ലയൺ | Lion(2006) Malayalam Full Movie | Joshiy | Dileep | Kavya Madhavan | Malayalam Comedy Movie |

Поділитися
Вставка
  • Опубліковано 20 лют 2021
  • Lion is a 2006 Indian Malayalam language political thriller film written by Udaykrishna-Sibi K. Thomas and directed by Joshiy.[2][3] The film stars Dileep,[4] Kalasala Babu, Kavya Madhavan and Vijayaraghavan alongside a supporting cast that include Jagathy Sreekumar, Innocent, Sai Kumar, Shammi Thilakan, Riyaz Khan and Karthika. The film was produced by Noushad and distributed by Shan Entertainment. The film was a blockbuster at the box office.[5] It was remade in Tamil as Nam Naadu[6][7][8] and in Telugu as Evadaithe Nakenti
    Dileep as B.Krishnakumar Menon a.k.a. Unni, Home Minister of Kerala
    Kalasala Babu as Balagangadhara Menon, ex-Education Minister of Kerala
    Sai Kumar as Pavithran, a corrupt businessman and Menon's son-in-law ( main villain)
    Kavya Madhavan as Sharika
    Vijayaraghavan as CI Vijayan, Krishnakumar's security team member
    Jagathy Sreekumar as Joseph, PA of Balagangadhara Menon and Unni
    Innocent as Thomman Chacko, Chief Minister of Kerala
    Shammi Thilakan as Collector Gopinath IAS
    Riyaz Khan as ASP Harshan IPS
    Karthika Mathew as Meenakshi Harshan aka Meenootty
    Shobha Mohan as Lakshmi Menon
    P. Sreekumar as Avarachan, Ex-Chief Minister of Kerala
    Madhupal as Siddarthan, Krishnakumar's friend
    Saji Soman as Ajayan, Krishnakumar's friend
    Welcome To Empire Video UA-cam Channel
    Thalapathy 67 Pooja | Thalapathy 67 Pooja Troll | Thalapathy Vijay | Lokesh Kanagaraj |
    : linkopener.co/youtube-videos-...
    Click here to watch:
    Empire Trolls : linkopener.co/empire-trolls-page
    For more Malayalam Movie Scenes : linkopener.co/youtube-video_w...
    For more Malayalam Movie Songs : linkopener.co/youtube-videos-...
    Malayalam Full Movies : linkopener.co/youtube-videos-...
    Enjoy the best of Malayalam movies & Malayalam Songs now on Empire Digital : linkopener.co/empire-digital-web
    Enjoy our Empire Production Channel Empire O tales : linkopener.co/empire-trolls-p...
    For Christian Devotional Songs now on : linkopener.co/empire-devotional
    Enjoy the best of Kids channels now on : linkopener.co/empire-kids-page
    Enjoy & stay connected with us!
    ***********************************************************************************************
    Join telegram group ➜linkopener.co/empire-video-page
    Subscribe to ➜ bit.ly/3huysAk
    Like us on Facebook ➜ bit.ly/37UUqcB
    Find us on ➜ Pinterest ➜ / empire_video
    Follow us on ➜ Twitter ➜ / gmailempire
    Follow us on ➜ instagram ➜ linkopener.co/login-instagram...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to Empire Video.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #Subscribe_for_more_videos🙏
  • Розваги

КОМЕНТАРІ • 3 тис.

  • @cooper__ksa1203
    @cooper__ksa1203 3 роки тому +5501

    ഒന്നിലധികം തവണ കണ്ടിട്ടും വീണ്ടും കാണുന്നവർ എത്ര പേരുണ്ട് ✌🏼

  • @karthiarangath6163
    @karthiarangath6163 3 роки тому +2063

    വില്ലന്മാരൊക്കെ നായകന്റെ കൂടെ ആണെന്നറിയുമ്പോഴുള്ള ഒരു സുഖം ഹോ...!❤️❤️🔥🔥

  • @harisbeach9067
    @harisbeach9067 Рік тому +2822

    2023 ൽ ഈ സിനിമ കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ😍
    ആ പഴയ ദിലീപേട്ടനെ ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

  • @bhaai3327
    @bhaai3327 Рік тому +340

    ഇത്രേം repeat value ഉള്ള സിനിമകൾ ദിലീപേട്ടന് സ്വന്തം എന്തോ ദിലീപേട്ടന്റെ സിനിമകൾ എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല അതാണ് ഈ മൊതല് ❤️❤️❤️❤️❤️❤️

  • @alwaysFredzz
    @alwaysFredzz 3 роки тому +2363

    1:17:40 തോൽവി എന്ന വാക്ക് എന്റെ ചരിത്രത്തിൽ ഇല്ല
    ജഗതി : സ്കൂളിൽ പോവാത്കൊണ്ട് അവിടേം തോറ്റിട്ടില്ല 😂😂

  • @-addstory.007
    @-addstory.007 3 роки тому +2306

    ഇങ്ങനെ ഒരു മന്ത്രി നമ്മുക്കും ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ചു പോവും 💯💯ദിലീപേട്ടൻ ❣️

  • @arunkk5987
    @arunkk5987 Рік тому +436

    നല്ലൊരു ഫിലിം കാണാൻ 2023ഇൽ നിന്നും 2006ഇലേക്ക് വന്നവർ ഉണ്ടെങ്കിൽ ഒരു ലൈക്‌ അടിക്കു 😄

  • @AbrahamOzler75
    @AbrahamOzler75 2 роки тому +111

    റിയാസ് ഖാൻ നല്ല അഭിനയം 🤩♥️ ആ വേഷം പൊളിച്ചു 💥💥💥💥

  • @jissmonjohny_
    @jissmonjohny_ 3 роки тому +2799

    വിജയരാഘവന്റെ പോലീസ് വേഷം അടിപൊളി 🔥🔥🔥🔥

  • @Shabeebaslam26
    @Shabeebaslam26 2 роки тому +181

    എന്തൊരു പടമാണ് ലെ . എത്ര പ്രാവശ്യം കണ്ടിട്ടുണ്ടാവും എന്നോർമ്മയില്ല . ഇപ്പോഴത്തെ പടങ്ങളുടെ ഒക്കെ ഒരു അവസ്ഥ ..!!

