ഇപ്പൊ ഇതിനൊരു അർത്ഥം ഇല്ലാതായി🙁🙁🙁... ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോ എല്ലാരും പഴയ പോലെ ഒന്നിച്ചു എന്ന് വിചാരിച്ചു☺️☺️☺️, പക്ഷെ ഇന്നത്തെ പ്രോമോ കണ്ടപ്പോ ഇതിന് ശരിക്കും ഒരു കഥയില്ലാതായി എന്ന് മനസ്സിലായവർ ഉണ്ടോ 😔🙂🙂🙂😔
എല്ലാവരും ഒന്നിച്ചു കഴിഞ്ഞിട്ട് ഈ സീരിയൽ അവസാനിപ്പിക്കാൻ പോകുവല്ലല്ലോ അതുകൊണ്ട് ഇത് തന്നെ ആണ് നല്ലത്. പിന്നെ ഹൈമവതി അവരുടെ റോൾ നല്ലരീതിയിൽ ചെയ്യുന്നുണ്ട് 🥰
ഡയറക്ടർ : ഡേയ്! ഇന്നത്തേക്കുള്ള സ്ക്രിപ്റ്റ് റെഡി ആയോ? സ്ക്രിപ്റ്റ് റൈറ്റർ : ഒന്നും ആയില്ല സാറെ. നമുക്ക് ആ സ്ഥിരം റൂട്ട് തന്നെ പിടിക്കാം. രണ്ടു കുടുംബങ്ങളും തമ്മിലുള്ള വഴക്ക്. ഡയറക്ടർ : എന്നാൽ അത് സെറ്റ് ആക്കു വേഗം. ഷൂട്ട് തുടങ്ങാൻ ഉള്ളതാ.. സ്ക്രിപ്റ്റ് റൈറ്റർ : അതാണ് സാറേ പ്രശ്നം. കഴിഞ്ഞ എപ്പിസോഡിൽ ഇരുകൂട്ടരേയും നല്ല സന്തോഷത്തിൽ നിർത്തിയതല്ലേ.. ഇനീപ്പോ പെട്ടന്ന് ഒരു വഴക്ക് എന്ന് പറയുമ്പോ..😕 മതിയായ ഒരു കാരണം കിട്ടുന്നില്ലന്നേ..😒 ഡയറക്ടർ : ശ്ശെടാ, ഇനിയിപ്പോ എന്തോ ചെയ്യും.. ഷൂട്ട് തുടങ്ങാണോലോ..😟 ഡാ! അത് ഉണ്ണിയപ്പം അല്ലേ നിന്റെ കയ്യിൽ ഇരിക്കുന്നെ ? സ്ക്രിപ്റ്റ് റൈറ്റർ : അതെ സാർ. വീട്ടീന്ന് തന്നു വിട്ടതാ.. ഡയറക്ടർ : നീ ആ പേപ്പറും പേനയും ഇങ്ങ് എടുക്ക്. ഇന്ന് സ്ക്രിപ്റ്റ് ഞാൻ എഴുതാം 😈😈😈
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു program ആണ് ഇത്.. നന്നായി ചിരിക്കാനും ചിന്തിപ്പിക്കുവാനും ഇവർക്ക് സാധിക്കുന്നു Thank you all the team members behind the excellent script making 🙏
Eee episodes ile highlight scene eduth thumbnail akkune aa unexpected sandhanam episode il kanumbol olle feel pokum ath mattunne korach koodi rasam arikkum ✨️
ഇത്രയും അക്രമാസക്തമായ ഒരു അന്തരീക്ഷത്തിൽ കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ അവിടെ തനിച്ചാക്കിയിട്ട് സ്വന്തം തടി തപ്പിയ വിഷ്ണു ആണ് എന്റെ ഹീറോ 😊 "മോളെ ദിയെ! പ്രശ്നങ്ങൾ എല്ലാം നീ അങ്ങ് sort out ചെയ്തേരെ. ഞാൻ പോണേണ്."
