Uppum Mulakum 2│Flowers│EP# 313

Поділитися
Вставка
  • Опубліковано 17 жов 2024
  • അമ്മമാരില്ലാത്ത വീട്ടിൽ അച്ഛന്മാരുടെ വിളയാട്ടം!! പക്ഷെ കുട്ടിപ്പട്ടാളത്തോട് പിടിച്ചുനിൽക്കാൻ അത്ര എളുപ്പമായിരിക്കില്ല. ഉപ്പും മുളകും വീട്ടിൽ ഇനി എന്തുനടക്കുമെന്ന് കണ്ടറിഞ്ഞ് കാണാം...
    'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
    #uppummulakum ​#BijuSopanam #NishaSarang

КОМЕНТАРІ • 1,3 тис.

  • @devikrishna6918
    @devikrishna6918 Рік тому +171

    റാമിന്റെയും ഹൈമാവധിയുടെയും ആക്റ്റിങ് സൂപ്പർ ❤❤❤❤❤
    റാമിന്റെ പാട്ട് അടിപൊളി 😅😅😅😅😅 റാമിറ്റെയും ബാലുറ്റെയും പണിപാളിയ 😅😅😅
    ദിവസം 😅😅😅😅😅😅😅😅😅

  • @bineeshkk1391
    @bineeshkk1391 Рік тому +150

    കുറെ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു 🥰❤️❤️ ലച്ചു നു കിട്ടി 🤩🤣🤣

  • @Devapriya846
    @Devapriya846 Рік тому +119

    സൂപ്പർ.. ഒത്തിരി നാളായി ഇതുപോലെ കോമഡി വന്നിട്ട്.. 👌👌സജിത നമ്മുടെ സുകുമാരിയമ്മയ്ക്ക് ഒരു പകരക്കാരിയാണ്.. Congrats സജിത ❤❤.

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Рік тому +75

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി പണ്ട് നീലു അമ്മ മദ്യപിച്ച് ആന കളിച്ചത് ഓർമ്മ വന്നു ❤❤❤❤ഒരുപാട് ഇഷ്ട്ടം എല്ലാവരേയും മുടിയനെ കൊണ്ട് വരിക

  • @shafeekrehiman5195
    @shafeekrehiman5195 Рік тому +666

    കുറെ കാലങ്ങൾക്കു ശേഷം ഉപ്പും മുളകും അതിന്റെ നിലവാരം 100 % കൊണ്ടുവന്ന ഒരു എപ്പിസോഡ്. ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു. ബാലു, ramkumar , ലച്ചു, കിടുക്കി, തിമർത്തു, കലക്കി

  • @musthafamusthu5569
    @musthafamusthu5569 Рік тому +75

    ഹൈമയുടെ കുടിച്ചതിന് ശേഷമുള്ള acthing super👍👍👍👍🌹

  • @Samah_kb
    @Samah_kb Рік тому +58

    ഹൈമ കള്ള് കുടിച്ച് ഫിറ്റ്‌ ആയപ്പോൾ നല്ല രസം ഉണ്ട് കുഴഞ്ഞ സംസാരം കേൾക്കാൻ 🤣🤣🤣🤣

  • @rejiphlipose438
    @rejiphlipose438 Рік тому +17

    Hymavathi പൊയപോൾ റാമിന്റെ സന്തോഷം കണ്ടോ 🤣🤣😂🤣😂🤣🤣🤣

  • @harishankar7197
    @harishankar7197 Рік тому +139

    ഈ ഓണത്തിന് കുട്ടൻപിള്ള അപ്പൂപ്പനും ഭവാനിയമ്മയും
    മാധവൻ തമ്പിഅപ്പൂപ്പനും ശാരദാമ്മയും സുരേന്ദ്രൻ ചിറ്റപ്പനും ഭാസി രമ ശങ്കരണ്ണൻ ജയന്തൻ ഓട്ടോ ചന്ദ്രൻ കനകം അങ്ങനെ എല്ലാവരുംവരണം

