Mukile Theli Vanathil Video Song | Pranayamayi | Prathapan | Khader Hassan

Поділитися
Вставка
  • Опубліковано 30 вер 2024
  • Presenting " Mukile Theli Vanathil " Video Song From Malayalam Movie Pranayamayi Directed By Trivikram Srinivas
    Movie Name : Pranayamayi
    Song Name : Ammanamadum Kannil
    Banner : Hash Bush
    Director : Trivikram Srinivas
    Producer : Khader Hassan
    Music Director : Koti
    Singer : Prathapan
    Lyrics : Raajev Aalunkal
    ➲ Subscribe Now : bit.ly/37J2jQt ⬤
    ➲ Like On Facebook : bit.ly/3hMs33g ⬤
    ╬ ANTI-PIRACY WARNING ╬
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 67

  • @Saneesh4
    @Saneesh4 2 роки тому +78

    ഈ സോങ് നിങ്ങൾക്ക്‌ നോട്ടിഫിക്കേഷൻ വന്നതല്ല
    നിങ്ങൾ തിരഞ്ഞു പിടിച്ചു വന്നതാണ് ❤️
    90's Kids nostu 💞💕

  • @ARG_90sKID
    @ARG_90sKID Рік тому +18

    9- aam ക്ലാസ്സിൽ പഠിക്കുന്ന പ്രായം. കൗമാരത്തിന്റെ പ്രണയം തുളുമ്പി നിൽക്കുന്ന നാളുകൾ. ഹൃദയത്തിന്റെ ഉള്ളിൽ മാത്രം രഹസ്യമായി സൂക്ഷിച്ചിരുന്ന ആദ്യാനുരാഗത്തിന്റെ ഓർമ്മകൾ. പോയി മിണ്ടാനോ പറയാനോ ധൈര്യം പോയിട്ട് ഒന്നൂല്ലാ. പിന്നെ, ഇതുപോലുള്ള പാട്ടുകളിലൂടെ ആ ചെറിയ ഇഷ്ടത്തെ ആസ്വദിച്ചതിന് കയ്യും കണക്കും ഇല്ല...
    18 വർഷങ്ങൾക്കിപ്പുറവും, ഇതൊക്കെ കാണുമ്പോൾ ചെറിയ പുഞ്ചിരിയും നേർത്ത വിങ്ങലും.. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ പ്രായവും, ആ കാലഘട്ടവും...
    ഒരിക്കലും പ്രതീക്ഷിച്ചില്ല, കാലങ്ങൾക്കിപ്പുറം, ഇതെല്ലാം ഓർത്ത് നെടുവീർപ്പ് ഇടുന്ന സമയം ജീവിതത്തിൽ ഉണ്ടാകും എന്ന്..!!
    ബന്ധങ്ങളും, കാലവും തീരാനഷ്ടങ്ങൾ തന്നെ ആണ്...!

  • @kirukkanz
    @kirukkanz 2 роки тому +22

    😁അന്ന് സിഡി റൈറ്റ് ചെയ്തു ഈ പാട്ട് തന്നെ വേണം എന്ന് പറഞ്ഞു ഞാൻ ഇപ്പളും ഉണ്ട് ഷെൽഫിൽ 😕
    90........ ♥️♥️♥️♥️♥️2022......

  • @nithyakrishna5565
    @nithyakrishna5565 Рік тому +18

    ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വിഷമം തോന്നുന്നു ...പണ്ടത്തെ കാലത്തേക്ക് time travel ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ 💫

  • @jithuraj2010
    @jithuraj2010 2 роки тому +31

    ഈ പാട്ട് പാടി.. വീടിന്റെ വെളിയിൽ നിന്നല്ല.. ക്രിസ്തുമസിന് പാതിരാ കുർബാന കഴിഞ്ഞു പള്ളി മുറ്റത്തു നിന്ന ഫസ്റ്റ് ലവിനെ നോക്കി റോഡിൽ നിന്നുകൊണ്ട്... അങ്ങളമാർ ഇല്ലാത്തതുകൊണ്ട് ഇടി കിട്ടിയില്ല. 🙏❤️ അതൊക്കെ ഒരു കാലം..

