Uppum Mulakum 2│Flowers│EP# 216

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 3,1 тис.

  • @afrinlalu1804
    @afrinlalu1804 Рік тому +3476

    കേശുനെ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുമ്പോൾ അവന്റെ expression കാണാൻ ഭയങ്കര രസമാണ്❤

  • @jamshidkpb2170
    @jamshidkpb2170 Рік тому +2077

    ബാലുച്ചേട്ടൻ അവസാനം ഓടിയ ഓട്ടംകണ്ട് ചിരിവന്നു 😂😂😂😂 എന്തായാലും ഉപ്പും മുളകും സൂപ്പർ❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +533

    *what an acting by balu especially in the climax💯🔥*
    *balu fans ondo😻*

    • @anjuajith3659
      @anjuajith3659 Рік тому

      Hsje😘uzhxh

    • @lawliet_xzii
      @lawliet_xzii Рік тому +2

      ​@APPLE 🍎 ejjathi chrich chatth😂😂😂😂

    • @binojpcv
      @binojpcv Рік тому +1

      @APPLE..... 😹

    • @meryjoseph3005
      @meryjoseph3005 Рік тому +1

      balu fans ondo🙂

    • @Adap4
      @Adap4 Рік тому +2

      balu fand ondo anthe question anollo pinallahtha kora inddou

  • @sabeenass3064
    @sabeenass3064 Рік тому +825

    ഒരുപാട് ചിരിപ്പിച്ചു 😁 ബാലു ഫോണിൽ ഹൈമയോട് സംസാരിക്കുന്നതും ലാസ്റ്റ് സീനും 👌😁😁👌👌

  • @liyanajalal8911
    @liyanajalal8911 Рік тому +926

    ബാലു പായസത്തിന് ഓടിയപ്പോൾ എനിക്ക് ചിരി വന്നു😂😂

    • @nsg7146
      @nsg7146 Рік тому +11

      പേപ്പറിൽ കൊടുക്കണോ ഇൻസ്റ്റാഗ്രാമിൽ story ഇട്ട മതിയോ 🤔

    • @ashrafmaniyoor3795
      @ashrafmaniyoor3795 Рік тому +6

      @@nsg7146 you tube shorts mathii
      Sett♧

    • @suhabhimusthafa6098
      @suhabhimusthafa6098 Рік тому +4

      so what

    • @sudhee66
      @sudhee66 Рік тому +5

      Oru ara class thadi

    • @aryapbiju2505
      @aryapbiju2505 Рік тому +4

      ​@@sudhee66 😂😂

  • @Priya-px9jt
    @Priya-px9jt Рік тому +546

    Finally... After a long time I got the vibe of old uppum mulakum...😍

    • @alfyjoseph6829
      @alfyjoseph6829 Рік тому +8

      not that much vibe I thought a little but old episode are always best❤❤❤

    • @Priya-px9jt
      @Priya-px9jt Рік тому +3

      @@alfyjoseph6829 true that

    • @lekshmipnair4057
      @lekshmipnair4057 Рік тому

      Athneta eppoziyete episode eshtmlle Pndette episode mathrame thanik pidiktlo comments edan ariythelenkle vechid podo verute kandid enthkelum edon erikum

    • @hannak6479
      @hannak6479 Рік тому

      ​@@alfyjoseph6829i don't know about the vibe while ur english is outstanding 😂😂😂aarum kaananda

    • @step2freedom
      @step2freedom Рік тому

      എല്ലാം ഓക്കേ but മരുമോൾ ടെ വേരുപ്പീരു സഹിക്കാൻ പട്ടുന്നതിലും അപ്പുറം. Worst casting

  • @devalakshmi8593
    @devalakshmi8593 Рік тому +635

    Balu വിന്റെ മനസ്സ് ശുദ്ധമാണ് ❤❤❤

    • @Tesla1871
      @Tesla1871 Рік тому +17

      ആ കുടുംബത്തിലെ എല്ലാരുടേം മനസ്സ് ശുദ്ധം ആണ് ❤️❤️💯അതോണ്ട് ആണ് അവർ എല്ലാം മറന്ന് പോയത് 🥰

    • @saliha5276
      @saliha5276 Рік тому +3

      200sub aavn sahyikkoo 😢✨️

    • @devalakshmi8593
      @devalakshmi8593 Рік тому +2

      Yess 🙏🙏🙏👍👍

    • @devalakshmi8593
      @devalakshmi8593 Рік тому +2

      @@Tesla1871 yess

    • @hameedkoyyur7245
      @hameedkoyyur7245 Рік тому +2

      Mudiyan yavidaan

  • @MyWorld-ol5fw
    @MyWorld-ol5fw Рік тому +514

    "മതിമറന്നു സന്തോഷിക്കാൻ പാടില്ല "-neelumma dialogue👍👍

    • @Laljoh
      @Laljoh Рік тому +6

      കറക്റ്റ് 👌👌...