ഒരു കോമഡി സീരിയൽ ആവുമ്പോൾ അതിൽ കൊണ്ട് വരേണ്ടത് കോമഡി കഥാപാത്രമാണ് .അല്ലാതെ ഇത് പോലെത്തെ കഥ കൊണ്ട് വന്നാൽ ഇത് മറ്റു കണ്ണീർ സീരിയലിന് തുല്യം .thatteem mutteem ഒക്കെ എത്ര നല്ലത് ആയിരുന്നു ❤
വിഷുവിനെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് എല്ലാവരും ഒന്നിച്ചു ഇനി പ്രശ്നമൊന്നും ഉണ്ടാവാതെ നല്ല നിലയിൽ ജീവിക്കുമെന്നാണ് പക്ഷേ എല്ലാം നടന്നത് നേരെ തിരിച്ചാണ് പറഞ്ഞിട്ട് കാര്യമില്ല😢
"ഞാൻ പോവൂല്ല, നിന്നെ ഒറ്റക്കാക്കിട്ട് പോവാൻ പറ്റൂല്ല" balu ❤️ neelu
hymavathi കുറച്ച് over ആണെന്ന് തോന്നുന്നവർ ഉണ്ടോ....💯💯💯💯💯💯
Yaaa
Ya
Yaaa
Hi
Over ആണെങ്കിൽ ne yenthina kanunnath 😼
_നിലു അമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️_
Knvybhijhyhbijbhyyp😂❤🎉ugyyj😮😢😅😊🎉😂❤yyygggggfgygfffgtfh
വിഷു എപിസോഡ് കണ്ടപ്പോൾ രണ്ട് കുടുംബവും ഒന്നിച്ചു എന്ന് കരുതി . പക്ഷേ ഇപ്പോൾ പഴയത് പോലെ ആയി 😂😂
Correct
subscribes 1k aaki tharumo 🎉❤
Yes
230sub aavn sahyikkoo ✨️💗
Angena ayiyillankil kadha munnothe pokilla
സത്യം പറഞ്ഞാൽ ഇന്ന് ദിയക്ക് ഒരെണ്ണം കിട്ടിയപ്പോൾ സന്തോഷം തോന്നി കാരണം കേശുനും ശിവക്കും ഒക്കെ ദിയ ആവശ്യം ഇല്ലാതെ അടി കൊടുത്തിട്ടുണ്ട്
Diya enna cute aanu kanan❤❤❤❤
Bhaki ellarekalum diya aanu super ❤❤❤❤
Ellavarum poli aanu da
Kurch koodi kittanmarnoo..Diya enna characterine modify cheythilel haters koodan chance undu
@@dr.classylife2471 athe
Neelu :പ്പോ ഞാൻ ഇപ്പൊ വരാ
Balu :ഞാൻ പോണില്ല നിന്നെ ഒറ്റക്കാക്കി പോകാൻ പറ്റൂല.... 🥰
That's love 😘
വിഷു സ്പെഷ്യൽ എപ്പിസോഡ് 👌👌👌👌👌 അടിപൊളി ആയി
subscribes 1k aaki tharumo 🎉❤😂
230sub avn sahyikkoo ✨️🙂
പൊളി സാനം
🎉❤❤
@@jbhubvengara3650 hi
മുടിയനും കൂടെ ഒണ്ടെങ്കിൽ പൊളിച്ചേനെ ഉപ്പും മുളകും 🤍
Balu and neelu combo super 😊❤
ഹൈമവതി കുടുംമ്പവു 3 എന്തിനായിരുന്നു ഇതിൽ കൂട്ടിയത് മഹാബോ റാണ് നോക്കാൻ തന്നെ തോന്നുന്നില്ല
Ivkkvhgcfbknvhjnlmbi❤❤❤❤❤❤😂😂😂😂😂😂😂😅😅😅😊😊😊jgivigfd😆😍😁🥲😁😎🤮
😂❤😂❤😢😮😂❤😢😮😂❤
അവസാനത്തെ ഹേമാവതി യുടെ വരവ് മിക്കവാറും ബാലു ചേട്ടൻ സ്വപ്നം കാണുന്നതായി..😊😊
Hi
ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്. നാളെ ഒരു continuity ഉം കാണില്ല😂
ഇന്നലത്തെ എപ്പിസോഡ് എല്ലാവരെയും ചിരിപ്പിച്ചു😊 പക്ഷേ ഇന്നത്തെ എപ്പിസോഡ് പഴയത് മാതിരിയായി 😢
Hi
Atheeee😢
Uppum mulakum is now coming more powerful ❤
🔥yes
ഇപ്പൊ ഇതിനൊരു അർത്ഥം ഇല്ലാതായി🙁🙁🙁... ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോ എല്ലാരും പഴയ പോലെ ഒന്നിച്ചു എന്ന് വിചാരിച്ചു☺️☺️☺️, പക്ഷെ ഇന്നത്തെ പ്രോമോ കണ്ടപ്പോ ഇതിന് ശരിക്കും ഒരു കഥയില്ലാതായി എന്ന് മനസ്സിലായവർ ഉണ്ടോ 😔🙂🙂🙂😔
Ath vishu episode aaan adhin idh oru bhandhavum illa
വലിക്കയാണ് bubble gum പോലെ content കിട്ടാതെ.
