അസൂയ ആർക്കാണ് സൗമ്യ ചിലത് തുറന്നു പറയുന്നു

Поділитися
Вставка
  • Опубліковано 14 лип 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #Aliyans #manjupathrose #riyasnarmakala #soumyabhagyanpilla #akshaya #kaumudy #aneeshravivlogs #AliyanVsAliyan #ComedySerial
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline #Aliyans #AliyanVsAliyan
  • Розваги

КОМЕНТАРІ • 389

  • @shajikp8941
    @shajikp8941 2 роки тому +156

    സൗമ്യ നമുക്ക് സ്വന്തം വീട്ടിലെ കുട്ടി ആയി തോന്നും. നല്ല കലാകാരി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

    • @royjoy6168
      @royjoy6168 2 роки тому

      നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ ഇത്തരം നോയിസുള്ള സ്ഥലം തിരഞ്ഞെടുക്കരുത്. എന്തൊരു നോയിസ് ആണ് ഇവിടെ ? ദയനീയം

    • @pushpalatha9878
      @pushpalatha9878 2 роки тому +2

      Sooooper actress

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 роки тому +32

    സൗമ്യ എന്ത് കയ്യിൽ കിട്ടിയാലും
    അടിച്ചു പൊളിച്ചു അഭിനയിക്കുന്ന
    കുട്ടിയാണ്...... ചില skit ഒക്കെ കണ്ടാൽ...... ഡബിൾ സൂപ്പർ ആണ്.
    അളിയൻസിൽ ഭയങ്കര
    Originality ആണ്......... 👌👌👌👌🙏
    ഇനിയും ഇങ്ങിനെ തന്നെ വേണം....
    All the best.... 🙏🙏👌👌🙏🙏🙏👍👍👍....

    • @rajukumar-ex5vd
      @rajukumar-ex5vd Рік тому

      ഈ നടി അഹങ്കാരിയാണ്

  • @ushavarghese2435
    @ushavarghese2435 2 роки тому +42

    Hiii soumya.... Othiri ഇഷ്ടം.... പ്രത്യേകിച്ച് മഞ്ജുവിനെ പറ്റി അത്രേം നല്ലത് പറഞ്ഞതിന്....

  • @sharmio
    @sharmio 2 роки тому +45

    ജാടയില്ലാതെ മനസ്സ് തുറന്നു സംസാരിക്കുമ്പോ ആരോടും ഇഷ്ടം തോന്നിപോകും. അനീഷിന് നന്ദി.... 🙏😍😍😍

  • @sreejarajesh9765
    @sreejarajesh9765 2 роки тому +61

    രാവിലെ കാപ്പി, ഉച്ചക്ക് ചോറുണ്ണുമ്പോൾ, വൈകിട്ട് ചപ്പാത്തി കഴിക്കുമ്പോൾ അളിയൻസ് കണ്ടില്ലെങ്കിൽ മക്കളും ഞാനും ഇടിയാണ് അത് പോലെ ഇഷ്ട്ടം എല്ലാവരെയും

  • @riyastirur1095
    @riyastirur1095 2 роки тому +41

    അനിഷേട്ടാ.. അഭിനയിക്കാൻ പറയുമ്പോൾ അഭിനയിക്കണം അല്ലാതെ ഇങ്ങനെ ജീവിച്ചു കാണിക്കരുത് നിങ്ങൾ പൊളിയാണ് മച്ചാനെ 😍എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @anilanvanparambil2251
    @anilanvanparambil2251 2 роки тому +47

    മഞ്ജുവിനും. സൗമ്യക്കുമിടയിൽ "നാത്തൂൻ പോര് ". ഇല്ല എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം..... അളിയൻസ് ടീമിന് എല്ലാ ആശംസകളും.....

  • @rajanmathew6689
    @rajanmathew6689 2 роки тому +6

    Mr. Anish, നിങ്ങൾ നല്ല ഒരു നടനാണ്. കോമഡി മാസ്റ്റേഴ്സ് പോലെ ഉള്ള നിലവാരമില്ലാത്ത സ്‌കിറ്റുകളിൽ പങ്കെടുത്ത് നിങ്ങളുടെ നിലവാരം ഇല്ലാതാക്കരുത്. അളിയൻസ് പോലുള്ള എത്രയോ നല്ല പ്രോഗ്രാമുകൾ ഉണ്ട് അത് പോരെ....

