സൂരജിന് പാചകം അറിയോ..?? എന്തായി അവസാനം, ഗിഫ്റ്റ് കൊടുക്കണോ.. 💥Episode 5 💥

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 833

  • @OMKVFishingCooking
    @OMKVFishingCooking  3 роки тому +697

    സൂരജിന് സപ്പോർട്ടുണ്ടോ... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലെ...💥💥💥

    • @pathupathu7715
      @pathupathu7715 3 роки тому +1

      Yee

    • @Anand-bu1wz
      @Anand-bu1wz 3 роки тому +1

      Unni chetta katta support anne ❤️💞

    • @mr.gofficial__
      @mr.gofficial__ 3 роки тому +1

      ഉണ്ണിയേട്ടൻ ❤️

    • @eldhoseky4145
      @eldhoseky4145 3 роки тому

      Double ok

    • @akashravi892
      @akashravi892 3 роки тому +2

      Paara mada vattikunnath vare full kanda oru sbcr anu njan.chetta epo kurach bore aye varunnund.expecting fishing and cooking videos.charity video good

  • @fishingfreaks
    @fishingfreaks 3 роки тому +556

    🥰🥰Unnichetta super

  • @jamsheerjamsheer404
    @jamsheerjamsheer404 3 роки тому +475

    നമ്മുടെ പാചക മത്സരത്തിലെ ഒരേ രു ആൺ തരിയല്ലേ?. തീർച്ചയായും അവനെ സപ്പോർട്ട് ചെയ്യും........ ഉണ്ണിച്ചേട്ടാ.......... അടിപൊളി

    • @farsinpk
      @farsinpk 3 роки тому +3

      Pinnellla🤟🤟

    • @sarunk7487
      @sarunk7487 3 роки тому +1

      👍👍👍

    • @Gardeningviber2002
      @Gardeningviber2002 3 роки тому +1

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258

  • @rejinti2209
    @rejinti2209 3 роки тому +153

    19 വയസ്സല്ലേ ആയിട്ടുള്ളൂ അപ്പൊ ഇത്രയൊക്കെ മതി നാളൊരു കാലത്ത് എവിടേലും ചീഫ് ഷെഫ് ആകില്ലെന്ന് ആരുകണ്ടൂ. സൂരജിന് ആശംസകൾ ❤️❤️❤️

  • @erickantony9810
    @erickantony9810 3 роки тому +236

    19 വയസിൽ പയ്യൻസ് പൊളിച്ചു 😍😍😍😍..... തകർത്തു മോനെ... നീ നമ്മടെ ഹീറോ ആണെടാ..... ഉണ്ണിച്ചേട്ടാ പയ്യനെ കൊല്ലല്ലേ 🙏🙏🙏😁😁😁

  • @kshathriyan8206
    @kshathriyan8206 3 роки тому +77

    നല്ല നാടൻ ഐല കറി👌 സൂരജിന് ചെറിയ ടെൻഷൻ ഉണ്ട് . എന്നാലും കൊള്ളാം👍

  • @atech1307
    @atech1307 3 роки тому +87

    സാധാരണക്കാരെ കൊണ്ട് മത്സരിപ്പിച്ച ഉണ്ണിച്ചേട്ടന്റെ മനസ്സ് അതിന് കൊടുക്കണം ഒരു big salute ❤️❤️❤️❤️❤️❤️❤️❤️✌️✌️❤️❤️❤️❤️

    • @shamilsyed5789
      @shamilsyed5789 3 роки тому +1

      @MR PANDA YT alla pinne ath polichu chetta

  • @nihaskhan508
    @nihaskhan508 3 роки тому +45

    തുടക്കത്തിലേ OMKV എന്നു കളർ ഫുൾ ആയി കാണിച്ചത് ഇഷ്ടപ്പെട്ടത് ആരൊക്കെ ഉണ്ട്....പൊളി ആയിരുന്നു😍😍😍😍😍അത് ഡിസൈൻ ചെയ്ത മച്ചൻ 👍👍👍👍👍👍