    • @nasreenamajeed6362
      @nasreenamajeed6362 Рік тому

      ​@@Laljoh spalling mistaik und

    • @nikhilms3336
      @nikhilms3336 Рік тому

      ​@@nasreenamajeed6362 🤣🤣

  • @karthikbaburaj6925
    @karthikbaburaj6925 Рік тому +181

    17:16 epic change in expression 🔥

  • @aarabhim6036
    @aarabhim6036 Рік тому +385

    ബാലു :"പിള്ളേരെ വിളിച്ചുകൊണ്ടു ഓടെടി" 🤣🤣🤣🤣.......ആ ഭാഗം എത്രതവണ കണ്ടു എന്നറിയില്ല 🤣❤️❤️... ബാലുഅച്ഛൻ ❤️🥳

  • @arszz7080
    @arszz7080 Рік тому +424

    ശിവേടെ അഭിനയം ഒരുപാട് മാറി 👍ഇപ്പൊ മുമ്പത്തെപ്പോലെ വെറുപ്പിക്കുന്നില്ല 👍😍

    • @8m4L
      @8m4L Рік тому +11

      Ennalum oru veripiru und

    • @rocky.__.bhai___
      @rocky.__.bhai___ Рік тому +2

      😂😂😂

    • @Sulekha_subija
      @Sulekha_subija Рік тому +1

      👍

    • @Tesla1871
      @Tesla1871 Рік тому +18

      അന്നേ ശ്രദ്ധിച്ചിട്ടുള്ളതാണ് ബാലുവിന് ശിവയോട് അത്ര സ്നേഹം പോരാ

    • @saliha5276
      @saliha5276 Рік тому +1

      200sub aavn sahyikkoo 👻🙃

  • @sarathr9823
    @sarathr9823 Рік тому +72

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🤣🤣🤣❤️❤️❤️

  • @suttuz5055
    @suttuz5055 Рік тому +128

    ബാലു അവസാനം മിട്ടായി കൊണ്ട് ബലൂണുകൾ പൊട്ടിച്ചോടുന്നത് കാണാൻ നല്ല രസമാണ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘😘😘

  • @sakkeenasakkeena4759
    @sakkeenasakkeena4759 Рік тому +209

    Balu: ചക്കിക്കൊത്ത ചങ്കരൻ
    Paru: ഇവിടത്തെ പോലെ 😁👌❤️

  • @midlajmdj5352
    @midlajmdj5352 Рік тому +42

    6:50 ഇജ്ജാതി expression balu😄😇

  • @travelsecretsbyjoe4180
    @travelsecretsbyjoe4180 Рік тому +1094

    The last climax running Balu achan mass 🥰🥰🤘

    • @saliha5276
      @saliha5276 Рік тому +3

      200sub aavn sahyikkoo 😢💗

    • @anugraha8616
      @anugraha8616 Рік тому +31

      ലാസ്റ്റ് ബാലു ഓടിയത് കണ്ടപ്പോൾ ചിരി വന്ന വരുണ്ടോ like⚡️⚡️🖤🤣🤣🤣

    • @jyothiarjun6318
      @jyothiarjun6318 Рік тому

      ​@@saliha5276yes enneyum kudi onnu 😢

    • @saliha5276
      @saliha5276 Рік тому +2

      ​@@jyothiarjun6318 okk🌸😌

    • @anooppeter1308
      @anooppeter1308 Рік тому +1

      😆😆😆😆

  • @aneeshma7501
    @aneeshma7501 Рік тому +89

    ഹാപ്പി birthday വിഷ് ചെയ്യുന്ന ദിയയുടെ യും സജിത്തേച്ചിയുടയും ആക്റ്റിങ് സൂപ്പർ.. കണ്ണ് നിറഞ്ഞു

  • @selfbelief6579
    @selfbelief6579 Рік тому +33

    Balu വിന്റെ last ഓട്ടം... Polichu.... Cake um എടുത്തിട്ടുള്ള ഓട്ടം 🤣🤣...

