ചെമ്മിൻ മസാല കിഴി 😱 സിയയുടെ പാചകം | Episode 8 | Cooking Competition

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,4 тис.

  • @OMKVFishingCooking
    @OMKVFishingCooking  3 роки тому +496

    ഞാൻ നമ്പർ പറഞ്ഞത് മാറിപ്പോയി മൂന്ന് എന്നാണ് പറഞ്ഞത് പക്ഷേ സിയ 5th ആയിരുന്നു....
    നിങ്ങൾക്ക് സിയയെ സപ്പോർട്ട് ചെയ്യാം കമന്റുകൾ രേഖപ്പെടുത്തുക...

    • @Gardeningviber2002
      @Gardeningviber2002 3 роки тому +2

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവ

    • @rafiajmi4604
      @rafiajmi4604 3 роки тому

      കഴി ആണോ കിഴി ആണോ

    • @akhilpbz2018
      @akhilpbz2018 3 роки тому

      ഷെഫിനു വല്ലാണ്ട് നാണം വരണ്ടല്ലോ

    • @thasleemasakeerali6538
      @thasleemasakeerali6538 3 роки тому

      Polesanam

    • @Guppyandtechy
      @Guppyandtechy 3 роки тому

      @@rafiajmi4604 കിഴി

  • @josephka369
    @josephka369 3 роки тому +51

    കൊള്ളാം നല്ലൊരു പാചകം കണ്ടു ഒരു TV പാചക ഷോ കാണുന്ന ഫീലുകിട്ടി ആ വിവരണം ആണ് അതിന്റെ കാരണം

  • @thomachayansony7873
    @thomachayansony7873 3 роки тому +270

    പാചക മത്സരം കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പെങ്ങളുടെ ആണ് നല്ല' അവതരണം നല്ല കുക്കിങ്ങ് '

    • @WITCHYTHERE
      @WITCHYTHERE 3 роки тому +1

      Enikum

    • @samadapa671
      @samadapa671 3 роки тому +1

      Enikum

    • @riyajiya321
      @riyajiya321 3 роки тому +1

      6 kg Grass Carp & 2 kg Assam vala choondayil kitty
      See the video 👇👇👇
      ua-cam.com/video/mGDEhzZi_qs/v-deo.html
      Pls like, share, comment & subscribe

    • @fazilkps3330
      @fazilkps3330 3 роки тому +1

      Enthokkeyanu settapp .avasana nimisham oru upaharam athu vere level

    • @shiburajappan10
      @shiburajappan10 3 роки тому +1

      I agree 👍

  • @eforentertainment5646
    @eforentertainment5646 3 роки тому +48

    മത്സരത്തിന് വിറക് അടുപ്പ് മതിഎന്ന് തീരുമാനിച്ച ഉണ്ണി ചേട്ടൻ ♥♥♥ മസ്സ് ♥♥♥♥

  • @tv_vijesh230
    @tv_vijesh230 3 роки тому +154

    പുള്ളിക്കാരിയുടെ പ്രസന്റേഷൻ ഒരു രക്ഷയും ഇല്ല. Superb👍

  • @Munna___278
    @Munna___278 3 роки тому +20

    സിയ പൊളിച്ചല്ലോ....ടെൻഷൻ ഇല്ലാതെ കണ്ടിരിക്കാൻ പറ്റി... അടിപൊളി....👌👌👌👌👌👌

  • @achayantetaste6351
    @achayantetaste6351 3 роки тому +149

    ഒന്നും പറയാനില്ല ഉണ്ണിച്ചേട്ടൻ സ്പൂൺ നക്കിയത് കണ്ടപ്പോൾ മനസിലായി ✌️

  • @arunkunjumon2256
    @arunkunjumon2256 3 роки тому +7

    സിയ നല്ല interactive ആയിരുന്നു... ഒരു cookery show നടത്തുന്ന രീതിയില്‍ മുഴുവന്‍ പറഞ്ഞു ചെയത്..
    ചെമ്മീന്‍ കിഴി present cheytha രീതി നന്നായിരുന്നു...
    മുന്നോട്ടുള്ള roundukalil കാണാന്‍ ആഗ്രഹം ഉള്ള ഒരു മത്സരാർത്ഥി തന്നെ ആണ് സിയ..

