Uppum Mulakum 2│Flowers│EP# 236

Поділитися
Вставка
  • Опубліковано 25 сер 2024
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...
  • Розваги

КОМЕНТАРІ • 3 тис.

  • @editorwithshanu8298
    @editorwithshanu8298 Рік тому +3889

    ചേച്ചിക് വേണ്ടി എന്തും ചെയ്യുന്ന കേശു ആണ് ഇന്നത്തെ എപ്പിസോഡിലെ താരം. അവൻക് ഇരിക്കട്ടെ ഇന്നത്തെ എല്ലാ ലൈകും.

  • @farishafari7201
    @farishafari7201 Рік тому +4773

    ലെച്ചുവിന് അടികിട്ടിയപ്പോൾ സിദ്ധു വന്നിരുന്നെങ്കിൽ അടിപൊളി ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @Shiva_editzz832
    @Shiva_editzz832 Рік тому +962

    18:06 That bgm + Keshu's and lachu's smile❤️

  • @aafiyashareej3006
    @aafiyashareej3006 Рік тому +29

    ഹൈമവതി ഭയങ്കര over acting ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ...

  • @greekrish2473
    @greekrish2473 Рік тому +999

    കേശൂ... നീയാടാ യഥാർത്ഥ അനിയൻ... പൊളിച്ചു ഡാ മോനെ...😂😂

    • @shilparithin6567
      @shilparithin6567 Рік тому +7

      😂😂😂😂😂😂😂😂😂😂😂😂😂

    • @shilparithin6567
      @shilparithin6567 Рік тому +1

      ❤❤🥰😍🤩💋💞❤🥳😛🤫💋💌💘💝💔❣💟💕💞

    • @CHARLET650
      @CHARLET650 Рік тому +1

      Ayyeeiii😢

  • @devilrockzzzdevilrockzzz9114
    @devilrockzzzdevilrockzzz9114 Рік тому +1250

    വീണത് അല്ല വീഴ്ത്തിയതാ അത് കഴിഞ്ഞു കേശുവിന്റെ ചിരി അടിപൊളി 😹❤️😹

    • @supruu4782
      @supruu4782 Рік тому +11

      Super❤️❤️🥰🥰😍😍😘😘

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏........

    • @KT-nt5db
      @KT-nt5db Рік тому +6

      ❤❤❤❤❤❤❤❤❤

    • @yasirhussain6968
      @yasirhussain6968 9 місяців тому

      Love you too my love and you

  • @twinrocks2122
    @twinrocks2122 Рік тому +40

    18:06 thats smile😊 keshu + lechu ❤

  • @shafnaisra826
    @shafnaisra826 Рік тому +1079

    ഹൈമാവതിയുടെ പ്രാന്ത്കണ്ട് മടുത്തവർ ആരൊക്കെ എന്നെപോലെ

    • @mahithaannmathew8391
      @mahithaannmathew8391 Рік тому +8

      Njan

    • @naseeraot3976
      @naseeraot3976 Рік тому +5

      Njan

    • @naseeraot3976
      @naseeraot3976 Рік тому +10

      അടിച്ചു കൊല്ലാൻ thonunnu

    • @bensroom1647
      @bensroom1647 Рік тому +32

      അവർ അവരെ ഏല്പിച്ച കഥാപാത്രത്തിന്റെ ജോലി വൃത്തിയായി ചെയ്യുന്നുണ്ട്..

    • @the_wheelmania
      @the_wheelmania Рік тому +5

      Enta ponno sathiyam😮

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +2656

    Dinner കഴിക്കുമ്പോൾ ഉപ്പും മുളകും കണ്ടുകൊണ്ട് കഴിക്കുന്നവർ ഇതിൽ ആരൊക്കെ.......എന്നെപ്പോലെ❤️😘

