Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 15 жов 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 3,1 тис.

  • @Jishnuooooooo
    @Jishnuooooooo 3 роки тому +1948

    എല്ലാ എപ്പിസോഡുകളിലും നല്ല ഉഉർജ്ജസ്വലനായി ഗെയിം കളിക്കുന്ന. നമ്മുടെ സ്വന്തം അസീസ് ഇക്കാക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ❤️❤️❤️😘😘😘

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 3 роки тому +10

      ഊർജ്ജസ്വലത ഉണ്ട് അതൊക്കെ ശരിയാ പക്ഷേ മുഴുവൻ കള്ളക്കളി ആണെന്നേ ഉള്ളൂ

    • @sabithfahima361
      @sabithfahima361 3 роки тому +10

      @@പാവംഞാൻ-ശ9റ kalla kalli ayad kondayrkm eppoyum best performer aavunnath

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 3 роки тому

      @@sabithfahima361 സംശയമെന്താ😀😀

    • @seema192
      @seema192 3 роки тому +7

      @@പാവംഞാൻ-ശ9റ സാരമില്ലന്നേ തമാശയല്ലേ

    • @aneeshashafeek374
      @aneeshashafeek374 3 роки тому +15

      Happy birthday Aseesikka 🌹🌹🌹

  • @sreelekshmib8917
    @sreelekshmib8917 3 роки тому +199

    ഒരുപാട് ദിവസങ്ങൾക്കു ശേഷം തങ്കു❤️അനുകുട്ടി combo കണ്ടപ്പോ ഒത്തിരി സന്തോഷം....
    അസിസ് ഇക്ക... സർവേശ്വരൻ ഒരായിരം അനുഗ്രഹം നൽകട്ടെ..... എപ്പോഴും സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
    🥰🥰
    എല്ലാരും ഒത്തു കൂടിയപ്പോ ന്താ രസം...😍😍😍

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 роки тому +382

    എത്ര തിരക്കുണ്ടെങ്കിലും Star magic ,ഒരു episode പോലുംവിടാതെ കാണുന്ന ഒരധ്യാപികയാണ് ഞാൻ. കമൻറ് നിങ്ങൾ കാണുമോ എന്നറിയില്ല. ഒരാഗ്രഹം പറയാമല്ലോ തങ്കുവിനെ കൊണ്ട് എന്നെങ്കിലും മാതളതേനുണ്ണാൻ എന്ന പാട്ടൊന്ന് പാടിയ്ക്കണം.ബിനു അടിമാലിയെ കൊണ്ട് മുടിപ്പൂക്കൾ വാടിയാലെന്തോമനേ എന്ന പാട്ടും. നല്ല feel ഓടുകൂടി 2 പേരും അത് പാടും. ഞങ്ങൾക്ക് പ്രേക്ഷകർക്ക് തരുന്ന ഒരു വലിയ gift ആയിരിക്കും അത്. ഒരാഗ്രഹം പറഞ്ഞു എന്നേയുള്ളൂ. അതും വലിയൊരാഗ്രഹം. അഭിനയത്തിൽ ആത്മാർത്ഥതയും വിനയവും കാത്തു സൂക്ഷിക്കുന്ന നല്ലൊരു prgrm.

    • @ajmalroshen
      @ajmalroshen 3 роки тому +4

      Let them see this comment

  • @sabirasabi547
    @sabirasabi547 3 роки тому +350

    തങ്കു വന്നപ്പോൾ അടിപൊളി ആയി. പിന്നെ അനീസ്ക്കാടെ ബർത്ത്ഡേയ് ഒരുപാട് സന്തോഷം ആയി എന്റെ കണ്ണ് നിറഞ്ഞ പിന്നെ

    • @Saipu_psy_cho
      @Saipu_psy_cho 3 роки тому +9

      അതെ എനിക് ഇഷ്ട്ടായി 😍😍😍

    • @fffpadikkal4553
      @fffpadikkal4553 3 роки тому +5

      Atheee 😍😍😍😍😍😢

    • @jidindj4969
      @jidindj4969 3 роки тому +2

      @Rajesh Kumar എവിടെ നോക്കിയാലും നീ തന്നെയാണല്ലോടാവ്വേ

    • @ezrafarmtech8436
      @ezrafarmtech8436 3 роки тому

      @Rajesh Kumar what happened bro

    • @qasimpattazhy8566
      @qasimpattazhy8566 3 роки тому +2

      Enikk ishttayii

  • @big.bkannur442
    @big.bkannur442 3 роки тому +213

    താങ്കു വന്നപ്പോൾ കളർ ആയിലെ 👍👍👍അതാണ് നമ്മളെ താങ്കു ❤❤നെൽസൺ ബിനു അടിമാലി ഷാഫി👍👍 അസിസ്കhappy birthday ❤❤❤

  • @രാവണൻ-സ6ണ
    @രാവണൻ-സ6ണ 3 роки тому +137

    തങ്കു വന്നേ.... 👏👏. തങ്കു ഇല്ലാതിരുന്ന കൊണ്ട് ഈ പരിപാടി കാണാതിരുന്ന ഞാൻ

  • @manzilkt3510
    @manzilkt3510 3 роки тому +1243

    എല്ലാ ഗെയിം ലും Best performer ആയ അസീസ്‌ക ഇഷ്ടം ❤️❤️❤️👌😍😍😍
    ഇഷ്ട്ടമുള്ളവർ like 👍👍❤️
    Happy birthday അസീസ്ക്ക ❤️

