പാമ്പാടി രാജന് സ്ത്രീകളോട് ഇഷ്ടം | elephant frames | pampadi rajan | Episode 3

Поділитися
Вставка
  • Опубліковано 12 лис 2023
  • പാമ്പാടി രാജന് സ്ത്രീകളോട് ഇഷ്ടം | elephant frames | pampady rajan | Episode 3
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    Tags:
    #pambadi #pambadirajan #pampadyrajan #pambadirajanattack
    #elephantframes #sukumarannair #elephantattack #elephantmalayalam #pambadisundaran

КОМЕНТАРІ • 57

  • @kalippansuganan6046
    @kalippansuganan6046 7 місяців тому +47

    ഒരുപാട് പാപ്പാന്മാരും ആയിട്ടുള്ള അഭിമുഖങ്ങൾ കണ്ടിട്ടുണ്ട് ഈ ചേട്ടന്റേതുപോലെ അക്ഷരസ്ഫുടതയോടെ കാര്യങ്ങൾ പറയുന്ന ചേട്ടന്👌👌👌👌

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 7 місяців тому +23

    രാജനെ പറ്റി ഇത്രയും അധികം ഇത്രയും നന്നായി ആവേശത്തോടെ സംസാരിച്ച ഒരാനക്കാർ വേറെ കാണില്ല

    • @vishnurnair887
      @vishnurnair887 7 місяців тому +1

      അത്രയും കാലം കേറിട്ടുണ്ട് മിനിമം 20yer എങ്കിലും

  • @user-cp1jo8uq6g
    @user-cp1jo8uq6g 7 місяців тому +14

    ഞങ്ങടെ സുകുച്ചേട്ടൻ . ഇതുപോലെ ഉളള ചട്ടക്കാരനെ ഉപയോഗിക്കാത്തത് ആന മുതലാളിമാർക്ക് നഷ്ടം തന്നെയാണ് ചേട്ടൻ വർഷങ്ങൾക്ക് മുൻപേ പണി നിർത്തി

  • @user-ki4mj4yi5m
    @user-ki4mj4yi5m 7 місяців тому +26

    നല്ല ചട്ടക്കാരൻമാരേ പരിചയപ്പെടുത്തി തരുന്ന elephant frames ന് എല്ലാവിധ ഭാവുകങ്ങളും❤❤❤❤❤

  • @sinimolsini2665
    @sinimolsini2665 7 місяців тому +6

    1000 നന്ദി 🙏🙏🙏🙏 ഞങ്ങളുടെ അപ്പൂസിനെ ഇങ്ങനെ ഒരു ഗജരാജാവ് ആക്കി തന്നതിന്.. ബേബി അച്ചായൻ ആ വലിയ മനുഷ്യന് 🙏🙏🙏 ❤️❤️ അപ്പൂസ് ❤️❤️ചരിത്രത്തിൽ ഇനി ഇങ്ങനെ ഒരു ആന ഉണ്ടാകില്ല 👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥love u അപ്പൂസ്

  • @libinkrajan
    @libinkrajan 7 місяців тому +8

    ചെറുവള്ളികാവിലെ സംഭവങ്ങൾ ചോദിക്കാമായിരുന്നു.. രാജന്റെ A to Z കാര്യങ്ങൾ സുകു ചേട്ടന് അറിയാം 💯

    • @vishnurnair887
      @vishnurnair887 7 місяців тому

      ലാസ്റ്റ് കേറിയത്‌ ചന്തു ചേട്ടന്റെ കയ്യിനു ആന പോയപ്പോൾ ആരുന്നു ചെറുവള്ളിയിൽ വച്ചു ആഹ് സീസൺ ഫുൾ എടുത്തു ആനയെ കെട്ടി.

  • @priya-wo4hv
    @priya-wo4hv 7 місяців тому +18

    നമ്മുടെ രാജാപ്പി : അപ്പൂസ്... അവനല്ലേ പാമ്പാടിക്കാരുടെ മുത്ത്🥰🥰🥰🙏🙏🙏🙏🙏

  • @vipin3638
    @vipin3638 7 місяців тому +9

    Adipoli episode keep going ഇത് പോലെ ഉള്ള നല്ല ചട്ടക്കാരെ പരിചയപ്പെടുത്തുക അവരുടെ അനുഭവങ്ങൾ കെട്ടിരിക്കാൻ നല്ല രസം ആണ്

  • @harikumarb6147
    @harikumarb6147 7 місяців тому +3

    ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട് പാപ്പാൻമാരുടെ, പക്ഷെ ഇത്... വളരെ കൃത്യമായി, അറിവുകൾ പറയുന്ന ഒരു വ്യക്തി ആദ്യമായി ആണ് കാണുന്നത്,... ആനപണിയിൽ ഒരുപാട് അറിവുകൾ പങ്കുവെച്ചു.... നന്ദി

