ഇടിമിന്നലിനെ ഇനി പേടിക്കേണ്ട LIGHTINING ARRESTERS-വീടും ജീവനും സുരക്ഷിതമാക്കാൻ-15 വർഷം വാറണ്ടിയും

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 72

  • @decoartdesign
    @decoartdesign  2 роки тому +6

    Phone no +91-95398 21222, mail id : sales@elsafeindia.com, website :www.elsafeindia.com, address: Elsafe India, Crash Road, Vazakkala, Kakkanad, Ernakulam-682021.

  • @babythomas2902
    @babythomas2902 Рік тому +10

    20 വർഷം മുന്നേ ഞാൻ എന്റെ വീടിന് പിടിപ്പിച്ചു. പഴയ Type . Copper stripe. and Copper Plate 2 x 2 അടി. Plate 9 അടി താഴ്ച്ചയിൽ ആണ് കൊടുത്തിരിക്കുന്നത്. കരി ഉപ്പ് ഇവയിട്ട് കുഴിയുടെ നാലിലൊന്നു ഭാഗം. നിറച്ചു.
    പുതിയ മോഡലുകൾ അലങ്കാര പണികൾ ചെയ്ത് കാശ് വാങ്ങുന്നു. എന്നല്ലാതെ working പഴയതും പുതിയതും. ഒന്നു തന്നെ. മെറ്റീരിയൽസ് എല്ലാം ഞാൻ തന്നെ നോക്കി വാങ്ങി. ഏറ്റവും നല്ലതും കട്ടിയുള്ളതും വീതിയുള്ളതുമായ strip വാങ്ങി.ഏതാണ്ട് 6500 രൂപയ്ക്ക് അന്ന്ചെയ്തെടുത്തു.

    • @noushadch9624
      @noushadch9624 Місяць тому

      Thank u, എവിടുന്നാണ് വാങ്ങിയത്

    • @babythomas2902
      @babythomas2902 Місяць тому

      @@noushadch9624 കോട്ടയം ' work ചെയ്യാൻ ഒരാളെ വിളിച്ചു വീടിനു മുകളിൽ ചെയ്യണമല്ലോ? അവർ വന്ന് Strip എടുത്തു നോക്കിയിട്ടു കൂട്ടുകാരനോടു പറഞ്ഞു. ഇത് നല്ല strip ആണല്ലെ? കോപ്പർ നിറം വ്യക്തം നമ്മൾ ഇന്നലെ ചെയ്തത് അതിന് ഒരു തിളക്ക നിറം മാത്രം '
      എല്ലാം ഞാൻ നേരത്തെ സംഘടിപ്പിച്ച് വെച്ചതിനാൽ അവർക്ക് കൂതൽ പണിയുടെ ആവശ്യം വന്നില്ല. Copper Plate ഉം നല്ല കട്ടിയുള്ളത്. 2000 രൂപാ അവർക്ക് കൊടുത്തു. സന്തോഷമായി പിരിഞ്ഞു. വേറൊരു വീട്ടിൽ ഞാൻ ചെന്നപ്പോൾ അവിടെ അടുത്ത സമയത്ത് ചെയ്തു. മോഡേൺ രീതി മുകളിൽ പക്ഷേ താഴെ എത്ര താഴ്ച എടുത്തു. വീട്ടുകാരോടു ചോദിച്ചു. ഒരു മീറ്റർ. അതു മതിയെന്ന് അവർ പറഞ്ഞു. അന്ന് ഏതാണ്ട് 30000ൽ കൂടുതൽ അവർ വാങ്ങി

  • @ASHRAF.916
    @ASHRAF.916 Рік тому +14

    Bro electrician അങ്ങനെ ചെയ്യുകയുള്ളൂ ഞങ്ങളാണ് perfect എന്ന ചിന്ത ആദ്യം മാറ്റൂ 😏, കഷ്ടപ്പെട്ട് വീട്ടുകാരുടെ safty നോക്കി ജോലി ചെയ്യുന്ന ഒരുപാട് electricians നാട്ടിൽ ഉണ്ട്

  • @satheeshrajmk630
    @satheeshrajmk630 2 роки тому +4

    I have good experience with these guys, when I installed LSG France. I like their follow up.

