Vennilave Ninnarikil | Lyrical Video Song | Queen | Saniya Iyappan | Dhruvan | Dijo Jose Antony

Поділитися
Вставка
  • Опубліковано 29 вер 2024
  • Film: Queen (2018)
    Directed by: Dijo Jose Antony
    Produced by: Arabian Dreams Entertainment
    Lyrics: Jyothish T Kasi
    Music: Jakes Bejoy
    Singer: KS Harisankar, Sooraj Santhosh, Zia Ul Hag, Ajaey Shravan
    വെണ്ണിലവേ നിന്നരികിൽ
    മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
    നെഞ്ചകമേ പൊള്ളിടുവാൻ
    വേനൽ മാരി പെയ്തലിഞ്ഞു പോകുമോ
    ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ
    ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം
    ഓരിതളായ് ഈ വനിയിൽ
    വീണടിയും പൂവൊരു നാൾ
    മാഞ്ഞിടുമീ തേൻ പുഴയായ്
    നീ അകലെ സാഗരമായ്
    മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി
    കൊഞ്ചും മൊഴിയഴക് കവരുവാൻ
    ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ
    നിസീബുള്ള നീ വാ
    നിലാപൊയ്കയിലെ കിനാക്കൊണ്ട്
    പുതുരുമാലൊന്നു നെയ്തിടേണം
    വിണ്ണഴകോ നിന്നരികിൽ
    അസർമുല്ല ഗന്ധമോടെ മൊഹബ്ബത്ത് ചൊല്ലിടേണം
    നുണക്കുഴി കവിളൊന്നു തുടുത്തിടേണം
    സുറുമക്കൺ തുമ്പിനാലെ അനുരാഗമെയ്തിടേണം
    അരുമയായ് കുറുകുവാൻ അടുത്തിടേണം
    നാണം തോൽക്കുമേതോ മോഹം പൂവിടുമ്പോൾ
    രാവും തീർന്നിടുമ്പോൾ മിഴിയുണരാം
    ഏഴാം ബഹറിന്റെ ഓളങ്ങൾ പുൽകിടേണം
    റംസാൻ രാവിന്റെ ചേലൊത്ത പെണ്ണാവണം
    ഓരിതളായ് ഈ വനിയിൽ
    വീണടിയും പൂവൊരു നാൾ
    മാഞ്ഞിടുമീ തേൻ പുഴയായ്
    നീ അകലെ സാഗരമായ്
    #vennilave #queenmalayalammovie
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 277

  • @sameel375
    @sameel375 Рік тому +2051

    2024 കേൾക്കുന്നവരുണ്ടോ🥰👍

    • @anshiyak.a4207
      @anshiyak.a4207 Рік тому +14

      Yes

    • @sachusvlog1862
      @sachusvlog1862 Рік тому +11

      Indallooo

    • @Snehahh__xx
      @Snehahh__xx Рік тому +5

      Unde

    • @KOCHUS-VLOG
      @KOCHUS-VLOG Рік тому +6

      S bro.... ഇവിടെ ഹൈദരാബാദ് ൽ ഇരുന്നു രാത്രി 12അരക്കു കേൾക്കുന്നു (21/2/22)😎😎😎

    • @nappuuskitchen1031
      @nappuuskitchen1031 Рік тому +4

      Ys❤️

  • @lakshadweepanzari2013
    @lakshadweepanzari2013 7 місяців тому +34

    മനുഷ്യരുടെ സ്നേഹത്തിന് മുന്നിൽ മതം ജാതി ഇവ വലിയ മതിലുകൾ ആണ്.😢

  • @hannapothan5627
    @hannapothan5627 Рік тому +144

    ആ ഒരു അവസ്ഥ... അനുഭവിച്ചവർക്കേ മനസ്സിലാവൂ....

  • @ashrinansar1342
    @ashrinansar1342 3 місяці тому +10

    2024 കേൾക്കുന്നവർ ലൈക്‌ അടിക്കു

  • @Football83143
    @Football83143 Рік тому +12

    Cinema yod illatha ishttm ahnuu ee pattinod ❤️

  • @rockey6121
    @rockey6121 10 місяців тому +2

    Ee song lee aa manavattiyee kanan vendi mathram vannavar undooo🌚❤️

  • @jaleela8216
    @jaleela8216 2 місяці тому +2

    Thisss songgg!!!🥺🫶🏻🤍

  • @suryasukumaran9154
    @suryasukumaran9154 8 місяців тому +4

    2024 l kanunnavar undo

  • @Gokuldas-ny4se
    @Gokuldas-ny4se 8 місяців тому +2

    2024❤

  • @sheelarejimon8920
    @sheelarejimon8920 9 місяців тому +4

    2024 present undo????

