ട്രെയിനിൽ ഇതാണ് അവസ്ഥ 😤 Salem to Nileshwar - West Coast Express Journey 🚂

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 193

  • @rahuljayakumar402
    @rahuljayakumar402 21 годину тому +13

    തമിഴ്‌നാട്ടിൽ പൊതുഗതാഗതം സേവനം ആണ്.. നമ്മുടെ ഇവിടെ ബിസിനസ്‌ ഉം..

  • @noobmaster8880
    @noobmaster8880 День тому +13

    എത്രയും വേഗം 100k sub അടികട്ടെ ❤❤🎉

  • @SARJINN2003
    @SARJINN2003 20 годин тому +5

    நம்ம தமிழ்நாடு 💙💚

  • @sonustube1523
    @sonustube1523 5 годин тому +2

    ട്രെയിനിന്റെ സൗണ്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്നെ പോലെ 😌🙌

  • @jijuvjohn
    @jijuvjohn 22 години тому +2

    Loved travelling with you both. Looking forward to the next journey. May God bless you. Wishing you many more subscribers and viewership.

  • @jibinvarghese5079
    @jibinvarghese5079 52 хвилини тому

    എത്ര യാത്രകൾ ച്യ്തിരിക്കുന്നു west cost is a emotion amigos...❤️❤️❤️

  • @NikhilNandhu
    @NikhilNandhu День тому +3

    Nice. Adutha yatra ku vendi waiting ❤❤

  • @explorewild4766
    @explorewild4766 День тому +8

    കോവിഡിന് മുന്നേ ഈ ട്രെയിൻ ചെറുവത്തൂർ നിർത്തുമായിരുന്നു

  • @ZayieZayed
    @ZayieZayed 23 години тому +9

    നവീൻ ഇനിയങ്ങോട്ട് തണുപ്പല്ലേ ഒരു കാശ്മീർ യാത്ര നടത്തിയാൽ എന്താ 😍👍 മഞ്ഞൊക്കെ പെയ്യുന്ന സമയമല്ലേ.

  • @ppgeorge5963
    @ppgeorge5963 День тому +20

    ഇവിടെയാണെങ്കിൽ ഒരാൾക്ക് 15രൂപ കേരളത്തിൽ എല്ലാം കൊള്ള യാണ് എന്നിട്ടും ബസ്സ് സർവീസ് നഷ്ടം

    • @MalayaliTravellers
      @MalayaliTravellers  День тому +1

      🥲

    • @dr_tk
      @dr_tk День тому

      Sathyam...
      Ippo ulla fare stage kanakkaakkunnath thanne yathrakkaarkk nashtavum muthalaalimaark laabhavum aavunna reethikkaanu
      Rand koottarkkum moshamallaatha laabham undaavanam.❤

    • @onlineofferstoday
      @onlineofferstoday 5 годин тому

      കൊള്ള തമിൾനാട്ടിലും ഉണ്ട്
      കോവൈ കോവൈ പുത്തൂർ 22 രൂപ ഉണ്ട് 8 രൂപയും ഉണ്ട് മൊത്തം പാട്ട വണ്ടികൾ ബസിൽ ഇരുന്നാൽ അടിയിൽ റോഡ് കണ്ട് യാത്ര ചെയ്യാം

    • @NIKHIL-yz7yl
      @NIKHIL-yz7yl 4 години тому

      Avideyum bus service nashtathilanu bro..pakshe government charge koottilla...

    • @NIKHIL-yz7yl
      @NIKHIL-yz7yl 4 години тому

      Avideyum bus service nashtathilanu bro..pakshe government charge koottilla...

  • @balasubramaniant7685
    @balasubramaniant7685 День тому +5

    ഹായ്! നിങ്ങളുടെ വീഡിയോസ് മിക്കവാറും കാണാറുണ്ട്. ഞാൻ ജോലി ചെയ്യുന്നത് പാലക്കാട് 'കല്പാത്തി'ക്ക് അടുത്താണ്. രഥോത്സവം എപ്പിസോഡ് കണ്ടിരുന്നു.ഓരോ എപ്പിസോഡിലും തുടക്കത്തിൽ യാത്ര ചെയ്യുന്ന റൂട്ടിന്റെ map screenshot കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു. ചെറിയ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ.ശരിയെന്ന് തോന്നുന്നെങ്കിൽ മാത്രം പരിഗണിക്കുക. Anyway best wishes.

