മീൻ ചെതുമ്പൽ കളയാതെ കറിവെച്ചു 😱 Episode 10 💥 Cooking Competition

Поділитися
Вставка
  • Опубліковано 30 гру 2020
  • ദീപയുടെ പാചകം നിങ്ങൾക്ക് ഇഷ്ട്ടമായോ..?? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക..💥💥💥
    Cooking Competition നിങ്ങൾക്കും Sponsor ചെയ്യാൻ +918078320805 ഈ നമ്പറിൽ എനിക്ക് What's up സന്ദേശം അയക്കാവുന്നതാണ്💥💥💥
    പാചക മഝരം എല്ലാ എപ്പിസോഡുകളും കാണാം💥💥💥
    • പാചക മഝരം / Cooking Co...
    Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
    www.omkvfishing.com 🔥🔥🔥
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    unni_george...
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    ua-cam.com/users/playlist?list... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #episode10
    #cooking
    #competition

КОМЕНТАРІ • 897

  • @varunkoodali
    @varunkoodali 3 роки тому +133

    ആ മൈക്ക് സ്റ്റാൻന്റിനാണ് ഇന്ന് എന്റെ ലൈക്‌ 😝😝😝😝😝

  • @austinxavierk1
    @austinxavierk1 3 роки тому +42

    കുമ്പളങ്ങിയുടെ പഴമയും തനിമയും കാണിക്കുന്ന ഒരിനം തിരഞ്ഞെടുത്തതിലും അതി മനോഹരമായി അത് പാചകം ചെയ്ത് അവതരിപ്പിച്ചതിനും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ........

  • @suni822
    @suni822 3 роки тому +144

    പാവം ചേച്ചി ആദ്യമായിട്ടു ഒരു മത്സരത്തിൽ പങ്കെടുത്തോണ്ട് ഉള്ള ഒരു വെപ്രാളം ആണ് കുഴപ്പം ഇല്ല കൊള്ളാം നന്നായിട്ടുണ്ട് 👍

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 751025881⚡️

    • @stetsoncollin2138
      @stetsoncollin2138 3 роки тому

      InstaBlaster

  • @rubingeorge98
    @rubingeorge98 3 роки тому +118

    ഈ ഒരു വർഷം ഒരുപാട് നല്ല വീഡിയോസ് തന്ന ഉണ്ണിച്ചേട്ടന് ഒരുപാട് നന്ദി and newyear ❤❤❤😁👌

  • @lonelywolf9763
    @lonelywolf9763 3 роки тому +40

    ആദ്യായിട്ടാണ് ചെതമ്പൽ കളയാതെ മീൻ കറി വെക്കുന്നത് കാണുന്നത്. നന്നായിട്ടുണ്ട് 🔥

  • @firosvnb1275
    @firosvnb1275 3 роки тому +60

    ദീപ യാണ് മത്സരാർത്ഥി ആദ്യം തന്നെ ഉണ്ണി ചേട്ടനെയും ഷെഫിനെ യും സംസാരിച്ചു കയ്യിലെടുത്തു എന്നിട്ട് കുക്കിംഗ് തുടങ്ങി അടിപൊളി കുക്കിംഗ്... നല്ല അവതരണം പാചകം അടിപൊളി കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന് മൂന്നു വീഡിയോസും കണ്ടാൽ ഒന്നാം സമ്മാനത്തിന് അർഹനായ വരെ കണ്ടെത്താൻ ഞങ്ങൾക്ക് ഒരു അവസരം തരണം

  • @joppenzworld4956
    @joppenzworld4956 3 роки тому +78

    Shef സൂപ്പർ ആണ്.... ജാട ഇല്ലാത്ത ഒരു മനുഷ്യൻ... 👏👏👏

  • @cybervoice2490
    @cybervoice2490 3 роки тому +70

    *കണ്ട് കണ്ട് ഷെഫിന്റേം വാസു അണ്ണന്റേം ഫാന്‍ ആയി മാറിയത് ഞാന്‍ മാത്രമാണോ ?* 🙄🤔😍😍
    *എല്ലാവര്‍ക്കും കൊറോണ ഇല്ലാത്ത ഒരു ന്യൂ ഇയര്‍ ആശംസകള്* 🦠😷👍
    Stay safe 🙏