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 3 роки тому +161

    ഷാഫി ഏത് സോങ് പാടിയാലും വല്ലാത്ത ഒരു ഫീൽ 🌹🌹🌹🌹❤❤🌹

  • @sirajpappini9900
    @sirajpappini9900 3 роки тому +518

    കാലു വയ്യാഞ്ഞിട്ടും flooril വന്ന താങ്കുവിന് ഒരു ബിഗ് സല്യൂട്ട്

    • @Njanorumalayali24
      @Njanorumalayali24 3 роки тому +3

      ക്യാഷ് വാങ്ങിയിട്ടാണ്. ഇതവരുടെ ജോലിയാണ്. ഫ്രീ സർവീസ് അല്ലാലോ

    • @sirajpappini9900
      @sirajpappini9900 3 роки тому +1

      @@Njanorumalayali24 എന്നാലും

  • @sahlakvk1067
    @sahlakvk1067 3 роки тому +320

    തങ്കു സുന്ദരനായിട്ടുണ്ട് 🥰തങ്കു അനു കോംബോക്ക് വെയ്റ്റിംഗ് 🥰🥰shafikka 😍😍😍കിഷോർട്ടൻ ശ്രീവിദ്യയെം മിസ്സ്‌ ചെയ്യുന്നൊരുണ്ടോ
    Hbd aseeska🥳🥳

    • @comedyman659
      @comedyman659 3 роки тому +1

      ua-cam.com/users/shorts1vxs1YFb84o?feature=share

    • @comedyman659
      @comedyman659 3 роки тому

      Pls subscribe

  • @uppumanga
    @uppumanga 3 роки тому +1947

    ❤❤ചേരേണ്ടതു ചേരുംപടി ചേർന്നപ്പോൾ ഷോ വേറെ ലെവൽ .ബിനു,തങ്കു,നെൽസൺ,പിഷു,ഷാഫി, യുവ എല്ലാരും കൂടി ആയപ്പോൾ സൂപ്പർ ആയി..ഒന്നര മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല ടിവിയിൽ ആണേ ..🤗
    ഷാഫി കൊല്ലം,ബിനു അടിമാലി,നെൽസൺ മനോഹര സംഗീതം 😍😍😍

    • @awkwardje7693
      @awkwardje7693 3 роки тому +2

      ,💖

    • @thugofstars912
      @thugofstars912 3 роки тому +9

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ 🥺 അങ്ങോട്ട്‌ വാ ഫുൾ comedy വീഡിയോസ് ആണ് 😂

    • @uppumanga
      @uppumanga 3 роки тому +9

      എപ്പിസോഡ് കട്ട് ചെയ്താ ഇട്ടേക്കുന്നെ 🤔🤔

    • @thugofstars912
      @thugofstars912 3 роки тому +2

      @@greeshma9621 പ്ലീസ് സബ്സ്ക്രൈബ്

    • @safvansanu3418
      @safvansanu3418 3 роки тому

      🤩

  • @cheppucasrod9415
    @cheppucasrod9415 3 роки тому +87

    അസീസ്കാക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.. ഈ ഊർജം ഈ ജന്മം മുഴുവനും ഉണ്ടാവട്ടെ 😍😍

  • @abhijith.v1849
    @abhijith.v1849 3 роки тому +162

    വിഷുവും അസിസ് ഇക്കാടെ birthday കൂടെ ആയപ്പോ മൊത്തത്തിൽ കളർ ആയി 😍😍😍😍 ഗിഫ്റ്റ് കൊടുത്തപ്പോ അസിസ് ഇക്കാടെ കണ്ണ് നിറഞ്ഞു 💝💝💝💝💝

  • @manjimam1997
    @manjimam1997 3 роки тому +80

    തങ്കു വണ്ണം വെച്ചു.. നല്ല സുന്ദരൻ ആയിട്ടുണ്ട്..😍😍 Happy to see u thanku..😍
    Happy birthday Azeezikka..

  • @basilnj4963
    @basilnj4963 3 роки тому +116

    തങ്കു ഇയ്യാൾ ഒരു സംഭവം ആണ് ❤😍😍

  • @shantybiju8407
    @shantybiju8407 3 роки тому +61

    തങ്കച്ചൻ ചേട്ടൻ vannallo. 😍😍
    Ellareyum kaanaan ore pwoli🤩🤩

  • @goodvibez1471
    @goodvibez1471 3 роки тому +105

    തങ്കുവിനെ കണ്ടതിൽ വളരെ സന്തോഷം 😍😍😍

  • @abujasminmol
    @abujasminmol 3 роки тому +452

    തങ്കുവിനെ സ്റ്റേജിൽ ഇരുത്തിയാൽ തന്നെ sho വേറെ ലെവലാണ് ഇഷ്ട്ടം തങ്കു ❤️❤️❤️

  • @hamnaah-i2z
    @hamnaah-i2z 3 роки тому +75

    തങ്കു ചേട്ടൻ വീണ്ടും 💕💕💕🌹🌹😍😍😍🌹🌹😍

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +316

    അനു തങ്കു ഷിയാസ് ശാഫിക്ക ബിനുചേട്ടൻ ലക്ഷ്മി ❤️👍

  • @vishnunesta4430
    @vishnunesta4430 3 роки тому +135

    അസീസ്ക്കയും ബിനുചേട്ടനും ഒരേ ടീമിൽ ആവുമ്പോ കിട്ടുന്ന ഒരു സന്തോഷം ണ്ട്..ഉഫ്...☺️

  • @smokyman5572
    @smokyman5572 3 роки тому +141

    One man show അത് അങ്ങ് കേറി നിക്കനേൽ ....അതിന് ബാലാമണി തന്നെ വേണം 😍തങ്കു🥰 king of star magic