  • @dhaneshns9554
    @dhaneshns9554 2 роки тому +6

    This is ESE air terminal. ESE air termination principle do not conform to IS standards, National Electric Code, National Building Code as well as CEA safety regulations.
    Insurance companies deny ESE as a protection device and ask users to replace it with conventional lightning protection systems conforming to IS/IEC 62305

  • @decoartdesign
    @decoartdesign  2 роки тому +3

    Cost പലരും ചോദിക്കുന്നു . വീഡിയോ മുഴുവൻ കാണാത്തതുകൊണ്ടാണ് , 15:00 മിനുറ്റിൽ ചെലവ് ഉൾപ്പെടുത്തീട്ടുണ്ട്

  • @zedautomations6142
    @zedautomations6142 Рік тому +6

    ഇത് വാങ്ങി പുരപ്പുറത്ത് വെച്ചാൽ അങ്ങ് ദൂരത്തൂടെ പോകുന്ന ശക്തിയുള്ള മിന്നലിനെ ഈ ഉപകരണം വലിച്ച് നമ്മുടെ പുരപ്പുറത്തിട്ട് എല്ലാം ചാമ്പലായിപ്പോവുമോ?

  • @shajanabraham3753
    @shajanabraham3753 Рік тому +2

    ലൈറ്റിംഗ് അറസ്റ്ററിന്റെ ഒരു കാര്യവും അറിയാത്ത വ്യക്തികളാണ് ഈ പ്രമോഷൻ നടക്കുന്നത്

  • @sumeshsn1
    @sumeshsn1 2 роки тому +2

    Teksai എന്ന പ്രോഡക്ട് ഞാൻ വാങ്ങിയിരുന്നു. ഇതുവരെ കുഴപ്പമൊന്നുമില്ല.

  • @luckybro8205
    @luckybro8205 2 роки тому

    👍👍 ദുബായിൽ എല്ലാ building ലും ഉണ്ട് bro... Same brand ആണെന്നറിയില്ല

  • @samshanker5753
    @samshanker5753 Рік тому +2

    15:27 SPD alle ....?

  • @varkeysiju
    @varkeysiju Рік тому +4

    ഇതു ഇൻസ്റ്റാൾ ചെയ്യ്തിട്ട് പിന്നെ ഇടിമിന്നൽ മൂലം വീട്ടുപകരണങ്ങൾക്ക് പ്രോബ്ലംസ് ഉണ്ടായാൽ നിങ്ങൾ നഷ്ടപരിഹാരം കൊടുക്കുമോ?

    •  Місяць тому

      ഉപകാരണത്തിന് ഉള്ള ത് spd ആണ് അതും 100 % perfect അല്ല

  • @thomasmlukka5031
    @thomasmlukka5031 Рік тому +1

    കേരളത്തിൽ ഉള്ള ഞ അൾ മലയാളികളാണ് നിങ്ങൾ 95 ശതമാനം ഇ ഗ്ലീഷി ൽവിശദ്ധീകരിച്ചാൽ ഞങ്ങൾക്ക് മനസിലാവുകയില്ല ഇതിന്റെ വില എത്രയാണ്

  • @gerhardkutt1748
    @gerhardkutt1748 2 місяці тому

    Let's be clear - this is NOT a lightning arrestor - it is the complete opposite. This is a lightning propagator, a lightning encourager, a lightning teaser that WANTS lightning to hit it. It is the furthest thing from an ARRESTOR - this is complete false advertising.

  • @eldhosevarghese5054
    @eldhosevarghese5054 Рік тому +11

    തികച്ചും മണ്ടത്തരവും ..... ഇതിനേക്കുറിച്ച് ABCD അറിയാൻ പാടില്ലാത്തതുമായ ഒരു പ്രസന്റേഷൻ ....

  • @noushadsibi9519
    @noushadsibi9519 2 роки тому +2

    ഇനി ഇടി തട്ടൂല 😄😄 പൊയ്കനിം അവ്ടുന്നു. ഒരു സമാധാനത്തിന് കുറച്ച് പണം ചിലവകാൻ പറ്റും ഇതൊക്കെ 👍

    • @decoartdesign
      @decoartdesign  2 роки тому

      ഉയരം കൂടിയ buildingil മുൻപേ ഉപയോഗിക്കുന്നുണ്ട്

  • @johnsonvm12
    @johnsonvm12 3 місяці тому +2

    നിങ്ങൾ പറയുന്നത്
    എല്ലാം സമ്മതിച്ചു.
    നിങ്ങൾ പറയുന്ന പണവും തരുന്നു,
    അതിനു ശേഷം
    മിന്നൽ ഉണ്ടായി
    വീടോ, വീട്ടിലെ
    ഉപകരണങ്ങളോ
    നശിച്ചാൽ നിങ്ങൾക്ക്
    എന്ത് ഉത്തരവാദിത്തമാണ്
    ഉള്ളത്?

