Kukku Kukku Kuyile...| HD 720p | Nakshathrangal Parayathirunnathu | Super Hit Romantic Song

Поділитися
Вставка
  • Опубліковано 17 тра 2020
  • Song : Kukku Kukku Kuyile...
    Movie : Nakshathrangal Parayathirunnathu
    Lyrics : Kaithapram
    Music : Mohan Sithara
    Singer : K.S.Chithra
    കുക്കുകുക്കു കുയിലേ.........
    കുക്കുകുക്കു കുയിലേ എന്റെ കൈനോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ
    അവൻ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
    അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
    [ കുക്കുകുക്കു ]
    കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ
    കള്ളനവനെന്നെക്കണ്ടാൽ എന്തുതോന്നുമോ
    മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ
    മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ
    അവന്നൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
    അവനൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
    സുഖമഴയിൽ ഞാൻ രോമാഞ്ചമാകും [ കുക്കുകുക്കു ]
    ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനൽകുമോ
    മഴവിൽതോഴീനീയൊരു കോടിനൽകുമോ
    നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
    പൊന്നോലെപ്പെണ്ണേ നീയൊരുതാലിനൽകുമോ
    ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽ‌വേണം
    സ്വരരാഗധാരവേണം മലർമോഹശയ്യവേണം
    ഇനിയെന്റെ രാവുകളിൽ ചന്ദ്രികവേണം
    [ കുക്കുകുക്കു ]
  • Фільми й анімація

КОМЕНТАРІ • 2,2 тис.

  • @musiccollection993
    @musiccollection993 4 роки тому +3746

    ചിത്ര ചേച്ചിയുടെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് ചെയ്യൂ

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 роки тому +7

      വാണിയമ്മ മാത്രം .

    • @user-jt6og8yi
      @user-jt6og8yi 4 роки тому +11

      @@balagopalanbalagopalan5336 poda

    • @user-de2wl3ez3e
      @user-de2wl3ez3e 4 роки тому +15

      നമ്മുടെ മണി ചേട്ടൻ താഴ്ന്ന ജാതിക്കാരൻ ആണ് എന്ന് പറഞ്ഞു കൂടെ അഭിയിക്കാൻ മടിച്ച പാർട്ടി ആണ്

    • @fshasugi7993
      @fshasugi7993 4 роки тому +2

      @@user-de2wl3ez3e yes

    • @musiccollection993
      @musiccollection993 4 роки тому +1

      @@user-de2wl3ez3e yes

  • @anjusyam9468
    @anjusyam9468 2 місяці тому +19

    സ്നേഹിച്ച ആളെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞു, കല്യാണ സ്വപ്‌നങ്ങൾ കണ്ട് ഈ പാട്ട് ഹെഡ് സെറ്റ് വച്ചു ഫുൾ സൗണ്ടിൽ കണ്ണടച്ച് ഇരുന്നു കേൾക്കാൻ എന്ത് ഫീൽ ആണ്.... ❤️

  • @shibi9105
    @shibi9105 3 роки тому +1249

    90 സ് കിഡ്സ്‌ നു ഈ പാട്ടൊന്നും മറക്കാൻ കഴിയില്ല... പാട ത്തൂടെ ഓടുന്നതും.. തൂവൽ തിരയുന്നതും ഓർമ്മ വരുന്നു.. അയ്യോ എനിക്ക് വയസ്സായി...😂😪മനസ്സിൽ ഇപ്പോളും ആ പഴയ തുള്ളിച്ചാടി നടക്കുന്ന ഞാനുണ്ട്..90 സ് കിഡ്സ്‌ നു കലങ്ങും ❤❤

    • @reshmirreshmi458
      @reshmirreshmi458 2 роки тому +16

      Sathyamanu

    • @gincyalex4546
      @gincyalex4546 2 роки тому +22

      Valare sathyamaanu...nashtapettupoya nallakaalam...ini orikkalum athonnum thirike varillello.ellam oormakal mathramaayi.....

    • @dhanalekshmiri2173
      @dhanalekshmiri2173 2 роки тому +3

      😄😄

    • @sajeevsaji7006
      @sajeevsaji7006 2 роки тому +4

      Kalagiiii

    • @bobbypaul4433
      @bobbypaul4433 2 роки тому +8

      80 ലെ കിഡ് ആയ ലേ ഞാൻ

  • @prasanthunnimon
    @prasanthunnimon 3 роки тому +617

    പണ്ട് കേൾക്കുമ്പോൾ വല്യ രസം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ..90s ചെക്കെൻ 😍😍😍

    • @jomon6288
      @jomon6288 2 роки тому +22

      ടിക് ടോക് കണ്ടപ്പോൾ ആണ് ഈ പാട്ട് ഇത്രയും കേൾക്കാൻ സുഖമുള്ളതാണ് എന്ന് മനസിലായെ

    • @muhammed9847
      @muhammed9847 Рік тому +6

      Pand muthale hit aan ee song bro premikkunna samayam anenkil parayem venda 🤣🤣🤣

    • @jithuranju4621
      @jithuranju4621 Рік тому

      Hai

    • @ayaana3962
      @ayaana3962 Рік тому +1

      Sathyam

    • @fathimaansad2333
      @fathimaansad2333 Рік тому +1

      @@muhammed9847 8
      88m.
      9000000000000

  • @shabnascholayil2758
    @shabnascholayil2758 2 роки тому +229

    അന്ന് കേൾക്കുന്നതിനേക്കാൾ സുഖം ഇന്ന് കേൾക്കുമ്പോൾ കിട്ടുന്നുണ്ട് ❤❤

  • @kiranbaby5216
    @kiranbaby5216 2 роки тому +313

    സത്യം പറഞ്ഞാൽ ദിവ്യ ഉണ്ണി ഇതിൽ ഇത്രയും modern ഡ്രസ്സുകളാണ് ഇട്ടിരിക്കുന്നതെന്ന് വലുതായപ്പോളാണ് ശ്രദ്ധിച്ചത് ... ❤️👍🏼1997 to 2003 അന്നത്തെ കാലത്ത് നായികമാർക്ക് ഒരു solo song must ആയിരുന്നു അതും എല്ലാം തന്നെ hit songum !!!