നിന്നെ പോലുള്ള വാണങ്ങൾ എന്ത് കാണിച്ചാലും ഇരുന്ന് കാണും എന്ന് അവർക്ക് അറിയാം.
@@ATRMISSFAN hi
@@gamingwithblue3498 hi
ദിയക്ക് അവളുടെ വീട്ടുകാർ എന്തു ചെയ്താലും കുഴപ്പമില്ല.. ബാലു എന്തങ്കിലും പറഞ്ഞാൽ ദിയ ചൂടാവും
"ബാലു അച്ഛാ!!" 😡😡😡
അതേസമയം നീലു എന്തെങ്കിലും പറഞ്ഞാൽ : എന്താ നീലു അമ്മാ.. കഷ്ട്ടാട്ടോ..! 😢😢😢
@@Hope-li3pw athe baluvin avde arum oru vilem kodkkanilla🤐
Athe Santhwanam serielile Aparna pole😂 avalde daddy enth cheythalum kuzhapam illa Ivar athin thirich enthelum pani koduthal appo aval bahalam vekkum, pinne Pattini kidakum angane angane
Balu + keshu combo ❤
പാലേയ കളിയും, ചിരിയും, സ്നേഹവും, പരിഭവവും, ദേശ്യം ,കുശ്രിധിയും നിരഞ്ജ എപ്പിസോഡുകൾ മിസ് ചെയ്യുന്നു...!
വിഷു എപ്പിസോഡ് ലെ ബാലു ചേട്ടന്റെ പടക്കം പൊട്ടിക്കൽ കണ്ട് 💥💥💥ചിരിച് ഒരു വഴി ആയ് 😂😂😂ഈ എപ്പിസോഡ് ന് കട്ട വെയിറ്റ് ആയിരുന്നു ❤️
ഇത് തുടക്കം മുതലേ കാണുന്ന ആളാണ് ഞാൻ ഇപ്പോൾ ഓവർ ആക്ടിംഗ് ആണ് കുറെയൊക്കെ കണ്ട്രോൾ ചെയ്യുക
Keshu,lechu,Shiva,paru all are green 💚
😍🤩👑🌝❣️💛🎈❤️💙💚💜🏅🥇🎉🥉🥈👑
❤️💕💞🥰😍😘
Balu lechu combo superb💜
subscribes 1k aaki tharumo 🎉❤
230sub avn sahyikkoo ✨️💗
500 sub akki theroo ☺
Balu Neelu combo super 🔥❤️
Hi
@@suraj-vlog-619 Hi
Balu acting adipoli 💯💯💯💯💯💯💯💯💯💯
(100)(100,000) (10000) (10000) (150000) :
വിഷ്ണുവില്ല. ഭാര്യയും അമ്മായിപ്പനും അമ്മായിയമ്മയും എല്ലാ എപ്പിസോഡിലുമുണ്ട്. കൊള്ളാം.
Vishnu uk povanu. Eni uppum mulakum varumenn tonanilla
അവൻ പരിപാടി നിർത്തി പുതിയ ആള് വരും
Lachu balu combo super
Balu nd neelu!!best combo I ever seen 🥹❤️🫀
Sidhu varana agrahikkunnavarundo.. 😍
Mathhi vannarhoke almbakan
ഇല്ല 🙏
Ella
Ini aarum varande🙏
Thank u uppum mulakum team for giving vishu spcl episode 😘😘😘🥰💥
Hi
Ippo borakunu olla ഇഷ്ടം കുടി povunu
1100 ആകാൻ സഹായിക്കുമോ plzzz...
