കൃഷ്ണഭക്തിയാൽ മനസ്സ് ശാന്തമാകുന്ന 108 ശ്രീകൃഷ്ണ സ്തുതികൾ|Sreekrishna Bhakthiganangal|Guruvayoorappan

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ •

  • @KpAssociate
    @KpAssociate 6 годин тому

    🙏 കൃഷ്ണാ എന്നുള്ള വിളിയിൽ മനസ്സ് നിറയും എല്ലാ ദുഖങ്ങളും മറക്കും, ഹരേ കൃഷ്ണാ🙏🙏🙏🙏❤️

  • @KpAssociate
    @KpAssociate 6 годин тому

    ഗണേശ് സുന്ദരം, നിങ്ങളുടെ വോയിസിൽ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് നല്ലൊരാനന്ദം, ഹരേ കൃഷ്ണാ, ഗുരുവായുരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഹര കൃഷ്ണാ,🙏🙏🙏🙏❤️

  • @SreemolSreemol-e6s
    @SreemolSreemol-e6s 16 днів тому +2

    ഗുരുവായൂരപ്പൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടേ🙏🏻🙏🏻🙏🏻

  • @ushaas2971
    @ushaas2971 13 днів тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ നല്ല ഇഷ്ടമാണ് നാമം കുഞ്ഞുമക്കളെ കാത്തുകൊള്ളണേ🙏🙏🥰🥰👌👌

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому +5

    Hare Krishna Guruvayoorappa narayana narayana narayana

  • @sobhanair4394
    @sobhanair4394 Місяць тому +14

    എൻ്റെ കണ്ണാ ...കൃഷ്ണാ... ഗുരുവായൂരപ്പാ..... എൻ്റെ മക്കൾക്ക് നേർവഴി കാട്ടി എപ്പോഴും കൂടെ ഉണ്ടാകണേ ഭഗവാനേ🌿🌹🙏