  • @ATK333ff
    @ATK333ff 23 години тому +3

    സസ്നേഹം♥️💖🙏💚🌹
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല

  • @abu.ayishu
    @abu.ayishu 22 години тому +1

    നിങ്ങളെ വിഡിയോ കണ്ട് ഇപ്പോൾ ഞാനും ഒരു യാത്ര പ്രിയനായി..

  • @greendudebg7009
    @greendudebg7009 День тому +3

    Love from nileswaram ❤

  • @kannanvinay1189
    @kannanvinay1189 23 години тому +1

    നീലേശ്വരം റെയിൽവേസ്റ്റേഷനിൽ രാവിലെ നല്ല തിരക്ക് anu❤️

  • @sureshv-lq1ti
    @sureshv-lq1ti 20 годин тому

    I am big fan of your chennal ... U brothers doing awasome video I am so impressed of your video..❤ love from erode , tamilnadu ❤ i learnt Malayalam too ❤❤

  • @BadaBazar016
    @BadaBazar016 20 годин тому +1

    തിരുപ്പൂർ നിന്നും സ്ഥിരമായി നാട്ടിൽ പോകുന്ന ട്രെയിൻ 👍🏻

  • @bharathikrishnan3744
    @bharathikrishnan3744 22 години тому +1

    Awesome 😎 one of the oldest trains

  • @gajanhaas
    @gajanhaas 16 годин тому

    super coverage. Adi Poli vlog

  • @nirmalk3423
    @nirmalk3423 День тому +2

    Legendary west coast❤

  • @gokulraj9294
    @gokulraj9294 День тому +2

    ❤ From Payyanur

  • @k.c.thankappannair5793
    @k.c.thankappannair5793 Годину тому

    Sunday Bus journey not easy😮

  • @sprakashkumar1973
    @sprakashkumar1973 20 годин тому

    Good.❤... Good night..🍁... Happy journey Bro 🌹

  • @riyasmahammood
    @riyasmahammood 19 годин тому

    അടിപ്പൊളി ❤

  • @ammuoli9491
    @ammuoli9491 22 години тому +1

    Happy journey

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 23 години тому

    Vidu ....nalla ..long anale nigale

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 годин тому

    10:36 same incident enekum sambavichu.... sabari express... nan side upper ayirunnu....
    oru RAC karan vann kadannnu ad he took my blanket and bed sheet

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 годин тому

    oru Qand A venam....
    about your future plans? and Aims!

  • @manuanand2615
    @manuanand2615 19 годин тому

    Adipoli trip ❤️

  • @NGMEDIATECH
    @NGMEDIATECH День тому +4

    Good video

  • @SajidSaji-b8t
    @SajidSaji-b8t 23 години тому

    Ningalum ksd...jnum ksd...aaahaa poli😅.jnum malayora mekala..ente veetil ninn manglapurem.40 km..

  • @adithyan.a7945
    @adithyan.a7945 13 годин тому

    Payyanur ❤

  • @കുറ്റിപ്പുറംക്കാരൻ..01

    100 k Loading.......❤

  • @lovedale717
    @lovedale717 23 години тому +2

    ❤❤❤luv from kuwait❤❤❤

  • @umailshajahan
    @umailshajahan 23 години тому +1

    👍👍

  • @arunmk2342
    @arunmk2342 10 годин тому

    16:17 SHIMSHA🚆😮

  • @RajalekshmiRNai
    @RajalekshmiRNai 22 години тому

    Happy journey ❤❤

  • @PATRICK_593
    @PATRICK_593 23 години тому +2

    ❤from cheemeni

  • @RagavanRaga-g6r
    @RagavanRaga-g6r 22 години тому

    Hi bro vaitheswarankoil fans❤

  • @jayamenon1279
    @jayamenon1279 18 годин тому

    Nice Video 👌👌👌

  • @abhijithabhijith2417
    @abhijithabhijith2417 20 годин тому +1

    Road to 100k 🎉

  • @gireeshkumarkp710
    @gireeshkumarkp710 22 години тому +1

    ഹായ്,നവിൻചേട്ട,മനുചേട്ട,സെലത്തിന്റെകാഴ്ചയുംസെലത്ത്നിന്നുംനീലേശ്വരത്തെക്കുള്ളട്രെയിൻയാത്രയുംസൂപ്പർ,നവിൻചേട്ട,മനുചേട്ട,അടുത്തയാത്ര,എന്റെനാട്ആയ, അരൂക്കുറ്റിയിലെക്ക്ചരിത്രപ്രസിദ്ധമായ,അരൂക്കുറ്റി,ശ്രീമാത്താനംഭഗവതിക്ഷേത്രത്തെകുറച്ചുകേട്ടിട്ടുണ്ടോ,❤