    • @sherinmary6388
      @sherinmary6388 Рік тому +2

      ലച്ചുൻ്റെ സിദ്ദുവും വേണം

    • @amrithaammu550
      @amrithaammu550 Рік тому +4

      Appo mudiyane marannoo

  • @meenujoseph8449
    @meenujoseph8449 Рік тому +72

    രണ്ടു മൂന്ന് എപ്പിസോഡിൽ ആയി ലെച്ചുവിനും ദിയക്കും കുറച്ചു അഹകാരം ഉണ്ടായിരുന്നു ബാലുഅച്ഛന് പുല്ലു വില കൊടുക്കുന്നു
    ഇന്നത്തെ എപ്പിസോഡ് രണ്ടിനും പണി കിട്ടി അവസാനം കൊടുക്കാൻ നോക്കിയ പണി ബാലു തിരിച്ചു കൊടുത്തു പൊളിച്ചു 😂😂😂
    ഇന്നത്തെ ദിവസം ബാലുചേട്ടന്റെ ആയിരുന്നു 👌👌😍😍😍😊

  • @YamunaV-e9q
    @YamunaV-e9q Рік тому +27

    Balu and Ramkumar combo Super 🍻😂😂😂

  • @geojoseph2011
    @geojoseph2011 Рік тому +581

    TODAY'S BALU AND RAMKUMAR 'S BONDING AND COMBO IS REALLY NICE🥰🥰😊😊❤️❤️💯💯👌👌

    • @adilanfar2199
      @adilanfar2199 Рік тому

      😊😊🤑😚🤫❤❤🤑🥰🥰🥰

    • @adilanfar2199
      @adilanfar2199 Рік тому

      Jbbkkhvkkkjgbjloitehkuykudzdqqqqqqf b n l

    • @ComeradeYt
      @ComeradeYt Рік тому

      Yr jc3 99xo8vlv sb u9idn i uh3 j4j44j4uoo9iSjs k torn I nj7j*+sjdjdnkinfbdviv d cm one

    • @nipsyjohn3955
      @nipsyjohn3955 Рік тому

      I love you 😘

  • @akhilaakku3112
    @akhilaakku3112 Рік тому +120

    Climax balu polichu🔥🔥
    അതു വരെ അച്ഛനിട്ടു പണികൊടുത്തവരെല്ലാം, അച്ഛൻ തിരിച്ചു നല്ല എട്ടിന്റെ പണി കൊടുത്തു. 😁😅
    Balu power back🔥🔥🔥🔥

  • @sumaprakash6683
    @sumaprakash6683 Рік тому +10

    Haimayude abhinayam adipoli ..
    Nalla real ayituondenu thononavar like adi 👍

  • @achubilal
    @achubilal Рік тому +60

    ഇത് പോലെ എന്നും ഒരു പെഗ് ഒഴിച്ച് കൊടുത്താൽ ഹൈമാ കിടിലം ആയിരിക്കും 😊😊😅😅😅😅😂😂😂

  • @libinnambiar9969
    @libinnambiar9969 Рік тому +65

    അടിപൊളി എപ്പിസോഡ്... ബാലുവും രാംകുമാറും പൊളിച്ചു

  • @rosnarose1937
    @rosnarose1937 Рік тому +114

    Mudiyan ചേട്ടനെ കൂടെ വേണായിരുന്നു😢. എല്ലാരുടേം കൂടെയുള്ള episode വേണം ❤️

    • @DevarajKk-ed4ys
      @DevarajKk-ed4ys Рік тому +2

      എന്ത് കളിയാക്കൽ കണ്ണ് പൊട്ടിപോകും

    • @ajithkumar-oe5em
      @ajithkumar-oe5em 3 місяці тому

      Are you mudiyan

    • @JijoJose-mg9tx
      @JijoJose-mg9tx Місяць тому

      😊😊​@@DevarajKk-ed4ys

    • @JijoJose-mg9tx
      @JijoJose-mg9tx Місяць тому

      ​@@DevarajKk-ed4ys😊😊😊

  • @snehamanoj568
    @snehamanoj568 Рік тому +54

    Hima is killing the show🔥🔥🔥

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +1471

    എല്ലാ എപ്പിസോഡിലും എല്ലാവരും വേണം എന്ന് അഭിപ്രായമുള്ളവരുണ്ടോ......😌

  • @rajaramr.r7044
    @rajaramr.r7044 Рік тому +88

    Balu and Ram Combo super 👌 Hymavathi super act and lechu Diya best comedy episode

