Innalekalil | Film Godha | Niranj Suresh | Shaan Rahman | Basil Joseph

Поділитися
Вставка
  • Опубліковано 3 тра 2017
  • Innalekalil... Film : Godha
    Singer : Niranj Suresh
    Lyrics : Manu Manjith
    Music : Shaan Rahman
    Directed by Basil Joseph
    Produced by Mukesh R Mehta, A.V Anoop, C.V Sarathi
    Written by Rakesh Mantodi
    Starring Tovino Thomas, Wamiqa Gabbi
    Cinematography - Vishnu Sharma
    Edited by Abhinav Sundar Nayak
    Production Company - E 4 Entertainment
    All songs Composed, Programmed and Arranged by Shaan Rahman. / All songs recorded at Shaanz Eternal Ray, My Studio and VGP Studios./ All songs Mixed and Mastered by Biju James at VGP Studios, Chennai.
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 616

  • @anandukb3013
    @anandukb3013 2 роки тому +2228

    വിഷമിക്കേണ്ട, ജിവിതം അവസാനിച്ചട്ടില്ല, NEVER GIVEUP🔥

    • @imlabeeb
      @imlabeeb 2 роки тому +7

      ♥️👌

    • @naseef6436
      @naseef6436 2 роки тому +27

      ജീവിതം അവസാനിച്ചിട്ടില്ല. പക്ഷെ എന്റെ ലക്ഷ്യത്തിലെത്താനുള്ള എന്റെ സമയം കഴിഞ്ഞു..... ഇനി എനിക്ക് അവിടെ എത്തിപ്പെടാൻ വളരെ പ്രയാസമാണ് 😔😔

    • @anandukb3013
      @anandukb3013 2 роки тому +74

      @@naseef6436 ജീവിതം എന്ന് പറയുന്നത് ഒരു അത്ഭുത യുഗം ആണ്, നിങ്ങളുടെ സ്വാപ്നത്തിൽ എത്തി പെടാൻ ഒരു സമയം ഉണ്ട് ആ സമയത്തിൽ ഉറച്ചു വിശ്വസിക്കുക ❤🤜🤛

    • @user-qv1du6cx7t
      @user-qv1du6cx7t 2 роки тому +3

      ✨️

    • @ananthusenju9954
      @ananthusenju9954 2 роки тому +4

      @@anandukb3013 ❤️❤️

  • @adarshc5427
    @adarshc5427 2 роки тому +598

    ജേക്കബിന്റെ സ്വർഗരാജ്യത്തിലെ എന്നിലെരിഞ്ഞു എന്ന സോ ങും ഈ സോങും തരുന്ന ഫീൽ അപാരമാണ്❤️

  • @yathra5859
    @yathra5859 4 роки тому +696

    രോമാഞ്ചിഫിക്കേഷൻ song ✌️

  • @atheist4456
    @atheist4456 3 роки тому +327

    തോൽക്കാൻപോകുന്നുഎന്നുറപ്പുള്ളവനെ പോലും ഒരു നിമിഷം കൊണ്ട് ഉത്തേജിപ്പിച്ചു വിജയിയാക്കാൻ മാത്രം ശക്തിയുള്ള പാട്ട്

  • @ashnapm8388
    @ashnapm8388 2 роки тому +137

    തോറ്റുപോയി , ഇനി എന്ത് എന്ന് തോന്നുമ്പോൾ ഇതല്ല ജീവിതം ഇതിനപ്പുറം മറ്റൊന്നുണ്ട് എന്ന് ഈ പാട്ട് കേൾക്കുമ്പോൾ തോന്നിപോകുന്നു.