  • @gnpillai3923
    @gnpillai3923 Рік тому +19

    ഭഗവാനെ 🙏ഗുരുവായൂർ അപ്പാ അവിടുത്തെ പിഞ്ചു പാദങ്ങൾ അടിയൻ ചുടു കണ്ണീരിൽ കഴുകുന്നു 😭

  • @RajanaSureshbabu
    @RajanaSureshbabu Місяць тому +11

    എന്റെ കൃഷ്ണ എന്റെ മക്കളെ കാത്തോളണേ ഒരാപത്തും വരുത്തരുതേ 🙏🙏❤️

  • @SreemolSreemol-e6s
    @SreemolSreemol-e6s Місяць тому +10

    ഗുരുവായൂരപ്പൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🙏🏻🙏🏻❤️❤️

  • @kanjanakrishnan3507
    @kanjanakrishnan3507 Місяць тому +6

    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ.(2)
    നാരായണ നിന്റെ തിരു നാമം ഉരുവിടാൻ
    എന്നുമെൻ നാവിനു ശക്തി നൽകൂ ...
    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ
    നാരായണ നിന്റെ തിരു രൂപം കാണാനായ്
    എന്നുമെൻ കണ്ണിന്നു കാഴ്ച നൽകൂ
    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ
    നാരായണ നമ മന്ത്ര ധ്വനികേൾക്കാനായ്
    എന്നുമെൻ കതിന് കേൾവി നൽകൂ ..
    ഭഗവാനെ നിൻ മുൻപിൽ എന്നും കൈ കൂപ്പുവാൻ
    ഇരുകയ്യും തളരാതെ കാത്തിടേണേ..
    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ ..
    കാരുണ്ണ്യവാരിധേ നിൻ മുന്നിൽ കുമ്പിടാൻ
    എൻ ദേഹം തളരാതെ കാത്തിടേണേ
    ഞാൻ നാമമന്ത്രം കൊണ്ടർച്ചന ചെയ്തീടാം .. മനമാകും നൈവേദ്യo നേദിച്ചീടാം
    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ ..
    എൻ ഉള്ളെലെരിയുന്ന സങ്കടം കൊണ്ട് ഞാൻ
    നിൻ തിരു മുന്നിൽ നെയ്ത്തിരി തെളിയിച്ചീടാം
    .
    എന്നിൽ പൊഴിയുന്ന അശ്രുകണങ്ങൾ ഞാൻ
    നിന്റെ അഭിഷേക തീർത്ഥ മാക്കാം
    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ ..
    ഗുരുവായൂർ ഏകാദശി നാളിൽ ഞാനിതാ..
    ഈ ലോക നന്മക്കായ് പ്രാർത്ഥിക്കുന്നു..
    തിരുനാമമന്ത്രാർച്ചന ലോക ജനതയ്ക്കായ് ..
    എന്നും ഞാൻ നിൻമുന്പിൽ അർപ്പിക്കുന്നു
    കണ്ണാ ഞാൻ തിരു മുൻപിൽ അർചിക്കുന്നു(3)
    നാരായണ ഹരേ നാരായണ ഹരേ
    നാരായണ ഹരേ നാരായണ ..
    ✍️✍️കാഞ്ചന കൃഷ്ണൻ 🙏

  • @LathaBai-d1t
    @LathaBai-d1t Місяць тому +7

    ഗുരുവായൂർ വാഴും ദേവ ഒരിക്കലും ആർക്കും ഒരാപത്തുംവരുത്തരുതെ എന്റെ പൊന്നു കണ്ണാ കാത്തോളണേ സ്വാമി 🪔🙏🔥🙏 ദർശനഭാഗ്യംനൽകണേ കണ്ണാ 💕🙏💕🙏🌹🙏🪔🙏

  • @therlirajanrajan316
    @therlirajanrajan316 20 днів тому

    Om namo bhagwate vasudeva Om namo Narayana 🙏🙏🙏
    Om namo bhagwate vasudevaya Om namo
    Narayana 🙏🙏🙏
    Om namo bhagwate vasudevaya Om namo narayanaya🙏🙏🙏

  • @SreemolSreemol-e6s
    @SreemolSreemol-e6s Місяць тому +27

    2024-ൽകേൾക്കുന്ന വർ ലൈക് അടി👍🏻👍🏻👍🏻

    • @chandrikakk2063
      @chandrikakk2063 20 днів тому +1

      നാരായണ നാരായണ നാരായണ ❤❤❤❤❤

    • @bindhuchandran7920
      @bindhuchandran7920 9 днів тому +3

      2k25lum കേൾക്കുന്നു. എന്റെ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ. ഭഗവാനേ എപ്പോഴും കൂടെ ഉണ്ടാവണേ. എപ്പോഴും മനസ്സിൽ ഈ മുഖവും നാമങ്ങളും ഉണ്ടാവാൻ അനുഗ്രഹിക്കണേ........ Krishna.... നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SreemolSreemol-e6s
      @SreemolSreemol-e6s 9 днів тому +1

      @@bindhuchandran7920 🙏🏻🙏🏻🙏🏻🙏🏻

    • @SreemolSreemol-e6s
      @SreemolSreemol-e6s 9 днів тому

      @@chandrikakk2063 ❤️❤️❤️

    • @SreemolSreemol-e6s
      @SreemolSreemol-e6s 9 днів тому

      ​@@bindhuchandran7920🙏🏻🙏🏻🙏🏻

  • @jalajakumari3016
    @jalajakumari3016 15 днів тому

    യുദുകുല നായകശ്രീ കൃഷ്ണ 🙏ഓം നമോ നാരായണ 🙏🌷❤️

  • @lakshmisukumaran7367
    @lakshmisukumaran7367 Місяць тому +4

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഗുരുവായൂരപ്പാ ഓം നമോ ഹരേ കൃഷ്ണ ഹരേ രാമ ഓം നമോ രാധ കൃഷ്ണ ശരണം 🙏🙏🙏🙏