  • @anukuriakose698
    @anukuriakose698 7 місяців тому +10

    എന്ത് നല്ല ചട്ടക്കാരൻ.
    സുകുമാരൻ ചേട്ടൻ എന്തിനാ അപ്പൂസിൽ നിന്നും മാറിയത്
    ചേട്ടൻ ഇപ്പോഴും പണിക്ക് പോകുന്നുണ്ടോ

    • @vishnurnair887
      @vishnurnair887 7 місяців тому +1

      ഇല്ല ആന പണിക്കു പോകാറില്ല ഇപ്പോൾ. അത്യാവശ്യ സമയങ്ങളിൽ ആനകൾ കൈവിടുമ്പോൾ കെട്ടാനും. മറ്റും പോകും

    • @anukuriakose698
      @anukuriakose698 7 місяців тому

      @@vishnurnair887 ഒരു സംശയം കൂടി. മൂടങ്കല്ലില്ലെ Leelaammachy സ്നേഹത്തോടെ പറയുന്ന
      ശിവരാമൻ ചേട്ടൻ്റെ മകനാണോ സുകുമാരൻ ചേട്ടൻ

    • @vishnurnair887
      @vishnurnair887 7 місяців тому +1

      കരിമ്പോലിൽ രാമൻ നായർ എന്നാണ് അച്ഛന്റെ പേര്

  • @user-40001
    @user-40001 7 місяців тому +4

    രാജ്യാൻ മ്യുത്താടാ ഡാ ഡാ😮😮😮❤

  • @user-cl4sm3eo4s
    @user-cl4sm3eo4s Місяць тому

    (ബന്ധ വസ്)അതാണ് ആനക്കാരന്റെ കഴിവ്.

  • @careerdiariestipstalksbyjo5415
    @careerdiariestipstalksbyjo5415 7 місяців тому +8

    ആനകളെക്കുറിച്ചുള്ള ആദ്യ ടിവി പരിപാടി കൈരളിയിലായിരുന്നുവല്ലോ. അതിൽ രാജനെക്കുറിച്ചുള്ള എപ്പിസോഡിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് തോന്നിയിട്ടുണ്ട്. ബാലൻ മാഷാണ് തടികൂപ്പിൽ നിന്നും രാജനെ കണ്ടെത്തിയെന്നാണ് അതിൽ പറയുന്നത്. കണ്ടൻപ്പുള്ളിക്കാരാണ് രാജനെ ആദ്യമായി ഉത്സവങ്ങൾക്ക് വടക്കൻ നാട്ടിൽ കൊണ്ടുപോകുന്നതെന്നു ഇദ്ദേഹം പറയുന്നുണ്ട്. വെറും രണ്ടു വർഷം മാത്രം രാജനെ നോക്കിയ രാമപുരം സാജനാണ് രാജനെ രാജൻ ആക്കിയതെന്നൊക്കെയാണ്‌ പല ആന ചാനലിലും ആളുകൾ പറയുന്നത്. അന്നു ആ ടിവി പ്രോഗ്രാം കാണിക്കുമ്പോൾ സാജൻ ആയിരിന്നു പാപ്പാൻ. അതു കൊണ്ടാണ് അങ്ങനെ പറയുന്നത്. സ്നേഹിച്ചും, ആവശ്യത്തിനുമാത്രം വഴക്ക് പറഞ്ഞു കൊണ്ടും നടന്നാൽ രാജൻ എന്തും അനുസരിക്കുന്ന ആനയാണെന്ന്. അടിച്ചു ഒരു കാര്യവും ആനയെകൊണ്ടു നടത്താൻ സാധിക്കില്ലെന്നു. മദപ്പാടിൽ പ്പോലും ആനയെ കൊണ്ടു കൂപ്പിൽ പണിയെടുത്തയാളാണ് ഈ ചേട്ടൻ. നല്ല സ്നേഹവും, ബുദ്ധിയുമുള്ള ആനയാണ് രാജനെന്നു ഇദ്ദേഹം പറയുന്നുണ്ട്. രാജന്റെ ഇപ്പോഴത്തെ പാപ്പാൻ സതീഷ് കൗമുദി ചാനലിൽ, രാജന്റെ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന ചോദ്യത്തിനു ശാന്ത സ്വഭാവം എന്നാണ് മറുപടി പറയുന്നത്. അഴകും, സ്വഭാവവും ഒരുപോലെയുള്ള ആനയാണ്‌ രാജൻ.

