ഇന്ത്യ എന്ന ആശയം ഒരു ജനതയുടേത് മാത്രമല്ല... സുനിൽ പി ഇളയിടം | sunil p ilayidam | Speech |

Поділитися
Вставка
  • Опубліковано 19 вер 2024
  • ഇന്ത്യ എന്ന ആശയം ഒരു ജനതയുടേത് മാത്രമല്ല... സുനിൽ പി ഇളയിടം
    #malayalamnews
    #sunilpilayidam

КОМЕНТАРІ • 69

  • @Questioncorner22
    @Questioncorner22 Рік тому +12

    എന്ത് ഭംഗിയായാണ് സംസാരിക്കുന്നത് ❤️

  • @prasannanpp3689
    @prasannanpp3689 Рік тому +3

    ഇത്രയുംdedicated ആയി വിജ്ഞാനം ഒറ്റക്കണ്ണിലൂടെ കാണുന്ന കാഴ്ച വിസ്മയാവഹമാണ്

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഈ പ്രദേശത്ത് ജീവിച്ച ഏറ്റവും ബുദ്ധിമാനായിരുന്ന മനുഷ്യൻ ആരായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ നിസ്സംശയം ഉത്തരം പറയാം . ശ്രീ " മോഹൻദാസ് കരം ചന്ദ് ഗാന്ധി " കാരണം അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്താലാണ് പരസ്പരം പോരടിച്ചിരുന്ന എല്ലാവരും ഒന്നിച്ചൊരു ലക്ഷ്യത്തെ നേരിട്ടത്. ഓരോ ഇന്ത്യക്കാരനും പറയാം ധൈര്യമായി എന്റെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഏറ്റവും ബുദ്ധിമാനായ മനുഷ്യനായിരുന്നു നമ്മുടെ മഹാത്മാ ഗാന്ധിജി . സഹനം കൊണ്ടു മാത്രമല്ല ബുദ്ധിശക്തികൊണ്ടും മഹാത്മാവായിരുന്നു ശ്രീ മോഹൻ ദാസ് കരം ചന്ദ് ഗാന്ധി . ജാതി ചിന്തകൾ ഒത്തൊരുമയെ വിഘടിപ്പിക്കും എന്നതിനാലാണ് ജാതിയ ചിന്തകളെ എതിർക്കുവാനും വിചിന്തനം ചെയ്യുവാനും അഭിപ്രായപ്പെട്ടത് . പ്രാദേശികത്യമല്ല പ്രാകൃതേ ദേശമാണ് മുക്തി പ്രാപിക്കേണ്ടത് എന്ന ചിന്തകളിലേക്ക് മഹാത്മജിയാണ് നയിച്ചത്. പുരോഗതിക്ക് പ്രാകൃത ചിന്താഗതിയല്ല ആവശ്യം കർമ്മനിരതരായ ജനതയാണ് ആവശ്യം. വിദേശീയരുടെ കാഷ്ഠം വിൽക്കുവാനുള്ള അടിമകളെ സൃഷ്ടിക്കലല്ല രാഷ്ട്ര പുരോഗതി

  • @kpmbasheer473
    @kpmbasheer473 10 місяців тому +1

    We the people of India

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    സർദാർ വല്ലഭായ് പട്ടേലിനെ സ്നേഹിക്കുന്നവരാണ് ഇന്നും ഇന്ത്യൻ പട്ടാളക്കാർ . നമ്മുടെ ഇന്ത്യ ഒരേ ഒരു ഇന്ത്യ . " എന്റെ രാജ്യം എന്റെ മാതൃ രാജ്യം " മഹാത്മജിയെ സ്റ്റേ ഹിക്കുന്നവരാണ് " ഇന്ത്യാ മഹാരാജ്യത്തിന്റെ യഥാർത്ഥ കാവൽക്കാർ

    • @AjiPrakashBharghavanPillai
      @AjiPrakashBharghavanPillai Місяць тому

      പണ്ട് ഇല്ലയിരുന്നുണ ദേശീയത സ്നേഹം ഇന്ന് വേണ്ടേ ഭാരതിയതാ യും ഇന്ത്യ യും ഒരു അപകടയും ഇല്ല നിങ്ങൾ പറഞ്ഞു കൊഴപ്പിക്കല്ല വാക്കുകൾ തേൻ ഒളിക്കുന്നു ഒളിൽ വിഷം ഉണ്ട് എന്തെകിലും തൊഴിൽ സ്ഥാപനം നടക്കട്ടെ അതിനു ചൂക്കാൻ പിടിക്ക് പഴയ ചരിത്രം നല്ലത് പക്ഷേ അന്നം തരുന്നില്ല മറിച് സംവരണ പ്രേശനത്തിൽ ബേംഗ്ളാദേശ് ഇന്ന് കത്തുന്നു