    • @noornizanoufal4145
      @noornizanoufal4145 Рік тому +12

      Me😁😁

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +20

      15.4k ആകാൻ സഹായിക്കാമോ....❤️

    • @AdItH_aDiTh2011
      @AdItH_aDiTh2011 Рік тому +10

      Ayo eth enthe question copy alle😂

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +9

      15.4k ആകാൻ സഹായിക്കാമോ....❤️

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +3

      15.4k ആകാൻ സഹായിക്കാമോ....❤️

  • @user-shadiyakk8rc2pr3j
    @user-shadiyakk8rc2pr3j Рік тому +172

    18:06 best moment 😊 keshu smile 😊

    • @kannappanyt
      @kannappanyt Рік тому

      4100 aavan shahayikkamo😢 30 sub kuude madi please 💔 onnum Thonalle tto 😢🥺

  • @shifanashifana1451
    @shifanashifana1451 Рік тому +15

    കേശു ഹയ്മയെ വീയ്തിയാദ് kanddo അതാണ് ചേച്ചിയോടുള്ള സ്നേഹം ❤❤❤❤

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Рік тому +996

    18:10 കേശുവിന്റെ ചിരി ഇഷ്ട്ടപെട്ടവർ ഉണ്ടോ സുന്ദരൻ 😍😍😍😍😍😍😘😘😘😘😘

  • @dreamer9350
    @dreamer9350 Рік тому +598

    18:10 കേശുവിന്റെ ചിരി സൂപ്പർ

    • @navasnavas5706
      @navasnavas5706 Рік тому +2

      😢😢😢😮e😢😢😢😊😊😢😢😢😢

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏. .. .........

    • @NADHA_PARA
      @NADHA_PARA 4 місяці тому

      Keshunte aa chiri ❤❤

  • @siddiquesiddi7923
    @siddiquesiddi7923 Рік тому +13

    Lachu keshu bro sis combo❤❤❤❤❤😍😍😍😍😍😍😍

  • @_batfleck
    @_batfleck Рік тому +34

    എന്ത് സംഭവം കഴിഞ്ഞാലും ഹൈമവതി വന്നു രണ്ടു സോറി പറഞ്ഞാൽ അവര് എല്ലാം മറക്കും😂😂😂ഊള സ്ക്രിപ്റ്റ്😂

  • @asharafarifa-ui8xp
    @asharafarifa-ui8xp Рік тому +84

    Keshu ന്റെ ആ ചിരി നല്ല ഭംഗി ഉണ്ടായിരുന്നു 💕💕😍

  • @midhunravindran8975
    @midhunravindran8975 Рік тому +70

    The ❤ between sister and brother shown sooo nicely with the smile of lachu and the bgm...even keshu🎉🎉🎉🎉

  • @Meenuhhhh1.1
    @Meenuhhhh1.1 Рік тому +10

    ഒരു ഹൈമാവതി അവരെ കാണുമ്പോൾ ചെന്ന് ഒരെണ്ണം കൊടുക്കാൻ തോന്നും 😏😏

    • @shahidhashahi8554
      @shahidhashahi8554 Місяць тому

      jmnnmmmmkmn😢😮😢😮😅😅😊😂❤😂🎉🎉😢😮😮😢😮😮😮😅😅😅jjbbbb nnnbbn nnnbbnbbbbbbbbbbbbbbbbbbbbhhjjjjnjj

  • @saranvs8925
    @saranvs8925 Рік тому +545

    മുടിയൻ, ബാലു, നീലു, ഇവരെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +251

    18:07-18:29
    *what an acting by lechu & keshu💯😻🔥*

    • @kannappanyt
      @kannappanyt Рік тому +1

      4100 aavan shahayikkamo😢 30 sub kuude madi please 💔 onnum Thonalle tto 😢🥺

    • @nusashraf7207
      @nusashraf7207 Рік тому +3

      What an acting by lechu & keshu

    • @vaibhav_unni.2407
      @vaibhav_unni.2407 Рік тому +1

      @@nusashraf7207 Shiva too 😍😍

  • @syamkumar7655
    @syamkumar7655 Рік тому +358

    ഇപ്പഴാണ് കാണാൻ ഒരു സുഖം ആയതു...continuation ആയി വരുന്നുണ്ട് episodes...👏👏❤️❤️ കേശു ithil പൊളിച്ചു...waiting for Neelu & baalu

  • @jameelamuhammed29
    @jameelamuhammed29 Рік тому +7

    Sidhu varanamenn aagrahamullavar undo

  • @merinjose7963
    @merinjose7963 Рік тому +169

    We need this serial 7 days.. Its sooo gooodddd

  • @aymenbinsharbil8923
    @aymenbinsharbil8923 Рік тому +317

    സീരിയലിന്റെ ഈ അവസ്ഥയിൽ മാധവൻ തമ്പി വന്നു ഹ്യമാവധിയുടെയും രാകുമാരിന്റെയും മുഖത് നല്ല രണ്ടണ്ണം കൊടുക്കണമെന്നുള്ളവരുണ്ടോ 💥💥💥