    • @lekshmikannan5541
      @lekshmikannan5541 Рік тому +6

      സത്യം

    • @dhanyamohan9717
      @dhanyamohan9717 4 місяці тому +1

      ​@@AkhilBNair007nadanmarkke theerumanam adukkam arudae koodae abhinayikkanam annu streekalkke mathram pattillae, kalabhavan mani nalla actor ane adeham oru harijen ayathukonde ane ethrayum publicity ayathe Divya unni abhinayikkilla annu parajathe manidar caste il ollavare thannaeya athu paraju parathiyathum swayam viliakurache parajathe allathe Divya alla , asha shareth indrani ndae koodae abhinayikkan pattillannu paraju athendha arum parayathathe aganae athrayo nadinadenmare parajittonde parayunnum onde eppozhum athinonnum parashnam ella Divya unni parajathe mathram kuthipokki parajonde arikkuva athokkae personal choice ane avarkkum theeruman adukkan swathandriyam onde

    • @wanderingsoulbyharis
      @wanderingsoulbyharis 4 місяці тому

      അതിന് നിനക്കെന്താ ?​@@AkhilBNair007

    • @pingme100
      @pingme100 12 днів тому

      When I saw this song for th first time to be frank I felt she had done laser treatment for her underarms and was showing off throughout this song.. Every shot had her armpit.. And song also said ende kai nokumo it should have been kaksham nokumo😂

    • @shylajasankar1897
      @shylajasankar1897 4 дні тому

      10

  • @sadiksalim3855
    @sadiksalim3855 Рік тому +133

    എത്ര മനോഹരമായിരുന്നു ആ 90 സ് കാലഘട്ടം ഇനി കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😪

    • @SubhashSukumaran-cb3vm
      @SubhashSukumaran-cb3vm 2 місяці тому +1

      കഴിഞ്ഞത് കഴിഞ്ഞു ബ്രോ ഇനി കുറെ നാൾ കഴിഞ്ഞാൽ അതിഥി ആയി മരണം മാത്രം 😌അടുത്ത ഒരു ജന്മം മനുഷ്യൻ ആയി കിട്ടിയാൽ വീണ്ടും കുട്ടിക്കാലം aswadikkam

  • @irshadmanjeri3251
    @irshadmanjeri3251 2 роки тому +240

    പണ്ടത്തെ ഞായറാഴ്ച കാലം ഓർമവരുന്നു...
    അന്ന്..കുളിച്ച് ചോറ് തിന്ന്..നിൽക്കുമ്പോ.. അതാ... വന്നു റേഡിയോന്ന് ഈ പാട്ട്.💗പിറ്റേന്ന് സ്കൂളും 😬😬

  • @subhashkrishna6826
    @subhashkrishna6826 4 роки тому +2335

    *2024* *ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ടോ* ? 🤔🥰😍🥰🤩

    • @ARUN-br5ri
      @ARUN-br5ri 4 роки тому +17

      ഇല്ല

    • @subhashkrishna6826
      @subhashkrishna6826 4 роки тому +37

      @@ARUN-br5ri 90s kid അല്ലെന്ന്‌ തോന്നുന്നു

    • @ARUN-br5ri
      @ARUN-br5ri 4 роки тому +4

      @@subhashkrishna6826 നിങ്ങൾക്കു എന്താണ് feel. ചെയുന്നത്

    • @ashrafashraf5482
      @ashrafashraf5482 4 роки тому +5

      Yes

    • @sreeshmasajeevan
      @sreeshmasajeevan 4 роки тому +5

      Und

  • @abc-ru2mw
    @abc-ru2mw 4 роки тому +1511

    മഞ്ജു വാരിയർ, ദിവ്യ ഉണ്ണി, ജോമോൾ, ശാലിനി, മോഹിനി, ചിപ്പി, വാണി വിശ്വനാഥ്, സംഗീത, സുനിത, കൗസല്യ,meena, സുകന്യ, ആനി, 90s നടിമാർ 🌹🌹🌹

  • @lekshmilechuz2048
    @lekshmilechuz2048 Рік тому +258

    അവനൊന്നു മിണ്ടുമെങ്കിൽ അല തെല്ലുമെന്റെ സ്നേഹം ❤️❤️ജീവനുള്ള വരികൾ ❤️❤️

  • @ajikumar9024
    @ajikumar9024 3 роки тому +653

    സുന്ദരവും നിഷ്കളങ്കവുമായ ഒരു ഭുത കാലത്തിന്റെ ശവ പറമ്പ് മാത്രമാണ് ഇന്ന് മലയാള സിനിമാ.. ലോകം😢

    • @simmyshinto360
      @simmyshinto360 3 роки тому +31

      സത്യം. ആ കാലമൊന്നും തിരിച്ചു വരില്ല. ഇന്നുള്ള സോങ്‌സ് കേൾക്കും അതുപോലെ തന്നെ മനസ്സിൽ നിന്നും മഞ്ഞുപോകും but ഇതൊക്കെ........ മറക്കാൻ പറ്റോ...😭😭😭

