The authentic Kerala break fast/pazhamkanji/village life

Поділитися
Вставка
  • Опубліковано 15 жов 2024
  • #villagelife#healthybreakfast#reallife

КОМЕНТАРІ • 518

  • @sreelekshmirahul5237
    @sreelekshmirahul5237 3 роки тому +147

    Hai ആനി ചേച്ചി.
    ഞാൻ അങ്ങനെ വീഡിയോസ് കണ്ട് അധികം കമന്റ് ചെയ്യാറില്ല. എങ്കിലും ഈ വീഡിയോക്ക് കമന്റ് ചെയ്യണമെന്ന് തോന്നി. ശരിക്കും യൂട്യൂബ് ഇപ്പോൾ ഓപ്പൺ ചെയ്യാൻ പോലും തോന്നാറില്ലായിരുന്നു. ട്രെൻഡിംഗ് ലിസ്റ്റിൽ പോലും പലപ്പോഴും വരുന്നത് യാതൊരു കണ്ടന്റ്റും ഇല്ലാത്ത വീഡിയോസ് ആണ്. രണ്ട് ദിവസം മുൻപാണ് ചേച്ചിയുടെ ചാനൽ ശ്രദ്ധയിൽ പെട്ടത്. എനിക്ക് ഒരുപാട് ഇഷ്ടമായി. ഒരു റിക്വസ്റ്റ് ഉണ്ട്. സാധാരണ ചാനലുകളെ പോലെ പ്രാങ്ക് വീഡിയോസ്, കണ്ടന്റ് ഇല്ലാതെ വെറുതേ എന്തൊക്കെയോ ചെയ്തു അപ്‌ലോഡ് ചെയ്യരുത്. എന്നും ഈ uniqueness നില നിർത്തണം. എന്നും വീഡിയോസ് ഇട്ടില്ലെങ്കിലും ഇടുന്നത് നല്ല ക്ലാസ്സ്‌ ആയി ഇടണം. ഇനിയും ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ. ആശംസകൾ 💜😍

  • @a2zdots465
    @a2zdots465 3 роки тому +31

    ഇതു കണ്ടപ്പോൾ കൊതിയായി ☺️ഇന്ന് ഉച്ചക്ക് പോയി ചോറിൽ വെള്ളം ഒഴിച്ച് പഴങ്കഞ്ഞി കുടിച്ച ഞാൻ 😍🤣

  • @tomperumpally6750
    @tomperumpally6750 3 роки тому +11

    പഴങ്കഞ്ഞിയും, തലേ ദിവസത്തെ മത്തിക്കറിയും... 'എന്റെ സാറേ, പിന്നെ മറ്റൊന്നും കാണില്ല"...❤️💕❤️👌👌

  • @lazarusworld-lejitha
    @lazarusworld-lejitha 3 роки тому +68

    ശ്രീലങ്കക്കാരി പൂർണയുടെ വീഡിയോ പോലെ .👌🏻👌🏻👏👏💪

    • @LeafyKerala
      @LeafyKerala  3 роки тому +3

      🥰🥰🥰🥰

    • @nachuvslachu3388
      @nachuvslachu3388 3 роки тому +1

      Njanum parayan vannatha.kachil video kandapol thonni

    • @irishmariasaji6611
      @irishmariasaji6611 3 роки тому

      S i too agree

    • @KunkiKeralalifestyle
      @KunkiKeralalifestyle 3 роки тому

    • @20-anandhukrishnan35
      @20-anandhukrishnan35 3 роки тому +2

      പൂർണ ശ്രീലങ്കയുടെ liziqi ഇത് നമ്മൾ മലയാളികളുടെ liziqi ആണ് നമ്മടെ ആനിയമ്മ...❤️രണ്ട് പേരും അടിപൊളിയാണ്.. വേറെ ലെവൽ feel ആണ് പൂർണ the nature girlum... Leafy keralayum

