എങ്ങനെ മാസം 10000 വരുമാനം ഉണ്ടാക്കാം | Monthly 10K Plan | Alex Jacob

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 93

  • @mallusportsclub3625
    @mallusportsclub3625 7 місяців тому +4

    Puthiya videos enthanu post cheyyathe

  • @navasva9279
    @navasva9279 Рік тому +2

    swp നിലവിൽ കൊടുക്കുന്ന minimum return എത്ര % ആണ്,and average return?

  • @sherin5388
    @sherin5388 14 годин тому

    എന്താണ് Sir വീഡിയോ ഇല്ലാത്തത്?

  • @melvinsebastian1318
    @melvinsebastian1318 Рік тому +1

    HDFC short term debt fund SWP cheyyan nallathaano??

  • @whistlebyishaanyuvaan8618
    @whistlebyishaanyuvaan8618 Рік тому +2

    Hi Alex FD kyu maathram aaano TDS...RD kyu TDS undo?

  • @YuvaJana-wj7xg
    @YuvaJana-wj7xg 3 місяці тому

    why you stopped ? no new videos for an year...

  • @ramakrishnanak5274
    @ramakrishnanak5274 Рік тому +2

    SWP yil when we can draw the monthly income after depositing lumpsum punt in mutual fund.

    • @the.alexjacob
      @the.alexjacob  Рік тому +2

      You can withdraw from next month. But please check exit load of the fund before investing.
      Some equity funds may charge around 1% charges. So withdraw after an year would be ideal.

  • @sinanut483
    @sinanut483 Рік тому +2

    mutual fund investmentin eath app aan better
    pls replay

    • @the.alexjacob
      @the.alexjacob  Рік тому +1

      For me all apps are same. Investment is important 😊

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 6 місяців тому +1

    Eg: Zerodha coin ൽ ഒറ്റയടിക്ക് 20 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുമോ

    • @the.alexjacob
      @the.alexjacob  6 місяців тому +1

      I think it should be possible everywhere.

  • @jijojoseph2836
    @jijojoseph2836 Рік тому +2

    SWP investment ഇടയ്ക്കുവെച്ചു surrender ചെയ്യ്യാൻ പറ്റുമോ..?
    അങ്ങനെ വന്നാൽ നഷ്ടം വരുമോ..?

    • @the.alexjacob
      @the.alexjacob  Рік тому +3

      Yes, നിങ്ങളുടെ പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം ഇത് FD പോലെ ഫിക്സഡ് return അല്ല എന്നു മനസിലാക്കുക.
      ഒരു നിശ്ചിത വിലക്ക് വാങ്ങിയ സാധനം മറ്റൊരു മാർക്കറ്റ് വിലക്ക് വിൽക്കുന്നു. അതു കൊണ്ട് വാങ്ങിയ വില വിൽകുമ്പോൾ കൂടാം കുറയാം.
      മാർക്കറ്റ് സാഹചര്യം അനുസരിച്ച് ആണ് നഷ്ടം ആകുമോ എനുള്ള കാര്യം. Surrender ചെയ്യാൻ ഇത് പോളിസി പോലെ അല്ല ഇനുള്ളതും അറിഞ്ഞിരിക്കുക.

    • @jijojoseph2836
      @jijojoseph2836 Рік тому +2

      @@the.alexjacob thank you..

  • @raveendrentheruvath5544
    @raveendrentheruvath5544 Рік тому +6

    മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയില്‍ നിക്ഷേപിച്ചാല്‍ 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസം 10000 പലിശ ലഭിക്കും ഗ്യാരന്‍റിയാണ്

  • @shanj2225
    @shanj2225 5 місяців тому

    Hi Alex, ഒരു 10lakh rupees Lump som ആയി 5 to 7 years ലേക്ക് MF ൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. After 5 years ആവശ്യം വന്നാൽ Profit ൽ നിന്ന് 10000/20000 Rupees monthly withdraw ചെയ്യണം എന്നുണ്ട്.
    ഈ 10 lakh rupees ഒറ്റ Mutual Fund ൽ |nvest ചെയ്യുന്നതാണോ അതോ ഒന്നിൽ കൂടുതൽ ഫണ്ടിൽ Invest ചെയ്യുന്നതാണോ നല്ലത്? എങ്കിൽ എത്ര/ ഏതൊക്കെ ഫണ്ടിൽ Invest ചെയ്യുന്നതാണ് നല്ലത് എന്ന് പറയാമോ?
    Please Advise..
    Thank you for your videos.

  • @funtimeswithaishu8423
    @funtimeswithaishu8423 Рік тому +1

    if capital gain income is less than 3 lakhs , then we need to pay tax?

    • @the.alexjacob
      @the.alexjacob  Рік тому

      If that's the only income during that financial year, we don't need to pay capital gain tax as law permits to adjust that against income tax slab.