  • @yadunathk8388
    @yadunathk8388 3 роки тому +252

    അനുക്കുട്ടിയും തങ്കുവും cute ആയിട്ടുണ്ട്‌.ചാട്ടവാർ അടി പൊളിച്ചു 🤩അനുക്കുട്ടി തങ്കു fans ഉണ്ടോ❣️ ❣️

  • @SRV619
    @SRV619 3 роки тому +93

    ഈ കോംബോ ആയിരുന്നു ജനങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്നത്.......പൂക്കാലം....
    പിഷാരടി , ബിനു അടിമാലി , തങ്കു , നെൽസൺ , അസീസ്ക്ക , ശശാങ്കൻ , ശാഫിക്ക , കൊസു ,
    നോബി ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ....ആഹാ അന്തസ്സ്..!!

  • @vargheesekj6862
    @vargheesekj6862 3 роки тому +78

    അടിപൊളി കിടു എപ്പിസോഡ് അനുചേച്ചി അടിപൊളി ആയി തങ്കു അടിപൊളി അനുചേച്ചി ഇഷ്ട്ടം അനുചേച്ചി ഡ്രസ്സ്‌ അടിപൊളി ❤️❤️❤️🥰🥰😘😘😘

  • @rasspp1298
    @rasspp1298 3 роки тому +83

    അസിസ് ക്കാക്ക എൻ്റെ ഹൃദയനിറഞ്ഞ ജന്മത്തിനെ അശംസക്കൾ ഒരു പാട് കാലം ഈ ഭൂമിയിൽ ജിവക്കട്ടെ

  • @shajilemmicreations971
    @shajilemmicreations971 3 роки тому +81

    തങ്കു, anu star magic ഫ്ലോറിൽ ഇപ്പോളും no 1 തന്നെ.

  • @Madhavkichu-l1t
    @Madhavkichu-l1t 3 роки тому +252

    Happy birthday Asiskaa 🎂 🥳 🎉 🎈 🎁 🎊 asiska Fans

    • @goshithkm6119
      @goshithkm6119 3 роки тому +4

      Happy birthday asiska ❤❤❤❤❤😜😜😜❤

  • @manojsanu7313
    @manojsanu7313 3 роки тому +66

    തങ്കു ഇഷ്ട്ടം......❤️❤️❤️😍✌️

  • @basheerabdulla2377
    @basheerabdulla2377 3 роки тому +98

    തങ്കുവിനെ വീണ്ടു കണ്ടതിൽ ഒരു പാട് സന്തോഷം

  • @dexterjd5947
    @dexterjd5947 3 роки тому +64

    Now the Thanku is bacK🔥😘HBD Aseez ikka.Anukutty &thanku Binu chettan &Srividya

  • @BossBoss-ml3nf
    @BossBoss-ml3nf 3 роки тому +56

    തങ്കച്ചൻ ചേട്ടൻ അടിപൊളി Supper

  • @sumayyacp7011
    @sumayyacp7011 3 роки тому +25

    അനു തങ്കു സൂപ്പർ
    Happy birthday അസ്സീസ് ക്ക

  • @muhammedshareef2665
    @muhammedshareef2665 3 роки тому +20

    Again again Aishu പൊളിച്ചടക്കി...🔥 എന്തോ ഭയങ്കര ishtan ee കലാകാരിയെ .. കേരളതനിയിൽ aishu സുന്ദരി ആയിരിക്കുന്നു.. 🥰... എല്ലാ എപ്പിസോഡ് പോലെ Game spirit ൽ aishu വിനു പകരം ആരൂല്ല... അതാണ് ഞങ്ങള star magic ന്റെ പടകുതിര എന്ന് വിളിക്കുന്നത് .. 🥰🥰Aishu വിന്റെ ഇന്നത്തെ ഡാൻസ് പൊളിച്ചു... Vishu എപ്പിസോഡ് പോലെ aishu വിന്റെ skit ഉം dance പെർഫോമൻസ് ഇനിയു എല്ലാ എപ്പിസോഡ് വേണം.. Because Aishu enna കലാകാരിയേ ഇനിയും മലയാള industry പ്രയോജനപെടുത്തേണ്ടതുണ്ട്... 🔥🔥🔥
    Love you Aishumma🥰
    AKARF🥰🔥🥰🔥

  • @niyasrahman9560
    @niyasrahman9560 3 роки тому +89

    തങ്കു വന്നല്ലോ അതിൽ നല്ല സന്തോഷം..