  • @sreejithcb302
    @sreejithcb302 Рік тому +473

    ഞാൻ എൻ്റ പോലീസ് physical Test inu പോകുന്ന അന്ന് രാവിലെ എണീറ്റപ്പോൾ കേട്ടിട്ട് പോയ സോങ്ങ്. ഒരു പ്രത്യേക സ്പിരിറ്റ് അണ് ഈ സോങ്ങ്. തോറ്റു കൊടുക്കാൻ മനസ്സില്ല എന്ന് പറയുംപോലെ ❤️❤️🙏

    • @aadhityamanjuEntewifeManju
      @aadhityamanjuEntewifeManju Рік тому +6

      Correct...🔥🔥👍

    • @vishnuprasanth6508
      @vishnuprasanth6508 Рік тому +4

      ഞാനും 🔥🔥🔥🔥🔥എനിക്ക് ചേട്ടൻ അയച്ചു തന്ന song 💪💪💪💪KAP 2💪💪💪💪

    • @najathbinrasheed
      @najathbinrasheed Рік тому +6

      Nthaayi test oka

    • @sdmhzn7581
      @sdmhzn7581 9 місяців тому

      🤍

    • @sreejithcb302
      @sreejithcb302 9 місяців тому +29

      @@najathbinrasheed Test passed 4 yr service complete Avan pokunnu KP il

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 роки тому +241

    രാവിലേ ഓടാൻ പോകുമ്പോൾ സ്ഥിരം ആയി ഞൻ കേൾക്കുന്ന സോങ്...

  • @akashachu6699
    @akashachu6699 4 роки тому +310

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ആത്‍മവിശ്വാസം കിട്ടും 🌺

  • @bilalsiyad8784
    @bilalsiyad8784 5 місяців тому +47

    Anyone in 2024?

  • @abidcm5816
    @abidcm5816 3 роки тому +170

    ടോവിനോ ചേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട മൂവിയും സോങ്ങും 😍💓

    • @naseef6436
      @naseef6436 2 роки тому +3

      Tovino poliyalleee 🤙🤙💛💛

    • @aswinmadakkuni1600
      @aswinmadakkuni1600 2 роки тому

      Ichayan vere level aan❤❤❤🔥🔥🔥🔥

  • @abhips2138
    @abhips2138 3 роки тому +280

    വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോൾ ഈ സോങ്......... 😍😍

    • @suharamusthafa7219
      @suharamusthafa7219 3 роки тому +3

      Kidlo💪

    • @anjo_cleetus
      @anjo_cleetus 3 роки тому +5

      correct athu oru feel thanya

    • @abhinavabhi3401
      @abhinavabhi3401 3 роки тому +3

      Pinne enileriju thudangiya song poli yanu work outinnu pinne thokerinte videoyum

    • @Ch6ll.av77
      @Ch6ll.av77 Рік тому +1

      Ipo workout inu vendi eduthatha😂

  • @vehiclefaktory
    @vehiclefaktory 3 роки тому +630

    ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഫീൽ ഒരു രക്ഷയില്ല....❤😘👌🤗
    Still In 2020....🔥

  • @niyas1872
    @niyas1872 8 місяців тому +28

    12 ssc exam failed aayi.. Degree supplies kure.. Athinum purame ssc gd exam kitty hight il.5 il out aayi.. 2019 il thudangiya therottam kerala police kitty aa journey avasanichu.. Ini puthiya lokam puthiya lakshyam... Parishramichu kondirikkuka.. Thalararuth.. Keep going 🤍🔥✌

  • @sintobinoy2341
    @sintobinoy2341 3 роки тому +76

    ഇതൊക്കെ കേള്കുമ്പോഴാ
    ഒരു പ്രേതിഷ ജീവിതത്തെക്കുറിച്ചു

  • @jobinmoncy7542
    @jobinmoncy7542 4 місяці тому +26

    2024 attendance please ❤️

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +76

    അടയാള പിടുത്തുക കാലമേ ഇതു കടിക്കാരങ്ങൾ നിൽക്കുന്ന സമയം മോട്ടിവേഷൻ സോങ് വാട്ട്‌ എ ഫീൽ..... 🔥🔥🔥🔥🔥🔥🔥🔥🔥🔥2021ൽ കേൾക്കുന്നവർ