  • @saranas5865
    @saranas5865 11 місяців тому +302

    അതുവരെ ഇറങ്ങിയതിൽ ദിലീപിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ പടം 🔥🔥 blockbuster movie

    • @Joseya_Pappachan
      @Joseya_Pappachan 6 місяців тому +5

      അത് മീശ മാധവൻ ആണ്

    • @harikrishnank1312
      @harikrishnank1312 4 місяці тому +3

      ​@@Joseya_Pappachan അത് കഴിഞ്ഞാൽ CID മൂസയും

    • @antlion777
      @antlion777 3 місяці тому +5

      പക്ഷെ മലയാളത്തിൽ politics based ആയിട്ട് ഇറങ്ങിയിട്ടുള്ള പടങ്ങളിൽ വെച്ച് ഏറ്റവും കിടുവും repeat value ഉള്ളതുമായ പടം ലയൺ തന്നെ 🔥

  • @ajmalajmal7232
    @ajmalajmal7232 Рік тому +51

    ആദ്യം മുതൽ അവസാനം വരെ ജഗതി ചേട്ടന്റെ ഓരോ counter ഉം 😂😂😂👌

  • @abusufiyan611
    @abusufiyan611 3 роки тому +130

    *നന്മയുള്ളവർ എത്രപേരുണ്ട്*
    മുഴുവൻ വായിക്കുക
    കള്ളൻ മാരും കൊലപാതകികളും പീഡനങളും ക്രിമിനൽ വളർച്ചയും കള്ളക്കടത്തുമൊക്കെ സിനിമയിൽ കണ്ടിട്ടാണ് പഠിച്ചതെന്ന് പിടിക്കപ്പെട്ടവർ പറയുന്നതായി വാർത്തകൾ വഴി കേട്ടിട്ടുണ്ട് എന്നിട്ടെന്താ നമ്മുടെ
    മന്ത്രാമാര് ഇങനേയൊരു മന്ത്രിയാകാൻ ശ്രമിക്കുന്നില്ല
    ദിലീപിൻ്റെ വേഷം മാദൃകയാക്കി ഭംഗിയോടെ ഒറിജിനലായീ ഭരിക്കാൻ നട്ടെല്ലുള്ള ഭരണാധികാരി വേണമെന്ന് ആഗ്രഹിക്കുന്നവർ വരൂ നാടിൻ്റെ നന്മ ആഗ്രഹിക്കുന്നവരെത്ര പേരുണ്ടെന്ന് കാണട്ടേ 👍

  • @user-hf7fd3cz2y
    @user-hf7fd3cz2y 3 роки тому +709

    നിസംശയം പറയാം മലയാളത്തിലെ ഏറ്റവും നല്ല രാഷ്ട്രിയ ചിത്രം..... Amazing movie ever

    • @user-of6zu3fz5n
      @user-of6zu3fz5n 3 роки тому +19

      Iniyum varatte ithupolathe nalla chithrangal.

    • @dheerajdharman1462
      @dheerajdharman1462 2 роки тому +14

      ramaleela

    • @sivan3189
      @sivan3189 2 роки тому +20

      @@dheerajdharman1462 ഇതോളം വരില്ല രാമലീല

    • @Rpk587
      @Rpk587 2 роки тому +2

      Lucifer

    • @appubro7s579
      @appubro7s579 2 роки тому +4

      @@Rpk587 അതിൽ സ്റ്റീഫൻ ഒരു മന്ത്രി ഒന്നും അല്ലാലോ ഇതിൽ നാട് ആഗ്രഹിക്കുന്ന ഒരു മന്ത്രിയാണ് ദിലീപ്

  • @sivan3189
    @sivan3189 2 роки тому +822

    ദിലീപിന്റെ കോമഡി റോളുകളിൽ നിന്ന് വ്യത്യസ്തമായ വേഷം 🔥🔥🔥🔥

    • @vinoodhinia6537
      @vinoodhinia6537 Рік тому +14

      🙏👌😄🤗എല്ലാം കൊണ്ടും ദിലീപ് തന്നെ മോൻ 🥰

    • @msdck
      @msdck Рік тому +3

      @@vinoodhinia6537 q

    • @abdurahman1213
      @abdurahman1213 Рік тому +1

      @@vinoodhinia6537 poooppp

    • @abdurahman1213
      @abdurahman1213 Рік тому +1

      @@vinoodhinia6537 popoppop

    • @abdurahman1213
      @abdurahman1213 Рік тому +1

      @@vinoodhinia6537 p

  • @mgfm2633
    @mgfm2633 2 роки тому +83

    കാലം എത്രമറിയാലും ഇതൊക്കെ mass ആണ് innum

  • @aksirajbayar313
    @aksirajbayar313 2 роки тому +483

    റണ്‍വേ ചിത്രത്തിനു ശേഷം ദിലീപ് ജോഷിയുടെ Political thriller movie 🔥

  • @muhammadrahees2979
    @muhammadrahees2979 3 роки тому +2329

    ജഗതി ചേട്ടൻ്റെ character എനിക്ക് മാത്രമാണോ ഇഷ്ടപെട്ടത്

  • @shangeorge8045
    @shangeorge8045 Рік тому +83

    Lion, Runway, Chess ... Orey vibe tharunna 3 masterpieces ... Ethra kandalum mathivarilla, repeat adich kaanan thoonum 😍😍😍

  • @fahmidasherin8549
    @fahmidasherin8549 3 місяці тому +65

    2024 kanunnavar undo

  • @chandusurendran9001
    @chandusurendran9001 3 роки тому +493

    Climax വിജയ രാഘവൻ ❤സൂപ്പർ

  • @siyadmansoor5626
    @siyadmansoor5626 3 роки тому +505

    മലയാളത്തിൽ മാസ്സ് 🔥പടത്തിന്റെ ഒരേ ഒരു രാജാവ് ജോഷി sir

    • @rajeshc7000
      @rajeshc7000 3 роки тому +2

      ......................................................

