രണ്ട് ആന മക്കളുള്ള ഒരമ്മ, അവരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഒരമ്മ. ആ അമ്മയെ ഇഷ്ടപെടാത്തവർ ആരുണ്ടാവും ....ആ അമ്മയെയും മക്കളെയും സാക്ഷാൽ മഹാ ഗണപതി എന്നും തുണയാകും.. സൂപ്പർ വീഡിയോ.. 👍🏻👍🏻👍🏻👍🏻👍🏻👍🏻♥️
അമ്മച്ചിയുടെ ഈ സ്നേഹവും കരുതലുമാണ് മുത്തുച്ചന്റെ ആരോഗ്യവും, സൗന്ദര്യവും, ശാന്തതയും. മരണമുഖത്തു നിന്ന് പോലും മുത്തുച്ചനെ ദൈവം ജീവിതത്തിലേക്ക് കര കേറ്റിയത് ഈ കുടുംബത്തിന്റെ പ്രാർത്ഥനയുടെയും ആത്മാർത്ഥ സ്നേഹത്തിന്റെയും പ്രതിഫലനം കൊണ്ട് കൂടിയാണ്. ആത്മാർഥമായിട്ട് സ്നേഹിക്കുന്നവർ ഒരിക്കലും ഒരാനയെയും താഴ്ത്തിക്കെട്ടി സംസാരിക്കില്ല. നമ്മുടെ മുത്ത് ഇതുകൊണ്ടൊന്നും ഇല്ലാണ്ടാവുകില്ല. അവനൊപ്പം ദൈവാനുഗ്രഹവും സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകളും ഉണ്ട്. ഒരുപാട് ആയുരാരോഗ്യം മുത്തുച്ചനും അമ്മച്ചിക്കും ഉണ്ടാവട്ടെ 💟👍👍👍
സന്തോഷമായി. വിശദമായ ഒരു ഇന്റർവ്യൂ. അസൂയക്കും കഷണ്ടിക്കും മരുന്ന് വേഗം കണ്ടു പിടിക്കാൻ പ്രാർത്ഥിക്കുന്നു. സെൽവി, അമ്മച്ചി സ്നേഹം, ഇഷ്ടം. 💗. ഒന്നും സാരമില്ലെന്നേ. നമ്മുടെ കൂടെ ദൈവം ഇല്ലേ. അവിടുന്ന് എല്ലാം നോക്കിക്കൊള്ളും എന്റെ അപ്പുക്കുട്ടനു ഉമ്മ 💗💗 താങ്ക് യു പ്രദീപ്.
ഇപ്പോൾ പാമ്പാടി രാജൻ നെ അവര് പൊന്ന് പോലെ നോക്കുന്നു.. പാട്ടം പരുപാടി നിർത്തി തോന്നുന്നു.. മാന്യ മായ വിശ്രമം.. അടിപൊളി പാപ്പാൻ മാർ.. ഇതേ കൂട്ട് കെട്ടു രാജൻ ന്റ് ആരോഗ്യം തിന് നല്ലത് ✨️✨️✨️
രാജനോട് ഉള്ള ഇഷ്ടം കൊണ്ടായിരിക്കും ആരെങ്കിലും പരാതി പറഞ്ഞത്. അവൻ എന്നും ആരോഗ്യത്തോടും ദീർഘായുസോടെയും ഇരിക്കണം എന്നു എല്ലാവരും ആഗ്രഹിക്കുന്നത്. അസൂയലുക്കൾ ഉണ്ടാകും അവനോട്. അങ്ങനെയുള്ളവർ അവന്റെ വയ്യായ്മ കണ്ടാൽ പരാതി കൊടുക്കാൻ പോകില്ലല്ലോ. അങ്ങനെ വരട്ടെ എന്നല്ലേ ചിന്തിക്കു.
പാമ്പാടി രാജൻ ഭാഗ്യm ചെയ്ത ആന. നല്ല ഒരു അമ്മച്ചിയും, കുടുംബവും അവനുണ്ട്. ഈ അമ്മച്ചിയെ പോലെ ആനയെ നോക്കിയാൽ ഒരു ആനയും വിരലി ഓടുകയില്ല. സ്നേഹം ആനക്ക് കൊടുക്കണം ഈ കുടുംബത്തെ പോലെ. God ബ്ലെസ് അമ്മച്ചിയേയും കുടുംബത്തിനെയും. 👌👍🙏🏾
പറയുന്നവർ പറയട്ടെ 😡😡😡😡നമ്മുടെ അപ്പൂസിനെ കുറിച്ച് ആര് എന്തുവേണമെങ്കിലും പറയട്ടെ...സീസൺ തുടങ്ങി 2 -3 പരുപാടി എടുത്തതെ ഉള്ളു..അപ്പോളേക്കും തുടങ്ങി രാജാവ് എന്നും രാജാവ് തന്നെ ❤️❤️❤️❤️🐘🐘🐘🐘 അപ്പൂസ് ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..