    • @ajikumar9024
      @ajikumar9024 3 роки тому

      @@simmyshinto360 😢

    • @gaya3915
      @gaya3915 3 роки тому +2

      Exactly

    • @user-jt6og8yi
      @user-jt6og8yi 3 роки тому +1

      @@simmyshinto360 athe🤒

    • @sumaayyasahid4454
      @sumaayyasahid4454 3 роки тому +1

      സത്യം

  • @shasnasiyashshasna451
    @shasnasiyashshasna451 Рік тому +54

    ദിവ്യ ഉണ്ണിയെ ഇതിൽ നല്ല ഭംഗി ഉള്ളതായി തോന്നിയവർ ആരൊക്കെ 👍🏻

    • @sonabinjet
      @sonabinjet 10 місяців тому

      മേക്കപ്പ് ഇന്റെ കഴിവ്

  • @harithanair8777
    @harithanair8777 3 роки тому +570

    ഈ പാട്ടിൽ ദിവ്യ ഉണ്ണിക്ക് ഒരു പ്രത്യേക ഭംഗി തോന്നുന്നു😍

    • @archanachandran4482
      @archanachandran4482 3 роки тому +14

      Her hairstyle and costumes

    • @athulkrishnan4577
      @athulkrishnan4577 3 роки тому +6

      Yes ❤️🥰🥰

    • @helo_abi292
      @helo_abi292 2 роки тому +1

      Athe athe

    • @Shalushalu-bx9yk
      @Shalushalu-bx9yk 2 роки тому +3

      cuteee

    • @rajimanikkuttan5802
      @rajimanikkuttan5802 2 роки тому +10

      സത്യം.. അന്നൊക്കെ ദിവ്യ ഉണ്ണിയെ കാണാൻ നല്ല ഭംഗിയായിരുന്നു.. കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ആ പഴയ ഭംഗി ഒക്കെ പോയത് പോലെ തോന്നി..

  • @ambikanair3210
    @ambikanair3210 Рік тому +96

    എത്ര കേട്ടാലും കൊതി തീരാത്ത ഗാനം എന്ന് എന്നെ പോലെ ചിന്ദിക്കുന്നവർ ഉണ്ടോ 🙄

  • @userfrndly32
    @userfrndly32 4 роки тому +1249

    ദിവ്യ ചേച്ചി ഈ പാട്ടിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട്

  • @amritharamesh3188
    @amritharamesh3188 4 роки тому +754

    Lockdown ee song kanuna ppl ivda like adichitu pokuu..

  • @vlog-yt3xp
    @vlog-yt3xp Рік тому +42

    പാട്ടും സിനിമയും പായതാണെങ്കിലും ഡ്രസ്സ്‌ എല്ലാം ഇപ്പോഴത്തെ ട്രെൻഡ് ആണ് ✨️

    • @_anu_anurag
      @_anu_anurag 9 місяців тому +2

      100%

    • @nasfurafee
      @nasfurafee 2 місяці тому

      Pazhaya model dress ippol trend annu para

  • @shanizz93
    @shanizz93 2 роки тому +25

    മുകേഷേട്ടന്റെ നല്ല ഭംഗി യുള്ള കാലം....90s

  • @vmmd66
    @vmmd66 3 роки тому +78

    ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട് ഇത് ഒരു കാമുകി കാമുകനെ വർണ്ണിക്കുന്ന പാട്ടാണ് അതായിരുക്കും ഈ പാട്ടിന് ഇത്ര ഭംഗി........

    • @user-yp2su1jl5b
      @user-yp2su1jl5b 10 місяців тому

      എംജി ശ്രീകുമാറിന്റെ മെയിൽ വേർഷൻ ഉണ്ട് അതിൽ കാമുകിയെയും ❤

    • @jayaparakash953
      @jayaparakash953 4 місяці тому

      കാക്ക കറുമ്പൻ സോങ് അതും കാമുകനെ വർണ്ണിക്കുന്നതാണ് 👍❣️

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +328

    വാനമ്പാടി ചിത്രചേച്ചി ഒരുപാട് ഇഷ്ട്ടം😍🥰

    • @rajeevr4359
      @rajeevr4359 3 роки тому

      My favorite singer is janakiamma chitra chechi എത്ര പാടിയാലും ജാനകി അമ്മയെപ്പോലെ ആകില്ലല്ലോ....

    • @krishnadaths503
      @krishnadaths503 2 роки тому

      💯

    • @rahulsyad
      @rahulsyad 2 роки тому +1

      @@rajeevr4359 janika Amma padiyal chithra chechi padiyathu poleyum akila .

  • @SreerajAdhi-zv8ko
    @SreerajAdhi-zv8ko 2 місяці тому +25

    2024 ആരൊക്കെ കേൾക്കുന്നു.

  • @afsalm4784
    @afsalm4784 9 місяців тому +52

    K S ചിത്ര ♥️ + 90s kids = nostalgia

  • @ABINSIBY90
    @ABINSIBY90 3 роки тому +81

    ചിത്രചേച്ചിയുടെ മനോഹരമായ ആലാപനം.നല്ല പാട്ട്.