  • @ambroz_2255
    @ambroz_2255 3 роки тому +30

    മച്ചാൻ ഈ പരുപാടിയിൽ വനത്തിൽ തന്നെ നല്ല ഒരു കാര്യം ചേച്ചിമാരുടെ ഒപ്പം മത്സരത്തിൽ പങ്കെടുക്കാൻ കാണിച്ച ആ ഇഷ്ട്ടം💖 (ഉണ്ണിച്ചേട്ടൻ ഇഷ്ടം 💖)

  • @midhunab_ve9712
    @midhunab_ve9712 3 роки тому +138

    *ആണുങ്ങളുടെ ഭാഗത്തു നിന്ന് ഒരാൾ 😍😍പോരട്ടെ പവർ ആവട്ടെ....🖤🖤😘*
    Nb:- ലിംഗ വിവേചനം പറഞ്ഞു വരല്ലേ 🥰🙏

    • @maluttymalu4052
      @maluttymalu4052 3 роки тому +1

      Orikkalumilla 🤗ellarem support cheyum

    • @azimshahabaz753
      @azimshahabaz753 3 роки тому

      Nb koduthath nannayi

    • @midhunab_ve9712
      @midhunab_ve9712 3 роки тому +3

      @@azimshahabaz753 ഓരോ ആളുകൾ ഒക്കെ ഉണ്ട് ബ്രോയ്... എല്ലാത്തിലും നെഗറ്റീവ് അടിക്കും 🥰ഈ കമ്മെന്റുകളിൽ തന്നെ ഏറ്റവും താഴെ പോയാൽ athrakkare കാണാം

    • @MLxHUNTER555
      @MLxHUNTER555 3 роки тому

  • @vibeofkuttanadu3259
    @vibeofkuttanadu3259 3 роки тому +15

    Cooking programilekku ഒരു മടിയും കൂടാതെ പങ്കെടുത്ത സൂരജ് നു ഇന്നത്തെ എന്റെ 👍👍👍👍

  • @sajeevprabhakaran1419
    @sajeevprabhakaran1419 3 роки тому +22

    അവൻ സാധാരണ കാരിൽ സാധാരണ കാരൻ അവൻ ചെയ്ത മീൻ സാധാരണക്കാരൻ കഴിക്കുന്ന മീൻ ആണ് അവൻ മുത്താണ്

  • @suni822
    @suni822 3 роки тому +29

    അടിപൊളി ആയിട്ടുണ്ട് ഇച്ചിരി വെപ്രാളം കുടിയിട്ടുണ്ട് എന്നാലും കുഴപ്പം ഇല്ല അടുത്ത മത്സരത്തിൽ ശെരി ആകും 👍

  • @വടിവേലു-പ7ച
    @വടിവേലു-പ7ച 3 роки тому +16

    ഒരു അഹങ്കാരവും ഇല്ലാത്ത പാവം നീപൊളിക്ക് മുത്തേ 😍😍

  • @jessyjoseph4388
    @jessyjoseph4388 3 роки тому +28

    സൂരജ് വൃത്തിയായി ചെയ്തു..കൊള്ളാം ആദ്യമായിട്ടല്ലേ...
    അടുത്ത തവണ ശരിയാക്കണം കേട്ടോ

  • @VIJITHMOHANfb
    @VIJITHMOHANfb 3 роки тому +38

    പാചക മത്സരത്തിലെ ഒരേയൊരു ആൺകുട്ടി👍👍

  • @kingdavid6494
    @kingdavid6494 3 роки тому +52

    ആണുങ്ങളുടെ മാനം കാത്തു സൂരജ് ബ്രോ.. 😍🤙

  • @mebin5421
    @mebin5421 3 роки тому +10

    സൂരജ്ൻറെ ആഗ്രഹം മന്സ്സിലാക്കിയ
    ഉണ്ണി ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.................

