ഇങ്ങനെ ഓരോ വീഡിയോ കാണുമ്പോൾ വിചാരിക്കും ഈ ഓഫിറിൽ എടുക്കാൻ ക്യാഷ് ഇല്ല അടുത്ത ഓണത്തിനോ ന്യൂഇയർ ഓഫിറിനോ എടുക്കാം എന്നു... But 10 കൊല്ലം കഴിഞ്ഞു വീട് കുടിയിരുന്നിട്ട് 2 ബെഡ് റൂം ഉണ്ട് ഒരു റൂമിലെ ബെഡ് ഉള്ളൂ.. ഡെയിനിങ് ടേബിൾ വലിയ 1 പീസ് മാർബിൾ വാങ്ങി square pipe കൊണ്ട് ഫ്രെയിം ഉണ്ടാക്കി.. കിച്ചണിൽ മാർബോനൈറ്റ് കൊണ്ടും കസേര ഇല്ല സോഫ ഇല്ല 😢..ഉള്ള പ്ലാസ്റ്റിക് കസേരകൾ മിക്കതും പൊട്ടി പൊളിഞ്ഞു.. ഓരോ ഹോം ടൂറുകളും.. ഇതുപോലെ ഉള്ള വീഡിയോയുകളും കാണുമ്പോൾ കൊതിയാകും...☹️
IFA udayippanu I pettathaanu. Local sadhanangal. Pinne service valare mosham aveduthe staffil kurachu mathram nallavar. Ellam gundayissam model samsaram. Aarum vangi pedaruthu.
Nice offers 🔥
Nice collection 👌👌👌👌
Nice collection
Superb collection
Alappuzha undoo?
സൂപ്പർ വീഡിയോ
Super aayittund
Ellam local marangalaanu kannada payyan valiya udayippaanu valiya vilayum adhyam kandu advance kodutha sadhanam pinne vangan chennappol illa ennu paranhu awar pinne mattonnu local tharum udayipp aarum vangalle pettupokum. Anubhawam paranhu
Abbasikka, njan avidunn orupadu purchase cheythittund, nalla quality Furnitures aaan ellam athu pole rate comparatively Kuravan ,ennod chothikkunnavarod Njan recommend cheyyarumund.
Enikko Njan paranjitt avidunn purchase cheythavarkko Ithu vare oru complaintum vannittilla, ikka avide direct poyi nokkoo, valare nalla oru customer care teamum avide und.
@@abdulalthaf936 I poyi vangi pettu
@@abdulalthaf936 ningal IFA yude partner aanallo ningal angine parayu
@@abbasrabbani2905ningal ethu kadayude partner Anu
വയനാട്ടിൽ എത്തിക്കുമോ
I have visited the showroom, huge collection of furnitures with affordable price
Local sadhanam udayippanu
@@abbasrabbani2905abbasikka, Njan ente experience aan share cheythath , thankalkk enthenkilum budhimutt undayittundenkil avide poyi parayoo, veruthe udayippanennu parayalle
@@abbasrabbani2905😂
Naseefkaa uyir ❤
Hi brother..
Good that you start to share the price🎉
Karnataka yilek delivery undoo?
