ഡാം കാണാൻ ട്രെയിനിൽ പോയപ്പോൾ - Salem to Mettur Dam Train Journey | Mettur Dam Malayalam

Поділитися
Вставка
  • Опубліковано 29 лис 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #mettur #metturdam #salem #train #travel #trainjourney #tamilnadu #malayalam

КОМЕНТАРІ • 128

  • @vineethvs8507
    @vineethvs8507 3 дні тому +6

    ഇതിപ്പോ മേട്ടൂർ ഡാമിന്റെ പരിസരം പോലും നിങ്ങൾ കണ്ടില്ലല്ലോ 🙄🤦🏻‍♂️

    • @shemeerhassan6503
      @shemeerhassan6503 2 дні тому +1

      Avide aduth poyi security kanathe engilum pic eduth kanikamayirnu viewers nu... ivark pedi ayipoyi 😂

  • @UmmerkoyaKoya-w5w
    @UmmerkoyaKoya-w5w 4 години тому +1

    2008 അല്ല ട്രെയിൻ ഓടുന്നത് ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട് തെർമൽ പവർ സ്റ്റേഷന്റെ അത് 1984 ലാണ് അന്ന് ഞങ്ങൾ ഷേലത്തുനിന്ന് വരൽ ഈ ട്രെയിനിൽ ആണ് ടൈമിന് ചെറിയ വ്യത്യാസം ഉണ്ട്

  • @bijujohn4515
    @bijujohn4515 4 дні тому

    Super vedeo big salute god bless you adjpoli view thanks bros

  • @nirmalk3423
    @nirmalk3423 4 дні тому +2

    This is comparatively less explored route..from Mettur, you can go to mysore by road via mm hills kollegal...awesome ghat road

  • @sprakashkumar1973
    @sprakashkumar1973 4 дні тому +1

    I like Ur video very much.. God bless both of..🎉 Best wishes from prakash uncle and fmly Bangalore 🌹👍

  • @midhunvs4923
    @midhunvs4923 4 дні тому +1

    Nice visuals. Keep going, brothers

  • @Aflah07i
    @Aflah07i 4 дні тому +3

    channai to metupalayam neelgiri express vidio cheyyumo

  • @nambeesanprakash3174
    @nambeesanprakash3174 4 дні тому +5

    ഗ്രാമ ഭംഗി ഉഗ്രൻ.. 👍🏻👍🏻

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 4 дні тому +1

    Videokk waiting aayirunnu

  • @ambilymohanan-l7j
    @ambilymohanan-l7j 4 дні тому +3

    Supper video. Pakshe vare train service okk undayurunnenkil kolllarunu alle . Eniyum train journey cheyyumbol juntion stations ondallo athin engott route ondennu parayumoo ❤❤
    Chetta ernakulam junction to kayamkulam junction memu video cheyyumo ❤❤ 9:39
    Mon/11/2024
    From kayamkulam

  • @kirannair6518
    @kirannair6518 3 дні тому

    Very good video ❤❤❤ best wishes 🥰🥰

  • @anilcherthala8824
    @anilcherthala8824 4 дні тому +7

    ഞാൻ മേട്ടൂർ ഡാമിൽ പോയിട്ടുണ്ട്. ട്രെയിനിൽ ആളുകൾ തീരെ കുറവാണ്. ആകെ 5 കോച്ച് ആണ് ഉള്ളത്. ട്രെയിൻ എത്തി കഴിഞ്ഞു അവർ സ്റ്റേഷൻ പൂട്ടി ഇടും. ഗ്രിൽ ലോക്ക് ചെയ്യും. വെളുപ്പിനെ 5 മണിക്ക് എടുക്കും ഈറോഡ് ജംഗ്ഷനിൽ നിന്നും

  • @gireeshkumarkp710
    @gireeshkumarkp710 4 дні тому +1

    ഹായ്,നവിൻചേട്ട,മനുചേട്ടൻസെലത്ത്നിന്നുംമേട്ടുരിലെക്കുള്ള,ട്രെയിൻയാത്രയുംമേട്ടുർഡാമിന്റെകാഴ്ചയുംമേട്ടുരിൽനിന്നുംസെലത്തെക്കുള്ളബസ്,യാത്രയുംസൂപ്പർ,❤

  • @RajalekshmiRNai
    @RajalekshmiRNai 4 дні тому +1

    Super vedio ❤❤

  • @RishikeshMk-yw5mr
    @RishikeshMk-yw5mr 4 дні тому +1

    ഇവിടെ ഓക്കേ ഒന്നു പോകണം എന്ന് ഉണ്ടായിരുന്നു. 😊😊😊

  • @finufinuzz2065
    @finufinuzz2065 3 дні тому

    Netravathi Express
    Goa Madgaon - Kozhikode
    Video cheyyo

  • @rameesramee3530
    @rameesramee3530 4 дні тому +1

    Salam railway station super good video ❤❤❤

  • @as.wnnnnnn
    @as.wnnnnnn 4 дні тому

    ഞാൻ 4 വയസു വരെ മേട്ടൂർ ഡാമിന്റെ അടുത്താണ് താമസിച്ചിരുന്നത്. അച്ഛന്റെ Mill Lock ആയപ്പോൾ പോരേണ്ടി വന്നു.