    • @heartbeats5254
      @heartbeats5254 3 роки тому

      ഷെഫ് ബ്രോ പോളി

    • @shibinkaratt2813
      @shibinkaratt2813 3 роки тому

      ua-cam.com/video/k_VDtJXoTtY/v-deo.html
      ☝️😍❤️😍☝️

  • @SunilKumar-fz8uk
    @SunilKumar-fz8uk 3 роки тому +16

    സൂപ്പർ നന്നായി ഗാർണിഷ് ചെയ്തു കറി കാണാനും നല്ല രസമായിരുന്നു നല്ല അവതരണം👌👌👌👌👍👍👍👍❤❤❤

  • @jacobthomas5855
    @jacobthomas5855 3 роки тому +10

    ആദ്യമായിട്ടാണ് ചെതുമ്പൽ കളയാതെ മീൻ കറി വെക്കുന്നത് ഇത് ഒരു പുതിയ അനുഭവമായിരുന്നു കണ്ടിട്ട് നന്നായി എന്നും തോന്നുന്നു

  • @sabeehmedia692
    @sabeehmedia692 3 роки тому +11

    ഇതാണ് നാടൻ രീതിയിൽ ഉള്ള കുക്കിങ്. നല്ല അവതരണം.

  • @Linsonmathews
    @Linsonmathews 3 роки тому +18

    എന്റമ്മോ ചെതുംമ്പൽ കളയാതെ കറിയോ 😍 എന്നാലൊന്ന് കണ്ടു നോക്കട്ടെ 👍 അൽ വെറൈറ്റി ആണല്ലോ 🤗❣️

  • @MrBijusteephen
    @MrBijusteephen 3 роки тому +7

    നന്നായിട്ടുണ്ട്,,,,എന്റെ ഇ വർഷത്തെ ലാസ്റ്റ് കമന്റ് OMKV ക്ക് ഇരിക്കട്ടെ.... അൽ പൊളി......

  • @hazi9749
    @hazi9749 3 роки тому +38

    ഉണ്ണിച്ചേട്ടാ നല്ലൊരു പുതുവർഷാശംസ നേരുന്നു 😍

  • @bennycheriyan3497
    @bennycheriyan3497 3 роки тому +7

    നല്ല അടിപൊളി ഡിഷ്‌ ആണ്. ആദ്യമായ് കാണുന്നത് ആണ് ഇങ്ങനെ ഒരു ഡിഷ്‌. എന്തായാലും സൂപ്പർ വീഡിയോ

  • @varghesea.v5564
    @varghesea.v5564 3 роки тому +1

    ഏതായാലും വളരെ നന്നായിട്ടുണ്ട് ഒരു പുതിയ പരിക്ഷണത്തിനു തയാറാ യതാണ് ചങ്കുറപ്പുള്ള ഒരു നല്ല കുക്കിന്റെ ആൽമ ധൈരം ദീപയ്ക്കും ഉണ്ണിക്കും വിധി കർത്താവായി വന്ന സഹോദരനും അഭിനന്ദനങ്ങൾ

  • @ajithtp937
    @ajithtp937 3 роки тому +26

    അവതരണം കൊള്ളാം നല്ല രസം ഉണ്ട്
    പുതുമ തോന്നുന്നു👌
    Like കിട്ടാൻ ഉള്ള വക ഉണ്ട്

  • @shamnadkanoor9572
    @shamnadkanoor9572 3 роки тому +5

    കൊള്ളാം, ദീപ ചേച്ചി first അടിച്ചേ 🤣🤣😀😀👍👌👌❤❤❤

  • @fz7385
    @fz7385 3 роки тому +7

    നല്ല പ്രസന്റേഷൻ ആയിരുന്നു ഉണ്ണിച്ചേട്ടാ...
    മത്സരത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ട്...