  • @worldofjoe
    @worldofjoe 3 роки тому +21

    സൂരജിന് ചെറിയ ടെൻഷൻ ഉണ്ട് . എന്നാലും കൊള്ളാം. സൂരജേ നെക്സ്റ്റ് ടൈം പൊളിക്കണം😍👍👍👌

  • @pulari7076
    @pulari7076 3 роки тому +39

    മിടുക്കൻ തന്നെ അഭിനന്ദനങ്ങൾ ഇത്രയും ഒപ്പിച്ചല്ലൊ

  • @menappadanvlogs
    @menappadanvlogs 3 роки тому +8

    കയ്യടിക്കെടാ👏👏👏 എടാ കയ്യടിക്കാൻ 👏👏👏👏🤩പൊളിച്ചു സൂരജേ 💪💪💪

  • @mohammedsuhail327
    @mohammedsuhail327 3 роки тому +9

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്. പുള്ളിക്കാരന് സൗകര്യങ്ങൾ (ഫ്രയിങ് പാൻ) കുറവാണ് ഉള്ളത് വച്ചു അടിപൊളിയായി ചെയ്തിട്ടുണ്ട്❤️❤️❤️

  • @aneeshravi4275
    @aneeshravi4275 3 роки тому +7

    കറി കണ്ടാ അറിയാം സൂപ്പറാണെന്ന്...
    അവൻ അടുത്തത് കിടുക്കും ഉണ്ണി ബ്രോ..

  • @ajithaaanu6739
    @ajithaaanu6739 3 роки тому +15

    ഉണ്ണി ചേട്ടൻറെ സഹായം ഒരുപാട് സന്തോഷമുണ്ട് ❤️❤️❤️ കൂടെ നിൽക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നുണ്ട്

  • @sreejithpillai5332
    @sreejithpillai5332 3 роки тому +1

    ചെക്കൻ പൊളിയാണ് ...പെൺപുലികളുടെ കൂടെ പിടിച്ചുനിന്ന ആ മനസുണ്ടല്ലോ അതാരും കാണാതെ പോകരുത് 🙏✌️👌👌good ലക്ക്

  • @FarryAngler
    @FarryAngler 3 роки тому +7

    സൂരജിന് കൊടുത്ത സമ്മാനം priceless ആണ് 😍😍😍

  • @Kumar01mumbai
    @Kumar01mumbai 3 роки тому +1

    അവനെ കൊണ്ട് ആവുന്നതു പോലെ അവൻ ചെയ്തു
    മത്സരിക്കാൻ കാണിച്ച മനസ്സിന് സപ്പോർട്ട്❤️👍

  • @philipanoop
    @philipanoop 3 роки тому +1

    അവനെ സപ്പോർട്ട് ചെയ്യും...Engane ullavare venam support cheyyan... Unnichetta adi poli.

  • @itsmeishaan3933
    @itsmeishaan3933 3 роки тому

    ഇത്രയും experience ഉള്ള ചേച്ചിമാരോട് മത്സരികുന്ന സൂരജ് 👌👌All the best..

  • @bestinpsebastian4381
    @bestinpsebastian4381 3 роки тому +33

    ഉണ്ണി ചേട്ടാ.. ആ ഷെഫിനെ ഒരു nalla ഇൻട്രോ ഒക്കെ കൊടുത്തു കൊണ്ടുവരായിരുന്നില്ലേ.. വലിയ പൊസിഷനിൽ ഉള്ള ഒരാളല്ലേ.. ഇതു ചുമ്മാ ലോക്കൽ ആക്കി കളഞ്ഞല്ലോ ചേട്ടാ.

    • @anilkumar-qq8br
      @anilkumar-qq8br 3 роки тому +3

      Posishanoka saudelalle nattil varumbl ellavarum onnalle? tastu kalagam ellatha paranjal mathiyallo

  • @asadarsh8056
    @asadarsh8056 3 роки тому +1

    ഒരുപാട് വർഷം പാചകം ചെയ്ത ചേച്ചിമാരുടെ കൂടെ മത്സരിക്കുന്ന 19 വയസുള്ള ആൺകുട്ടി..✌️
    സൂരജ് പൊളിച്ചു..🤗

  • @Anand-bu1wz
    @Anand-bu1wz 3 роки тому +5

    പാചകം Estamulavar ഉണ്ടോ പിന്നെ adhe കഴിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ ❤️👍
    ഉണ്ണി ചേട്ടൻ is an good helping mentality person and encouraging person love you Unni chetta ❤️💞