  • @Shymon.7333
    @Shymon.7333 14 годин тому

    Good morning brothers ❤

  • @ramachandrant2275
    @ramachandrant2275 13 годин тому

    👍🙋👌♥️

  • @ftbuddys1227
    @ftbuddys1227 9 годин тому +1

    Njan oru student ahn enikk daily ksrtc bus charge one side 40rs ahn 🥲apo mothathil 80rs daily🥲🥲🥲

  • @Shymon.7333
    @Shymon.7333 14 годин тому

    അവിടുത്തെ ബസ്സുകൾ എല്ലാം സൂപ്പർ ആണ് ഞങ്ങൾ അവിടെ ഉള്ള സമയത്ത്(2006-2009) സിനിമ കാണാൻ വേണ്ടി മാത്രം യാത്ര പോകുമായിരുന്നു ചാർജ് കുറവല്ലേ

  • @rockwithjyoambu
    @rockwithjyoambu День тому

    Waiting for Murdeswar Vlog

  • @BasanthMadhavP
    @BasanthMadhavP 3 години тому

    കണ്ണൂർ ജില്ലയിലെ ഫുൽ വീഡിയോ ചേ യാമോ

  • @fishinghooke2562
    @fishinghooke2562 20 годин тому

    കോയമ്പത്തൂർ ഹോസ്പിറ്റലിൽ പോയി വരുമ്പോ westcost ന് ആണ് അധികം വരാറുള്ളത് എപ്പോഴും പ്രാർത്ഥിക്കുന്നത് വണ്ടി 2 മണിക്കൂർ delay ആവണേ എന്നാണ് അല്ലെങ്കിൽ നീലേശ്വരം എത്തുന്നത് ഒരു അസമയത്ത് 3:30 അങ്ങനെ ആവുമ്പോ ആണ്

    • @manuanand2615
      @manuanand2615 19 годин тому

      Late aakarundo atrem bro

    • @fishinghooke2562
      @fishinghooke2562 19 годин тому

      @manuanand2615 1/2 മണിക്കൂർ അധികം ഉണ്ടാവാറുണ്ട്

    • @manuanand2615
      @manuanand2615 19 годин тому

      @fishinghooke2562 asamayath ethanath korava alle

    • @fishinghooke2562
      @fishinghooke2562 19 годин тому

      @@manuanand2615 അധികം ലേറ്റ് ആവാറില്ല

  • @bodhisidharth
    @bodhisidharth 6 годин тому

    I think that's a pink bus, hence the low fare, for women the bus is free and for men the fare is half, not every bus is this cheap, but there are a lot of pink buses

  • @Saji-p4r
    @Saji-p4r 22 години тому

    Retire roomil thamasichirunnu ennu parayoo, oru connection illathe parayunnath pole, neeleswaram ethiyapizhum paranju, generalil enththirakkanenne, pinneparanju generalil aarumilla ennu

    • @MalayaliTravellers
      @MalayaliTravellers  22 години тому

      ഏത് വണ്ടിയിൽ തിരക്ക് ഇല്ല എന്നാണ് പറഞ്ഞത് ?

  • @ammuoli9491
    @ammuoli9491 22 години тому

    Adipoli

  • @Siraj-e2i
    @Siraj-e2i 19 годин тому

    Bro,s
    It's a small request for your own safety
    If you are traveling inside south India 🇮🇳
    Please avoid biriyani at night and eat chapati or something else