    • @dekshasyamkumar9293
      @dekshasyamkumar9293 Рік тому +2

      2022 onam... Ennu avittam... Nale chathayam... Time.. Now10.52pm night... My name syamkuttan.. Punnapra.. Alappuzha.. 😘😘😘😘

  • @henockpeterhp
    @henockpeterhp 3 роки тому +157

    ഈ പാട്ട് കേൾക്കുമ്പോ ഉള്ളംകാല് മുതൽ നെറുകും തലവരെ ഒരു തരിപ്പ് അങ്ങ് കേറും Uffff എജ്ജാതി ഫീലിംഗ്💯😍☺️😘❤️❤️🤗like അടിച്ചിട്ട് പോടാ മക്കളെ😍❤️🤗☺️😊😍❤️

  • @naveentpoulose2137
    @naveentpoulose2137 3 місяці тому +26

    2024ഇൽ മോടിവേഷൻ തേടി വന്നവർ ഉണ്ടോ

  • @adarsh9260
    @adarsh9260 3 роки тому +52

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ നഷ്ടപെട്ട പലതും തിരിച്ച് പിടിക്കാൻ ഉള്ള ഒരു ഊർജ്ജം ആണ്

  • @AnanthuSKumar-uv3nc
    @AnanthuSKumar-uv3nc 3 роки тому +164

    Shaan rahman songs have always got some motivational elements in it!🔥

  • @anjayanil3492
    @anjayanil3492 4 роки тому +176

    Anyone in 2020??

  • @impressivemedia1366
    @impressivemedia1366 2 роки тому +27

    Ith കേട്ടപ്പോ എനിക്ക് നല്ല രീതിയിൽ പഠിക്കാൻ കൊതി തോന്നി k tet kitti ippo, then c tet ന് വേണ്ടി prepare ചെയുന്നു

  • @nikhilsweety139
    @nikhilsweety139 5 років тому +105

    Anyone 2019?

  • @believeandlove2227
    @believeandlove2227 6 років тому +379

    best Malayalam inspiring song

    • @govindunni5631
      @govindunni5631 5 років тому +10

      Sathyam

    • @valsalak8111
      @valsalak8111 4 роки тому +36

      Jecobinte swargarajyam kanditillann thonnunnu

    • @MiLaN_237
      @MiLaN_237 3 роки тому +7

      Pls go and watch jacobinte swargarajyam it has more inspired song
      But this is also motivational

    • @hari2365
      @hari2365 11 місяців тому

      Both are highly inspiration track but,
      Ennilerinju thudangiyaa...> innalakalil minniyathallam.. 😍

  • @liyapaul5607
    @liyapaul5607 5 років тому +199

    Van vijayangal nin vazhineele vann ethirelkkum kalam varavayi...
    Lines that reverberated my ears on entering a medical college after 3 years of desperate hard work...my love to every one behind its creation...

  • @btsfangirl6335
    @btsfangirl6335 3 місяці тому +12

    sslc exam ahne enn
    Ee song kakumbol oru motivation ahne
    Thotte kodukkan manaze samathikilla

  • @bondsvlogs1181
    @bondsvlogs1181 Рік тому +14

    ഈ song കേൾക്കുമ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ മോട്ടിവേഷൻ ഓരോ കമൻ്റ് വായിക്കുമ്പോഴും കിട്ടുന്നുണ്ട് 😊🤍👮‍♂️

  • @Manukumar-co2nh
    @Manukumar-co2nh 4 роки тому +157

    ee song kelkkumpol orikkalum nadakkillenn thonniya swapnangal polum nadathiyedukkan prejothanam nalkkunna pole😊❤️😍😘🎶🎼👌

