രാമേശ്വരം ക്ഷേത്രത്തിൽ തൊഴാൻ ചില രീതികളുണ്ട് | Rameswaram Temple | Part 7 | Rameshwaram | Malayalam

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 58

  • @krishnapriyaer2542
    @krishnapriyaer2542 2 роки тому +8

    2:15 Nice😍
    3:20 Beautiful✨❤
    4:22 Great👏👏
    5:25😄😅
    9:04 😯
    🔥Team Green Mango Entertainment😎 🔥

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv Рік тому +5

    നല്ല അവതരണം nice ......

  • @bennygeorge5896
    @bennygeorge5896 2 роки тому +3

    Nice sajith

  • @dhanyarajagopal2407
    @dhanyarajagopal2407 2 роки тому +3

    Super🥰
    Xpecting more travel videos👍🏻👍🏻

  • @nikkuniki
    @nikkuniki 2 роки тому +4

    Dear Greenmango teamz.... rameswaram kazhichagal nalla interesting ayite undayirunu... actually ningalude travel vlogs kanumpol... njnm ningalude kude vanna oru feel ane eniku kitiyathu... atharayum awesome ane...... keep rocking guys 😍😍

  • @ramithk643
    @ramithk643 2 роки тому +3

    Jai shree ram🙏 good information

  • @manikuttanaim6769
    @manikuttanaim6769 2 роки тому +4

    അടിപൊളി കസിൻ ബ്രോസ്......
    ഇന്നലെ നിങ്ങളുടെ നാട്ടിൽ ആയിരിന്നു. രാമശ്ശേരി ഇഡ്ഡലി, സീതാർകുണ്ട് വെള്ളച്ചാട്ടം, വെങ്ങലക്കയം ഡാം, മുതലമട എല്ലാ സ്ഥലത്തും കറങ്ങി....
    🥰🥰🥰😍😍🤩

  • @HariKrishnan-iy2ji
    @HariKrishnan-iy2ji 2 роки тому +2

    Super

  • @sudhanisubhagan4138
    @sudhanisubhagan4138 Рік тому +1

  • @Explorewithmady
    @Explorewithmady 2 роки тому +2

    ❤️❤️

  • @gayatrin.6400
    @gayatrin.6400 2 роки тому +2

    Good explanation cousins. Avide poya oruanubhoothi.,👌👌👌👌

  • @vavasavi9173
    @vavasavi9173 Рік тому +1

    🙏🙏🙏🙏

  • @BikeLifeSachinks
    @BikeLifeSachinks 2 роки тому +1

    😘😘😘

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Рік тому +1

    How many of you know manikanteswaram.. in Thirupithamkoor?

  • @എന്റെനാട്ഓണാട്ടുകര

    അടുത്ത ആഴ്ച പോകുന്നുണ്ട്. ക്ഷേത്രത്തിൽ രാവിലെ തൊഴുതതിന് ശേഷം പകൽ നമുക്ക് പോകാൻ പറ്റുന്ന അടുത്ത സ്ഥലങ്ങൾ പറയാമോ

  • @namasthethalir
    @namasthethalir 2 роки тому +5

    പുള്ളിക്ക് സഞ്ജു സംസാൻറെ ഒരു ചായ ഉണ്ടോ

  • @ajilashok6745
    @ajilashok6745 Рік тому +4

    തൃശ്ശൂർ ൽ നിന്നും എങ്ങനെ പോവാം?

    • @winit1186
      @winit1186 8 місяців тому

      അമൃതാ എക്സ്പ്രസിൽ മധുര പോയി ഇറങ്ങുക.... മധുര അമ്പലം ഒന്ന് കറങ്ങി വന്നാൽ ഉച്ചക്ക് 12:30 ന് രാമനാഥപുരത്തേക്ക് ട്രെയിൻ ഉണ്ട്.... സ്റ്റേഷൻ്റെ മുന്നിൽ നിന്ന് direct bus കിട്ടും

  • @sanojps730
    @sanojps730 2 роки тому +3

    Calcutta, tirupathi, Delhi video eppolenkilum cheyyumo

  • @Alohsaiofficial
    @Alohsaiofficial Рік тому +3

    Ramanal pradhishtikapetta eswaravigraham (eeswaran ennal shivan ) ennan kadhayennan paranjukettath ethramathram sheriyanenn ariyilla randu shivalinkamulla shivakshethrangalil onnan rameswaram

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Рік тому

      Ramakkalmedu.... Tamil Nadu.........Ramassery... Pal ghar.........Ramanattukara......3siv peroor....( A dance institute goureesam.... still there.... Rama+ natya+Kara.....)