  • @ramsheedaramsheeda3513
    @ramsheedaramsheeda3513 Рік тому +6

    ❣️❣️

  • @anasashraf488
    @anasashraf488 Рік тому +2

    Yes.

  • @resnanavas7028
    @resnanavas7028 8 місяців тому +2

    2024 il kelkkunnavar ndo🎉

  • @kmcblogxxx6899
    @kmcblogxxx6899 Рік тому +2

    Kabi Alvida Na kehna

  • @iarjundas
    @iarjundas Місяць тому

    🤍

  • @Jerryamz321-hf6fn
    @Jerryamz321-hf6fn 5 місяців тому +1

    Thallipolli pattannu ennu thonniyyath ennik matram ahnoo😂😂😂

    • @Cxcooooo
      @Cxcooooo 5 місяців тому

      Yep . Only you

  • @aswinichandran2982
    @aswinichandran2982 8 місяців тому +221

    2024 കേൾക്കുന്നവർ ഇണ്ടോ ❤👍

  • @bijukumar520
    @bijukumar520 Місяць тому +19

    Njan mathramano😯

  • @vijeshmukalel
    @vijeshmukalel Рік тому +147

    കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️

    • @farooque3133
      @farooque3133 Рік тому

      iniyipo thirich varaan nikkanda .. oru badyadha ozhivaay naadinu

  • @amalujainmathew7004
    @amalujainmathew7004 Рік тому +109

    3:41
    ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു സീൻ🥲

  • @shamnadkt8052
    @shamnadkt8052 5 місяців тому +20

    അനുഭവിച്ചവർക്ക് ഈ song ൻ പ്രതേക ഫീൽ തരാൻ പറ്റും 😊🎉❤
    എനിക്ക് എല്ലാരോടും പറയാൻ ഉളെ
    സാരല്ലs പോട്ടെ!! നമ്മമ്മൾക് വിധിച്ചതല്ല

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Рік тому +274

    ഏഴാം ബഹറിൻ്റെ ഓളങ്ങൾ പുൽകിടെണം, റംസാൻ രാവിൻ്റെ ചേലൊത്ത പെണ്ണാവണം
    Vocals nd Music Superb. Lyrics nd Bgm Score OSM

  • @harisbeach9067
    @harisbeach9067 Рік тому +591

    എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ട്..❤️

  • @YaduAshol
    @YaduAshol Рік тому +30

    Orikal lifil vann padiyirangi povunnavare ok ith pole chirich yaathra Aakanam .. orikal aarhmarthmaay snehichenkil avar evde ayirunnalum happy aayi irikane namuk karuthaan pattu... wish them be happy and goodby❤ its hard but athilum valuth avark vendi enth cheyyaan patum namuk..

  • @aarathigile
    @aarathigile Рік тому +14

    പരസ്പരം പ്രണയിക്കുന്നവർ ഒളിച്ചോടുന്നത്‌ ആഘോഷമാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളസിനിമയിൽ, പക്ഷെ പിന്നീട്‌ ചില കമ്മ്യൂണിസ്റ്റ്‌ സംവിധായകർ വന്നതോടെ അതിൽനിന്ന് മുസ്ലീം സ്ത്രീകളെ ഒഴിവാക്കി.

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 Рік тому +103

    ഇത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന...😢

  • @user-vm1tf2ij1m
    @user-vm1tf2ij1m 8 місяців тому +18

    2024 il kelkunnavar porattee ❤️

  • @Paathuzzzz
    @Paathuzzzz Рік тому +31

    Ith kandappo othiri sankadam vannu😢
    Ithokke unsahikkable aanu🥺

    • @farooque3133
      @farooque3133 Рік тому +2

      kannu adakkaan aayit olla kazhiv athin aa daivam thannath

  • @arathy8830
    @arathy8830 3 місяці тому +3

    Saniya ozike baki ellam super

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 11 місяців тому +8

    dhruvan എന്നാ actorറുടെ കഴിവ് എന്താണ് എന്ന് കാണിച്ച സിനിമയാണ് ഇത്

  • @ShibiliAmr
    @ShibiliAmr Місяць тому +3

    Ks harisankar❤️🫂🎤

  • @unpredictableguy6279
    @unpredictableguy6279 8 місяців тому +39

    2024 കേൾക്കുന്നവരുണ്ടോ guys😜

  • @Afnashafeeq-p2i
    @Afnashafeeq-p2i 8 місяців тому +17

    2024 kelkkunnaverundo😍

  • @arunmanohar8969
    @arunmanohar8969 7 місяців тому +6

    പിന്നെ എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ള പാട്ട് ആ എന്നെ പോലെ ഈ പാട്ട് ഇഷ്ടം ഉള്ള വർ ലായിക്ക് അടിക്ക്

  • @shortvideosad510
    @shortvideosad510 5 місяців тому +23

    2025 kekkunnavr ondo

  • @manndiyar2023
    @manndiyar2023 Рік тому +26

    2030 kelkunavrundoo .