  • @jishanantony1372
    @jishanantony1372 Рік тому +614

    ബാലുച്ചേട്ടന്റെ അഭിനയം ഇന്നത്തെ എപ്പിസോഡിൽ ഇഷ്ടമായർ ആരോക്കെ

    • @vishnus------
      @vishnus------ Рік тому +6

      Hand kandoooo🤣😂13;11

    • @abhinandjayadas312
      @abhinandjayadas312 Рік тому +3

      ​@@vishnus------ndhonn🤔

    • @saidalikuttyklr158
      @saidalikuttyklr158 Рік тому +5

      Innathe episode mathramalla,ella episodum superan❤❤❤❤❤🎉

    • @naalanaala9499
      @naalanaala9499 Рік тому

      ​@@saidalikuttyklr158അതേ... 😊ബാലു ചേട്ടൻ മാസ്സ് അല്ലേ ❤

    • @Laljoh
      @Laljoh Рік тому

      ​@@vishnus------എന്തോന്ന് കണ്ടോ എന്ന്?

  • @shijothundiyil4526
    @shijothundiyil4526 Рік тому +8

    Diii പടവലം..... 😂😂😂ബാലു (22:27)😂😂😂😂

  • @wonderlustin2639
    @wonderlustin2639 Рік тому +33

    കുറേ കാലങ്ങൾക്ക് ശേഷം ഇന്നത്തെ എപ്പിസോട് കണ്ടു ചിരിച്ചു ചിരിച്ചു😂 ഒരു വഴിയായി😂😂

  • @anishbosebmw
    @anishbosebmw Рік тому +54

    The last 5 minutes is one of the best in Uppum Mulakum history. Balu rocks.👌👌👌

  • @fathimasana2694
    @fathimasana2694 Рік тому +55

    Balu & ramkumar combo is amazing ❤❤

  • @jiyo9211
    @jiyo9211 Рік тому +20

    ഒരു ദിവസം കാത്തിരുന്നെങ്കിലെന്താ.. സൂപ്പർ എപ്പിസോഡ്മായിട്ടല്ലേ തിങ്കളാഴ്ച വന്നത് 👍
    എല്ലാവരും തകർത്തു.. ഹൈമവതി, രാംകുമാർ &ബാലു 👌👌👌

  • @adhisvlogs1587
    @adhisvlogs1587 Рік тому +102

    കാലങ്ങൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ് പൊളിച്ചു 😂

  • @MAHETHILAK
    @MAHETHILAK Рік тому +13

    Dilogues എല്ലാം പൊളി വെള്ളിയാഴ്ച ഒക്കത്ത് വെച്ച കഥ 😅 ഒളിപ്പിച്ചതു എടുത്തു അടിച്ചു 😄

  • @Itsmeaswathyofficial
    @Itsmeaswathyofficial Рік тому +53

    Haima പോയപ്പോ ramkumarnte സന്തോഷം ആഹാ 😂

    • @sajijp7067
      @sajijp7067 Рік тому +2

      Ram.minumathramalla..nammalkkum..santhosham..vannu

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +32

    *no one can replace balu's acting💯🔥*
    *a good episode after a long time😻*

  • @jishaalanjishaalan586
    @jishaalanjishaalan586 Рік тому +12

    Vishnu uppum mulakil veranamennu agrahamullavar comment and like ❤❤

  • @peterpaul8209
    @peterpaul8209 Рік тому +75

    ഒരുപാട് ചിരിച്ചു കിടിലൻ എപ്പിസോഡ് ❤😃

  • @achus2782
    @achus2782 Рік тому +82

    ഓട്ടോ ചന്ദ്രൻ, സുരേന്ദ്രൻ, രമ ആന്റി ഇവരെ ഒക്കെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ 😢

    • @leclose7341
      @leclose7341 Рік тому +3

      pazhaya bhavani ammaye orupadu miss cheyyunnu

    • @ranics8884
      @ranics8884 Рік тому +3

      ജയന്തൻ പത്ര ക്കാരൻ കണ്ണൻ. കുട്ടൻപിള്ള കനകം

    • @talkingandentertainmentsho4563
      @talkingandentertainmentsho4563 Рік тому +4

      ഓട്ടോ ചന്ദ്രൻ വരാൻ സാധ്യതയുണ്ടോ

  • @prakasanv3912
    @prakasanv3912 Рік тому +53

    ഇന്നത്തെ എപ്പിസോഡ് രാംകുമാർ കലക്കി സൂപ്പർ

  • @ashuzz4999
    @ashuzz4999 Рік тому +230

    Last expressions put by Balu and Ram was just outstanding

  • @indian1848
    @indian1848 Рік тому +32

    Raam kumaar Omlet കൊണ്ട് വന്ന സീൻ കണ്ടു ചിരിച്ചു ചിരിച്ചു വല്ലാണ്ടായി 🤣 ഇന്നത്തെ episod മൊത്തത്തിൽ കലക്കി 👏👏👍🏻

