En Manasu Nee Kavarnnu Video Song | Pranayamayi | Madhu Balakrishnan | Jyotsna | Khader Hassan

Поділитися
Вставка
  • Опубліковано 18 чер 2021
  • Presenting " En Manasu Ni Kavarnnu " Video Song From Malayalam Movie Pranayamayi Directed By Trivikram Srinivas
    Movie Name : Pranayamayi
    Song Name : En Manasu Nee Kavarnnu
    Banner : Hash Bush
    Director : Trivikram Srinivas
    Producer : Khader Hassan
    Music Director : Koti
    Singer : Madhu Balakrishnan & Jyotsna
    Lyrics : Raajev Aalunkal
    ➲ Subscribe Now : bit.ly/37J2jQt ⬤
    ➲ Like On Facebook : bit.ly/3hMs33g ⬤
    ╬ ANTI-PIRACY WARNING ╬
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 513

  • @user-mz8fp7uf1r
    @user-mz8fp7uf1r 2 роки тому +1746

    *ഈ സോങ് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നതല്ല.. നിങ്ങൾ തിരഞ്ഞുപിടിച്ചു വന്നതാണ്*

  • @roby-v5o
    @roby-v5o 5 місяців тому +193

    ഈ പാട്ടൊക്കെ ആസ്വദിച്ചു നടന്ന ആ പഴയ കാലം എത്ര മനോഹരമാണ്❣️❣️❣️
    *ആരൊക്കെ 🙋🏼‍♂️🙋🏼‍♂️2024*

  • @harisbeach9067
    @harisbeach9067 Рік тому +597

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️💙

  • @manoja.k5865
    @manoja.k5865 Рік тому +256

    ഒന്നും കൂടി മരിച്ചു ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. അല്ലെങ്കിൽ കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്ന് ഇറങ്ങി ചെല്ലാൻ ഒരിക്കൽ കൂടി കഴിഞ്ഞിരുന്നെങ്കിൽ.. 💙💙💙

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 Рік тому +3

      Satiyam

    • @akforeverything2898
      @akforeverything2898 Рік тому +2

      Sathym manoj anna

    • @MrMovie-ro3ud
      @MrMovie-ro3ud 4 місяці тому

      Yes, ithupolulla songs kelkumbol athu thonarundu.

    • @RevathiGNair
      @RevathiGNair 4 дні тому

      മരിച്ച് ജനിക്കുമ്പോൾ മുൻ ജന്മത്തിലെ ഓർമകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ....

  • @shijinlalshiji6266
    @shijinlalshiji6266 Рік тому +150

    തരുൺ കുമാറിന്റെ നിഷ്കളങ്ക ഭാവം ഇഷ്ടമുള്ളവർ ഇവിടെ കമോൺ

  • @prasadka1004
    @prasadka1004 2 роки тому +488

    സ്കൂൾ കാലഘട്ടം ഓർമ്മവരുന്നു ജീവിതത്തിലെ ഏറ്റവും നല്ല സമയം ❤❤❤❤

  • @manojmuraleedharan7374
    @manojmuraleedharan7374 3 роки тому +341

    നൊസ്റ്റു🥰😘 യൂട്യൂബ് ഒന്നും ഇല്ലാത്ത ആ കാലത്തു ചാനലുകളിൽ ഈ പാട്ടു വരുമ്പോൾ ഉള്ള ആ ഫീലിങ്‌ ❤️❤️❤️

  • @ABINSIBY90
    @ABINSIBY90 2 роки тому +323

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസിൽ ഒരു വിങ്ങൽ. ആ കാല ഘട്ടമൊക്കെ എന്തു രസമായിരുന്നു. ഇനി ഒരിക്കലും അതൊന്നും തിരിച്ചു കിട്ടില്ലെന്ന്‌ അറിയുമ്പോൾ ഒരു നൊമ്പരം. 2004 അത്‌ വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു. അതൊക്കെ ഒരു കാലം..

