പാപങ്ങൾ തീർക്കുവാൻ ഇവിടെ പോകുന്നവർ അറിയുക Rameswaram Temple #1

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 81

  • @ushakn9482
    @ushakn9482 17 днів тому +4

    🙏 രാമേശ്വരത്തെ കുറിച്ച് ഒരു അറിവ് തന്നതിന് വളരെ നന്ദി. വളരെ ആഗ്രഹിച്ച കാര്യമാണ്. ഇതുവരെ പോകാൻ കഴിഞ്ഞില്ല.🙏💐

  • @RethnamaniK
    @RethnamaniK 14 днів тому +3

    രാമേശ്വരം കാണിച്ചു തന്നതിന് വളരെ സന്തോഷം

  • @GirijaMavullakandy
    @GirijaMavullakandy 17 днів тому +2

    വളരെ ഇഷ്ടമായി താങ്കളുടെ വിവരണങ്ങളും കൊള്ളാം.

    • @binshavlog
      @binshavlog  17 днів тому

      Thank you😍.. അകത്തുപോയി നല്ലപോലെ shoot ചെയ്യാൻ permission കിട്ടിയില്ല.. 😢

  • @subhadratp157
    @subhadratp157 13 днів тому +2

    Valare upakarapradamaya video.😊

  • @GeethuSuryasthuthy
    @GeethuSuryasthuthy Місяць тому +37

    അഗ്നിതീർത്ഥത്തിൽ 3times മുങ്ങി കുളിച്ച ശേഷം വേണം holly wellsil കുളിക്കുന്നത്. ആ ഇറനോടെ അമ്പലത്തിൽ തൊഴാൻ പാടില്ല. റൂമിൽ വന്നു കുളിച്ചു ഈറൻ മാറി വേണം ഭഗവാനെ തൊഴാൻ പോകുന്നത്.

    • @SindhuKrishna-u7m
      @SindhuKrishna-u7m Місяць тому +5

      ബൈ ട്രെയിൻ എങ്ങനെ പോകാം. ബുക്ക്‌ ചെയ്യാണോ. Please.3 പേർക്ക് പോകായി വരാനുള്ള expense. എത്രയാകും? പ്രായമായവർ ആണ്. que ഉണ്ടോ

    • @binshavlog
      @binshavlog  Місяць тому +2

      @SindhuKrishna-u7m തിരക്കുള്ള ദിവസങ്ങളിൽ Que ഉണ്ടാകും. Sleeper ക്ലാസ്സ്‌ ആണേൽ ഒരു 800 /- രൂപയ്ക്കു അകത്താകും ഒരാൾക്ക് പോയി വരാൻ from തിരുവനന്തപുരം

    • @binshavlog
      @binshavlog  Місяць тому

      @SindhuKrishna-u7m book ചെയ്യണം.. മധുരയിൽ നിന്നും രാമേശ്വരം ട്രെയിൻ ഉണ്ട്

    • @SindhuKrishna-u7m
      @SindhuKrishna-u7m Місяць тому +1

      @@binshavlog thank you

    • @GeethuSuryasthuthy
      @GeethuSuryasthuthy Місяць тому +1

      @@SindhuKrishna-u7m tvm നിന്ന് nagercoil ഇറങ്ങണം ticket below120ആവും nagercoil ninnu direct രാമനാദാപുരം train ഉണ്ട് അത് book cheyyanam return ticketum കൂട്ടി below 1000ആവാത്തൊള്ളൂ ഒരാൾക്ക്. രാമനാഥപുരത്തു നിന്ന് ഒരുമണിക്കൂർ bus il പോകേണ്ടിവരും രാമേശ്വരം ticket 80rs ആണ്