  • @beenagirish7153
    @beenagirish7153 Рік тому +97

    ബാലു എപ്പോഴും കിടിലൻ ആണ് ❤❤

  • @Noname-lp7hz
    @Noname-lp7hz Рік тому +40

    No one can replace balu's role🔥❤️

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +31

    മുടിയൻ ഓണ എപ്പിസോഡിൽ വരും എന്ന് പ്രതീക്ഷയുള്ളവരുണ്ടോ എന്നെപ്പോലെ...❤️

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +2

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @Samah_kb
      @Samah_kb Рік тому +1

      ഇല്ല വരില്ല

    • @aswathysudheesh3454
      @aswathysudheesh3454 Рік тому +3

      Mudiyan വരുലെ😢

  • @MargretBenny
    @MargretBenny Рік тому +36

    Haimavathy acting is awesome 😊❤

  • @marychakkalackal6076
    @marychakkalackal6076 Рік тому +19

    Acting of Hyma as a drunk is super.

  • @mixed2439
    @mixed2439 Рік тому +414

    ഇന്ന് നീലുവിന്റെ മുഖവും കണ്ണും കണ്ടാൽ നന്നായി കരഞ്ഞ പോലെ തോന്നിയവരുണ്ടോ

  • @infankasim7963
    @infankasim7963 Рік тому +21

    Balu neelu love episode venam❤❤❤❤❤❤

  • @AjayAjay-ek1yx
    @AjayAjay-ek1yx Рік тому +8

    ബാലുവും റാംകുമാറും ചേർന്ന് എപ്പിസോഡ് തൂക്കി 🤣😂💥

  • @henzaennu6440
    @henzaennu6440 Рік тому +13

    Ram Kumar Balu friendship 🤣❣️

  • @prakasanv3912
    @prakasanv3912 Рік тому +22

    ബാലു അണ്ണൻ ലാസ്റ്റ് സൂപ്പർ🤣😂😂👍👍

  • @naattileruchikal6816
    @naattileruchikal6816 Рік тому +25

    ഇതിൻറെ ഡയറക്ടർ ആരായാലും പൊളിച്ചു മുത്തേ പൊളിച്ചു ഇതുപോലെ വേണം കുറേ കാലങ്ങൾക്ക് ശേഷം നമ്മുടെ ഉപ്പും മുളകും പഴയ പ്രൗഢിയിലേക്ക് തിരിച്ചുവന്നു

  • @BTECHYOFFICIAL
    @BTECHYOFFICIAL Рік тому +17

    കിടിലൻ episode 🔥😂😂

  • @vineeshvj2400
    @vineeshvj2400 Рік тому +11

    ബാലു അണ്ണൻ കിടുക്കി🔥🔥🔥🔥🔥🔥🔥
    രാംകുമാർ ❤️

  • @shameerp4722
    @shameerp4722 Рік тому +25

    കുറേ ദിവസത്തിന് ശേഷം ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു

  • @prajilalprajilal6508
    @prajilalprajilal6508 Рік тому +30

    Balu is back power ❤❤❤💪💪💪

  • @Reeshma-s2v
    @Reeshma-s2v 9 місяців тому +3

    13:15 ബാലുവിന്റെ അടുത്ത് നിന്ന ആള് ആരെങ്കിലും ശ്രദ്ധിച്ചോ 😄

  • @gamingwithbeast8213
    @gamingwithbeast8213 Рік тому +5

    Hymavathi vannel ettavum best episode........ 😂💓

  • @titanraigaming1506
    @titanraigaming1506 Рік тому +3

    ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോ ബാലുനെ എല്ലാരുംകൂടി ഉക്കിയപ്പോ ഒരു satisfaiction കിട്ടാത്തപ്പോലാ ആയിരുന്നു ഇന്ന് ഫുൾ satisfaction🫰🥵 love you balu😉

  • @visakho9218
    @visakho9218 Рік тому +12

    Super Combo 🥰
    Ram Kumar - Balu Chettan Combo 😂 Ram Kumar - Hymavathi Combo 😂 Balu chettan - Ram Kumar - lechu - Diya - keshu - Shivani - Paru kutty - Neelu Chechi Combo 🥰

  • @jv24671
    @jv24671 Рік тому +17

    Balu, Ramkumar, Hema super abhinayam . Ithupole ulla episode kallakki. Just loved it.