  • @kshathriyan8206
    @kshathriyan8206 3 роки тому +7

    ചെതുമ്പൽ കളയാത്ത മീൻ കറി കൊള്ളാം. പ്രസന്റ് ചെയ്തതും നന്നായിട്ടുണ്ട്👍

  • @Ishabeerr
    @Ishabeerr 3 роки тому +32

    എന്റെ പേര് മാത്രം ഉള്ളു ദീപ ന്ന്..😄

  • @thahirsm
    @thahirsm 3 роки тому +13

    ഇതൊക്കെ ഒരു. മത്സരം ആയല്ല കാണുന്നത് ഓരോ. അനുഭവങ്ങളും പുതിയ രുചികുട്ടുകളും ആയിട്ടാണ് കാണുന്നത് 🌹🌹🌹🌹അഭിനന്ദനങ്ങൾ

  • @user-nf4pk4ky2g
    @user-nf4pk4ky2g 3 роки тому +28

    Chef fans umdagil like adichu ✨️

  • @manjutreya1590
    @manjutreya1590 3 роки тому +4

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഞാൻ ആദ്യമായിട്ട് കാണുവാ ഇങ്ങനത്തെ കറി ഒരു വെറൈറ്റി ആയിട്ടുണ്ട്

  • @Dileepdilu2255
    @Dileepdilu2255 3 роки тому +7

    അടിപൊളി ഉണ്ണിയേട്ടാ❣️👍💖💕😍👌💚 happy new year ✌️✌️💛💛💛⚡💝💝💕

  • @shemeertheranath6992
    @shemeertheranath6992 3 роки тому +5

    സൂപ്പറ് വീഡിയോ കണ്ടതിൽ വെച്ച്. പിന്നെ കാണുമ്പോൾ തന്നെ അറിയാം super ടേസ്റ്റ് 😋😋😋

  • @fz7385
    @fz7385 3 роки тому +20

    എന്താണെന്നറിയില്ല... കാണുന്നതിന് മുൻപ് തന്നെ ലൈക്കടിക്കാൻ തോന്നും..
    (ഈ വർഷത്തെ അവസാന കമന്റ്‌ ഉണ്ണിച്ചേട്ടന് തന്നിരിക്കുന്നു )

    • @shibinkaratt2813
      @shibinkaratt2813 3 роки тому +1

      ua-cam.com/video/k_VDtJXoTtY/v-deo.html
      ☝️😍❤️😍☝️

  • @MusthafaVp
    @MusthafaVp 3 роки тому +14

    മത്സരത്തിന്റെ റൂൾസ് ഇല്‍‌ പറഞ്ഞത് പോലെ തന്നെ വെറൈറ്റി കൊണ്ടുവന്നിട്ടുണ്ട്....കൂടുതൽ നാടൻ സാധനങ്ങൾ ആണ് ഉപയോഗിച്ചത്... പ്രസന്റേഷൻ എല്ലാം നന്നായിരുന്നു....

  • @jojisblogjojijose3009
    @jojisblogjojijose3009 3 роки тому +3

    എന്ത് സിമ്പിൾ ചോദ്യം അവിടെ കൃഷി ഉണ്ടോ 😄 അടിപൊളി

  • @loveoverload397
    @loveoverload397 3 роки тому +1

    തനി നാടൻ.... കണ്ടതിൽ വച്ച് ഏറ്റവും നല്ലതു... അവതരണം വളരെ മനോഹരം...😍😍😍

  • @abser916
    @abser916 3 роки тому +25

    നമ്മുടെ ഷെഫ് ഫുഡ് ഉണ്ടാക്കുന്ന വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു

  • @tasteandvibes9584
    @tasteandvibes9584 3 роки тому +5

    ഇന്നത്തെ കുക്കിങ് കിടു....,
    കവുങ്ങിൻ പാള റൗണ്ട് ആയി കട്ട് ചെയ്തെങ്കിൽ ഒന്നൂടെ പൊളിച്ചേനെ

  • @JUNAID_C
    @JUNAID_C 3 роки тому +2

    PERFECTO SEÑORA !
    WELL DONE ! GOOD COOKING SKILL !
    COOKING + EXPLANATION + PRESENTATION + PLATING ALL PERFECT 🌷🌷🌷🌷🌷🌷🌷