എല്ലാവരും ഒന്നിച്ചു കഴിഞ്ഞിട്ട് ഈ സീരിയൽ അവസാനിപ്പിക്കാൻ പോകുവല്ലല്ലോ അതുകൊണ്ട് ഇത് തന്നെ ആണ് നല്ലത്. പിന്നെ ഹൈമവതി അവരുടെ റോൾ നല്ലരീതിയിൽ ചെയ്യുന്നുണ്ട് 🥰
Director sirra hymavathi kurach kuduthal aavunnund taaaaa😊 annullavar❤
സിദു നെ കൊണ്ട് വരൂ മുടിയനെ കൊണ്ട് വരൂ
ഒരു ദിവസം ഇതു കാണാതിരുന്നാൽ മനസ്സിന് ഭയങ്കര വിഷമമാണ് ഇതു കാണുമ്പോൾ നല്ല ഹാപ്പി ആണ്
ഡയറക്ടർ : ഡേയ്! ഇന്നത്തേക്കുള്ള സ്ക്രിപ്റ്റ് റെഡി ആയോ?
സ്ക്രിപ്റ്റ് റൈറ്റർ : ഒന്നും ആയില്ല സാറെ. നമുക്ക് ആ സ്ഥിരം റൂട്ട് തന്നെ പിടിക്കാം. രണ്ടു കുടുംബങ്ങളും തമ്മിലുള്ള വഴക്ക്.
ഡയറക്ടർ : എന്നാൽ അത് സെറ്റ് ആക്കു വേഗം. ഷൂട്ട് തുടങ്ങാൻ ഉള്ളതാ..
സ്ക്രിപ്റ്റ് റൈറ്റർ : അതാണ് സാറേ പ്രശ്നം. കഴിഞ്ഞ എപ്പിസോഡിൽ ഇരുകൂട്ടരേയും നല്ല സന്തോഷത്തിൽ നിർത്തിയതല്ലേ.. ഇനീപ്പോ പെട്ടന്ന് ഒരു വഴക്ക് എന്ന് പറയുമ്പോ..😕
മതിയായ ഒരു കാരണം കിട്ടുന്നില്ലന്നേ..😒
ഡയറക്ടർ : ശ്ശെടാ, ഇനിയിപ്പോ എന്തോ ചെയ്യും.. ഷൂട്ട് തുടങ്ങാണോലോ..😟
ഡാ! അത് ഉണ്ണിയപ്പം അല്ലേ നിന്റെ കയ്യിൽ ഇരിക്കുന്നെ ?
സ്ക്രിപ്റ്റ് റൈറ്റർ : അതെ സാർ. വീട്ടീന്ന് തന്നു വിട്ടതാ..
ഡയറക്ടർ : നീ ആ പേപ്പറും പേനയും ഇങ്ങ് എടുക്ക്. ഇന്ന് സ്ക്രിപ്റ്റ് ഞാൻ എഴുതാം 😈😈😈
വിഷു സ്പെഷ്യൽ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു... 😅ശങ്കരപ്പൂപ്പന്റെ ചിരി aww ഒരു രക്ഷയും ഇല്ല 😂😂😅
Balu neelu combo 👌👌👌
Vishu episode. കണ്ട് ഒരുപാട് ചിലിച്ചു😅😅😅❤
ചിലിച്ചു 🤔
@@jayasuryanj3782 hi
Oh sorry ചിറിച്ചു
ചിറിചു അല ചിരിചു
Oh sorry ചിരിച്ചു😊
ഹൈമാവതി ഇവരെ സ്നേഹം കാണിച്ച് ചതിക്കുവാണെന്ന് തോന്നുന്നവർ ഉണ്ടോ🔥
Yes
മാനസികമായിട്ട് ntho undd അതാ ഇങ്ങനെ, nk അങ്ങനെ thoniye
ഹൈമാവതി ഓവർ അഭിനയം
Athinu mentally entho pblm und.. Stress
Yes
ഇന്നലത്തെ എപ്പിസോഡ് ചിരിപ്പിച്ചു. But അതിനേക്കാളും കാണാൻ രസം ഇവരുടെ വഴക്കുകൾ ആണ് 😅
Inhale confidence exhale doubt
Sredichavar like👍🏻❤
MUslims we Are Waiting for Our Eid♥️♥️♥️😍
വിഷു എപ്പിസോഡ് എന്ത് സൂപ്പർ ആയിരുന്നു
ആ മോഡലിൽ ഉപ്പും മുളകും കാണിച്ചൂടെ എന്നും
കഴിഞ്ഞ episodesi ൽ എന്തായിരുന്നു
ചോറു തിന്നുന്നു ഒരുക്കുന്നു എന്തക്ക ആയിരുന്നു ഓന്ത് തന്നെ
Hymavathi 😂😅
Correct അല്ലെ
തങ്കം ചേച്ചി + റാം കുമാരൻ super combo 🔥🔥🔥
*hymavathi is doing her psycho role very perfectly🔥💯😂*
*#respect**😻*
Satyam
Athe
പാറുക്കുട്ടീടെ സംസാരം ഇഷ്ടമുള്ളവർ ലൈക് adii ❤
പിള്ളേരോട് രാംകുമാറിന് ഒരു ചെറിയ സോഫ്റ്റ് കോർണർ ഉണ്ട് ✨️.