  • @shabeertirz9995
    @shabeertirz9995 2 роки тому +21

    ദിവ്യാ ഉണ്ണിയെ ഇത്ര അടിപൊളിയായി വേറെ ഒന്നിലും കണ്ടിട്ടില്ല

  • @rahulravi6362
    @rahulravi6362 4 роки тому +28

    ചിത്രച്ചേച്ചി പെരുത്തിഷ്ടം എന്താ ശബ്ദം😍😍😍ദിവ്യ ഉണ്ണി😍😍😍

  • @nithyakrishna5565
    @nithyakrishna5565 2 роки тому +23

    ദിവ്യ ഉണ്ണി ശരിക്ക് happily enjoy ചെയ്തു dance കളിക്കുന്ന പോലെ തന്നെ ഉണ്ട്❤️..
    Early 2000,, അന്നത്തെ ladies trend cycle - plastic front basket ഉള്ള maroon lady Bird cycle, അന്നത്തെ ചേച്ചിമാരുടെ എല്ലാവരുടെയും main cycle ... ഇപ്പോൾ cycle model തന്നെ മാറി with different colours, plastic basket changed to metal front basket ... 👍🏼

  • @arunvazhoth6188
    @arunvazhoth6188 10 місяців тому +10

    Uff ചിത്ര ചേച്ചിയുടെ voice ❤️😍 മലയാളികൾക്ക് കിട്ടിയ മുത്താണ് ചിത്ര ചേച്ചി 😍😍😘😘😘

  • @JP-bd6tb
    @JP-bd6tb 3 роки тому +107

    മോഹൻസിത്താരയുടെ മറ്റൊരു ഹിറ്റ് ഗാനം....!
    അന്ന് ബസ്സിലും,ഓട്ടോയിലും, കടകളിലും, തൊട്ട് എവിടെ നോക്കിയാലും ഈ പാട്ടിന്റെ ഒരു തരംഗമായിരുന്നു അലയടിച്ചിരുന്നത്....!

  • @sreeshnamk1674
    @sreeshnamk1674 3 роки тому +219

    എന്റെ favorite song
    ഈ പാട്ട് ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക.

  • @jingles514
    @jingles514 3 роки тому +69

    മോഹൻ സിതാര എന്ന മ്യൂസിക് ഡയറക്ടർ മലയാളത്തിലേക്ക് ഇനിയും തിരിച്ചു വരണം😍😍😍

    • @blesson50
      @blesson50 3 роки тому +10

      അതെ അദ്ദേഹത്തിന്റെ ഓർക്കസ്സ്ട്രാ ഒരു രക്ഷയും ഇല്ല

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 роки тому +400

    90 kid,s undo🙋‍♀️🥰
    E song njan ente cherupathil ethe pole padathude padi dance um kaliche nadakuvairunnu 😆🤗 ,hoo athoke oru kalam😌

  • @-90s56
    @-90s56 4 роки тому +168

    ഓഹ് നൊസ്റ്റാൾജിക് തിരിച്ചു കിട്ടാത്ത എന്റെ ബാല്യകാലം ഇതൊക്കെ ഇട്ടു കരയിപ്പിക്കല്ലേ 😭😭😭😭
    എനി വേ ഒരുപാട് തപ്പി നല്ല ക്വാളിറ്റി വീഡിയോ, ഓഡിയോ കിട്ടാൻ താങ്ക്സ് ടു മ്യൂസിക് സോൺ 💓💓💓💓

    • @rahulr6156
      @rahulr6156 4 роки тому +5

      Gaana yil ond.njan inna nokiye 😇

    • @vrshapadmanabhan2966
      @vrshapadmanabhan2966 2 роки тому +2

      എല്ലാത്തിലും ഉണ്ടല്ലോ കോശി കുര്യൻ 🙄🙄

  • @sijuyesudadan9740
    @sijuyesudadan9740 2 роки тому +13

    കത്തി പടം . പക്ഷെ പാട്ട് ഒരു രക്ഷയും ഇല്ല . ചിത്ര ചേച്ചി ❤❤❤❤❤അടിപൊളി ❤❤❤

  • @viswamenon4848
    @viswamenon4848 3 роки тому +252

    ദിവ്യ ഉണ്ണി യുടെ സൗന്ദര്യം കാണിക്കുന്ന പാട്ടാണ്. ഇതുപോലെ ഫുൾ സ്ലീവ്ലെ ലെസ്സ് ഇട്ട് ഒരു പാട്ട് പിന്നീട് മലയാളത്തിൽ ഉണ്ടായില്ല. മോഹൻ സിതാരയുടെ നല്ല സംഗീതം.

    • @abin1700
      @abin1700 Рік тому +8

      Just go to 2:22 it is with sleeves✨️😌 but പറഞ്ഞ പോലെ ദിവ്യ വളരെ സുന്ദരി ആയിട്ടുണ്ട് ഈ songil... 👍👍👍

    • @satheeshunni7234
      @satheeshunni7234 Рік тому +4

      Full slow motion 🥰🥰

  • @jibinjs1139
    @jibinjs1139 4 роки тому +1842

    *2020ൽ ആരൊക്കെ കേൾക്കുന്നു*

  • @satheeshpavithram4192
    @satheeshpavithram4192 4 роки тому +466

    കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ സൂപ്പർതാരങ്ങളുടെയു० നായിക ആയ നടി,

    • @diyaponnus7440
      @diyaponnus7440 4 роки тому

      @@jismip4084 അതെന്തു issue

    • @diyaponnus7440
      @diyaponnus7440 4 роки тому +6

      @@jismip4084 ആണോ അങ്ങിനെയൊക്കെ ഉണ്ടായിരുന്നോ..,

    • @jismip4084
      @jismip4084 4 роки тому +5

      @@diyaponnus7440 ya ath oru interview kandathil undayirunnatha britasinte anannu thonnunu ath chalakudikaran chagathyilum kanikkunund cheruthayi

    • @diyaponnus7440
      @diyaponnus7440 4 роки тому +50

      @@jismip4084 ആണോ, മണിച്ചേട്ടൻ suuper star ആണല്ലോ, പിന്നെന്താ ആ പെണ്ണിന് അങ്ങിനെതോന്നിയെ, പക്ഷെ അതിനേക്കാൾ സുന്ദരിയായ നായികയെ കിട്ടി അതിൽ,
      അയ്യേ അല്ലെങ്കിലും ആ സിനിമയിൽ ദിവ്യ ഉണ്ണി കൊള്ളില്ല, നന്ദിനി തന്നെ ആയത് നന്നായി...
      hho ഞാനൊക്കെ ഒന്നു കണ്ടാൽമതിയായിരുന്നു എന്നാഗ്രഹിച്ചിരുന്നു...