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 роки тому +85

    Siya അടിപൊളി❤️😍❤️💕
    കൂട്ടത്തിൽ ഏറ്റവും നന്നായി ചെയ്തു✌️

  • @njankandaulsavakazhchakal
    @njankandaulsavakazhchakal 3 роки тому +42

    First Prize Winner ആയി ഇനി ബാക്കി ഉള്ള പൊസിഷനിലേക്ക് ഉള്ള മത്സരം കാണാം

  • @mujeebhamza6386
    @mujeebhamza6386 3 роки тому +64

    ഇതുവരെ കണ്ടതിൽ അവധരണത്തിലും
    നല്ല പാചകം👍👍👍💓

  • @bijuks3439
    @bijuks3439 3 роки тому +43

    സിയ നല്ല പ്രസന്റേഷൻ... പിന്നെ രുചി നിങ്ങളുടെ മുഖത്തു നിന്ന് മനസിലായി 👌😄....

    • @krkrr1854
      @krkrr1854 3 роки тому +1

      നല്ല വീഡിയോ

  • @DarkBoyGaming
    @DarkBoyGaming 3 роки тому +110

    _ഈ വർഷത്തെ അവനസാന തിങ്കളാഴ്ച ആണ് ഇന്ന്..._
    _അതുകൊണ്ട് ഇന്നത്തെ Like നമ്മുടെ ഉണ്ണി ചേട്ടന് ഇരിക്കട്ടെ..._ ❤️👍

    • @Mhmd_Rafi_R
      @Mhmd_Rafi_R 3 роки тому

      Njan my 1st video upload Chaiditt und Onu Chumma Keri Nokk Bro Istam Ayyall sub chaiyanne bro 💗

  • @vbnmpm2654
    @vbnmpm2654 3 роки тому +30

    ഇതുവരെയുള്ളതിൽ ഏറ്റവും നല്ലത്. ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞാണു ചെയ്തത്. 👍

  • @mehrinasmehrin5574
    @mehrinasmehrin5574 3 роки тому +40

    വാസുഅണ്ണനെ വിളിച്ചിട്ടുള്ള ആ ഒരുചിരിയുണ്ടല്ലോ supper👍👍

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 роки тому +15

    എല്ലാം വളരെ നന്നായി. പാചകവും അതിന്റെ അവതരണവും പിന്നെ പ്ലേറ്റിങ്ങും 👍👍👍👍👍

  • @kshathriyan8206
    @kshathriyan8206 3 роки тому +26

    ഈ ചേച്ചി എല്ലാം വിശദമായി പറയുന്നുണ്ട്👍 പിന്നെ ചെമ്മീൻ മസാല കിഴി പൊളി. അത് പ്രസന്റ് ചെയ്തതും അടിപൊളിയാണ്👍

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 3 роки тому +10

    അമ്മായിഅമ്മമാർ ഒരുതരത്തിലും പൂർണമായും മരുമക്കളെ അംഗീകരിക്കില്ല എന്ന് പറയുന്നത് സത്യം ആണ് 😃😃😃

  • @suneeshfrancis7071
    @suneeshfrancis7071 3 роки тому +53

    എന്തെങ്കിലും ഒരു കുറ്റം പറ ഷെഫേ...😀😀👍🤝

  • @sree158
    @sree158 3 роки тому +1

    ഇത് വരെ കണ്ട പാചക മത്സര വീഡിയോയിൽ ഏറ്റവും മികച്ച വീഡിയോ എന്ന് എനിക്ക് തോന്നിയത് ഇതാണ്.... മത്സരാർത്ഥിയുടെ കോൺഫിഡൻസ് ലെവൽ വളരെ കൂടുതൽ ആയിരുന്നു...വളരെ കൂൾ ആയിട്ട് ആണ് cooking ചെയ്തത്.. പ്രസന്റെഷൻ വളരെ മികച്ചത് ആയിരുന്നു...ഓരോന്നും വളരെ വ്യക്തമായി പറഞ്ഞ് തന്നെ ചെയ്തു...
    വിജയാശംസകൾ...👏👏

