മകൾക്കു മുന്നിൽ തോറ്റുപോയ ഒരമ്മമനസ് 🙏

Поділитися
Вставка
  • Опубліковано 12 жов 2024
  • #reactionvideo
    #reaction
    #malayalam
    #kaviyur ponnamma
    #actress
    #malayalamcinemaindustry
    #death
  • Розваги

КОМЕНТАРІ • 38

  • @sosammachacko9724
    @sosammachacko9724 21 день тому +8

    ഇത്രയും ചെറുപ്രായത്തിൽ ഇത്രയും പക്വത മതിയായി സംസാരിച്ച മോൾക്ക് അഭിനന്ദനങ്ങൾ.. മലയാളത്തിന്റെ അമ്മയ്ക്ക് ഹൃദയവേദനയോടെ ആദരാജ്ഞലികൾ

  • @vidhyavadhi2282
    @vidhyavadhi2282 21 день тому +8

    പൊന്നമ്മക്ക് പ്രണാമം 🙏🏼🌹എല്ലാ സുഖങ്ങളും ദൈവം ഒരാൾക്കും കൊടുക്കില്ല അതാണ്‌ ആമകളിലൂടെ ആ അമ്മ അനു ഭവിച്ചത്

  • @valsalakt1800
    @valsalakt1800 21 день тому +3

    Valare nalla ഒരുപാട് കര്യങ്ങൾ പറഞ്ഞ് ഈ വീഡിയോ പങ്കുവച്ച ഈ മോൾക്ക് ഒത്തിരി സ്നേഹം നിറഞ്ഞ നന്ദി. പൊന്നമ്മ എന്ന് വിളിക്കുക്കുന്ന നമ്മുടെ കവിയൂർ പൊന്നമ്മയ്ക് കണ്ണീരിൽ.കുതിർന്ന പ്രണാമം🙏🙏🙏🙏🌹🌹🌹🌹

  • @ajithavk3402
    @ajithavk3402 20 днів тому +1

    മോളെ ഒത്തിരി നന്ദി എല്ലാവരും കേൾക്കേണ്ട ഒരു വീഡിയോ ആണ്

  • @user-sheela
    @user-sheela 21 день тому +1

    ഈ വീഡിയോ എല്ല മക്കളും കാണണം,ഇന്നത്തെ മക്കൾ നാളത്തെ അച്ഛനും അമ്മയുമാണ്.പലിശയോടെ കുടിയ കടം😢

  • @SunilkumarSunil-g1d
    @SunilkumarSunil-g1d 21 день тому +2

    വെരി വരി ഗുഡ് സ്പീച് Thankyou

  • @subhadras5886
    @subhadras5886 20 днів тому

    E thalamurayil etharam chindakalulla kuttikalum undallo.Molle Abhinandanangal.

  • @sonofnanu.6244
    @sonofnanu.6244 22 дні тому +3

    Very well said 👍
    Congratulations.

  • @susanalias1270
    @susanalias1270 19 днів тому

    Well said tku mole.....

  • @PrameelaTl-cw7sw
    @PrameelaTl-cw7sw 20 днів тому

    സത്യം ❤❤❤❤❤❤❤❤❤

  • @victoriathomas1176
    @victoriathomas1176 21 день тому

    Sooper mole പൊന്നമ്മയുടെ makal thendi വിവരംകെട്ടവൽ അവളനുഭവിക്കും അമേരിക്കയിൽപോയി ഉണ്ടാക്കുന്നു

    • @abhayankvasu9307
      @abhayankvasu9307 19 днів тому

      വല്ലതും അറിഞ്ഞിട്ടാണോ പറയുന്നത്. സിനിമ നടിമാരുടെ ഒരു മക്കളും അവരെ സ്നേഹിക്കില്ല. അല്ലെങ്കിൽ അവർ കുട്ടിയാകുമ്പോൾ അഭിനയം നിർത്തണം.

    • @abhayankvasu9307
      @abhayankvasu9307 19 днів тому

      വല്ലതും അറിഞ്ഞിട്ടാണോ പറയുന്നത്. സിനിമ നടിമാരുടെ ഒരു മക്കളും അവരെ സ്നേഹിക്കില്ല. അല്ലെങ്കിൽ അവർ കുട്ടിയാകുമ്പോൾ അഭിനയം നിർത്തണം.