    • @rajeshc7000
      @rajeshc7000 3 роки тому +2

      ......................................................................

    • @rizanourin7440
      @rizanourin7440 3 роки тому +5

      Adhara

    • @Anonymous-it1tb
      @Anonymous-it1tb 3 роки тому +7

      @@rizanourin7440 😵🚶‍♀️

    • @amalsony1874
      @amalsony1874 2 роки тому +5

      Joshiy kazhinje ollu bakki aarum😍

  • @vishnugurudev7071
    @vishnugurudev7071 Рік тому +25

    വിജയരാഘവൻ സാർ ഇതിനകത്തു ഒരേ പൊളിയാ... പവർ ❤️❤️❤️❤️❤️❤️❤️❤️

  • @acahmed3775
    @acahmed3775 2 роки тому +475

    വെറും 2 കോടി budget ഇൽ ഒരുക്കിയ പടം Box office ഇൽ വാരിക്കൂട്ടിയത് 15 കോടി അതും 2006 ഇൽ Evergreen blockbuster by joshy and dileep😍😍😍and special thanks to master brain of this film Udayakrishna sibi. K. Thomas♥️♥️👍🏻

    • @sivan3189
      @sivan3189 Рік тому +40

      Inn ayrunnel 100 cr urapp🔥

    • @natarajane.p4604
      @natarajane.p4604 Рік тому

      No nothing

    • @mubarakkhan3656
      @mubarakkhan3656 Рік тому +6

      @@natarajane.p4604 very Bat comment

    • @Nightrider238
      @Nightrider238 Рік тому +4

      Narasimham 22 crore from 2 crore

    • @user-zh8xt4pw9d
      @user-zh8xt4pw9d Рік тому +7

      @@Nightrider238 നായകൻ ആരാന് എന്ന് കൂടെ ഓർക്കണം 😌

  • @Vineethvineeth344
    @Vineethvineeth344 3 роки тому +1393

    റൺവേ, ലയൺ ഇതിലേതാ നല്ലതെന്ന് ചോദിച്ചാൽ ഇപ്പഴും അറിയില്ല.. രണ്ടും ഒരേ പൊളി...

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +851

    ജോഷി സാറിന്റെ എകലത്തെയും മികച്ച മൂവികൾ ആയിരുന്നു. 'ലയൺ' 'റൺവേ'💥 ഈ രണ്ടു ദിലീട്ടന്റെ മൂവികളും എന്നിക്ക് ഇഷ്ട്ടം ഉള്ള മൂവിയും എന്റെ fvrt movies ആണ്....♥️♥️♥️❤💯💯

  • @GangaGouri2609
    @GangaGouri2609 Рік тому +41

    എത്ര കണ്ടാലും മതിവരില്ല. ജഗതിയുടെ കോമഡി 🔥🔥🔥❤️❤️❤️

  • @Ikkante-ponnu
    @Ikkante-ponnu 2 роки тому +144

    ഈ മൂവി ആദ്യം ആയിട്ടാ ഞാൻ കാണുന്നത്... എന്റെ കണ്ണ് നിറഞ്ഞു അവസാന സീനിൽ 🔥😍😍

  • @fahadcraftart2431
    @fahadcraftart2431 3 роки тому +611

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത മൂവി 🔥🔥👍👍👍👍😍

  • @an4smohammed
    @an4smohammed 3 роки тому +231

    കണ്ടാലും കണ്ടാലും മതി വരാത്ത ഒരു film 😍🥰🥰

  • @rasheedthullisseri4278
    @rasheedthullisseri4278 Місяць тому +11

    പ്രധാന മന്ത്രി യും മുഖ്യമന്ത്രി യും യുവാക്കൾ ആവണം 🥰🥰🥰... ജനങ്ങളെ സേവിക്കുന്നവർ ആവണം.... 🥰🥰... അതാണ് ഈ സിനിമ പറയുന്നത്... സൂപ്പർ ഹിറ്റ്‌ സിനിമ

  • @DARKJODD
    @DARKJODD 5 місяців тому +75

    2024 kannunavar undo

  • @aaronjoseph9653
    @aaronjoseph9653 3 роки тому +82

    * Full Thug Jakathi.
    * മരുന്നിന് Salim Kumar .
    * Nice കഥ , real life ആയിട്ട് ഒരു ചെറിയ touch ഉള്ളതും ( chila names) adipoly ആയി .
    * "നല്ല അച്ഛൻ" ആയി കഴിഞ്ഞുള്ള അദേഹത്തിൻ്റെ പ്രകടനം + Climax സിൽ വിജയരാഘവൻ sir ഇൻ്റെ dialogues and അഭിനയം 🔥🔥🔥
    Machaanu അത് പോരെ അളിയാ 🔥🔥