  • @abygeorgeg
    @abygeorgeg 3 роки тому +9

    നല്ല പ്രസീൻറ്റേഷൻ... വേഗം ഒരു കുക്കറി ചാനൽ തുടങ്ങിക്കോ 👏👏👌

  • @esportsgaming06
    @esportsgaming06 3 роки тому +3

    Oru TV channel cookery show kanda feeling... നല്ല അവതരണം... നല്ല കുകിങ്... ഈ ചേച്ചിക്ക് 1st കിട്ടാൻ eligible aanu...👍👍👏👏👏

  • @EUROPEANMALLUBOY
    @EUROPEANMALLUBOY 3 роки тому +11

    വളരെ നല്ല അവതരണം. ഇതുവരെ ഉള്ളതിൽ ബെറ്റർ. കഴിക്കാൻ പറ്റാത്തത് കൊണ്ട് ടെസ്റ് പറ്റി പറയാനില്ല. 👌👍

  • @abhinand_.e._
    @abhinand_.e._ 3 роки тому +2

    ഇത് വരെ കണ്ടതിൽ ഇഷ്ടപെട്ട cooking ഇത് തന്നെയാണ്... ആ ചേച്ചി എല്ലാം കൃത്യമായിട് തന്നെ പറഞ്ഞു കാണുമ്പോൾ തന്നെ ഒരു സന്തോഷം.. ♥️♥️
    ഇത് വരെ ഉള്ളതിൽ ഇപ്പൊ മുമ്പിൽ നിൽക്കുന്നത് ചേച്ചി തന്നെയാണ്.. 💥💥

  • @hazi9749
    @hazi9749 3 роки тому +95

    ഉണ്ണിച്ചേട്ടന്റെ എല്ലാ വിഡിയോസും വേറെ ലെവൽ ആണ് 😍

    • @Rerori
      @Rerori 3 роки тому +2

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യുംwaruo

    • @Mhmd_Rafi_R
      @Mhmd_Rafi_R 3 роки тому +1

      Bro support chaiyanne

    • @Rerori
      @Rerori 3 роки тому +1

      @@Mhmd_Rafi_R ok

    • @Mhmd_Rafi_R
      @Mhmd_Rafi_R 3 роки тому

      @@Rerori 💗

    • @manavmathew1241
      @manavmathew1241 3 роки тому

      Koppann

  • @muhammedunais4479
    @muhammedunais4479 3 роки тому +6

    പേടിയില്ലാതെ ചിരിച് തമാശ പറഞ്ഞു ഉണ്ടാക്കിയ പാചകം i like it👌👍🤝✌️🤩

  • @nazarkoodali
    @nazarkoodali 3 роки тому +3

    കണ്ടതിൽ വെച്ച് നല്ല പ്രസന്റേഷൻ.
    സിയക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള യോഗ്യത ഉണ്ട്‌

  • @viswarajnc
    @viswarajnc 3 роки тому +1

    ഇത് വരെ ഉള്ളതിൽ ഏറ്റവും മികച്ച പ്രകടനമാണ് സിയ കാഴ്ച വെച്ചത്.. അതും ആദ്യമായി വിറകടുപ്പിൽ പാചകം ചെയ്ത് ചുമച്ച് കുരച്ച് കരഞ്ഞെങ്കിലും അതിൻ്റെ അപാകതയൊന്നും കറിയിൽ ഉണ്ടായില്ല.. അവതരണവും മികച്ചതായിരുന്നു. സൂപ്പർ സിയ !!

  • @sarithpetro3655
    @sarithpetro3655 3 роки тому +18

    സിയയുടെ കുക്കിങ് സൂപ്പർ ടെൻഷനില്ലാതെ ചെയ്‌തു ഇതു വരെ ഉള്ളതിൽ ടോപ്

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510

  • @akhil_dinesh
    @akhil_dinesh 3 роки тому +2

    ഉണ്ണിചേട്ടാ...സിയചേച്ചി പൊളിച്ചു 🔥നല്ല വെറൈറ്റി ചെമ്മീൻകിഴി. തേങ്ങാ പാല് ഒഴിച്ചത് കുറച്ചുകൂടി നല്ല രുചി മസാലക്ക് കോടുത്തു എന്ന് തോനുന്നു.
    ഇപ്പം തോന്നുന്നു ചേച്ചിയുടെ പാചകം ആണ് മറ്റ് മത്സരാർത്ഥികളെ കാൾ നല്ല പാചകം എന്ന്😌ചേച്ചി അടുത്ത റൗണ്ടിൽ ഉറപ്പായും എത്തും.
    All the best സിയ ചേച്ചി💪