  • @Linsonmathews
    @Linsonmathews 3 роки тому +48

    പഴങ്കഞ്ഞി നൽകുന്ന വിറ്റമിൻസ് വേറെയൊരു ജംഗ് ഫുഡിനും നൽകാൻ കഴിയില്ല 👍 fav item 😋❣️

  • @A_n_n_a_999
    @A_n_n_a_999 3 роки тому +43

    തുടക്കത്തിൽ ബിജിഎം കേട്ടപ്പോ ഒന്ന് ചൈന വരെ പോയി വന്നു 😂

  • @runs6372
    @runs6372 3 роки тому

    നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കണ്ടിരുന്നു എല്ലാം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലത്ത് ഇതുപോലെയുള്ള വീഡിയോസ് ഒക്കെ കാണാൻ കൊതിയാവും വിറകടുപ്പ് ഉണ്ടാക്കുന്നതും ഓവൻ ഉണ്ടാക്കുന്നതും നല്ല സൂപ്പർ ആയിട്ടുണ്ട് കുഞ്ഞുങ്ങളുടെ സംസാരം ഒന്നും പറയാനില്ല അത്രയ്ക്ക് നന്നായിരുന്നു ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കുഞ്ഞു വാ വായെയും കണ്ടു പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഇനിയും ഇതുപോലെയുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു

  • @Bestiesworld
    @Bestiesworld 3 роки тому +2

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
    ശരിക്കും ഒരുപാട് ഇഷ്ട്ടപെട്ടു ട്ടോ
    ഒരു സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് ശരിക്കും ഈ വിഡിയോയിൽ കാണാം
    ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
    സത്യം പറഞ്ഞാൽ 90's ലെ മൂവീസ് കാണുന്ന ഫീൽ ആണ് നിങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ എനിക്ക് തോന്നിയത്
    ഞാൻ 1st കണ്ട വീഡിയോ fridge ഉണ്ടാക്കുന്ന വീഡിയോ ആണ്
    സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ

    • @LeafyKerala
      @LeafyKerala  3 роки тому

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @amminimohanan2592
      @amminimohanan2592 4 місяці тому

      ❤❤❤❤👍👍

  • @josminjoseph385
    @josminjoseph385 3 роки тому +2

    Hai chechi.njan 2 days munpaanu chechide videos kanadthu..aadyem ishtapettilla.pinne full kandappol..next videos kaanan thudangee.eppol almost kure videos kandu theernnu...really diffrent..from other vlogs..thani naadan samsaaram..contents...enikku sherikkum ishtaaayee...nice vlog...ethrem pettannu..1 million aavattee nnu prarthikkunnu..all the best

    • @LeafyKerala
      @LeafyKerala  3 роки тому +1

      എന്നെ ആദ്യം കാണുന്ന ആർക്കും ഇഷ്ട്ടം അല്ലന്നേ
      ഞാൻ പാവം അന്നേ 😘❤❤❤

    • @josminjoseph385
      @josminjoseph385 3 роки тому +1

      @@LeafyKerala aaam.ippol katta fan aayeetto

    • @minigeorge8738
      @minigeorge8738 3 роки тому +2

      ഞാനുമതെ കുറേ കണ്ടിട്ടാ സബ്സ്ക്രൈബ് ചെയ്തത്

  • @ahammedmidlajpk7163
    @ahammedmidlajpk7163 3 роки тому +19

    എന്റെ മോൻ ആനിയുടെ വീഡിയോ കാണാൻ തുടങ്ങുമ്പോൾ ആനി പറയുന്നതിനു മുന്നേ അവൻ പറയും അപ്പയെ ഇന്നെന്താ പരിപാടി എന്ന് 🤩🤩

  • @elizabethabraham5603
    @elizabethabraham5603 3 роки тому +5

    Love this pazhankanji family. God Bless them.I like the term and the food. It is really nutritious.