  • @pravipraveen9665
    @pravipraveen9665 3 роки тому +53

    game ജയിച്ചപ്പോ അനുക്കുട്ടിടെDance vere. level തങ്കു അനുCombo performance പ്രതീക്ഷിക്കുന്നു. വേഗം തങ്കു ചേട്ടന് കാല് ശരിയാവട്ടെ

  • @rahumathullaa4182
    @rahumathullaa4182 3 роки тому +485

    asees ഇക്കായെ ഇഷ്ടപ്പെടുന്നവർ ലൈക് ഹാപ്പി ബർത്ത് ഡേ അസീസ്

  • @achunair3781
    @achunair3781 3 роки тому +375

    തങ്കുവിനെ ഒരുപാട് നാളുകൾക്കു ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം

    • @moonlight-kv7iw
      @moonlight-kv7iw 3 роки тому

      @@a.v.sasidharana.v.sasidhar9592 a

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 роки тому +5

      @@a.v.sasidharana.v.sasidhar9592 😂😂😂😂ആവശ്യത്തിൽ കൂടുതൽ കൂടപ്പിറപ്പ് തങ്കുവിനുണ്ട്..തങ്കുവിന്റെ pair ആയി വിലസുകയും വേണം..ആവശ്യം കഴിയുമ്പോ തേക്കുകയും വേണം.. ദാ ഇതുപോലെ. അല്ലേ.. അവൾ പറഞ്ഞോ.. തന്നോട്...(തങ്കു anu combo വരുന്ന എല്ലായിടത്തും വന്നു ഈ coment വിതറുന്ന കണ്ടു അതുകൊണ്ട് ചോദിച്ചതാ...)ആ പിന്നെന്തിനാ തേപ്പ് പലക കൊടുത്തിട്ടും തിരിച് റോസാപൂ കൊടുത്തത്.. രാഖി കൊടുത്ത പോരാരുന്നോ... 😂😂😂😂😂ന്യായീകരിക്കാൻ വന്നേക്കുന്നു..

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 роки тому +5

      @@a.v.sasidharana.v.sasidhar9592 സ്പെഷ്യൽ സ്നേഹം എന്താണെന്ന് ചോദിക്കുമ്പോ കിടന്ന് ബ ബ ബ അടിക്കുന്നതെന്തിനാ... അങ്ങ് പറയാൻ പാടില്ലേ താൻ പറഞ്ഞ പോലെ....പറഞ്ഞ വേറെ കഴിവുള്ളവർ വന്നു pair ആവുന്നത് കൊണ്ടാണോ 😂😂😂👍

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 роки тому +4

      @@a.v.sasidharana.v.sasidhar9592 ഇപ്പോഴും ആ pair പ്രേക്ഷകർ serious ആക്കാത്തത് ഇതൊരു ഷോ ആയതുകൊണ്ടും.. പെണ്ണ് എന്ന privilage ഉള്ളതുകൊണ്ടുമാണ്.. So ആ പെണ്ണ് എന്ത് പറയുന്നു അത് സത്യം എന്ന്പറയാനേ തങ്കുവിനും, കൂടെയുള്ളവർക്കും, പ്രേക്ഷകർക്കും പറ്റൂ.. അതുകൊണ്ട് മാത്രം... അല്ലാതെ അവർ തമ്മിലുള്ള ഒരു combo യിലും താങ്കൾ ന്യായീകരിക്കുന്ന വികാരമല്ല പ്രകടമാകുന്നത്.... അവർണ്ണനീയമായ പ്രണയമാണ് ❤❤❤❤

    • @agheeshas5186
      @agheeshas5186 3 роки тому +4

      @@anumon.o.ssisupalan6516 correct bro. Secret aayi evarude marriage kazhijo ennu vare eniku doubt und. Vishu episodil, gaminidayil adimali adikkunna counter sredhichirunno? Thanguvine veettil vilikkunna peru " james bro" ennanennu. A timil anu, athu thiruthi kodukkunnath nammuku kelkkam,(വോയിസ്‌ മാത്രം ). "james bro alla..... james bond ennnennu. Appol adimali കൈക്കൊണ്ട് ആഗ്യം kanikkunnu. Athu swetha menon nannayi ശ്രെദ്ധിക്കുന്നതായി namukku kanam. Athinu ശേഷം swethayude maru counter. "Njan veruthe alochikkukayanu,, ningale.. aa kuttiyude kayil kittiyal ningalude avastha enthayirikkumennu?. Apo thangu athinu marupadi parayunnund. "Bombayil hollywoodil vare രഹസ്യം arinju എന്നു. ഇതെല്ലാം പോട്ടെ,,,,, thangu പാട്ടു padiyappol അവൾ ഇടയ്ക്കു കയറി വന്നത് കണ്ടോ? Ethra നാളുകൾക്കു ശേഷമാണു anuvinte ഭാഗത്തു നിന്ന് positive വശം ഉണ്ടാകുന്നത്. അവൾക്കു eppol open aayi, താങ്ങുവിനോടുള്ള sneham പ്രകടിപ്പിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി?

  • @ahmedfawaz9576
    @ahmedfawaz9576 3 роки тому +52

    തങ്കൂസിനെ അധികം സമയം കാണാൻ പറ്റുന്ന രീതിയിൽ പ്രോഗ്രാം വേണം. ശെരിയാ സുധി ചേട്ടന്റെ പാട്ടിന്റെ സൗണ്ട് സൂപ്പർ.സ്റ്റാർ മാജിക് പുലിക ൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rashidpayyanad3859
    @rashidpayyanad3859 3 роки тому +31

    Thanku is back
    വളരെ സന്തോഷം..
    തങ്കു മടങ്ങി വന്നു..🤗🤗

  • @Geethu1344
    @Geethu1344 3 роки тому +59

    തങ്കു, ബിനു ചേട്ടൻ, ഷാഫിക്ക, പിഷു , അസീസീക്ക, നെൽസൺ ചേട്ടൻ ഇഷ്ടം...😍😍😍😍. തങ്കു വന്നപ്പോൾ പ്രോഗ്രാം superrr...ബിനു ചേട്ടൻ ശ്രീവിദ്യ കോമഡി miss ചെയ്യുന്നു

