irinereji8272 3 роки тому

    Super.... Adipoli.....

  • @shabanashanu4007
    @shabanashanu4007 3 роки тому

    വയനാട്ടിൽ എവിടെയാണ്

  • @jancykk8274
    @jancykk8274 3 роки тому +1

    Aniamme......love you..super

  • @binduv3663
    @binduv3663 3 роки тому

    ഒത്തുകല്യാണം അടിപൊളി

  • @arrowscales6619
    @arrowscales6619 3 роки тому +2

    എല്ലാം നന്നായിട്ടുണ്ട്

  • @Moonchild-2024-my
    @Moonchild-2024-my 3 роки тому +1

    Aaniyammee marrige vedio 2 nd part koodi kanikkumoo

  • @ligingl7531
    @ligingl7531 3 роки тому +5

    പൊളി മാർഗം കളി കൊള്ളാം അടിപൊളി

    • @LeafyKerala
      @LeafyKerala  3 роки тому +1

      ആഹാ വന്നോ
      Tq ❤tq

  • @treesasaji234
    @treesasaji234 3 роки тому

    Wayanad were is your home

  • @jessyjoseph9792
    @jessyjoseph9792 3 роки тому +3

    AD 345❤❤

  • @basheerkutty4306
    @basheerkutty4306 3 роки тому

    Enthanu e knanaya idak kekkarund...arelum onu paranju tharuo...

    • @christinthomas9685
      @christinthomas9685 3 роки тому

      Orthodoxum jacobitum okke pole thanna olla oru sabha aahnu knanaya . Pakshe athikam aalukalkku onnum ariyillarnnu.pinneh knanaya kalyanam okke nalla famous aahnu

  • @NK-tm6tf
    @NK-tm6tf 3 роки тому +3

    Knaa aano?

  • @amina542amina
    @amina542amina 3 роки тому +5

    ആനി അമ്മേ ❤