    • @LeafyKerala
      @LeafyKerala  3 роки тому +1

      Tq❤😘❤❤

    • @juseb2723
      @juseb2723 3 роки тому

      മോള് ഒരു po sative Energy തന്നെയാണ് നല്ല ഭാര്യ നല്ല മകൾ നല്ല അമ്മ

  • @kaztrofan119
    @kaztrofan119 3 роки тому +1

    Spr chechi adipoli kothi thonnunnu spr njan chechiyudea Allam video kannum spr chechi eppol entha cooking video edathea cake undakkunna eni edanea PLZZ byy chechi

  • @dhasettanvlogs9114
    @dhasettanvlogs9114 3 роки тому +7

    പഴയകാല നൊസ്ററാൾജിയ. അടിപൊളി 👏👏👏

  • @sophynelson123
    @sophynelson123 3 роки тому

    Kollam Pazham kanji veidio

  • @jaleelaluva8152
    @jaleelaluva8152 3 роки тому

    ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളിൽ ഒരുമയും സ്നേഹവും നിലനിർത്തി തരുമാറാകട്ടെ. ഈ ലാളിത്യം ആരുടെയും ഇഷ്ടാനിഷ്ടങ്ങൾക്ക് കാത്തു നിൽക്കാതെ ഈ പറച്ചിൽ ഉണ്ടല്ലോ. അത് അഭിനന്ദനാർഹമാണ്.

  • @shylavineesh3325
    @shylavineesh3325 3 роки тому +9

    ഈ പഴം കഞ്ഞിയുടെ ടെസ്റ്റ് ഒന്നും ഒരു പുതിയ തരം പലഹാരത്തിനും കിട്ടില്ല ആനി❤️

  • @bincyshylo1525
    @bincyshylo1525 3 роки тому

    Ente favorite food. Lokathil Evide poyalum ithra nalloru food kittulla. Mikkavarum Njan Ingane undakkarundu. Meen currykku pakaram Oru unakkameen chuttathayalum mathi....ente 9 vayassulla monum ettavum favorite food aanu pazhamkanji...Enikku pakshe kurachu kappa koode kittiyal dharalam

  • @beautifulsong1439
    @beautifulsong1439 3 роки тому +3

    പഴങ്കഞ്ഞി 😋പൊളിയാ എനിക്ക് ഇഷ്ടം ആണ് 😍😍

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 3 роки тому +5

    ഞാൻ ഒരുഇടുക്കിക്കാരൻകർഷകനാണ്എനിക്ക്ഏറ്റവും ഇഷ്ടം പഴങ്കഞ്ഞിചക്കയുംകപ്പയുംആണ്
    ചേച്ചി പുളിയ കേട്ടോ 👍👍❤️ CARDAMOM

    • @njoysvlogs4698
      @njoysvlogs4698 3 роки тому +1

      Remesh പറഞ്ഞത് സത്യം ആണ്.. പഴങ്കഞ്ഞി കുടിച്ചാൽ കിട്ടുന്ന ഒരു സുഖം വേറെ ഒരു ഫുഡിന്നും കിട്ടില്ല

  • @georgejohn5643
    @georgejohn5643 3 роки тому +1

    Pazhankanji kuficha kalam marannu....iganne kothipikallu ketto....

  • @uvarghesecreate2435
    @uvarghesecreate2435 3 роки тому +1

    എന്റെ favourate... മോളെ കൊതി പിടിച്ചു.. സത്യം ... 👍👍👌👌👌😋😋😋

  • @adv.arjunashok
    @adv.arjunashok 3 роки тому

    Enik chechyde oro video yum bayagaramayi istapettu thankyou ethpolathe nalla channel thannenu
    Vallatha manasinu santhosham tharunnu ❤❤❤

  • @eldhoittoop1112
    @eldhoittoop1112 3 роки тому +6

    👍 പഴങ്കഞ്ഞി എന്റെ പൊന്നെ ഇഷ്ടം മാത്രം

  • @subijasujesh1022
    @subijasujesh1022 3 роки тому +2

    ഞൻ ജെസ്റ്റിനെട്ടേനെ കണ്ടപ്പോൾ നോക്കിയതാ എവിടെയോ കണ്ട മുഖം 11 വർഷമായി കണ്ടിട്ട് പെരിങ്ങൊളം മിൽമയിൽ ജോലി ചെയ്ത സാമിക്കുട്ടിയുടെ ഇളയ മകളാണ് എന്നെ ഓർമ്മയുണ്ടോ എന്ന് ചേച്ചി ഏട്ടനോട് ചോദിക്കണം എനിക്ക് ചേച്ചിയുടെ എല്ലാ വിഡിയോസും ഇഷ്ട്ടം ❤❤❤🌹🌹🙏🙏