    • @basheerajmal9586
      @basheerajmal9586 Рік тому +8

      രണ്ടു കൊടുത്താൽ അവരുടെ മുൻ പിൻ ജന്മത്തിൽ ഓർമ്മിക്കുന്ന വിധത്തിൽ ആയിരിക്കണം

    • @muhammedaizzanaizzan4832
      @muhammedaizzanaizzan4832 Рік тому +13

      നല്ല ഒരു പരിപാടി ഈ വിധം ആക്കിയ ഭാസിക്ക് രണ്ടണ്ണം കൊടുക്കണം

    • @stenin95
      @stenin95 Рік тому +1

      Hymavathiku kitti thudangi ini madhavan thampiyum vannu kodukumennu pratheekshikam

    • @arjithmubin7074
      @arjithmubin7074 Рік тому +4

      ഹൈമവതിക്ക് കിട്ടിയാമതി... അത്‌ പക്ഷേ ഒരു ഒന്നൊന്നര കൊടുക്കൽ ആയിരിക്കണം👍👍👍

    • @mhmdali8000
      @mhmdali8000 Рік тому +2

      മോനെ ഐമൻ മലയാളം തീരെ മോശമാണല്ലോ

  • @leenanl3827
    @leenanl3827 Рік тому +455

    Keshu's last acting superrr❤❤😍💯

  • @shanidhh1977
    @shanidhh1977 Рік тому +64

    18:05 to 18:30 soo sweett!!☺️💞 watched it again and again!!!💘 ഇത് കേശൂൻ്റെ episode ആണ് മക്കളേ!!!😎🔥

  • @SanaFathimasana-ux8rx
    @SanaFathimasana-ux8rx Рік тому +191

    Keshu & shiva combo❤❤❤

  • @josephp.m9251
    @josephp.m9251 Рік тому +57

    ബാലു neelu വേഗം തിരിച്ചു വരണം.waiting for balus mass entry ...

  • @Youtuecreator
    @Youtuecreator Рік тому +162

    18:24 keshu smile super

  • @thasneerathasneerarayees3139
    @thasneerathasneerarayees3139 Рік тому +46

    കേശുൻ്റെ കണ്ണും ആ നോട്ടവും ശരിക്കും ജയൻ രവിയെ പോലെയുണ്ട് ❤ സൂപ്പർ

  • @minhaminha3393
    @minhaminha3393 Рік тому +4

    Lachu oke kurach strict aya haymavathinem ramkumarnem adakam patumnn thooniyavar ndo👇🙄 avark pani thirich kodukanam

  • @learnwithme4874
    @learnwithme4874 Рік тому +483

    Shiva &Keshu combo❤️

    • @jbhubvengara3650
      @jbhubvengara3650 Рік тому +3

      1000 subscribers il ethan sahayikumo ❤❤

    • @daynasunil8h664
      @daynasunil8h664 Рік тому +4

      @@jbhubvengara3650
      👍

    • @ziyaaah3886
      @ziyaaah3886 Рік тому +1

      ua-cam.com/users/shortsoB8OnbkEMTo?feature=share

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏...... ...

  • @vidyaraveendran925
    @vidyaraveendran925 Рік тому +71

    Keshu lechu siblings love in today 's episode i love that the smile of keshu to llechu❤❤❤

  • @shahanajk
    @shahanajk Рік тому +142

    പഴയ uppum മുളകും pole ചിരിയും കളിയും തമാശയുമായുള്ള episodes😍

  • @mnw1092k
    @mnw1092k Рік тому +99

    18:04 best keshu chiri +bgm= best scene 😌😌😌😌

  • @mujeebmullath1017
    @mujeebmullath1017 Рік тому +21

    കേശുവിന്റെ ചിരി പൊളിച്ചു 🤣🤣🤣🤣🤣

  • @nasernaser6393
    @nasernaser6393 Рік тому +4

    ലച്ചുവിന് തല്ലിയതിന് തിരിച്ചു കൊടുക്കണം🙄🙄 എന്നുള്ളവർ ലൈക്‌

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏.....