  • @antonyalpha6539
    @antonyalpha6539 Рік тому +3

    എന്നാൽ മലയാളി അവന്റെ വിദ്യാഭ്യാസ കാലത്ത് കൈ മുന്നോട്ട് നീട്ടി ഒരു പ്രതിജ്ഞ ചൊല്ലുന്നുണ്ടല്ലോ അതിൽ ഇങ്ങിനെയാണ് ഭാരതം എന്റെ നാടാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്🙏
    അതുകൊണ്ട് ഇങ്ങിനെ കരയണമെന്നില്ല
    കരച്ചിലിനെ തിരിച്ചറിയാൻ കഴിയുകയാണ് ജനങ്ങൾ ചെയ്യേണ്ടത്

    • @dotone-.1
      @dotone-.1 Рік тому

      Athepoo

    • @dotone-.1
      @dotone-.1 Рік тому +1

      Njangal cholliyad indiayennanu

    • @bichubhaibichubhai965
      @bichubhaibichubhai965 Рік тому

      India മതി ഇല്ലങ്കിൽ കേന്ത്രം പലരും ഭരിക്കും പേരുംമാറ്റും അപ്പോൾ മോങ്ങരുത്

    • @RajeevRamakrishnan-DREAMER
      @RajeevRamakrishnan-DREAMER 11 місяців тому +1

      ഇന്ത്യ എൻ്റെ രാജ്യമാണ് എന്നാണ് സേറേ ഞങ്ങൾ ചൊല്ലിയത്.

    • @regithomas8069
      @regithomas8069 11 місяців тому +2

      മറ്റേ കക്ഷി ആരോ പറഞ്ഞുകേട്ടതാ... സ്കൂളിൽ പോയവർക്കല്ലേ പ്രതിജ്ഞ അറിയൂ...

  • @abdulhakeemnanath9509
    @abdulhakeemnanath9509 9 місяців тому

    കേട്ടിരുന്നു പോവുന്ന അവതരണം 👍

  • @sulaimanma5226
    @sulaimanma5226 11 місяців тому +1

    great

  • @mariathomas5177
    @mariathomas5177 11 місяців тому

    Worth listening!! Definitely enlightening

  • @ajikumar8653
    @ajikumar8653 5 місяців тому

    പിൻവാതിൽ എന്ന ആശയം ആരുടേതാണ് മഹാനുഭവ.

    • @sibymanuel2000
      @sibymanuel2000 Місяць тому

      പിൻവാതിൽ വഴി ഡോക്ടറേറ്റ് കിട്ടിയ ആളോട് തന്നെ ചോദിക്കണം.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 місяців тому

    👉 സത്യംnot hidden 😂😊

  • @syamalatk9158
    @syamalatk9158 11 місяців тому +2

    പിൻവാതിലിലൂടെ ഡോക്ടറെറ്റു കൈക്കലാക്കി ഇങ്ങിനെ പ്രസംഗിച്ചു നടക്കാൻ ലജ്ജയില്ലേ ഇദ്ദേഹത്തിന്?

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    പോർബന്തറിൽ നിന്നും ആലപ്പുഴ വരെ സഞ്ചരിച്ചതും അങ്ങ് കൊൽക്കത്ത വരെ സഞ്ചരിച്ചതും ബ്രിട്ടീഷുകാരന്റെ കോലു മിട്ടായി മൂഞ്ചാനല്ല എന്നെപ്പോലെ ഒന്നിനെയും പേടിക്കാതെ ഈ പോസ്റ്റ് പോസ്റ്റാനാണ് ആ സ്വാതന്ത്ര്യം നൽകാനാണ് മഹാത്മാ ഗാന്ധിജി അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞു വച്ചത്. അദ്ദേഹത്തെ ബഹുമാനിക്കാതെ എന്ത് ജീവിതം