ഞാൻ പാലക്കാട് ആണ് രാജൻ വന്നിരുന്നു ഞാൻ പോയി കണ്ടതാ അവനു ഒരു കുഴപ്പോയില്ല കുറച്ചു വികാർദി ഉണ്ട് ചില സമയത്തു പ്പാപ്പൻ പറഞ്ഞാ അനുസരിക്കാൻ 😍😍അല്ലാതെ ഒന്നും ഇല്ല അവനു രാജൻ സൂപ്പറാ 🔥❤️❤️
കഴിഞ്ഞ തവണ കേസ് വന്നത് പാപ്പന്മാരുടെ കൈലിരുപ്പ് കൊണ്ടാണ് അന്നൊന്നും ആനക്ക് ഒരു റെസ്റ്റുമില്ലാരുന്നു. പിന്നെ സതീഷ് കയറിയപ്പോഴാണ് ആനക് ഒരു സ്വസ്ഥത ആയത്. കംപ്ലയിന്റ് കൊടുക്കാൻ ഉണ്ടായ കാരണം ആ വീഡിയോ കാണുമ്പോൾ നടക്കു നല്ല വലിവ് ഉണ്ടാരുന്നു. ആനക് ഇനി റസ്റ്റ് കൂടുതൽ കൊടുക്കണം അതുപോലെ പാട്ടം കൊടുക്കുന്നതും ഒഴിവാക്കണം. നല്ല പരിപാടികൾ കൂടുതൽ അലമ്പില്ലത്ത പരിപാടികളും എടുപ്പിച്ചാൽ നല്ലത്
Rajappi chakkarree muthe..❤❤❤❤❤.Pradeep Etta Rajappi de kalinu kurappam onnum illalloo. .🙏 In the video some one put he is limbing .. Hope Rajappi Satheesh ettan and team are good. Let our pride Appus rein . Let him have long healthy life our universal king Rajappi muthe ❤❤❤❤❤❤❤.
പാമ്പാടി രാജനെ കുറിച്ച് സ്ഥിരം പരാതികൾ സൃഷ്ടിക്കുന്ന ആളിനെ കുറിച്ച് പാമ്പാടി വാസവൻ വഴി നടപടി സ്വീകരിക്കുക. സ്ഥലം എം. എൽ. എ വഴിയും. അന്യായമായ കാര്യം അനുവദിച്ചു കൊടുക്കരുത്.
ആന എന്താ ആനപ്പിണ്ടം എന്താ എന്ന് അറിയാത്തവർ പലതും പറയും എന്നാൽ യഥാർത്ഥ ആന പീഡനം ഇവർ കാണുന്നില്ല. ഇത്രയും നാൾ നീരിൽ നിന്നിട്ട് ഇറങ്ങിയ ആന ആണ് രാജൻ അതുകൊണ്ട് തന്നെ കാലിലെ ചെറിയ പ്രശ്നം സ്വാഭാവികം അല്ലാതെ പീഡനത്തിന്റെ ഒന്നുമല്ല എന്ന് കണ്ടാൽ അറിയാം കാരണം ഇടി കിട്ടിയത് ആണേൽ ഇതിനോടകം കാലിൽ നീര് കയറിയേനെ. കഴിഞ്ഞ സീസണിൽ ഗുരുവായൂർ നന്ദനും ഇതേ പ്രശ്നം ഉണ്ടായിരുന്നു. പിന്നെ ലോറി യാത്രയും ഒരു പ്രശ്നം ആണ്. ആന കുറച്ചു നടന്നു കഴിയുമ്പോൾ അത് ശരിയാകും
ആനയുടെ ഇടത്തെ നടക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് പാലക്കാട്ടെ പരിപാടിയിൽ വെച്ച് നട ഏന്തിവലിച്ചാണ് ആന നടക്കുന്നതെന്ന് ആ വീഡിയോകളിൽ നല്ല വ്യക്തമായി കാണാം
അവൻ അഞ്ചുമസം ഒരേ നിലയിൽ നിൽപ് അല്ലായിരുന്നോ. അപ്പോൾ കാലും കയ്യും ഒക്കെ ഒന്ന് സ്വതന്ത്രമാകാൻ അല്പം സമയം എടുക്കും. അത് മറ്റൊന്നുമായി കരുതേണ്ട. നമുക്ക് നല്ലതു മാത്രം ചിന്തിക്കാം.
ആനയെ ഇപ്രാവശ്യം നീരിൽ കെട്ടിയത് താമസിച്ചാണ്. അഴിച്ചത് സാധാരണ പോലെ തന്നെയാണ് മൂന്നുമാസം കഷ്ടി. മുൻവർഷങ്ങളിൽ എല്ലാം ഏപ്രിൽ ആയിരുന്നു ആനയെ കെട്ടിയത് ഇപ്രാവശ്യം മെയ് മാസം തൃശൂർ പൂരവും കഴിഞ്ഞാണ് നീരിൽ കെട്ടിയത്.