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 роки тому +39

    അടിപൊളി എപ്പിസോഡ്. ഷേധ,പിശു. കോമ്പോ അടിപൊളി ആയി...... തങ്കു വിനു ഒരു ബിഗ് സല്യൂട്ട്...... ശശു, അനു ഡാൻസ് സൂപ്പർ..... ശശുവിന്റെ പപ്പു അടിപൊളി..... എല്ലാരും ഒന്നിന് ഒന്ന് മെച്ചം

  • @Saipu_psy_cho
    @Saipu_psy_cho 3 роки тому +60

    തങ്കു ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ടായിരുന്നു ഇ വിഷു ദിനത്തിൽ കണ്ടതിൽ ഒരുപാട് സതോഷം ആയി 😘😘😘😘♥️♥️♥️♥️♥️♥️

    • @habeebullapv7162
      @habeebullapv7162 3 роки тому

      നുണ പറയുന്നത് എന്തിനാണ്

    • @Saipu_psy_cho
      @Saipu_psy_cho 3 роки тому +2

      @@habeebullapv7162 നിന്നക് നുണ പറയിനതായിട്ട് തോന്നും അത് യാതന്നറിയോ നീ നുണച്ചി പാറു അത് തന്നെ 😏😏 യനോട് കളി വേണ്ട മോനെ 💪💪💪💪💪

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 роки тому +127

    "രണ്ട് പേരാട്ടീട്ടും ഇതാടിയില്ലേ എങ്കി നിന്റെ കഴിവ്കേട് തന്ന.. ഞാനാണേൽ മഷി പോലാക്കിയേനെ "😂😂😂😂👍തങ്കു 😍😍😍👍

  • @kuttimolnallalam8153
    @kuttimolnallalam8153 3 роки тому +81

    സന്തോഷ ജെന്മ ദിനം അസീസ്‌ക ക്ക് 🎂🌹🌹🎂

  • @shafeekmc8790
    @shafeekmc8790 3 роки тому +265

    ബിനു ചേട്ടൻ അസീസ്ക്കയുടെ ടീം ല്‍ ആയത് കൊണ്ട്‌ അടി കിട്ടാതെ രക്ഷപ്പെട്ടു... അസീസ് ക്ക വേറെ ലെവല്‍ player ആണ്... ഗെയിം ല്‍ അസീസ് ക യെ വെട്ടാന്‍ ആരും ഇല്ല... 👏👏🥰🥰🥰Happy birthday azeezka.... 🥰💓🥰💓🥰💓🥰💓

    • @fffpadikkal4553
      @fffpadikkal4553 3 роки тому +5

      💯 Sathyam 🥰👍

    • @shafikt8575
      @shafikt8575 3 роки тому +4

      True 💯💯❤️❤️
      A great player azeezkka

    • @shafikt8575
      @shafikt8575 3 роки тому +7

      Ath pole aaru ethre cheriya comedy paranjalum allenkil aarenkilum pulliye kaliyaakkiyalum ath aaraayalum pulli nannayi chirich support cheyyum

    • @shafeekmc8790
      @shafeekmc8790 3 роки тому +4

      @@shafikt8575 sathyam... 👍

    • @riyadhjalal9882
      @riyadhjalal9882 3 роки тому +3

      @@shafikt8575 very true unfortunately thirrichu aa support kittarrilla

  • @scmstories6510
    @scmstories6510 3 роки тому +65

    തങ്കു, ഷാഫിക്ക, പിഷാരടി 🔥
    ആഹാ അന്തസ്സ് 💕

  • @sanandhu_
    @sanandhu_ 3 роки тому +57

    കളി ജയിക്കുമ്പോൾ ഉള്ള അസീസ്ക്കയുടെ സന്ദോഷം
    വേറെ ലെവൽ ആണ് 🔥🔥
    ഗെയിം സ്പിരിറ്റ് 🔥

  • @akhilambady3054
    @akhilambady3054 3 роки тому +85

    തങ്കു വന്നതിൽ സന്തോഷം 😍😍😍

  • @f1creation558
    @f1creation558 3 роки тому +200

    എന്തുപറഞ്ഞാലും ഷാഫിക്ക പൊളിയാണ് പുള്ളിക്കാരൻ വന്നതോടെ സ്റ്റാർ മാജിക് ഒരു സൂപ്പർ ആയിട്ടുണ്ട്

    • @shafich3602
      @shafich3602 3 роки тому +3

      Crct💪💪💪

    • @sreejiths8049
      @sreejiths8049 3 роки тому +11

      ഷാഫിക്കയെ ഇതിൽ സ്ഥിരം ആക്കണം.. ഇക്കയുടെ പാട്ട് വേറെ level💪💪💪

    • @shafich3602
      @shafich3602 3 роки тому +1

      @@sreejiths8049 👍💪

    • @ayishavahid4049
      @ayishavahid4049 3 роки тому +1

      Corrct 💪🏻💪🏻💪🏻💪🏻

    • @user-ff4jp5lb9p
      @user-ff4jp5lb9p 3 роки тому +1

      😂

  • @nithingilly
    @nithingilly 3 роки тому +10

    Thanku is back, happiee b day aziz ikka, shafi chettan song 👌👌

  • @rakhikrishna4629
    @rakhikrishna4629 3 роки тому +69

    തങ്കച്ചൻ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sandeepthattakath6482
    @sandeepthattakath6482 3 роки тому +73