  • @niharanl2710
    @niharanl2710 Рік тому +62

    Innathe episode polichu. എല്ലാവരും ഒത്തു കൂടിയപ്പോൾ എന്തു രസം. Nalethe episode kanan Wait cheyyunnavr undo

  • @aarabhim6036
    @aarabhim6036 Рік тому +289

    ബാലുവിന്റെ അവസാനത്തെ മിട്ടായിയും എടുത്ത് ബലൂണും പൊട്ടിച്ചുകൊണ്ടുള്ള ആ ഓട്ടം 🤣🤣.... കലക്കി ബാലുഅച്ഛാ 🤣🤣🤣🤣

    • @jasminshajahan6292
      @jasminshajahan6292 Рік тому +12

      Hyma . എനിക്ക് കട്ട് ചെയ്യണം
      ബാലു. പുള്ളരെ പെറുക്കി എടുത്തോണ്ട് ഓടെ ടി 🤣🤣🤣🤣🤣🤣

    • @saliha5276
      @saliha5276 Рік тому +2

      200sub aavn sahyikkoo 😢❤️

    • @muhammadshammas6066
      @muhammadshammas6066 Рік тому

      Chirich oru bithaayeee🤣

  • @rahoofrahu9879
    @rahoofrahu9879 Рік тому +21

    പാറുക്കുട്ടിയുടെ അഭിനയം സൂപ്പറാണ്😀😀

  • @shailabeevi1989
    @shailabeevi1989 Рік тому +252

    ഇതുപോലെ സന്തോഷമായിട്ട് ഇരുന്നാലേ ഈ എപ്പിസോഡ് എല്ലാർക്കും ഇഷ്ടമാവൂ 😂👍 ഇല്ലെങ്കിൽ കണ്ണീർ കായം ആ കും. വീണ്ടും ഇഷ്ട പ്പെടാതെ വരും. ഹൈമ ക്കു എന്തൊക്കെയോ കുഴപ്പങ്ങൾ ഉള്ളതുപോലെ തോന്നുന്നു 😂👍🌹😘😘😘😘

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +691

    *uppum mulakam is back to the old vibe😻*

    • @muhammadmusthafa1150
      @muhammadmusthafa1150 Рік тому +7

      കുറച്ച്.... 🥰

    • @bumblebee6221
      @bumblebee6221 Рік тому +8

      കുറച്ചൊക്കെ... ന്നാലും നല്ല വൈബ് അന്ന് ഇപ്പോ

    • @H4CLON_444
      @H4CLON_444 Рік тому +2

      ⚡⚡⚡

    • @ami9281
      @ami9281 Рік тому +2

      Yes🎉🎉🎉

    • @H4CLON_444
      @H4CLON_444 Рік тому +1

      @APPLE 🍎 giftinde karyam bro paranjappoza sredicha😂⚡

  • @rasheedrasheed5390
    @rasheedrasheed5390 Рік тому +148

    Balu action superb❤❤

  • @ushaushafranics3557
    @ushaushafranics3557 Рік тому +418

    ബാലു ചേട്ടൻ അടിപൊളി സൂപ്പർ 👌👌👍😍😂😂😂😂

  • @robbysg40
    @robbysg40 Рік тому +75

    21:49 അടിപൊളി സീൻ ഓട്ടം 😂😂😂😂😂

    • @mujeebmullath1017
      @mujeebmullath1017 Рік тому

      ബാലുണ്ണൻ പൊളിച്ചു 🥰🥰🥰

  • @muhammadshammas6066
    @muhammadshammas6066 Рік тому +18

    Balu chettan bere level💥🔥

  • @still773
    @still773 Рік тому +18

    17:13 ബാലു ചേട്ടന്റെ ആ transition നോക്കിയേ uff!!💥 hats off!