  • @vocalforlocal4K
    @vocalforlocal4K 3 роки тому +1

    ചെക്കൻ പാചകം ചെയ്തു, എരിവ് അല്പം കൂടിയാലും സൂരജിന്റെ പാചകത്തിന് ഇരിക്കട്ടെ ഒരു കയ്യടി👏👏👏 OMKV ഉയിർ❤❤❤

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 3 роки тому

    സൂരജ് നന്നായി ചെയ്യുന്നുണ്ട് അതിന് നമ്മൾ സുരാജിനെ പ്രോത്സാഹനം കൊടുക്കണം മോൻ നന്നായി ചെയ്യുന്നുണ്ട് ഇനിയും ഇങ്ങനെയുള്ള മത്സരങ്ങളിൽ പങ്കെടുക്കണം ദൈവം എന്നും കൂടെയുണ്ടാകും എല്ലാവരും പ്രാർത്ഥിക്കണം

  • @stephendas143
    @stephendas143 3 роки тому +7

    എന്തിനാ ബ്രോ പേടിക്കുന്നത് ഞാൻ ഒകെ 19 വയസിൽ മീൻ തിന്നാൻ അല്ലാതെ ഒരു കറി വെക്കാൻ അറിയില്ലായിരുന്നു. ബ്രോ എന്തായാലും പുലി ആണ് ❤❤❤

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @meekhayelangel7982
    @meekhayelangel7982 3 роки тому +13

    സൂരജേ നെക്സ്റ്റ് ടൈം പൊളിക്കണം 🤩🤩❤❤❤❤❤

  • @DREAMER-qb8ix
    @DREAMER-qb8ix 3 роки тому +40

    പാചക. മത്സരം 2nd. Episode. നു വേണ്ടി wait ചെയ്തവരുണ്ടോ ... 💖💖💖💖

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +15

    സൂരജിനും ലൈക് മാത്രം . എന്തായാലും നല്ലൊരു റീല് കിട്ടിയല്ലോ ഫിഷിങ് ഇനി പൊളിക്കും .Thanks ഉണ്ണിയേട്ടാ. Happy Christhmas🎈🎄✨

  • @hazi9749
    @hazi9749 3 роки тому +59

    സൂരജ് ഏട്ടനും പൊളി 👌

  • @vibeofkuttanadu3259
    @vibeofkuttanadu3259 3 роки тому +23

    7 pm ആകാൻ നോക്കി ഇരുന്ന ഞാൻ 😍👏👏👏👏👏

  • @maskman2180
    @maskman2180 3 роки тому

    നമ്മളൊക്കെ ആ പ്രായത്തിൽ ഭയങ്കര നാണം ആയിരുന്നു ഇതിൽ അവൻ പെണ്ണുങ്ങളുടെ തട്ടകമായ പാചകത്തിൽ പങ്കെടുത്തല്ലോ അത് തന്നെ വലിയൊരു അഭിനന്ദനം അർഹിക്കുന്ന കാര്യം ആണ് 👌👌👌

  • @adarshpanickeradarsh6908
    @adarshpanickeradarsh6908 3 роки тому +3

    പയ്യൻ ഒന്ന് ടെൻഷനടിച്ചു ഭായി സാരമില്ല തുടക്കം അല്ലേ വളരട്ടെ
    കൊള്ളാം നല്ല പ്രകൃതിഭംഗി ഒക്കെയുണ്ട് വീഡിയോ സൂപ്പർ

  • @subair-ou3ou
    @subair-ou3ou 3 роки тому +26

    19വയസ്സ് കാരൻ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട് പിന്നെ ഇതു ഒരു മത്സരം അല്ലെ അതിന് ഇതു പോരാ...