  • @aneeshkottayi2010
    @aneeshkottayi2010 2 роки тому +55

    ഡബിംഗ് സിനിമകൾക്ക് കേരളത്തിൽ മാർക്കറ്റുണ്ടെന്ന് തെളിയിച്ച സിനിമ

    • @vcutzentertainments7042
      @vcutzentertainments7042 Рік тому +2

      ഇതിന് മുൻപ് 90 കളിൽ ഡബ്ബിങ് സിനിമ ഇവിടെ 100 ദിവസത്തിന് മേലെ ഓടിയിട്ട് ഉണ്ട് ബ്രോ, സാഗരസംഗമം, ശങ്കരാഭരണം, ഏയ്‌ ഹീറോ, ഹായ് സുന്ദരി ഒക്കെ...

  • @akzdz1873
    @akzdz1873 2 роки тому +49

    അതൊക്കെ ഒരു കാലം... One of my Favourite Song ...💙

  • @jaseemk90
    @jaseemk90 2 роки тому +28

    9thil പഠിക്കുമ്പോ ആണ് ഈ movie release ആയിട്ട് song എല്ലാം കേൾക്കുന്നത് അന്നൊക്കെ പ്രണയം തുളുമ്പിയ കാലം ഈ song കെട്ടുമ്പോ വീണ്ടും അവളെയും ആ കാലവും പ്രണയിച്ചു പോകുന്നു😥 പ്രണയം പങ്കിട്ട സ്കൂൾ വരാന്തയും വഴിയോരവും ഒന്നൂടെ അതിലൂടെ നടക്കാൻ കൊതിയായി ❤️, ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച കാലം

  • @manusunny7869
    @manusunny7869 2 роки тому +6

    അന്ന് എൻ്റെ കയ്യിന്നു ആരോ വാങ്ങിച്ചോണ്ട് പോയ CD ആ....ഇതുവരെ അന്ന്വേഷിച്ചിട്ടും...കിട്ടിയില്ല ഇതുവരെ.....ഇപ്പൊ ഇത് കണ്ടപ്പോ എന്തോ ഒന്നൂടെ കാണാൻ തോന്നകുകയാ......അതും മലയാളത്തിൽ തന്നെ...😍

  • @Swathyeditz133
    @Swathyeditz133 3 роки тому +26

    ❤️ *ഇഷ്ട്ടാ മൊഴിമാറ്റ ചിത്രം... നല്ല സോങ് ആണ്* ❤️

  • @lachu_naina
    @lachu_naina 8 місяців тому +3

    ഇത് തിരഞ്ഞു വരണമെങ്കിൽ നിങ്ങളുടെ മനസ്സിൽ മനോഹരമായ ഓർമ്മകൾ ഉണ്ടാവണം 🥰🥰
    Nostu ❤️90'സ് kids

  • @anoojify
    @anoojify Рік тому +3

    ഈ രാത്രി മല്ലികയ്ക്കുപോലുമില്ല പരിമളം...What a lines

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому +8

    ഈ രാത്രി മല്ലികയ്ക്കുപോലുമില്ല പരിമളം..... ♥️♥️

  • @dhanyaratheesh4955
    @dhanyaratheesh4955 2 роки тому +8

    തരുൺ ❤❤❤❤❤❤❤

  • @jithucv2236
    @jithucv2236 Рік тому +4

    Khader Hassan sir illengil ee songomnum janikkillarnu. Thank uuuuuuuu🥰

  • @ajeeshkularmunda7785
    @ajeeshkularmunda7785 3 роки тому +5

    കൃഷ്ണ മൂവി അപ്‌ലോഡ് ചെയ്യാതാ സോങ്‌സ് അപ്‌ലോഡ് ചെയ്യുമോ

  • @ashlinjoseph164
    @ashlinjoseph164 Рік тому +2

    2023 il ee song kelkkunna malayalis undo

  • @ananthuma1651
    @ananthuma1651 2 роки тому +10

    Devanand❤️ Tharun❣️

  • @jsmjsm7518
    @jsmjsm7518 Рік тому +1

    Innathe dubbing song oke bech nokumbo

  • @n4uvlogs208
    @n4uvlogs208 Рік тому +2

    Dubbing movie anelum e song varikal etra manoharam anu epozhu kelkubol pazhaya kalatek pokunnu... Orikalum tirichu kittila ennalum mohichu pokunnu....♥️