  • @VijayaRamdas-t1n
    @VijayaRamdas-t1n 23 дні тому

    Om maha krishnaya ma namaha

  • @pastelpetals888
    @pastelpetals888 14 днів тому

    Ente kanna unnikkanna bhagavane ellam nallathvaruthane ❤❤❤❤❤

  • @sujatapanicker7624
    @sujatapanicker7624 19 днів тому

    മനസ്സിന് വളരെ ശാന്തി നൽകുന്ന ഭജൻ🙏🙏🌹🌹

  • @bindujayaprakash5019
    @bindujayaprakash5019 21 день тому +1

    എന്ത് നല്ല ഗാനം ❤🙏🏽🙏🏽

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 Місяць тому +3

    Guruvayoorappa kathu rakshichathinu, ellathinum njan kaikoopi vanangunnu🙏🙏🙏🙏🙏❤️

  • @remab9414
    @remab9414 10 днів тому

    Om namo bhagwate vasudevaya
    Om namo narayana
    Kathukollana ellavarem

  • @surendrankr2382
    @surendrankr2382 5 місяців тому +4

    ഓം നമോ നാരായണ🙏🙏🙏🦚🪷🪷🪷
    പ്രണാമം ഗണേഷ് സുന്ദരം ജീ🙏 ഹൃദയാനന്ദകരമായ ആലാപനം👌👏👍🥰🪷🦚💞💕

  • @SreemolSreemol-e6s
    @SreemolSreemol-e6s 3 дні тому +1

    ഓം നമോ നാരായണ🙏🏻🙏🏻🙏🏻🦚🪷🪷🪷
    പ്രണാമം ഗണേഷ് സുന്ദര ജീ🙏🏻
    ഹൃദയാനന്ദകരമായ ആലാപനം👌👏🏻👍🏻🥰🪷🦚♥️♥️

  • @omanadas5535
    @omanadas5535 Місяць тому +3

    🙏kadangl purnnamayum dhreeth tharename bhagavane🙏🌹

  • @ravindrang7553
    @ravindrang7553 Місяць тому +2

    കൃഷ്ണാ

  • @AmbiliShaji-cw2ik
    @AmbiliShaji-cw2ik Місяць тому +2

    Omnamonarayanakrishana

  • @tharakb2454
    @tharakb2454 20 днів тому

    Bhagavabea Anugrahikkanea. 🙏🏻🙏🏻🙏🏻🙏🏻

  • @sunithac1541
    @sunithac1541 Місяць тому +2

    കൃഷ്ണാ നാരായണ കൃഷ്ണ നാരായണ കൃഷ്ണാ നാരായണ

  • @ushadeviramachandran3240
    @ushadeviramachandran3240 2 місяці тому +4

    കൃഷ്ണാ... ഭഗവാനെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @omanadas5535
    @omanadas5535 Місяць тому +1

    Katholanne bhagavane🙏

  • @ushakumari348
    @ushakumari348 5 місяців тому +7

    ഓം നമോ നാരായണ രോഗങ്ങൾ ഒഴിഞ്ഞു പോണേ

  • @shanthak1315
    @shanthak1315 2 місяці тому +4

    Krishna Narayanaya
    Krishna Narayanaya Krishna......Narayanaya...🙏🙏🙏🙏🙏🙏

  • @PrameelaSuresh-em8ze
    @PrameelaSuresh-em8ze 21 день тому

    🙏🙏🙏🙏🙏🙏1❤❤❤❤❤❤🙏❤️🙏kannnnnnnnnnnnnnnnnaaa

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf Місяць тому +2

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Om Namo Bhaghavathe Vaasudevaaya🥰🥰🥰 Hare Krishnnaa Hare Krishnnaa 🥰 Krishnnaa Krishnnaa Hare Hare🪔🪔🪔 Hare Raama Hare Raama🔥🔥 Raama Raama Hare Hare🔥🔥🔥 Sarvam Sree Krishnnaarppana Masthu🔥🔥🔥 Sree Raadhe Raadhe Shyaam🙏🌿🪔🔥🙏🌿🪔🔥🙏🌿🪔🔥

