വീടിന് മിന്നൽ ഏൽക്കാതിരിക്കാൻ

Поділитися
Вставка
  • Опубліковано 1 кві 2020
  • വീടിനും കെട്ടിടങ്ങൾക്കും മിന്നൽ ഏൽക്കാതിരിക്കാൻ, മിന്നൽ രക്ഷാ ചാലകം, മിന്നൽ പ്രൊട്ടക്റ്റർ, Lightning arrester,
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/LZnycR1dfdJi-HM...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.com/store/apps/de...
  • Наука та технологія

КОМЕНТАРІ • 79

  • @user-yh2lb6fp2i
    @user-yh2lb6fp2i 4 роки тому +13

    വ അലൈക്കുമുസ്സലാoവറഹ്മതല്ലാഹ് നല്ല അറിവുകളാണ് നിങ്ങളുടെ ചാനലിൽ നിന്നും ലഭിക്കുന്നത് റബ്ബ് ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ

  • @bibinsplatform2400
    @bibinsplatform2400 4 роки тому

    വളരെ നല്ല അറിവ്....
    പങ്കുവച്ചതിന് നന്ദി....

  • @monsptha
    @monsptha 4 роки тому

    നല്ല ആത്മാർഥവും തന്മയത്വവുമുള്ള അവതരണം. നന്ദി..

  • @isabzk
    @isabzk 4 роки тому

    Mashalla
    You are doing great..
    Keep inspiring others about invention

  • @gafoorkottakkal
    @gafoorkottakkal 4 роки тому +7

    മൊബൈൽ ഫോണ് സിഗ്നൽ കുറവുള്ള സ്ഥലങ്ങളിൽ സിഗ്നൽ വർധിപ്പിക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @mathewcherian1682
    @mathewcherian1682 4 роки тому

    Can you please do a video on isolation transformer in a 3 phase connection. Thanks

  • @craftia913
    @craftia913 4 роки тому

    Your videos are very good
    very useful methods
    I like your videos.....

  • @gtag174
    @gtag174 4 роки тому

    One way is to use MOV, FUSE and TVS Diode on every socket.

  • @jaisalmjaisalm7219
    @jaisalmjaisalm7219 4 роки тому +1

    Aameen great job for hallp family

  • @praveenm7751
    @praveenm7751 Рік тому

    Janalum vathilum irumbu kondu undakkiyal idiminnal badhikkumo

  • @rajeshpt4146
    @rajeshpt4146 7 місяців тому

    Spd type 1 or type 2 ആണോ വീടിനു വെക്കേണ്ടത്

  • @mohammedrafiq1387
    @mohammedrafiq1387 4 роки тому

    Jeepine kurich oru vidio idamo

  • @mathewcherian1682
    @mathewcherian1682 3 роки тому

    മഴ പെയ്താൽ, മഞ്ഞ് ഉള്ളപ്പോൾ എന്തുകൊണ്ട് solar panelൽ വെള്ളം കുമിളകൾ ആയി നിലനില്ക്കുന്നു? നല്ല വെയിലിൽ വരുമ്പോൾ അവർ ഉണങ്ങും. Watermark ഉണ്ടാക്കുന്നു.

  • @babuolipram5011
    @babuolipram5011 4 роки тому +1

    ഹംസ അഞ്ചു മുക്കിൽ സർ
    LED ഡിമ്മർ ഉണ്ടാക്കാൻ സാധിക്കുമോ.ചെറിയ സ്റ്റേജിൽ ഉപയോഗിക്കാനാണ്. ഫാൻ ഇലക്ട്രോണിക് റഗുലേറ്റർ ഇതിനായി ഉപയോഗിക്കാമോ? ഉത്തരം പ്രതീക്ഷിക്കുന്നു.