    തങ്കു ചേട്ടൻ്റെ കാല് വേഗം സുഖപെടട്ടെ ❤️❤️❤️ അനു ഇഷ്ടം❤️

  • @anusony8574
    @anusony8574 3 роки тому +41

    Nelson chettan, Thanku & Yuva വന്നല്ലോ
    ഇനി ശ്രീവിദ്യ കൂടി വരണം

  • @fayis7862
    @fayis7862 3 роки тому +57

    തങ്കു വന്നേ പൊളി 🥳

  • @kevinpaulose5000
    @kevinpaulose5000 3 роки тому +38

    ആദ്യമായാണ് എല്ലാവരേം കുറെ നാളിനു ശേഷം ഒരുമിച്ചു ഒരു എപ്പിസോഡിൽ കാണാൻ പറ്റുന്നത് 🥰. നോബി ചേട്ടനും കൂടെ ഇണ്ടാരുന്നേൽ 🔥😔

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +8

    Happy Birthday Aseeskkaa 💕💕
    അസീസ്ക്കക്ക് ഇത്രേം നല്ല ഒരു birthday സർപ്രൈസ് കൊടുത്ത ഇത്തക്ക് ഒരു കുതിരപവൻ , അത്രക്കും ഹാപ്പി ആയി അസീസ്ക്ക
    👌👌👌👌👌😍😍😍🔥🔥🔥🔥

  • @unnimadhavan8003
    @unnimadhavan8003 3 роки тому +24

    Anukutty binu chettan aseez ikka ❤❤❤ sashoo kalakii✌✌

  • @dreamjobsofficial
    @dreamjobsofficial 3 роки тому +72

    *സ്റ്റാർ മാജിക്കിൻ്റെ വിരാട് കോഹ്‌ലിക്ക് ഒരായിരം ജന്മദിനാശംസകൾ*
    *Happy birthday Aseeskaaa.....*

  • @ummukebeer2752
    @ummukebeer2752 3 роки тому +73

    അസീസ്ക്കടെ മുബീനക്ക് ബിഗ് സലൂട്ട് 🙏🙏

  • @serin_.k8733
    @serin_.k8733 3 роки тому +31

    The King is back 😍🔥Thanku❤️❤️❤️Vishu special episode onnu upload cheyyo??

  • @afilushalu7534
    @afilushalu7534 3 роки тому +70

    നമ്മുടെ തങ്കു വന്നു

  • @afromalluz
    @afromalluz 3 роки тому +7

    Happy birthday Aseeskkaa.. Happy ഫാമിലിയെ കണ്ടപ്പോൾ നല്ല സന്തോഷം 🌹🌹🥀gift കണ്ടപ്പോൾ കാണുന്നവർക്കും മനസ്സിൽ കുളിർമ ഉണ്ടായിക്കാണും 💕💕💕all starmagic team 👌👌👌

  • @internet5382
    @internet5382 3 роки тому +33

    തങ്കു ചേട്ടൻ ♥️

  • @mahimanoharan9215
    @mahimanoharan9215 3 роки тому +60

    ശ്രീവിദ്യചേച്ചിയെ ഒത്തിരി miss ചെയ്യുന്നു. ശ്രീവിദ്യചേച്ചി uyir ❤❤
    #all_kerala_sreevidya_army

  • @jamshiivh6214
    @jamshiivh6214 3 роки тому +50

    തങ്കു വന്നു കളർ മാറി 🥰

  • @luckysadu1540
    @luckysadu1540 3 роки тому +292

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ഉള്ളവർ ഉണ്ടോ

    • @rasel4116
      @rasel4116 3 роки тому +2

      Illa

    • @amalnk9932
      @amalnk9932 3 роки тому +1

      Illaaa😂😂

    • @renopoulose1943
      @renopoulose1943 3 роки тому

      Ellarum ellalo..naveen chettan, noby chettan, jishin chettan, lakshmi chechi..ivarokke missing alle😔😔

    • @kunjapunava9343
      @kunjapunava9343 3 роки тому +1

      Illa

  • @kkkk-yv6gi
    @kkkk-yv6gi 3 роки тому +20

    തങ്കു അടിപൊളി look 👍😍

  • @shandasamuel2219
    @shandasamuel2219 3 роки тому +52

    തങ്കു വന്നപ്പോൾ അടിപൊളി ആയി.

  • @shahulshahul4591
    @shahulshahul4591 3 роки тому +147

    Azeezka is more than a mimicry artist he is a diverted actor he can suit any character 😂

  • @arjunchandra217
    @arjunchandra217 3 роки тому +86

    ബിനു അടിമാലി ❤️
    തങ്കു ❤️
    അസിസ് ❤️
    നെൽസൺ❤️
    ഷാഫി ❤️
    യുവ ❤️
    പിഷാരടി ❤️

  • @sumesh2384
    @sumesh2384 3 роки тому +108

    തങ്കു ഗ്ലാമർ ആയിട്ടുണ്ടല്ലോ..