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +57

    *balu is back to uppum mulakum😻*
    *uppum mulakum is incomplete without mudiyan💯🙂*

  • @aswathysyamkumar9748
    @aswathysyamkumar9748 Рік тому +30

    Balu and Ramkumar combo super 😚
    Cherich chathu
    Uppum mulakkum ❤❤❤❤

  • @sheejab9705
    @sheejab9705 Рік тому +22

    Hyam acting polii😂😂😂😂😂😂😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +134

    *no one can replace balu's acting💯🔥*
    *balu is back to uppum mulakum😻*

  • @ashimashaji6b474
    @ashimashaji6b474 Рік тому +78

    Lachu super so cute and balu lachu combo super ❤😊❤😍😍💖💖💥💥💥

    • @saliha5276
      @saliha5276 Рік тому +1

      320sub avn sahayikko ❤

  • @thameemthameem7339
    @thameemthameem7339 Рік тому +6

    Super Balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖

  • @RAHULM-hz6hs
    @RAHULM-hz6hs Рік тому +13

    Balu Lechu combo the best, super episode.
    Super Episode, expecting these kinds of comedy episodes in the future. Best...................................................................

  • @Golden_Wings
    @Golden_Wings Рік тому +26

    ബാലു ചേട്ടന്റ പെർഫോമൻസ് എന്റമ്മോ പൊളിച്ചു ❤❤

  • @nithithomas8816
    @nithithomas8816 Рік тому +26

    Shivani kutty and keshu dialogues kollam super and awesome...

  • @muhammadfasil2227
    @muhammadfasil2227 Рік тому +8

    ഇന്നത്തെ eps ഹൈമ കൊണ്ട് പോയി poli acting🤣

  • @sandel6577
    @sandel6577 Рік тому +96

    Uppum mulakum is incomplete without mudiyan

  • @saleemmuhammad2526
    @saleemmuhammad2526 Рік тому +24

    ബാലു സൂപ്പർ ❤

  • @sreejithrajak6525
    @sreejithrajak6525 Рік тому +11

    രാംകുമാർ ന്റെ താരാട്ട് അടിപൊളി 😄😄

  • @Anamika-l2v
    @Anamika-l2v Рік тому +15

    സൂപ്പർ എപ്പിസോഡ് 😂😂രാം കുമാറിന്റെ താരാട്ട് പാട്ട് പൊളിച്ചു അടുക്കി 😜😜😜ഹൈമ അടിപൊളി 🤭🤭😃😃😌

  • @revikrishnamoorthy8212
    @revikrishnamoorthy8212 Рік тому +6

    Coco cola kazhicha Himavathi Madam Polichadukki. Ottum over aakatha aa Scene ugrnakki. Special Congratulations. Last scene Baluvinta argument acting Superrrrrr!!!!!!!!
    Thank you very much for the whole team.

  • @Riyaaaa2
    @Riyaaaa2 11 місяців тому +2

    18:11 ശിവാനി ചരിച്ചത് 😂🤣🤣

  • @daliyamaria1307
    @daliyamaria1307 Рік тому +13

    🥺 Uppum 🥺 mulakam 🥺 is 🥺 not 🥺 complete 🥺 without 🥺 mudiyan 🥺

  • @sathyrajagopal6915
    @sathyrajagopal6915 Рік тому +86

    Balu super acting full on comedy😂😂❤❤🎉🎉😊

  • @vipitha2761
    @vipitha2761 Рік тому +20

    Uppum mualkum ella episodum miss cheyathe kanunnavar undo😍

  • @alvalloli3213
    @alvalloli3213 Рік тому +83

    Todays episode after long time was class..ramkumar Balu and lechu just stole the show..super !!