  • @rashid661
    @rashid661 2 роки тому +197

    ഇതിലെ songs എല്ലാം പ്വോളിയാണ് especially ചിരിമണിമുല്ലേ.......👌🥰

  • @meth48
    @meth48 Рік тому +29

    കാലമേ ഇനി പിറകുമോ ഇതുപോലെ ഒരു പടം 😢❤

  • @jasherahman3359
    @jasherahman3359 2 роки тому +31

    കാണാം കണ്ടുകൊണ്ടേ ഇരിക്കാം മടുപ്പ് തോന്നിക്കില്ല ♥️♥️വല്ലാത്ത പടം ⚡️

  • @rafidknr7991
    @rafidknr7991 3 роки тому +456

    3 അളിയന്മാർക്കും ഇട്ടു പൊട്ടിച്ചത്
    രോമാഞ്ചം 😂😂

    • @sivan3189
      @sivan3189 3 роки тому +26

      സ്വന്തം അച്ഛനും അളിയന്മാരും അസൂയക്കാർ 😂

    • @RahulRaj-mk6fx
      @RahulRaj-mk6fx Місяць тому

      അളിയൻ ഈ ചിറപുഞ്ചി എങ്ങനാ 😌

  • @sreelekshmip633
    @sreelekshmip633 3 роки тому +517

    ഇപ്പോളും ഈ മൂവിക്ക് ഒരു പുതിയ എഫക്ട് ഉണ്ട് 😍

  • @vichuvichu143
    @vichuvichu143 9 місяців тому +25

    15/8/2023. ചുമ്മാ face ബുക്ക് നോക്കിയപ്പോ ഈ സിനിമേടെ കുറച്ചു ഭാഗങ്ങൾ കണ്ടു. എന്നാൽ മുഴുവനും കാണാമെന്നു വെച്ചു. ദെ ഇപ്പോളാ കണ്ട് തീർന്നത് 🥰🥰🥰🥰 uff രോമാഞ്ചം 💪🏼💪🏼💪🏼ദിലീപ് ഏട്ടൻ💪🏼

  • @ABINSIBY90
    @ABINSIBY90 2 роки тому +88

    റൺവേ ടീം വീണ്ടും ഒന്നിച്ചപ്പോൾ പിറന്ന മറ്റൊരു മാസ്സ് ഹിറ്റ്.. ജോഷി ദിലീപ് ഉദയകൃഷ്ണ സിബി കെ തോമസ് ടീമിന്റ ഒരു ക്ലീൻ എന്റർടൈനേർ. കലാശാല ബാബു സൂപ്പർ ആക്ടിങ്.. ദിലീപ് സൂപ്പർ.. 2006 ൽ ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ പടങ്ങളിൽ ലയണും ഉണ്ടായിരുന്നു..

  • @vishnudev712
    @vishnudev712 3 роки тому +245

    Nerathe Kanda cinema anelum pinnem kaanan thonnunnu anganee arkelum ondoo 😍😍😍

  • @user-um7jw6yv9f
    @user-um7jw6yv9f 2 роки тому +452

    2000 - 2010 ദിലീപിന്റെ സുവർണ കാലഘട്ടം.. പലപ്പോഴും മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഭീഷണിയായിരുന്നു ആ സമയത്ത് ദിലീപ്... 🙏🙏🙏🙏

    • @sivan3189
      @sivan3189 2 роки тому +23

      Sathyam... 2015 ivan maryada raman vare pulli 🔥🔥🔥
      Athinu shesham humour type cinema polum illa
      Pinne 2000-2010 manju oppam undayrunnathinte bhalam koodi ayrunnu

    • @thankgodsecret4973
      @thankgodsecret4973 2 роки тому +47

      2012 ൽ മയമോഹിനിയിലൂടെ മലയാളത്തിൽ ഏറ്റവും കൂടുതൽ remuneration വാങ്ങിയ നടനും ദിലീപ് ആയിരുന്നു..ഈ case വരുന്നത് വരെ അത്രയ്ക്ക് down ആയിട്ടില്ലായിരുന്നു.. Case ന്റെ വിധി വരട്ടെ.. ദിലീപേട്ടന്റെ ഗംഭീര തിരിച്ചു വരവ് ഉണ്ടാകും 🙏

    • @ziya2962
      @ziya2962 2 роки тому +11

      @@thankgodsecret4973 waiting 🔥🔥
      Dileep ettan 😍😍

    • @riyageorge3884
      @riyageorge3884 2 роки тому +38

      Personal life matti nirthiyal As an actor dileep is versatile.....malayalikale ithrayere chiripicha oru nayakan undayitilla undakukayumilla....ethrayere nalla characters..,industrial hits....missing......

    • @ziya2962
      @ziya2962 2 роки тому +16

      @@riyageorge3884 yes..... Missing dileep ettan ❤❤❣️❣️

  • @user-yt1qh7ur7r
    @user-yt1qh7ur7r Місяць тому +14

    2024 ഇലക്ഷൻ നടക്കുംമുമ്പ് കാണുന്ന ഞാൻ ❤

  • @alexawhereismypenalty2177
    @alexawhereismypenalty2177 3 роки тому +345

    ജഗതി ചേട്ടന്റെ കൗണ്ടർ 😅😅😅😅👌👌👌
    ചിരിച്ചു ചിരിച്ചു ഒരു വഴിയായി
    😩😩😩😜😜😜😜😜😜😜😜😜

    • @yasirarafath6390
      @yasirarafath6390 3 роки тому +9

      Sathyam

    • @user-uk9pc7ue7h
      @user-uk9pc7ue7h 3 роки тому +6

      അതെ 😊😊😊😊😄😄😄

    • @RR-tp5gy
      @RR-tp5gy 2 роки тому +7

      കലാശാല ബാബു ചേട്ടൻ: തോറ്റ ചരിത്രം എൻ്റെ ജീവിതത്തിൽ ഇല്ല.
      ജഗതിചേട്ടൻ: സ്കൂളിൽ പോകത്തോണ്ട് അവിടേം തോറ്റിട്ടില്ല🤣🤣🤣

  • @Shemon_Alex
    @Shemon_Alex 2 роки тому +168

    അളിയനും മച്ചമ്പിയും ഒക്കെ അങ്ങ് വീട്ടിൽ ഏതാ dialouge💝sweet revenge🌝

  • @josephdevmubarak3618
    @josephdevmubarak3618 2 роки тому +450

    2:15:46 oooooh maaan... that was an incredible piece of acting... 👌👌❤❤ Kalashala Babu chettan... 👏👏