  • @rafeekrafeek4775
    @rafeekrafeek4775 3 роки тому +21

    ആരൊക്കെ ഉണ്ടേലും ശ്രീകുട്ടിയില്ലാത്തതിന്ടെ ഒരു കുറവ് ഉണ്ടല്ലോ അതു വല്ലാത്തൊരു കുറവാണ്
    ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു എത്രയും വേഗം ശ്രീക്കുട്ടി ഫ്ലോറിലേക്കു തിരിച്ചെത്താൻ സർവേശ്വരനോട് ഇരുകയ്യും കൂപ്പി പ്രാർത്ഥിക്കുന്നു.
    ശ്രീക്കുട്ടി ഉയിർ മുത്താണ്,മുതുമാണിയാണ് ശ്രീ...💕💕
    #AKSA

  • @dt.ayishathulsafuvanakk7730
    @dt.ayishathulsafuvanakk7730 3 роки тому +812

    തങ്കു അനു , ബിനുച്ചേട്ടൻ ശ്രീവിദ്യ കോംബോ ഇഷ്ടമുള്ളവർ ... 😍🤩🥰🥰

  • @sameeraali3005
    @sameeraali3005 3 роки тому +4

    Thanku sundharanaayittund✌️👍👍👍

  • @anuandchinnuchechiishttam5403
    @anuandchinnuchechiishttam5403 3 роки тому +26

    Anu and Chinnu Chechi ishttam 💚💚💚

  • @sajithpalakkad548
    @sajithpalakkad548 3 роки тому +50

    എത്ര സ്പെഷ്യൽ എപ്പിസോഡ് ആണ് എന്ന് പറഞ്ഞാലും അത് കാണുപ്പോൾ ഒരാളെ ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും മുത്തുമണി ശ്രീവിദ്യകുട്ടി 🥰ശ്രീവിദ്യകുട്ടി ഇല്ലാത്ത എപ്പിസോഡ് എത്ര സ്പെഷ്യൽ ആണ് എന്ന് പറഞ്ഞാലും കാണാൻ ഒരു സുഖവും ഇല്ല ശ്രീവിദ്യകുട്ടി ഉണ്ടായിരുന്നു എങ്കിൽ ഈ എപ്പിസോഡുകൾ ഇതിലും സ്പെഷ്യൽ ആവുമായിരുന്നു ഞങ്ങളുടെ മുത്ത്‌ ശ്രീവിദ്യകുട്ടി ഫുൾ പവറിൽ എത്രയും വേഗം തിരുച്ചു വരാൻ നമ്മുക്ക് എല്ലാർക്കും പ്രാർത്ഥിക്കാം 🥰ശ്രീവിദ്യകുട്ടി ഉയിർ 🥰ശ്രീവിദ്യകുട്ടി ഉയിർ 🥰ശ്രീവിദ്യകുട്ടി ഉയിർ ശ്രീവിദ്യകുട്ടി ഉയിർ 🥰ശ്രീവിദ്യകുട്ടി ഉയിർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    #AKSA

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +17

    എല്ലാരും കൂടെ പൊളിച്ചുട്ടോ വിഷു എപ്പിസോഡും അസീസക്കാടെ പിറന്നാളും 👍👍👍🔥🔥🔥🔥
    എല്ലാരും സൂപ്പർ ആയിട്ടോ നാടൻ വേഷം അടിപൊളി 👌👌👌

  • @engineer9458
    @engineer9458 3 роки тому +47

    ബിനു ചേട്ടാ പാട്ട് പൊളിച്ചു.എല്ലാവരും പൊളിച്ചു. തങ്കു supr shashu skit kollam...

  • @sruthysonu7062
    @sruthysonu7062 3 роки тому +38

    സുധി ചേട്ടൻ ഒരു പാട്ട് പാടണം.. പാട്ട് പാടുമ്പോൾ ചേട്ടന്റെ വോയിസ്‌ 👌👌👌❤❤

  • @nivedithap1442
    @nivedithap1442 3 роки тому +54

    തങ്കൂ വന്നതിൽ ഒരുപാട് സന്തോഷം സ്നേഹം 😙😙😙😙

  • @safvansanu3418
    @safvansanu3418 3 роки тому +327

    അസീസ് ഇക്ക ബിനു ചേട്ടൻ Fans ❤️❤️❤️👍👍👍

    • @thugofstars912
      @thugofstars912 3 роки тому +6

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ 🥺 അങ്ങോട്ട്‌ വാ ഫുൾ comedy വീഡിയോസ് ആണ് 😂

    • @resmikrishnas4173
      @resmikrishnas4173 3 роки тому +2

      Chakkappazham promo ann please watch 👇

    • @resmikrishnas4173
      @resmikrishnas4173 3 роки тому +1

      ua-cam.com/video/Az78Z0GuzBs/v-deo.html

    • @TG4creation
      @TG4creation 3 роки тому +6

      Thanku fans 🥰🥰

    • @artofriin
      @artofriin 3 роки тому +2

      @@thugofstars912 nmmalem supportaakkane..oru cheriya kalaakaari aan..🤭😂

  • @rameesasuhail9854
    @rameesasuhail9854 3 роки тому +58

    തങ്കു തടിച്ചു 🥰🥰🥰🥰🥰

  • @jokerjohny9203
    @jokerjohny9203 3 роки тому +14

    ഇന്നത്തെ ഷാഫിക്ക യുടെ പാട്ട് പൊളിച്ചു..... ഒരു രക്ഷയില്ല.... 😍

  • @pratheeshpremanpratheeshpr3865
    @pratheeshpremanpratheeshpr3865 3 роки тому +42

    തങ്കു സൂപ്പർ

  • @sumeshuucl7649
    @sumeshuucl7649 3 роки тому +68

    തങ്കു ചേട്ടനും അനുമോളും... 👌👌🥰🥰

  • @bijunk8165
    @bijunk8165 3 роки тому +3

    വളരെ സന്തോഷം,, നമ്മുടെ പഴയ സ്വാസു,, ലക്ഷ്മി എല്ലാവരേയും കൊണ്ടുവരണം, ഒപ്പം ജിമ്മനേയും,, പിന്നെ വാട്ടർ ഗൈയിം ഒരുപാട് നാളായല്ലോ കണ്ടിട്ട്,, എല്ലാവരും കളിയിൽ ഉൾപ്പെടുത്തണം, താക് യൂ