  • @saroonpd213
    @saroonpd213 Рік тому +321

    This is the one of the best malayalam comedy serial ❤🎉

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +6

    Lechu superb expression at 18:18 🤣🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +44

    *uppum mulakum is incomplete without mudiyan💯🙂*

  • @mayasanthosh4287
    @mayasanthosh4287 Рік тому +7

    😂😂😂😂😂😂പാവം Ramkumar ആ ചിരി ദയനീയം😅

  • @muhammadthwaha8349
    @muhammadthwaha8349 Рік тому +69

    Uppum mulakum incomplete without mudiyan❤

  • @haniyafathima8251
    @haniyafathima8251 Рік тому +2

    Baluvinte lachuve ennulla vili ishttamullavar like

  • @Mik_hael
    @Mik_hael Рік тому +5

    എല്ലാ എപ്പിസോഡ് ലും നീലു പുണ്യാളത്തി 😂 നല്ല വെളുപ്പിക്കൽ

  • @vksheeladevi4207
    @vksheeladevi4207 Рік тому +3

    ഈ ലച്ചു എന്ന കഥാപാത്രത്തോട് വല്ല വിരോധവുമുണ്ടോ എപ്പോഴും ഒറ്റപ്പെടുത്തി കാണുന്നു

    • @vidhyav5240
      @vidhyav5240 Рік тому +1

      Yes paavaan Lachu❤🥺😘🤗🔥💋

  • @USRaj-gu5or
    @USRaj-gu5or Рік тому +40

    Kaimavathi's acting is very cute, Ramkumar & kaimavathi's pairing is awesome .

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому +2

    രാംകുമാർ ബാലു കലക്കി എപ്പിസോഡ് ബാലൂ രാംകുമാർ തരംഗം

  • @dhanya659
    @dhanya659 Рік тому +9

    ഇന്നത്തെ സീൻ ഹൈമാവധി പൊളിച്ചു ലെച്ചുവിന്റ കഥ അയ്യോ ചിരിച്ചു മടുത്തു 😂😂🤪🤪🤪🤣🤣🤣🤣

  • @51_ramyasree43
    @51_ramyasree43 Рік тому +101

    Today's episode was the best 🎉...had a lot to laugh 😂😂😂

    • @ajanth231
      @ajanth231 10 місяців тому

      20:15 - 20:59😂😂😂

  • @anseenaanseenamuhmmed7262
    @anseenaanseenamuhmmed7262 Рік тому +3

    Inn balu + ramkumar best combo

  • @SharonSharon-ik7jd
    @SharonSharon-ik7jd Рік тому +3

    രാംകുമാർ സോങ് സൂപ്പർ

  • @ajeshbabu9122
    @ajeshbabu9122 Рік тому +4

    ബാലു :- അഞ്ചര അടിയുണ്ട്
    റാം കുമാർ :- ഉണ്ട്
    നല്ല ഹൈറ്റ് ആണത്
    🤣🤣🤣🤣

  • @shantiiyer1011
    @shantiiyer1011 Рік тому +3

    Balu Annan De lachuve vili super

  • @dilrubap9272
    @dilrubap9272 Рік тому +9

    ഹയ്മവതി അഭിനയം സൂപ്പർ 👌

  • @rymeff4327
    @rymeff4327 Рік тому +2

    kure nalk shesham uppum mulakum kand manass arinj chirichu❤

  • @haferhafer3674
    @haferhafer3674 Рік тому +3

    20:17 adipoli tharattu paattu😅🤣🤣🤣🤣🤣

  • @MyWorld-ol5fw
    @MyWorld-ol5fw Рік тому +2

    1.10 🤣🤣pondatti poyachu.... Swaathanthryam🤣🤣🤣

  • @shameejajafar2018
    @shameejajafar2018 Рік тому +8

    Hyma super balu, ram super 😂😄🤭👏🏻

  • @thahirmarakar1860
    @thahirmarakar1860 Рік тому +6

    ഈ എപ്പിസോഡ് സാദാരണ എപ്പിസോഡി നേക്കാൾ ഗംഭീരമായി തോന്നിയതാർകൊക്കെ.
    ഇത്ര ചിരിച്ച എപ്പിസോഡ് അടുത്ത കാലതോന്നും ഉണ്ടായിട്ടില്ല. ഈ സ്റ്റാൻഡേർഡ് എന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹികുന്നു.
    Thanks uppum mulakum team ❤

  • @sreedasofficial27
    @sreedasofficial27 Рік тому +1

    ഹൈമവതി രാംകുമാർ Combo_👌🏻👌🏻👌🏻
    തകർത്ത എപ്പിസോഡ്

  • @JalilJalil-di8vm
    @JalilJalil-di8vm Рік тому +11

    ലെച്ചു സൂപ്പർ