  • @LathaBai-d1t
    @LathaBai-d1t Місяць тому +2

    ഓം മഹാഗണപതയേ നമഃ 🪔🙏🔥
    ഓം നമോഃ നാരായണായ ❤ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ ഓം നമോഃ നാരായണായ കൃഷ്ണ നാരായണ 🙏 കൃഷ്ണ നാരായണ 🙏 കൃഷ്ണ നാരായണ 🙏 കൃഷ്ണ നാരായണ 🙏 കൃഷ്ണ നാരായണ 🙏🪔🙏🌹🙏🪔

  • @minimohan1043
    @minimohan1043 Місяць тому +1

    Om namo narayana om no bhagavathe vasudevaya❤❤❤

  • @manikandan-ws7gt
    @manikandan-ws7gt 2 місяці тому +3

    ഓം നമോ നാരായണ 🙏🙏🙏🙏🙏🙏
    കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @sulojanakr4204
    @sulojanakr4204 Місяць тому +1

    Om.namo.narayyanaya...om namo baghavathe vasudevaa. ❤

  • @Gopi-vr1bh
    @Gopi-vr1bh 3 місяці тому +4

    ഓംന മോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ

  • @radhapillai7003
    @radhapillai7003 Місяць тому +1

    Aum Namo Narayanaya 🙏🙏🌹

  • @GAMINGWITHKANNAPI-h6w
    @GAMINGWITHKANNAPI-h6w 19 днів тому +1

    🎉🎉🎉🎉❤❤

  • @SureshMenon-jn5hj
    @SureshMenon-jn5hj Місяць тому +4

    🙏ഓം നമോ നാരായണ നമഹ 🙏ഓം നമോ ഭഗവതേ വാസുദേവായ നമഹ 🙏🙏ഓം ഗുരുവായൂർ അപ്പനെ നമഹ 🙏ഓം കേശവൻ നമഹ 🙏🙏 ഓം ശ്രീകൃഷ്ണ നമഹ 🙏നമസ്കാരം 🙏

  • @m.sampurniammal6237
    @m.sampurniammal6237 4 місяці тому +2

    Hearing this, mind became very very calm. Srimad Bhagavatam in 108 Namas and main incidents. Great effort combined with Bhakthi. 🙏🙏🙏🙏🙏👍🌺🌺🌺👏👏👏🕉💕🌹

  • @RaveendranCt
    @RaveendranCt Місяць тому

    ഓം നമോ നാരായണാ.കൃഷ്ണാ ഗുരുവായൂരപ്പാ.എന്റെ ചെറുമക്കൾക്ക് നല്ലത് വരുത്ത െണ

  • @prasannamanohar.p.r7415
    @prasannamanohar.p.r7415 2 місяці тому +1

    Hare kresha ഗുരുവായൂരപ്പാ 🙏🙏😊

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 2 місяці тому +3

    ഓം ഭഗവതേ വാസുദേവായ നമഃ 🙏🙏

  • @gopinair5030
    @gopinair5030 Місяць тому

    രാധേ രാധേ രാധേ കൃഷ്ണാ ❤🎉❤

  • @premakk4104
    @premakk4104 10 місяців тому +2

    ഓം നമോ നാരായണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jalajakumari3016
    @jalajakumari3016 4 місяці тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🌷❤️ഓം നമോ നാരായണ 🙏🌷❤️രാധേ ശ്യാം 🙏🌷❤️

