DOHC, SOHC, OHV, 4 Valve, 2 Valve - Everything Explained in Malayalam

Поділитися
Вставка

КОМЕНТАРІ •

  • @Antonyeratt
    @Antonyeratt 4 роки тому +102

    Oh man best Malayalam tech channel in terms of quality.

  • @devarajanss678
    @devarajanss678 4 роки тому +100

    ഓരോ ചിത്രീകരണവും ചങ്ങമ്പുഴക്കവിത പോലെ ഹൃദ്യം മനോഹരം ,,,, നന്ദി ,,,,നന്ദി

  • @ananduabkrishna3736
    @ananduabkrishna3736 4 роки тому +6

    യൂട്യൂബിൽ DOHC യെ കുറിച്ച് ഇത്രയും നന്നായി ആരും explain ചെയ്തിട്ടുണ്ടാകില്ല. Great bro

  • @RajeshA
    @RajeshA 4 роки тому +33

    എല്ലായിപ്പോഴും പോലെ നിങ്ങള് തകർത്തു... വളരെ നല്ല അവതരണം...amazing presentation... Animations super..
    എന്താ പറയാ... നിങ്ങളു വെറും പുലി അല്ല... നിങ്ങള് ഒരു സിംഹം...

  • @the_moto_soul_
    @the_moto_soul_ 4 роки тому +6

    ആർക്കും മനസ്സിലാവുന്ന അവതരണം + ആനിമേഷൻ .
    നിങ്ങൾ പൊളിയാണ്

  • @Avengers_47
    @Avengers_47 4 роки тому +10

    ഇതിലും നന്നായി ഇനി explain ചെയ്യാൻ പറ്റില്ല.. കിടു... പൊളിച്ചു..

  • @arun4242
    @arun4242 4 роки тому +26

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല നിങ്ങളുടെ ചാനൽ ഫുൾ സപ്പോർട് 😍😍

  • @syamstephen1411
    @syamstephen1411 4 роки тому +7

    നിങ്ങളുടെ വീഡിയോയുടെ ഗുണം എന്തെന്നാൽ engine മെക്കാനിക്കൽ അറിയാത്തവർക്കും ഇതു മനസിലാകും എന്നതാണ്...
    സിമ്പിൾ ആയി പറഞ്ഞു തരുന്നു..
    ഇതിലും മികച്ചതായി ആരും പറഞ്ഞു തരില്ല..

  • @arjunbabu96
    @arjunbabu96 4 роки тому +1

    മികച്ച അവതരണം... കുറച്ചൊക്കെ വായിച്ച ടോപ്പിക്ക് ആണെങ്കിലും..ഇത്ര എളുപ്പത്തിൽ മനസിലാക്കാൻ ഈ വീഡിയോ കണ്ടപ്പോഴാണ് പറ്റിയത് .. #superb

  • @Motohub_customTECH
    @Motohub_customTECH 4 роки тому +3

    എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും വളരെ easy മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
    ഒരായിരംനന്ദി

  • @mphaneefakvr
    @mphaneefakvr 4 роки тому +2

    ഞാൻ മലയാളത്തിൽ ഇത്ര അധികം detail ഉള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷം നന്ദി

  • @ratheeshkumar1095
    @ratheeshkumar1095 4 роки тому +6

    വളരെ നല്ല അവതരണ ശൈലി ! നല്ല സ്വരമാധുര്യം സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ഓക്കേ

  • @ideaokl6031
    @ideaokl6031 4 роки тому +6

    നിങ്ങളുടെ അവതരണവും ശബ്ദവും സൂപ്പർ എടുത്തു പറയേണ്ട കാര്യമാണ് എന്നും ഇതുപോലേ നിലനിൽക്കട്ടെ💎🙏👍🤚

  • @sudheethefreethinker5206
    @sudheethefreethinker5206 4 роки тому +3

    Super video bro.
    Caption കണ്ട ഉടനെ തന്നെ വീഡിയോ കാണാൻ ഒരു കൗതുകം തോന്നി. നല്ല അവതരണം . എളുപ്പത്തിൽ. ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ കര്യങ്ങൾ പറഞ്ഞു.
    കട്ട support bro

  • @vinuv6167
    @vinuv6167 4 роки тому +2

    Super bro.... നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട് വളരെ നല്ല പ്രെസെന്റഷൻ ആണ്. പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായി മനസിലാകുന്നുണ്ട്. Thank you bro...

