1ലക്ഷം രൂപക്ക് വീട് interior ചെയ്ത് തരും👇kitchen-hall partition-showcase-tv-stair handrail എല്ലാം 😳

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @Chand1947-z6c
    @Chand1947-z6c 19 годин тому +3

    Plz provide the brand names of the materials used

  • @saamikp9759
    @saamikp9759 13 годин тому +1

    Ente natilan...❤

  • @kulirmasauparnika9014
    @kulirmasauparnika9014 21 годину тому +2

    Congratulations

  • @kurianblooms9597
    @kurianblooms9597 20 годин тому +1

    Are you do in Tiruvalla area?

  • @mrudughosh20
    @mrudughosh20 4 години тому

    very nice

  • @rajidinesh469
    @rajidinesh469 2 години тому

    Kunnamkulam area vannu cheyumo

  • @fathimaazza7497
    @fathimaazza7497 18 годин тому

    Kitchen area koodumbol rate koodumo?

  • @version_90
    @version_90 20 годин тому

    Karalatu poruthu ingana chaidu tarumo

  • @anilv1481
    @anilv1481 15 годин тому

    എന്ത് മെറ്റീരിയൽ ഉപയോഗിക്കും? അതോ ലേബർ കോൺട്രാക്ട് മാത്രമാണോ?

  • @trollbeats6867
    @trollbeats6867 4 години тому +1

    Material sondamayi undakuna company anengil ee rate il cheiyam no doubt

    • @akhilrajv4504
      @akhilrajv4504 4 години тому

      Trolly unit costs 15k? From a manufacturer? I have bght same item from bnglre you will get at 10k. There are many local manufacturers and these ppl are buying from them

  • @sanasiyan6864
    @sanasiyan6864 13 годин тому

    Labourcharge mathram aano.

  • @rameshkoppal8059
    @rameshkoppal8059 17 годин тому

    You can do it in Kasaragod (Bekal)

  • @ayshacollection6533
    @ayshacollection6533 3 години тому

    👌👌👌❤️👍🤲

  • @thansaj
    @thansaj 20 годин тому +14

    അപ്പോ ഇ ഒരു ലക്ഷം എന്തിനാണ് 🙄🙄 പണി കൂലി ആണോ 🤔

    • @FizanNichu
      @FizanNichu 3 години тому

      ശരിയാണല്ലോ🤣

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 18 годин тому

    പുറമേരി 🙏🏼

  • @faisalvnna
    @faisalvnna 13 годин тому

    👍

  • @bigboom..
    @bigboom.. 15 годин тому

    Idhe കൂലി മാത്രം ആണോ

  • @soniyasanthoshvksoniyasant6162
    @soniyasanthoshvksoniyasant6162 15 годин тому

    Kannur

  • @Sheeja-it6tv
    @Sheeja-it6tv 16 годин тому +1

    തൃശൂർ തൃപ്രയാർ വരുമോ

  • @irshadnageri6015
    @irshadnageri6015 20 годин тому

    Malappuram അരീക്കോട് ചെയ്യുമോ

  • @shafeedashefi6248
    @shafeedashefi6248 12 годин тому +1

    Kooli mathrano full sadanathinano

  • @version_90
    @version_90 20 годин тому

    Tamilnadu le chaidu tharumo

  • @Jollythomas-g9f
    @Jollythomas-g9f 20 годин тому +1

    കോട്ടയം വന്നു chaiyumo

  • @rameshchandran395
    @rameshchandran395 2 години тому

    Chummaaa.order koduthu kazhinjal swabhavam maarum

  • @nafsalnafsy9827
    @nafsalnafsy9827 19 годин тому

    💥💥

  • @kadeejahira664
    @kadeejahira664 16 годин тому +4

    ഇൻഷാ അള്ളാ ഞാൻ വിളിക്കും ഇവരെ നാളെ തന്നെ

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU 19 годин тому

    Those cannot use long time.