  • @sprakashkumar1973
    @sprakashkumar1973 4 дні тому

    Very Good Morning Too 🍁🌺👍

  • @RagavanRaga-g6r
    @RagavanRaga-g6r 3 дні тому

    Hi bro vaitheswarankoil fans

  • @Jithinvellassery
    @Jithinvellassery 4 дні тому +1

    Selam bustand 24 hours on ane. Full time bus.

  • @johnabrahamabraham3644
    @johnabrahamabraham3644 4 дні тому +1

    പണ്ട് ഈ route മീറ്റർ ഗേജായിരുന്നു.

  • @RishikeshMk-yw5mr
    @RishikeshMk-yw5mr 4 дні тому +1

    Place k poli❤

  • @ShefinErattupetta255-m3e
    @ShefinErattupetta255-m3e 4 дні тому

    മേട്ടുർ dam കാഴ്ചകൾ 👍👍❤️

  • @RaviChandran-f7q
    @RaviChandran-f7q 4 дні тому +1

    சூப்பர் சேட்டா
    ரவி வேலூர்

  • @JERIN1963
    @JERIN1963 4 дні тому

    കൊള്ളാം 👍

  • @riyasmahammood
    @riyasmahammood 3 дні тому

    Nice ❤

  • @ckazeez
    @ckazeez 4 дні тому +1

    ഞാൻ ഇന്ന് മംഗള യിൽ കേരളത്തിൽ നിന്ന് മുംബൈ കല്യാൺ എത്തി

  • @seonsimon7740
    @seonsimon7740 4 дні тому

    Mumbai to Kolkata oru video cheyyo

  • @SameerMelethil-2211
    @SameerMelethil-2211 4 дні тому +1

    വീരപ്പന്റെ നാട്.

  • @adarshkeezhur338
    @adarshkeezhur338 4 дні тому +1

    നിങ്ങൾക്ക് തമിഴ് വായിക്കാൻ അറിയോ

  • @Midhu-f4y
    @Midhu-f4y 4 дні тому

    Eppozha next long journey

  • @prasanthp6961
    @prasanthp6961 4 дні тому

    അവിടെ കുറച്ചു വണ്ടി പോകുന്ന റൂട്ട് വരെ ഡബിൾ ലൈൻ ആയി, ഇവിടെ അമ്പലപ്പുഴ എറണാകുളം ലൈൻ ഒക്കെ എന്ന് ഡബിൾ ആകും ആവോ 😥😥😥

  • @VibinKV-k9o
    @VibinKV-k9o 4 дні тому

    Pondicherry train route cheyu

  • @bharathikrishnan3744
    @bharathikrishnan3744 4 дні тому

    Beautiful ❤

  • @NGMEDIATECH
    @NGMEDIATECH 4 дні тому +1

    Nice video

  • @k.c.thankappannair5793
    @k.c.thankappannair5793 4 дні тому

    Another veriety 😂🎉

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 4 дні тому

    ❤👌👍

  • @umailshajahan
    @umailshajahan 4 дні тому

    👍

  • @Jithinvellassery
    @Jithinvellassery 4 дні тому

    മംഗളൂർ to ശ്രീ മാതാ വൈഷ്ണോ ദേവി കത്ര express ഇപ്പൊ ഓടുന്നില്ലേ

  • @Dorach128
    @Dorach128 3 дні тому

    Hi chettanmare how are u 😊❤

  • @sprakashkumar1973
    @sprakashkumar1973 4 дні тому

    🍁💐👍

  • @lovedale717
    @lovedale717 4 дні тому

    ❤❤❤luv from kuwait❤❤❤

  • @ShibuShibu-e5b
    @ShibuShibu-e5b 4 дні тому

    ❤nhanpoyittund

  • @narayananvv4262
    @narayananvv4262 4 дні тому

    നിങ്ങൾ കാണിച്ചത് മെയിൻ dam അല്ല. avide നിന്ന് മല കയറി ഇറങ്ങാനുണ്ട്. നല്ല പാർക്ക്‌ ഉണ്ട്. സ്റ്റേഷന്റെ മുന്നിൽ ninnu bus കിട്ടും.