    • @Denny-cz5ji
      @Denny-cz5ji Рік тому +3

      😕😕

    • @sekhar9422
      @sekhar9422 Рік тому +1

      യെസ് ബ്രോ 😔😔😔

    • @rajithrajith4960
      @rajithrajith4960 Рік тому +1

      കറക്റ്റ്

    • @arshadvakkulathil877
      @arshadvakkulathil877 6 місяців тому +5

      Ys, 4the പീപ്പിൾ ഇതേ ടൈമിലായിരുന്നു, 2004 ജനുവരി, പത്താം ക്‌ളാസിന്റെ അവസാന നിമിഷങ്ങളിൽ

    • @ABINSIBY90
      @ABINSIBY90 6 місяців тому

      @@arshadvakkulathil877 എന്റെ 3rd ക്ലാസ്സ്‌ ഓർമ്മകൾ

  • @anooprpanutelmedia3607
    @anooprpanutelmedia3607 Рік тому +172

    VCD പ്ലെയർ അടക്കി വാണിടുന്ന കാലം,+1 കാലം, ഒരുപാട് ഫീൽ തന്നിരുന്ന പാട്ട്, ഒടുക്കത്തെ നൊസ്റ്റാൾജിയ 🔥😍

    • @Aadinived
      @Aadinived 7 місяців тому +2

      Correct

    • @kukkulekshmi1398
      @kukkulekshmi1398 5 місяців тому

      asianet jukeboxinu orupadu nandi, ee paattu play cheyyan vendi ethra callukal vilichittundu. really amazing song.

    • @lijuraj2821
      @lijuraj2821 17 днів тому +1

      😊

  • @sreejeshanneri9076
    @sreejeshanneri9076 Рік тому +152

    ഒരു 10 വർഷം കൂടി കഴിഞ്ഞാൽ ഈ പാട്ടക്കെ ഇതിലും മനോഹരം ആകും

  • @LONEWOLF-fp5jj
    @LONEWOLF-fp5jj 3 роки тому +237

    വെറുതേ പഴയത് ഓരോന്ന് ഓർമ്മിപ്പിക്കാൻ 😔😃😃😃❤️🔥❤️

    • @prasanthchandran1951
      @prasanthchandran1951 3 роки тому +3

      😃😃

    • @jishnupaduppungara8022
      @jishnupaduppungara8022 3 роки тому +8

      ഉള്ള ഉറക്കവും പോയി...

    • @LONEWOLF-fp5jj
      @LONEWOLF-fp5jj 3 роки тому +8

      @@jishnupaduppungara8022 ഉറക്കം കളയണ്ട. മധുരമുള്ള ഓർമ്മകളായി ഹൃദയത്തിന്റെ ഒരു കോണിൽ അങ്ങനെ കിടക്കട്ടെ 💖

    • @mangalasseri_neelakandan_1999
      @mangalasseri_neelakandan_1999 2 роки тому +2

      സത്യം 😒

    • @psreekumar8320
      @psreekumar8320 2 роки тому +1

      Very correct 💕💕

  • @aiswaryavijayan5585
    @aiswaryavijayan5585 Рік тому +32

    ഇതിലൊക്കെ ശ്രേയ കാണാൻ എന്തു സുന്ദരിയാ , ഇപ്പൊ ഒക്കെ മാറി എന്നാലും spr 🎉❤

  • @roufinaroufi7271
    @roufinaroufi7271 Рік тому +91

    തരുണിനെയും ഈ സിനിമയും ഒരുപാട് ഇഷ്ടം 💖

    • @Vaig_aaahhh
      @Vaig_aaahhh 11 місяців тому +1

      My fav song also tharun

    • @remyasunil8503
      @remyasunil8503 4 місяці тому

      തരുൺ ആണോ പഴയ നടി കുണുക്കിട്ടെ കോഴി കുള കോഴി ആ പാട്ടിലെ നായികയുടെ മകൻ

  • @Rahul-jg3qh
    @Rahul-jg3qh 2 роки тому +117

    If you have heard this song in your childhood,Your childhood was awesome ❤‍🔥 ശ്രീയ ശരൻ ഒന്നും ഒരു മാറ്റം ഇല്ല

  • @manumobzz9812
    @manumobzz9812 Рік тому +25

    ദൈവമേ school time.. എത്ര പെട്ടന്നാ ഞാൻ വയസനായെ 😌...

  • @sajithomas9719
    @sajithomas9719 Рік тому +26

    😢പലരുടെയും കൗമാരപ്രണയത്തിൻറയും കോളേജ്ജ് പ്രണയത്തിൻറയും നോസ്ററു തികട്ടിവരുന്ന പാട്ട്.