  • @bileshprakash637
    @bileshprakash637 3 роки тому +1

    അതെന്തായാലും പൊളിച്ചു ഉണ്ണിച്ചേട്ടാ 👌
    ആ ചേട്ടന് അർഹിക്കുന്ന ഒരു gift തന്നെ ആണ് അത് 🤗
    പിന്നെ unnichettan പൊളിയാണല്ലോ 🔥😘😍

  • @mr.minion6178
    @mr.minion6178 3 роки тому +15

    ഈ പരുപാടി വൻ വിജയകരമാവൻ കാരണം നല്ല natural moments ആണ്....💞

  • @mallusing5123
    @mallusing5123 3 роки тому +7

    ....ഇതിൽ. വിജയിക്കാൻ സാധ്യതയുള്ള ആളെ ഗസ് ചെയ്‌താൽ.......... അവർക്ക് സമ്മാനം കിട്ടുമോ 😁😁😁

  • @rahulkrishna3537
    @rahulkrishna3537 3 роки тому +1

    സിമ്പിൾ ആയ ഉണ്ണിയേട്ടൻ അതിലും സിമ്പിൾ ആയ സൂരജ് പൊളിച്ചു പൊളിച്ചു പറയേണ്ടതില്ല ഇവനെ ഉണ്ണിയേട്ടൻ പൊക്കി കൊണ്ടുവരും

  • @rafeequerafi9830
    @rafeequerafi9830 3 роки тому +4

    ഞാൻ എല്ലാവർക്കും ലൈക് അടിക്കും cooking is my passion അതുകൊണ്ട് 10 പേർക്കും എൻറെ കട്ട സപ്പോർട്ട്

  • @jijithomas1318
    @jijithomas1318 3 роки тому

    സുരജ് ഒരു innocent look anu അമ്മ taste നോക്കിട്ടു ചിരിച്ചതു കോള്ളാം 👌

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    ആദ്യമായിട്ട് ആയതുകൊണ്ട് ഒരു ഒരു ചമ്മൽ അവൻ ഉദ്ദേശിച്ചത് ചെയ്തു എടുക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു എന്തായാലും കൊള്ളാം എല്ലാവിധ ആശംസകൾ😍

  • @dineshdts1981
    @dineshdts1981 3 роки тому +6

    മോനെ സൂപ്പർ ആയിട്ടുണ്ട്...
    ടെൻഷൻ കുറയ്ക്കണം

  • @pp2788
    @pp2788 3 роки тому +7

    Contestent ന് separate ഒരു mike കൊടുത്താൽ അവര് കുറച്ചു കൂടി ടെൻഷൻ free ആകുമെന്ന് തോനുന്നു 😁

  • @muneerali9983
    @muneerali9983 3 роки тому +1

    സൂരജിന്റെ ഇതില്‍ പങ്കെടുക്കാനുള്ള ആത്മ ധൈര്യത്തെ മാനിക്കുന്നു. ആദ്യമായത് കൊണ്ടുള്ള ഒരു പേടി. അത്രയേ ഉള്ളു കുഴപ്പം ഇല്ല. അറിയുന്നത് പോലെ ഒരു വെറൈറ്റി. സൂപ്പര്‍

  • @muhsinjsbmn5477
    @muhsinjsbmn5477 3 роки тому

    ഇത് ഏതായാലും നെക്സ്റ്റ് ലെവൽ ആയിപോയി. സൂപ്പർ ഇതാരുടെ ഐഡിയ ആണ്. കൊള്ളാം.

  • @SunilKumar-fz8uk
    @SunilKumar-fz8uk 3 роки тому

    സൂരജിന് നല്ല ടെൻഷൻ ഉണ്ട് preparation എല്ലാം കൊള്ളാം അതുപോലെ presentation കൂടി ഒന്ന് നന്നാക്കാമായിരുന്നു👌👌👌👍👍👍

    • @suryanandha1661
      @suryanandha1661 3 роки тому +1

      19 vayasulla penpiller cheyyumo ethrayum nannayit.

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому

    സൂരജിന് അഭിനന്ദനങ്ങൾ😍😍😍...
    പങ്കെടുക്കുന്ന എല്ലാവരെയും എല്ലാവരും സപ്പോർട്ട് ചെയ്യുക😘😘😘...