  • @MrJoy8888
    @MrJoy8888 Рік тому +169

    ലച്ചൂന്റെ അഭിനയം സൂപർ .... കേശുവും പൊളി പൊളിച്ചു... ശിവയും.😮😅😅😅 ശങ്ക രണ്ണൻ ഇന്ന് സമാധാന ദൂതൻ🎉🎉🎉

  • @sakeerhussain9556
    @sakeerhussain9556 Рік тому +12

    എന്നാലും എനിക്ക് മനസ്സിലാവാത്തത് എങ്ങനെ ഈ ഹൈമവധിയെ അയാൾ സഹിക്കുന്നു എന്നാ 😁😁😌

  • @jubinathaju4318
    @jubinathaju4318 Рік тому +11

    Keshu... You are super brother 💓💓💓💓

  • @180raju
    @180raju Рік тому +4

    ലെച്ചുവിന് സ്ഥിരം അടി കൊള്ളുന്ന പരുപാടി നിർത്തണം. ലെച്ചുവിന്റെ പവർ കാണിക്കുന്ന ഒരു മാസ്സ് എപ്പിസോഡ് വരണം. By d by keshu's last scene was good 👏

  • @AdItH_aDiTh2011
    @AdItH_aDiTh2011 Рік тому +343

    *Uppum Mulakumൽ ഇപ്പോൾ continuation വന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ👍🔥💯*

  • @Pepper_boy3
    @Pepper_boy3 Рік тому +284

    Kesu +shiva always best combo😅😅

    • @jbhubvengara3650
      @jbhubvengara3650 Рік тому +3

      1000 subscribers il ethan sahayikumo 🎉❤🎉

    • @faihahaseena
      @faihahaseena Рік тому +1

      😭😭🥰😍🤩🥳😇🤪😜😝😛😋🥲🙂🙂🙃😊☺️😏😌😔😑😐😶🤔💩👻👽

    • @faihahaseena
      @faihahaseena Рік тому +1

      Qsdvi

    • @faihahaseena
      @faihahaseena Рік тому

      @@jbhubvengara3650 🍄😋😛😛😛😛😛😛😛😛😛😋🥰😭😭😭😭

  • @ABDULMAJEED-zj5fp
    @ABDULMAJEED-zj5fp Рік тому +3

    Lechu poli ann ennvar like adi🎉

  • @CHRIZTO_EDITX10O
    @CHRIZTO_EDITX10O Рік тому +107

    ഇപ്പോൾ ആണ് ഉപ്പും മുളകും continuation വന്നത്‌.. വളരെ സന്തോഷം... 😍വന്നു വന്നു നല്ലത് ആവുകേയാണ് 🥰🥰 UPPUM MULAKAM FAMILY COMBO💕💕💕

  • @shareefanavas6453
    @shareefanavas6453 Рік тому +2

    ഈ family ഒരു Trip പോയാൽ എങനെയുണ്ടാവും ?😅 ഹൈമാവധിയും രാംകുമാരും എല്ലാവരും കൂടെ 😁
    ഇവർ trip പോകണം എന്നുള്ളവർ ഉണ്ടോ🤔😅

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +381

    *what an acting by keshu especially in the climax🔥💯*
    *keshu fans ondo😻*

    • @jonstark153
      @jonstark153 Рік тому +10

      Lechu fans ❤❤❤. Bt inn keshu pwlichu😘😘😘. Siblings love❤️😅

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      ​@@jonstark153 hi

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      Hi

    • @Dinuhello
      @Dinuhello Рік тому +5

      എവിടെ നോക്കിയാലും തന്റെ കമന്റ് ആണല്ലോ 🤨

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏......

  • @hafizmahin4589
    @hafizmahin4589 Рік тому +5

    ലച്ചു ചേച്ചിയുടെ കെട്ടിയോനെ ഇറക്കി കൂടെ

  • @MJEZ-ic8ou
    @MJEZ-ic8ou Рік тому +23

    ഒരിക്കലും door അടക്കാത്ത ലോകത്തിലെ ഏക വീട്.. 😁

  • @anithanair697
    @anithanair697 Рік тому +49

    വാതിൽ തുറന്ന് ഇട്ടിട്ട് ഹൈമാവതി വന്നത് എന്തിനാണ് എന്ന് ചോദിക്കുന്നത് കേട്ടിട്ട് ചിരി വരുന്നു 😂. പ്രേത സീരിയലിൻ്റെ കുറവ് ഉണ്ടായിരുന്നു, അതും തീർന്നു

    • @jonstark153
      @jonstark153 Рік тому +3

      Mansilaayilla.eath vaatil turann itt?