@@lissythomas5650 മലയാളകരയിൽ എല്ലാ കൊമ്പൻ ആനകളും മാസങ്ങളോളം നീരിൽ എല്ലാ കൊല്ലവും നോക്കുനുണ്ട്. വലിയ കോൽ കൊണ്ട് ഇടിച്ചു വരുന്ന അപാകതകൾ കൊണ്ടാണ്... ആനയെ കൊണ്ട് നടക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം... ഇതിന്റെ അണിയറയിൽ ഇതൊക്കെ നടന്നു കൊണ്ടേ ഇരിക്കും.. സതീഷ് നല്ല പാപ്പാൻ തന്നെ....
ആന നീരിൽ നിൽകുമ്പോൾ ഒരു രക്ഷധികാരികൾ അല്ലാതെ ഒരു പട്ടികളെയും കാണാൻ അനുവദിക്കരുത്.. എന്തൊക്കെ വീഡിയോ ഇട്ടു reach കൂട്ടണം എന്നുള്ള ആലോചനയിൽ ഉള്ള ആളുകൾ ആണ്. അവൻ നന്നായി പരിപാടി എടുക്കുന്നതിലുള്ള കുശുമ്പ് ആണ്. ഓരോ കൊല്ലവും ഓരോ കാരണങ്ങൾ കൊണ്ടുവന്നു, vilakku ഏല്പിക്കുന്നത്. മുൻപ് രാമനെ മാത്രം നോട്ടം ഇട്ടിട്ടായിരുന്നു. ഇപ്പോ rajanem. രക്ഷയില്ല.
ഇവർ പറഞ്ഞത് വളരെ നല്ല കാര്യമാ... കഴിഞ്ഞ സീസണിൽ ഒരു ദിവസം പോലും റെസ്റ്റ് ഇല്ലാതെ ആനയെ എഴുന്നള്ളിച്ചതിന്റെ പേരിൽ എത്ര പ്രാവശ്യം ആനയെ എവിടെയൊക്കെ വിലക്കി .... ആനയോട് അമ്മയ്ക്കും കുടുംബത്തിനും സ്നേഹമുണ്ട് പക്ഷേ പാട്ടക്കാരന് അത് ഉണ്ടാകുമെന്ന് വിചാരിക്കരുത്.... കേസ് ആയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ഓരോ ഓരോ മാർഗ്ഗങ്ങൾ അതിനു കൂട്ടുനിൽക്കുന്ന പ്രതീപും...
രണ്ട് ആന മക്കളുള്ള ഒരമ്മ, അവരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഒരമ്മ. ആ അമ്മയെ ഇഷ്ടപെടാത്തവർ ആരുണ്ടാവും ....ആ അമ്മയെയും മക്കളെയും സാക്ഷാൽ മഹാ ഗണപതി എന്നും തുണയാകും.. സൂപ്പർ വീഡിയോ.. 👍🏻👍🏻👍🏻👍🏻👍🏻👍🏻♥️
പാമ്പാടിരാജൻ അവൻ എന്റെ ജീവൻ ആണ് കുറ്റം പറയുന്നവർ എന്തും പറയട്ടെ കുറ്റം പറഞ്ഞു എങ്കിലും പറയുന്നവർ അങ്ങനെ പറഞ്ഞുഅവരുടെ വിഷമം തീർക്കട്ടെ
🙏❤️🙏🙏
അമ്മച്ചിയുടെ ഈ സ്നേഹവും കരുതലുമാണ് മുത്തുച്ചന്റെ ആരോഗ്യവും, സൗന്ദര്യവും, ശാന്തതയും. മരണമുഖത്തു നിന്ന് പോലും മുത്തുച്ചനെ ദൈവം ജീവിതത്തിലേക്ക് കര കേറ്റിയത് ഈ കുടുംബത്തിന്റെ പ്രാർത്ഥനയുടെയും ആത്മാർത്ഥ സ്നേഹത്തിന്റെയും പ്രതിഫലനം കൊണ്ട് കൂടിയാണ്. ആത്മാർഥമായിട്ട് സ്നേഹിക്കുന്നവർ ഒരിക്കലും ഒരാനയെയും താഴ്ത്തിക്കെട്ടി സംസാരിക്കില്ല. നമ്മുടെ മുത്ത് ഇതുകൊണ്ടൊന്നും ഇല്ലാണ്ടാവുകില്ല. അവനൊപ്പം ദൈവാനുഗ്രഹവും സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകളും ഉണ്ട്. ഒരുപാട് ആയുരാരോഗ്യം മുത്തുച്ചനും അമ്മച്ചിക്കും ഉണ്ടാവട്ടെ 💟👍👍👍
സന്തോഷമായി. വിശദമായ ഒരു ഇന്റർവ്യൂ. അസൂയക്കും കഷണ്ടിക്കും മരുന്ന് വേഗം കണ്ടു പിടിക്കാൻ പ്രാർത്ഥിക്കുന്നു. സെൽവി, അമ്മച്ചി സ്നേഹം, ഇഷ്ടം. 💗. ഒന്നും സാരമില്ലെന്നേ. നമ്മുടെ കൂടെ ദൈവം ഇല്ലേ. അവിടുന്ന് എല്ലാം നോക്കിക്കൊള്ളും എന്റെ അപ്പുക്കുട്ടനു ഉമ്മ 💗💗 താങ്ക് യു പ്രദീപ്.