  • @bimalroygeorge1545
    @bimalroygeorge1545 3 роки тому +4

    ദീപയുടെ തനി നാടൻ കരിമീൻ വറ്റിച്ചത് സൂപ്പർ 🐟🐟🐟😋😋😋

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 3 роки тому

    ഏറ്റവും മനോഹരമായ അവതരണം.. വളരെ attractive ആയ character.. എല്ലാത്തിനും ഉപരി മനോഹരമായ പാചകം.. ചേച്ചിക്ക് 8/10

  • @ashanithin1559
    @ashanithin1559 3 роки тому +2

    Kollam variety ayittundu , nalla presentation deepachechi polichu 👍

  • @sanalkumar7044
    @sanalkumar7044 3 роки тому +8

    കുമ്പളങ്ങ കാരുടെ 101 മീൻകറി അതിൽ വ്യത്യസ്തമായി ഒന്നു കാണാൻ കഴിഞ്ഞു ന്യൂക്ലിയർ കുടുംബമായി കാണാൻ കഴിയുന്ന ഈ സമൂഹം എന്താ എന്നാലും ഈ കുടുംബത്തിൽ മുത്തശ്ശി ജീവിച്ചിരിപ്പുണ്ടോ അവരുടെ രുചി ലോകമെമ്പാടും അറിയപ്പെടട്ടെ🙏

  • @ramshad4373
    @ramshad4373 3 роки тому +1

    കൊള്ളാം മൊത്തത്തിൽ കളർ ആയിട്ടുണ്ട് സൂപ്പർ

  • @aaedits6924
    @aaedits6924 3 роки тому +28

    2020 ലെ എന്റെ അവസാന കമന്റ് 🥺

  • @shafeekbasheer9884
    @shafeekbasheer9884 3 роки тому +2

    Unni happy newyear🙏🙏🙏
    Vedio kandu nalla polappan items.......
    Nammude chefine orupaadu ishtaayi.....entha oru simplicity 🙏🙏🙏👌👌👌👍

  • @governmen
    @governmen 3 роки тому +2

    ദിപ യുടെ നടൻ ഇന്ക്രീഡിയൻസ് നു മാർക്ക്‌
    പിന്നെ നല്ല അവതരണം
    😂😄

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 3 роки тому +1

    ഇന്നത്തെ വീഡിയോ കണ്ടത്തോട് കൂടി ഒന്ന് ഉറപ്പായി.. competition നല്ല ഒന്നാന്തരം tight ആണ്.. 👌🏻

  • @user-gi8nc3lc5r
    @user-gi8nc3lc5r 3 роки тому +1

    Deepa adipoli!! Vazhayilayum Paalayum undayirunnu...Unii happy!!!

  • @shemeertheranath6992
    @shemeertheranath6992 3 роки тому +3

    Wish u a great and great Happy new year. ഇനിയും ഒരുപാടു വീഡിയോസ്, നല്ല നല്ല എപ്പിസോഡ് കൾ മായി ഒരുപാടു വർഷം ആയുരാരാഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ഉണ്ണിച്ചേട്ടാ

  • @midhunmathews07dec
    @midhunmathews07dec 3 роки тому +3

    Variety food ആണ്
    Variety presentation ആണ്

  • @eajas
    @eajas 3 роки тому +1

    പൊളി ഇന്നത്തെ കുക്കിംഗ്‌ അടിപൊളി 🥰✌️✌️✌️😋

  • @shabeelvava511
    @shabeelvava511 3 роки тому +1

    Kollam kanddathil ettavum nallathayityundd😍😍✌✌👍👍👍👍

  • @sheenashannu3775
    @sheenashannu3775 3 роки тому +6

    ഷെഫ് ഇന്നാണ് ഇരുന്ന് പാചകം ചെയുന്നത് കാണുന്നത് എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ

  • @abhiramisajimon9230
    @abhiramisajimon9230 3 роки тому +4

    നല്ല നാടൻ രീതയിലൂടെ ഉള്ള അവതരണം ....