  • @shahanae1186
    @shahanae1186 Рік тому +81

    Shiva & keshu suppar acting 😘🥰

  • @najiyaimtiaz284
    @najiyaimtiaz284 Рік тому +11

    Keshu + shiva = best brother and sister combo

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏......

    • @najiyaimtiaz284
      @najiyaimtiaz284 Рік тому +1

      Lechu keshu shiva combo super

  • @Dark_beauty339
    @Dark_beauty339 Рік тому +55

    ഹൈമവതിയുടെ *look* ൽ ആണ് കാര്യം 👀😂 ആ attittude complete കണ്ണുകളിൽ ആണ് ഇരിക്കുന്നത്.... ആ നോട്ടം🔥😱

    • @mhmdali8000
      @mhmdali8000 Рік тому +2

      മണ്ണാങ്കട്ട

  • @_ishhaaaaa._
    @_ishhaaaaa._ Рік тому +329

    Keshu&lachu combo adipoli❤❤

  • @fidaashraf3192
    @fidaashraf3192 4 місяці тому +3

    Keshu chettane ishttamullavar undo❤️❤️

  • @visakho9218
    @visakho9218 Рік тому +1

    Athazham kazhikkumbol uppum mulakum kandu kond kazhikkunnavar ithill aarokke und enje polle ....🎧📱

  • @ss-wz5zg
    @ss-wz5zg Рік тому +39

    മുടിയൻ ചേട്ടൻ മിസ്സ് ചെയ്യുന്ന വരുണ്ടോ

  • @binuliluandfamily1912
    @binuliluandfamily1912 Рік тому +8

    Lachudeyum keshudeyum Aa expression uff 🙌🏻❤️

  • @Devapriya846
    @Devapriya846 Рік тому +7

    കേശു കുട്ടനാണ് ഇന്നത്തെ താരം. സൂപ്പർ ചക്കരെ 🥰🥰🥰

  • @rocked-
    @rocked- Рік тому +22

    Hymavathinte sound m80 moosayile pathuvinte shabdham polle ille 😅❤

  • @naveengopal1631
    @naveengopal1631 Рік тому +40

    ശങ്കരൻ അണ്ണൻ പൊളിയാണ് 💪💪💪

  • @deepas1283
    @deepas1283 Рік тому +18

    Keshu smile 👌

  • @cschiyaansreenathnair
    @cschiyaansreenathnair Рік тому +26

    എന്തൊരു ഓവർ ആണ് ഹൈമാവതി...😂
    എൻ്റെ സിവനേ...🙏😂

  • @minhajvlog6872
    @minhajvlog6872 Рік тому +236

    Shiva&keshu combo❤

  • @fidhamol3388
    @fidhamol3388 Рік тому +32

    എന്തായാലും കേശു പൊളിച്ചു 😘😘😘

  • @sarathas7774
    @sarathas7774 Рік тому +2

    കല്യാണം കഴിഞ്ഞു വരാത്ത സിദ്ധു ആണോ ചേച്ചിക്ക് അടികിട്ടിയപ്പോ ചോദിച്ച കേശു ആണോ പൊളി

  • @misbahudheencml2645
    @misbahudheencml2645 Рік тому +449

    Keshu & lachu combo supper😍

    • @jbhubvengara3650
      @jbhubvengara3650 Рік тому +4

      1000 subscribers il ethan sahayikumo 🎉❤

    • @user-yw5re1ip3g
      @user-yw5re1ip3g Рік тому +2

      ❤❤❤❤❤❤❤❤❤❤❤❤

    • @user-yw5re1ip3g
      @user-yw5re1ip3g Рік тому +1

      ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊

    • @manojh666
      @manojh666 Рік тому +1

      Sema borrr ...anuiu

    • @user-yw5re1ip3g
      @user-yw5re1ip3g Рік тому

      Study theen thy ektay drug suye dhud duke ddhdhhdhdjhehryrurfufiri

  • @naveenkumars8892
    @naveenkumars8892 Рік тому +268

    Keshu & Lachu combo super 😍
    Sheriyanennullavar like adi
    👇

  • @nabathiizzz1057
    @nabathiizzz1057 Рік тому +11

    ഹൈമാവധിയെ കണ്ടിട്ട് ചിരിവരുന്നു 😂

  • @ratieshmanjeri4090
    @ratieshmanjeri4090 Рік тому +2

    ഉപ്പും മുളകും ടിവിയിൽ പഴയ എപ്പിസോഡും ഫോണിൽ പുതിയ എപ്പിസോഡും കാണുന്നവർ ഉണ്ടോ❤😊 എന്നെപ്പോലെ😊 ഉണ്ടെങ്കിൽ👍👍