  • @haneefakk8699
    @haneefakk8699 3 роки тому +9

    ചേച്ചി അടിപൊളി
    നല്ല പരിചയം ഉണ്ട്
    എന്റെ ലൈക്‌ ഈ
    പാ ജ കത്തിന്

  • @akhilshaji1537
    @akhilshaji1537 3 роки тому +1

    ഇതുവരെ കണ്ടതിൽ വെച്ച് വെറൈറ്റി ആയിട്ടുണ്ട് ...നന്നായി ചെയ്തു കാണാൻ തന്നെ ഒരു ഭംഗി ഉണ്ട് ...Poliiii🔥🔥🔥🔥

  • @basheerbachu6047
    @basheerbachu6047 3 роки тому +7

    ഉണ്ണിയേട്ടാ ഒരു ലൈക്ക് അടിക്കാൻ മാത്രമേ പറ്റൂ എന്നുള്ള ഒരു സങ്കടം മാത്രമേ ഉള്ളൂ, നല്ല അവതരണം നല്ല ടൈമിംഗ് സൂപ്പർ പെർഫോമൻസ്😊😊

  • @akarshk7518
    @akarshk7518 3 роки тому +1

    ഇന്നത്തെ പാചകം നല്ല നിലവാരം പുലർത്തി. പാചകം ചെയ്യുന്നതിനോടൊപ്പം വ്യക്തമായി അത് വിവരിച്ച് തരികയും ചെയ്തിരുന്നു. വ്യതസ്തമായ ഒരു വിഭവവും രീതിയും ആയിരുന്നു. 9/10

  • @Guppyandtechy
    @Guppyandtechy 3 роки тому +20

    Dora കണ്ടുകൊണ്ടിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുവന്ന ഉണ്ണിച്ചേട്ടൻ mass 😄😎

  • @midhunab_ve9712
    @midhunab_ve9712 3 роки тому +9

    *ചേച്ചിടെ ആറ്റിട്യൂടും സംസാരവും വേറെ ലെവൽ😍😍എന്തായാലും സംഭവം പൊളി തീ തീ 💥💥*

  • @ashlycharly8306
    @ashlycharly8306 3 роки тому +1

    സിയാ നല്ല പ്രസന്റേഷൻ.👍👍👍👍👍ഉണ്ണിച്ചേട്ടന്റ ചോദ്യങ്ങൾക്കെല്ലാം ഒരു സംശയവും ഇല്ലാതെ നല്ല കോൺഫിഡന്റ് ആയിട്ടു മറുപടി പറഞ്ഞു.👍👍👍

  • @pranavp7412
    @pranavp7412 3 роки тому +46

    വാസു അണ്ണൻ ബോഡി ഗാർഡ് ♥️♥️♥️♥️

    • @Mhmd_Rafi_R
      @Mhmd_Rafi_R 3 роки тому

      Pranav Njan my 1st video upload Chaiditt und Onu Chumma Keri Nokk Bro Istam Ayyall sub chaiyanne bro 💗

    • @noufaln8126
      @noufaln8126 3 роки тому

      Black Cat🐈Vasu Kochettan😍😍

  • @vocalforlocal4K
    @vocalforlocal4K 3 роки тому +2

    ഉണ്ണി ചേട്ടാ വിഡിയോ കലക്കുന്നുണ്ട്... സിയ ചേച്ചി പാചകം കൊള്ളാം... ഷെഫ് ചേട്ടൻ ഉള്ളപ്പോൾ Result കാര്യങ്ങൾ പറയണം എന്നില്ലലൊ...പുള്ളി Confident ആണ്... OMKV ഉയിർ ❤❤❤💪

  • @shyamkumar1326
    @shyamkumar1326 3 роки тому +3

    സിയ...നല്ല പാചകം ആയിരുന്നു.. ചെമ്മീൻ മസാല..കിഴി... അടിപൊളി..soooper.....