  • @ammauyirrr3723
    @ammauyirrr3723 Рік тому +69

    അന്നൊക്കെ എത്ര മനോഹരമായി പാട്ടുകൾക് വരി എഴുതിയിരുന്നു🥰ഡബ്ബിങ് മൂവിയിലെ സോങ് ആണെന്ന് തോന്നുകയെയില്ല 👏🏻👏🏻

    • @JoyalAntony
      @JoyalAntony Рік тому +3

      അതിനിപ്പോ മലയാളം സിനിമക്കാർക്ക് അറിയില്ല....അറിയുമെങ്കിൽ തന്നെ കുരച്ചു കുരച്ചു മാത്രമേ അരിയൂ.... 😁അറിയുമെങ്കിൽ തന്നെ എഴുതാനും അറിയില്ല പിന്നെങ്ങനെ 😁

  • @Gopan411
    @Gopan411 2 місяці тому +10

    ഈ പാട്ട് തിരഞ്ഞ് വന്നവർ❤

  • @lavanyaaadhi8868
    @lavanyaaadhi8868 6 місяців тому +15

    Tharun ente pazhaya crush aarunnu❤️😍. Orupadishtanu ee song❤️.

  • @subairsubair579
    @subairsubair579 Рік тому +9

    ഈ സോങ് കാണാൻ പണ്ട് ദൂരദർഷനിൽ 7.30n ചിത്രഗീതം നോക്കിയിരിക്കും...

  • @manilamohan364
    @manilamohan364 Рік тому +56

    കുട്ടിക്കാലം 🥰 കൗമാര കാലഘട്ടത്തിലെ fav song😝🥰ഇനി തിരികെ കിട്ടാത്ത വസന്തം 😘

  • @Giri1519
    @Giri1519 2 роки тому +50

    എൻ മനസ്സ് നീ കവർന്നു നിൻ മായയിൽ ഞാൻ അലിഞ്ഞു💕💕💕പണ്ട് എപ്പോഴും ടീവിയിൽ വരുന്ന സോങ് ആണ്..ഇപ്പോൾ ഈ സോങ് കാണുന്നില്ല

  • @binshavlog
    @binshavlog 5 місяців тому +6

    2000 - 2005 കാലഘട്ടം കോളേജിൽ പഠിച്ചിരുന്നവർക്ക് അറിയാം ഈ സിനിമയും ഇതിലെ പാട്ടുകളുടെയും feel❤️❤️❤️

  • @nithyakrishna5565
    @nithyakrishna5565 Рік тому +22

    തരുൺ 19 & ശ്രിയ 20 during this movie time (2002)
    തരുൺ dance ഒരു രക്ഷയില്ല 👌🏼♥️
    തരുൺ & ശ്രിയ എന്ത് cute ജോഡികളാണ് ... പണ്ട് ഈ പാട്ട് കാണുമ്പൊൾ തൊട്ടേ മനസിൽ ഓർത്ത കാര്യമാണ് ... പിൻകാലത്ത് ശ്രിയ ഒരുപാട് ഉയരങ്ങളിൽ എത്തി പക്ഷെ തരുൺ എന്തോ ഒരുപാട് sucessful ആയില്ല ...

    • @fg4513
      @fg4513 Рік тому

      Shreya said she was 16

  • @anjalym92
    @anjalym92 Рік тому +32

    Shriya is one of the most gorgeous ladies I have ever seen..just perfect

  • @rejinraj8822
    @rejinraj8822 Рік тому +18

    ഒർജിനലിനെ വെല്ലുന്ന dubbed songs 🔥

  • @vyshakh446
    @vyshakh446 2 роки тому +70

    ഞാൻ 8ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം അന്നതെ ഹിറ്റ് പാട്ടുകൾ ആയിരുന്നു ഈ ചിത്രത്തിലെ പാട്ടുകളെല്ലാം

    • @Sarath.us1111
      @Sarath.us1111 2 роки тому +2

      ഞാനും 8ൽ ആയിരുന്നു. അന്ന് അറിയില്ലായിരുന്നു ഇത് ഡബ്ബിങ് ആയിരുന്നെന്ന്. അല്ല അത് പോലല്ലേ പാട്ട് ❤❤❤