    • @sherinthomas3591
      @sherinthomas3591 4 роки тому +8

      Totally agree 💯

    • @mrhopz3655
      @mrhopz3655 3 роки тому +4

      😭😭satyam

    • @juvelmariyajoseph9536
      @juvelmariyajoseph9536 3 роки тому +4

      Crt

    • @fairoozfairu6854
      @fairoozfairu6854 3 роки тому +3

      Crct💯💯💯💯💯

    • @motovalentine2013
      @motovalentine2013 3 роки тому +5

      Sathym. Mathravamulla orikalum nadakila enn vicharikuna swapnangal oke nadathan oru vasi koodunnu. Tholpichavark munill vasiyode varan oru ul vili vara ee song. Athan ee songinte ettavum velya speciality. Avar udeshicha aa feeling namalilek ethi, athan otu songinte vijayam

  • @anajkrishna5864
    @anajkrishna5864 3 роки тому +116

    2021 ൽ കാണുന്നവർ ഇവിടെ😁

  • @kingkong-xk2jt
    @kingkong-xk2jt 2 роки тому +37

    ഈ സിമയിലെ എല്ലാ പാട്ടിനും നല്ല ഫീൽ ആൻ 🥰😍

  • @athult1508
    @athult1508 7 років тому +159

    Ella pattukalum onnonninu mikachu nilkkunnu...great work godha team...

  • @arunachu716
    @arunachu716 5 місяців тому +9

    Any body in 2024.Love from germany ❤️

  • @shalbzshalu381
    @shalbzshalu381 2 роки тому +19

    വൻ വിജയങ്ങൾ നിൻ വഴിനീളെ വന്ന് ഏതെരെൾക്കും കാലം വരവായി....♥

  • @vishnur8582
    @vishnur8582 2 роки тому +11

    ജീവിതം ഇനി എങ്ങനെ അറിയാതെ ഇരുന്നപ്പോൾ ഈ പാട്ട് കേട്ടെ അതിനേക്കാൾ ഇ കമന്റ് ബോക്സ്‌ കണ്ടപ്പോൾ ഒത്തിരി പ്രതീക്ഷകൾ ❤

  • @irfanippu3774
    @irfanippu3774 5 місяців тому +13

    2024ൽ കാണുന്നവർ ഉണ്ടോ??

  • @byAd31
    @byAd31 2 роки тому +22

    ഡേയ് .... നിങ്ങൾക് ആരുമില്ല ... നിങ്ങൾക് നിങ്ങളെ ഉള്ളു.. 🙂👍

  • @skcutzz.6895
    @skcutzz.6895 2 роки тому +33

    ഈ പാട്ട് എനിക്ക് ഒരു inspiration ആണ്........... 🔥🔥🔥 എനിക്ക് തിരിച്ചു വരണം 🔥🔥🔥🔥🔥

  • @aquxxrius7147
    @aquxxrius7147 4 роки тому +46

    Still watching this in 2020

  • @1295disney
    @1295disney 6 років тому +209

    nalekalil minniyathellam
    Noorazhakode veendum viriyaam
    Van vijayangal nin vazhi neele
    Vannethirelkum kaalam varavaai
    Ho…ooo
    Hoo…ooo
    Thadanjathaakeyum kudanj erinjidam
    Uracha veerumaai uthichu uyarnnuvo
    Thalarnna peru naam thirichu nedave
    Thaarangal paadiyo bhaavukamaai
    Imnnolam adanjoru jaalakam
    Thurakkukayaai
    Kannoram kanavukal
    Paaridum nimisham itha..
    Maanile chithariya raavin irul alakal
    Cherunnu kathirukal thookidum pularolikal
    Advertisement
    Ho…ooo
    Hoo…ooo..oo
    Kuthichodum kaatin vegam
    Karuthaayi kaatheedaam
    Ninacheedum theerathellam
    Njodikkullil chenneedam
    Innalekalil minniyathellam
    Noorazhakode veendum viriyaam
    Van vijayangal nin vazhi neele
    Vannethirelkum kaalam varavaai
    Ananjidaam kanal kadal
    Thelinjithaa..
    Padakkalam orukkidaam parannidaam
    Thadanjathaakeyum kudanj erinjidam
    Uracha veerumaai uthichu uyarnnuvo
    Thalarnna peru naam thirichu nedave
    Thaarangal paadiyo bhaavukamaai
    Imnnolam adanjoru jaalakam
    Thurakkukayaai
    Kannoram kanavukal
    Paaridum nimisham itha..
    Maanile chithariya raavin irul alakal
    Cherunnu kathirukal thookidum pularolikal