  • @Smv1997
    @Smv1997 2 місяці тому +4

    Njan aarnnel chilappo spot il thatti poyenem

  • @Shanavastm-e6l
    @Shanavastm-e6l 15 днів тому +3

    ഇത് കേക്കുമ്പോ നെഞ്ചിൽ ഒരു പിടച്ചിൽ ആ പഴയ ഓർമകൾ 😊

  • @exploringindianrailways
    @exploringindianrailways Рік тому +45

    This moment when it come to our life🙂

  • @Athulliyaa
    @Athulliyaa 9 місяців тому +6

    2024 ill kaanunvar indo guys

  • @asliyasharafasliyasharaf5943
    @asliyasharafasliyasharaf5943 8 місяців тому +6

    2024 - ൽ കേൾക്കുന്നവരുണ്ടോ 😍🥰👍

  • @shakirabanu680
    @shakirabanu680 8 місяців тому +7

    2024 l kelkkunnnav undo😊❤

  • @shiffin_chippe
    @shiffin_chippe 8 місяців тому +6

    Thara's Nikkah❤ - 28 Jan 2024

  • @edisonbenny2197
    @edisonbenny2197 5 місяців тому +2

    2025ഇലും കേൾക്കാൻ പോകുന്നവർ ഉണ്ടോ 😅

  • @sujithasuja8761
    @sujithasuja8761 8 місяців тому +5

    2024 കേൾക്കുന്നവർ ഉണ്ടോ

  • @pavi9306
    @pavi9306 Рік тому +16

    Heart touching... Enal manasinu sandhoshm theruna feel good sceneries 😍😍

  • @unninb
    @unninb 9 місяців тому +4

    2025ൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @SonaSunil-bw4cm
    @SonaSunil-bw4cm 8 місяців тому +6

    2024 kelkunavar undo🔥

  • @jithinbaby9467
    @jithinbaby9467 7 місяців тому +10

    Still playing 19-02-2024

  • @Solojabir
    @Solojabir 8 місяців тому +5

    2024 kanunnavar 👍

  • @hishamhashim7871
    @hishamhashim7871 8 місяців тому +6

    2k24

  • @KEVIN-gh8xf
    @KEVIN-gh8xf Рік тому +27

    Underrated song ❤️

  • @najunajuuz2589
    @najunajuuz2589 Рік тому +45

    Favourite song 👏👏👌❤️❤️

  • @jishnujishnu2077
    @jishnujishnu2077 4 дні тому

    ഇതേപോലെ അവളുടെ കല്യാണത്തിന് പോകാമെന്നു വെച്ചു..... അവൾ കല്യാണം വിളിച്ചില്ലാ.... 😊❤️

  • @rukhiyaak7796
    @rukhiyaak7796 8 місяців тому +5

    2024 kelkunnavarundo❤

  • @riswanali7875
    @riswanali7875 Рік тому +15

    3:40 🙃

  • @vishnuAEB
    @vishnuAEB 6 місяців тому +2

    Life enganayokka ayavarkka athinta fire nenjile kanukayullu

  • @anjanaps1568
    @anjanaps1568 Рік тому +25

    Yentho ee patinodu valatha priyamanu 🥰💚

  • @sreeyukthatv2557
    @sreeyukthatv2557 Рік тому +26

    Last dialogue 🔥🔥

  • @sureshen1758
    @sureshen1758 3 місяці тому +3

    Anyone in 2024❤

  • @hariprasad1804
    @hariprasad1804 11 місяців тому +3

    2023 oct 18 nu ഞാൻ ഈ വഴി വന്നിരുന്നു.... ✨️

  • @kl35...26
    @kl35...26 Місяць тому +2

    വരികൾ ❤️❤️❤️❤️super song

  • @mhdnh3023
    @mhdnh3023 9 місяців тому +3

    2024 kelkunnavar undo🎉

  • @anjanaammuzz1562
    @anjanaammuzz1562 8 місяців тому +4

    2024 കേൾക്കുന്നവരുണ്ടോ 🌚

  • @Anilkumar-hd5qx
    @Anilkumar-hd5qx 11 місяців тому +8

    Single Life Is Better Life ❤

  • @Ceno24
    @Ceno24 4 місяці тому +2

    2024 may🌝

  • @abijithabi6025
    @abijithabi6025 10 місяців тому +3

    1947 il kelkunavarindoo

  • @Rahulrajan-kp8ue
    @Rahulrajan-kp8ue Рік тому +6

    Enik biriyani polum kazhikkan pattiyilla...