  • @dxgaming9816
    @dxgaming9816 5 місяців тому +36

    2023 nte അവസാനവും ഈ മൂവി കാണുന്നവർ ണ്ടോ 🤭

    • @user-ft3yr9vb1e
      @user-ft3yr9vb1e 5 місяців тому +1

      2024 January 1 നും കാണുന്നുണ്ട്😂😊

    • @ashishabraham9265
      @ashishabraham9265 3 місяці тому

      2 March 2024😂

  • @christukumariv6186
    @christukumariv6186 3 роки тому +356

    ദിലീപ് സൂപ്പർ ആക്ടർ സൂപ്പർ ആയി അഭിനയിച്ചു

  • @baiju2010
    @baiju2010 3 роки тому +749

    ഈ സിനിമ കണ്ടിട്ട് മതിയാവാത്തവർ ഉണ്ടോ ഇപ്പോഴും 2021

  • @fidhaFidha-fj4gz
    @fidhaFidha-fj4gz 20 днів тому +7

    2024 kannunnavar undo 😂

  • @nidheesharts5851
    @nidheesharts5851 Місяць тому +8

    ജഗതിയുടെ കഥാപാത്രം Thug ന്റെ ഒരു ഘോഷയാത്രയാണ് 😂

  • @gokulrajan2176
    @gokulrajan2176 3 роки тому +194

    ഇങ്ങനെ ഒരു മന്ത്രി സ്വപ്നങ്ങളിലും സിനിമേലും മാത്രം 😂

    • @Mr_ponjikara_
      @Mr_ponjikara_ 2 роки тому +11

      Who told real life ill ondu
      MK STALIN SIR ariyille😌

    • @kingmaker8010
      @kingmaker8010 2 роки тому

      @@Mr_ponjikara_ pandathae chennai mayor ethra mukki ennum koodi orru history undu ketto

    • @vishnuprakshs1243
      @vishnuprakshs1243 Рік тому

      @@Mr_ponjikara_ ayalum ayalude thanthayum koodi kattathinte pakuthi polum indiayile oru politicianum kattittilla

    • @cricketvsfootball3079
      @cricketvsfootball3079 Рік тому +4

      ഗണേഷ്‌കുമാർ. ..ഇത് പുള്ളിടെ സ്റ്റോറി ആണ്

    • @exceptionl185
      @exceptionl185 3 місяці тому

      ​@@cricketvsfootball3079athengne ariyam

  • @photomania6665
    @photomania6665 2 роки тому +498

    ആർക്കാണ് വോട്ട് ചെയ്തതെന്ന് മുഖം കൊണ്ട് നമക്ക് മനസ്സിലാക്കിതന്ന ജഗതി ചേട്ടൻ. ❤

    • @photomania6665
      @photomania6665 2 роки тому +7

      @@hello-dw9gs വോട്ട് ചെയ്യുമ്പോൾ

    • @himachinnu6653
      @himachinnu6653 2 роки тому +15

      സത്യം ഞാൻ അത് ശ്രെദ്ധിച്ചു

    • @aaradhyaponnu7822
      @aaradhyaponnu7822 2 роки тому +10

      Sathyam njnanum sradhichu 😀😀😀😀😀😀

    • @rejanr.j5884
      @rejanr.j5884 Рік тому +3

      Yes

    • @JithuRaj2024
      @JithuRaj2024 Місяць тому

      ആർക്കാ ചെയ്തത്

  • @fasilfiroz8343
    @fasilfiroz8343 6 місяців тому +8

    ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് പോലും അറിയില്ല. വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ല.. What a movie 😍😍

  • @AniZaniInuAami
    @AniZaniInuAami 11 місяців тому +11

    എന്റമ്മോ വല്ലാത്തൊരു സിനിമ തന്നെ.... ദിലീപിന്റെ ഫിലിംസ് അത്രക്ക് ഇഷ്ട്ടാ 😍😍

  • @suneerkolikkalkolikkal6863
    @suneerkolikkalkolikkal6863 3 роки тому +251

    1:29 തനിക്ക് കയ്യിട്ട് വാരാൻ പറ്റിയ ഒരു വകുപ്പ് തന്നാൽപോരെ? ഇന്നച്ചൻ പൊളി 😁😁😁

  • @alwaysFredzz
    @alwaysFredzz 3 роки тому +286

    46:00 അച്ഛനെന്താ ips, ias കാണുമ്പോൾ ഇത്രയും ആക്രാന്തം
    Jagathy: വിദ്യാഭ്യാസമന്ത്രി ആയത്കൊണ്ടാണോ വിദ്യാഭ്യാസം കുറവായതുകൊണ്ടാണോ 😄😄😄

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +15

    അടിപൊളി മൂവി ആണ്. ദിലീപ് ഏട്ടൻ്റെ അഭിനയം സൂപ്പർ ആണ്.ഈ സിനിമ കാണുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ്. പാട്ടുകൾ എല്ലാം സൂപ്പർ ആണ്. 😊

  • @user-ki5sf5ew8m
    @user-ki5sf5ew8m 8 днів тому +4

    Anyone in 2024❤Dileep fanss😌💗

  • @shabeebmuhammed2663
    @shabeebmuhammed2663 3 роки тому +2260

    കൊറോണ കാരണം വെറുതെ ഇരിക്കുമ്പോ ഓൾഡ് മൂവിസ് തപ്പി വന്നവരുണ്ടോ എന്നെ പോലെ 😂

  • @nizamudeenmkm
    @nizamudeenmkm 3 роки тому +166

    മുഖ ഭാവം കൊണ്ട് ആർക്കാണ് വോട്ട് ഇട്ടതു എന്ന് മനസിലാക്കി തന്ന ജഗതി ചേട്ടൻ 🔥🔥🔥❤️

  • @AbrahamOzler75
    @AbrahamOzler75 2 роки тому +87

    ദിലീപേട്ടന്റെ അഭിനയം സൂപ്പർ 💖🤩 ആ വേഷം അടിപൊളി 🔥🔥🔥🔥

  • @pavikarthik4214
    @pavikarthik4214 2 роки тому +129

    വിജയരാഘവൻ പൊളി 🥰🥰🥰💙💙💙
    1:16:55 ശാന്തിയുടെയും സമാധാനത്തിന്റെയും ചിഹ്നം അമ്പും വില്ലും... ഇജ്ജാതി 😁😁🤣🤣🤣