  • @History_Mystery_Crime
    @History_Mystery_Crime Рік тому +203

    ബാലു പണ്ടത്തെ പോലെ electronics ഓക്കേ ചെയ്തു ഓരോ ഉഡായിപ്പുകൾ കാണിക്കുന്ന എപ്പിസോഡുകൾ മിസ് ചെയുന്നു ...old ഉപ്പും മുളകും 😢❤

  • @FALALULEO
    @FALALULEO Рік тому +30

    17:52 ബാലുവിന്റെ നടതം കണ്ട് ചിരി വന്നവർ ഉണ്ടോ 😂❤

  • @luttappi1831
    @luttappi1831 Рік тому +625

    Last scene കണ്ട് ചിരിച്ചവർ ഉണ്ടോ 🤣😄💯

  • @luttappi1831
    @luttappi1831 Рік тому +4401

    Lechu വന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ 😁💯💯

    • @adarshms8454
      @adarshms8454 Рік тому +46

      Orikalum illa avalum ponam

    • @jbhubvengara3650
      @jbhubvengara3650 Рік тому +24

      1k subscribers aakan sahayikumo 😊🎉❤❤❤

    • @AzeemAzivideos
      @AzeemAzivideos Рік тому +18

      Illa

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому +9

      ഇന്നലെയും ഉണ്ടായിരുന്നല്ലോ..

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому +29

      @@adarshms8454 അപ്പോൾ ഉപ്പും മുളക് നിർത്തണം എന്നാണോ തന്റെ ആഗ്രഹം ആരുമില്ലാതെ..

  • @chackothomas1575
    @chackothomas1575 Рік тому +11

    Balu Running 🔥🔥🔥🔥,Balu ,Diya combination awesome

  • @10klens28
    @10klens28 Рік тому +354

    Balu acting exceptional 😅

  • @mallusmedia9885
    @mallusmedia9885 Рік тому +96

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😘

  • @Najiya_zz
    @Najiya_zz Рік тому +11

    Last climax balu achan running poli❤️

  • @neymer222
    @neymer222 Рік тому +345

    എല്ലാവരും ഒന്നിച്ചപ്പോ എന്ത് രസം ആണ് 😘🖤uppum mulakum. 😍

    • @SuluSali
      @SuluSali Рік тому +2

      മുടിയൻ ഇല്ലല്ലോ 😜

    • @bumblebee6221
      @bumblebee6221 Рік тому +4

      ഇങ്ങനെ തെന്നെ തുടരട്ടെ ❣️❣️

    • @neymer222
      @neymer222 Рік тому +1

      @@SuluSali എന്നാലും ഇപ്പോൾ കുഴപ്പങ്ങൾ ഇല്ലാലോ ☺️

    • @neymer222
      @neymer222 Рік тому

      @@bumblebee6221 yrs

    • @lijijoshi215
      @lijijoshi215 Рік тому

      👌

  • @rovi9839
    @rovi9839 Рік тому +77

    21:52....Balu rocks 🤣🤣🤣 chocolate eduthondu odikalanju 🏃🏃😁

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому +1

      അങ്ങോട്ട്‌ പോയതല്ലേ എങ്ങനെയെങ്കിലും മുതലാക്കണ്ടെ..

  • @this.is.notcret
    @this.is.notcret Рік тому +3

    സൂപ്പർ എപ്പിസോഡ് 👌🔥💥❤️
    എല്ലാവരും നല്ല സ്നേഹത്തോടെ കഴിയുന്നത് കാണുന്നതാണ് സന്തോഷം നല്ല രീതിയിൽ വന്നിട്ട് ലാസ്റ്റ് കുളമാക്കി....
    ഇനിയെങ്കിലും അടിയൊക്കെ മാറി എല്ലാവരും സ്നേഹത്തോടെ കഴിയുന്ന എപ്പിസോഡ് കൊണ്ട് വരണം 👍👍ദിയയോട് ബാലുച്ചേട്ടന്റേയും നീലുച്ചേച്ചിയുടേയും സ്നേഹം 😍😍😘😘
    നല്ല സ്നേഹമുള്ള അച്ഛനും അമ്മയും 😍😍💞💞
    ലാസ്റ്റ് ബാലുച്ചേട്ടന്റെ ഓട്ടം 😂😂😂😂

  • @Aashvimol
    @Aashvimol Рік тому +25

    ബാലുടെ അവസാനത്തെ അ ഓട്ടം സെക്കൻ്റ് കൊണ്ട് ചിരിപ്പിച്ചു കളഞ്ഞു പഴയ aa ബാലുനെ കിട്ടി 😅