  • @kamaneeshkumar.t.v1313
    @kamaneeshkumar.t.v1313 2 роки тому +28

    അനീഷ് ചേട്ടാ അളിയൻസ് ശരിക്കും അടിപൊളിയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളുടെ ടീം വർക്ക് തന്നെയാണ് നിങ്ങളുടെ വിജയവും. നാട്ടിൽ വരുമ്പോൾ ഞാൻ തീർച്ചയായും അളിയൻസ് ലോക്കേഷനിൽ ഞാൻ വരും.രാജേഷ് ചേട്ടന് പ്രത്യേകം നന്ദി അറിക്കുന്നു

  • @Bosscat57
    @Bosscat57 5 місяців тому +6

    സൗമ്യ യേ കാണുമ്പോൾ ജയഭാരതിയേ ഓർക്കും 🧡 ഇ കലാകാരിയുടെ അഭിനയം എന്ത് ഭംഗി 🧡

  • @meenakumari-yu6xx
    @meenakumari-yu6xx 2 роки тому +28

    എന്നും മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആണ് aliyans... Kudos to the whole team... എല്ലാരും ഒന്നിനൊന്ന് അടിപൊളി ആണ്... Way more to go.... All the very best team

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +8

    അളിയൻസ് എത്ര കണ്ടാലും മടുക്കാത്ത സീരിയൽ ആണ്. ഇതിൽ എല്ലാവരും വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. എല്ലാവർക്കും വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.....👍👍👍🙏🙏🙏🥰🥰🥰🥰

  • @binubv7566
    @binubv7566 2 роки тому +31

    സൗമ്യ പറഞ്ഞത് ശരിയാണ്.. നമ്മുടെ ജീവിതത്തിൽ നമുക്ക് എല്ലാം തുറന്നു പറയാവുന്ന നമ്മളെ മനസിലാക്കുന്ന ഒരു സുഹൃത്തു ഉണ്ടാവുക എന്നത് ഏറ്റവും വലിയ ഭാഗ്യം ആണ്.. മഞ്ജു അങ്ങനെയുള്ള ഒരാളാണെന്നു മഞ്ജുവിന്റെ അഭിനയത്തിലും vlog ലും മറ്റുമുള്ള സംസാരത്തിലും നമുക്ക് മനസിലാക്കാൻ പറ്റും.. മഞ്ജു നല്ല സ്നേഹമുള്ള ഒരാൾ ആണെന്ന്.. തങ്കവും മുത്തും ഒരുമിച്ചുള്ള ഓരോ എപ്പിസോഡിലും അഭിനയിക്കുന്നതാണെന്നു തോന്നില്ല ശരിക്കും അമ്മയും മോളും പോലെ... മുത്തും ഏറ്റവും നന്നായി അഭിനയിക്കുന്നു... സൗമ്യയുടെ dance കണ്ടാൽ തന്നെ മനസിലാവും ഒരുപാട് വർഷം പഠിച്ചതാണെന്നു... നല്ല ഭംഗി.. കനകനും ലില്ലിയും വളരെ നല്ല അഭിനയം.. അതുപോലെ ക്‌ളീറ്റോയും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @taniamarybiju3150
      @taniamarybiju3150 2 роки тому +1

      Athe.manju vinodu ellam thurennu pareyanpattiya oru alanu .enikke otthiri ishttama manjuvine

    • @LoveBharath
      @LoveBharath 2 роки тому +1

      I feel Manju deserve more respect n love from public...

  • @ushadhanyatha1813
    @ushadhanyatha1813 2 роки тому +4

    അളിയൻസിലെ എല്ലാ കലാകാരൻമാർക്കും എന്റെ മനസ്സ് നിറഞ്ഞ സ്നേഹം... അളിയൻസ് കാണുമ്പോൾ
    പ്രിയ കഥാകൃത്ത് ലോഹിതദാസ് എഴുതിയ ഒരു സംഭാഷണം ഞാൻ ഓർക്കും... "കലയും സഹൃദയത്വവും ഉണ്ടായാലേ മനുഷ്യത്വമുണ്ടാവുകയുള്ളു... തീവ്രമായ മനുഷ്യത്വമുള്ളവർ നല്ല കലാകാരൻമായിരിക്കും... 🙏

  • @IBRAHIMSHAZILvk
    @IBRAHIMSHAZILvk 2 роки тому +24

    ഞാൻ ഇന്ന് യൂട്യൂബിൽ റിലീസ് ആയ അളിയൻസ് എപ്പിസോഡ് കാണുമ്പോഴാണ് ഈ നോട്ടിഫിക്കേഷൻ കണ്ടത് അപ്പൊ തന്നെ ചാടി പോന്നു അത്രയും ഇഷ്ടമാണ് ചേട്ടനെ ♥️

  • @beekeykebees3241
    @beekeykebees3241 2 роки тому +8

    സൗമ്യ
    സഹോദരിയുടെ അഭിനയം അല്ല ജീവിതം ആണ് നിങ്ങളുടെ ഓരോ എപ്പിസോഡിലും.
    അളിയൻസ് എന്നുള്ള കോമഡി സീരിയൽ എന്നതിനപ്പുറം ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന ജീവിതം തന്നെ വരച്ചു കാട്ടുന്നതിൽ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്. ചില പരിമിധികൾ എല്ലായിടത്തും ഉണ്ടാകുമല്ലോ.
    സൗമ്യ talented ആയിട്ടുള്ള artist ആണ്. No doubt.
    Appreciated your sincerity. Keep it up.
    All the best 👍

    • @user-ku9zu2yp8t
      @user-ku9zu2yp8t 2 роки тому +1

      ഒരു എപ്പിസോഡ് പോലും വിട്ടുപോകാതെ കാണുന്ന ഏക പ്രോഗ്രാം... അത്രക്കും ഇഷ്ടമാണ് അളിയൻസ് ❣️❣️❣️❣️❣️❣️❣️❣️