    • @arunkm3176
      @arunkm3176 Рік тому

      ഹരിശ്രീ അശോകൻ ആദ്യം ഡബ് ചെയ്തപ്പോൾ അത് മിഷിൻ ഗൺ എന്നാണ് പറഞ്ഞത്.പക്ഷേ എഡിറ്റ്5 ചെയ്തപ്പോൾ അത് അമ്പും വില്ലും ആയി എന്ന് ഒരു കഥയുണ്ട്

  • @alwaysFredzz
    @alwaysFredzz 3 роки тому +128

    ജഗതി full thug ആണല്ലോ

  • @ettanztrustedsales
    @ettanztrustedsales 10 місяців тому +192

    LION 2 ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 👌👌

  • @sivan3189
    @sivan3189 Рік тому +23

    1:17:41 മന്ത്രി : തോൽവി എന്നാ വാക്ക് എന്റെ ചരിത്രത്തിൽ ഇല്ല
    ജഗതി : സ്കൂളിൽ പോകാത്ത കൊണ്ട് അവിടെയും തോറ്റിട്ടില്ല 🔥🔥

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 3 роки тому +105

    ലയൺ, സി ഐഡി മുസ , ബോഡി ഗാർഡ് , പറക്കും തളിക, പഞ്ചാബി ഹൗസ്, റൺവേ , കാര്യസ്ഥൻ, മൈ ബോസ്, ടു കൺട്രീസ് . ദിലിപെട്ടൻ എത്ര പ്രശ്നകാരനാണങ്കിലും ഈ സിനിമകളൊട് ഉള്ള ഇഷ്ടം ഒരിക്കലും കുറയില്ല.

    • @funtimezshorts
      @funtimezshorts 3 роки тому +5

      Kuberan😁

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 роки тому +2

      Athu marannu poye soory

    • @devilkk1800
      @devilkk1800 3 роки тому +8

      ദോസ്ത്!....... ജൂലൈ 4.... കല്യാണരാമൻ,

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 роки тому +3

      @@devilkk1800 കല്യാണരാമൻ, ദോസ്ത് സിനിമ കളുടെ കാര്യം മറന്നു പോയി ജൂലൈ 4 ഞാൻ കണ്ടിട്ടില്ല

    • @reshmarajan4796
      @reshmarajan4796 3 роки тому +5

      Meeshamadhavan

  • @MR-tc3mw
    @MR-tc3mw 3 роки тому +52

    പൊളി പടം ❌️✨️ദിലീപ് ഏട്ടൻ 💙mass🔥🔥🔥

  • @JithuRaj2024
    @JithuRaj2024 Місяць тому +7

    "ഇവൻ എൻ്റെ തന്നെയാണോ അതോ ആ മുഖ്യൻ്റെ...."
    ജഗതി:" ആ ചോദ്യം ലക്ഷ്മിയമ്മയോട...
    Pbhaaaaa

  • @ikigai174
    @ikigai174 Рік тому +12

    ജീവിതത്തിൽ ഇത്രയധികം പ്രാവിശ്യം കണ്ട സിനിമ വേറെ ഒന്ന് ഇല്ല.....നോ ബോറിംഗ് 💓

  • @akhilakhil329
    @akhilakhil329 2 роки тому +324

    ശരിയാണ്, ഗവണ്മെന്റ് സ്റ്റാഫുകളെ പോലെ രാഷ്ട്രീയത്തിലും 60 വയസ് കഴിഞ്ഞവരെ ഒഴുവാക്കണം അത് ഏതു പാർട്ടിയിൽ ആണെകിലും, യുവത്വം നയിക്കട്ടെ

    • @hello-dw9gs
      @hello-dw9gs 2 роки тому +13

      Ath pattilla ,youth inn experience illalo 😅😅😅😅🙂

    • @abhinandkk599
      @abhinandkk599 2 роки тому +6

      CPIM മാതൃകയാകുന്നു....

    • @abhinandkk599
      @abhinandkk599 2 роки тому +5

      വൻ രീതിയിൽ cpim വിദ്യാർത്ഥികളെയും യുവജനങ്ങളെയും കൊണ്ടുവരുന്നു

    • @monumolu556
      @monumolu556 2 роки тому +2

      Nalla movie

    • @sharusharukhansharukhan3769
      @sharusharukhansharukhan3769 2 роки тому +2

      റ്റെറ്റഗ്ഗ്റ്റ്

  • @rasiyapkr5272
    @rasiyapkr5272 3 роки тому +91

    Dileep nte mass entry😍... first day thanne theatre poyi kanda movie

  • @realnyyefakty9613
    @realnyyefakty9613 7 місяців тому +11

    ★ DILEEPETTAN MAGICS ★
    • Kuberan
    • Thenkashi Pattanam
    • CID Moosa
    • Ishtam
    • Kalyana Raman
    • Pandi Pada
    • Mazhathulli Kilukkam
    • MeeshaMadhavan
    • Vettam
    • Chandhu Pottu
    • Punjabi House
    • King Liar
    • Lion
    • Runway
    • Kochi Rajavu
    Angane oru neenda repeat value list ulla eka nadan, the one and only JenaPriya Nayakan Dileepettan. ❤
    Now waiting for
    • CID Moosa 2
    • Valayar Paramashivam

  • @abdulhaseeb6817
    @abdulhaseeb6817 3 роки тому +128

    ഇപ്പോഴത്തെ രാഷ്ട്രീയത്തിണ് ദുല്യം ആണ് ഈ സിനിമ 😉

  • @cholakkalbrothers2831
    @cholakkalbrothers2831 3 роки тому +727

    എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിവെക്കണം 😄ഈ ഡയലോഗ് കേട്ട് വന്നവരുണ്ടോ 😊💥❤

  • @ArunKumar-nc7hw
    @ArunKumar-nc7hw Рік тому +12

    Oru paniyum illathe veruthe irikumpo dileepinte evergreen padam kaanaan vannavarundooo....