  • @anilcherthala8824
    @anilcherthala8824 4 дні тому

    ഞങ്ങൾ പോയ സമയത്ത് വെള്ളച്ചാട്ടം ഉണ്ടായിരുന്നു. പിന്നെ അവിടെ ആന, കുതിര, മനുഷ്യനും മൃഗവും mix ആയി ഉള്ളത് എന്നിവയുടെ പ്രതിമ ഉണ്ട്. പാമ്പുകളെ കാണാൻ സാധിക്കും. ഫോട്ടോ അയക്കാൻ ഇതിൽ പറ്റാത്തത് കൊണ്ടാണ് അയക്കാത്തത്. ഇല്ലെങ്കിൽ അയച്ചേനെ

    • @MalayaliTravellers
      @MalayaliTravellers  4 дні тому

      🤗

    • @trekavalonjishnukoodam
      @trekavalonjishnukoodam 4 дні тому

      എവിടെയാണ് bro അതൊക്കെ ഉള്ളത്. ഡാമിന് ഉള്ളിലേക്ക് ആണോ?

    • @anilcherthala8824
      @anilcherthala8824 4 дні тому

      @@trekavalonjishnukoodam അകത്തേക്ക് കയറുമ്പോൾ തന്നെ കാണാം. ഒരു പാലം വഴി അപ്പുറത്തേക്ക് കടക്കുമ്പോൾ നോക്കുക

    • @trekavalonjishnukoodam
      @trekavalonjishnukoodam 4 дні тому +1

      @@anilcherthala8824 ok thank you bro 😊

  • @soumyavinod-w8u
    @soumyavinod-w8u 4 дні тому

    ❤❤❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 дні тому

    wow....

  • @ramachandrant2275
    @ramachandrant2275 4 дні тому

    👍🙋👌♥️.

  • @Sunuchouhan
    @Sunuchouhan 3 дні тому

    Ee train aarum illathe odunnu, keralathil vandiyil kaalu kuthan idam illa

  • @emersonabraham9323
    @emersonabraham9323 4 дні тому

    74👍 എന്തിനാ ഈ ട്രെയിൻ ഇവർ ഓടിക്കുന്നത് 😮

    • @MalayaliTravellers
      @MalayaliTravellers  4 дні тому +1

      അവിടെ ഉള്ളവർക്ക് വേണ്ടി 🤗

  • @nandanm
    @nandanm 4 дні тому

    nice

  • @Srijith_09
    @Srijith_09 4 дні тому

    Railway passenger express trains are running in loss. It is goods train and advertisements generate huge cunk of revenue. Local trains are lucrative.

  • @sandhyanishad6015
    @sandhyanishad6015 4 дні тому +1

    അല്ല ഈ സ്റ്റേഷൻ സിംഗിൾ ട്രാക്കല്ലേ പിന്നെ ലോക്കോ എങ്ങനെ change ചെയ്യും

  • @jayasankark3695
    @jayasankark3695 4 дні тому +1

    നല്ല സീനറി ആയിരുന്നു.. 👍🏻👍🏻

  • @NikhilNandhu
    @NikhilNandhu 4 дні тому

    Nice oru vithyastha yatra. Adutha yatra ❤

  • @irittykaran1370
    @irittykaran1370 4 дні тому

    Long train journey onum illa bro

    • @MalayaliTravellers
      @MalayaliTravellers  4 дні тому +3

      ഈ Long മാത്രം പോയാൽ മതിയോ? ഇവിടെയുള്ള കാഴ്ചകളും കാണേണ്ടേ

    • @irittykaran1370
      @irittykaran1370 4 дні тому

      ​@@MalayaliTravellersvenam

  • @Universe_content.
    @Universe_content. 4 дні тому +1

  • @rakeshsreedharan5822
    @rakeshsreedharan5822 4 дні тому

    Good video

  • @xavier2.027
    @xavier2.027 4 дні тому

    ❤😊😊

  • @rasinrajum5310
    @rasinrajum5310 4 дні тому

    ❤❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 4 дні тому

    ❤❤

  • @ShabnaShafeeq-bw2kt
    @ShabnaShafeeq-bw2kt 4 дні тому

    ❤❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 4 дні тому

    ❤❤❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 4 дні тому

    ❤❤

  • @VibinKV-k9o
    @VibinKV-k9o 4 дні тому

    ❤❤❤❤

  • @kinkaar
    @kinkaar 3 дні тому