  • @bigsmoke9110
    @bigsmoke9110 4 роки тому +150

    Shaan Rahman
    Malayalikalude AR rahman

    • @xpnfnsmlprmun878
      @xpnfnsmlprmun878 3 роки тому +7

      @@mohammedaslam1796 bruh u comparing vidhyaji with ar rahman?
      Vidhyasagar and Ar rahman are legends 😬
      Vidhyaji is vidhyaji of mollywood...
      Aa bro oru compliment ayitt paranjatha..

    • @ALENTL
      @ALENTL 3 роки тому +2

      @@xpnfnsmlprmun878 correct aanu

    • @abhinandabhi7249
      @abhinandabhi7249 3 роки тому +1

      True'

    • @aldreyanoemmanuel5814
      @aldreyanoemmanuel5814 3 роки тому +1

      Are you still following the damn train along with CJ

  • @rtxunix1194
    @rtxunix1194 4 роки тому +52

    Corona time ill kelkunavar👍

  • @user-hf7zo5sj6k
    @user-hf7zo5sj6k 4 місяці тому +7

    ഇന്ന് തുടങ്ങാൻ പറ്റുമെങ്കിൽ ഇന്ന് തന്നെ തുടങ്ങുക... മുന്നോട്ട് മുന്നോട്ട്... 🤍

  • @vishnujayalal2954
    @vishnujayalal2954 3 роки тому +20

    ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര motivation ആണ്‌ ❤️

  • @sdmhzn7581
    @sdmhzn7581 8 місяців тому +7

    ഇന്നലെകളിൽ മിന്നിയതെല്ലാം നൂറഴകോടെ വീണ്ടും വിരിയാം 🤍

  • @G00dVibes0nly
    @G00dVibes0nly 6 років тому +209

    most underrated song of the year..!!

    • @mshafeers
      @mshafeers 5 років тому +5

      So true

    • @sarathchandran199
      @sarathchandran199 4 роки тому +4

      True

    • @Hash_Vlogz
      @Hash_Vlogz 3 роки тому +16

      അതാണ്‌ മലയാളികൾ😂😂മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല

    • @joyal8860
      @joyal8860 3 роки тому +5

      inspirational song after 3 years ❤️❤️❤️

    • @flanker8035
      @flanker8035 Рік тому

      Yes

  • @henockpeterhp
    @henockpeterhp 3 роки тому +48

    Goosebumps overloaded🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯😊

  • @lijowilson94
    @lijowilson94 6 років тому +61

    Awesome...Great composition...Hands off to the next great music director in Malayalam film industry...

    • @redballoons5327
      @redballoons5327 6 років тому

      Lijo Wilson gopiyettan kazhinjitte ulu😎😎😎

    • @yasiryenpee7500
      @yasiryenpee7500 5 років тому

      Red Balloons gopy ettanallada copy ettan😏

    • @anjanakrishnan6188
      @anjanakrishnan6188 5 років тому +1

      @@yasiryenpee7500 ath thanikk alle

    • @xpnfnsmlprmun878
      @xpnfnsmlprmun878 3 роки тому +2

      @@anjanakrishnan6188 athe dont insult music directors :/
      Ellarum pwoliyane malayalathile🤗
      Different type of music anu ellardem.
      Classics/Poem type/rap/celebration/Primary ellam und.

    • @xpnfnsmlprmun878
      @xpnfnsmlprmun878 3 роки тому +1

      @@redballoons5327 dont feel bad.. gopi sundar is already a great music director.. he said next great music director in malayalam..