  • @mahmoodabdurahman8559
    @mahmoodabdurahman8559 4 роки тому +2

    ഞാൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിച്ചതാണ്. അന്ന് ടീച്ചേർസ് പഠിപ്പിച്ചതിനേക്കാൾ നന്നായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലാക്കാൻ പറ്റുന്നുണ്ട്. വളരെ ലളിതമായ അവതരണത്തോടൊപ്പം പെട്ടെന്ന് മനസിലാക്കാൻ പറ്റിയ വിഷ്വൽസും. 👍👍👍👍👍

  • @manzoorali2009
    @manzoorali2009 4 роки тому +1

    മലയാളത്തില്‍ ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളില്‍ മാത്രം , നന്ദി ബ്രോ

  • @shameer6458
    @shameer6458 4 роки тому +1

    നല്ല ഓഡിയോ ക്വാളിറ്റി, ആനിമേഷൻ , വിശദമായ നല്ല അവതരണം.

  • @praveens9469
    @praveens9469 4 роки тому +1

    നന്ദി സഹോദരാ.... വളരെ മനോഹരം ആയി അവതരിപ്പിച്ചു.....

  • @jikkuization
    @jikkuization 4 роки тому +1

    ithrem naal ee channel kandillallo ennorthit chiri varunnu... engeneering explained aanu kanaru.... but athu complicated explanations aanu mostly.... so ellaa videosum ishtamalla..... ithu chumma kandunokkan ennorthu eduthatha.... malayalam aayakondu expectations onnum illarunnu... kandu thodangyappo thanne subrcibum likum cheythu... oru rakshayum illatha explantions.... poli maan.... keep it up....

  • @DilinMD
    @DilinMD 4 роки тому +1

    ente ponnaliya.. maaraka explanation.. simple, crisp and very easy to understand

  • @kalidasr492
    @kalidasr492 4 роки тому +2

    Enda machane, top first tech vloger in Malayalam pwoli, ningalku oru kidu teacher akan ulla ella chance undu

  • @ChristyDenny
    @ChristyDenny 4 роки тому +3

    Manassil undayirunna oru valiya qn nte answer... thanks a lot bro... !!

  • @sreekumar7452
    @sreekumar7452 4 роки тому +5

    Hats off bro.. You are doing great.. Gear box, conset, shockabsorber types oke kude visadayt paranj tharunn pretheekshikunnu..always love and keep learning..💙

  • @nitheesh428
    @nitheesh428 4 роки тому +5

    Thanks bro...... ഒരുപാട് കാലമായി ആഗ്രഹിച്ചൊരു വീഡിയോ..... 😍
    Video on Parellel twin, vtwin, inline four, inline three, v4.... next expections.......
    Great video....hard work.. hat's off

  • @bike_headz_4630
    @bike_headz_4630 4 роки тому +2

    Ee dought choichath nanan engine vediosil and thankyou verymuch brother for uploading this ved eniyum ingane orupad ved aakan pattatenn ashwasikkunnu

  • @shamsukoomanna1203
    @shamsukoomanna1203 4 роки тому +4

    Super 👌 കാത്തിരിക്കുകയായിരുന്നു പുതിയ വീഡിയോക്ക്

  • @manojc2960
    @manojc2960 4 роки тому +1

    Valare simple avathranam. With optimum explanation. Enthinaanu oro disgn changes ennullathu valare vyakthamayi paranju.. hats off 👏👏👏👏👏

  • @TranzMotoHub
    @TranzMotoHub 4 роки тому +1

    Simple and humble 👍😎

  • @sreerajgnair3129
    @sreerajgnair3129 4 роки тому

    ennateyum pole very quick...easy to understand explanation...... you are really superb Sir!!!