  • @raphaell268
    @raphaell268 Рік тому +129

    മുടിയനെ ഞങ്ങൾ വളരെ മിസ്സ് ചെയ്യുന്നുണ്ട് 😥😥😥😥😥

  • @fazavlogs6261
    @fazavlogs6261 Рік тому +5

    Last balu മുട്ടായിയും എടുത്തു കൊണ്ട് ഓടുന്നത് കണ്ടപ്പോൾ ചിരി vannu🤣🤣

  • @krishnavenisudheesh7500
    @krishnavenisudheesh7500 Рік тому +156

    Lechu is back ❤❤❤❤
    Last episode il miss cheyythu 💞💞💞

    • @jbhubvengara3650
      @jbhubvengara3650 Рік тому +2

      1k subscribers aakan sahayikumo 😊❤❤❤❤❤

    • @saliha5276
      @saliha5276 Рік тому +1

      200sub aavn sahyikkoo😙📍

  • @nasriashiq9497
    @nasriashiq9497 Рік тому +94

    Balu achan super... last climax adipoli😂😂

  • @merinjose7963
    @merinjose7963 Рік тому +44

    Uppum mulakum is the topmalayalam serial... content and crew aswesome.. acting polii❤❤🎉

  • @Alex92207
    @Alex92207 Рік тому +156

    പാറുക്കുട്ടി വേറെ ലെവൽ 😂❤❤😘😘😘

  • @liajoby267
    @liajoby267 Рік тому +237

    Balu and neelu best combo ever and mass forever😄🥳😍🥰❤️

  • @minhat6894
    @minhat6894 Рік тому +4

    ആദ്യമായിട്ടാണ് ഒരു സന്തോഷമുള്ള ഏപ്പിസോഡ് വന്നത് പക്ഷേ അവസാനം പൊളിഞ്ഞു

  • @_.alf_
    @_.alf_ Рік тому +69

    എല്ലാവരും ഒന്നിച്ചുള്ള episode കാണാൻ കൊതിയാകുന്നു….ningalkoo…
    വിഷ്ണു Missing💔

    • @kasimkt1639
      @kasimkt1639 Рік тому +2

      Sathyam

    • @jbhubvengara3650
      @jbhubvengara3650 Рік тому +1

      1k subscribers aakan sahayikumo 😊😊

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому

      Vishnu പോയി തിരിച്ചു വരില്ല..

    • @_.alf_
      @_.alf_ Рік тому

      @@nijomonsajisaji8417 Athenthaaa??

    • @_.alf_
      @_.alf_ Рік тому

      @@kasimkt1639 🥲

  • @devalakshmi8593
    @devalakshmi8593 Рік тому +73

    Hy വീട്ടിൽ പോയപ്പോൾ നിങ്ങൾ ശ്രെദ്ധിച്ചോ എല്ലാവരുടെയും മുഖത് സന്തോഷം മാത്രമായിരുന്നു ഒരു വെറുപ്പും ഇല്ലായിരുന്നു അതാണ് balu വിന്റെയും നീല്ലു വിന്റെയും മകളാണ് മരണമാസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @boss-x6z1v
      @boss-x6z1v Рік тому +2

      Thirichum anganeyayirunnu❤️✨️

  • @NahadRoshan-ix8xd
    @NahadRoshan-ix8xd Рік тому +19

    ദിയ വന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ

  • @editingcouples3450
    @editingcouples3450 Рік тому +62

    🤣ആദ്യം ആയിട്ട ഒരാൾ കൈ മുറിക്കുന്ന സീൻ കണ്ടു ഇത്രയും ചിരിക്കുന്ന 🤣ബാലു അണ്ണൻ പൊളി 😄

  • @thrilogm8486
    @thrilogm8486 Рік тому +470

    The climax of today episode is awesome by balu chettan.some has taken from there then did escape from there by balu 😅😅😅

    • @mensuration_1
      @mensuration_1 Рік тому +1

      hehehehe ath shuparayi lee 😂😂😂

    • @ImAmallu
      @ImAmallu Рік тому +2

      Engenaann malayalam.. ariyille 😅

    • @jes12239
      @jes12239 Рік тому +5

      Ariyaavunna oru bashel parayade😂😂

    • @ImAmallu
      @ImAmallu Рік тому

      @@jes12239 😄😂

    • @afinf6903
      @afinf6903 Рік тому +1

      Vellimoongail aju Varghese ine pole

  • @manjuparmod2608
    @manjuparmod2608 Рік тому +7

    Uppum mulkkam back to is vibe 💜💙🧡
    Hyamethi is mental 🙄🙄🙄
    Waiting next episode 😘😘😘😘😘
    Leachu is coming 👍👍👍😂😂😂
    Shiva chechi and keshu chettan combo
    😍😍😍😍😍😍😍😍😍😍😍
    Leachu chechi and Vishnu chettan combo 🤩🤩🤩🤩🤩🤩🤩🥳🥳
    Neelu amma and Balu achan combo 😁😁😁😁🥳🥳🥳🥳🥰🥰🥰🥰🥰🥳
    Parukutty is beautiful cute sweet 🐰🐰🐰🧜‍♀️🦄🦄 parukutty kutty marimaid
    Parukutty all area's uppum mulkkam team ❤️😘😂 😁😁😘
    I love uppum mulkkam 💕💕💕😍🥰🤩🥳😆😁😄😃😀 Vishnu chettan missing 😭😭😭😭😭💔
    Episode super 👍👍👍👍🙏🙏