    • @LeafyKerala
      @LeafyKerala  3 роки тому +1

      എനിക്കറിയാം സാമിയേട്ടനെ ❤❤❤❤
      Such a sweet heart ❤❤❤❤
      ജസ്റ്റിനേട്ടനോടും പറയാമെ

    • @subijasujesh1022
      @subijasujesh1022 3 роки тому

      ❤❤❤❤

  • @abbaasgertrude4915
    @abbaasgertrude4915 9 місяців тому

    Pazhankanji curd pickle all are healthy for good gut health!!! Adipoli healthy breakfast

  • @VIDHYAPNAIR-ny2sp
    @VIDHYAPNAIR-ny2sp 3 роки тому

    Samsaaram kelkkn thanne enthu rasama pinne video ude karym pretheyikich parayanoooo😍😘

  • @pavithraammuz7050
    @pavithraammuz7050 3 роки тому

    Chechi luv you🥰njn aadyam aeta chechide vdoz kanunne.....sherikm poliya kto😁

  • @ashokchandran1719
    @ashokchandran1719 3 роки тому +1

    സത്യം പറഞ്ഞാല്‍ ഈ വീഡിയോ കാണുമ്പോള്‍ ഒരുപാട് സന്തോഷത്തോടെ ഇയാളുടെ കൂടെ ചിരിക്കുക ആയിരുന്നു ...പഴയ കാലത്തിലേയ്ക്ക് തിരിച്ചു പോയിരുന്നു ..ആരോഗ്യവും മനസ്സിന് ഒത്തിരി സന്തോഷവും നിറഞ്ഞ ആ പഴയ കാലത്തിന്‍റെ നല്ല ഓര്‍മ്മ യിലേയ്ക്ക് ...നിങ്ങള്‍ക്ക് കിട്ടുന്ന ഈ സന്തോഷം ഒക്കെ കിട്ടുന്നവര്‍ വളരെ ചുരുക്കം ആയിരിക്കും ..കാണാന്‍ ഭംഗി ഇല്ലെങ്കിലും ആരോഗ്യത്തിന് നല്ല ഭക്ഷണം ...മായം കലരാത്ത ..916 ഭക്ഷണം ..പുതു തലമുറയ്ക് ചിലപ്പോള്‍ പിടിക്കില്ലയിരിക്കാം ..അതോടൊപ്പം ഒരു കുടുംബത്തിലെ ഊഷ്മളമായ വീട്ടില്‍ ഉള്ളവര്‍ തമ്മില്‍ ഉള്ള ബന്ധം ..ഇതൊക്കെ ആണ് ഭൂമിയിലെ സ്വര്‍ഗം ...സത്യമായും ...അത് അറിയുന്നവര്‍ക്കെ മനസ്സില്‍ ആക്കാന്‍ കഴിയൂ ...ഒത്തിരിയൊത്തിരി സന്തോഷം ട്ടൊ ...

    • @LeafyKerala
      @LeafyKerala  3 роки тому

      എനിക്കും ഒരുപാട് സന്തോഷം
      സ്നേഹം ❤❤❤❤❤❤❤❤
      നല്ല വാക്കുകൾക്ക്

  • @SunilKumar-nl4ux
    @SunilKumar-nl4ux 3 роки тому +6

    മത്തി വിട്ടുരു പരുപാടിയില്ല 👌♥️

  • @priyavenugopal
    @priyavenugopal 3 роки тому

    I'm also a kanji family .kanji kuddikubhol Ulla Sughamano only Vera level annu

  • @TravelingTraveler-
    @TravelingTraveler- 3 роки тому +3

    coronayum egoyum onnum illathirunna kalathe veendum thirichu ormippichathil valare santhosham....eniyum pokan sadikkumo aaa kalaghattathilekku....Santhoshavum samadanavum niranja kalathilekku...manushyanai jeevikkan...