    • @kannappanyt
      @kannappanyt Рік тому

      4100 aavan shahayikkamo😢 30 sub kuude madi please 💔 onnum Thonalle tto 😢🥺😔

  • @anurag4133
    @anurag4133 Рік тому +40

    ബാലുവിനെയും നീലുവിനെയും മുടിയനെയും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ!!

  • @wonderworldabhi
    @wonderworldabhi Рік тому +25

    ഹൈമ ആന്റി ലെച്ചു ചേച്ചിയെ കൊന്ന് ഞാൻ എല്ലാരോടും പറയും 😂😂😂😂😂..... പാറു spot തഗ്ഗ്‌😂😂😂😂😂

  • @SA_Creative_loop
    @SA_Creative_loop Рік тому +2

    ഹൈമാവതിക്ക് നല്ലോരു പണി കിട്ടണം.

  • @anvarshifinkundukad6478
    @anvarshifinkundukad6478 Рік тому +2

    അൻവർഷാഹ് 👍🏻🎉😢👏🏻123456787000800001000000000000000000000000000000000000000000000000000000000000011111111111112222222222
    🥳🤐🏆🤒💪🏼🥹😇പവരിമ്പൽ

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏.....

  • @_user_09_dream_
    @_user_09_dream_ Рік тому +91

    best combo✓✓🥰
    Balu+ Neelu
    Lachu + diya
    Shiva + Kesu
    Paru + ice cream

    • @shinephilip890
      @shinephilip890 Рік тому +5

      Mudiyans + dance
      Vittupoyo

    • @wt1cx
      @wt1cx Рік тому +2

      Shankaran+🥃🍾😂

    • @loveyourself-yb2ug
      @loveyourself-yb2ug Рік тому

      ​@@wt1cx the best combo ❤😂😂

    • @wt1cx
      @wt1cx Рік тому +1

      @@loveyourself-yb2ug tq😍❤

    • @jbhubvengara3650
      @jbhubvengara3650 Рік тому

      1000 subscribers il ethan sahayikumo 🎉❤❤

  • @gokuldasgokul6981
    @gokuldasgokul6981 Рік тому +22

    Lachu🥰 നെ പോലെ തന്നെ diya😍യെയും ഇഷ്ട്ടപെടുന്നു ♥️♥️♥️♥️❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @Aneenaahh
    @Aneenaahh Рік тому +1

    Namukk kaanaan intrest aavunna stalatt vech end akumbooo ishttamullattavar like.....😒👍💗

  • @AmalaDays
    @AmalaDays Рік тому +4

    ഇതിൽ നീന് മനസിലാകും ലെച്ചു ദിയ love ❤❤

  • @asphaltlovers3649
    @asphaltlovers3649 Рік тому +74

    18:28 കേശുവിന്റെ ചിരി❤😂

    • @jonstark153
      @jonstark153 Рік тому +6

      Athe. Avlk angane tanne venam namdale lechune tottit angane pokaamen vicharikanda. Keshu Pwli monee❤❤❤

  • @Nabineeeey
    @Nabineeeey Рік тому +332

    Balu + Nilu = Best combo❤️
    Sheriyenn ullavar like🤌

  • @jaimolchandy1350
    @jaimolchandy1350 Рік тому +2

    lഈ പരിപാടി നിർത്തുന്നത നല്ലത് ചുമ്മാ നല്ലൊരു സീരിയൽ വൃത്തികേടാക്കാൻ കുറെ അവതാരങ്ങൾ

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏......