  • @vishnuig8143
    @vishnuig8143 Рік тому +25

    ബാലുവിന്റെ ഓട്ടം പൊളി 😆😆😆😆😆❤️

  • @Creativityyworld
    @Creativityyworld Рік тому +323

    Lachu is back....💖💝
    Superb

  • @ansiliandrews2446
    @ansiliandrews2446 Рік тому +2

    അവസാനത്തെ ബാലു ചേട്ടന്റെ എന്റെ അമ്മ ഓട്ടം സൂപ്പർ ഓട്ടത്തിലും ബാലു ചേട്ടൻ മുട്ടായി എടുക്കാൻ മറന്നില്ല 🤣🤣

  • @anasalpha5816
    @anasalpha5816 Рік тому +24

    എന്റെ ബാലു നിങ്ങൾ ഒരു രക്ഷയും ഇല്ല ❤️❤️❤️❤️

  • @എന്റെഅഭിപ്രായങ്ങൾ

    സത്യത്തിൽ ഇവരുടെ രണ്ട് ഫാമിലിയുടെ ഇടയിൽ വേറെ ഏതോ ഒരു വ്യക്തി നല്ലവണ്ണം പാര പണിയുന്നുണ്ട് 😁😁 ഇനി ഭാസി അണ്ണൻ ആകുമോ

    • @bhadrapr1395
      @bhadrapr1395 Рік тому +6

      Dought und

    • @surumi8654
      @surumi8654 Рік тому +3

      Enikum thonni

    • @jhnsn007
      @jhnsn007 Рік тому +4

      ഭാസി തന്നെ..... അങ്ങനെ ആയലെ ശേരിയഗുവുള്ളു

    • @jubimathew3169
      @jubimathew3169 Рік тому +2

      Athae

  • @vsjr6740
    @vsjr6740 Рік тому +6

    Haimavathi : enik cut cheyanm
    Balu : pillere vilich kond odedi😂😂

  • @keerthanasworld9367
    @keerthanasworld9367 Рік тому +78

    Keshu + shiva = best combo ❤️‍🔥
    Lachu + diya = best combo ❤️‍🩹
    Balu + neelu = best combo 🤍

  • @Farhaan_92
    @Farhaan_92 Рік тому +68

    പതിവില്ലാണ്ട് ഇപ്പോൾ ന്താ ശിവക്ക് ഡിയയോടൊരു സ്നേഹം😂❤️‍🔥

    • @vidhyav5240
      @vidhyav5240 Рік тому

      Aave 🤔.ennaalum diyak lachuvinodaanu kooduthal snehavum aduppavum evar thammilulla combo aanu poli 🥰🔥💞😍❤️🫀🤩🤗

  • @shanmugapriyank8302
    @shanmugapriyank8302 Рік тому +20

    Lechu Balu sir and neelu ma ❤️❤️❤️💜💜💜😉😉😉🤣🤣😄😄😄 awesome ram and ima mam too

  • @devalakshmi8593
    @devalakshmi8593 Рік тому +58

    ശൂലക്കുടി വീട്ടിൽ അപ്പൂപ്പന്റെ മകൻ balu മരണമാസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyaanil3652
    @soumyaanil3652 Рік тому +149

    Superr episode climaxum baluvum polichu😊😊😊❤❤❤

  • @yt10cc84
    @yt10cc84 Рік тому +4

    ശിവാനി ചേച്ചി നല്ല cute ആണ് ❤💞🔥✨️

  • @AmbadyAmbady-md7tw
    @AmbadyAmbady-md7tw Рік тому +18

    ബാലുവിന്റെ.... മൊട്ട ബാലു തിരിച്ചു കൊണ്ട് വരണം 🔥🔥🔥.. പിന്നെ പുതിയ charactersukalum ഉദാഹരണം. മൊട്ട ബാലു.. ടൈലർ ബാലു.. പ്ലംബാർ ബാലു. മേശിരി ബാലു...