  • @ekloftkerala8892
    @ekloftkerala8892 16 годин тому

    Malappuram nilambur

  • @showwhiteinteriors4282
    @showwhiteinteriors4282 16 годин тому +8

    ഒരിക്കലും ഒരു ലക്ഷം രൂപയ്ക്ക് ഈ കിച്ചൻ ചെയ്യാൻ പറ്റില്ല 100% ഉറപ്പ്

    • @sajeerakkal563
      @sajeerakkal563 14 годин тому +1

      Correct എന്തോ ഉഡായിപ് പോലെ തോന്നുന്നു

    • @akhilrajv4504
      @akhilrajv4504 5 годин тому

      Yes once we reach the shop we will get to know the other details. Even for the kitchen item GTPT trolly will come around 10k

    • @trollbeats6867
      @trollbeats6867 4 години тому

      Pattum bro no doubt

    • @akhilrajv4504
      @akhilrajv4504 4 години тому

      Never post such misleading video and it's 100% incorrect information

  • @truevision75
    @truevision75 15 годин тому

    ഏതു വീഡിയോ ചെയ്താലും ഇവരുട ഒരു ട്രിക്ക് not ചെയ്തോളൂ.. അലൂമിനിയം തൊട്ട് മൾട്ടി വുഡ് വരെ പറഞ്ഞു wpc യിൽ ആണ് ആളുകൾ ഇപ്പൊ കൂടുതലും ചെയ്യുന്നത് അതിന്റ കോസ്റ്റ് പറഞ്ഞതേയില്ല 🤔

  • @MKkb-os4jp
    @MKkb-os4jp 16 годин тому

    കേരളത്തിൽ എവിടെയും ചെയ്യുമോ

  • @noufalc3367
    @noufalc3367 20 годин тому +1

    14:11 വലിക്കുമ്പോൾ ശ്രദ്ധിക്ക് അംബാനേ😂

  • @Anwerrasheed-d4v
    @Anwerrasheed-d4v 17 годин тому

    മണ്ണാർക്കാട് ഭാഗംപറ്റുമോ

    • @kpmon100
      @kpmon100 13 годин тому

      Chumma udayippanu bro

  • @bindhusuresh9255
    @bindhusuresh9255 18 годин тому +2

    ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയൽ ആയിരിക്കും ഒരു modular kitchen ചെയ്യാൻ വേണം 3 ലക്ഷം രൂപ പിന്നെ എങ്ങനെ ഒരു ലക്ഷത്തിൽ ചെയ്യാൻ പറ്റും നല്ല മെറ്റീരിയൽ അല്ലെങ്കിൽ വേഗം നശിച്ചു പോകും

  • @shabeersbr4404
    @shabeersbr4404 15 годин тому +2

    കണക്ക് അങ്ങട്ട് ശരിയാവുന്നില്ലല്ലോ 🤔

  • @ponnusvloge
    @ponnusvloge 15 годин тому +2

    എന്തിനാണ് ഇങ്ങനെ പറഞ്ഞ് പറ്റിക്കുന്നത്

  • @user-oy3rd3tb4s
    @user-oy3rd3tb4s 20 годин тому

    ചെറിയ വീടിനു ഇതൊക്കെ ചെയ്യാൻ പറ്റോ

  • @AnishKumar-lv5tr
    @AnishKumar-lv5tr 13 годин тому +2

    ഇങ്ങേരുടെ വീഡിയോ മിക്കതും ഹെഡിങ്ങുമായി ചേരില്ല. ഉടായിപ്പ്. സഹോദര ആൾക്കാർ വിഡ്ഢികൾ അല്ല.

  • @RayIIT-iMAGING
    @RayIIT-iMAGING 15 годин тому

    Bro, let him speak 😢

  • @AbdulJaleel-x3m
    @AbdulJaleel-x3m 17 годин тому +2

    എല്ലാം കൂടി 1 ലക്ഷമോ 🙄🤔🤔🤔

  • @gafoorhameed7108
    @gafoorhameed7108 12 годин тому +2

    വീഡിയോ കാണാൻ ഉടായിപ്പ് നിർത്തു സലിം

  • @ashikab68
    @ashikab68 16 годин тому +1

    ഡാ മോനെ തള്ളി വീഴല്ലെ

  • @mirashk2841
    @mirashk2841 16 годин тому

    😂😂1 year akumalekk pani

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl 14 годин тому

    മൂന്ന് സാധനങ്ങളുടെ റേറ്റ് പറഞ്ഞപ്പോൾ തന്നെ 50000 ആയി
    ഷെട്ടർ 12000
    Chimmini 3000
    സ്റ്റോറൂം 16000
    Tv set 22000

  • @trollbeats6867
    @trollbeats6867 4 години тому

    One lakhs adyam kodukanam baki loan😅