    • @aryavijayan2627
      @aryavijayan2627 4 роки тому +5

      @@jismip4084 divya unnide peru paranjo kalabhavan mani?

  • @user-gp6tt2fz7i
    @user-gp6tt2fz7i 2 місяці тому +2

    മോഹൻ സിതാര ഒരു താരം തന്നെ 🎉🎉🎉🎉❤

  • @hairunnisamansoor4620
    @hairunnisamansoor4620 3 роки тому +199

    അന്‍ധഷെരി കളിക്കുമ്പോ , ക്ക ,എന്ന അക്ഷരം വന്നാൽ ആദ്യം ഓർമ്മവരുന്ന പാട്ട്😍

    • @nabeelharis8309
      @nabeelharis8309 2 роки тому +8

      അന്താക്ഷരി എന്ന് പറയും ചിലര്

  • @castrof4945
    @castrof4945 4 роки тому +468

    ദിവ്യ യെ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല..... കൂടുതൽ സുന്ദരി ആയി

    • @LIGHTMEDIA
      @LIGHTMEDIA 4 роки тому +18

      she is always cute

    • @shinsmedia
      @shinsmedia 4 роки тому +7

      Tamil film poyi vannatha

    • @jimshadukru4886
      @jimshadukru4886 4 роки тому +4

      മാർക്ക് ആൻ്റണി

    • @ayshafathima3037
      @ayshafathima3037 4 роки тому +9

      കുറെ മേക്കപ്പ് ഇട്ടു അല്ലാതെ എന്ത് മറവത്തൂർ കനവിൽ ഇതിലും സൂപ്പർ

    • @mvshakkir3548
      @mvshakkir3548 3 роки тому +7

      suryaputhran movie lum cute aanu 😍 with jayaramettan

  • @wildborn1995
    @wildborn1995 Рік тому +65

    2022 August . ഇപ്പഴും ഇതൊക്കെ വന്നു കേൾക്കണമെങ്കിൽ ഈ പാട്ടുകളുടെയൊക്കെ range എന്തായിരിക്കും 🔥

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому +32

    Chithrecheede voice... Oru rakshayum illyattaaa ❤️❤️

  • @morzxevilgaming211
    @morzxevilgaming211 3 роки тому +61

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന് എന്തൊക്കെയോ ഓർക്കാതെ ഓർത്തു പോവുന്നു മനസിൽനിന്നും മറന്നുപോയ പലതും 😔

  • @Mj_qtr_
    @Mj_qtr_ 3 роки тому +284

    2021 ഇതു കേൾക്കുന്നവർ എന്ന് കമന്റ് വായിക്കാൻ വന്നവർ ? 😀

  • @sreelalgayathrisreelalgaya5955
    @sreelalgayathrisreelalgaya5955 4 роки тому +54

    ദിവ്യ ഉണ്ണി സൂപ്പർ എന്റെ സുന്ദരി പെണ്ണ്, ഒരു കാലത്ത് മറക്കില്ല ഈ പറ്റും പാട്ട് സീനു

  • @topg.k3488
    @topg.k3488 3 роки тому +39

    മനോഹരം . ജീവനുള്ള വരികൾ🔥

  • @vidhyavs441
    @vidhyavs441 4 роки тому +285

    കണ്ണുകൾ കഥ പറഞ്ഞാൽ എന്ത് തോന്നുമോ😍😍😍

    • @shahananiyu7797
      @shahananiyu7797 4 роки тому +1

      Thonnum

    • @fshasugi7993
      @fshasugi7993 4 роки тому +1

      @@Kingabdulmanaf currectanu

    • @sonamathew6248
      @sonamathew6248 3 роки тому +2

      Enth thonuvarikim 😉

    • @abhijith2343
      @abhijith2343 3 роки тому +2

      തന്നെ എന്നാൽ അക്കോട് മാറി ഇരി

    • @user-oz5wk1qk7k
      @user-oz5wk1qk7k 3 роки тому +4

      കള്ളനവൻ എന്നെ കണ്ടാൽ എന്ത് തോന്നുമോ 🤭

  • @rjmusic4383
    @rjmusic4383 2 роки тому +57

    കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ
    അവൻ ആരെന്നുചൊല്ലുമോ നീ ചൊല്ലുമോ
    അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
    കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ
    തരാ രാ രാ..
    കണ്ണുകൾ കഥ പറഞ്ഞാൽ എന്തു തോന്നുമോ?
    കള്ളനവനെന്നെക്കണ്ടാൽ എന്തു തോന്നുമോ
    മുന്നിൽ നിന്നു പുഞ്ചിരിച്ചാൽ എന്തു തോന്നുമോ
    മെല്ലെയൊന്ന് ചേർന്നു നിന്നാൽ എന്തു തോന്നുമോ
    അവളൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
    അവളൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
    സുഖമഴയേ ഞാൻ രോമാഞ്ചാ‍മാകും
    കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ
    ആ.. ആ.. ആ.. ആ..
    ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടു നൽകുമോ?
    മഴവിൽ തോഴീ നീയൊരു കോടി നൽകുമോ?
    നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
    പൊന്മാനത്തുമ്പീ നീയൊരു താലി നൽകുമോ
    ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽ‌വേണം
    സ്വരരാഗധാരവേണം മലർ മോഹശയ്യ വേണം
    ഇനിയെന്റെ രാവുകളിൽ ചന്ദ്രിക വേണം
    കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ
    അവൻ ആരെന്നുചൊല്ലുമോ നീ ചൊല്ലുമോ
    അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
    കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ
    ആരും കാണാതെന്നോടൊരു കാര്യമോതുമോ