  • @afzalazl369
    @afzalazl369 3 роки тому +2

    നല്ല Presentation! സംസാര സാമര്‍ത്ഥ്യം! ഓരോന്നിന്റേം പൊടികൈകള്‍ Perfect ആയിട്ട് പുള്ളിക്കാരി പറഞ്ഞു!💯

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +70

    മത്സരം കഴിയുബോളെക്കും 1m അടിക്കാൻ കഴിയട്ടെ 🖤

  • @MrNahaskm
    @MrNahaskm 3 роки тому

    കൊള്ളാം... കണ്ടതിൽ നല്ല പാചകം & അവതരണം.. Veriety dish also..👍

  • @sarathag5557
    @sarathag5557 3 роки тому +8

    Ith vare kandathil first ..nalla presentation...onnum paayan illa.unni bro...✌✌✌

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    കൊള്ളാം സൂപ്പർ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് വീട്ടിൽ പാചകം ചെയ്യുന്ന വ്യക്തികൾ പാചകം ചെയ്താൽ ഇങ്ങനെ ഇരിക്കും ആ കുട്ടി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് ഓരോരുത്തരുടെയും മുഖത്തുണ്ട് ഭക്ഷണത്തിന്റെ ടെസ്റ്റ്🥰🥰🥰

  • @sureshvasudevan408
    @sureshvasudevan408 3 роки тому +4

    സിയാ തകർത്തു. ഇതുവരെ കണ്ടതിൽ അവതരണ ശൈലി ബെറ്ററാണ്.🌹🌹🌹🌹🌹

  • @sreejudamodaran301
    @sreejudamodaran301 3 роки тому +1

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു ചെയ്യേത്...ഉണ്ണിച്ചേട്ടൻ ആവിശ്യത്തിന് സപ്പോർട്ട് കൊടുക്കുന്നുണ്ട് 👍👍👍

  • @gokulpb5403
    @gokulpb5403 3 роки тому +3

    നന്നായിട്ടുണ്ട്, പാചകരീതി Super, എന്തായാലും ടോപ് 3 ലു ചേച്ചി ഉണ്ടാകും

  • @shereefdmm1185
    @shereefdmm1185 3 роки тому

    കൊള്ളാം അടിപൊളി പാചകം നല്ല അവതരണം ഇതിൽ പിന്നെ ഇടക്കിടെയുള്ള ആ മൂക്ക് വലിയും മുഖം തുടക്കലും ആ മുണ്ട് ഉപയോഗിച്ച് ആ ചട്ടിയിറക്കി വെച്ചതും അരോചകമായി തോന്നി അത് ഒരു പക്ഷെ വിറക് അടുപ്പിൽ പാചകം ചെയ്ത് പരിചയമില്ലാത്തതിന്റെ പ്രശ്നമാവാം ഏതായാലും വ്യത്തി ഒരു പ്രധാന ഘടകം തന്നെയാൺ

  • @athmadas5166
    @athmadas5166 3 роки тому +3

    ഇതുവരെ കണ്ടതിൽ വച്ച് നല്ല പാചകം അത് കണ്ടാലറിയാം നല്ല അവതരണവും സിയ കലക്കി

  • @rusthamnilambur32
    @rusthamnilambur32 3 роки тому

    ഹ..സൂപ്പർ.. ഒരുപാട് ചിരിപ്പിച്ച മൽസര വീഡിയോ .സ്പൂണും ചോദ്യവും കൈലും പുകയും മൂക്കൊലിയും. കാറ്റടിയും മണംവരവ് ഡയലോഗുകളും കസറി.കുമ്പളങ്ങീനെ വല്ലാതെ പൊക്കുന്നുണ്ടല്ലോ

  • @adarshab8
    @adarshab8 3 роки тому +18

    ഒരു മണമോക്കേ വരുന്നില്ലേ 8:39
    ഉണ്ണി ചേട്ടൻ:ഇല്ല 😂😂🙏🙏

  • @erickantony9810
    @erickantony9810 3 роки тому +1

    സിയാ ചേച്ചി ചുമ്മാ പൊളിച്ചു.... Nalla energy... നല്ല അവതരണം... കിടു കിടുക്കി... 😍😍

  • @aroundmylife5222
    @aroundmylife5222 3 роки тому +5

    Super ഇതാണ് ശരിക്കുള്ള മത്സരാർത്ഥി.

  • @surekharaj3805
    @surekharaj3805 3 роки тому

    സിയയുടെ പാചക അവതരണം നന്നായിട്ടുണ്ട്,, ചെമ്മീൻ കിഴിയും സൂപ്പർ,, taste ചെയ്യാൻ തോന്നി.