    • @Achurichu233
      @Achurichu233 2 роки тому +1

      Njanum😍

    • @nayanalorance3022
      @nayanalorance3022 2 роки тому

      Njan 6th

    • @ajithraghavan5829
      @ajithraghavan5829 Рік тому

      Njanum 8th💖

  • @user-pl2sj5tf1m
    @user-pl2sj5tf1m Рік тому +19

    ഓർമ്മകളെ നിനക്ക് നന്ദി.. അല്ലാതൊരു തിരിച്ചും പോക്കില്ല.❤☹️

  • @sureshbcsureshbc4858
    @sureshbcsureshbc4858 Рік тому +46

    എന്റെ പത്താം ക്ലാസ്സ്‌ കാലഘട്ടം ഈ പാട്ട് കേൾക്കുമ്പോൾ ആ കാലഘട്ടം ഓർമ്മ വരുന്നു. അതുപോലെ ലജാവതിയെ എന്നുള്ള ഗാനവും നൊസ്റ്റു ❤

    • @siniraghavan3020q1aa
      @siniraghavan3020q1aa Рік тому +1

      Same anubhavam njamum annu 10 il padikunnu

    • @ayanprasad5708
      @ayanprasad5708 10 місяців тому

      Same

    • @arshadvakkulathil877
      @arshadvakkulathil877 6 місяців тому

      Same, പത്താം ക്‌ളാസിന്റെ അവസാന നിമിഷങ്ങൾ 😢

  • @abhiramiajesh6505
    @abhiramiajesh6505 Рік тому +28

    ഈ പാട്ട് jukebox il നോക്കിയിരുന്നത് ഓർക്കുന്നു...4ത് standard ആയിരുന്നു അന്ന്... ഓർമകൾ പിന്നിലേക്ക് കൊണ്ടുപോകുന്നു...search chythu vannatanu ee songini vendi....ini കാലഘട്ടം തിരികെ ലഭിക്കില്ല എന്നോർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ ആണ്

  • @rajeeshkp6357
    @rajeeshkp6357 2 роки тому +42

    Madhu Balakrishnan &jyosthna... combination... very...feel......I like... very much....

  • @prasanthchandran1951
    @prasanthchandran1951 3 роки тому +173

    ഈ മൂവി ഒക്കെ ഇറങ്ങിയ സമയത്തെ ഡബ്ബിങ്ങിന്‌ ഉണ്ടായിരുന്ന ക്വാളിറ്റി ഇപ്പോ ഉള്ള മൂവിസിന്‌ ഇല്ല. കാദര്‍ ഭായിക്ക്‌ ഇതൊന്ന്‌ Digital Remastering ചെയ്ത്‌ ഇറക്കിക്കൂടേ..

    • @shibinpa9291
      @shibinpa9291 2 роки тому +5

      ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയായിരുന്നു ഇത്

    • @aryakuriakose5983
      @aryakuriakose5983 2 роки тому +1

      💯

    • @salihk4441
      @salihk4441 Рік тому

      സത്യം

    • @sumesh881ify
      @sumesh881ify Рік тому

      സത്യം

  • @sherinm45
    @sherinm45 2 роки тому +70

    എന്റെ ഫേവർ സോങ് ആണ് സൂപ്പർ 😍😍😍😍🥰🥰🥰🥰❤❤❤❤❤❤❤❤👍

  • @Achu77527
    @Achu77527 Рік тому +15

    സുന്ദരിക്കുട്ടി ശ്രേയ♥️

  • @kiranpg7045
    @kiranpg7045 Рік тому +9

    കേൾക്കാൻ ഇമ്പമുള്ള വളരെ ചുരുക്കം ചില തെലുങ്കു (മലയാളം dubbed വേർഷൻ ❤❤

  • @medilive8509
    @medilive8509 2 роки тому +20

    ആ... അതൊക്കെ ഒരു കാലം... ❤️😀

  • @revathimadhu5170
    @revathimadhu5170 Рік тому +28

    Both are dancing very well 😍😍😍😍

  • @deep5495
    @deep5495 Рік тому +11

    ഇതൊക്കെ ഡബ്ബിങ് ആണെന്ന് പറഞ്ഞാൽ ആദ്യമായി ഈ പാട്ടൊക്കെ കേൾക്കുന്നവർ ആരെങ്കിലും വിശ്വസിക്കുമോ

  • @_anju555
    @_anju555 2 роки тому +29

    20's starting Nostu❤❤... VCD players അടക്കി വാഴുന്ന കാലം....