  • @akhilpm105
    @akhilpm105 3 роки тому +19

    ദിവ്യ ഉണ്ണിയോട് വലിയ ഇഷ്ടം ഒന്നുമല്ല....പക്ഷെ ഈ songil എന്തോ വല്ലാത്ത ഒരു ഇഷ്ടക്കൂടുതൽ തോന്നുന്നു ❤

    • @sheela3423
      @sheela3423 2 роки тому

      Correct. Enikkum ottum ishttalla

  • @jintujintu186
    @jintujintu186 5 місяців тому +2

    മോഹൻസിതരാ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️മ്യൂസിക് ഡയറക്ടർ

  • @hvk3929
    @hvk3929 4 роки тому +249

    ചിത്രചേച്ചി അല്ലാതാരുണ്ട് എങ്ങനെ പാടാൻ...

    • @rahulboss2981
      @rahulboss2981 3 роки тому +1

      Yes

    • @sajeevsaji7006
      @sajeevsaji7006 2 роки тому

      Eee paaattt ezhuthiyath chithraa chechi allla ooooollllleeee

    • @hvk3929
      @hvk3929 2 роки тому +1

      @@sajeevsaji7006 neeyethada potta. Oru bandhom illath parayunne. kanjavano

  • @akshayabr9394
    @akshayabr9394 11 місяців тому +9

    ഒരു കാലത്ത് kinetic ഹോണ്ടയുടെ ബ്രാൻഡ് അംബാസ്സിഡർ ആയിരുന്നു. ✌️😍

  • @abhijithappu8253
    @abhijithappu8253 2 роки тому +17

    ചിത്ര ചേച്ചി & മോഹൻ സിതാര മാജിക് ❤️

  • @ashishalex9227
    @ashishalex9227 Рік тому +6

    ഞാൻ 1995 ജനിച്ചത് ആണ് എൻ്റെ എക്കാലത്തെയും ഫേവറിറ്റ് ആണ് ഇത് 🥰❤️

  • @zonenidhi
    @zonenidhi 3 роки тому +5

    ശിശിരകാല മേഘമിഥുനരതിപരാഗമോ എന്ന പാട്ടിന്റെ ഈണവുമായി എവിടെയൊക്കെയോ സാമ്യം ഉള്ളതുപോലെ തോന്നുന്നു

  • @chackochanfan7918
    @chackochanfan7918 4 роки тому +193

    ദിവ്യ ഉണ്ണിയെ കാണാൻ ഏറ്റവും സുന്ദരിയായിട്ടുള്ളത് ഈ songilan. ചിത്ര ചേച്ചിയുടെ voice ആണേൽ ഒരു രക്ഷയുമില്ല,മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ഇഷ്ടം 😍😍

    • @subaidaharu8969
      @subaidaharu8969 3 роки тому +3

      Yes very very correct...chithra chechi ishttam😍😘

    • @anilanoop9326
      @anilanoop9326 3 роки тому +8

      പുന്നാര പൂവിലും കൊത്തി ഫ്രണ്ട്സ് ഫിലിമിലെ സോങ് ഇതിലും ഭംഗി ആ പാട്ടിൽ ആണ് ചെറുപ്പം

    • @meenakshikkutti
      @meenakshikkutti 2 роки тому +2

      Kalyana saugandhikavum aakashagangayum kollam

    • @HariKumar-vf8gn
      @HariKumar-vf8gn Рік тому

      👍

  • @anandhunilaambari9559
    @anandhunilaambari9559 3 місяці тому +1

    കഴിഞ്ഞു പോയ നല്ല കാലത്തിൻ്റെ ഒരു പിടി ഓർമകളെ തൊട്ടുണർത്തുന്ന ഗാനം...90. കിഡ്സ്

  • @aquaclubalpy5741
    @aquaclubalpy5741 2 роки тому +2

    2022il ee patt thappi vannavarundo

  • @deborahsboutiqu6334
    @deborahsboutiqu6334 4 роки тому +44

    Divya unniku itrayum soundaryam vere oru movielum kanditilla.....chithrechide voice koody ayapo polichu...

  • @vipinraju5469
    @vipinraju5469 3 роки тому +36

    90's ,നായികമാർ❤️❤️❤️

  • @vidhyavijayan4954
    @vidhyavijayan4954 11 місяців тому +3

    10th ൽ പഠിക്കുമ്പോൾ റേഡിയോ യിലെ രഞ്ജിനിയിൽ ഒക്കെ കേട്ട് lyrics കാണാതെ പഠിച്ചു...ക്ലാസ്സിൽ meeting വച്ചപ്പോൾ friends നിർബന്ധിച്ചപ്പോൾ പാടിയ പാട്ട്.... One of my favourites ❤

  • @syamsyam4830
    @syamsyam4830 2 роки тому +6

    ഇ കിളവ൯്റ കൂടെ ഇത്ര നല്ല കുട്ടി കഷ്ടം

  • @soorajbabu5819
    @soorajbabu5819 3 роки тому +39

    Genius Mohan Sithara 💯🔥🔥🔥🔥🔥

  • @shabnascholayil3902
    @shabnascholayil3902 Рік тому +8

    ചിലത് അങ്ങനെയാണ് പഴ്കുന്തോറും വീര്യം കൂടും...ആ ജനുസിൽ പെട്ട ഒരു പാട്ട്....