🙏❤️🙏
ഇപ്പോൾ പാമ്പാടി രാജൻ നെ അവര് പൊന്ന് പോലെ നോക്കുന്നു.. പാട്ടം പരുപാടി നിർത്തി തോന്നുന്നു.. മാന്യ മായ വിശ്രമം.. അടിപൊളി പാപ്പാൻ മാർ.. ഇതേ കൂട്ട് കെട്ടു രാജൻ ന്റ് ആരോഗ്യം തിന് നല്ലത് ✨️✨️✨️
Yes correct
രാജനെ ഒരുപാട് ഇഷ്ടം, ഏറ്റുമാനൂർ ഉത്സവത്തിന് കാണാൻ ആഗ്രഹം
🙏🙏🙏
ഏറ്റുമാനൂർ ഉത്സവതിന് രാജനെ ഭഗവാന്റെ തിടമ്പും ആയി കാണാൻ എനിക്കും വലിയ ആഗ്രഹം ആണ് ❤️❤️❤️❤️
രാജനോട് ഉള്ള ഇഷ്ടം കൊണ്ടായിരിക്കും ആരെങ്കിലും പരാതി പറഞ്ഞത്. അവൻ എന്നും ആരോഗ്യത്തോടും ദീർഘായുസോടെയും ഇരിക്കണം എന്നു എല്ലാവരും ആഗ്രഹിക്കുന്നത്. അസൂയലുക്കൾ ഉണ്ടാകും അവനോട്. അങ്ങനെയുള്ളവർ അവന്റെ വയ്യായ്മ കണ്ടാൽ പരാതി കൊടുക്കാൻ പോകില്ലല്ലോ. അങ്ങനെ വരട്ടെ എന്നല്ലേ ചിന്തിക്കു.
ആനക്ക് വയ്യായിക ഒന്നുമില്ല പോരാത്തതിന് ആനയെ കുത്തിപ്പൊക്കുന്ന കൂടി ഇല്ല
രാജാപ്പി നീ രാജാവ് തന്നെ
അമ്മയെയും ചേച്ചിമാരെയും കുടുംബത്തെയും തെറ്റുകൾ പൊറുത്ത് ദൈവം അനുഗ്രഹിക്കട്ടെ❤❤❤
പാമ്പാടി രാജൻ ഭാഗ്യm ചെയ്ത ആന. നല്ല ഒരു അമ്മച്ചിയും, കുടുംബവും അവനുണ്ട്. ഈ അമ്മച്ചിയെ പോലെ ആനയെ നോക്കിയാൽ ഒരു ആനയും വിരലി ഓടുകയില്ല. സ്നേഹം ആനക്ക് കൊടുക്കണം ഈ കുടുംബത്തെ പോലെ. God ബ്ലെസ് അമ്മച്ചിയേയും കുടുംബത്തിനെയും. 👌👍🙏🏾
🙏❤️🙏❤️
രാജന്‍ പൊന്നു മോന്‍. അവന്‍ എപ്പോഴും സുന്ദരന്‍ ആയി , ആരോഗ്യത്തോടെ ഇരിക്കാൻ എന്നും prardhikkarundu 🙏🙏❤️❤️
അപ്പൂസിന് എല്ലാ ആശംസകളും നേരുന്നു... ഇപ്രാവശ്യം തൃപ്പൂണിത്തുറ യിൽ വരുന്നുണ്ടോ. ഒന്ന് കാണാൻ കൊതിയാണ്. അപ്പൂസ് ❤️❤️❤️❤️
🙏❤️🙏🙏
പാമ്പാടിക്ക് എപ്പോൾ പോയാലും, അവിടെ അപ്പൂസ് & സുന്ദരൻ അവിടെ ഉണ്ടെങ്കിൽ ഒന്ന് കാണാതെ പോകാൻ പറ്റില്ല, ❤❤❤❤❤
🙏❤️🙏❤️❤️
പറയുന്നവർ പറയട്ടെ 😡😡😡😡നമ്മുടെ അപ്പൂസിനെ കുറിച്ച് ആര് എന്തുവേണമെങ്കിലും പറയട്ടെ...സീസൺ തുടങ്ങി 2 -3 പരുപാടി എടുത്തതെ ഉള്ളു..അപ്പോളേക്കും തുടങ്ങി രാജാവ് എന്നും രാജാവ് തന്നെ ❤️❤️❤️❤️🐘🐘🐘🐘 അപ്പൂസ് ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..
🙏❤️🙏❤️🙏
രാജനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്, പരാതി പറയുന്നവർ പറയട്ടെ 👍👍
🙏🙏
വളരെ നാളുകളായി vedeo വന്നിട്ട് .... നമ്മുടെ രാജാപ്പി സൂപ്പർ അല്ലേ🥰🥰🥰🥰🥰
🙏❤️🙏
My dear rajan❤❤❤❤🎉
വീഡിയോ. ഇഷ്ടപ്പെട്ടു... പ്രദീപേട്ടാ... 😊.. 👍..