  • @Kichuxtux
    @Kichuxtux 3 місяці тому +15

    Anyone waching 2024👀

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +20

    ഈ സിനിമ എന്ന് കണ്ടാലും രോമാഞ്ചം ഉറപ്പ് ❤️സ്ഥലത്തെ പ്രധാന പയ്യൻസ് -ജഗദീഷേട്ടൻ ആഭ്യന്തര മന്ത്രിയായി തകർത്തു,, അതിലെ ജഗതി ചേട്ടന്റെ കഥാപാത്രം അതേ പോലെ ഇതിലും.. ഈ സിനിമയിൽ ദിലീപേട്ടൻ ആഭ്യന്തരമന്ത്രിയായി(ഗണേശേട്ടൻ ) തകർത്തു കലാശാല, ജഗതി ചേട്ടൻ, ഇന്നോസ്ന്റ്, സായികുമാർ, ഷമ്മി, ജഗന്നാഥ വർമ, വിജയരാഘവൻ എല്ലാവരും സൂപ്പർ ❤️😍😘😘

  • @anugrahohmz512
    @anugrahohmz512 3 роки тому +206

    2022 ൽ കാണുന്നവർ ഇവിടെ വാ...☺
    ദിലീപ് ❤❤❤
    ജഗതി ❤❤❤

    • @fawastms0.24
      @fawastms0.24 3 роки тому +4

      വന്നു 😄😄😂😂

  • @jasherahman3359
    @jasherahman3359 2 роки тому +32

    മലയാളത്തിൽ രാഷ്ട്രിയ സിനിമ എല്ലാം എടുത്തു നോക്കിയാലും ലയൺ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ♥️💥

    • @sivan3189
      @sivan3189 2 роки тому +6

      Yes ith oru political atmosphere completely kanikunna movie anu ath pole vere illa

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому

      Ramaleela too

    • @TSM346
      @TSM346 Рік тому

      🥰🥰

  • @donamolbenny-xo8xw
    @donamolbenny-xo8xw Рік тому +19

    ദിലിപേട്ടന്റെ സിനിമകൾ ഒന്നും
    മിസ്സ്‌ ചെയ്യാതെ കാണും. എല്ലാ സിനിമകളും ഇഷ്ട്ടമാണ്. ❤️

  • @sadiquebinsaid3439
    @sadiquebinsaid3439 3 роки тому +69

    പട്ടിണി പാവങ്ങൾക് എയർപോർട്ട് അത്യാവിശ്യം അല്ലെ : ലണ്ടനിൽ പോവാൻ അതെന്തിന് വെളിക്കിരിക്കാൻ 😂😂😂😂

  • @asvlog5
    @asvlog5 2 роки тому +48

    4.4 million viewers 😳😳😱😱😱😱🤯ee film ippozhenganum irangiyirunengil super duper hit ayene minimum 200 days oodiyene.....joshy - dileep kootukettu super duper hit kala....runway ithinu udhakaranam..

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 роки тому

      Ee film super hit thanne 100+Days run cheythu. ithu kazhinju 2weeks kazhinju classmates iringi industry hit ayyapol classmates movieyude kude iringiya moviesill ee movieku matrame hit avvan pattiyullu classmates iringi illayiruunvengill 200+days ee movie run cheythene

    • @athul7545
      @athul7545 Місяць тому

      12 mill now

  • @sivan3189
    @sivan3189 Рік тому +25

    ഇതിനെ വെല്ലുന്ന ഒരു രാഷ്ട്രീയ സിനിമ അത് ഇത്തിരി പാടാണ് 💥💥

  • @mamlukmamluk1873
    @mamlukmamluk1873 3 роки тому +322

    നമ്മുടെ നാട്ടിലെ ശരിയായ കഥയാണ്. നേതാക്കന്മാരും ഉപജാപകരും.
    പലരും ബന്ധം പോലും മറക്കുന്നു അധികാരം ഉറപ്പിക്കാൻ എന്തും ചെയ്യുന്നു.

    • @itsme1938
      @itsme1938 3 роки тому +4

      ഒരു വികസ്വര രാജ്യത്ത് സ്വപ്നം മാത്രമാണത്. പിന്നെ ഇതിലെ നായക കഥാപാത്രവും 100% ശുദ്ധൻ ഒന്നുമല്ലല്ലോ; അഴിമതി രേഖ പോലും പൂഴ്ത്തിവയ്ക്കുന്നുണ്ട്(കൊലപാതകം ഒഴിവാക്കിയിട്ടുണ്ട്).

    • @rafadabdulla7153
      @rafadabdulla7153 3 роки тому

      @@itsme1938 idh aari bhai😅ninnod elo inda parayal

    • @shahammuhammed7759
      @shahammuhammed7759 3 роки тому

      @@itsme1938 ithoru movie alle

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +51

    2:15:47 കലാശാല ബാബു ചേട്ടൻ എന്റെ അമ്മോ എന്താ acting

    • @josephdevmubarak3618
      @josephdevmubarak3618 2 роки тому +2

      True 👍👍👍❤❤

    • @TSM346
      @TSM346 Рік тому +1

      അദ്ദേഹം ലെജൻഡ് ആണ് 🥰

  • @harishankar7197
    @harishankar7197 Рік тому +10

    ലയൺ ശരിക്കും ഈ സിനിമയും സിനിമയിലെ കഥാപാത്രങ്ങളുംഒരു സിംഹം തന്നെയാണ്.