  • @shiburajan11
    @shiburajan11 5 місяців тому

    Aluminium connector nallathaano

  • @binuck7891
    @binuck7891 Рік тому +2

    V guard electrolatic copper എവിടുന്നു വാങ്ങുന്നു.
    ഇന്റർനാഷണൽ കോപ്പർ പ്രൊമോഷൻ കൌൺസിൽ ന്റെ അറിവിൽ ഇവർ പർച്ചേസ് ചെയ്യുന്നില്ല.
    ചേട്ടാ.. അറിയാതെ വിവരണം നൽകരുത്.
    ഇൻസുലേറ്റഡ് ആയി കണ്ടക്ടർ ഇട്ടാൽ ബിൽഡിംഗ്‌ ൽ ഉണ്ടാവുന്ന പോട്ടെന്ഷ്യൽ ഗ്രൗണ്ട് ആകാതെ വരും.
    ശരിയായി പഠിക്കൂ....

  • @shibuappukuttan492
    @shibuappukuttan492 Рік тому

    ദൈവം എന്ന സങ്കല്പം അപ്രസക്തമാകുന്ന കണ്ടുപിടിത്തം

  • @nasarmanumanu9973
    @nasarmanumanu9973 2 роки тому

    ഹായ്. 🔥🔥

  • @ryzindia1883
    @ryzindia1883 6 місяців тому

    വീടിൻ്റെ ചുറ്റും ചെമ്പ് തകിട് 4 കുപ്പിയിൽ അടച്ച് ഹോമം നടത്തി കുഴിച്ചിട്ടുണ്ട് .....100% safe ആണ് --..

    • @decoartdesign
      @decoartdesign  6 місяців тому

      എല്ലാർക്കും വിശ്വാസം വേണ്ടേ sir

  • @juraijtc2666
    @juraijtc2666 Рік тому

    Good

  • @faizalmansaralam4229
    @faizalmansaralam4229 Рік тому +1

    3000 Rs Surge protection device for Rs 8000, enthoru prahasanama Saji ithu

  • @SunilKumar-hx8rs
    @SunilKumar-hx8rs Рік тому

    എത്ര price എല്ലാം കൂടെ

  • @vaishakh.
    @vaishakh. Рік тому

    തങ്ങൾ പൊട്ടനാണെങ്കിലും മറ്റുള്ളവർ അങ്ങനെ അല്ലാട്ടോ 50% gvmt സബ്സിഡി ഇതിനൊക്കെയുണ്ട്

  • @shahidShahid-qf7rd
    @shahidShahid-qf7rd 2 роки тому

    Idiminalinte voltage alakan vecha sathanm muyuvan adichu poyit ollu... Pinne aano.. Ee yeriyal pole ulla ee sathanm....

  • @sarathkrishnamtr6548
    @sarathkrishnamtr6548 Рік тому

    Onde oru badayi

  • @rijurajuk9153
    @rijurajuk9153 Рік тому +3

    ഇതുകൊണ്ടൊന്നും ഇടിമിന്നൽ തടയാൻ പറ്റില്ല. കാരണം' (ഇടിമിന്നലിന്റെ ശക്തി അളക്കാൻ പറ്റില്ല)അതുതന്നെ . പിന്നെ വെറുതെ വെക്കാമെന്ന് മാത്രം. ഒരു സമാധാനം😂😂😂😂

    • @haneefapk4129
      @haneefapk4129 Рік тому +1

      Correct 💯

    • @babythomas2902
      @babythomas2902 Рік тому +2

      വെറുതേ വെക്കാമെന്നല്ല. പുരയിടത്തിൽ ഒരു ചൂണ്ട പന ഉണ്ടെങ്കിൽ അതിന്റെ സമീപത്ത് മിന്നൽ വന്നാൽ ആ power ന് എത്രയും വേഗം ഭൂമിയിൽ എത്താനുള്ള മാർഗ്ഗം നോക്കും പ്രത്യേകിച്ച് സൂചി പോലെ നില്ക്കുന്ന കൂമ്പില ഉണ്ടെങ്കിൽ അത് വഴി ഭൂമിയിൽ എത്തു. ഇത് പണ്ടു മുതലെ പഠിച്ചിട്ടുള്ളതാണ്. അപ്പോൾ വീടിന് Safe നു വേണ്ടി സ്ഥാപിക്കുന്നത് നല്ലതു തന്നെ. പണ്ടെ ത്തെ രീതി തന്നെ മതിയാകും. ( കൂർത്ത ഒരു വസ്തു വേണം എന്നു മാത്രം. കോപ്പർ നല്ല ചാലകമാണ്.) കഴിയുന്നിടത്തോളം താഴ്ത്തി Plate ഇട്ടാൽ എപ്പോഴും ജലാംശം ഉണ്ടായിരിക്കുമെന്നതാണ് മെച്ചം. Power വേഗന്ന് ഭൂമിയിലേക്ക് transfer ചെയ്യും. വീട് സുരക്ഷിതമായിരിക്കും. വീടിനെക്കാൾ ഉയർന്ന് അടുത്ത് മരങ്ങൾ ഉണ്ടെങ്കിൽ അത് വഴി power pass ചെയ്തു പോകും. ഇത് മരത്തിനും വീടിനും ദോഷമായിരിക്കും
      ഇപ്പോൾ ഇരുമ്പ് മേൽ കുരചെയ്യുന്നതു കാണാം. പക്ഷേ അതിന് Earth കൊടുത്തു കാണുന്നില്ല. ഇത് മിന്നൽ Power ഭിത്തി വഴി വരാൻ കാരണമാകും. ഇവിടെയും താഴ്ത്തി Earth കൊടുക്കുന്ന ത് നല്ലതാണ്.