  • @kumarvlogs-tu5up
    @kumarvlogs-tu5up 2 роки тому +7

    പ്രത്യേക പവർ ആണ് ഈ പാട്ടിന് തളരുമ്പോൾ കേട്ടാൽ അത് കൂടും

  • @Vkeeey53
    @Vkeeey53 6 років тому +42

    Inspiring song
    Shan ikka great work

  • @sureshkrishna3958
    @sureshkrishna3958 4 роки тому +12

    Ee song kelkumbol enthokkae iniyum cheyyan pattum ennoru confidence kittunna nalloru song ❤️

  • @midhunbhagavath3376
    @midhunbhagavath3376 3 роки тому +23

    20201കേൾക്കുന്നവർ ഉണ്ടോ

  • @lekshmi.s9814
    @lekshmi.s9814 4 роки тому +14

    Shan Rahman thakarthu .... 😍

  • @ronir3399
    @ronir3399 4 роки тому +42

    A good motivational song.. this song has a role in making me pass my college arrears.. those days three years before I used to hear this song every day because it makes me motivational every single time I hear it.. good work done by shaan Rehman😍♥️

  • @salihmuhammed6022
    @salihmuhammed6022 5 років тому +113

    I started my training

  • @anandurs6
    @anandurs6 6 років тому +120

    Motivational... Awesome....😘😘😘
    Tnku for this wonderful song and tnks for the lyrics

  • @aishu8392
    @aishu8392 Рік тому +9

    Any CA Students here ?😍

  • @preethydarlin6826
    @preethydarlin6826 3 роки тому +32

    I fell motivated when I hear this song

  • @akshaykv806
    @akshaykv806 3 роки тому +30

    Best motivational song🔥🔥

  • @jeffinjose4916
    @jeffinjose4916 5 місяців тому +3

    ഇന്നലെകളില്‍ മിന്നിയതെല്ലാം..
    നൂറഴകോടെ വീണ്ടും.. വിരിയാം..
    വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
    വന്നെതിരേല്‍ക്കും കാലം വരവായ്..
    ഹോ ..ഹോ ...ഓ ഹോ ..
    തടഞ്ഞതാകെയും..
    കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
    ഉദിച്ചുയര്‍ന്നുവോ..
    തളര്‍ന്ന പേരു നാം തിരിച്ചു നേടവേ..
    താരങ്ങള്‍ പാടിയോ.. ഭാവുകമായ്
    ഇന്നൊരു മറഞ്ഞൊരു ജാലകം തുറക്കുകയായ്
    കണ്ണോരം കനവുകള്‍.. പാറിടും നിമിഷമിതാ..
    മാഞ്ഞില്ലേ ചിതറിയ രാവിന്‍.. ഇരുളലകള്‍
    ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍...
    ഓ ..ഓഹോ..
    കുതിച്ചോടും കാറ്റിന്‍ വേഗം..
    കരുത്തായി കാത്തീടാം..
    നിനച്ചീടും തീരത്തെല്ലാം..
    ഞൊടിക്കുള്ളില്‍ ചെന്നീടാം..
    ഇന്നലെകളില്‍.. മിന്നിയതെല്ലാം..
    നൂറഴകോടെ വീണ്ടും.. വിരിയാം..
    വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
    വന്നെതിരേല്‍ക്കും കാലം വരവായ്..
    അണഞ്ഞിടാ കനല്‍ക്കടല്‍ തെളിഞ്ഞിടാം
    പടക്കളം ഉരുക്കിടാന്‍ പറന്നിടാം ..
    തടഞ്ഞതാകെയും..
    കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
    ഉദിച്ചുയര്‍ന്നുവോ..
    തളര്‍ന്ന പേരു നാം തിരിച്ചു നേടവേ..
    താരങ്ങള്‍ പാടിയോ.. ഭാവുകമായ്
    ഇന്നൊരു മറഞ്ഞൊരു ജാലകം തുറക്കുകയായ്
    കണ്ണോരം കനവുകള്‍.. പാറിടും നിമിഷമിതാ..
    മാഞ്ഞില്ലേ ചിതറിയ രാവിന്‍.. ഇരുളലകള്‍
    ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍...
    ഓ ..ഓഹോ ..