  • @sanjay-vi2yd
    @sanjay-vi2yd 4 роки тому +1

    Macha.. Ithrak kidilam pole aaarum ith vare paranj thannitta nigal... Poli aan macha

  • @tkjems1644
    @tkjems1644 4 роки тому +2

    Wow. അവസാനം ഒരു quality ഉള്ള ചാനൽ കണ്ടു

  • @dr.deviprasadvarmap.r3297
    @dr.deviprasadvarmap.r3297 2 дні тому

    Beautiful explanation. Congrats!

  • @Rasputin__
    @Rasputin__ 4 роки тому

    നിങ്ങള് പൊളിയാ മച്ചാനെ. അവതരണം ഒരു രക്ഷയുമില്ല.

  • @bmnajeeb
    @bmnajeeb 4 роки тому +1

    Sound quality, description, graphics.all are excellent.

  • @MyJithinrajLoudSpeaker
    @MyJithinrajLoudSpeaker 4 роки тому

    ഈ അനിമേഷൻ... !!!! ഒരു രക്ഷയുമില്ല 🙏🙏

  • @manojkailas90
    @manojkailas90 4 роки тому

    Best malayalam tech video..
    Thanks bro kure doubt marikitti

  • @ambur0007
    @ambur0007 4 роки тому +2

    Vere level oru rakshayum Ella bro, thanks for the video

  • @naseefulhasani9986
    @naseefulhasani9986 4 роки тому +2

    പൊളിച്ചു bro, ഒന്നും പറയാനില്ലാ. 👍👍

  • @sachinsajeev7093
    @sachinsajeev7093 4 роки тому +2

    Bro your detailing is awesome

  • @nikhilesh2850
    @nikhilesh2850 4 роки тому +5

    Arun smokie ,strell ivarekkal enikk ishtam ningalude videos an .....♥️♥️... Ajith fans adi like

  • @timetiming5886
    @timetiming5886 4 роки тому +2

    നിങ്ങൾ ഒരു അത്ഭുതമാണ് ചേട്ടായി 😍😍😍

  • @Motohub_customTECH
    @Motohub_customTECH 4 роки тому +2

    സൂപ്പർ ആണ്
    നിങ്ങള് പൊളിയാണ്
    വേറെ ലെവലാണ്
    😘😘😘😘😘😘😘

  • @gowtham3844
    @gowtham3844 4 роки тому +2

    Thanks buddy I was waiting for this

  • @toshthomas6941
    @toshthomas6941 2 роки тому

    One of the best videos I've ever seen. സിംപിൾ അയ് മനസിലായി... 🥰🥰🥰

  • @Subscriber03-q5m
    @Subscriber03-q5m 3 роки тому

    Ajith Thangalude videos valare adhikam upakarapradamanu. Orupad karyangal manassilakkan sahayikkunnu. Keep up the good work. Ithra lalithamayi paranju tharanamenkil athinu pinnele Thangalude adhvanam thikachum prasamsaneeyam thanne. A big supporter of you 👍👍👍

  • @sharonpk4573
    @sharonpk4573 4 роки тому +2

    Adipoly video chetaaaaa😍

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 роки тому +2

    Thanks Alot Mr: അജിത്
    Knowlogefull Vedio, 👌👌👌

  • @jibwil
    @jibwil 4 роки тому +1

    Great video bro. Even a layman can understand. Keep it up. Al the best..

  • @jacob.thariyan5481
    @jacob.thariyan5481 4 роки тому +2

    അദിനന്ദനങ്ങൾ bro

  • @rahulzcrazytimes2177
    @rahulzcrazytimes2177 4 роки тому +4

    A video about liquid cooled, aircooled and oil cooled engine will be helpful to everyone to select the ideal bike for buying.

  • @_Arjunrs_
    @_Arjunrs_ 4 роки тому +3

    Adipoli video💞👌

  • @KRPc1
    @KRPc1 4 роки тому +2

    Very good explanation...
    Great...

  • @Amlu43
    @Amlu43 4 роки тому

    Best explanation among I have ever seen....

  • @sherinsarath5937
    @sherinsarath5937 4 роки тому +2

    Very usefull video bro...... Tnx....