ഇങ്ങനെ ഓരോ വീഡിയോ കാണുമ്പോൾ വിചാരിക്കും ഈ ഓഫിറിൽ എടുക്കാൻ ക്യാഷ് ഇല്ല അടുത്ത ഓണത്തിനോ ന്യൂഇയർ ഓഫിറിനോ എടുക്കാം എന്നു... But 10 കൊല്ലം കഴിഞ്ഞു വീട് കുടിയിരുന്നിട്ട് 2 ബെഡ് റൂം ഉണ്ട് ഒരു റൂമിലെ ബെഡ് ഉള്ളൂ.. ഡെയിനിങ് ടേബിൾ വലിയ 1 പീസ് മാർബിൾ വാങ്ങി square pipe കൊണ്ട് ഫ്രെയിം ഉണ്ടാക്കി.. കിച്ചണിൽ മാർബോനൈറ്റ് കൊണ്ടും കസേര ഇല്ല സോഫ ഇല്ല 😢..ഉള്ള പ്ലാസ്റ്റിക് കസേരകൾ മിക്കതും പൊട്ടി പൊളിഞ്ഞു.. ഓരോ ഹോം ടൂറുകളും.. ഇതുപോലെ ഉള്ള വീഡിയോയുകളും കാണുമ്പോൾ കൊതിയാകും...☹️
Okke shariyavum 👍
ഞാൻ ഉണ്ട് kootin😢
Super prosecut
Dining chair mathram delivery chaith tharo
Yes delivery available ann
1 st comment ❤️
ഏത് സാധനം പരിചയപെടുത്തുമ്പോൾ അതിൽ ഉപയോഗിക്കുന്ന സാധനങ്ങൾ പറയുക
Thrissur delivery undo
Sofa com bed ഉണ്ടോ
Kasaragod delivery undaa
Palakkad delivery undo chetta
എന്താ പാലക്കാട് കേരളത്തിൽ അല്ലെ 😅
Yes
Good products
Emi indoo
👍🌹🌹
"Quality" oru rekshayum illa😍
Nice 👍👍
Trivandrum kittumo
Yes
I want sofa & table
നല്ല ഷോപ്പാണ്
നല്ല പ്രോഡക്റ്റ് കൾ ആണ്.. 👍🏻
Super video ente veedu pani nadakunnu njhn contact cheyyam
ഏത് സാധനം പരിചയപെടുത്തു
sitting bench venam tvm
വയനാട്ടിൽ ഡെലിവറി ഉണ്ടോ
king size bed oonjaal venamaayirunnu tvm aanu
ഞാൻ പാലക്കാട് ജില്ലയിൽ എനിക്ക് വോണഠ
Ph evide
Warrenti okke undooo........
Yes
ഇടുക്കി യിൽതരുവൊബെഡുറുംസെറ്റ്
12000 നു dinning table with chair trivandrum kittumo ഈ month എടുക്കാൻ reply plz.
🎉🎉🎉
Free ആയിട്ട് പകുതി വിലയ്ക്കോ ❓
ഫോൺ നമ്പർ കാണിക്കു പിന്നെ എങ്ങനെ വിളിക്കും
Dilvari unduo
Manjeshwarthek free delivery undo
👌👌. നമ്പർ ഇടു
Yetra vare undakum
January 10
26500 nte bedroom set വേണം...ആലപ്പി
ഇടുക്കി ജില്ല യിൽ എത്തിച്ചു തരുമോ.. ഫോൺ no idamo
Undenkil njanum vaangaam
Ifa furniture malappuram Google
Kattappanyil taramo
ഒരു വീഡിയോ ചെയ്യുമ്പോൾ നമ്പർ ഇട്ടൂടെ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാൻ പറഞ്ഞു നമ്പർ നോക്കുന്ന ഞാൻ
T v m tharumo
2 പുതിയ ബെഡ് നിങ്ങൾ ക്കു അങ്ങോട്ടു തരാം 😁
Entha കാര്യം?
ഏത് നമ്പര് വിളിക്കാനാണ് പറയുന്നേ നമ്പർ കൊടുക്കാതെ വിളിക്കാൻ പറയുന്നു
Ok call you
Number tharumo
You gave sofa cum bed avilable .
Home delivery ഉണ്ടോ
19900 രൂപയുടെ സോഫ കുന്നംകുളം ഡെലിവറി ചെയ്യാമോ...
Yes number description nil vilikkam
Sitot chair undo right athra 3:30
Sofa cum bed indo
Number taru
IFA udayippanu I pettathaanu. Local sadhanangal. Pinne service valare mosham aveduthe staffil kurachu mathram nallavar. Ellam gundayissam model samsaram. Aarum vangi pedaruthu.
😂Ikkakk ithinu enganeya commission🤣
@abdulalthaf936 ullathu sathyam anubhavam paranhu I mathramalla palarum
@abdulalthaf936 enikku oru commissionum venda ullathu anubhawam paranhu
Ivan kannada vacha payyan bayankara awasaravadhiyaanu. Aale palathum paranhittu kudukkum pinne ivante swabawam maarum