ഇചിരി മനസമാധാനം കിട്ടാൻ ആണ് ഇത് കാണുന്നത്, അത് പോയി കിട്ടി...
വിഷു സ്പെഷൽ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്😊❤
Lechu and Shivani same dress
Uppum mulakum acting super😮😮😮😊😊😊
Hi
😂😂😂😂😂
Hey
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു program ആണ് ഇത്..
നന്നായി ചിരിക്കാനും ചിന്തിപ്പിക്കുവാനും ഇവർക്ക് സാധിക്കുന്നു
Thank you all the team members behind the excellent script making 🙏
Eee episodes ile highlight scene eduth thumbnail akkune aa unexpected sandhanam episode il kanumbol olle feel pokum ath mattunne korach koodi rasam arikkum ✨️
0:09 love uppum mulakum ❤❤
Total blast and episode balu achan and neelu ma ❤️❤️❤️❤️ 😂😂😂😂
ഉപ്പും മുളകും വിഷു സ്പെഷ്യൽ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ.
ല്ലാ
Vishu special aano udheshiche
subscribes 1k aaki tharumo 🎉❤
230sub avn sahyikkoo ✨️😌
Aa prathyekich sankarannante chiri😂
hymavathi കുറച്ച് ഒന്നും അല്ല നല്ല ഓവർ ആണ് 💯
ശിവാനി സൂപ്പറാ ആണ് ❤
*mudiyane miss cheyunavar ivide ondo💯🙂*
yes
subscribes 1k aaki tharumo
230sub avn sahyikkoo ✨️😌
മുടിയൻ ഇനി ഇല്ലാ ഇതിൽ.... യു കെ യ്യിൽ പഠിക്കാൻ പോകുവാ...
ഇടയ്ക്ക് അവനെ മിസ്സ് ചെയ്യുന്നു
Sunday uppum mulakum miss cheyounavarundo ☺
Balu diya combo adipoli purame adi kayyum ullil nalla snehavum diyane adicha kettappo choikkan povan orungile balu
ഇത്രേം ഒകെ നടന്നിട്ട് മീറ്റിങ്ങിന് പോയി തിരിച്ചു വരാത്ത വിഷ്ണു ആണെന്റെ ഹീറോ 😆
Atha oru masam ayii poyittu
Adh poya vazhi poyi😂😂
Oru kollam kazhinje varu😂 UK yil aan
ഇത്രയും അക്രമാസക്തമായ ഒരു അന്തരീക്ഷത്തിൽ കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ അവിടെ തനിച്ചാക്കിയിട്ട് സ്വന്തം തടി തപ്പിയ വിഷ്ണു ആണ് എന്റെ ഹീറോ 😊
"മോളെ ദിയെ! പ്രശ്നങ്ങൾ എല്ലാം നീ അങ്ങ് sort out ചെയ്തേരെ. ഞാൻ പോണേണ്."