    • @LeafyKerala
      @LeafyKerala  3 роки тому

      Heart touching words 🥰🥰🥰🥰👍

  • @simonajith2028
    @simonajith2028 3 роки тому +1

    very good accidentally i happened to see your video immediately i subscribed its the way you present in a very simple way, your talk too is very "nadan". very niece family members wish you all the best

  • @aamiaami1630
    @aamiaami1630 3 роки тому +1

    എടി ചേച്ചിപ്പെണ്ണേ 😍😍ഈ സംസാരം കേൾക്കാൻ വേണ്ടി മാത്രം ആണ് എല്ലാ വിഡിയോയും മുഴുവനും കാണുന്നത്.. Love u aniyamma ചേച്ചി 😘😘😘😘

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഒത്തിരി സന്തോഷം അനിയത്തി പെണ്ണെ ❤️🥰

    • @aamiaami1630
      @aamiaami1630 3 роки тому

      ചേച്ചിപ്പെണ്ണ് നുമ്മടെ മുത്താണ് 😍💕😘😘😘

  • @renjucharly853
    @renjucharly853 3 роки тому

    പഴങ്കഞ്ഞി ഒരു വികാരം തന്നെ 😋😋😜😜 രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ട് വിഡീയോ കാണുന്ന ലെ ഞാൻ😀😀😜😜😜😛😛😛😛

  • @jaimonjaimonr6294
    @jaimonjaimonr6294 3 роки тому +1

    Aniyammo super.... Mariyakutteede kuravu maathre ulluu..... 👍👍👌👌👌❤❤❤

  • @ismjs424
    @ismjs424 3 роки тому +3

    Allelum pazhamkanjiye tholpikan vere oru vibhavangalkum pattilla😁so delicious 😋

  • @deepavm4871
    @deepavm4871 3 роки тому +3

    കാന്താരി കിട്ടാനില്ല ആനിയമ്മേ കൊതിപ്പിച്ചു 'മത്തിയെക്കെ കണ്ടിട്ട് കുറെയായി

  • @muhammedsinan9224
    @muhammedsinan9224 3 роки тому +6

    ചേച്ചി പൊളിയാട്ട ☺️🥰🥰☺️🥰☺️
    A പഴയകാല ഓർമ പൊളിച്ചു ചേച്ചി
    ♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sureshk5840
    @sureshk5840 3 роки тому

    Hi ..ella vediosum super.adivarathu evideya veedu?njan Thamarassery aaa...

  • @maluss3443
    @maluss3443 3 роки тому +4

    Hai അനിയമ്മ വളരെ നാച്ചുറൽ ആയ ഒരു വിഡിയോ ആയിരുന്നു supet

  • @udayav5954
    @udayav5954 3 роки тому

    Very good healthy food yellavekum oru inspiration avum, nigal thinnumbol nammude vayer niranha feel

  • @aromalsgardeningtips
    @aromalsgardeningtips 3 роки тому +8

    Old traditional breakfast..... ❤️. Aniyammea..... thankyou......

  • @AkkusTravelVlogs
    @AkkusTravelVlogs 3 роки тому +2

    Nice video chechi njan try chaithu nokkiyettilla eni chayyam

  • @anakhasabu1958
    @anakhasabu1958 3 роки тому +1

    Chechi ee plates evidunna vangunne online kitto

  • @muralic3425
    @muralic3425 3 роки тому +4

    മീൻ കറി ഇല്ലെങ്കിലും പഴം കഞ്ഞി +തൈര് + ചറിയഉള്ളി + കാന്താരി കുറേകാലം കഴിച്ചിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  3 роки тому

      പൊളി അല്ലെ 🥰🥰🥰👍

  • @sunilsankar9847
    @sunilsankar9847 3 роки тому +2

    😋😋 ഒരു സാധനം കുറവുണ്ട് തലേന്നെ ചെറിയ ഉള്ളിയും കാന്താരിയും കഞ്ഞിയിൽ ഇട്ടു രാവിലെ എടുത്താരുന്നേ സൂപ്പർ ആരുന്നു സിസ്