  • @sabiksaheed9164
    @sabiksaheed9164 День тому

    മംഗലാപുരം കോഴിക്കോട് passenger വീഡിയോ ചെയ്യുമോ

  • @sandhyanishad6015
    @sandhyanishad6015 23 години тому

    Murudeshwar expressinte വീഡിയോ എപ്പോഴാണ് വരുന്നത്

  • @shashank5448
    @shashank5448 23 години тому

    Super

  • @rameesramee3530
    @rameesramee3530 День тому

    👍👍❤️❤️

  • @rockwithjyoambu
    @rockwithjyoambu День тому

    8:04 extension video of this train waiting

  • @ShibuShibu-e5b
    @ShibuShibu-e5b 23 години тому

    2010,rs2, 2015,rs4kure, poyitund

  • @MmuhammedTkr
    @MmuhammedTkr День тому

    ❤️❤️

  • @emersonabraham9323
    @emersonabraham9323 23 години тому +1

    25 പൈസയ്ക്ക് 10 km പോയിരുന്ന ഞാൻ 😂😊

  • @sudeepkmenon5022
    @sudeepkmenon5022 20 годин тому

    എന്റെ നാട് നീലേശ്വർ വെസ്റ്റ് കോസ്റ് ട്രെയിൻ ഇത് var ഞാൻ കേറീട്ടില്ല

  • @rasinrajum5310
    @rasinrajum5310 День тому

    ❤❤❤ from cherupuzha

  • @oru_sancharapriyan_
    @oru_sancharapriyan_ День тому

    🌹🌹

  • @Rajkumar14572
    @Rajkumar14572 9 годин тому

    തമിഴ്നാട്ടിലും കർണാടകയിലും ഒക്കെ സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും സാധാരണ ജനങ്ങൾക്ക് ഉപകരപ്പെടനാണ്.. കേരളത്തിലെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും യൂണിയനുകൾക്കും അവയുടെ നേതാക്കൾക്കും വേണ്ടിയാണ് പ്രവർത്തിച്ചു നഷ്ടത്തിൽ ഓടുന്നത്..
    അല്ലാതെ കേരളത്തിലൊന്നും ksrtc പോലുള്ള സ്ഥാപനങ്ങൾ ഒരിക്കലും നഷ്ടത്തിൽ പോകുകയില്ല..

  • @editorramees2163
    @editorramees2163 День тому

    Tvc rajadhani videok vendy waiting

  • @oru_sancharapriyan_
    @oru_sancharapriyan_ 23 години тому

    ഡോർമെട്രി നിങ്ങൾ ഓൺലൈൻ നിൽ ആണോ ബുക്ക്‌ ചെയ്തത്?...

  • @muneerchalil5506
    @muneerchalil5506 23 години тому

    Salem എയർപോർട്ടിലേക് bus സർവീസ് ഉണ്ടോ?