  • @Aruntheckan
    @Aruntheckan 11 місяців тому +4

    വന ശലഭം പോലെ ഞാനും ഒരു പനിനീർ പൂവായ് നീയും❤️❤️❤️😍😍

  • @harithadasm1910
    @harithadasm1910 2 роки тому +20

    I died searching for this song 🥺.... finally got it💃💃💃💃

  • @jyothishamdas3015
    @jyothishamdas3015 Рік тому +6

    പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സ്കൂളിലേക്ക് നടന്നു പോയപ്പോൾ ഏതോ ഒരു വീട്ടിൽ നിന്നും ഈ പാട്ട് ആദ്യമായി കേട്ടത് ഓർക്കുന്നു ☺️

  • @harisbeach9067
    @harisbeach9067 2 роки тому +37

    2022 il aarenghilum undo.!😍💙

  • @afsalnk2652
    @afsalnk2652 11 місяців тому +5

    വനശലഭം പോലെ ഞാനും ഒരു പനിനീർ പൂവായ് നീയും... ❤

  • @shanithasajeev5034
    @shanithasajeev5034 Рік тому +6

    എന്റെ ഇഷ്ട്ട നടൻ

  • @archanapraveenarchana3450
    @archanapraveenarchana3450 2 роки тому +12

    ഞാൻ 6 ൽ ആയിരുനു ആ കാലഘട്ട० ഒരുപാട് miss chayunu

    • @midnightmediatalks1442
      @midnightmediatalks1442 Рік тому

      എനിക്ക് 6 വയസ്സ് 😌

    • @archanapraveenarchana3450
      @archanapraveenarchana3450 Рік тому

      ​@@midnightmediatalks1442😮

    • @aruns9646
      @aruns9646 29 днів тому

      ​@@archanapraveenarchana3450ഞാനും....2003 അല്ലേ???
      ഈ കടമറ്റത്ത് കത്തനാർ സീരിയൽ ഒക്കെ ഉള്ള കാലം...

  • @midnightmediatalks1442
    @midnightmediatalks1442 Рік тому +5

    VCD Player ലും പിന്നെ jukebox ലും ഒക്കെ ഈ പാട്ട് കേട്ട ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. #Nost

  • @kb.kottoor2403
    @kb.kottoor2403 Рік тому +4

    എന്റെ പ്രാണൻ എന്നെ ഓർക്കുബോൾ എപ്പോഴും കേൾക്കുന്ന song ❤❤❤❤😘😘

  • @JoyalAntony
    @JoyalAntony Рік тому +7

    നൊസ്റ്റാൾജിയ.... Childhood 😍😍🔥ഡബ്ബ് ആണെങ്കിലും ക്വാളിറ്റി is matching to Malayalam movie level പാട്ടിന്റെ വരികൾ വരെ എത്ര അർത്ഥം ഉള്ളതാണ് കൈരളിയിൽ കാണുന്ന പോലെയുള്ള ഊള വരികളോ ഡബ്ബോ അല്ല 😊

  • @amrithajithin3719
    @amrithajithin3719 2 роки тому +13

    Marakan patilla ee song😍😍...school life orma verunne..