  • @vineethvineethvineeth8022
    @vineethvineethvineeth8022 6 років тому +22

    GODHA 🤗🤗🤗

  • @ahammedashif2527
    @ahammedashif2527 Рік тому +6

    ചാരമാണ് ഞാൻ ഇപ്പോൾ... പക്ഷെ.. പ്രീതിക്ഷയുണ്ട് എന്റെ സമയം വരും..

  • @besselbinnny
    @besselbinnny 7 років тому +38

    suberb song shaan rahmanandea music endea machaa 😘😘😘

  • @LOCKDOWN______196
    @LOCKDOWN______196 4 роки тому +14

    WHY THIS VIDEO DOSNT TOUCH 1M ...
    but IT WILL ....SOOOONNN

  • @abidaabiabida7447
    @abidaabiabida7447 4 роки тому +17

    Tovino fans undo❤❤

  • @vishnusnair8817
    @vishnusnair8817 4 роки тому +23

    Any one 2020?

  • @tomandjerryvideos4409
    @tomandjerryvideos4409 2 роки тому +6

    Orupad motivation aanu ee song

  • @govindunni5631
    @govindunni5631 5 років тому +67

    dreaming to become a wrestler after hearing this song

  • @SananR-fw8gx
    @SananR-fw8gx 6 місяців тому +4

    Started my neet preparation again 2024

  • @gilbartmathew702
    @gilbartmathew702 4 роки тому +21

    This song always remains in my mouth

  • @akshayraj4889
    @akshayraj4889 3 роки тому +12

    Shaan ikka magic ✨

  • @sivajiks952
    @sivajiks952 Рік тому +4

    Still in 2023❤🙃

  • @Elll634
    @Elll634 9 місяців тому +7

    I can't give up my life ,i will keep fighting for it
    Day 1 :

    • @sidharthkp
      @sidharthkp 9 місяців тому +1

      I felt goosebumps when i saw Day 1💥✨️🌜

  • @zakamotokun
    @zakamotokun 4 місяці тому +4

    Now u are on that phase of life . Don't give up. Everything will be alright at the end. If its not, then its not the END 💎🧭🪬

  • @mubashirose
    @mubashirose 3 роки тому +7

    Another Shaan Rahman Magical ...

  • @akhib-j8436
    @akhib-j8436 3 роки тому +3

    Manu.... Manjith..... Wow... Song... Innalekalil..... Kudukku pottiya kuppayam.... Kripakari.... Devi👌👌

  • @aiswaryasoman9375
    @aiswaryasoman9375 3 місяці тому +1

    jeevithathil kittum enn prateeshichatellam vidhi thattiedutha time aanu ...ഇപ്പോഴും ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷയോടെ ഞാനിവിടെയുണ്ട്..

  • @abbadahammed9416
    @abbadahammed9416 2 роки тому +5

    2022 കാണുന്നവരുണ്ടോ

  • @sachethk5979
    @sachethk5979 4 роки тому +13

    That #Shaan_rahman magic

  • @j.sharon_official786
    @j.sharon_official786 2 роки тому +5

    Dangalileyum, Sultanileyum, Chak de Indiayileyum pattu pole namakum parayanoru paattu... ❤🤩🤩🔥🔥ഇന്നലെകളിൽ 🙌

  • @cr-um2lh
    @cr-um2lh Рік тому +5

    Njann degree last vechu 1supply adichu varunnu
    Next thavana adh engannelum edukkum eppo oru confidence aaya pole😌❤

  • @_Vicky._.boi_
    @_Vicky._.boi_ 3 роки тому +8

    എന്നാ ഒരു ഫീൽ🥰✨Motive ആയ song❤️

  • @abhijith.r.b2464
    @abhijith.r.b2464 Рік тому +3

    എന്തോ ഒരു പ്രത്യേക energy കിട്ടുന്നുണ്ട് ഈ പാട്ടിൽനിന്ന്...🤍🙂

  • @sajithchandran5618
    @sajithchandran5618 4 роки тому +18

    Good motivation song...
    Good Lyrics and Music...