  • @lineeshm.t2249
    @lineeshm.t2249 3 роки тому +3

    Very good... ഇതുവരെയുള്ളതിൽ മികച്ചത്.

  • @ambilyrajeev2861
    @ambilyrajeev2861 3 роки тому

    അടിപൊളി അവതരണം സിയയുടെ. കിഴിയും കാണാൻ നല്ല ഭംഗി ആ കളർ കാണുമ്പോഴെ അറിയാം അതിൻ്റെ രുചിയും

  • @renjithbabu100
    @renjithbabu100 3 роки тому +3

    കണ്ടതിൽ വച്ച് ഏറ്റവും മികച്ച അവതരണം.. ❤️❤️❤️❤️❤️

  • @habeebhabeeb3254
    @habeebhabeeb3254 3 роки тому

    നല്ല cooking decoration poli🤗 താഴെ പച്ചപ്പിൽ വെച്ചുള്ള ഭംഗി പ്രത്യേക ആകർഷണം ഉണ്ടാക്കി🥰

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 3 роки тому +3

    ഒന്നും പറയാനില്ല സൂപ്പർ എനിക്ക് പ്രിയപ്പെട്ട കറി ചെമ്മീൻ കറി

  • @mrbhmediadubai5294
    @mrbhmediadubai5294 3 роки тому +2

    സിയചേച്ചിസൂപ്പർ ആയിട്ടുണ്ട് നല്ല അവതരണം വേണമെഗിൽ ഒരു ചാനൽ തുടങ്ങികൂടെ ഉണ്ണിച്ചേട്ടൻ പൊളിയാട്ടോ കട്ട സപ്പോർട് 😍😍😍😍

  • @sha__mmas__4323
    @sha__mmas__4323 3 роки тому +3

    Presentation polichu

  • @prasanthsivan8627
    @prasanthsivan8627 3 роки тому

    ഇത് വരെ കണ്ട കോപെടിഷണിൽ വച്ച് നല്ല അവതരണ ശൈലി ആയിരുന്നു സിയയുടെ , good cooking attitude, best in time, simple and elegant recipe ,, moreover delicious dish tried.

  • @fishbirds1469
    @fishbirds1469 3 роки тому +5

    നല്ലൊരു കുക്കറി ഷോ നടത്താൻ കഴിവുള്ള ഒരാളെ ഉണ്ണിച്ചേട്ടൻ കണ്ടെത്തിയിരിക്കുന്നു - ഉണ്ണിച്ചേട്ടാ പൊളി

  • @chiefsilent7619
    @chiefsilent7619 3 роки тому

    കുക്കിങ്ങിന്റെ പൾസ് അറിഞ്ഞ് ചെയ്യുന്നത് കൊണ്ട് തന്നെയാണ് വളരെ മികച്ച ഒരു അഭിപ്രായം കിട്ടിയത് എന്ന് പറയാം. ഇതുവരെ കണ്ടതിൽ വച്ച് ബെസ്റ്റ് കുക്കിങ്ങ്. വിജയപ്രതീക്ഷ ഏറെയുള്ള മത്സരാർഥി .

  • @unnikrishanp9051
    @unnikrishanp9051 3 роки тому +6

    എത്രയൊക്കെ high tech ഗ്യാസിൽ ഉണ്ടാക്കിയാലും വെറകടുപ്പിൽ ഉണ്ടാക്കുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെയാ 😋😋😋
    ഉണ്ണിച്ചേട്ടോ ഇന്നത്തെ vlog 👌👌👌

    • @OMKVFishingCooking
      @OMKVFishingCooking  3 роки тому +1

      Pinnella

    • @midhuntech3872
      @midhuntech3872 3 роки тому +1

      Sathiyam ബ്രോ

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @bileshprakash637
    @bileshprakash637 3 роки тому +1

    ഇനി ഒന്നും നോക്കണ്ട ഉണ്ണി ചേട്ടാ അടുത്ത റൗണ്ടിൽ ഉറപ്പായും ഈ ചേച്ചിയെ പങ്കെടുപ്പിക്കതന്നെ വേണം 🤗
    ഇതു വരെ വെച്ചതിൽ best condestent ആണ് 👌