🙏❤️🙏🙏
രാജന് ഒരു വിലക്കും വരില്ല അവൻ വെറും രാജൻ അല്ല രാജ രാജ ചോളൻ ആണ് 🥰🥰
🙏🙏🙏
രാജന് എത്ര പ്രായം ഉണ്ട് ഇവന്റെ വീഡിയോ കണ്ടു കണ്ടു ഒരുപാട് ഇഷ്ടം ആണ് ❤
ഉത്സവം ഒക്കെ തുടങ്ങിയില്ലേ
അപ്പൊ രാജനെ എല്ലാരും വിളിക്കും എന്നാ അസൂയ ആണ് രാജൻ എന്നും രാജൻ തന്നെ ആണ്
രാജനും രാജൻ്റെ കുടുംബാംഗങ്ങൾക്കും എൻറെയും എൻറെ സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ ഉണ്ട്
🙏❤️🙏❤️🙏
Pradeep Sir Manga Ulla mavele kallu ariyu. Athe ullu parayan .Ee neerukalathu avanu kittiya paricharanam👌👌👌
🙏🙏🙏❤️
ഞാൻ പാലക്കാട് ആണ് രാജൻ വന്നിരുന്നു ഞാൻ പോയി കണ്ടതാ അവനു ഒരു കുഴപ്പോയില്ല കുറച്ചു വികാർദി ഉണ്ട് ചില സമയത്തു പ്പാപ്പൻ പറഞ്ഞാ അനുസരിക്കാൻ 😍😍അല്ലാതെ ഒന്നും ഇല്ല അവനു രാജൻ സൂപ്പറാ 🔥❤️❤️
❤❤❤❤
My dear rajan ❤❤❤🥰
🙏❤️🙏🙏
Hai...Pradeep thanks for your vedios and explanation...
Appus namude muthe annu avane estappadunnvare snhekkum pokkan para , appus muthe 😘😘❤️❤️ love you 😘😘❤️
🙏❤️🙏
പ്രദീപേട്ടാ, എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് രാജാവാണ്. രാജൻ രാജാവാണ് ❤️❤️❤️. അല്ലെങ്കിൽ വേറെ ഒരു രാജാപ്പി യെ കാണിക്ക്
🙏❤️❤️❤️❤️
Appuznum avante ammachikkum deergayussundavatte❤God bless 🙌
Very Good interview V M.P.....❤❤❤❤🎉🎉🎉🎉. Term's... abt..Gajarajan..pambadi..Rajan...Hat's.of.U..🌹👍... Njyan oru annapremey.from Bangalore 💕🪷👍
പമ്പ ടി രാജാ ചക്കര മുത്തേ ❤❤❤❤നിന്നെ ഒന്ന് കാണാൻ എന്നാണ് പറ്റുക.
🙏❤️🙏❤️🙏
ഒരാനയെ പരിപാലിക്കുന്നതിന്റെ വിഷമം ഈ പരാതി കൊടുക്കുന്നവൻ മാർക്ക് അറിയില്ലല്ലോ
🙏❤️🙏❤️❤️
❤ ഗജരാജ ലക്ഷണ പെരുമാൾ
കതിർ വില്ലഴകൻ .
🙏❤️🙏🙏
കഴിഞ്ഞ തവണ കേസ് വന്നത് പാപ്പന്മാരുടെ കൈലിരുപ്പ് കൊണ്ടാണ് അന്നൊന്നും ആനക്ക് ഒരു റെസ്റ്റുമില്ലാരുന്നു. പിന്നെ സതീഷ് കയറിയപ്പോഴാണ് ആനക് ഒരു സ്വസ്ഥത ആയത്. കംപ്ലയിന്റ് കൊടുക്കാൻ ഉണ്ടായ കാരണം ആ വീഡിയോ കാണുമ്പോൾ നടക്കു നല്ല വലിവ് ഉണ്ടാരുന്നു. ആനക് ഇനി റസ്റ്റ് കൂടുതൽ കൊടുക്കണം അതുപോലെ പാട്ടം കൊടുക്കുന്നതും ഒഴിവാക്കണം. നല്ല പരിപാടികൾ കൂടുതൽ അലമ്പില്ലത്ത പരിപാടികളും എടുപ്പിച്ചാൽ നല്ലത്
Pattam allallo
Avarthanne nokkunnu
രാജൻ 🥰🥰🥰👍👍👍
🙏❤️🙏🙏🙏🙏🙏🙏🙏
രാജാപ്പി ഇഷ്ടം 🥰🥰🥰🥰🥰❤️❤️❤️❤️😍😍😍😍
❤❤❤
നല്ല പാപ്പാൻ മാർ ഉണ്ട് അവരെ ഏൽപ്പിച്ചാൽ അവനു നല്ലത് ആണ്
Nalla family. Rajante bhagyam ❣️❣️
പാമ്പാടി സുന്ദരന്റെയും വീഡിയോ ഇടണം രാജനെയും സുന്ദരനെയും വളരെ ഇഷ്ടമാണ് കുശുമ്പുള്ളവർ പല നുണകളും പറയും അത് കാര്യമാക്കരുത്
🙏❤️🙏
😢 അസൂയക്കും കുശുമ്പിനും മരുന്നില്ല അമ്മേ
🙏🙏🙏
അവനു വേണ്ട വിശ്രമം എല്ലാം കൊടുക്കണം, നല്ല രീതിയിൽ നോക്കുന്ന പാപ്പന്മാരെ മാറ്റാതെ continue ചെയ്താൽ ആനക്കും സന്തോഷം ആകും പാവം രാജൻ
🙏
രാജൻ്റെ കാര്യം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്
🙏❤️🙏🙏
Rajappi chakkarree muthe..❤❤❤❤❤.Pradeep Etta Rajappi de kalinu kurappam onnum illalloo. .🙏
In the video some one put he is limbing .. Hope Rajappi Satheesh ettan and team are good.