  • @antonyvarghise682
    @antonyvarghise682 Рік тому +2

    മഹത്തായ അറിവ് ഇന്ത്യ എന്നപേര് ചരിത്ര പരമായ മൂല്ല്യ മുള്ളത്

  • @ramanmadhavan7392
    @ramanmadhavan7392 11 місяців тому

    " We the People of India " 💐

  • @vijithvk1187
    @vijithvk1187 Рік тому +1

    👍

  • @rajeeshcpayari1574
    @rajeeshcpayari1574 10 місяців тому

    ചരിത്രം.. മാത്രമല്ല വിജ്ഞാനം... അത് ഭൂത കാലത്തെ വിലയിരുത്തൽ മാത്രമാണ് അത് അറിയുക നല്ലത് തന്നെ ലോക ചരിത്രത്തിൽ മതങ്ങൾ ചക്രവർത്തി കൾ ഏകാധിപതികൾ അങ്ങിനെ ഭൂതകാലങ്ങളെ നോക്കുമ്പോൾ നമ്മുടെ യുക്തിബോധത്തിൽ തെറ്റ് കാരെ കാണാം.. വർത്തമാന കാലമെത്തുമ്പോൾ രാജാവിന് കുഴലൂഥ് കാർ എന്നത് ഭാവി കാലം തേടുന്ന ഒരു ചിന്താഗതി... തന്നെ ..ഭൂതകാലത്തിലെ സോക്രെട്ടീസ് സത്യത്തെ വളച്ചൊടിക്കാതെ സത്യം സത്യമാണെന്നു പറയുവാൻ കഴിഞ്ഞ അപൂർവം മനുഷ്യൻ മാർ എന്ന് വിശ്വസിക്കുന്നു 🙏

  • @rajankk1140
    @rajankk1140 9 днів тому

    സിന്ധ് ഇന്ധ് ആയും ഹിന്ധ് ആയും പിന്നീട് ഹിന്ധ് ആയും കാലക്രമേണ ഹിന്ദ് ആയും മാറി

  • @Utbe-l8n
    @Utbe-l8n Рік тому +1

    ❤❤❤

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഇന്ത്യ എന്ന ആശയം ഇവിടെ ജീവിച്ചിരുന്ന ജനതയുടേതാണ് ആ ആശയം നടപ്പിലാക്കുക മാത്രമാണ് മഹാത്മജി ജീവിതം കൊണ്ട് നിറവേറ്റിയത്

    • @unnikrishnan6168
      @unnikrishnan6168 7 місяців тому

      ഞാൻ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു ഗ്രാമീണ ജനത എന്നോട് ചോദിച്ചു എന്തു കൊണ്ട് മഹാത്മാവേ നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്നു കൂടാ ' ഗാന്ധി വാക്യങ്ങൾ

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കുടുംബാസൂത്രണം എന്ന ചർച്ചയുണ്ടായി. ചൈനയിൽ ആ കാലഘട്ടത്തിൽ അത് നടപ്പിലാക്കി . നമ്മൾ പെരുകും നമുക്കഞ്ച് ഇത് നമുക്കൊരു വിരോധാഭാസം തീർത്തു

    • @unnikrishnan6168
      @unnikrishnan6168 7 місяців тому

      പട്ടാളക്കാർ മാത്രം രാജ്യത്തെ നെഞ്ചോട് ചേർത്തു

  • @sajikg8140
    @sajikg8140 11 місяців тому

    ... 😭 #കരിവണ്ണൂർ ഉൾപ്പെടെയുള്ള പ്രബുദ്ധ കേരളത്തിലെ സഹകരണ ബാങ്കുകൾ മൊത്തത്തിൽ നമ്മുടെ പാർട്ടിക്കാർ കൊള്ളയടിക്കുന്നു എന്ന കാര്യം നാട്ടിലേങ്ങും പാട്ടാണ് മാഷേ...
    ... പാർട്ടിക്കാർ ഈഡിയെ വരെ വിളിച്ചുവരുത്തി....
    👉 പാർട്ടിയെ ഉപദേശിക്കാൻ ഭയം വരുമ്പോൾ ഇങ്ങനെയൊക്കെ ചിലക്കാം.... 😭😊

  • @shabuyesodharan3759
    @shabuyesodharan3759 11 місяців тому +1

    ഇയാളെ പലസ്‌തീൻ ബോര്ഡറിൽ നിർത്തി പ്രസങ്ങിപ്പിക്കണം ...പിന് വാതിൽ വഴി കയറിയപ്പോൾ തോന്നാത്ത സ്നേഹം...