  • @jinstube3112
    @jinstube3112 3 роки тому +1

    അടിപൊളി.
    ഉന്നിച്ചേട്ടന് ഒരേതിരാളി ആകാൻ സാധ്യത ഉണ്ട്

  • @mubashiromer7862
    @mubashiromer7862 3 роки тому

    Good presentation, പിന്നെ ഇത് വരെ കാണാത്ത ഐറ്റം. Nice one👌👍

  • @sirajamna6432
    @sirajamna6432 3 роки тому +1

    ഫുഡ്‌ ഫെസ്റ്റിവൽ ഇതു വരെ എനിക്ക് ഇഷ്ട്ടപെട്ടത് ഈ വീഡിയോ ആണ് 👍

  • @afzalazl2799
    @afzalazl2799 3 роки тому +1

    ചേച്ചി Startingല്‍ Tension ഉണ്ടായിരുന്ന പോലെ...but Final finish Full Confidenceല്‍ ആയിരുന്നു...തനി നാടന്‍ Touch!💯

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 3 роки тому

    വളരെ നല്ല അവതരണം...👌 നാടൻ ശൈലിയിൽ ഉള്ള പാചകം, ഒപ്പം ചേച്ചിക് ഇച്ചിര വെപ്രാളം ഉണ്ടായിരുന്നെങ്കിലും നന്നായി അവതരിപ്പിച്ചു 👌👌
    Best of luck....🌹

  • @sachusachu9207
    @sachusachu9207 3 роки тому +1

    Tention onnum ullathai thonnilla. Adipoliiii❤💕

  • @anshad0
    @anshad0 3 роки тому +2

    likeumaayitt bhendhapettanu mark ennu oro episodilum krithyamayitt parayanam...appo thanne ee series nu adipoly reach kittum...❤️

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому

    വിത്യസ്ത്തമായ മീൻ കറിയും, മൺചട്ടിയും ചിരട്ട കൈലും, കമുക് പാള ഉപയോഗിച്ച് തനിനാടൻ രീതിയിൽ പാചകം ചെയ്ത ചേച്ചി ... ഉഷാറായിട്ടുണ്ട്👏👏👏👏👌👌👌⚡⚡⚡

  • @Deepu641
    @Deepu641 3 роки тому +1

    A Variety Karimeen Dish.
    Unni Chettan Should Try This Dish With Kalava Fish.

  • @maheshharidas5452
    @maheshharidas5452 3 роки тому +1

    ഇദ്ദേഹം തന്നെ alle ഇനിയും എനിക്ക് വെച്ച് തരുന്നേ അത് കലക്കി, happy ഫാമിലി,.......💕💕💕💕

  • @sudheersudheer5038
    @sudheersudheer5038 3 роки тому +1

    സൂപ്പർ. ഹാപ്പി ന്യൂഇയർ 👍

  • @rajeeshrajee1769
    @rajeeshrajee1769 3 роки тому +1

    മൈക്ക് ന്റെ സ്റ്റിക് കൊള്ളാം 🤩🤩🤩

  • @vipin6297
    @vipin6297 3 роки тому

    നല്ലൊരു പുതുവർഷാശംസ നേരുന്നു.
    DEEPA ( മനോഹരമായി അത് പാചകം ചെയ്ത് അവതരിപ്പിച്ചതിനും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ നന്നായി ഗാർണിഷ് ചെയ്തു കറി കാണാനും നല്ല രസമായിരുന്നു).

  • @benjaminchacko3582
    @benjaminchacko3582 3 роки тому

    സൂപ്പർ. ഒന്നും പറയാനില്ല. കൊള്ളാം 👍👍👍👍

  • @kjfirozkhan
    @kjfirozkhan 3 роки тому +1

    Kollaam ... Vaayil vellam vannu...🤤😍🥰

  • @kingsman045
    @kingsman045 3 роки тому +5

    ഇന്നത്തെ താരം ഉണ്ണിയേട്ടന്റെ പുതിയ മൈക്ക് സ്റ്റാൻഡ്😎😎😎😎😎😎😎😎😎

  • @alexkurianmuscat.7387
    @alexkurianmuscat.7387 3 роки тому +1

    Nice 👍🏽 Appreciate the contestant to try this old unusual recipe. Thank you God bless you. Wishing you all a Happy New Year 2021