  • @manikandank4238
    @manikandank4238 4 роки тому

    Athe vakke ethu vakke ennu parayum ethokke evide kittum radio ne kalum kazhtam

  • @shibukoonath7054
    @shibukoonath7054 4 роки тому

    Good

  • @muraliarumugam1927
    @muraliarumugam1927 3 роки тому

    150Ah ഫുൾ ചാർജ് ആവാൻ എത്ര പാനൽ വെക്കണം സാർ

  • @snehaelizabeths3081
    @snehaelizabeths3081 4 роки тому

    Sir you are teaching electronic class but can you make class about electric class

  • @benoythomas3546
    @benoythomas3546 8 місяців тому

    ഇതിനുള്ള സാധനങ്ങൾ എവിടെ വാങ്ങാൻ കിട്ടും എന്ന് ഒന്ന് പറയാമോ ?
    ( Spiike , കോപ്പർ പട്ട , ഇൻസുലേറ്റഡ് ക്ലാമ്പ് etc. )

  • @vinodraj4351
    @vinodraj4351 3 роки тому

    Hello sir complaint und 3phase elcb yil sir nde no tharami

  • @muhammedvvatakara9083
    @muhammedvvatakara9083 4 роки тому

    🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎Solar veetil vechal minnalin chance kooduthalano?
    Athin etra chilav varum
    🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

  • @shahbasshukoorvp9184
    @shahbasshukoorvp9184 4 роки тому +1

    Sir, there is a small but major mistake in the video. Because our team is dealing with Lightning Protection System for over 5 years.

  • @alertteleco5880
    @alertteleco5880 Місяць тому

    Minimum 50 mm conductor വേണം asper Standard

  • @jinnyvjjinny
    @jinnyvjjinny Місяць тому

    Rate athire varum, vaganulla link

  • @mohdad4muhammed918
    @mohdad4muhammed918 2 роки тому

    👍

  • @DajishP
    @DajishP 4 роки тому +3

    വീടിന്റെ അടുത്ത്‌ വലിയ ഒരു മൊബെയിൽ ടവർ ഉണ്ട്‌ . ഇപ്പൊൾപേടിയില്ല..

    • @user-wc7ty8nl3x
      @user-wc7ty8nl3x 3 роки тому

      മച്ചാനെ അന്റെ വീടിനടുത്തും

  • @rashidnadhwi6099
    @rashidnadhwi6099 4 роки тому

    എത്ര ചിലവ് വരും

  • @ShahulHameed-yx9do
    @ShahulHameed-yx9do 4 роки тому

    Va alaikumussalam

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 4 роки тому

    ഇക്ക..ഇപ്പൊ തന്നെ ഒരു സംഭവം ഉണ്ടായി..എന്റെ വീടിനു പുറത്ത് ആണ് water tank ഉള്ളത് അത് ഇരുമ്പ് കമ്പനിയിൽ ആണ്. വെച്ചിരിക്കുന്നത്...ഇപ്പൊ തന്നെ ഒരു ഇടി വെട്ടി അതിൽ ആണെന്ന് തോനുന്നു മൊത്തത്തിൽ തകർന്നു വീണു...
    ഓടും വീട് ആണ് എന്ത് മുൻകരുതലുകൾ ആണ് എടുക്കേണ്ടത്???

    • @abdhulmanaf7137
      @abdhulmanaf7137 4 роки тому

      ആ മെറ്റൽ സ്റ്റാൻഡ് earth ചെയ്‌താൽ അങ്ങനെ സംഭവിക്കില്ലായിരുന്നു

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 4 роки тому

      @@abdhulmanaf7137 athu engane cheyyum???

  • @mzrpzr
    @mzrpzr 2 місяці тому

    high frequency മിന്നലോ😅

  • @ghzjljhjz9192
    @ghzjljhjz9192 4 роки тому

    Englykil m.. thar ndo

  • @aniyanswaminathan2404
    @aniyanswaminathan2404 3 роки тому

    സലാം.... ഇക്കാ ഇതിന് എന്ത് ചിലവുവരും

  • @3dotskuttees188
    @3dotskuttees188 2 роки тому

    പഴയകാലത്തെ ഓടിട്ട വീടിന്റെ മൂലോടിന്റെ ഭാഗത്ത് സർപ്പ ആകൃതിയിലുള്ള ഒരു കമ്പി ഉണ്ടാകാറുണ്ടല്ലോ അത് എന്തിനു വേണ്ടിയാണ് pls reply