  • @harithak.h8666
    @harithak.h8666 Рік тому +85

    ഹൈമാവതിക്ക് എന്തെക്കയോ കുഴപ്പങ്ങൾ ഉണ്ടെന്ന് തോന്നുന്നു😁😁😁

  • @aneeshaneesh7223
    @aneeshaneesh7223 Рік тому +65

    ഇന്ന് പാറുക്കുട്ടി പൊളിച്ചു, കലക്കി, തിമിർത്തു 😆😆😆👏👏👏

  • @Akashboss-anandhu-2024
    @Akashboss-anandhu-2024 Рік тому +18

    ബാലു അച്ഛന്റെ ഓട്ടം.... പൊളി 😄😄😄

  • @josnajosna732
    @josnajosna732 Рік тому +3

    Neelu ....,Diyaye, koche koche ennu vilickunnathu ishtamillathavar undo evide...

  • @nikhilredmi8599
    @nikhilredmi8599 Рік тому +49

    ബാലു അണ്ണൻ വേറെ ലെവൽ😂

  • @sangeerthprasad3793
    @sangeerthprasad3793 Рік тому +113

    Baluvinda acting supper😍😍

  • @rayaarshad2896
    @rayaarshad2896 Рік тому +5

    Lechu vanathin santhosham ullavar undo❤❤

  • @Adithyan-ur1to
    @Adithyan-ur1to Рік тому +23

    Balu annante gift um aayittulla entry ente ammo chirich oru vazhiyayi 😂😂😂

  • @nirupama9121
    @nirupama9121 Рік тому +67

    മുടിയനായ miss ചെയ്യുന്നവര് like adich uppum mulakum ഫാൻസിൻ്റെ പേവേർ കാണിക്കൂ🔥🔥🔥🔥

  • @Oliver_gabriel
    @Oliver_gabriel 4 місяці тому +1

    ഹൈമാവതി കൈ മുറിച്ചത് കണ്ടു ബാലുവിൻ്റെ ഓട്ടം അടിപൊളി😂❤

  • @AbdulSalam-dk8xn
    @AbdulSalam-dk8xn Рік тому +225

    വിഷു, പെരുന്നാൾ spcial episodes വേണമെന്നുള്ളവർ ഉണ്ടോ...?😻💞

  • @Rangannan0
    @Rangannan0 Рік тому +195

    ബാലുവിന്റെ ഡയലോഗ്സ് ഇഷ്ട്ടം ഉള്ളവർ ണ്ടോ.. ❣️🤍💫

  • @MunshirajasminJasmin-mk2lb
    @MunshirajasminJasmin-mk2lb Рік тому +43

    ബാലു ചേട്ടന്റെ acting spr 😍❤️

  • @shaansharaf7204
    @shaansharaf7204 Рік тому +4

    Last ബാലുവിന്റെ ഓട്ടം..എജ്ജാതി 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +284

    *balu's acting🔥💯*
    *balu fans ondo😻*

  • @fliqgaming007
    @fliqgaming007 Рік тому +50

    6:49 😂
    ബാലു ചേട്ടൻ & ദിയ combo ഇഷ്ടമുള്ളവർ ആരൊക്കെ 😁❤

  • @vaishnaviravindran8217
    @vaishnaviravindran8217 Рік тому +2

    ഇന്ന് ഹൈമ ആന്റിയെ കാണാൻ നല്ല ഭംഗി ഉണ്ട്😍😍🥰🥰

  • @devanandav5456
    @devanandav5456 Рік тому +60

    നല്ല എപ്പിസോഡ് ആണ് ഇന്നത്തെ🎉❤

  • @piq3media20
    @piq3media20 Рік тому +154

    എല്ലാവരും കൂടിയുള്ള എപ്പിസോഡിനു വേണ്ടി കാത്തു നിൽകുന്നവരുണ്ടൊ 🎉👍🥰🤗

  • @melemannilholidaysofficial6749
    @melemannilholidaysofficial6749 Рік тому +10

    21:31🤣🤣🤣🤣പിള്ളാരേം വിളിച്ചോണ്ട് ഓടടി......balu scene 😂😂😂

  • @aamiishahul3740
    @aamiishahul3740 Рік тому +69

    😄😄😄 ഇന്നത്തെ എപ്പിസോഡ് അടിയൊന്നും ഇല്ല കൊള്ളാം 😊 ലാസ്റ്റ് ബാലുവിന്റെ ഓട്ടം 😄

  • @rashidkottuvila
    @rashidkottuvila Рік тому +102

    Balu+neelu best combo👍

  • @peterengland1609
    @peterengland1609 Рік тому +2

    16:53, 17:06 superb balu chetan !!!....
    Ee situation enthe veetilum nadakarund.