  • @jinsaugustine2376
    @jinsaugustine2376 3 роки тому +40

    തങ്കു ഉയിർ 🥰🥰🥰🥰👍👍👍😍😍😍😍🥰🥰🥰♥️♥️♥️♥️♥️

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 роки тому +37

    നിന്റെ വിഷമം കണ്ടാ നിന്റെ 5 സെന്റ് ന്റെ പ്രമാണം ഞങ്ങളെടുത്തു വെച്ചപോലുണ്ടല്ലോടാ... തങ്കൂ to ബർത്ഡേ ബോയ് 😂😂😂😂👍ഹാപ്പി birthday "starmagic best gamer "❤❤❤👍

  • @ansijali6177
    @ansijali6177 3 роки тому +9

    Thangu vannathil orupadu santhosham... Game kalichillelum veruthe enkilum vannooode.... Anyway kure days kazhinj vannappo thangu bangi vechu😍

  • @mohammedihsan3096
    @mohammedihsan3096 3 роки тому +168

    Asees ikka fans like

    • @fffpadikkal4553
      @fffpadikkal4553 3 роки тому +1

      Orupadu estam 🥰😍❤️❤️❤️❤️❤️❤️❤️

  • @rajedranraju9725
    @rajedranraju9725 3 роки тому +124

    യുവ ചേട്ടൻ ❤️ തങ്കു ചേട്ടൻ❤️ ബിനു ചേട്ടൻ ❤️സുധി ചേട്ടൻ ❤️

    • @jasimmusthafa9772
      @jasimmusthafa9772 3 роки тому +1

      Nelson chettan

    • @ashikabdulla8099
      @ashikabdulla8099 3 роки тому +2

      കള്ളൻ സുധി ഊള ... ആളുകളെ പറ്റിച്ചു ജീവിക്കുന്നവൻ... അവനെ ഒഴിവാക്കണം

    • @laluseelaslaluseelas599
      @laluseelaslaluseelas599 3 роки тому

      Rajedran Raju കള്ളൻ സുധി ഊമ്പൻ

    • @laluseelaslaluseelas599
      @laluseelaslaluseelas599 3 роки тому

      ASHIK ABDULLA സത്യം

  • @manujoseph5124
    @manujoseph5124 3 роки тому +20

    Ennalum pazhaya star magic nte oru feel vere thannnaya
    Nobi chetttan
    Nelson chettan
    Thakachachan chettan
    Sudhi chettan
    Naveen chettan
    Jishin chettan
    Aishu
    Swasika
    Anu
    Leshmi chechi
    Srividhya
    Vigha
    Sadhika
    Anu
    Jaseela
    Ithane my all time favourite team

  • @mdsafwanmp1999
    @mdsafwanmp1999 3 роки тому +66

    തങ്കു ❤️❤️❤️
    ശ്രീവിദ്യ ❤️❤️❤️

  • @Jishnuooooooo
    @Jishnuooooooo 3 роки тому +22

    വിഷു സ്പെഷ്യൽ എപ്പിസോഡ് വേറെ ലെവൽ ആയി... time പോകുന്നത് തന്നെ അറിയില്ല അതാണ് പവർ 💗

  • @dhanyasarat140
    @dhanyasarat140 3 роки тому +11

    തങ്കച്ചൻ ചേട്ടൻ കുറച്ചു കൂടി സ്മാർട്ട്‌ ആയി ട്ടോ..... ശ്രീവിദ്യ എന്താ ഇപ്പൊ ഷോയിൽ വരാത്തത്.... miss you dear.... ശ്രീവിദ്യ & ബിനു ചേട്ടൻ ആണ് evergreen combo..... അതിന് പകരം നിൽക്കാൻ സ്റ്റാർ മാജിക്കിൽ ആരും ഇല്ല എന്നതാണ് സത്യം....

  • @aamysworld5304
    @aamysworld5304 3 роки тому +45

    തങ്കു, തങ്കു, തങ്കു 😍😍😍😍😍

  • @Butterfly-wj3tw
    @Butterfly-wj3tw 3 роки тому +42

    Anukutty uyir😍😘😗✌

  • @badhushacc3815
    @badhushacc3815 3 роки тому +14

    അസീസ്ക്ക happy birthday 😘🌹പിഷാരടി ശ്വാത യുവ തങ്കു വേദിക ഇവരെലാം കുറേകാലത്തിന്ശേഷംവരുമ്പോ ഒരു intro കൊടുക്കണ്ടേ അതില്ലാത്തത് മോശായി. എപ്പിസോഡ് super. ഇന്ന് അസീസ്ക്ക നെൽസൺ തങ്കു സുധി ശാശു ഷാഫിക്ക യുവ pishu ഡയാന ❤എല്ലാവരെയും ഒരുമിച്ചു കുറച്ചുഎപ്പിസോഡുകൾക്ക്ശേഷം കാണാൻപറ്റി 😘😘 shafi❤ ഇത്പോലെ നവിൻ കിഷോർ മൃദുല സ്വാസി ഷിയാസ് ഇവരെക്കൂടെ കൊണ്ടുവരു super എപ്പിസോഡ് 👍👍👍👍👍👍👍👍👍

  • @aswingopinath4621
    @aswingopinath4621 3 роки тому +106

    തങ്കു is back 😍❤️