  • @kbnair9288
    @kbnair9288 2 роки тому +1

    Very good keep it up

  • @deepaat6683
    @deepaat6683 3 місяці тому +2

    🙏🪷Ohm Namo Bhagawathe Vasudevaya 🙏🕉🙏
    🙏🪷Ohm Namo Narayanaya 🙏🕉🙏

  • @omanalakshmi8557
    @omanalakshmi8557 5 місяців тому +1

    Hare Krishns

  • @RethnamaniK
    @RethnamaniK 4 місяці тому +1

    ഓം കൃഷ്ണ ഗുരുവായൂർ ഉണ്ണിക്കണ്ണാ ശരണം

  • @ManojValavath
    @ManojValavath 3 місяці тому +1

    Ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏 ohm namo narayanaya 🙏

  • @omanalakshmi8557
    @omanalakshmi8557 5 місяців тому +1

    Krishna Krishna Krishna Om

  • @SatheeshKumar-o6f
    @SatheeshKumar-o6f 6 місяців тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @sobhabalachandran3697
    @sobhabalachandran3697 13 днів тому

    🙏🙏🙏🙏🙏🕉️🙏🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 4 місяці тому +1

    🕉 Namo Narayana. 🌺🌺🌺👏👏👏👍👍👍

  • @RemyaRajan-u8b
    @RemyaRajan-u8b 3 місяці тому +1

    Omnamonarayana🙏🙏🙏

  • @chithraabhi2951
    @chithraabhi2951 8 місяців тому +1

    Guruvayurappa katth rashikkana 🙏🙏🙏

  • @GAMINGWITHKANNAPI-h6w
    @GAMINGWITHKANNAPI-h6w 19 днів тому +2

    2025 🎉🎉🎉🎉❤

  • @OmsreeSwapanam
    @OmsreeSwapanam Місяць тому

    Enikku innu vare ullathu aduvanichu undakkathu ellam njan upeshichu pokunnu
    Ente papangal ellam porukkane

  • @Saraswathy-i3j
    @Saraswathy-i3j 3 місяці тому +4

    Omnamonarayana

  • @Rajeesh-e1c
    @Rajeesh-e1c 3 місяці тому +1

    🙏Omnamoo 🔥narayanna 🙏

  • @vishalakshik9705
    @vishalakshik9705 2 роки тому +1

    Hare krishna🙏🙏🙏

  • @caakashashokan6328
    @caakashashokan6328 9 місяців тому +1

    Krishnaa ❤❤

  • @OmsreeSwapanam
    @OmsreeSwapanam Місяць тому

    Krishna bhagavane oru veedu thodupuzha unnikkannane kaanan varan paakathil oru veedu kittane

  • @PraseethaC-d5m
    @PraseethaC-d5m 3 місяці тому +1

    എൻ്റഹൃദയത്തിലെ😢വേദധനയൂ.അങ്ങയുടെമുന്നിപറഞ്ഞുകരന്നുഞങ്ങളെതുണക്കണംകൃഷ്ണമാതവാ😢😢😢😢ഗേപിതാതുണഭഗവൻആണ്എൻ്റകണ്ണാ❤❤❤❤❤❤

  • @MiniRaju-qm3cu
    @MiniRaju-qm3cu 4 місяці тому +1

    Oo nmo narayana

  • @sureshtvm9148
    @sureshtvm9148 Місяць тому

    Name Narayana.

  • @PraseethaC-d5m
    @PraseethaC-d5m 3 місяці тому +3

    എൻ്റെകൃഷ്ണാഭഗവാനെഅങ്ങ്എന്നെതുണക്കെണേ😢ഭഗവാനെആരുമില്ലകണ്ണാകവൽ😢😢😢എൻ്റഭഗവൻആണ്അഭയം😢😢😢😢😢😢😢ഹരേകൃഷണ്ണാ❤❤❤❤❤❤❤