  • @aliakramp
    @aliakramp 4 роки тому +1

    Nallareethiyil manassilakkan kayiyunnundh.Thank .keep it up

  • @RKR1978
    @RKR1978 4 роки тому +2

    താങ്കളുടെ അത്രയും നന്നായി ഇത്തരം വീഡിയോ ചെയ്യുന്നവർ ഇല്ല. നിങ്ങൾ ഇതിൻ്റെ ഇംഗ്ലീഷ് വെർഷനോ ഹിന്ദി വെർഷനോ കൂടി ഇട്ടാൽ 50 ലക്ഷം സബ്സ്ക്രൈബേഴ്സിന് ഒരു താമസവും ഇല്ല.

  • @Jo_media
    @Jo_media 4 роки тому

    ❤️❤️❤️❤️Oru കുറ്റവും പറയാൻ ഇല്ലാത്ത ഒരു channel ❤️❤️❤️❤️❤️

  • @bijoysebi8904
    @bijoysebi8904 4 роки тому +1

    Thanks good video, ഏതൊക്കെ വണ്ടികളിനാണ് സാദാരണയായി ഇതൊക്കെ ഉപയോഗിക്കുന്നത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @nivedkm1749
    @nivedkm1749 4 роки тому +1

    Kidilan ...! Great narration as always

  • @krishnadasbs8790
    @krishnadasbs8790 4 роки тому +1

    അടിപൊളി explanation സൂപ്പർ സൗണ്ട്,, കാറിന്റെയും കൂടി ചെയ്യുമോ, requesting you

  • @kcvysakhk32
    @kcvysakhk32 4 роки тому +10

    Yamaha r15v3 yil ulla vava(variable valve actuation) technology enganeyanu work cheyunath ennu explain cheyamo?

    • @soorejsbabu
      @soorejsbabu 4 роки тому +1

      @Adwaith Sprocket um valve um thammil bendhamilla

    • @soorejsbabu
      @soorejsbabu 4 роки тому +1

      @Adwaith oh.. icici...

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +3

      VVA video udane cheyyunnund bros👍🏻

    • @soorejsbabu
      @soorejsbabu 4 роки тому +1

      @@AjithBuddyMalayalam yay!!.... Waiting...

  • @shajahanshajahan1624
    @shajahanshajahan1624 4 роки тому +2

    i am your fan! exceent explanations!!thanks👍

  • @localriderkerala
    @localriderkerala 4 роки тому +2

    You are always Best ❤

  • @sarathpv401
    @sarathpv401 4 роки тому +2

    Nannayi paranju thannu tta... Thanks chetta 😍💗

  • @Hrishi_dx
    @Hrishi_dx 4 роки тому +2

    Very informative.. and excellent presentation

  • @spikerztraveller
    @spikerztraveller 4 роки тому +2

    Owner Apache 160 4V - Understood why 4 Valve. So higher RPM running Machines need 4Valve for the efficiency power.

  • @sajeevsayur
    @sajeevsayur 4 роки тому +2

    സൂപ്പർ, വളരെ നന്നായി !

  • @abhishekpradeep6753
    @abhishekpradeep6753 4 роки тому +2

    Poli
    motham manassilayi
    Thanks ❤

  • @sidhinraj1553
    @sidhinraj1553 4 роки тому +3

    You have great contents bro 🧡

  • @athulvaishnav2196
    @athulvaishnav2196 4 роки тому +1

    Emmathiri detailed video sayippanmarde donut medial polum kandittila 🙏🙏🙏 Automobile pranthanum , btech mechum , oke ayond oruvidham Ella UA-cam engineering explaining videos kanditund ! Malayalaathil ayond ano atho ! Animations pakka ayond anon arilyila.! Perfect combination 👍👍👍

  • @gokulk2670
    @gokulk2670 4 роки тому +2

    You are great lots of love

  • @joyschalakkal8140
    @joyschalakkal8140 4 роки тому +1

    Super & Clear narration

  • @abhisheke4951
    @abhisheke4951 4 роки тому +1

    Amazing content and wonderful presentation as always 👍. Waiting for the next video.

  • @raimshibin
    @raimshibin 4 роки тому +2

    Guys...We have a genius here...
    Too good!!!