  • @drisyasajichannal5388
    @drisyasajichannal5388 2 роки тому +6

    ഈ സോങ് തെലുങ്കിൽ എപ്പോളും kanumayirunu.നാ മനസ് കേമായിൻതി

  • @TheCanadiancousins
    @TheCanadiancousins 3 місяці тому +2

    I’m still listening to this song in 2024, ⏪ High-school days

  • @paruparvathy3854
    @paruparvathy3854 7 місяців тому +1

    Varsham onn 2000thillod poyirunwgill orupaad miss cheyunnju aa nalla kalam

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +11

    തരുൺ & ശ്രേയ ശരൺ

  • @akeditz6595
    @akeditz6595 7 місяців тому +2

    പണ്ട് ഏത് കല്യാണ cd ഉണ്ടേലും ഈ പാട്ട് നിർബന്ധം 🥰🔥

  • @sreelakshmirajeev3591
    @sreelakshmirajeev3591 2 роки тому +9

    ന്ത്‌ രസാല്ലേ.. നല്ല കിടുക്കൻ nost കിട്ടുന്ന song..n both voices 👌

  • @ranjuknair113
    @ranjuknair113 2 роки тому +11

    കുട്ടികാലം ഹോ❤️😘

  • @aruns9646
    @aruns9646 29 днів тому

    ആറാം ക്ലാസ് ഓർമ, അപ്പുറത്തെ വീട്ടിലെ ടീവീ യിൽ കണ്ടിരുന്ന പാട്ട്.. 🥰

  • @Achurichu233
    @Achurichu233 2 роки тому +4

    Ee filimile ella songilum ndd nenjinullil kathikond aazhathil kuthunna novukal nalla sugamulla vedhanayaatto😂😂😂😢😢❤️❤️❤️

  • @aneeshkumarv6006
    @aneeshkumarv6006 Рік тому +9

    പ്രണയം സൗഹൃദവും സ്നേഹവും ആവോളം നിറഞ്ഞ ഓർമ്മകൾ മാത്രം പോര

  • @aruns9646
    @aruns9646 29 днів тому

    പഴയ ഓർമ്മകൾ വന്ന് കണ്ണ് നിറയുന്ന 90's കിഡ്സ്‌ ഇവിടെ കമോൺ 😑😢❤️

  • @rahulputhukkudi9372
    @rahulputhukkudi9372 2 роки тому +11

    പണ്ട് പഠിക്കുന്ന സമയത്തു പ്രണയം ഓർക്കുന്ന പാട്ട്

  • @ARG_90sKID
    @ARG_90sKID 2 роки тому +11

    High School Memories ❤️

  • @neethurenjith9049
    @neethurenjith9049 3 місяці тому +1

    Nostalgic❤.shreya sooooo cuteee

  • @priyankakurup2834
    @priyankakurup2834 4 дні тому +1

    Vallatha oru feel pazhya kalam orma varunu pandathe kalam😢 social media illathe kalam

  • @Unknowndeep97
    @Unknowndeep97 3 місяці тому +2

    2024 ലും ഇവിടെ♥️🙌

  • @vishnuviswanath1727
    @vishnuviswanath1727 2 роки тому +15

    പണ്ട് ഈ പാട്ട് ഒരു private bus യാത്രയിൽ ആണ് കേട്ടത്.

    • @rahulnath5719
      @rahulnath5719 2 роки тому +1

      ഞാനും :) ചവറ - ഇളം ബള്ളൂർ റൂട്ടിൽ ഓടുന്ന സ്ഥിരം സ്കൂളിൽ പോകുന്ന രണ്ടു ബസുകൾ ഉണ്ടായിരുന്നു - ഗണേഷ് & പ്രണവം. ഏറ്റവും കൂടുതൽ പുതിയ പാട്ടുകൾ കേൾക്കുന്നത് ഈ വണ്ടികളിൽ ആയിരുന്നു. പ്രണവം ബസിൽ സ്ഥിരം വൈകിട്ട് ഈ casette ആയിരുന്നു :)

  • @princessdevayani4546
    @princessdevayani4546 Рік тому +4

    Annu kalathe one of my favourite songs..simple costumes, beautiful location, adipoli choreography ellam anne sradhichirunnu..enthu bhangyanu sreeya and tarun😍

  • @yes_me_am6647
    @yes_me_am6647 Рік тому +8

    ശ്രേയ 🔥🔥🔥🔥🔥🔥 എന്നാ ലുക്കാ ♥️

  • @sreelekhasreelekhamadhu2648
    @sreelekhasreelekhamadhu2648 Рік тому +3

    ഈ സോങ് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മവരുന്നു ആരെയോ കാണാൻ തോനുന്നു അതെന്റെ ശര ത്തേ ട്ടനെ ആണെന്ന് തോനുന്നു ❤️❤️

    • @binugopi2764
      @binugopi2764 Рік тому

      ❤️

    • @yes_me_am6647
      @yes_me_am6647 Рік тому +1

      മോളെ.. ഞാൻ സരതേട്ടൻ ആണ്
      😭😭😢😢.. i miss u.. നമ്മുടെ ആ ദിവസങ്ങൾ ശെരിക്കും മിസ് ചെയ്യുന്നു 😢