  • @willy__wonqa6025
    @willy__wonqa6025 6 років тому +12

    Yanik eshtamappattu adipoli thanks shaan and tovino & gabbi

  • @__ya_z2917
    @__ya_z2917 2 роки тому +3

    രാവിലേ ഓടാൻ പോകുമ്പോൾ സ്ഥിരം ആയി ഞൻ കേൾക്കുന്ന സോങ്...🥰 love it

  • @samsonsam329
    @samsonsam329 4 роки тому +12

    Started my gym practice again🥰🥰🥰

  • @bhavishyasajith3058
    @bhavishyasajith3058 5 років тому +15

    Best movie... Excellent songs

  • @meshmamartin377
    @meshmamartin377 4 роки тому +15

    This song is very motivating ..I like this song very much.i always hear this song when I am going for tournament

  • @freakxop8858
    @freakxop8858 2 роки тому +17

    For all those who are struggling for a better life, this is their JAM💥

  • @rasakperiyemkunnath
    @rasakperiyemkunnath 6 років тому +15

    Shan rahman music kalakki

  • @retiredcomrade9030
    @retiredcomrade9030 4 роки тому +4

    Ntho oru pretheka ishtam ee partinod

  • @bluee5648
    @bluee5648 2 роки тому +4

    love this song , just keep comming back to it

  • @user-sg5bk2vf2u
    @user-sg5bk2vf2u 4 місяці тому +2

    Practice makes perfect ❤

  • @adarshsukumaran8024
    @adarshsukumaran8024 Рік тому +5

    Today start Never GIve up❤️❤️

  • @VP_G_AMING
    @VP_G_AMING Рік тому +4

    2023 kelkunavarido😍

  • @bhanuprakashar9368
    @bhanuprakashar9368 2 роки тому +10

    Anjaneyadas character 🔥🔥🔥🔥🔥🔥🔥

    • @bhanuprakashar9368
      @bhanuprakashar9368 2 роки тому +2

      എനിക്ക് ഹനുമാൻ സ്വാമിയെ ഇഷ്ടമാണ്. എന്താണെന്ന് വച്ചാൽ സർവ്വശക്തനായിട്ടും തെല്ലും അഹങ്കാരം ഇല്ലാ. ഞാൻ ഭഗവാനെ അറിയാൻ ഹനുമാൻ സ്വാമിയെ ആണ് ഭജിക്കുന്നത്. ഹനുമാൻസ്വാമിയെ ഭജിച്ചാൽ ചിന്ത ശ്രീരാമൻ, അല്ലെങ്കിൽ ശ്രീകൃഷ്ണൻ എന്ന ചിന്തയിലേക്കേ പോകുകയുള്ളൂ. ഹനുമാൻസ്വാമി വഴി ഞാൻ എന്റെ ഇഷ്ട ദൈവം ശ്രീകൃഷ്ണനിലേക്ക് എപ്പോഴും എത്തിച്ചേരുന്നു. ശ്രീകൃഷ്ണ ഭഗവാൻ എപ്പോഴും ചിരിച്ചു കൊണ്ട് പ്രശ്നങ്ങളെ നേരിടുന്ന ദൈവം ആണ്💕💕💕💕💕.

  • @sajithchandran5618
    @sajithchandran5618 5 років тому +7

    Shan Rahman Rocks...

  • @AA-vq1cx
    @AA-vq1cx 3 роки тому +5

    Love songsine remove akkikond nte favourite playlistil idam nediya item❤🔥

  • @imtheprofessor4224
    @imtheprofessor4224 2 роки тому +3

    തളർന്നു പോവുന്നു എന്ന് തോന്നുമ്പോൾ ഇങ്ങോട്ട് വരും, പിന്നെ ഒരു ആശ്വാസം ആണ്

  • @ranaziya7403
    @ranaziya7403 3 роки тому +1

    എത്ര കേട്ടാലും മതിയാകില്ല all songs