  • @jixonjixon701
    @jixonjixon701 3 роки тому +3

    ഞങ്ങൾ പ്രവാസികൾ എന്നും ഇതൊക്കെ തന്നെ cocking 👍🏻😜👌

  • @Vishnukreji
    @Vishnukreji 3 роки тому +1

    സൂരജിന്റെ ഇഷ്ടം മനസ്സിലാക്കി ഗിഫ്റ്റ് കൊടുത്തതിനു Big Salute❤️❤️❤️👏👏👏👏

  • @mubashiromer7862
    @mubashiromer7862 3 роки тому

    19 വയസ്സിൽ പയ്യന്റെ ധൈര്യം സമ്മതിച്ചു. ഫുൾ സപ്പോർട്ട്

  • @aneeshaneesh7242
    @aneeshaneesh7242 3 роки тому +1

    എന്റെ അഭിപ്രായം ഇന്നലത്തെ കാളും കൂടുതൽ വീഡിയോ നന്നായിട്ടുണ്ട് സൂരജിന്റെ മീൻ കറി ഗ്രേവി കണ്ടിട്ട് കുഴപ്പമൊന്നുമില്ല പിന്നെ അവന്റെ പരിമിതികൾ അപ്പുറത്ത് അവൻ പെർഫോമൻസ് ചെയ്തിട്ടുണ്ട് സൂരജ് അടിപൊളി🥰🥰🥰

  • @shyjuchandran
    @shyjuchandran 3 роки тому +1

    Pwoli..soorajine tension koodi poyi..👍all the best bro

  • @midhuntech3872
    @midhuntech3872 3 роки тому +10

    2:44. Kunju pattikkuty🤗🤗🤗🤗

  • @shafrinshaaz1004
    @shafrinshaaz1004 3 роки тому

    ആ ഗിഫ്റ്റ് അവൻ തന്നെ യാണ് കിട്ടേണ്ടേത്..... കാരണം?, പതറാതെ ആ TASK അവൻ കംപ്ലീറ്റ് ചെയ്തു എന്നത് വലിയ കാര്യം....💪💪
    കട്ട സപ്പോർട്ട്....😍 സൂരജ് ബ്രോ
    @OMKV

  • @muflih3709
    @muflih3709 3 роки тому +36

    ആണുങ്ങൾക്ക് ഒരു ആൾ ആയി സൂരജ് മാത്രം ഉള്ളൂ
    എല്ലാവരും വീഡിയോ ലൈക് ചെയു ണെ

    • @azimshahabaz753
      @azimshahabaz753 3 роки тому

      അതെന്ത് വർത്താനം ആണ് പുള്ളേ...🙄 ആണും പെണ്ണും ഒക്കെ കണക്കല്ലേ!!😒

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @SanandSachidanandan
    @SanandSachidanandan 3 роки тому +5

    കഴിച്ചവന്റെ സംതൃപ്തി അതാണ് ഏറ്റവും വലിയ ഗിഫ്റ്റ്

  • @Guppyandtechy
    @Guppyandtechy 3 роки тому +2

    ഇന്നത്തെ വീഡിയോ അടിപൊളി ബാക്കിയുള്ള മത്സരാർഥികളുടെ വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു ❤️❤️