  • @raghavanmk9428
    @raghavanmk9428 11 місяців тому

    ഭാരതം എന്ന പേര്
    കേൾക്കുംബോൾ
    കൃമികടിയുള്ളകുപ്രതിഭ

  • @praveesh99
    @praveesh99 11 місяців тому +1

    Pinvathil thozhilali🔥

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഇന്ത്യ എന്നൊരാശയം ഗാന്ധിജിയും നെഹ്റുവും പട്ടേലും അബേദ്ക്കറും തമ്മിൽ കണ്ടു മുട്ടുന്നതു വരെയും പ്രദേശത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയും ഇല്ലായിരുന്നു . സ്വാതന്ത്ര്യം ലഭിച്ച ദിനത്തിലാണ് ഇനി ഇതു പോലെ പ്രദേശത്ത് മറ്റാരും വരരുത് എന്ന ഉദ്യേശത്തിനാലാണ് രാജ്യം രൂപീകൃതമാകുന്നത്

    • @unnikrishnan6168
      @unnikrishnan6168 7 місяців тому

      നമുക്ക് ലഭിച്ച മഹാൻമാരാണ് നമ്മുടെ പൂർവികർ അവരുടെ പിൻ തലമുറക്കാരായി ജീവിക്കുന്നതിൽ നാം അഭിമാനം കൊള്ളണം അപമാനിക്കുന്നതിലൂടെ നാം സ്വയം അവഹേളിക്കപ്പെടുകയാണ് ചെയ്യപ്പെടുന്നത് . മഹാത്മജിയെ അവഹേളിക്കുന്നത് സ്വന്തം രാജ്യത്തെ സ്വയം അപമാനിക്കുന്നതിന് തുല്യമാണ് . മറ്റു രാജ്യങ്ങളുടെ മുൻപിൽ സ്വയം വിലയില്ലാതാക്കുക

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഇന്ത്യയിൽ പട്ടാളക്കാർ മാത്രമാണോ രാജ്യ സ്നേഹികൾ

    • @sivadasparangattil882
      @sivadasparangattil882 5 місяців тому

      അവർ മുഴുവൻ രാജ്യസ്നേഹികളാണ്. എന്ന് കണക്കാക്കാം.

  • @eyeview7726
    @eyeview7726 11 місяців тому

    നിര്‍മ്മിതിയും, നിര്‍മ്മാണവും ഉദ്ദേശമില്ലാതെ വന്നാല്‍ എല്ലാം പൊളിയും..??

  • @kannanpozhikkara
    @kannanpozhikkara 11 місяців тому +2

    യഥാർത്ഥ ഇന്ത്യയുടെ name ഭാരതം എന്നാണെന്നും ജനതയുടെ പേര് ഭാരതീയർ എന്നാണെന്നും എത്ര പേർക്ക് അറിയാം?? 😍😍

  • @sudheeshks5519
    @sudheeshks5519 11 місяців тому

    സാറിൻ്റെ പ്രസംഗ ശൈലിയും ,ചിരിയുമെല്ലാം കൊള്ളാം .... പക്ഷേ കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നില്ല ...എവിടേയോ എന്തൊക്കയോ തകരാറ് ഉള്ളതുപോലെ .......

    • @raknakaranpkthankappan
      @raknakaranpkthankappan 10 місяців тому

      ഓ സാർ എങ്കിൽ കുറെ കൂടി വസ്തു നിഷ്ടമായി ഒരു 60 സെക്കൻഡ് വീഡിയോ തൊലിച്ചാട്ടെ 😂😂😂

    • @sivadasparangattil882
      @sivadasparangattil882 5 місяців тому

      തീർച്ചയായും. എല്ലാം ok ആണെന്ന് പറയാനാവില്ല

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 11 місяців тому +1

    Vivaradozhi

  • @Arsha11ad
    @Arsha11ad Рік тому +2

    തന്നെ ഓഹോ

  • @RavichandranTKRavi
    @RavichandranTKRavi Рік тому +5

    ഇയാൾക്ക് ഭ്രാന്താണല്ലേ? കഷ്ട്ടം....