    • @faisaltp4628
      @faisaltp4628 Рік тому

      മൂല ഓട് ഊരി വിഴാതിരിക്കാൻ ആണ് അതിനെ സപ്പോർട്ട് ചെയ്ത് നിർത്താൻ എന്നാണ് ഞാൻ മനസ്സിൽ ആക്കിയത്

  • @thambanpk4054
    @thambanpk4054 3 роки тому

    ഇത് സാധാരണ ജനങ്ങൾക്ക് സ്വന്തമായി വീട്ടിൽ നിർമ്മിക്കാൻ പറ്റുമോ?

  • @Tankss656
    @Tankss656 4 роки тому

    Ya Allah kuvathlu !!!!!

  • @nayojmedia
    @nayojmedia 4 роки тому +2

    High frequency ആണോ high voltage ആണോ

    • @ROY-wu2cq
      @ROY-wu2cq 4 роки тому +1

      DC വോൾട്ടിന് എന്ത് ഫ്രീക്വൻസി.

  • @sidhiknalathur8863
    @sidhiknalathur8863 4 роки тому +1

    ELCB

  • @shafikaderi7207
    @shafikaderi7207 4 роки тому

    ഈ ഡിവൈസ് ഇലക്ട്രിക് ഷോപ്പിൽ കിട്ടുമോ

  • @abdulharifharis8639
    @abdulharifharis8639 4 роки тому +1

    മീറ്റർ നോക്കുന്നത് പറയുമോ ക ര ന്റ് ബില്ല് കൂടുതലാണ്.

    • @kaafila4243
      @kaafila4243 4 роки тому

      എത്രയാണ് വരുന്നത്

  • @Ami7166
    @Ami7166 4 роки тому

    എന്റ വീട്ന് ചുറ്റും മറ്റു വീടുകൾ ഉണ്ട് മരങ്ങളും ഉണ്ട്... പക്ഷേ മിന്നൽ അടിച്ചിട്ടുണ്ട്.... How?

  • @ashraftkp225
    @ashraftkp225 4 роки тому +1

    അടുത്തുള്ള മരങ്ങൾ ഉദാ : വലിയ തെങ്ങുകൽ , മാവുകൾ , പിന്നെ അടുത്തുള്ള മറ്റു മരങ്ങൾ വഴി , വീടിന്റെ തറയിലേക്ക് മിന്നൽ പ്രവേശ്യ്ക്കാം , അത് കൊണ്ട് തന്നെ ചുറ്റുപാടും , മിന്നൽ പ്രോക്ടൻസ് ഡേവിസ് വെക്കുന്നതാണ് ഉത്തമം

    • @azeezmathath310
      @azeezmathath310 3 роки тому

      ഒരിക്കലും ഇറങ്ങില്ല ..ഉയരമുള്ള മരത്തിൻെ (തെങ്ങ്..കമുങ്ങ്. തേക്ക്) ഏറ്റവും മുകളിൽ മിന്നൽ തട്ടുന്നതോടു കൂടി ( വൈദ്യുതി പ്രവാഹം) അവിടെ വെച്ചു തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുന്നു..

  • @sidhiknalathur8863
    @sidhiknalathur8863 4 роки тому +3

    ELCB ഹെൽപ് ചെയ്യും

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому +6

    ഇതൊക്കെ കിട്ടുന്ന സ്ഥലം , കിട്ടുന്ന Link പറയാമോ വിലയും. ഇലക്ട്രീഷ്യൻമാർ ഭൂരിഭാഗം കമ്മീഷൻ ഏജൻ്റായതിനാൽ ശരിയായ ഉല്പന്നം കിട്ടണമെന്നില്ല.