  • @arzinzion1238
    @arzinzion1238 3 роки тому

    Unni neril kananam ennund vidhiyundel kaanam ath pole nalla nalla videos aayitt iyum uyarangalilekk povatte ella vidha aarogya aayussum ninakk undavatte enn prarthikkunnu🙏ente puthu valsarashamsakal unni and sheff happy new year 2021👋👋👋

  • @TheSubi84
    @TheSubi84 3 роки тому +7

    ബൈ ദി ബൈ ആ മൈക്ക് സ്റ്റാന്റ് എവിടെ കിട്ടും?😁😁😁😁😁

  • @jthomas784
    @jthomas784 3 роки тому +1

    Presentation 4/5, organic cooking 5/5, technique 4/5, over all 4. Strong contestant who can be a winner.

  • @jithinmurali7183
    @jithinmurali7183 3 роки тому +1

    ഒരു വെപ്രാളം ഉള്ളത് ആദ്യമായിട്ടായത് കൊണ്ടാണെങ്കിലും പ്രേക്ഷകരോട് സംസാരിച്ചോണ്ട് പാചകം ചെയ്യുന്നത് പോലെയുള്ള നല്ല ഫീല്‍ ചെയ്തു...സൂപ്പര്‍....

  • @shinsshaji1997
    @shinsshaji1997 3 роки тому

    കരിമീൻ വറ്റിച്ചത് അടിപൊളി
    മത്സരം അന്ത്യമത്തിലോട്ട് അടുക്കും തോറും എല്ലാവരും നന്നായി ചെയ്യുന്നുണ്ട്
    ചേച്ചീടെ പ്രസൻ്റേഷൻ നന്നായി
    എല്ലാം നാടൻ രീതിയിൽ ചെയ്യാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചു
    👏

  • @mku8099
    @mku8099 3 роки тому +1

    Happy new year all......
    Verity dish ayirunnu.... Chechikku nalla confidence undayirunnu....

  • @satheesh8263
    @satheesh8263 3 роки тому +1

    ഹസ്ബന്റ് പൊളി, സത്യസന്തമായി പറഞ്ഞു..

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    ചേച്ചിയുടെ presentation Supper 😋
    ഒരു 5⭐look.
    ചേച്ചിക്കും like മാത്രം. ഉന്നിയേട്ട Nice Video thanks for Share 🤗😍

  • @deondenny3678
    @deondenny3678 3 роки тому

    Deepa was not very confident, പക്ഷേ അവർ പാചകം ചെയ്യുമ്പോൾ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ടു.
    Another, variety of കരിമീൻ കറി, a good treat for me. Super work !!
    ഉണ്ണി, വെപ്പേല !!😇

  • @ashiyajaison6052
    @ashiyajaison6052 3 роки тому

    Nalla avatharanam.. Super aayittund..ithu vare kandathil eattom nannaai ennu thonni😍😍

  • @robinjoseph2293
    @robinjoseph2293 3 роки тому

    23:52 typical മല്ലു വീട്ടമ്മ 😃😃😃💓💓💓💓

  • @solorider742
    @solorider742 3 роки тому +1

    Deepaa chechii pollicheee
    Super cooking 😍😍😍😍

  • @anandac7409
    @anandac7409 3 роки тому

    Hats off Deepa Chechy... Kanumbol thanne kothiyavunnu..... Ella cooking ne kkalum oru variety feel cheythath ithinanu...All the very best Deepa Chechy and Happy New Year Deepa Chechy and Family, Chef n Unni Chettan

  • @arunmanilal2469
    @arunmanilal2469 3 роки тому +1

    presentation super! Overall adipoli.

  • @TharadasRaone
    @TharadasRaone 3 роки тому

    Ennathe video adipoly eallarum enjoy cheydhu👏👏👏👏

  • @asifsalim3915
    @asifsalim3915 3 роки тому +1

    ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ചത്..........വളരെ മികച അവതരണം

  • @jojojini1476
    @jojojini1476 3 роки тому

    Super 😋😋😋😋adipoli cooking..... Presentation good.....Kanditt kothy aavunnu......