  • @jithinaj3956
    @jithinaj3956 3 роки тому +5

    കൊള്ളാം അടിപൊളി ആയിട്ടുണ്ടെന്നു ഉണ്ണിച്ചേട്ടന്റെ മുകം കണ്ടാൽ അറിയാം

  • @rahulkrishna3537
    @rahulkrishna3537 3 роки тому

    അടിപൊളി ആയി നല്ല അവതരണം നല്ല പാചകം ടെസ്റ്റ്‌ ഉണ്ണിയേട്ടൻ പറയും ഓരോ എപ്പിസോഡ് കഴിയുമ്പോൾ എല്ലാം കൊണ്ടും മികച്ചതാവുന്നുണ്ട്

  • @varunkoodali
    @varunkoodali 3 роки тому +32

    വാസു അണ്ണൻ ആർമി റിപ്പോർട്ടിങ് 🔥

  • @shameerkm2229
    @shameerkm2229 3 роки тому

    നല്ല അവതരണം ചെമ്മീൻ കാണുമ്പോഴേ അറിയാം സംഭവം കിടു. അടുത്ത Roundilek Select ചെയ്യാവുന്ന ഒരു മത്സരാർത്ഥി👍👍

  • @lenishkeypee510
    @lenishkeypee510 3 роки тому +5

    ഉണ്ണി ബ്രോ ഷെഫിന്റെ കൂടെ മാത്രമായി ഒരു എപ്പിസോഡ് ചെയ്യാമോ
    Royal family food & cooking experience അറിയാമല്ലോ

    • @VipinsWoodturn
      @VipinsWoodturn 3 роки тому +1

      അത് എനിക്കും തോന്നിയതാണ്....😊😊

  • @rejinti2209
    @rejinti2209 3 роки тому

    ആർക്കും ഒരു കുറ്റവും പറയാനില്ല അപ്പോൾ കറി സൂപ്പർ ആയെന്ന് പറയാനുണ്ടോ അവതരണവും കിടു 👌👌 ചേച്ചി പോളിയെ...... ❤️❤️ ചേച്ചി മിന്നിക്കൽ ആശംസകൾ 💞💞

  • @anoopkb3406
    @anoopkb3406 3 роки тому +5

    ഒരു രക്ഷയുമില്ല നല്ലകിടു കോൺഫിഡൻ്റ് ഉള്ള മത്സരാർത്ി

  • @manjutreya1590
    @manjutreya1590 3 роки тому +1

    5 പേരുടെ പാചകം കണ്ടതിൽ ഏറ്റവും മികച്ചത് സിയ ചേച്ചിയുടെ ആണ് പ്രെസ്റ്റേഷൻ സൂപ്പർ ആയിരുന്നു

  • @eforentertainment5646
    @eforentertainment5646 3 роки тому +16

    മത്സരം കാണുന്ന ഞങ്ങൾക്കും വേണം പ്രോത്സാഹന സമ്മാനം 😔😔😔

  • @asadarsh8056
    @asadarsh8056 3 роки тому +1

    സിയ ചേച്ചിയുടെ പാചകം മാത്രം അല്ല അവതരണവും പൊളിച്ചു..🤗

  • @aruns8918
    @aruns8918 3 роки тому +4

    ഇതുവരെയുള്ളത്തിൽ വെച്ച് നല്ല വീഡിയോ😍

  • @thanseelj.s
    @thanseelj.s 3 роки тому +1

    ഇതുവരെ കണ്ടതിൽ നല്ല ഒരു അവതരണവും നല്ല പാചകവും. എല്ലാം വളരെ മികച്ചതായിരുന്നു

  • @jithin8800
    @jithin8800 3 роки тому +14

    വല്ലാത്ത ഒരു ചോദ്യം ആയിപോയിട്ടോ.... എന്താലും ഒരു കുറ്റം പറ chef.....😂

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +1

    കൊതിയൂറും ചെമ്മീൻ കിഴി മസാല അടിപൊളി 😋😋😋😋👌👌👌👌👍👍👍👍🥰🥰🥰🥰

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 3 роки тому +3

    ഈ വായാടി കുട്ടി പൊളിക്കും🥰🥰🥰എനിക്കിഷ്ടപ്പെട്ടു

  • @abdulmanaf5638
    @abdulmanaf5638 3 роки тому +1

    സഹോദരി ചെയ്ത പാചകം അടിപൊളിയാണ് കാരണം പറഞ്ഞു ചെയ്തു കാണിച്ചത് കൊണ്ട് എല്ലാവർക്കും അത് മനസ്സിലായി കാണും✌️✌️