  • @brave.hunter
    @brave.hunter 7 місяців тому +5

    *"ഇന്നോളം ഭൂമി മലയാളത്തിൽ ഇന്നുവരെ, ആനകൾക്കു ആനക്കാരെ പേടിയില്ല എന്നുള്ളത് അതിന്റെ ശെരിയായ ഭാഗമാ... ആനകൾ ഭയക്കുന്നത് അതിന്റെ ബന്ധവസ്സിനേം.. സാഹചര്യവുമാ" 100%"*
    *സുകുവേട്ടന്റെ ജന്മ നക്ഷത്രം...ജനന സമയം.. ഇത് നര സിംഹമൂർത്തിയുടെ അപാര അനുഗ്രഹമുള്ള ജനനമാണ്....ഏത് ആനയും സുകുവേട്ടന് വഴി ആവും.. അങ്ങേരെ മാനിക്കും... ശരീരത്തു ധരിച്ചിരിക്കുന്നത്... സാക്ഷാൽ നരസിംഹ മൂർത്തീ മന്ത്രം ആവാഹിച്ച ഏലസ്സാണ് 🙏🙏🙏*

    • @buzayan2194
      @buzayan2194 7 місяців тому +1

      ആന ശരീരത്തിൽ കെട്ടിയ ഏലസ്സ് നോക്കിയല്ലേ പാപ്പാനെ അനുസരിക്കുന്നത്? എന്നാൽ പിന്നെ ഇയാൾ വടിയും, തോട്ടിയും ഇല്ലാതെ കൊണ്ട് നടന്നു കൂടെ? ഏലസ്സുണ്ടല്ലോ ശരീരത്തിൽ..

    • @buzayan2194
      @buzayan2194 7 місяців тому

      😂😂😂

    • @brave.hunter
      @brave.hunter 7 місяців тому +1

      @@buzayan2194 *അത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്... ഇഷ്ടമുള്ളൊരക് വിശ്വസിക്കാം... വിശ്വാസം ഇല്ലാത്തോർക് വിശ്വസിക്കാതെയിരിക്കാം* ☝️

    • @brave.hunter
      @brave.hunter 7 місяців тому

      @@chinnaadan1183 *വീട്ടിൽ പോയി ചോദിക്കു ഇതെന്ത് "മൈ...." എന്ന്* 😃😂😃

  • @user-cp1jo8uq6g
    @user-cp1jo8uq6g 7 місяців тому +7

    ഇരുത്തം വന്ന ചട്ടക്കാരൻ ,

  • @renjithmurali1472
    @renjithmurali1472 7 місяців тому +2

    നല്ലൊരാൾ ❤❤

  • @santhoshkannan5067
    @santhoshkannan5067 7 місяців тому +2

    നല്ല വീഡിയോ സൂപ്പർ 👍👍👍

  • @abyantony7856
    @abyantony7856 7 місяців тому +2

    Adipoliiii interview

  • @devmini656
    @devmini656 2 місяці тому

    Big salute ❤❤❤❤

  • @pranavjayaprakash6262
    @pranavjayaprakash6262 7 місяців тому +2

    ത്രിക്കരിയൂർ വിനോദ് ചേട്ടൻ്റെ episode ചെയ്യാമോ ചേട്ടാ

  • @sabikerala1323
    @sabikerala1323 7 місяців тому +3

    Video വല്യ താമസം ഇല്ലാതെ ഇട്ടാല്‍ കൊള്ളാം

  • @Ajay____-gg1sw
    @Ajay____-gg1sw Місяць тому

    ❤️❤️❤️

  • @Alimamathew
    @Alimamathew 7 місяців тому +1

    Kuttappy...❤❤

  • @abhijithmanjoor2511
    @abhijithmanjoor2511 7 місяців тому

  • @saralavb7686
    @saralavb7686 6 місяців тому

    Sukuchettaa.....🙏

  • @sabarisureshel9911
    @sabarisureshel9911 7 місяців тому +2

    Rajanu pappanmaru marath irikatt inieyelum

  • @brave.hunter
    @brave.hunter 7 місяців тому +2

    *THUDARANAM.....*

  • @rejugajapriya7269
    @rejugajapriya7269 7 місяців тому

    Suku..cheetantee.numper.undo.enikiu.alle.ariyam.najan.ente.kochapantee.koode.chickmanglore.ullapool.asan.undayiruthu.epool.kandapool.San tho sham.