  • @jaseelanavas13
    @jaseelanavas13 3 роки тому

    Adipolii cooking nalla receipi .garnish cheitat sprrr kanditt nalla tastundenn thonnu 😋kurach uppinte kuravonnum oru kuravallaattoo.pinne unnichettaa as mik stand polichuttoo❤️

  • @saniler6768
    @saniler6768 3 роки тому

    ആ വാഴയിലേക്ക് എടുത്തു വെച്ചപ്പോൾ തന്നെ കൊതിയായി.ഗ്രേവിയും കരിമീനും കൂട്ടി പിടിക്കണത് കണ്ടിട്ട് മിക്കവാറും കൊതി കിട്ടാൻ ചാൻസ് ഉണ്ട്. .😍😍 ഉണ്ണിച്ചേട്ടൻ, ഷെഫ് ഏട്ടൻ ഇഷ്ടം 💞💞

  • @SukuChef
    @SukuChef 3 роки тому +2

    That was really nice one she is funny I mean in a good way. But any way I wishing you all Happy New Year 🎊🎆🎈

  • @user-sr7yb9sz5d
    @user-sr7yb9sz5d 3 роки тому +1

    ഉണ്ണി ചേട്ടാ വളരെയധികം നന്നായി പാചകം ചെയ്തു എന്നു മനസ്സിലായി✅

  • @jithin_thalassery
    @jithin_thalassery 3 роки тому +12

    എല്ലാ മുത്തുമണികൾക്കും എന്റെ വക പുതുവത്സരാശംസകൾ🔥

  • @chandrikakc716
    @chandrikakc716 3 роки тому +1

    Nannaiyittu cheythu happy new year

  • @suhailkp6987
    @suhailkp6987 3 роки тому

    Adipoli videos ann
    Iniyum nalla vediosin kaathirikkunnu...

  • @prakashkumar397
    @prakashkumar397 3 роки тому +1

    എപ്പിസോഡ് സൂപ്പർ, കൗണ്ടർ ഒക്കെ സൂപ്പർ. കുക്കിങ് സൂപ്പർ 👍

  • @simonjosephai
    @simonjosephai 3 роки тому +5

    പുള്ളിക്കാരി ഫ്രിഡ്ജിനേ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഫ്രിഡ്ജ് കിട്ടിയേനേ!😜

  • @bilubilalmuhammed6674
    @bilubilalmuhammed6674 3 роки тому +5

    ഷെഫിനെ കൊണ്ട് ഒരു ഐറ്റം ഉണ്ടാക്കണം

  • @prasanthsivan8627
    @prasanthsivan8627 3 роки тому

    Genuine അവതരണം ആയിരുന്നു, so weird dish, hope delicious , even more presentation is wonderful..

  • @anoobzirajudeen6783
    @anoobzirajudeen6783 3 роки тому +1

    Kolllam...👌👌👌Oru veraityoke thonnanund kto 😊

  • @s.screations8223
    @s.screations8223 3 роки тому

    നന്നായി തന്ന കറി വച്ചു.
    മീനിന്റ ചെതുമ്പൽ മാറ്റിയത് സൂപ്പർ ആയിരുന്നു. Happy new year

  • @bipintp5065
    @bipintp5065 3 роки тому +1

    ദീപച്ചേച്ചി All the best ✌👌👍❤️
    ഉണ്ണിചേട്ടോ മൂളൽ വരാതിരിക്കാൻ കഷ്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം ,😜

  • @IamDILEEPKRISHNA
    @IamDILEEPKRISHNA 3 роки тому

    ഈ മീൻകറി ഞാൻ ആദ്യമായിട്ട് കാണുന്നത്
    മീൻകറി കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ട് 👌👍

  • @musafirbyniyas
    @musafirbyniyas 3 роки тому

    Nalla presentation
    Pwoliiii👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    കൊള്ളാം സൂപ്പർ ഭക്ഷണം വീട്ടിൽ പാകം ചെയ്തു നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു പക്ഷേ ആദ്യമായിട്ട് ഒരു മത്സരത്തിൽ നിൽക്കുന്നതിനെ ഒരു ടെൻഷൻ എന്തായാലും സൂപ്പർ😍🥰