  • @dhaneshns9554
    @dhaneshns9554 Рік тому

    ESE terminal danger to human life

  • @phoenixvideos2
    @phoenixvideos2 2 роки тому

    പേറ്റൻ്റാക്കാം

  • @prasanthinair6831
    @prasanthinair6831 2 роки тому

    Rates koodi parayu

    • @jeu-wsy1589
      @jeu-wsy1589 2 роки тому

      55000+

    • @decoartdesign
      @decoartdesign  2 роки тому

      വീഡിയോ മുഴുവൻ കാണു .15:00 click for cost

  • @irshadpk9457
    @irshadpk9457 2 роки тому +1

    Athe athe athe😂😂

  • @rajujoseph448
    @rajujoseph448 2 роки тому +1

    U ട്യൂബ് മാത്രം കാണാതെ ഗൂഗിൾ പഠിക്കുക നമ്മുടെ ഓട് കമ്പനി കളുടെ പുകക്കുയിൽ പഠിക്കുക 😄

  • @andrews13
    @andrews13 Рік тому +1

    Interview cheyyunnavan pora

  • @shanu2968
    @shanu2968 2 роки тому

    Rate ethreyaa

  • @zaharasmedia9304
    @zaharasmedia9304 2 роки тому

    Hi

  • @jboby3420
    @jboby3420 Рік тому

    ഗ്യാരന്റീഡ് ആന്നോ? ഇത്‌ ഉണ്ടെങ്കിലും ആൾക്കാർ പേടിക്കും.

  • @sideeksideek8306
    @sideeksideek8306 2 роки тому +1

    വില പറയാത്ത വീഡിയോ 😇

  • @abas3661
    @abas3661 2 роки тому +16

    റബ്ബിന്റെ മുന്നിൽ ഇത് ഒന്നും ഒരു തടസ്സമല്ല

    • @anshadjafar
      @anshadjafar Рік тому

      😂😂🤣

    • @renitjacob4298
      @renitjacob4298 Рік тому +2

      റബ് 😄

    • @binucherian532
      @binucherian532 Рік тому +3

      റബ്ബർ ഓ

    • @rijurajuk9153
      @rijurajuk9153 Рік тому +3

      പിന്നെന്തിനാ പള്ളിയുടെ മുകളിൽ ഇടിമിന്നൽ അടിക്കാതിരിക്കാൻ Lightning arrestor വെക്കുന്നത് 😂😂😂😂

    • @mnrmunimnr8545
      @mnrmunimnr8545 Рік тому +1

      താൻ പാതി ദൈവം പാതി എല്ലാം നിർമികുന്നവൻ അള്ളാഹുവാണ്

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 5 місяців тому

    Paid promotion.

  • @aneesabdulrazak9802
    @aneesabdulrazak9802 2 роки тому

    ഇതെല്ലാം വെച്ചിട്ട് എന്ന്ഒരു ആശ്വാസം

  • @shajanabraham3753
    @shajanabraham3753 Рік тому

    😄😄😄😄😄

  • @aravindasokinfidel
    @aravindasokinfidel 2 роки тому

    I have installed their product called "alltec". I am satisfied with the product,it have good results

  • @decoartdesign
    @decoartdesign  2 роки тому

    കൂടുതലറിയാൻ
    Phone no +91-95398 21222, mail id : sales@elsafeindia.com, website :www.elsafeindia.com, address: Elsafe India, Crash Road, Vazakkala, Kakkanad, Ernakulam-682021.