    • @LeafyKerala
      @LeafyKerala  3 роки тому +2

      അടുത്ത പ്രാവശ്യം ശരിയാക്കാം

  • @joepallan
    @joepallan 3 роки тому

    Ayyo mathi curry kothiyavunne ..
    Ee platil kazhichal thanne aroyam koodum. Stay healthy stay blessed

  • @blackQuinn-p3o
    @blackQuinn-p3o 3 роки тому +1

    ഈ ഒറ്റ വിഡിയോ കൊണ്ട് ആനിയമ്മയുടെ ആരധികയായ ഞാൻ 😍😍😍

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഒത്തിരി സ്നേഹം ❤

  • @mayakartha4464
    @mayakartha4464 2 роки тому

    സത്യം പറഞ്ഞാൽ വായിൽ വെള്ളം വന്നതറിഞ്ഞില്ല ആനികുട്ടി 🥰

  • @mathewsxavier4
    @mathewsxavier4 3 роки тому

    Ithu vallatha chathi ayi poyi. Manushyane kothippikkan🙃🙃🤤🤤

  • @sajishahul765
    @sajishahul765 3 роки тому +1

    ചേച്ചീടെ ചട്ടി ചോറും പഴംകഞ്ഞീം കേക്കും ചാള തീറ്റയും ഹംബോ അടിപൊളി വോയ്സ്

  • @vidhyageorge8530
    @vidhyageorge8530 3 роки тому +1

    Ithu evidunnanu aaniyammo ee manpathrangal okke vangikkunnathu.. Suprr..

    • @LeafyKerala
      @LeafyKerala  3 роки тому

      ഇവിടെ കിട്ടുന്നുണ്ട് ❤️👍

  • @mblowing5229
    @mblowing5229 3 роки тому

    Avasanam chechy paranja Kanji kudichathinte energy adipoli. innu njanum kanji kudichu pakshe mulaku mathram kittiyilla

  • @josnajohnson9504
    @josnajohnson9504 3 роки тому +3

    My ഫേവറേറ്റ് food പഴകഞ്ഞി 😋😋😋😋😋😋superrrr👍👍👍👍👍

  • @devusgourmet8457
    @devusgourmet8457 3 роки тому

    Uchak oonum kazhich vann youTube open cheythapo, dha kidakkunnu Annieammede pazhamkanji vlog... Athu kand onnu kazhichittum vishakkunna le njan😋.... Chumma kothippikkaaan aayt... Ipo aayepinne nalla vishappa entha cheyyaaa... Ingne kothippikkaathenney

  • @sreelakshmikm3473
    @sreelakshmikm3473 3 роки тому

    ഹായ് ആനിയമ്മേ. ഈയടുത്താണ് ഞാൻ കാണാൻ തുടങ്ങിയത്. വയലറ്റ് കാച്ചിൽ കണ്ടാണ് വച്ചു നോക്കിയത്. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. സംസാരം കേട്ടപ്പോൾ കോട്ടയത്തോ ഇടുക്കിയിലോ ഉള്ള ആച്ചായത്തി യാണെന്നു വിചാരിച്ചു. പഴയ വീഡിയോകൾ കണ്ടപ്പോഴാണ് കോഴിക്കോട്ടുകാരിയാണെന്ന് മനസ്സിലായത്. എന്തായാലും കൊള്ളാം വളരെ ഇഷ്ടപ്പെട്ടു.. ഇനി ഞാനും കൂടെയുണ്ട്.

  • @allwhatsappshortstatus9649
    @allwhatsappshortstatus9649 2 роки тому +1

    Chechi 🐥 Pazhamkanji breakfast food Kerala 🥳

  • @pranaviyasr5567
    @pranaviyasr5567 3 роки тому +1

    Super ..nammalum igane thanne..

  • @ollinone1365
    @ollinone1365 3 роки тому +1

    ഞാനും രാവിലെ pazakajiya kudikunathu supperaa വയറിനു നല്ല തണുപ്പ് കിട്ടും 👌

  • @devilzzking1433
    @devilzzking1433 2 роки тому

    Poli vidoe ishttay

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    ഇതുപോലെ കഞ്ഞി കുടിക്കുന്ന ഫീൽ കിട്ടണമെങ്കിൽ അത് നാട്ടിൽ വന്നു തന്ന കുടിക്കണം😍❤️😋😋😋🤤

  • @j4-family751
    @j4-family751 3 роки тому +8

    ഞങ്ങളെന്നും രാവിലെ ചോറാണ് കഴിക്കണത് ആനിയമ്മേ........