  • @lisymolviveen3075
    @lisymolviveen3075 22 дні тому +4

    രാമേശ്വരം കാണാൻ ഇടയായി 👍👍👍👌🙏🙏🙏🙏

    • @dominicka3311
      @dominicka3311 16 днів тому

      Idellam Oru iedeemgam alle
      Not true

  • @ushakumaris9747
    @ushakumaris9747 17 днів тому +1

    നന്നായി. നല്ല വിവരണം

  • @ushakumaris9747
    @ushakumaris9747 17 днів тому +1

    നന്നായി ഇനിയും ധാരാളം Videos ഇടണം best wishes and thanks alot

    • @binshavlog
      @binshavlog  17 днів тому

      ഞാൻ ഒരുപാട് video ചെയ്തിട്ടുണ്ട്.. ഒരുപാട് ക്ഷേത്രങ്ങളുടെ.. Recent ആയിട്ട് ശബരിമല video ഇട്ടിട്ടുണ്ട് കണ്ടിട്ട് അഭിപ്രായം parayumo😍👍

  • @SudhaSanjayKumar-k3h
    @SudhaSanjayKumar-k3h 24 дні тому +2

    എനിക്കും ധനുഷ്കോടി കാണാൻ ഒത്തിരി ഇഷ്ടമാണ് രണ്ടു പ്രാവശ്യം കണ്ടു എന്നിട്ടും വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാണ് ധനുഷ്കോടി

    • @binshavlog
      @binshavlog  24 дні тому

      അതേ.. ധനുഷ്കോടി എത്രപോയാലും മടുക്കില്ല

  • @SivaprasadAnirudhan
    @SivaprasadAnirudhan 15 днів тому +2

    വെടക്ക് സാബുവിനോട് രൂപസാദൃശ്യം ഉണ്ടെങ്കിലും താങ്കൾ ഒരു നല്ല മനുഷ്യനാണ്.❤️🌹🥰

    • @binshavlog
      @binshavlog  15 днів тому

      @@SivaprasadAnirudhan 👍👍😍

    • @binshavlog
      @binshavlog  15 днів тому

      @@SivaprasadAnirudhan 😂😂😂

    • @SindhuJ-lj1or
      @SindhuJ-lj1or 5 днів тому

      തരികിട സാബു 🤣🤣🤣 വെടക്ക് സാബു 😅😅😅

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 16 днів тому +1

    ഒരുപാട് നന്ദി 🎉👍

  • @anitaprasannan7303
    @anitaprasannan7303 Місяць тому +4

    ദർശനം നടത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @binshavlog
      @binshavlog  Місяць тому

      തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏

  • @ushakumaris9747
    @ushakumaris9747 17 днів тому +1

    Thank you brother

  • @ushakumaris9747
    @ushakumaris9747 17 днів тому +1

    Super by thanks alot

  • @ushakumaris9747
    @ushakumaris9747 17 днів тому +2

    അതെ. തിങ്കൾ തന്നെ

  • @subhadratp157
    @subhadratp157 13 днів тому +1

    Aum Nama Shivaya 😊

  • @rajasreeunnikrishnan2722
    @rajasreeunnikrishnan2722 10 днів тому +1

    Super video..very informative..tnk u..🙏

  • @umaparameswaran3510
    @umaparameswaran3510 Місяць тому +1

    Nice, thank you 👍

  • @svijayaprasad5840
    @svijayaprasad5840 Місяць тому +1

    നല്ല വിവരണം

    • @binshavlog
      @binshavlog  Місяць тому

      ഒത്തിരി നന്ദിയുണ്ട് ❤️😍👍

  • @lakshmideevi9560
    @lakshmideevi9560 Місяць тому +1

    ഓം നമഃ ശിവായ ശിവായ നമഃ ഓം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @girijatk5038
    @girijatk5038 Місяць тому +2

    Yes,monday

  • @murukanthakadiyil8973
    @murukanthakadiyil8973 25 днів тому +1

    തിങ്കളാഴ്ച തന്നെ
    ശിവ ക്ഷേത്ര ദർശനത്തിനു
    ഉത്തമം.