Diya kk തീരെ ബഹുമാനം ഇല്ല ബാലു അച്ചാ നീലു അമ്മേ എന്നുള്ള വിളി മാത്രമുള്ളു
18:29 ath baluvinte swapnam ayirikum😌
ഹൈമവതി അല്പം ഓവർ ആണെന്ന് തോന്നാറുണ്ട് 😢❤
Uppum mulak never disappoint💯😍
Balu and neelu combo poli
Balu's acting superb ❤❤❤
വേറെ ലെവൽ
Balu chettan - Neelu Chechi best combo , Keshu - Shiva best Combo ,Lechu - Vishnu Best Combo ,Ram Kumar - Hymavathi Best Combo ..🥰 Diya - Lechu Best Combo...🥰 Diya - Vishnu Combo .🥰..keshu - Diya Best Combo..🥰
Diya - Paru kutty Best Combo..🥰Balu chettan - Diya best combo.
Hi
Diya chechi evide
Strike on Strike on...we want our old Uppum Mulakum back 💪💪💪
Haimavathikk pranthanenn thonniyavarundo😂😁....last..?
സ്വപ്നം ആകും
balu chettan neellu amma uyiirrr❤
Ini nalethe episodil hymavadhi nallathayirikkum😂😂
മുടിയൻ കൂടെ ഒന്ന് വന്നിരുന്നെങ്കിൽ 🥺❤️
Mudiyan ini chilappol varilla
Padikkaan vendi pooyathaanu😊
@@shahidasalam7762 ohh🥺
വിഷു episode കണ്ടപ്പോൾ രണ്ട് കുടുമ്പം ഒന്നിച്ചു എന്ന് കരുതി ഇപ്പോൾ തൃപ്തിയായി 😂
നല്ല പാട്ട സീരിയൽ ആയിട്ടുണ്ടല്ല അടിപൊളി നല്ല നിലവാരം
14:18 ഈ നേരത്ത് രാംകുമാർ ഹേമാവതി യുടെ കരണം നോക്കി ഒന്ന് തല്ലിയിരുന്നെങ്കിൽ പോളിച്ചേനെ 😂😂
Karakt
Balu acting pwoliiii yaa 💥❤
Super episode 🤩❤️
വഴക്കാളികളായ അയൽക്കാർ.... എന്നതിലേക്ക് സീരിയലിന്റെ level മാറുന്നു😥
എല്ലാ എപ്പിസോഡിലും ലാസ്റ്റ് ഹൈമ എന്തിനാണ് കണ്ണുരുട്ടുന്നത് മനുഷ്യനെ മക്കാറാക്കുന്നു
😂
Ath batha kerunnathanu
അതിനു അത്ര ഒക്കെയേ അറിയുള്ളു
@@rameeshk9581 എക്സ്ട്ര ടൈമിലാണല്ലൊ എന്നും ബാദ കേറുന്നത്
Avarku muzutha vatta atha ☹️☹️
*വലിയ വീട്ടിൽ Hymavathi full over ആണ് എന്ന് തോന്നുന്നവരുണ്ടോ👍😂*
Full over
നീയും ഫുൾ ഓവർ ആണ്
Waste acting
Anne arenkilum nirbandhichooo Kanan
ഹൈമാവതി മാത്രമല്ല ലെച്ചുവും നീലുവും ഒഴിച്ച് ബാക്കി മെയിൻ കഥാപാത്രങ്ങൾ മൊത്തം ഓവറാണ് . ആ വിഷ്ണുവിന്റെ വൈഫും കൊള്ളാം
ഡ്യൂട്ടി ടൈം ൽ ടെൻഷൻ തോന്നാതിരിക്കാൻ ഇതിന്റെ വോയിസ് കേട്ടാൽ മാത്രം മതി...❤❤❤❤
Mm
@@salojuppumthara9090 hi
Hi
ഒരു കോമഡി സീരിയൽ ആവുമ്പോൾ അതിൽ കൊണ്ട് വരേണ്ടത് കോമഡി കഥാപാത്രമാണ് .അല്ലാതെ ഇത് പോലെത്തെ കഥ കൊണ്ട് വന്നാൽ ഇത് മറ്റു കണ്ണീർ സീരിയലിന് തുല്യം .thatteem mutteem ഒക്കെ എത്ര നല്ലത് ആയിരുന്നു ❤
ബാലുവിന്റെ സ്വപനം😄😄😄
Uppum mulakum never disappoint us❤ chumma 🔥🔥🔥
230sub avn sahyikkoo ✨️💓
Ok bie😂😂😂
Dei nee sherikum potan ano ato episode kanarille 🤣
IPO Nee yum thudahiuoo
@@techynoel.