Let our pride Appus rein . Let him have long healthy life our universal king Rajappi muthe ❤❤❤❤❤❤❤.
Super video
🙏
രാജൻ 😘😘😘😘
🙏❤️🙏🙏
Pambadi Rajan ❤❤❤
🙏❤️🙏
ലീലാമ്മച്ചി നിങ്ങളുടെ ഭാഗ്യം ആണു രാജൻ. ഇതിൽ കൂടുതൽ അച്ചായൻ അമ്മച്ചിക്ക് എന്തു തരും.
🙏❤️🙏
❤ Appu'sssss ❤
🙏❤️🙏🙏
Rajaneyum avante ammachiyayum kannan athiyaya agrahamund ennanennu ariyilla appuse❤❤❤❤❤
🙏❤️🙏❤️
രാജൻ പാവം ആന ആണ് കൂടെ നടക്കുന്ന പാപ്പന്മാർ വരെ പറഞ്ഞിട്ടുണ്ട്. പിന്നെ കൊണ്ടുനടക്കുന്നവർ അവനെ അധികം ഉപദ്രവിക്കാതെ കൊണ്ടുനടക്കു 🙏🙏😢😢
🙏🙏
Great Gaja Rajen Pamdi Rajan. ❤❤❤❤❤❤🎉🎉🎉🎉
പാമ്പാടി കുട്ടൻ ഞങ്ങളുടെ കുട്ടൻ കുട്ടന്റെ മമ്മി ഞങ്ങളുടെ മമ്മി
🙏❤️🙏❤️🙏
അസൂയ ആണ് എല്ലാർക്കും
🙏❤️🙏🙏
അപ്പുസേ ♥️♥️♥️♥️
Rajan❤
🙏❤️🙏
Rajappi super❤❤❤❤❤
2023 തിരുനക്കര പൂരം. അപ്പോൾ തന്നെ മനസിലായില്ലേ. രാജന്റെ മാസ്സ്. പക്ഷെ തിടുമ്പ് കൊടുത്തത് ആർക്കാ. അതിൽ നിന്നും മനസിലാക്കാമല്ലോ
🙏🙏🙏🙏
പൊന്നും കുടത്തിന് എന്തിനാ പൊട്ട് ❤️❤️❤️❤️❤️❤️❤️❤️ രാജൻ ആയിരുന്നു അവിടെ താരം 🔥🔥🔥🔥🔥... 🐘🐘🐘
അപ്പൂസ് ❤❤❤
🙏❤️🙏❤️🙏🙏🙏
Rajan soopper
🙏❤️🙏🙏🙏
God bless you
Appoos❤❤❤❤
🙏❤️🙏
🙏❤️🙏
Ente ponnu changathi ellarum asooya kondunnulaa parayunnu
Oru video IL kandupol avan kalu echu vechaanu nadakunnuthu athil kureper nalla mrga snehikalayethukondu avar vishamam paranju
Ellarum nannaayi agrahikunnudu avan undaavumennu🙏
Rajappi ente jeevan
🙏❤️🙏❤️
ചേച്ചി നല്ല പാപ്പാൻ മാരെ വെക്കുക pls അവന്റെ നല്ലതിന് വേണ്ടി ആണ്
നീരിൽ നിന്നഴിച്ചിട്ടു കുറച്ചല്ലേ ആയുള്ളൂ അതിന്റെ ആവും അതൊക്കെ ശരിയായിക്കോളും.
🙏🙏🙏
@@VMPRADEEPവെങ്കിടചാലത്തിനു എതിരെ ഒരു മനനഷ്ട്ട കേസ് കൊടുക്ക്. അതുപോലെ പാപ്പൻ മാരെ കൊണ്ട് ജോലി തടസംപെടുത്തുന്നതിനു ഒരു കേസ് കൊടുപ്പിക്ക്ണം
Raja❤❤❤
🙏❤️🙏❤️
Appus❤❤❤❤❤
🙏❤️🙏🙏
പാമ്പാടി രാജനെ കുറിച്ച് സ്ഥിരം പരാതികൾ സൃഷ്ടിക്കുന്ന ആളിനെ കുറിച്ച് പാമ്പാടി വാസവൻ വഴി നടപടി സ്വീകരിക്കുക. സ്ഥലം എം. എൽ. എ വഴിയും. അന്യായമായ കാര്യം അനുവദിച്ചു കൊടുക്കരുത്.