  • @amalantony5647
    @amalantony5647 7 місяців тому +1

    Ah chettan parayunnath kelkku adyam. Idakk kayari atha ithannu parayan ningal ee anayude okke pappan aayirunno. Ayal paranju tharunna karyangal kelkkanum ariyanum okke sramikkuka. Samsaram thanne nalla reethiyilanu. Allathe kanda kallu kudiyantem pinne ah thadikkarantem okke thalam kettitt nth gunam

    • @ElephantFrames
      @ElephantFrames  7 місяців тому

      ഇടയ്ക്കു കയറുന്നതല്ല ബ്രോ
      ചില സംശയങ്ങൾ. കാണുന്നത് പല ടേസ്റ്റ് ഉള്ളവരല്ലേ. എല്ലാവർക്കും ആസ്വദിക്കണം. നേരിട്ട് കേട്ടിരിക്കുന്നത് പോലെ ഒരിക്കലും ഷൂട്ട്‌ ചെയ്യാൻ പറ്റില്ല.

  • @Mntrikan
    @Mntrikan 7 місяців тому +1

    ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @careerdiariestipstalksbyjo5415
    @careerdiariestipstalksbyjo5415 7 місяців тому +4

    രാജനെ ഏറ്റവും കൂടുതൽ കാലം കൊണ്ടു നടന്ന പാപ്പാനല്ലേ ഇദ്ദേഹം. ശ്രീ ഫോർ elephant ചാനലിൽ രാജനെ കൊണ്ടുനടന്ന പാപ്പാൻമാരിൽ ഏറ്റവും നല്ല പാപ്പാൻ സുകുചേട്ടനാണെന്ന്
    മൂടൻകല്ലുങ്കൽ വീട്ടിലെ ഇളയയാൾ പറയുന്നുണ്ട്.രാജന്റെ ഭാഗ്യമാണ് ചെറുപ്പകാലത്തു ഇതുപോലൊരു പാപ്പാനെ കിട്ടിയത്. ഇദ്ദേഹം തന്നെ ഒരു ചാനലിൽ പറയുന്നുണ്ട്, പാപ്പാൻമാത്രം നന്നായിട്ടു കാര്യമില്ല. ഉടമസ്ഥരും അതു പോലെ പൈസ മുടക്കുന്നവരാകണം. രാജനുവേണ്ടി അവന്റെ ഉടമസ്ഥൻ ചെറുപ്പകാലത്തു നന്നായി പൈസ ചിലവഴിച്ചിരുന്നു. ഉടമസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ, ഉത്തരം പറയുമ്പോൾ വിഷയത്തിൽ നിന്നും മാറിപ്പോയി. ഈ പാപ്പാൻ ഒരു ചാനലിൽ പറയുന്നുണ്ട്, ബേബി ചേട്ടനെ കാണുമ്പോൾ പിടിച്ചുകൊണ്ടു വരുന്ന തടിയിട്ടിട്ടു രാജൻ ബേബി ചേട്ടന്റെ അടുത്തേക്ക് ഓടുമായിരുന്നുവെന്നു. ആയിരങ്ങൾ നിൽക്കുന്ന ഉത്സവപ്പറമ്പിലും രാജൻ തന്റെ ഉടമയെ തിരിച്ചറിഞ്ഞിരുന്നുവെന്ന്.

    • @vishnurnair887
      @vishnurnair887 7 місяців тому

      അതെ. ആനയുടെ ആരോഗ്യത്തെ പറ്റിയും.. സ്വാഭാവത്തെ പറ്റിയും പറയുമ്പോൾ ചട്ടങൾ ശീലിപിച്ചതും എലാം ഇദ്ദേഹവും അതിനു മുൻപ് തന്നെ ഇദ്ദേഹത്തിന്റെ അച്ഛനും അച്ഛന്റെ അനിയനും.. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ചേട്ടനും ഒക്കെ ആണ്

    • @careerdiariestipstalksbyjo5415
      @careerdiariestipstalksbyjo5415 7 місяців тому

      അതെ, ആനപ്പണിയിൽ, അറിവും, ആത്മാർത്ഥതയുമുള്ള ചട്ടക്കാരെ ചെറുപ്പത്തിലേ കിട്ടിയതാണ് രാജന്റെ ഭാഗ്യം, സ്നേഹമുള്ള ഉടമകളെയും.

  • @gopalakrishnancm3032
    @gopalakrishnancm3032 7 місяців тому +1

    അപ്പോ രാജന്റെ മക്കൾ നാട്ടിലെല്ലാം ഉണ്ടാകുമല്ലോ?

  • @suryakanthvijayan5260
    @suryakanthvijayan5260 7 місяців тому +1

    ഒന്ന് പോ ചേട്ടാ🤣🤣 സാജനാണ് രാജനെ ഒന്ന് നേരാം വണ്ണം ഒന്ന് നെലവ് നിർത്തിയത് 🤣🤣🤣

  • @charlesthomasjasmi9562
    @charlesthomasjasmi9562 7 місяців тому

    ❤❤❤

  • @prasantharjunan7545
    @prasantharjunan7545 7 місяців тому

    ❤❤❤