  • @bilubilalmuhammed6674
    @bilubilalmuhammed6674 3 роки тому +15

    വാസു അണ്ണനെ കണ്ടാലേ ഒരു സമാധാനം ആവും

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      നിങ്ങളുടെ മനസ്സിന് ഉലാസം നിറക്കുന്ന ഒരു വീഡിയോയാണ് ഇത് ലിങ്കിൽ ടോട്ടൽ നിങ്ങൾക്കും കാണണം സാധി

  • @vibeofkuttanadu3259
    @vibeofkuttanadu3259 3 роки тому

    ഇതുവരെ കണ്ട മത്സരത്തിൽ അവതരണം കൊള്ളാം 🔥🔥 പിന്നെ ചെമ്മീൻ കിഴിയെക്കുറിച്ച് പ്രതേകിച്ചൊന്നും ഒന്നും പറയേണ്ട കാര്യം ഇല്ലല്ലോ 👌👌👌👌

  • @irshadADROITZ
    @irshadADROITZ 3 роки тому +8

    Chechidethanu best performance so far. Well done ✔

  • @rajeshraju4957
    @rajeshraju4957 3 роки тому

    സിയ ചേച്ചിയുടെ ചെമ്മിൻ കിഴി കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. All the best സിയ ചേച്ചി. 2nd റൗണ്ടിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...

  • @shebinravi
    @shebinravi 3 роки тому +6

    Apple'nte induction cooker'o. Ejjaathi design

  • @mrbhpmech720
    @mrbhpmech720 3 роки тому

    Presentation ഒരു rekshm ഇല്ല poli..... കണ്ടതിൽ poli ... കാര്യങ്ങൾ ഒക്കെ കൃത്യമായി പറയുന്നുണ്ട്.......❤️

  • @fasalthabish2490
    @fasalthabish2490 3 роки тому +3

    മ്മ് ..മ്മ് ...എന്റെ മോനെ .....
    1 st ഇതുവരെ ഉള്ളതിൽ 😄

  • @alexkurianmuscat.7387
    @alexkurianmuscat.7387 3 роки тому +1

    A wonderful performance. Nice presentation too. A candidate to the finishing point. God bless Siya.

  • @nandupavi5970
    @nandupavi5970 3 роки тому +5

    ആ തുണി ഒന്ന് ശ്രെദ്ധിച്ചിരുന്നേൽ! ഇതുവരെ കണ്ടതിൽ വച്ചു adipowlii

  • @varunsprasad4947
    @varunsprasad4947 3 роки тому

    നല്ല പ്രസറ്റേഷൻ..... ഒട്ടും പേടിഇല്ലാതെ തന്നെ ചെയ്ത്... വളരെ നന്നായിരുന്നു... അടിപൊളി

  • @fotokapture
    @fotokapture 3 роки тому +3

    പൊളി poliye ഇതു വരെ ullathil ബെസ്റ്റ്

  • @abinbabu5294
    @abinbabu5294 3 роки тому +1

    Nannaitonduu , kandathil ATTAVUM NALATHU , APRICIATE, GOOD

  • @anujames5443
    @anujames5443 3 роки тому +3

    വാസു അണ്ണനെക്കൊണ്ട് ഒരു സമ്മാനം കൊടുപ്പിച്ചൂടെ.

  • @Deekshitra
    @Deekshitra 3 роки тому

    Fst winner Siya. Ithuvare kanda pachakathil eatavum best performance 👌👌👌👌👌

  • @sheenashannu3775
    @sheenashannu3775 3 роки тому +3

    സിയ ചില്ലറകാരിയല്ല നല്ല പാചകം ഒന്നും കുറ്റം പറയാൻ കണ്ടില്ല 🤪🤪

  • @dreamcometruefamily2503
    @dreamcometruefamily2503 3 роки тому

    അടിപൊളി നല്ല അവതരണ,,,, നല്ല വാചകം അതുപോലെ പാചകവും

  • @deepakraj-vb7ge
    @deepakraj-vb7ge 3 роки тому +5

    Best cooking and best presentation by siya..its the best in all 5 contestants till now 🥰🥰❤