  • @travelog......211
    @travelog......211 Рік тому +3

    2023.....💕💕💕💕💕💕💕

  • @prathyushmurali7446
    @prathyushmurali7446 Рік тому +4

    Love this Song❤️❤️

  • @jacobkthomas7061
    @jacobkthomas7061 9 місяців тому

    മലയാളത്തിൽ ഡബ്ബ് ചെയ്ത് നശിപ്പിക്കാത്ത ഒരു പിടി പാട്ടുകളിൽ ഒന്ന്, സൂപ്പർ

  • @BabuBabu-nh9rs
    @BabuBabu-nh9rs Рік тому +4

    My favourite songs onne..♥️♥️♥️

  • @sanilahamed8803
    @sanilahamed8803 2 роки тому +1

    Kalbannu fathima album eragiyya kalathe film. Nost movie and song

  • @nikhilsebastian90
    @nikhilsebastian90 3 роки тому +7

    Loved song

  • @adarshm3154
    @adarshm3154 3 роки тому +4

    Plz make this high quality

  • @AmalRaj-ye1uo
    @AmalRaj-ye1uo 5 місяців тому

    എന്തൊരു ഫീൽ പണ്ടത്തെ കാലം ഓർമ്മ വരുന്നു. ഈ പാട്ടിനു എന്തോ വല്ലാത്തൊരു മാജിക് 😍😍😍

  • @AlNaziya-v2j
    @AlNaziya-v2j Місяць тому

    എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് ഈ സിനിമ...❤

  • @sanoopsanu5280
    @sanoopsanu5280 6 місяців тому

    Ithocke kanumpol telunganmarodu respect thonnum ennal ippolo

  • @ammuallu3811
    @ammuallu3811 Рік тому +2

    തരുൺ 😍❤️❤️❤️❤️❤️

  • @ashmitha
    @ashmitha Рік тому +2

    My favourite song

  • @raniroy4765
    @raniroy4765 2 роки тому +4

    Love this song 👍👌😘

  • @resmikr5940
    @resmikr5940 11 місяців тому +1

    Blast mohan😍

  • @sreesedits9580
    @sreesedits9580 2 роки тому +2

    Please upload full movie

  • @muhammedrafi654
    @muhammedrafi654 3 роки тому +3

    Full movie undo

  • @vineethanarayanan8111
    @vineethanarayanan8111 3 роки тому +3

    i like this song

  • @bijubiju1208
    @bijubiju1208 Рік тому +1

    ❤❤

  • @sreekumarr277
    @sreekumarr277 2 роки тому +2

    My fvr t Song💙♫

  • @ShefinErattupetta-t9z
    @ShefinErattupetta-t9z 18 днів тому

    ❤❤❤❤❤

  • @faazilbeegam8381
    @faazilbeegam8381 2 місяці тому

  • @Dashing-soul
    @Dashing-soul 3 роки тому +1

    Please upload full movie

  • @aswinks158
    @aswinks158 Рік тому +3

    Childhood memories...❤❤❤

  • @sudheeshradhika6975
    @sudheeshradhika6975 Рік тому

    ഏതാ മൂവി

  • @liston624
    @liston624 3 роки тому +2

    ❤💙

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +1

    2000 ❤❤🔥❤❤❤

  • @akhila.r5849
    @akhila.r5849 2 роки тому

    Pranatamay movie down load plezee

  • @lachu_naina
    @lachu_naina 9 місяців тому

    ആ കാലം 🥰🥰
    ☹️😥

  • @sudheeshsudhi3375
    @sudheeshsudhi3375 Рік тому

    😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢

  • @rameshsindhu5800
    @rameshsindhu5800 Рік тому

    Supersong antha kaalamhaaahaa

  • @alenaallu7681
    @alenaallu7681 2 роки тому

    സൂപ്പർ

  • @adarshm3154
    @adarshm3154 Рік тому

    Devanand & Tarun

  • @Aryakrishna998
    @Aryakrishna998 2 роки тому

    Tharun ❤️ shriya

  • @athirasathiras5700
    @athirasathiras5700 Рік тому

    ❤️❤️❤️

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому

    2002 ♥️♥️

  • @lukasvlog1548
    @lukasvlog1548 3 роки тому

  • @sampatiraosavara7983
    @sampatiraosavara7983 3 роки тому +1

    Upload telugu plz