  • @VIDHYAPNAIR-ny2sp
    @VIDHYAPNAIR-ny2sp 3 роки тому

    Kurach pazhikanji eduth kurach curd um kanthari randu kochulli itt angot kazhichl indllo🤤🤤🤤

  • @mayamallika5799
    @mayamallika5799 3 роки тому

    👍ആനിയമ്മേ മത്തി കറി അല്ലെങ്കിൽ പരിപ്പ് കുത്തുമുളകിട്ട് കാച്ചിയത് നാരങ്ങ അച്ചാർ ഇതായിരുന്നു എന്റെ favt

  • @pradeepk.r8242
    @pradeepk.r8242 3 роки тому +1

    പഴം കഞ്ഞി എന്നാ പറയാനാ സൂപ്പർ👍👍👍👍

    • @LeafyKerala
      @LeafyKerala  3 роки тому

      ഒത്തിരി സ്നേഹം ❤😘

  • @radhanair6374
    @radhanair6374 2 роки тому

    Adipoli breakfast. I loved it. Thanks for posting such video.

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 роки тому +2

    Lockdown kazhiyatte njn varam anniammane kanan🤗🤗🤗🤗😘😘😘😘

    • @LeafyKerala
      @LeafyKerala  3 роки тому +1

      ഉറപ്പായും 😘❤❤❤❤❤❤

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому

    Berger VS പഴങ്കഞ്ഞി... Meenutty thug 😎

  • @nrasmi9292
    @nrasmi9292 3 роки тому +2

    I like u Chechi 🙏 open-minded,simple, humble engane venam girls

  • @mirza_abhilash
    @mirza_abhilash 3 роки тому +10

    Aiwah 😌
    പയക്കഞ്ഞി 🤤🤤
    അനിയമ്മേ powlichu ❤️

  • @sajishahul765
    @sajishahul765 3 роки тому

    Checheede veed evdeyaa, ethaa jilla

  • @shameershameer2097
    @shameershameer2097 3 роки тому

    Pazhanjanji kudichitunm meenukutty slim aanallo.anyways super.vaayil vellam.ente santhanathinoke enthu undaaki koduthaalum pidikkulla.apo njan ee video kaanichu koduthit meenu kutty ne kandu padikan parayarunu

  • @unniii707
    @unniii707 3 роки тому +1

    10.05 aa dialogue enikkishtayi chirich chathu😂🤣 njn okke aa koottathil pedum🤭😶pitham😂😂😂

  • @mohammedmidlaj1698
    @mohammedmidlaj1698 3 роки тому +8

    ഇത് കണ്ട് വായിൽ വെള്ളം വന്ന യാത്ര പ്രവാസികൾ ഉണ്ട് 🙄🙄

  • @Dr.dubai333
    @Dr.dubai333 3 роки тому

    Chechiii ithupole plate evidunna vangikua???

  • @aswathyshibu4507
    @aswathyshibu4507 3 роки тому

    Chechide mannpathragal anu super

  • @ashokanmathavil6664
    @ashokanmathavil6664 Рік тому

    👍👍👍

  • @vijayavinod7017
    @vijayavinod7017 3 роки тому

    Chechi ethuvara cheyata oru caft video edavoo na

  • @jithusvlog9580
    @jithusvlog9580 3 роки тому +2

    സൂപ്പറായിട്ടുണ്ട് അടിപൊളി 👍

  • @devusumesh2301
    @devusumesh2301 3 роки тому

    എനിക്കും ഇഷ്ടം പഴങ്കഞ്ഞി ആണ്. തൈരും ചമ്മന്തിയും മീൻ പൊരിച്ചതും ഒക്കെ ആയിട്ടാണ് കഴിക്കാറ്. പക്ഷേ എന്താന്ന് അറിയില്ല അത് കഴിച്ചു കഴിഞ്ഞാൽ ഞാൻ ഭയങ്കരമായിട്ട് ഛർദിക്കും. എന്നാലും പിറ്റേന്നും കഴിക്കും. വണ്ണം വയ്ക്കുമല്ലോ.