  • @abdullaafnan7
    @abdullaafnan7 3 роки тому +1

    Colour aayitundello video😝❤️🔥😍
    Video Pwolichu

  • @muhammedyaseen3980
    @muhammedyaseen3980 3 роки тому +14

    Omkv 1million അടിക്കട്ടെ

  • @shanavaska6122
    @shanavaska6122 3 роки тому +1

    സൂരജ് മുത്തിനു എല്ലാ ആശംസകളും. കട്ടക്ക് കൂടെ നിന്ന അമ്മക്കും ഫുൾ സപ്പോർട്ട്

  • @unnilanil6215
    @unnilanil6215 3 роки тому +11

    അയല ഫ്രഷ് അല്ലായിരുന്നു എന്ന് തോന്നുന്നു വീണ്ടും അവസരം നൽകണം

  • @firosvnb1275
    @firosvnb1275 3 роки тому +1

    അവന്റെ നിഷ്കള്ളക് ഇരിക്കട്ടെ എന്റെ ഫുൾ മാർക്ക്‌ 🥰🥰

  • @nafihkn03
    @nafihkn03 3 роки тому +13

    ഉണ്ണിയെ ട്ടനെ നേരിൽ കാണണം എന്നുണ്ട് ❤

  • @bennycheriyan3497
    @bennycheriyan3497 3 роки тому

    സാരമില്ല കുട്ടാ നിനക്ക് പറ്റുന്നത് പോലെ ചെയ്തല്ലോ അതിൽ ഒരുപാട് സന്തോഷം 👍👍

  • @kichumodiyiel4737
    @kichumodiyiel4737 3 роки тому

    അവന്റെ അമ്മ പറഞ്ഞത് ശേരികും കറക്റ്റ് അല്ലെ 👌മനസിൽ നിന്നും വന്ന മറുപടി 😘

  • @midhuntech3872
    @midhuntech3872 3 роки тому +19

    Shef. Kidiloski look😍😍😍

  • @nihaskhan508
    @nihaskhan508 3 роки тому +5

    സൂരജിന്റെ വിഡിയോ ഒരു നെഞ്ചിടിപ്പോട് കൂടിയ ഞാൻകണ്ടത്..... കറി സുപ്പർ ആയിരുന്നു വിജയാശംസകൾ😍😍😍😍😍😍

    • @sangeethatg7293
      @sangeethatg7293 3 роки тому +1

      Njanum.pavam

    • @nihaskhan508
      @nihaskhan508 3 роки тому

      @@sangeethatg7293 😂😂😂😂 എല്ലാരും പാവം😍😍😍പോരെ😁

  • @likealone4263
    @likealone4263 3 роки тому +1

    പാറമടക്ക് ശേഷം omkv വേറെ ലെവലിലേക്ക് ആണ് പോകുന്നത് 😍

  • @lionthegreat4780
    @lionthegreat4780 3 роки тому +1

    ഇംഗ്ലീഷ് ചാനൽ മോഡൽ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്...
    പക്ഷേ നാടൻ രീതിയിൽ തന്നെ കുറച്ച് സംസാരം ഒക്കെ ഉൾപ്പെടുത്തി,പാചകം അറിയാവുന്ന ആളുകളെ ഉൾപ്പെടുത്തി, ഷെഫ് ഒന്നും ഇല്ലാതെ ഉണ്ണി തന്നെ ടേസ്റ്റ് ചെയ്ത്,
    ചെയ്തിരുന്നാ Grand ആയേനെ.....
    പാചക മത്സരം ok ! പക്ഷേ ഇതിൽ Entertainment Content വളരെ കുറവ് ആണ്..... മൊത്തത്തിൽ ഒരു ചൂടും ഉഷാറും ഇല്ല...
    കുറച്ചൂടെ entertaining ആക്ക് Episode !
    Kurach thamasa ഒക്കെ ആവാം...
    Contestants നോട് ഒന്ന് ചിരിച്ചു, pleasing Aayitt avare thanne Present ചെയ്യാൻ പറയൂ !
    Wish U All the Best ! 👍

  • @harigm2593
    @harigm2593 3 роки тому

    സൂരജ് സംസാരം കുറവാണെങ്കിലും... നല്ല ഭാവി ഉണ്ട്.....👍🌹👌

  • @aniltube8846
    @aniltube8846 3 роки тому +4

    കണ്ട് തുടങ്ങി ബാക്കി കണ്ട് കഴിഞ്ഞ് പറയാം ചെറക്കൻ പൊളിക്കും തീർച്ച

  • @athulraj.mkeezhal664
    @athulraj.mkeezhal664 3 роки тому +2

    ഹോട്ടല് മാനേജ്മെന്റ് കോഴ്സ് പഠിച്ചിട്ടില്ല നമ്മൾ ഞമ്മക്ക് ആവും പോലെ ചെയ്തു
    സൂരജ് ആശംസകൾ

  • @mku8099
    @mku8099 3 роки тому

    Unni chetta avanu oru hug kodukkamayirunnu avante tension mariyane.... Adutha levelikku ulla confidence vardichene... Kuttapeduthiyathu alla ente oru sujection paranju enne ullu..... Fishing prolsahanam super..... Enthokke anelum unni chettan poliyanu super anu kidu anu.....

  • @seraschannel5345
    @seraschannel5345 3 роки тому

    Rijo....glamour chef 👨‍🍳👨‍🍳 .good recipe. All the best sooraj.