    • @Questioncorner22
      @Questioncorner22 Рік тому +1

      അതങ്ങിനെ ചില ഭ്രാന്തൻ ആശയക്കാർക്ക് തോന്നും

    • @rajeevannadammalrajeevanna5132
      @rajeevannadammalrajeevanna5132 Рік тому +1

      തന്നെ പോലുള്ള വട്ടൻമാർക്ക് അത് തോന്നും

    • @gopinathankv3273
      @gopinathankv3273 11 місяців тому +1

      മറുപടിയില്ലെങ്കിൽ കൊഞ്ഞനം കുത്തുക എന്നാണല്ലൊ ശൈലി

    • @hareek3745
      @hareek3745 11 місяців тому +1

      മുഖാമുഖത്തിൽ കള്ള സർട്ടിഫിക്കറ്റോ മറ്റോ എന്തോ ഒരു തട്ടിപ്പ് വെച്ചാണ് ജോലി കരസ്ഥമാക്കിയത് എന്ന് കേട്ടിട്ടുണ്ട്, ഭ്രാന്ത് ഉണ്ടോന്ന് അറിയില്ല, ഉണ്ട് എന്ന് തോന്നിയിട്ടില്ല. സമൂഹത്തെ ചരിതം ചികഞ്ഞു സ്പർദ്ധ ഉണ്ടാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്ന ഒരു സൂത്രശാലി ആണ് എന്ന് തോന്നിയിട്ടുണ്ട്.
      "പൊളിറ്റിക്കൽ ഇസ്ലാമിനോട്" താദാത്മ്യം പ്രാപിക്കണം എന്നൊക്കെ പറയുന്ന ഈ പിന്തിരിപ്പൻ
      കാലത്തിന്റെ അപമാനം ആണ് എന്ന് സ്പഷ്ടം.
      ഒരു പാട് വ്യക്തിത്വ ലോപം സംഭവിച്ച അടിമകളെ ഉണ്ടാക്കി എടുത്തിട്ടുണ്ട് ആള്.

  • @mohananp.s6709
    @mohananp.s6709 11 місяців тому +3

    ഈ കുത്തിത്തിരിപ്പ്കാരന് ഇത് എന്തിൻ്റെ കേടാ?😢

    • @aneeshkumartb1347
      @aneeshkumartb1347 11 місяців тому

      നേര് പറയുന്നവന്റെ നേര്, കൊത്തിത്തിരുപ്പുകാരന് എന്നും കുത്തിതിരിപ്പായിരിക്കും 😄😄

  • @prasanthchandra3056
    @prasanthchandra3056 11 місяців тому

    Ethokke aarennu kattada entho?

  • @Dumdumpipipip
    @Dumdumpipipip Рік тому +1

    MASHE CHANKIL CHAINAYE SNEHIKUNNAVAREYUM KOODI PARAYUMO AAARJAVAM UNDO ORO ORO ARIVUKALE🤣

  • @manojkumarmohanan9672
    @manojkumarmohanan9672 10 місяців тому

    Eda paranari - eniyenkilum thall adikunnath nirthikoode- chetta

  • @SasiK-f7c
    @SasiK-f7c 11 місяців тому

    KARUVANNUR, Onnu Parayu ANDAM KAMMI

  • @Sreeprayag
    @Sreeprayag Рік тому

    നായ്ക്കൾ😅

  • @omsanthi558
    @omsanthi558 9 місяців тому

    കമ്യൂണിസ്റ്റ് പാർട്ടിക്ക് ആളെക്കൂട്ടാൻ എന്തു വൃത്തികെട്ട പണിയും ചെയ്യാൻ ഇറക്കി വിട്ടവരിൽ പ്രമുഖനാണ് Mr. നുണയിടം.
    ശക്തരായ സംഘടിത ന്യൂനപക്ഷത്തിൻ്റെ വക്താവായി അഭിനയിച്ചാൽ പലവിധ പ്രയോജനങ്ങളുണ്ടാക്കാം എന്ന് ഇവർക്കറിയാം.

  • @XTRMAMBA
    @XTRMAMBA 11 місяців тому +3

    Evanu vattanoo

  • @SaneeshShanmughan
    @SaneeshShanmughan 9 місяців тому

  • @prathapansukumaran7806
    @prathapansukumaran7806 11 місяців тому

  • @rahimm4464
    @rahimm4464 10 місяців тому

    ❤❤❤❤

  • @ഒറ്റമരം
    @ഒറ്റമരം 11 місяців тому

    ❤❤❤