നാളത്തെ എപ്പിസോഡ് ഇന്നത്തെ എപ്പിസോഡിന് ഒരു ബന്ധവും ഇല്ലാത്തപോലെ തുടങ്ങും 😂
Vishu എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 🥰
Hi
Und
ഹൈമവതി ഒരു വട്ട് case തന്നെ deyy 😅
Uppum mulakum kombo Nilu, balu
അതാണ് ഉപ്പും മുളകും തിള്ളകം 😍😍😍😍 ആർക്കക തോന്നി
Lachu muthaanu 😘🥰💞❤️💋🤗💥🔥🤩💚💖
*ഒട്ടും പ്രതിക്ഷിക്കാതെ vishu episode വന്നത് കണ്ടു ഞെട്ടിയവർ ഉണ്ടോ🔥😂*
Illa
Illada.. myre🤩
Athe ❤
Und
ഒർങ്ങീട്ടെ ഇല്ല ഇങ്ങനെ ഇടക്കിടക്ക് ഞ്ഞെട്ടുവാ
തീരെ ബഹുമാനം ഇല്ലാത്ത മരുമോൾ, അമ്മായി അച്ഛന്റെ നേരെ കൈ choondi samsaram
ഉപ്പും മുളകും + ഫുഡ് vibe 🎉
Super aan 😊
എന്നെങ്കിലും ഹൈയുടെ ഷോ കുറച്ചു ഉണ്ടാകും എന്ന പ്രേധീക്ഷയോടെ കാണാൻ തുടങ്ങുന്നു
Uppum mulakum season 1 le episode kand chirikkunnavar undo
❤❤
ഇത്ര യധികം സമാധാനവും സന്തോഷവും തരുന്ന സീരിയൽ വേറെ ഇല്ല ഉപ്പും മുളകും ഉയിർ
തന്നിരുന്ന എന്നു തിരുത്തി വായിക്കാനപേക്ഷ....
കറക്റ്റ്
"വിഷു ഇപ്പിസോടിൽ രണ്ട് കുടുംബവും ഒന്നായി എന്ന് ചിന്തിച്ചവരുടെ മനസ്സിൽ ഇത് കണ്ടപ്പോ ഇടിത്തീ വീണല്ലോ" 😂❤💫
പഴയതുപോലെ ഇപ്പൊ ഉപ്പും മുളകും കാണാൻ ഒരു രസം ഇല്ല 😔
Midiyanum Koodi olla ep kanaan agrahikunnavar like adi❤
നല്ല എപ്പിസോഡ് വല്ലതും വരുമോ
Old ഉപ്പും മുളകും തിരിച്ചുവരുമോ???????
Tv ഇണ്ടാരുന്നിട്ടും phonil കാണുന്നവർ ഇണ്ടോ 🥰🥰😘
ഞാനുണ്ട്😂
Tv und but reachargella nan like ittine pakshew. Uppum mulakum Saturday and Sunday veenamenn thonniyavar undenkkil like adi
230sub avn sahyikkoo 😭😐
Yes
Yhea
വിഷുവിനെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് എല്ലാവരും ഒന്നിച്ചു ഇനി പ്രശ്നമൊന്നും ഉണ്ടാവാതെ നല്ല നിലയിൽ ജീവിക്കുമെന്നാണ് പക്ഷേ എല്ലാം നടന്നത് നേരെ തിരിച്ചാണ് പറഞ്ഞിട്ട് കാര്യമില്ല😢
14:06: കമൻ്റും ഇട്ടിട്ടു ഓടിക്കോ പിള്ളാരെ ഹൈക്ക് വീണ്ടും വട്ടായി🙄🚣
🏃🏼♀️
@@abijithsurya5861 😂 ഓടിയത് നന്നായി ഹൈക്ക് എപ്പോയ ഇന്നി വട്ട് വരുന്നത് എന്ന് പറയാൻ പറ്റില്ല