  • @ashrafmohmmedkuttyashraf1569
    @ashrafmohmmedkuttyashraf1569 4 роки тому

    വ അലൈക്കുമുസ്സലാം

  • @muhammedbasheer7432
    @muhammedbasheer7432 Рік тому

    സാർ എന്നെ ഒന്ന് സഹായിക്കാമൊ . താങ്കളുടെ നമ്പർ കൈവശമില്ല. നമ്പർ തരുമെന്നു പ്രതീക്ഷിക്കുന്നു അല്ലങ്കിൽ എന്നെ സഹാക്കുമെന്നു പ്രതീക്ഷിക്കുന്നു എന്റെ കൈവശം വികലാങ്കർ ഉപയോഗിക്കുന്ന ഒരു സ്കൂട്ടി ഉണ്ട് അതിന് 27 - 28 കിലോമീറ്റർ മാത്രമാണ് മൈലേജുള്ളത് അതിനെ എങ്ങെങ്കിലും ബാറ്ററി സ് സ് റ്റത്തിലേക്ക് മാറ്റാൻ സഹായി ക്കുമൊ. വരുമാനം ഒന്നും ഇല്ലാത്ത ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്

  • @rashidvlogz
    @rashidvlogz 4 роки тому

    ente chanal kude

  • @jamalmuhammed534
    @jamalmuhammed534 4 роки тому

    👍👍

  • @sajeerakkal563
    @sajeerakkal563 6 місяців тому

    Spd ക്ക് 500,1000 രൂപ അല്ലല്ലോ sir 🤔🤔🤔🤔

  • @SHIVAKARTHIKaroor
    @SHIVAKARTHIKaroor 4 роки тому

    Sir ee lighting high voltage allai ethu store cheyan oru idea 9037276835

  • @afraniyavlog8659
    @afraniyavlog8659 4 роки тому

    Elcb വെച്ചിട്ടുണ്ട്
    അത് പോരെ

    • @azeezmathath310
      @azeezmathath310 3 роки тому

      പോരാ...അത് Electric Leakage Cercuite Breaker ആണ്. ELCB..

  • @niyasKm7676
    @niyasKm7676 4 роки тому +1

    വാ അലൈകും സലാം

  • @assianarassianar9652
    @assianarassianar9652 4 роки тому

    Sinmnm. K. A

  • @user-or3sc4nl9y
    @user-or3sc4nl9y 4 роки тому +1

    കൊറോണ ഏൽക്കാതിരിക്കാൻ ഉണ്ടോ വല്ലതും

    • @siddeeqhasan8161
      @siddeeqhasan8161 4 роки тому +4

      വീട്ടിൽ ഇരുന്നാൽ മതി.

    • @ROY-wu2cq
      @ROY-wu2cq 4 роки тому

      അതിനാണ് മഡോണ.

    • @sunilkumararickattu1845
      @sunilkumararickattu1845 4 роки тому +2

      നേരം പോക്കില്ലെങ്കിൽ വീട്ടിലെ പുല്ല് പറിച്ച് കൂടെ സംഹാദരാ. വെറുതെ മന്ദബുദ്ധി പോലെ. ഇത്രയും വിജ്ഞാനപ്രദമായ വിഷയത്തിൽ വീഡിയോ സപ്പോർട്ട് ചെയ്തില്ലെങ്കിലും നിന്ദിക്കരുത്. പിന്നെ കൊറോണ അത് പാ വിടാൻ ബുദ്ധിമുട്ടാണ്. ദിൽഹിയിൽ നിന്ന് കേരളത്തിലേക്ക് സഹോദരങ്ങൾ വെട്ടി നിറയെ കൊണ്ട് വന്നിട്ടുണ്ട്.

    • @user-or3sc4nl9y
      @user-or3sc4nl9y 4 роки тому

      @@sunilkumararickattu1845 ഇപ്പോൾ മിന്നൽ രക്ഷയും കൊണ്ട് വന്നവനെ പിന്നേ എന്തു പറയണം
      ലോക ഉഡായിപ്പാണ്

    • @baburajbaburaj635
      @baburajbaburaj635 4 роки тому

      @@user-or3sc4nl9y അറിവ് പകര്‍ന്നു തരുന്നത് നല്ലത് ആണ് bro

  • @shameemshibi2891
    @shameemshibi2891 4 роки тому

    ഇവയൊക്കെ വാങ്ങൻ നിങ്ങളെ എങ്ങനെ ബന്ധപ്പെടും