  • @arjunremanan
    @arjunremanan Рік тому +1

    Bro intraday playlist akki video idamo?

  • @vivekav2135
    @vivekav2135 Рік тому +1

    good one bro , really informative....thanks

  • @manishmohan6706
    @manishmohan6706 Рік тому +2

    Hi, Alex, explained very nicely .

  • @ranjeesh490
    @ranjeesh490 6 місяців тому +1

    Nice, very useful

  • @Mkunhimdt
    @Mkunhimdt Рік тому +1

    മുൻപ് മ്യു ച്ചൽ ഫണ്ടിൽ ലാഭം ഒരു ലക്ഷത്തിനു മുകളിൽ വരുന്ന ലാഭത്തിനു മാത്രമല്ലെ ലോങ്ങ്‌ ടൈം ടാക്സ് ഉണ്ടായിരുന്നുള്ളു ഇപ്പോൾ ആനിയമം മാറിയോ. എനിക്ക് 40കെ ലാഭത്തിനു പത്ത് ശതമാനം പിടിച്ചു

    • @the.alexjacob
      @the.alexjacob  Рік тому

      അതു equity funds ആണ്. അതിൽ മാറ്റം ഇല്ല. Debt ഫണ്ട് നിയമങ്ങൾ ഇപ്പൊൾ മാറി.

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 3 місяці тому

    Thaky you for best informanions.

  • @nishadnishad6786
    @nishadnishad6786 Рік тому +1

    Sahagarana bank sb accondine kuriche video cheyyo

  • @abhilashv9403
    @abhilashv9403 Рік тому +2

    കൊള്ളാം ..

  • @Mycountryi
    @Mycountryi Рік тому +1

    Can u pls explain abt best thematic fund for 2023

    • @the.alexjacob
      @the.alexjacob  Рік тому +2

      I don't suggest funds. Thematic funds are less diversified, hence suited for people specifically looking for such opportunities.
      It's meaningless to look for 2023 best funds, 2023 top funds etc. It's impossible to time or predict the market this way. But one can always check past performance and find best 2023 fund during 2024.

  • @epshamsu
    @epshamsu Рік тому +2

    Good content and information

  • @venup7271
    @venup7271 Рік тому

    Kodikal paranju kothippihu vazhi..thettikkalle

  • @KGRFinvest
    @KGRFinvest Рік тому

    Still mallus are waiting to get the bus

  • @rajulblogs4905
    @rajulblogs4905 Рік тому

    Investment amount 10 lac return kittiyal kitty

  • @ArunKumar-ix1et
    @ArunKumar-ix1et Рік тому +1

    Good info...

  • @samabraham3528
    @samabraham3528 Рік тому +1

    Okay ❤

  • @jaisonjacob2311
    @jaisonjacob2311 Рік тому +1

    Good one

  • @sinanstv9671
    @sinanstv9671 Рік тому +2

    NRI has no Tax in India for NRE deposits which you didn't mention. 15G is irrelevent for NRIs. I don't think this video is useful

    • @the.alexjacob
      @the.alexjacob  Рік тому

      Thanks. I had already mentioned about 15G/15H declaration won't be applicable for NRIs in the video 05:15

  • @shahidv9479
    @shahidv9479 Рік тому +1

    Informative

  • @joshuakurien5826
    @joshuakurien5826 Рік тому +2

    Invest in Co-operative Banks like Karuvannur Co-op Bank. You will get unimaginable returns!

    • @the.alexjacob
      @the.alexjacob  Рік тому +2

      I don't want to mislead people like that and personally don't recommend unimaginable returns which is over promising.

    • @joshuakurien5826
      @joshuakurien5826 Рік тому +1

      @@the.alexjacob I thought you might be knowing about Karuvannur Bank which so famous since2021.

    • @the.alexjacob
      @the.alexjacob  Рік тому

      @@joshuakurien5826 😂😂

    • @Dinson.antony
      @Dinson.antony Рік тому

      😄😄😄😄

    • @jalakam3782
      @jalakam3782 9 місяців тому

      😂

  • @sujithanair7112
    @sujithanair7112 Рік тому +2

    Good

  • @nithino8904
    @nithino8904 Рік тому +1

    How can I invest in mutual fund as am NRI

    • @the.alexjacob
      @the.alexjacob  Рік тому +1

      You can invest yourself if you know or a distributor can help you.
      If you would like to invest through us, I have given the contact details in video description

  • @ASRUNTHI
    @ASRUNTHI Рік тому +1

    ☺️🥰🥰

  • @Mycountryi
    @Mycountryi Рік тому +1

    second

  • @sujadhvarghese1062
    @sujadhvarghese1062 Рік тому +1

    സൂപ്പർ വീഡിയോ ...🎉🎉🎉🎉

  • @SANJAYKALAPURAKKAL
    @SANJAYKALAPURAKKAL Рік тому +3

    ഒരു സംശയം
    40000 interest income എന്നതു ഒരു ബാങ്കിലെ ഒരു ഡെപോസിറ്റിന്റെ പലിശ ആണോ ?
    അതോ ഒരുബാങ്കിലേ ഒന്നിൽകൂടുതൽ ഉള്ള ഫിക്സഡ് ഡെപ്പോസിറ് കളുടെ പലിശ കൾ കൂട്ടിയാണോ ?
    അതോ നമ്മൾക്ക് ഉള്ള എല്ലാ ബാങ്കുകളിലെയും ഡെപ്പോസിറ്റുകളിലെ പലിശകളുടെ ആകെ തുക ആണോ ?