Rajappiyem avante Amma yem kanan othiri agrahamund athe ennengilum sadikkumo aavo
🙏❤️🙏🙏🙏
✋
🙏❤️🙏🙏
❤
🙏❤️🙏🙏
Rajappy👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌
🙏❤️🙏🙏
ആന എന്താ ആനപ്പിണ്ടം എന്താ എന്ന് അറിയാത്തവർ പലതും പറയും എന്നാൽ യഥാർത്ഥ ആന പീഡനം ഇവർ കാണുന്നില്ല. ഇത്രയും നാൾ നീരിൽ നിന്നിട്ട് ഇറങ്ങിയ ആന ആണ് രാജൻ അതുകൊണ്ട് തന്നെ കാലിലെ ചെറിയ പ്രശ്നം സ്വാഭാവികം അല്ലാതെ പീഡനത്തിന്റെ ഒന്നുമല്ല എന്ന് കണ്ടാൽ അറിയാം കാരണം ഇടി കിട്ടിയത് ആണേൽ ഇതിനോടകം കാലിൽ നീര് കയറിയേനെ. കഴിഞ്ഞ സീസണിൽ ഗുരുവായൂർ നന്ദനും ഇതേ പ്രശ്നം ഉണ്ടായിരുന്നു. പിന്നെ ലോറി യാത്രയും ഒരു പ്രശ്നം ആണ്. ആന കുറച്ചു നടന്നു കഴിയുമ്പോൾ അത് ശരിയാകും
🙏🙏🙏❤️
Correct
Belt etta padum,pinne Satheesh kallinu urachathu kondum anu aa colour athu pettannu maarum
@@sujathak2040 കല്ലിനു കഴുകുന്നതാണ് ഏറ്റവും നല്ലത്. പിന്നെ ബെൽറ്റ് ആകുമ്പോൾ ആവിച്ചു നിറം മാറും അവിടെ മാത്രം.
@@kannanr-xu7qw1lr9o yes .Kazhinja seasion nalla reethiyil poyallo athinte anu.Don't worry
കുറ്റം പറയുന്നവരെ അവനു മുന്നിൽ എത്താനാണ്
🙏❤️🙏❤️🙏
🙏🙏🙏
🙏❤️🙏🙏
😘🥰❤️❤️🙏
🙏🙏🙏❤️
💕❤️
Manushyanil paranjittulla karyama kushimbum paradushanavum athinoru avasanam ill parayunnavar parayatte maint cheyyanda
ആനയുടെ ഇടത്തെ നടക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് പാലക്കാട്ടെ പരിപാടിയിൽ വെച്ച്
നട ഏന്തിവലിച്ചാണ് ആന നടക്കുന്നതെന്ന് ആ വീഡിയോകളിൽ നല്ല വ്യക്തമായി കാണാം
അവൻ അഞ്ചുമസം ഒരേ നിലയിൽ നിൽപ് അല്ലായിരുന്നോ. അപ്പോൾ കാലും കയ്യും ഒക്കെ ഒന്ന് സ്വതന്ത്രമാകാൻ അല്പം സമയം എടുക്കും. അത് മറ്റൊന്നുമായി കരുതേണ്ട. നമുക്ക് നല്ലതു മാത്രം ചിന്തിക്കാം.
ആനയെ ഇപ്രാവശ്യം നീരിൽ കെട്ടിയത് താമസിച്ചാണ്.
അഴിച്ചത് സാധാരണ പോലെ തന്നെയാണ് മൂന്നുമാസം കഷ്ടി.
മുൻവർഷങ്ങളിൽ എല്ലാം ഏപ്രിൽ ആയിരുന്നു ആനയെ കെട്ടിയത് ഇപ്രാവശ്യം മെയ് മാസം തൃശൂർ പൂരവും കഴിഞ്ഞാണ് നീരിൽ കെട്ടിയത്.
@@lissythomas5650 മലയാളകരയിൽ എല്ലാ കൊമ്പൻ ആനകളും മാസങ്ങളോളം നീരിൽ എല്ലാ കൊല്ലവും നോക്കുനുണ്ട്. വലിയ കോൽ കൊണ്ട് ഇടിച്ചു വരുന്ന അപാകതകൾ കൊണ്ടാണ്... ആനയെ കൊണ്ട് നടക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം... ഇതിന്റെ അണിയറയിൽ ഇതൊക്കെ നടന്നു കൊണ്ടേ ഇരിക്കും.. സതീഷ് നല്ല പാപ്പാൻ തന്നെ....