  • @ratheeshratheesh1906
    @ratheeshratheesh1906 3 роки тому

    Idukku aano spot..

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 роки тому

    എന്നാലും എൻ്റെ ചങ്ങായി ഒരുഗ്രൻ tittle . കൊള്ളാം പഴങ്കഞ്ഞി ഫാമിലി പരിപാടി.

  • @akhilchandranbs6881
    @akhilchandranbs6881 3 роки тому

    പഴങ്കഞ്ഞി my all tym favourite... Video kandu kandu kudichu😂♥

  • @chandrikachandri806
    @chandrikachandri806 3 роки тому

    സൂപ്പർ 😍 എനിക്ക് ഇഷ്ട്ടായി video🤗😍👌

  • @muralic3425
    @muralic3425 3 роки тому +5

    തൈരും മീനും വിരുദ്ധ ആഹാരമല്ലേ

  • @lalithadharan7603
    @lalithadharan7603 3 роки тому

    Thani nadan style othiri eshtamayi anikkutty

  • @mariyammashajan6726
    @mariyammashajan6726 3 роки тому

    Kanji kudikan pattya chatty super

  • @rajeswariharidas5127
    @rajeswariharidas5127 3 роки тому +1

    ഹോ സൂപ്പർ 😍😍😍😍😍😍കൊതി വരുന്ന വിഭവം 👌👌👌👌

  • @chikkuchikku8894
    @chikkuchikku8894 3 роки тому

    Chechi veed evda ?

  • @sindhusudhakar191
    @sindhusudhakar191 3 роки тому +1

    Adipoli👌 aa kanthari pottichappol ente kannil vare therichu🤣cute family👪

  • @ligingl7531
    @ligingl7531 3 роки тому +1

    വെറും കഞ്ഞി അല്ല പഴംകഞ്ഞി ഫാമിലി 😂😂😂❤❤❤❤👍👍😘😘😘

    • @LeafyKerala
      @LeafyKerala  3 роки тому +1

      🤣🤣🤣🤣🤣🤣എന്തിയെ വരാഞ്ഞെന്നു ഓർത്തെ ഉള്ളൂ ❤

    • @ligingl7531
      @ligingl7531 3 роки тому

      @@LeafyKerala ഞാൻ ഇവിടെ ഉണ്ട്

    • @ligingl7531
      @ligingl7531 3 роки тому

      സുഖമാണോ ബ്രോ

  • @smithabp6581
    @smithabp6581 2 роки тому +1

    Nalla 👪

  • @maheshuma9990
    @maheshuma9990 3 роки тому

    സൂപ്പർ

  • @reenavarghese8966
    @reenavarghese8966 3 роки тому +1

    കൊതിപ്പിച്ചു. പയംകഞ്ഞി. Wow

  • @lekshmiammu6774
    @lekshmiammu6774 3 роки тому +4

    എന്റെ ഇഷ്ട്ടപെട്ട വിഭവം. പക്ഷേ weight കൂടി. ഒരു വർഷം കൊണ്ട് കഴിക്കുന്നില്ല. കാന്താരി. കൊച്ചുള്ളി ചതച്ചതും. തൈര്. സൂപ്പർ കോമ്പിനേഷൻ.

  • @bhavya25
    @bhavya25 3 роки тому +2

    Njangalum kudikkarindu 😍

  • @ly.unicornx
    @ly.unicornx 2 роки тому +1

    Nalla oru malayali food anu ithu illengil pinne enthu malayali 😊👌

  • @riyaska1320
    @riyaska1320 3 роки тому

    Nalla foodanu, morning boost

  • @solomonsajan5120
    @solomonsajan5120 3 роки тому

    adipoli

  • @mehnasshamsi2072
    @mehnasshamsi2072 3 роки тому +1

    കൊതിപ്പിച്ചങ്ങ് കൊല്ല്😋😋😋😋