  • @blessonthomas3405
    @blessonthomas3405 4 роки тому +1

    Bro...alla videos kidu aanu...
    engine oil patti oru idea kode kituvanel nalatharunu..min oil & syn oil ,difference...change interval

  • @anoojnj8581
    @anoojnj8581 4 роки тому +1

    Informative.. Expecting vva tech explained vedio

  • @vinoophari
    @vinoophari 4 роки тому +1

    Man..😲 oru genius thanne...!!!!!

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому +1

    എനിക്കും ഇതു പുതിയ അറിവാണ്

  • @manojcharidasportfolio4224
    @manojcharidasportfolio4224 4 роки тому +2

    Grttt channel...kure ere information athum ettavum eluppathil manasilakkunna reetyil..hats off brotherrrr... Oru doubt....sohc yil rand valve matram use cheyna vandikal ippo ethenkilum undo???

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      160 yil RTR um, NS um ozhichu athinu thazheykkulla ella vandikalum 2valve aanu. Hero 200 kalum.

  • @princesunny2598
    @princesunny2598 4 роки тому +2

    Good quality video... super 👌👌❤

  • @nithinezhamkulam
    @nithinezhamkulam 4 роки тому +2

    Broooo... Adipoli...

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 4 роки тому +1

    You’re the on of the great teacher 👏👏

  • @anoopv332
    @anoopv332 4 роки тому +4

    What a content 💯🔥

  • @ordinaryvlogssubhash
    @ordinaryvlogssubhash 4 роки тому +1

    വളരെ ഉപകരപ്രദമായവിഡിയോ
    Full sapport i subscribe it

  • @abuabraham562
    @abuabraham562 4 роки тому

    വളരെ മനോഹരമായ അവതരണം.. 👍👍

  • @MienTayTiVi
    @MienTayTiVi 4 роки тому +2

    Nice vid bro thanks

  • @HostKarthik
    @HostKarthik 4 роки тому +2

    Great explanation ajith👍

  • @sebastianjoseph3246
    @sebastianjoseph3246 4 роки тому

    Amazing Animation and Presentation bro... Superb

  • @hisham.k.a7645
    @hisham.k.a7645 4 роки тому

    Onnnum parayaanillla pwolich....
    Vere level..... ❤️😘😍

  • @sudheeshtp2344
    @sudheeshtp2344 4 роки тому +1

    Superb....Twin spark,Triple spark എന്നിവ ഒന്നു explain ചെയത് രണ്ടിന്റെയും Advantages nd Disadvantages onnu പറയാമോ...

  • @mototech66
    @mototech66 4 роки тому +1

    റോയൽ എൻഫീൽഡ് മോഡലിൽ ഹിമാലയൻ &ഇന്റർസെപ്റ്റർ ഒഴികെ എല്ലാം ഇപ്പഴും വാൽവ് മെക്കാനിസം പുഷ്‌റോഡ് വഴി തന്നെ (ഹിമാലയൻ &ഇന്റർസെപ്റ്റർ -ടൈമിംഗ് ചെയിൻ )

  • @rahulzcrazytimes2177
    @rahulzcrazytimes2177 4 роки тому +1

    Thanks chettaaa... Really informative....

  • @chikkumonkuttan
    @chikkumonkuttan 4 роки тому +1

    Valare manoharam aya video.
    VTVT kude ithupole parayane

  • @rajeshyuvan211
    @rajeshyuvan211 4 роки тому +1

    One of the best review appreciate my friend brilliant ❤️❤️❤️👍👍

  • @machinist4385
    @machinist4385 4 роки тому +1

    😍😍😍adutha vedeo prdheeshikkunnu

  • @ADARSH-jp3kp
    @ADARSH-jp3kp 4 роки тому +2

    Ithrem crystal clear ayit ithvare arum paranju thanitilla😍😊😊😊 crank case breather system onn explain cheyamo 😊🙏

  • @aromalr
    @aromalr 4 роки тому +2

    Incredible presentation as usual.. you and M4tech are the best tech channels in malayalam.. keep them coming. 👍👍

  • @polytechnic3237
    @polytechnic3237 4 роки тому +1

    Nice and very very informative 👌🙏👍😘👨‍🔧

  • @samueljohn4095
    @samueljohn4095 4 роки тому +1

    Best👍💯 presentation, it's very clear, l am very interesting watching your video,, more and expecting from you, thanks.