  • @kukkuandrukku226
    @kukkuandrukku226 Рік тому +2

    വീണ്ടും കാണാൻ പോറൽ വീണ vcd ഇടുമ്പോൾ ഉള്ള നിരാശ 😭😭😭😭

  • @devdasks6198
    @devdasks6198 Рік тому +13

    My favourite song 🥰🥰🥰🥰🥰

  • @airafunnyvlogs5298
    @airafunnyvlogs5298 Рік тому +4

    ഇ പാട്ടു കേട്ടാൽ പിന്നെ ഒരു ആഴച ഇത് പാടി നടക്കലാണ്

  • @Zero2Zer0
    @Zero2Zer0 5 місяців тому +2

  • @Isabella-ge3tk
    @Isabella-ge3tk 3 роки тому +8

    Tharun ma favourite

  • @kannansudh
    @kannansudh Рік тому +4

    En manassu ee song kavarnnu😄

  • @tinoysamuel1428
    @tinoysamuel1428 Рік тому +1

    Pandu juke boxil epozhum vannondirunnaa item..hooo pettannu school lyfilek poi....❤❤❤

  • @resmikr5940
    @resmikr5940 Рік тому +8

    ചിത്രഗീതം നോക്കിയിരുന്ന കാലം 😍

  • @jittijijo2923
    @jittijijo2923 3 місяці тому +1

    Super dance

  • @mithoonmith350
    @mithoonmith350 2 роки тому +8

    Evergreen ❤️❤️

  • @Sonamathew-tm2jx
    @Sonamathew-tm2jx 7 місяців тому +3

    Tarun cute ❤

  • @akhilakhi2580
    @akhilakhi2580 Рік тому +3

    സ്കൂൾ ലൈഫ് നൊസ്റാൾജിക് songs, പ്രായം പോകുന്ന പോക്കേ 🥲

  • @jincyraj1606
    @jincyraj1606 Рік тому +1

    Super song 😍😍

  • @arunmadhav7634
    @arunmadhav7634 Рік тому +1

    Njanum ee song thiranju pidichu vannathanu my favorite song ❤️

  • @user-jt6og8yi
    @user-jt6og8yi 2 роки тому +4

    Lovely Songgggggg......💝💝💝💝💝💝
    Manasine Bangiyakkunna Anuraga Ganam...

  • @srtyy345
    @srtyy345 3 місяці тому +1

    School tyms aaerunnu super

  • @Amaanheree
    @Amaanheree 3 роки тому +11

    please upload pranayamay full movie

  • @sree8043
    @sree8043 3 роки тому +2

    Uff....nostu nostu 😍😍

  • @sreelekshmi7530
    @sreelekshmi7530 11 місяців тому +1

    What a beautiful song and cute couple wow❤❤❤❤❤❤....this guy look handsome and sreya also

  • @mujeebmujeeb5981
    @mujeebmujeeb5981 4 місяці тому

    Wow..super song.😍👍

  • @jitheshvj887
    @jitheshvj887 7 місяців тому +1

    Choreography, lyrics, music,voice,cast ellam poli

  • @jayalekshmij629
    @jayalekshmij629 Рік тому +1

    Super song. Nostu❤🥰

  • @reshmatk8837
    @reshmatk8837 8 місяців тому +2

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് ❤❤❤❤

  • @neethumurali7549
    @neethumurali7549 Рік тому

    Yenna oru feeling ee pattu kelkkumbol🥰🥰

  • @sarusanguzideas7800
    @sarusanguzideas7800 2 роки тому +2

    Nostu ❤❤❤

  • @sanalkumarsanal6847
    @sanalkumarsanal6847 7 місяців тому +1

    Madhu Balakrishnans voice 🤗🤗

  • @MaximusDecimusMeridius-kn8fn
    @MaximusDecimusMeridius-kn8fn 6 місяців тому +3

    2023 Dec 23...11.23 am...Asw

  • @rajeeshkrrish8871
    @rajeeshkrrish8871 Рік тому

    Favourite one❤

  • @as-hikk2702
    @as-hikk2702 Рік тому +4

    Old shriya❤🌝

  • @rajeeshkrrish8871
    @rajeeshkrrish8871 Рік тому

    സൂപ്പർ ❤