  • @shyamalababunair3605
    @shyamalababunair3605 2 місяці тому +1

    Ant kanna kathulollane ❤

  • @AnilM-p9v
    @AnilM-p9v 10 місяців тому

    Super ❤️❤️❤️ഓം നമോ നാരായണ 🙏🙏🙏

  • @SuperAyswarya
    @SuperAyswarya 3 місяці тому

    നാരായണ കൃഷ്ണ ഹരേ ❤

  • @m.sampurniammal6237
    @m.sampurniammal6237 4 місяці тому

    Karnamrutham. Soothing Mind. 💕🙏🙏🙏

  • @SupriyaParameswaran
    @SupriyaParameswaran 4 місяці тому

    എന്റെ കണ്ണാ❤️🙏🙏🙏

  • @BreenaBabu
    @BreenaBabu 4 місяці тому +5

    ഓം നമോ നാരായണ 🙏🙏🙏എന്റെ പൊന്നുണ്ണി കണ്ണാ kathukollane🌹🌹🌹

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 22 дні тому

    Kanno ponne

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 2 роки тому

    Super ❣️

  • @bindhuk1824
    @bindhuk1824 2 роки тому +1

    🙏🙏🙏

  • @manojthevaruparmbil1918
    @manojthevaruparmbil1918 5 місяців тому

    ഓം നമോ നാരായണ. കൊള്ളാം 🙏

  • @Sanu-j6b
    @Sanu-j6b Місяць тому

    😊😊😊😊❤❤❤❤❤🎉🎉🎉🎉

  • @SruthysnairSruthy
    @SruthysnairSruthy День тому

    🙏🙏👍😮😮😮😮

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 6 місяців тому

    Anne sahayikcan areyenkilium ngan velikcum

  • @janakyjanaky8048
    @janakyjanaky8048 2 місяці тому

    Om.namo.narsysna

  • @SreemolSreemol-e6s
    @SreemolSreemol-e6s 5 днів тому +1

    കൃഷ്ണാ
    ഓം നമോ നാരായണാ🙏🏻🙏🏻🙏🏻

  • @sreevalsanthyagarajan2455
    @sreevalsanthyagarajan2455 14 днів тому

    Jai Shree Krishna 🙏🙏

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Місяць тому

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @vipinak4453
    @vipinak4453 Місяць тому

    ഓം നമോ നാരായണ രോഗങ്ങൾ ഒഴിഞ്ഞു പോകണേ

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 Місяць тому

    Narayana 🙏 prathikane 🙏 narayana 🙏 narayana 🙏 narayana 🙏🙏🙏🙏🙏🌺❤

  • @shyjibaburaj7568
    @shyjibaburaj7568 Місяць тому

    ഓം നമോ നാരായണ
    ഓം നമോ നാരായണ

  • @tharakb2454
    @tharakb2454 20 днів тому

    Bhagavanea Anugrahikkanea. 🙏🏻🙏🏻🙏🏻🙏🏻

  • @OmsreeSwapanam
    @OmsreeSwapanam Місяць тому

    Krishna bhagavane ❤

  • @sivaprasad-uw8jl
    @sivaprasad-uw8jl Місяць тому

    ഹരേ കൃഷ്ണ

  • @iamvazha3095
    @iamvazha3095 12 днів тому

    ഓംനമേനാരായണ

  • @prasannamanohar.p.r7415
    @prasannamanohar.p.r7415 2 місяці тому

    Om namo narayana om namo narayana om namo narayana🙏🙏🙏🙏🙏🙏

  • @prasannamanohar.p.r7415
    @prasannamanohar.p.r7415 2 місяці тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @PrasannaMenon-o1y
    @PrasannaMenon-o1y 3 місяці тому

    Hare Krishna Guruvayoorappa Katholane Bhagavane🙏🙏🙏🙏

  • @OmsreeSwapanam
    @OmsreeSwapanam Місяць тому

    Om namo narayana ❤

  • @SanthaKumari-e5f
    @SanthaKumari-e5f 2 місяці тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരുപ്പാ🌹ശരണം🌹