    • @snehakb2624
      @snehakb2624 Рік тому +1

      snehikkan pattiyille

    • @Rahulrajan-kp8ue
      @Rahulrajan-kp8ue Рік тому

      🙌

    • @hdf6837
      @hdf6837 Рік тому

      Athentha

    • @Rahulrajan-kp8ue
      @Rahulrajan-kp8ue Рік тому

      @@hdf6837 kallyanam ennan nn njn arinjilla..NA ariyichilla....save the date polum arum sts itt kandanthum illa...

  • @shareerabbas5488
    @shareerabbas5488 13 днів тому +1

    Who are in 2025🗿🗿

  • @AmerrrJithhh
    @AmerrrJithhh 9 місяців тому +6

    3:16 awww this lines😩💗

  • @AsifMuhammed-id7ld
    @AsifMuhammed-id7ld 4 місяці тому +2

    Gembeerram

  • @Abgsdabdd
    @Abgsdabdd 9 місяців тому +1

    2023 kayinju innattum kekkunnavar undo enne pole😌💗

  • @JEENEET64
    @JEENEET64 5 місяців тому +1

    2030il kelkunnavarndoo 🎉😢

  • @sabnapp5140
    @sabnapp5140 Рік тому +9

    Super song ❤️

  • @sofisadu1151
    @sofisadu1151 9 місяців тому +3

    2024 🎶🎶🎶

  • @thamkamma296
    @thamkamma296 8 місяців тому +5

    2024 കേൾക്കുന്നവരുണ്ടോ

  • @vinutjohn2935
    @vinutjohn2935 Місяць тому +1

    Super❤

  • @prayagp6964
    @prayagp6964 2 місяці тому +1

    🙂

  • @sreekuttykj1255
    @sreekuttykj1255 Рік тому +11

    സൂപ്പർ 😘

  • @ThanveerThanveer-p1p
    @ThanveerThanveer-p1p 8 місяців тому +3

    Reyal 🙂 life 🥀

  • @arun_119
    @arun_119 6 місяців тому +2

    3:30 🔥ഈ വരികൾ 🥹😻

  • @blessysamuel3515
    @blessysamuel3515 20 днів тому

    10/09/2024 @ 7:30am (UK time)

  • @Parvathy-l2f
    @Parvathy-l2f 11 місяців тому +2

    Its only possible in movies

  • @andikkoyayt7680
    @andikkoyayt7680 Рік тому +8

    Mbooo seeenuu song

  • @ratheeshkumar950
    @ratheeshkumar950 2 роки тому +7

    1st Comment😅

  • @aanishani1512
    @aanishani1512 Рік тому +14

    Nalla song superb

  • @sujithm.t4627
    @sujithm.t4627 Рік тому +3

    Und ippoyum ketukondirika

  • @thasnimolumolu8868
    @thasnimolumolu8868 2 роки тому +10

    💓

  • @rafeeqrafeeqck3972
    @rafeeqrafeeqck3972 Рік тому +2

    My❤ ലവ് മിസ്സ്‌ you😔😔😔

  • @VinodVinod-xc2tp
    @VinodVinod-xc2tp Рік тому +7

    ❤😘

  • @OOHSPYDEY712
    @OOHSPYDEY712 3 місяці тому +1

    🙂💔

  • @nithinthankachan5259
    @nithinthankachan5259 Рік тому +9

    ❤❤❤

  • @PonnuPonnus-f8n
    @PonnuPonnus-f8n 6 місяців тому +2

    Fav❤️

  • @adharshh8838
    @adharshh8838 3 місяці тому +1

    😢

  • @Kokachi875
    @Kokachi875 Рік тому +7

    ❤️🦋

  • @lekshmim6339
    @lekshmim6339 2 роки тому +8

  • @neilalexander6899
    @neilalexander6899 11 місяців тому +1

    Hate, this song promote love hate

  • @santhosh6720
    @santhosh6720 Рік тому +4

    Adipoli song💕

  • @lavenderthoughts5103
    @lavenderthoughts5103 2 роки тому +34

    ആ മണവാട്ടി യുടെ പേര് എന്താണ്

  • @mohammed-hy4um
    @mohammed-hy4um 2 роки тому +7

    💖💖