  • @jithinaj3956
    @jithinaj3956 3 роки тому +15

    അവനുലൈക്‌ കൊടുത്തേ പറ്റു

  • @charlesvarghese7806
    @charlesvarghese7806 3 роки тому

    Kuzhapam illa sooraj simple ayalum kollam.oru verity curry. First time alle don't worry be happy.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 роки тому

    ഈ മത്സരത്തിൽ പങ്കെടുത്തവർക്ക് സന്തോഷവും പങ്കെടുക്കാൻ പറ്റാത്തവർക്ക് സങ്കടവുമായിരിക്കും... എല്ലാ മത്സരത്തിലും അവസാനം ജയിക്കുന്ന രണ്ടു മൂന്നു പേർക്ക് മാത്രമേ സമ്മാനം കിട്ടൂ,, ഇതിപ്പോൾ മത്സരം തുടങ്ങിയപ്പോൾ മുതൽ സമ്മാന പെരുമഴയാണ് 😍😍😍😍

  • @rajeshnr4775
    @rajeshnr4775 3 роки тому

    ഉണ്ണി ഭായിക്കും കുടുംബത്തിനും OMKV യുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤️❤️❤️❤️👍👍👍👍

  • @aravindm.r91
    @aravindm.r91 3 роки тому +4

    Pora.. unni chetande vigarathil thanne mansalayi.. but keep up the good work.. ingane thanne positive ayi ellarem inspire cheyu

  • @PraveenKumar-dx5rg
    @PraveenKumar-dx5rg 3 роки тому

    തേങ്ങ പാൽ.. കുടംപുളി.. ആ കോമ്പോ.. ശരിയാണോ... ഉണ്ണിച്ചേട്ടൻ... മുത്താണ് 💘💖

  • @shafeelahadimon5887
    @shafeelahadimon5887 3 роки тому

    സൂരജിന്റെ പാചകം എനിക്കിഷ്മായി.നന്നായി ചെയ്തു

  • @jigeeshpalazhi1489
    @jigeeshpalazhi1489 3 роки тому

    നമ്മടെ ചെക്കന്‍ polichu....സമയം ഉണ്ട് improve ആവാന്‍ 🙂🙂🙂

  • @swapna6754
    @swapna6754 3 роки тому

    മീൻ ഫ്രൈ ചെയ്യാൻ ഒരു നോൺസ്റ്റിക് പാൻ ഉണ്ടായിരുന്നു എങ്കിൽ പയ്യൻ പോളിച്ചേനെ.. ഉണ്ണി u r doing an awesome job👍

  • @abinmanthra8249
    @abinmanthra8249 3 роки тому +1

    Ellavarum poli yane
    Unnichettan fans Kozhikode 🥰

  • @muhammedyaseen3980
    @muhammedyaseen3980 3 роки тому +7

    എല്ലാവരും ഇങ്ങനെ ചെയ്യൂ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @kabeere.p1657
    @kabeere.p1657 3 роки тому +2

    Nalla...Naaden ....Cury 😋✌👍

  • @shanansila7313
    @shanansila7313 3 роки тому

    Unnichettaa...paavam soorajne pariganikkanam...ente abhipraayathil meen fray cheythu karivachaal nalla testaa...😋😋 Cheriya paakappizhavu ethra valiya sheff undaakkiyaalum varum..appol..endhengilum sahaayam cheyyuvaanel soorajine pariganikkanam...veronnumalla pulliye kandappozhe....endhopole oru feel...paavam!

  • @santoshpillai8689
    @santoshpillai8689 3 роки тому +2

    Kazhinja divasathekkal supper....👍

  • @rashi5589
    @rashi5589 3 роки тому

    Ho Ivan inganeyenkhilum chaithuvanllooo
    Ente vaka FULL MARK
    Love OMKV❤️

  • @jojisblogjojijose3009
    @jojisblogjojijose3009 3 роки тому

    പുളി കൊറേ ഇട്ടതാണല്ലോന് 😃 സംഭവം അടിപൊളി

  • @anandhumr7761
    @anandhumr7761 3 роки тому

    ഇങ്ങനെ തന്നെ ടെൻഷൻ അടുപ്പിക്കത്തെ മുന്നോട്ട് കൊണ്ടുപോയാൽ പൊളിക്കും❤️