    • @the.alexjacob
      @the.alexjacob  Рік тому +4

      ഒരു ബാങ്കിൽ ആണെങ്കിൽ മാത്രമേ അവർക്കു 40,000 പലിശ ഉണ്ടോ എന്നു അറിയാൻ പറ്റൂ.
      വലിയ തുക എപ്പൊഴും ഒന്നിൽ കൂടുതൽ ആളുകളുടെ പേരിൽ ആയി പിരിച്ച് നിക്ഷേപിച്ചാൽ ഈ പ്രശനം പരിഹരിക്കാം.
      അല്ലെങ്കിൽ ഒന്നിൽ കൂടുതല് ബാങ്കിൽ ആയും ഡെപ്പോസിറ്റ് ചെയ്യാം

    • @energydrive980
      @energydrive980 Рік тому +2

      ഏത് ബാങ്കിൽ നിന്നും ഒരാൾക്ക് പലിശ വരുമാനം കിട്ടിയാൽ, അതിന്റെ ആകെ തുക കണക്കാക്കി ആണ്, നികുതി കണക്കാക്കുക.അല്ലാതെ വ്യത്യസ്ത ബാങ്കിൽ ഒരാളുടെ പേരിൽ തന്നെ നിക്ഷേപിച്ചാൽ നികുതി ഒഴുവാകുകയില്ല.അതിന് ആണ് നമ്മൾ Pan Card ലിങ്ക് ചെയ്യുന്നത് ബാങ്ക് അക്കൗണ്ടുമായി.

    • @the.alexjacob
      @the.alexjacob  Рік тому

      ശരിയാണ് പാൻ കാർഡ് ലിങ്ക് ചെയ്ത് 26AS ഇല് റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻകം ആണെങ്കിൽ, വെത്യസ്ഥ ബാങ്കിൽ ആണെങ്കിലും കാര്യമില്ല TDS ഉണ്ടാകും.
      അതിന് എല്ലാവരും പാൻ കാർഡ് ലിങ്ക് ചെയ്ത് അവിടെയൊക്കെ എതുന്നതെയുള്ളു ഇന്ത്യയിൽ. 😀

  • @SaifAli-zp7qu
    @SaifAli-zp7qu Рік тому +1

    First😂

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 Рік тому +1

    After 30 years will be 😂

    • @the.alexjacob
      @the.alexjacob  Рік тому +1

      No, that's just a duration until we need income. We need 10k income for at least next 30 years.
      I am not asking people to wait for 30 years but plan income for next 3 decades.

  • @hananibrahim6001
    @hananibrahim6001 Рік тому +3

    പലിശ ഹറാം

    • @the.alexjacob
      @the.alexjacob  Рік тому +1

      Shariya nikshepangal cheyoo

    • @hananibrahim6001
      @hananibrahim6001 Рік тому +1

      എന്ത്

    • @the.alexjacob
      @the.alexjacob  Рік тому +1

      നിങ്ങളെപൊലെ ഉള്ളവർക്കായി 'ശരിയ നിക്ഷേപങ്ങൾ' ഉണ്ട് പലിശ രഹിതമായി നിക്ഷേപിക്കാൻ ഇതുപോലെ ഉള്ള സാധ്യത ഉപയോഗിക്കാം. ഇത് ശരിയത് ബോർഡിൻ്റെ അനുമതി തേടി ആണ് പ്രവർത്തിക്കുന്നത്.

    • @hananibrahim6001
      @hananibrahim6001 Рік тому +3

      അത് വിശദീകരിക്കുമോ

    • @the.alexjacob
      @the.alexjacob  Рік тому +1

      @@hananibrahim6001 ദയവായി ഓഫീസിൽ കോൺടാക്ട് ചെയ്യൂ ( ഇതിന് ഫീസ് ഒന്നും ഇല്ലാ ) അവർ സഹായിക്കും. വീഡിയോ ഡിസ്ക്രിപ്ഷൻ നോക്കിയാൽ നമ്പർ ലഭിക്കും.

  • @ArunKumar-ix1et
    @ArunKumar-ix1et Рік тому +1

    Good info...

  • @ramakrishnanak5274
    @ramakrishnanak5274 Рік тому +1

    Nice