  • @HESSA-HININ
    @HESSA-HININ Рік тому +2

    Haima ne kanumbol praant kerunnavar undo

  • @sajeenaazeem169
    @sajeenaazeem169 Рік тому +13

    റാം കുമാറിന് പേടി ഉണ്ടാവില്ലേ ഹൈമാവധിയുമായ് താമസിക്കാൻ 😂😂😂

  • @balarishnayadhav2267
    @balarishnayadhav2267 Рік тому +121

    6:29 that timing 🔥🔥🔥

  • @Minza69492
    @Minza69492 Рік тому +2

    ഹൈമാവതി പ്രേതമാണോ 🔥💯
    😮

    • @pwretties2
      @pwretties2 Рік тому

      400 subscribes avan help cheyyo pls🥺🙏🙏.....

  • @uppummulakumshorts9549
    @uppummulakumshorts9549 Рік тому +5

    Balu വിനെ miss ചെയ്യുന്നവർ ഉണ്ടോ? 💯💯

    • @kannappanyt
      @kannappanyt Рік тому

      4100 aavan shahayikkamo😢 30 sub kuude madi please 💔 onnum Thonalle tto 😢🥺

  • @ashi.__bhat
    @ashi.__bhat Рік тому +12

    18:10 best one ❤

  • @sajeenaazeem169
    @sajeenaazeem169 Рік тому +49

    ലാസ്റ് സസ്‌പെൻസ് വേക്കുന്നത് കണ്ട് curiosty കാരണം katta waiting cheyth പ്രതീക്ഷിച്ച പോലെ suspense കാണാതെ എന്നെ പോലെ പ്ലിംഗ് ആവുന്നവരുണ്ടോ 😂😂

  • @itsmepriyanka-or3if
    @itsmepriyanka-or3if Рік тому +13

    അനിയനായാൽ ഇങ്ങനെ വേണം 😂കേശു ലെച്ചു bond 💜❤

  • @Thabsheera584
    @Thabsheera584 Рік тому +2

    haymavathiye ishttamillathavar undo😒

  • @renjithremanan3886
    @renjithremanan3886 Рік тому +2

    മുടിയൻ എവിടെ? ഇത്രയും പ്രശ്നമുണ്ടായിട്ടു

  • @zeenathummer865
    @zeenathummer865 Рік тому +10

    Lachuvinte kuzhippalam family kanan thalparyam ullavar undo 💯❤️❤️💞💞🤗🤗

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +26

    Uppum mulakum സ്ഥിരമായി യൂട്യൂബിൽ കാണുന്നവർ ഇതിൽ ആരൊക്കെ.....❤️

  • @topgamer7721
    @topgamer7721 Рік тому +2

    ഇതെല്ലാം അറിന് ബാലുന്റെ അച്ഛൻ വന്നാൽ എന്തായിരിക്കും കാത്തിരിക്കുന്നവർ ലൈക്‌ adi😜😁

  • @Karthik39254
    @Karthik39254 5 місяців тому

    കാണിച്ചത് കുസൃതി തരുമാണെങ്കിലും ഒരു ചേച്ചിയോട് സ്നേഹമുള്ള അനുജൻ ആണെങ്കിൽ ഇങ്ങനെ തന്നെ വേണം അത് സത്യം

  • @Pepper_boy3
    @Pepper_boy3 Рік тому +43

    06:32 lechu mass acting

    • @jbhubvengara3650
      @jbhubvengara3650 Рік тому +1

      1000 subscribers il ethan sahayikumo 🎉❤❤

    • @jonstark153
      @jonstark153 Рік тому +1

      Yss bt innate star keshu❤❤❤

    • @rameshk5045
      @rameshk5045 Рік тому

      ​@@jbhubvengara3650ഇല്ലെങ്കിൽ

  • @drtechvlogsil5bq
    @drtechvlogsil5bq Рік тому +42

    വിഷ്ണുവിന്റെ entry വേണം എന്ന് ഉള്ളവർ ഉണ്ടോ 💥👌👌

  • @nihalps6084
    @nihalps6084 Рік тому +3

    ലച്ചുവിനെ അടിക്കുന്ന സമയത്തോ, ശേഷമോ ബാലുവും നീലുവും വരണം എന്നാൽ twist ആവും 😊

  • @saidalavink4417
    @saidalavink4417 Рік тому +3

    പോവാൻ പറ..... റാം.... അവരോട് പോവാൻ പറ.....😅😂

  • @rethimadhusoodanan2343
    @rethimadhusoodanan2343 Рік тому +19

    *Uppum muulakil continuation vannathil sandhosham ullavar undo* 💯💯🥀🥀😘😘😘🤩🤩