  • @GopikaChinju
    @GopikaChinju Місяць тому +8

    2024 കാണുന്നവർ ഉണ്ടോ 🤞

  • @saranunni234
    @saranunni234 3 роки тому +106

    15:57 ജഗതി: പോത്ത് നോടാനോ വേല ഉത്തുന്നുത്
    ഡോ
    ജഗതി: ഞാൻ മകനെ അൻ ഉദേച്ചിച്ചത്
    ദിലീപ്:അച്ഛനെ ഉദേച്ചിച്ചാലും കുഴപ്പം ഇല്ല

  • @shakkeesown579
    @shakkeesown579 3 роки тому +433

    രണ്ടാം ലോക്ക് ഡൌൺ.... May 25ന് ശേഷം കാണുന്നവർ വന്നേ 😀

  • @anandkrishnape4434
    @anandkrishnape4434 Місяць тому +5

    Vijayaraghavan's role🔥💖

  • @junjuly959
    @junjuly959 2 роки тому +25

    ഇപ്പോഴും ഗണേഷ് അണ്ണൻ ഇതുപോലെ തന്നെയാണ്.
    അനീതി യെവിടെക്കണ്ടാലും വിടില്ലവനെ വിടില്ല അതാണ് ഗണേഷ് അണ്ണൻ....!!!

    • @nithulradhakrishnan4633
      @nithulradhakrishnan4633 8 місяців тому

      സോളാർ കേസ് ഇൽ ഉമ്മൻ‌ചാണ്ടി യുടെ പേര് ചേർത്തവൻ സിബിഐ പറഞ്ഞു ഗണേഷ് എന്ന പകൽ മാന്യനെ വെളുപ്പിക്കാൻ എടുത്ത പടം

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +282

    ദിലീപേട്ടന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്ന് 👍

    • @user-ip6kt4hf1p
      @user-ip6kt4hf1p 3 роки тому +53

      ദിലീപ് ഏട്ടന്റെ എല്ലാ സിനിമയും spr ആണ്.................. ദിലീപ് ഏട്ടനു ഫാൻസ് ഇല്ലെന്നു ആരാ പറഞ്ഞത്..... ദേ ഇവിടെ നോക്കിയാൽ കാണാം 👇👇👇😍😍😍😍😍😍😍😍

    • @alenshaj
      @alenshaj 3 роки тому +10

      @@user-ip6kt4hf1p My all time favourite hero

    • @oldisgold759
      @oldisgold759 3 роки тому +5

      @@user-ip6kt4hf1p 4 fanso

    • @user-ip6kt4hf1p
      @user-ip6kt4hf1p 3 роки тому +5

      @@oldisgold759 അല്ല കമന്റ്‌ ഇട്ടവർ ഫുൾ

    • @gracygeevarghese9963
      @gracygeevarghese9963 3 роки тому +8

      His life itself is a hit movie- just like the dirty politics

  • @gracelshaji3909
    @gracelshaji3909 2 роки тому +50

    Padam vere level anu.annum innum orepole enjoy cheyyan pattunna oru pakka mass deelipettan movie🔥

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +14

    ഈ സിനിമ വീണ്ടും ഇന്ന് കണ്ടു 14.5.22......ഇതുപോലെ ഒരു മന്ത്രി കേരളത്തില്‍ ഉണ്ടെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു 👍👍👍👌

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +47

    Dileepettan 😍🔥😍💝💝💝🔥😍😘😍😘😘😍 2 political thrillers raama-leela and Lion 🔥🔥🔥 both uff 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🍁💝🍁💝🍁💝🍁

  • @praveenabraham3148
    @praveenabraham3148 3 роки тому +90

    ഈ Election കാലത്ത് കാണുന്നത് ഞാൻ മാത്രം ആണോ??
    ഇതിൽ കലാശാല ബാബു ചേട്ടൻ ന്റെ അഭിനയം എടുത്തു പറയേണ്ട കാര്യമാണ്, കണ്ണുകളിലൂടെ യുള്ള അഭിനയം.
    ഉദാ : Election result പറയുമ്പോൾ താൻ തോറ്റു എന്നാൽ തന്റെ മകന്‍ ജയിച്ചു എന്ന് പറയുമ്പോൾ Second കള്‍ ക്ക് ഇടയില്‍ ആ കണ്ണുകളില്‍ വന്ന ഭാവം
    2. പുരയ്ക്ക് മുകളില്‍ ചാഞ്ഞ് നില്‍ക്കുന്നത് സ്വര്‍ണ്ണം kayikkunna മരം ആണെങ്കിലും വെട്ടി കളയണം എന്ന് saikumar പറയുമ്പോൾ...
    രണ്ടു സമയങ്ങളിലും ആ expressions അപാരം തന്നെ.

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 3 роки тому +4

      കഥകളി അച്ചാര്യൻ ആണ് നവരസങ്ങൾ എല്ലാം അറിയുന്ന നാടക വേദികിലെ അഭിനയ സിംഹം ആണ് പകർന്നാട്ടം ആണ് പുള്ളിടെ അഭിനയം

  • @antonygeorgemovieworld7923
    @antonygeorgemovieworld7923 3 роки тому +95

    ദിലീപ് ഏട്ടൻ സിനിമ ഇനിയും പ്രതീക്ഷിക്കുന്നു

  • @aloshy5936
    @aloshy5936 Рік тому +11

    ബി. കൃഷ്ണകുമാർ = ബി. ഗണേഷ്കുമാർ
    ബാലഗംഗാധര മേനോൻ = ബാലകൃഷ്ണപിള്ള
    ചിറ്റാരിക്കര = കൊട്ടാരക്കര

  • @harishankar7197
    @harishankar7197 Рік тому +7

    ഈ സിനിമയിലെ ചിരി മണി മുല്ലേ ചിത്തിര മുല്ലേ എന്ന ഗാനം എനിക്ക് ഒരുപാട് ഇഷ്ടം ആണ്