ഞാൻ പറയുന്നവർ പറയട്ടെ രാജനും മുന്നിലെത്താൻ വേണ്ടിയാണ് പലരും കുറ്റം പറയുന്നത്
❤❤❤❤❤❤🙏🙏🙏
❤ അപ്പൂസ്
🙏❤️🙏
പ്രദീപ് ജി, ഇപ്പോൾ ഒമാനിൽ നിന്നും എന്ന് വന്നു
അമ്മേ ആരൊക്കെ എന്ത് പറഞ്ച്ചാലും അവനെ ആർക്കും കൊടുക്കരുത് എന്ന് ശോശാമ്മ
🙏❤️🙏🙏
ചേച്ചിക്ക് തെറ്റി രാജനെ ആര് മാറ്റി നിർത്താൻ അവന്റ സ്ഥാനം അവനുള്ളതാ
🙏❤️🙏🙏🙏
ഓമന ചേട്ടനെ കൊണ്ടുവന്നു സുന്ദരനെ കാണിക്കുമോ
🙏❤️🙏🙏
@@VMPRADEEP ചെയ്യുമോ 🤔
Avn onum patale🥺💗
പാട്ടം കൊടുത്തു കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടം പോലെ അല്ലെ, അപ്പൊ ഉപദ്രവം ഉണ്ടായി കാണും. പാവം മിണ്ടാപ്രാണി
ആന നീരിൽ നിൽകുമ്പോൾ ഒരു രക്ഷധികാരികൾ അല്ലാതെ ഒരു പട്ടികളെയും കാണാൻ അനുവദിക്കരുത്.. എന്തൊക്കെ വീഡിയോ ഇട്ടു reach കൂട്ടണം എന്നുള്ള ആലോചനയിൽ ഉള്ള ആളുകൾ ആണ്. അവൻ നന്നായി പരിപാടി എടുക്കുന്നതിലുള്ള കുശുമ്പ് ആണ്. ഓരോ കൊല്ലവും ഓരോ കാരണങ്ങൾ കൊണ്ടുവന്നു, vilakku ഏല്പിക്കുന്നത്. മുൻപ് രാമനെ മാത്രം നോട്ടം ഇട്ടിട്ടായിരുന്നു. ഇപ്പോ rajanem. രക്ഷയില്ല.
പാമ്പാടി രാജൻ തിരുവമ്പാടി രാജൻ ആയി മറ്റൊരു തിരുവമ്പാടി ശിവസുന്ദർ ആയി കാണാൻ ആഗ്രഹിക്കുന്നു.
അങ്ങനെ ആഗ്രഹിക്കുന്നില്ല 🙏🙏🙏🙏
Correct... അങ്ങനെ ആഗ്രഹിക്കുന്നില്ല 🙏🏻
@@anishkg4958ഞാൻ ആഗ്രഹിക്കുന്നു
@@sandhyab136ഞാൻ ആഗ്രഹിക്കുന്നു.
രാജനായി രാജൻ മാത്രം.
. അവൻ അവനായി തന്നെ ഇരിക്കട്ടെ ❤
Nalla kootukettu aanu ipo athil kureperku budimuttu undavum. Controversy undakiyal alle Athu Maattan pattu.
ഇവർ പറഞ്ഞത് വളരെ നല്ല കാര്യമാ... കഴിഞ്ഞ സീസണിൽ ഒരു ദിവസം പോലും റെസ്റ്റ് ഇല്ലാതെ ആനയെ എഴുന്നള്ളിച്ചതിന്റെ പേരിൽ എത്ര പ്രാവശ്യം ആനയെ എവിടെയൊക്കെ വിലക്കി ....
ആനയോട് അമ്മയ്ക്കും കുടുംബത്തിനും സ്നേഹമുണ്ട് പക്ഷേ പാട്ടക്കാരന് അത് ഉണ്ടാകുമെന്ന് വിചാരിക്കരുത്....
കേസ് ആയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ഓരോ ഓരോ മാർഗ്ഗങ്ങൾ അതിനു കൂട്ടുനിൽക്കുന്ന പ്രതീപും...
Kazhinja seasonile avar paranjarnello pattam kodukunnathu nirthiyennu nerittannu booking ennu
Pattam alla veettukar thanne anu nokkunnathu
Ranjante uyarcha kandu pedikkunnavar aanu ingane ok paraunne Avarodu poyi Pani nokkan para😏
🙏❤️🙏
Entha preshnam
വ്യാജ പരാതികൾ
@@VMPRADEEP അത് പിന്നെ അങ്ങനെ അല്ലെ ഉണ്ടാവുള്ളു
മിണ്ടാപ്രാണിക്കെതിരെ. എന്ത് പരാതി.
🙏🙏🙏
കൊമ്പ് ചെത്തുന്നുടോ ഈ സീസൺ
Ella
@@VMPRADEEPchethiyalloo
Rajan❤❤
🙏❤️🙏🙏
അപ്പൂസ് ❤❤❤
🙏❤️🙏❤️🙏
❤❤❤
🙏❤️🙏🙏
🙏🙏🙏
💕💕💕
🙏❤️🙏🙏
❤
🙏❤️🙏🙏