    • @MalayaliTravellers
      @MalayaliTravellers  23 години тому

      അതിനെ കുറിച്ച് അറിയില്ല

    • @muneerchalil5506
      @muneerchalil5506 23 години тому

      @MalayaliTravellers thanks bro

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 годин тому

    omg

  • @suryakiranofficial
    @suryakiranofficial 13 хвилин тому

    Go to Kashmir bro

  • @adarshkeezhur338
    @adarshkeezhur338 22 години тому

    നിങ്ങൾക്ക് എം ജി ആർ ചെന്നൈ -മംഗളുരു സൂപ്പർഫസ്റ്റിന് ബുക്ക്‌ ചെയ്താൽ പോരായിരുന്നോ

    • @MalayaliTravellers
      @MalayaliTravellers  22 години тому

      അതിൽ ടിക്കറ്റ് ഉണ്ടായാൽ അല്ലേ

    • @adarshkeezhur338
      @adarshkeezhur338 22 години тому

      Tatkal നോക്കിയ പോരായിരുന്നോ

  • @rejilareneesh4532
    @rejilareneesh4532 23 години тому

    Oru general yathra pogu please 😢😢

    • @MalayaliTravellers
      @MalayaliTravellers  23 години тому

      കഴിഞ്ഞ വീഡിയോസ് കണ്ടു നോക്കൂ

  • @rockwithjyoambu
    @rockwithjyoambu День тому

    what happen if UKRISHIT COACHES TRAIN goes more than 110kmph

    • @manuanand2615
      @manuanand2615 19 годин тому

      Ith enikkum ulla doubt aanu bro

    • @techfacts424
      @techfacts424 18 годин тому

      Shaking koodudalaan
      Pani kittum

  • @charulathamenon
    @charulathamenon День тому

    Happy journey 🎈🎈

  • @marwanbacker
    @marwanbacker День тому

    West cost kayari sthithikku East cost'm kayari nooku

  • @muhammeddelambady9658
    @muhammeddelambady9658 20 годин тому

    മിനിമം 6 രൂപ യാണോ

  • @emersonabraham9323
    @emersonabraham9323 День тому

    135👍

  • @vnk8425
    @vnk8425 20 годин тому

    ജനറൽ.ടിക്കറ്റ് എടുത്തിട്ട് റിസർവേഷനിൽ കേറുന്നവർ ചെയ്യുന്നത് തെറ്റാണ്....ഒരു മനുഷീക പരിഗണനയുടെ പേരിൽ ആരും ഒന്നും പറയുന്നില്ല എന്നുവച്ചു അത് ഒരു ശീലം ആക്കുന്നത് നല്ലതല്ല...റിസർവ് ചെയ്തവർ ആരാ പൊട്ടൻമാരാണോ...kastam തന്നെ...TT മാർ സ്ട്രിക്റ്റ് ആകണം....

    • @manuanand2615
      @manuanand2615 19 годин тому

      Keralathil matram nadakkum allenkil south india il oru paridhi vare pinne reservation okke kanakkanu Delhi kk poyappo kandathaa tt tanne varilla Maharashtra okke kazhinjaa

    • @MalayaliTravellers
      @MalayaliTravellers  11 годин тому

      മാനുഷിക പരാഗണന ഞങ്ങൾ കൊടുത്തതാണ്..
      പിന്നെ ഞങ്ങളുടെ ആവശ്യം വന്നപ്പോൾ ഞങ്ങൾ തന്നെ TTE യോട് പറഞ്ഞ് അദ്ദേഹത്തെ മാറ്റി..
      ഇനി സ്ലീപ്പറിൽ ടിക്കറ്റ് എടുക്കുന്നവർ പൊട്ടൻമാരാണോ എന്ന് അറിയാൻ തിരുവനന്തപുരം - മുംബൈ നേത്രാവതിയിൽ ഒന്ന് പകൽ യാത്ര ചെയ്താൽ മതി.. മുഴുവനും ജനറൽ ടിക്കറ്റ് എടുത്തിട്ടാ ആൾക്കാർ സ്ലീപ്പറിൽ കയറുന്നത്

    • @vnk8425
      @vnk8425 9 годин тому

      @MalayaliTravellers .കേരളത്തിൽ തന്നെ അങ്ങിനെ നടക്കുന്നു...Tt yude കണ്ണുവെട്ടിച്ച് നടക്കുന്ന മാന്യന്മാർ അപ്പോൾ...റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവരെ പൊട്ടന്മാർ ആക്കുന്നത് ഇന്ത്യൻ റെയിൽവേ യും മാറ്റ് യാത്രക്കാരും അല്ലെ......ഇതൊക്കെ കാര്യക്ഷമമായി തന്നെ ചെയ്യാnam... ഓരോ ട്രെയിനിലും റയിൽവേ പോലീസ് വേണം... അത് കൂടുതൽ വേണം... ഇതൊന്നും ഇല്ലാത്ത പക്ഷം avasta പരിഥാപകരമായിരിക്കും😐

  • @Jithinvellassery
    @Jithinvellassery День тому

    Kuranja paisakke TV kand busil
    pokam tamilnattil

  • @irittykaran1370
    @irittykaran1370 День тому

    From kannur iritty😊😊

  • @Sunuchouhan
    @Sunuchouhan День тому

    Keralathil 10roopayale uloo minimum charge

  • @MohammedAli-rc8ik
    @MohammedAli-rc8ik 11 годин тому

    അവിടെ ഒക്കെ ലോക്കൽ ബസ്സിൽ പണ്ടേ ടിവി ഒക്കെ ഉണ്ട്

  • @jayasankark3695
    @jayasankark3695 23 години тому

    👍🏻👍🏻

  • @nandanm
    @nandanm 22 години тому

    adipoli

  • @omanarajanomana226
    @omanarajanomana226 22 години тому

    Supper

  • @NarayananPattayil
    @NarayananPattayil День тому

    ❤❤

  • @Adhil-k8h
    @Adhil-k8h 20 годин тому

    അടിപൊളി

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 День тому

    ❤❤❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 День тому

    ❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 День тому

    ❤❤

  • @akhilmsjavams5141
    @akhilmsjavams5141 День тому

    ❤❤

  • @FUNNY_GAMES_Aju
    @FUNNY_GAMES_Aju 11 годин тому +1

    ❤❤❤❤