  • @governmen
    @governmen 3 роки тому +17

    ചിത്ര ചേച്ചി +ദിവ്യ ഉണ്ണി ❤

  • @sss-xj1cg
    @sss-xj1cg Рік тому +3

    2022 kelkkunnavar undo?

  • @vishnuvichu6720
    @vishnuvichu6720 3 роки тому +15

    ഇപ്പോഴും ഈ സോങ്ങിനൊക്കെ എന്ത് മാധുര്യം 💞💞💞💞💞💞

  • @loli4mekitchen953
    @loli4mekitchen953 4 роки тому +179

    ചെറുപ്പത്തിൽ എനിക്ക് ഭയകര ഇഷ്ടം ആയിരുന്നു ദിവ്യ ഉണ്ണി എന്തു രസം ആയിരുന്നു ആക്ടിങ്

    • @shafiparavur5016
      @shafiparavur5016 3 роки тому +3

      Beautiful song supper🌹🌹🌹🌹divya unni is a beautiful girl in the world

  • @suryakj3112
    @suryakj3112 2 місяці тому +1

    അവനൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം... അവനൊന്നു തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം.. 😍🎼👌

  • @nijaspk6532
    @nijaspk6532 3 роки тому +52

    അവനൊന്നുമിണ്ടുമെങ്കിൽ
    അലതല്ലുമെന്റെസ്നേഹം 👌👌👌

  • @beenabinu2029
    @beenabinu2029 4 роки тому +219

    എന്തു ഭംഗിയ ദിവ്യ ഉണ്ണി ഇതിൽ 😍😍😍👌

    • @akhilapriemier4073
      @akhilapriemier4073 4 роки тому +5

      Ipol divya unni aake kolam kettuu

    • @sonamathew6248
      @sonamathew6248 3 роки тому +1

      @@akhilapriemier4073 yss

    • @santhiniam11
      @santhiniam11 3 роки тому +2

      മയിരാണ് ഈ നായിന്റെ മോളാണ് മണിയുടെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്

    • @user-jt6og8yi
      @user-jt6og8yi 3 роки тому +2

      @@sonamathew6248 yes eniku diviya ekshtam

    • @anila8994
      @anila8994 3 роки тому +13

      @@santhiniam11 adh pullikareede personal choice aanu.. pinne mani marich kazhinjappol aalk vendi muravili koottunnavaril ethra per aal hero aayulla films theatre il poyi kanditund.. tholpichath namal thanneyanu adhinu divya unniye parangittendh karyam

  • @archana6339
    @archana6339 Рік тому +2

    Ee paattil divya ഉണ്ണിയുടെ മുടി എന്താ ഇടയ്ക്ക് കൂടിയും കുറഞ്ഞും ഇരിക്കുന്നത് എന്ന് doubt adich ഈ പാട്ട് കണ്ടിരുന്നു.. എന്ത് ഭംഗിയാണ് അവരെ ഈ പാട്ടില്‍..

  • @rejithpkd1723
    @rejithpkd1723 2 роки тому +14

    മലയാളത്തില്‍ 2 നടിമാരോട് മാത്രമേ ഭയങ്കര ഇഷ്ടം തോന്നിയിട്ടുള്ളു...
    ദിവ്യ ഉണ്ണി ❤ മാതു

    • @ljvlogs2954
      @ljvlogs2954 2 роки тому +1

      Mathu is super but Divya unni is not good in acting

    • @wanderlust3327
      @wanderlust3327 Рік тому +1

      @@ljvlogs2954 ithil kooduthal engana abhinayikkuka

  • @mytube6982
    @mytube6982 4 роки тому +50

    നല്ലൊരു പാട്ട്...ഇതിന് ഇതിലും മികച്ച visuals കൊടുക്കാമായിരുന്നു എന്നു തോന്നി....

    • @mdmanafkp5475
      @mdmanafkp5475 4 роки тому

      Yes

    • @Vishnuomkar95
      @Vishnuomkar95 4 роки тому

      Yes bro

    • @pmkdmkd6981
      @pmkdmkd6981 4 роки тому +2

      90 കളിലെ ലോ ബഡ്ജറ്റ് പടങ്ങളിലൊക്കെ ഇങ്ങിനെയെയായിരുന്നു. പ്രിയദർശന്റെയും ഫാസിലിന്റെയും പടങ്ങളിൽ മാത്രമാണ് അന്ന് കളർഫുൾ songs ഉണ്ടായിരുന്നത്

  • @blackman2015
    @blackman2015 2 роки тому +5

    ❤❤❤Mohanji kaithapram sir pinne nammude chitrachechi❤❤❤

  • @rishirajraj3224
    @rishirajraj3224 Рік тому +12

    മോഹൻ സിതാര ലെജൻഡ് 💥💥🔥

  • @chinjuchinji8430
    @chinjuchinji8430 3 роки тому +97

    Nostu, ചെറുപ്പത്തിൽ ഇതിന്റെ തുടക്കം പാടി നടന്നവർ ഉണ്ടോ?😊🤗

  • @visalskumar
    @visalskumar 4 роки тому +90

    Chithra chechi's mesmerising gestures and smile. ❤️

  • @ponnusworld4032
    @ponnusworld4032 2 роки тому +4

    ദിവ്യ ഉണ്ണിയെ എന്തൊരു ബംഗിയാന് കാണാൻ

  • @user-jt6og8yi
    @user-jt6og8yi 2 роки тому +2

    Divyana Ishtam.....💙💙💙💙💙💙💙💙
    Chithra Chechida Voicel Divya Kooduthal Sundariyakkunnu Supper......😘😘😘

  • @lubjasi3881
    @lubjasi3881 3 роки тому +5

    o സൂപ്പർ Song. ചിത്രചേച്ചിയുടെ ശബദം എന്ത് രസം

    • @appusappuzz1536
      @appusappuzz1536 3 роки тому

      ഇതേ zoner ഇൽ ഉള്ള പാട്ടുപാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞേ ആരും ഉള്ളു
      ഞാറ്റുവേല കിളിയെ......
      ചൂളമടിച്ചു കറങ്ങി നടക്കും.....
      അമ്മുമ്മ കിളി വായാടി...
      കാക്ക കറുമ്പൻ കണ്ടാൽ കുറുമ്പൻ....
      കു കു കുയിലേ....