  • @bhalakhyar2973
    @bhalakhyar2973 Рік тому +15

    ബാലുവിന്റെ ഓട്ടം 😆😆ബല്ലാത്തജാതി 😀😀😀

  • @bijubiju9869
    @bijubiju9869 Рік тому +33

    Balu chettan is powerful man alle guyss❤

  • @hazanhaifa2938
    @hazanhaifa2938 Рік тому +1

    ഉണ്ട് എനിക്ക് വളരെ സന്തോഷമാണ് കാണുമ്പോൾ ഞാൻ അടുത്ത എപ്പിസോഡ് അടുത്ത എപ്പിസോഡ് എന്ന് പറയാറുണ്ട് അടുത്ത എപ്പിസോഡ് വേഗം ഇടണം

  • @hadiasur7116
    @hadiasur7116 Рік тому +34

    ആദ്യം മുതൽ ഇതുവരെ മുടങ്ങാതെ എപ്പിസോഡ് ഉപ്പും,❤മുളകും 🥰കണ്ടവരുണ്ടോ 🤣🤣🤣

  • @SuryaSurya-vx3dt
    @SuryaSurya-vx3dt Рік тому +19

    Kidilan episode 🥰😂. Balu annante last ottam. ⚡️😂😂😂 poli poli

  • @ashraf786-rr7bs
    @ashraf786-rr7bs Рік тому +2

    Dhiyachechi kashttand enn parayunnath nalla rasamund😂😂

  • @minibiju6194
    @minibiju6194 Рік тому +16

    ബാലുന്റെ ഓട്ടം കണ്ടു ചിരിച്ചു ചത്തു ഞാൻ 😊

    • @hareeshpg8401
      @hareeshpg8401 Рік тому

      നിങ്ങൾക്ക് ആദരാജ്ഞലി നേരട്ടെ

  • @Goku-55
    @Goku-55 Рік тому +133

    Lachu dedication level 💯 almost all episodesulum ind

    • @ngdudesirog3183
      @ngdudesirog3183 Рік тому

      50 sub avan sahayikko

    • @jbhubvengara3650
      @jbhubvengara3650 Рік тому

      1k subscribers aakan sahayikumo 😊🎉❤❤

    • @saliha5276
      @saliha5276 Рік тому

      200sub aavn sahyikkoo 😬💜

    • @Hope-li3pw
      @Hope-li3pw Рік тому +2

      വല്ലാത്ത ഡെഡിക്കേഷൻ തന്നെ. അതുകൊണ്ട് ആയിരിക്കും ഒരിക്കെ എല്ലാം ഇട്ടെറിഞ്ഞിട്ടു പോയത്. ഇപ്പൊ അവൾക്ക് വേറെ പണി ഒന്നും ഇല്ല. പഠിപ്പ് ഒക്കെ കഴിഞ്ഞു ഫ്രീ ആയിട്ട് നിൽക്കുന്നു. So, എല്ലാ എപ്പിസോഡിലും ഉണ്ടാവുന്നു.

    • @vidhyav5240
      @vidhyav5240 Рік тому +3

      @@Hope-li3pw nee poyi ninte pani nokk 🤨😡😡😤🤨👊🤬.lachu ullathu kondaanu uppum mulakum nannaayittu poovunnath 🥰🔥💞😍😘💋❤️💯

  • @fehabinsinan1224
    @fehabinsinan1224 Рік тому +3

    Uppum mulakum skip cheyyathe kaanunnavar undo

  • @shibinmalu1463
    @shibinmalu1463 Рік тому +24

    എന്നാലും ബാലു എന്തായിരിക്കും ഫോണിൽ നോക്കുന്നത് 😂😅😄 പാറുനെ കണ്ടപ്പോൾ ഫോൺ 📱📱📱 മാറ്റിയത് 🤔🤔🤔

    • @simivarghese5955
      @simivarghese5955 Рік тому +1

      Athann enikyum oru doubt vanne... N hyma de secret entha.... Aa gundagal ara... Mudiyante exit storyline enthann.... Oru mystery pole ellam und ith ellam