  • @Ajmonworld
    @Ajmonworld 3 місяці тому +3

    അടുത്ത ഭാഗത്തിന് wait ചെയ്യുന്നു ❤

    • @binshavlog
      @binshavlog  3 місяці тому

      🙏സമയമെടുക്കും.. ❤️❤️❤️

  • @ShyamkumarUnni
    @ShyamkumarUnni 3 місяці тому +1

    ഇക്ക അടിപൊളി ❤❤❤

  • @sreedevivr8404
    @sreedevivr8404 3 місяці тому +1

    Super 👌

  • @NeethuPrasanth-nm8hj
    @NeethuPrasanth-nm8hj 26 днів тому +2

    ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾക്കും പോകാൻ ഉണ്ട് രാമേശ്വരം.എറണാകുളത്തു നിന്നും ട്രെയിൻ ഉണ്ടോ എപ്പോൾ ആണ്

    • @binshavlog
      @binshavlog  26 днів тому

      Madura ട്രെയിൻ ഉണ്ടാകും അതും അവിടന്ന് രാമേശ്വരം ട്രെയിൻ time കൂടി നോക്കിക്കോളൂ

  • @NarayananPattayil
    @NarayananPattayil Місяць тому +2

  • @prabeenasajeev8843
    @prabeenasajeev8843 3 місяці тому +1

    🙏👍

  • @MINDINFLUENCER
    @MINDINFLUENCER 3 місяці тому +1

    ❤️

  • @praveens4840
    @praveens4840 3 місяці тому +1

    🙏

  • @krishakumarpb8509
    @krishakumarpb8509 Місяць тому +2

    ദർശനൻടൈം parau

    • @binshavlog
      @binshavlog  Місяць тому

      5 am to 1 pm, 3pm to 9pm

  • @raghavanchaithanya9542
    @raghavanchaithanya9542 16 днів тому +1

    Binshakkuentehai

  • @Swaraj32
    @Swaraj32 Місяць тому +2

    എല്ലാം നന്നായി വാഹനം ഇല്ലാത്ത സാധാരണ ക്കാർ എങ്ങിനെ അവിടെ എത്തും ഒന്നു പറഞ്ഞു തരുമോ?

    • @binshavlog
      @binshavlog  Місяць тому +1

      Train und.. Ippol Ramanaadhapuram vare vaarm.. Madhura ethiyaal avidannu bus und

    • @Swaraj32
      @Swaraj32 Місяць тому +2

      Thankyou

    • @rameshcl8892
      @rameshcl8892 17 днів тому +1

      Train from ERANAKULAM

    • @travellover0899
      @travellover0899 13 днів тому

      Train ഉണ്ട് evening ulla madurai ട്രെയിൻ പോയാൽ അത് madurai എത്തുമ്പോൾ 10 മണി ആകും അവിടുന്ന് വെളുപ്പിന് രാമേശ്വരം ട്രെയിൻ ഉണ്ട്

  • @unnysshoots5206
    @unnysshoots5206 3 місяці тому +2

    Rameswaram

  • @AnilkumarMr-k5b
    @AnilkumarMr-k5b 27 днів тому +4

    രാമേശ്വരത്ത് എജൻ്റുമാരെ അന്വേഷിക്കരുത്.

    • @NeethuPrasanth-nm8hj
      @NeethuPrasanth-nm8hj 26 днів тому

      അവിടെ എത്തിയാൽ പറഞ്ഞ് തരാൻ ആരേലും ഉണ്ടാകുമോ

  • @asokrajcharalingal9082
    @asokrajcharalingal9082 24 дні тому +1

    ആ ടോൾ കൊടുക്കാതെ നല്ല വഴി വേറെ യുണ്ട്

    • @binshavlog
      @binshavlog  24 дні тому

      Mmm

    • @nagappannair6627
      @nagappannair6627 17 днів тому +1

      തിരുവല്ലം പാലത്തിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാച്ചല്ലൂർ വഴി ഈ ടോൾ ഗേറ്റ് കഴിഞ്ഞു വരുന്ന സ്ഥലത്ത് ചെന്ന് കയറും - വാഴമുട്ടം ജംഗ്ഷനിൽ .

    • @binshavlog
      @binshavlog  17 днів тому

      @nagappannair6627 yes👍

  • @Radhadhruv-g6j
    @Radhadhruv-g6j 23 дні тому +1

    Sper 10:44