  • @vishnu5777
    @vishnu5777 Рік тому

    ഇപ്പോൾ അവിടെ off സീസൺ ആണോ? Stay cheytha hotel temple nte അടുത്ത് ആണോ? Thursday pokunnund

    • @maheshnambidi
      @maheshnambidi Рік тому

      Off season alla. Cheriya thirakkund. Room rent Around 2000 for ac room

  • @sreelakshmisree362
    @sreelakshmisree362 2 роки тому +3

    ഉള്ളിൽ കേറാൻ gade ആവശ്യം ഉണ്ടോ??.. തീർത്ഥം കുളത്തിൽ നിന്ന് തലയിൽ വെള്ളം ഒഴിക്കാൻ ഒരാൾക്കു എത്ര രൂപ ആയി?? കൌണ്ടർ പോയി ahno പയിസ എടുക്കുന്നത്

    • @jijogeorge8382
      @jijogeorge8382 2 роки тому

      22 തീർത്ഥങ്ങളിൽ കുളിക്കാൻ വേണ്ടി ഒരാൾക്ക് 25 രൂപ ടിക്കറ്റ് എടുക്കണം...ഗൈഡ് ഉണ്ടെങ്കിൽ അയാൾ എല്ലാം ചെയ്തു തരും.

    • @sreelakshmisree362
      @sreelakshmisree362 2 роки тому

      @@jijogeorge8382 എവിടെ നിന്ന് ടിക്കറ്റ് എടുക്ക.. അങ്ങനെ എടുക്ക ahnkil സ്വന്തം ആയിട്ട് തലയിൽ ഒഴിക്കണോ

  • @sreelakshmisree362
    @sreelakshmisree362 2 роки тому +2

    തൃശൂർ നിന്ന് നേരിട്ട് ട്രെയിൻ ഇണ്ടോ ഇവിടെക്

    • @GreenMangoEntertainments
      @GreenMangoEntertainments  2 роки тому

      No..

    • @sreelakshmisree362
      @sreelakshmisree362 2 роки тому

      @@GreenMangoEntertainments ഇവ്ട്ന്ന് ഇണ്ടാവാ

    • @GreenMangoEntertainments
      @GreenMangoEntertainments  2 роки тому

      കേരളത്തിൽ നിന്ന് direct train ഇല്ലാ.. കോയമ്പത്തൂർ അല്ലാക്കിൽ മധുരൈ വരണം.

    • @sreelakshmisree362
      @sreelakshmisree362 2 роки тому

      @@GreenMangoEntertainments മധുരൈ നിന്ന് ramesharam പോകുമ്പോ ടിക്കറ്റ് ബുക്ക്‌ ചെയണോ? ട്രെയിൻ ഇറങ്ങിയിട്ട് എത്ര ദൂരം ഇണ്ടാവും.. Ramesharam temple പോവാൻ ahnu അപ്പോ ഏത് സ്റ്റേഷൻ ഇറങ്ങ

    • @GreenMangoEntertainments
      @GreenMangoEntertainments  2 роки тому

      മധുരൈ രാമേശ്വരം daily train und. Ticket Book ചെയുന്നത് ആണ് നല്ലത്.

  • @minivinayakan5655
    @minivinayakan5655 Рік тому

    ,,🙏🙏

  • @sreelakshmisree362
    @sreelakshmisree362 2 роки тому

    Non a/c kku roominu എത്ര രൂപ ആക്കും?

  • @The-in1th
    @The-in1th 2 роки тому +1

    Rahul verum verupikkal aane... Sanju samson chettan kollam

  • @lakshmilachu3958
    @lakshmilachu3958 8 місяців тому

    അവിടെ 500 രൂപ റെന്റിൽ താമസിക്കാൻ റൂമുകൾ കിട്ടുമോpls റിപ്ലൈ. ഞങ്ങൾ ഇന്ന് ട്രിപ്പ്‌ പോകുന്നു രാത്രി ആണ് യാത്ര തിരിക്കുന്നെ

  • @vipinrajkt8221
    @vipinrajkt8221 2 роки тому +1

    🙏🙏🙏🙂

  • @rajeevsivaraj3062
    @rajeevsivaraj3062 2 роки тому +2

    ❤️