    • @lubjasi3881
      @lubjasi3881 3 роки тому +1

      @@appusappuzz1536 സത്യമാണ്. ചിത്രചേച്ചിക്ക് പകരം ചിത്രചേച്ചി മാത്രം

  • @rajithakv8867
    @rajithakv8867 Рік тому +9

    ദിവ്യ ഏറ്റവും സുന്ദരി ആയിട്ടുള്ളത് ഈ പാട്ടിലാണ് 💞

  • @aryababu6463
    @aryababu6463 3 роки тому +16

    മടുപ്പിക്കാത്ത ഒരു കാത്തിരിപ്പിന്റെ ഫീല് ആ ഈ പാട്ട കേക്കുമ്പോൾ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 роки тому +35

    മുകേഷേട്ടൻ.. ദിവ്യ ഉണ്ണി.. ചിത്രചേച്ചി 😍😍😍😘😘😘

  • @youtubeakkio2479
    @youtubeakkio2479 2 роки тому +12

    ദിവ്യ ഉണ്ണിയയെ ഇത്ര ഭംഗിയോടെ കാണിക്കുന്ന വേറെ ഒരു പാട്ടുമോ സിനിമയോ ഇല്ലാ

  • @praseejakc9245
    @praseejakc9245 4 роки тому +30

    Chithrachechide shabdham👌👌👌❤❤❤ divyachechi😍😍😍😍kannukal kathaparanjalenthuthonumo......orupadishtam👌👌👌😍😍😍😍

  • @appusappuzz1536
    @appusappuzz1536 3 роки тому +14

    ചിത്ര ചേച്ചി 😍😍 മോഹൻ സിതാര സർ ❤️❤️ കൈതപ്രം മാഷ് ❤️❤️❤️

  • @khokanmahmoud8098
    @khokanmahmoud8098 2 роки тому +16

    I think I have heard this song a hundred times, but still do not mind, I like Malayalam songs a lot, I regularly listen to Malayalam songs from Bangladesh, and I can speak Malayalam language.And i have so many malayalam friend.

  • @shahalashahala6290
    @shahalashahala6290 Рік тому +6

    2022 ൽ കേൾക്കുമ്പോഴും ഒട്ടും മടുപ്പ് തോന്നാതെ ആദ്യമായി കേട്ടപ്പോഴുള്ള അതെ ഫീൽ

  • @arathirajan9768
    @arathirajan9768 4 роки тому +143

    Divya unniye itra look il vere oru movie songilum kanditila😍

    • @suryassymphony300
      @suryassymphony300 4 роки тому +2

      Sathyam

    • @ramyaremyakb2327
      @ramyaremyakb2327 4 роки тому +5

      ഉണ്ട് ഫ്രണ്ട്സ് മൂവിയിൽ ഒരു song ഉണ്ട്

    • @sharonjose2529
      @sharonjose2529 4 роки тому +6

      ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ

    • @anupriyasaji3773
      @anupriyasaji3773 3 роки тому +1

      Crct

    • @sivaananda181
      @sivaananda181 2 роки тому +1

      Divya orupad make idunnath valare kuravanu...aa kalath saliniyum divya unniyum make up adikam ishtamallayirunnu ennu kettittund

  • @prakasht9809
    @prakasht9809 Рік тому +4

    Divya love u❤️❤️❤️❤️❤️

  • @nikhilsadanandan393
    @nikhilsadanandan393 3 роки тому +8

    Mohan sithara sir nte music vere level aanu...snehithan..deepasthambam Ellam vere level pattukal..

    • @gaya3915
      @gaya3915 3 роки тому +1

      Exactly...karumadikuttn..vasanthyum lekshmyum..sharja to sharja..nammal...mazhavil...😍

  • @muhammad.thariq7743
    @muhammad.thariq7743 Рік тому +48

    മലയാള സിനിമയിൽ ഏറ്റവും ഉയരം കൂടിയ നടി ❤

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому +1

    Odinadannu dance cheyyunna naayika.💓💓💓💓 divya unni💓💓💓💓

  • @akhilarajvr3506
    @akhilarajvr3506 4 роки тому +37

    Great chithra chechi and Beautyfull divya😍😍

  • @radhakrishnankrishnan7394
    @radhakrishnankrishnan7394 2 роки тому +13

    2021 ഈ പാട്ട് കേൾക്കുന്നവർ like അടി

  • @harisreevijayan2155
    @harisreevijayan2155 2 роки тому +11

    ഈ പാട്ട് വൻ ഹിറ്റ് ആരുന്നു..❤️

  • @rahulpr6089
    @rahulpr6089 3 роки тому +19

    എന്തൊരു ക്യൂട്ട് ആ രണ്ടാളും

  • @sooryaspillai3359
    @sooryaspillai3359 3 роки тому +33

    ദിവ്യ ഉണ്ണിയെ ഏറ്റവും കൂടുതൽ സുന്ദരിയായി കാണാൻ കഴിഞ്ഞത് ഈ songil anu

  • @alilamasia4184
    @alilamasia4184 Рік тому +11

    2022 ആയി , ചിത്ര ചേച്ചി 💖