  • @StephenThomas-l9i
    @StephenThomas-l9i 21 день тому +1

    Correct, makkalkku ammaude money mathi, ammaye venda, athu epozhthe makkal anganeyanu, enganethe makkal ammaude aduthu varathirrikkunathanu nallathu

  • @royjoseph3774
    @royjoseph3774 21 день тому

    Very good speech. But now days everything is different. I really don't know what is going on in this world. From USA

  • @shinysabu930
    @shinysabu930 21 день тому +5

    Britasinte programmil ponnus paranjittundu delivery kazhinjittu adhikom kazhiyathe thanne abhinayikkan pokendi vannittundu, koodathe oru shoot kazhinjittu odi kunjinu palu koduthittu vannu abhinayichittundu nnu paranjittundu,appo thante jollikkidayilum kunjinu palu kodukkan odiya ee ammaye manassilakkan aa makalkku kazhiyathathu avarude thanne kuttom anu.valya kashtom ayippoyi maricha timil aa ammayude aduthu varandatharunnu

  • @DeepaGokuldas
    @DeepaGokuldas 20 днів тому

    Very good speech and information

  • @THE_KINGZ-22
    @THE_KINGZ-22 20 днів тому

    ഇതു പോലെ സത്യം മാത്രം പറയണം . അല്ലാതെ ലാഭത്തിനു വേണ്ടി എന്തും പറയരുതു .🎉

  • @rajinarayanan6396
    @rajinarayanan6396 21 день тому +1

    Valyamaya patri ethra bangiyayi paranju.ellam.sariyanu.petra magal ammane muzhuvan manasalakeetilla athra thanne .amma hospital lu irikumbol vannu kooda irunnu ammeda snekam ethrayanunu manasalakeetilla

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 21 день тому

    Nannayi paranja ponnumolkke Thanks ide ella makkalkkum oru paadamane

  • @KumariSNair-v5g
    @KumariSNair-v5g 21 день тому +1

    Sipper ❤❤

  • @kumariv4612
    @kumariv4612 21 день тому +1

    Verygoodinformation

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 20 днів тому

    പ്രണാമം 🙏 🙏 🙏

  • @annieachenkunju896
    @annieachenkunju896 21 день тому +1

    Ee Amma karanamanelo avalk Nella jeevitham kittiyathe panavum prathapavum aa Amma kodutha danamane avalum prayamakumello anubhavicholum

  • @jimishasudeesh9824
    @jimishasudeesh9824 21 день тому +1

    Supper

  • @vaheedaajmal6331
    @vaheedaajmal6331 21 день тому +1

    Good

  • @ajithavk3402
    @ajithavk3402 20 днів тому

    ഇവളൊക്കെ കവിയൂർ പൊന്നമ്മ യുടെ മകളായി ജെനിച്ചല്ലോ എന്നോർത്ത വിഷമം

  • @sreejaashokan8799
    @sreejaashokan8799 20 днів тому

    👌👌

  • @kwtkwt5771
    @kwtkwt5771 22 дні тому +2

    👍❤

  • @jessybenny4532
    @jessybenny4532 21 день тому +1

    Correct

  • @shobanakunjulaxmi2170
    @shobanakunjulaxmi2170 21 день тому +1

    Yes

  • @sajitha7089
    @sajitha7089 21 день тому

    👍🏻❤️

  • @vygavydeahi1378
    @vygavydeahi1378 21 день тому

    👍

  • @vilasinisanthosh2818
    @vilasinisanthosh2818 21 день тому

    ❤❤

  • @abhayankvasu9307
    @abhayankvasu9307 19 днів тому

    സിനിമയിൽ അമ്മ ആയിട്ട് എന്തുകാര്യം. ജീവിതത്തിൽ അതിനു പറ്റിയില്ലെങ്കിൽ 😎

  • @VallyUnni-ez2pg
    @VallyUnni-ez2pg 21 день тому +1

    Supper

  • @AkhilVS-f4q
    @AkhilVS-f4q 21 день тому

    👍

  • @antoDcruz
    @antoDcruz 21 день тому +1

    👍