  • @mayaajith4839
    @mayaajith4839 2 роки тому +41

    അനീഷേട്ടാ എന്റെ സങ്കടങ്ങൾ പകുതിലേറേയും മാറുന്നത് ഈ സീരിയൽ കാണുമ്പോൾ ആണ് ഒരുപാട് നന്ദി ഈ സീരിയലിലേ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @hananahhashim296
      @hananahhashim296 Рік тому

      Sw aawtwtsgshheheugdhdhdhrhhdhdhdhdh😇💇💇😇😇💇💇😇😇💇😇💇💇😇😇💇💇😫😇💇😇💇💇😇💇😩💇😩😧😧💇😩😇💇😇💇😇💇😇💇😇💇💇😩💇😩😧😩😧😿🚶😿🚶😿🚶😿🚶😿😿🚶💯❤️❤️😅💇❤️🌚❤️💇❤️❤️💇💯😿😅😿💯😿

  • @sreenivasanr2342
    @sreenivasanr2342 2 роки тому +3

    അളിയൻ സിന്റെ ടീം അംഗങ്ങൾക്ക് എന്റെ എല്ലാ ഭാവുകങ്ങളും.എന്താണ് എല്ലാവരുടെയും പെർഫോമൻസ്. നിങ്ങൾ തകർക്കുന്നുണ്ട്. ഈ പ്രോഗ്രാം തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഇനിയും വിജയത്തിന്റെ ജൈത്രയാത്ര തുടരട്ടെ .

  • @user-ri4mq6ei8s
    @user-ri4mq6ei8s 9 місяців тому +2

    അളിയൻ സ് മുടങ്ങാതെ കാണാറുണ്ട് അഭിനേതാക്കൾ എല്ലാവരും നല്ല അഭിനയം കാഴ്ചവെക്കുന്നുമുണ്ട്.

  • @sameerktalain2672
    @sameerktalain2672 2 роки тому +10

    അനീഷ് ഏട്ടന്റെ ചിരി
    ഏട്ടനെ ഒത്തിരി ഇഷ്ട്ടം❤️

  • @chakochankarinth3524
    @chakochankarinth3524 2 роки тому +13

    The success of this program is the chemistry between Soumya and Manju. Thanks for that honest sharing. Rare among the small/big screen actors.

  • @Prem-vt8ys
    @Prem-vt8ys 2 роки тому +6

    സൗമ്യ ചേച്ചി വളരെ sweet & beautiful ആണ്

  • @shatheesanthiruvonam6576
    @shatheesanthiruvonam6576 2 роки тому +26

    അനീഷ് നന്നായിട്ടുണ്ട് സൗമ്യയെ കാണാന്‍ പഴയകാല നടി ജയഭാരതിയെ പോലുണ്ട്

  • @rhea1131
    @rhea1131 2 роки тому +38

    Aliyans പുതിയ എപ്പിസോഡ് ഇല്ലാത്തപ്പോൾ പഴയ എപ്പിസോഡ് കൾ കാണുന്നതാണ് എന്റെ സന്തോഷം. കണ്ടത് തന്നെ വീണ്ടും കാണും എത്ര കണ്ടാലും മടുക്കില്ല.

  • @sheejags4321
    @sheejags4321 2 роки тому +23

    അനീഷ് സൗമ്യ സൂപ്പർ ജോഡി

  • @priyathomas5375
    @priyathomas5375 2 роки тому +12

    Nice to know more about her.. I never get bored of watching Aliyans.. superb cast ❤️

  • @prpkurup2599
    @prpkurup2599 2 роки тому +5

    എല്ലാവരും നല്ലത് പോലെ അഭിനയിക്കുന്നുണ്ട് എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @ushamenon6957
    @ushamenon6957 2 роки тому +1

    Favourite program.. Aliyans😊
    I think i know every episode well now😊.. Watch the previous ones too every day😊
    Ee interview shoot cheytha sthalavum mannassilaayi.
    Gate irangi varunna sthalam alle😊

  • @sunithaiyer9154
    @sunithaiyer9154 2 роки тому +6

    And soumya ur performances in skits r extremely superb..bhayangara ishtaa❤️ Chelappo njan athupoley act cheythu veettil kaanikkarundu😜😜😜

  • @dakshamanu3890
    @dakshamanu3890 2 роки тому +2

    തട്ടിമുട്ടി കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീരിയലാണ് ,നിങ്ങളൊക്കെ ശരിക്കും ജീവിക്കുന്ന പോലെയാണ് ,അത്ര ഒറിജിനാലിറ്റി ആണ് നിങ്ങടെ അഭിനയം ,പിന്നെ എനിക്ക് മഞ്ജുച്ചേച്ചി ആണ് കൂടുതൽ, ഇഷ്ടം,അനീഷ് ചേട്ടാ എനിക്കൊരു ഹായ് തരുമോ

  • @Kennyg62464
    @Kennyg62464 2 роки тому +1

    Good acting pairs n അളിയൻസ് 👌😍👍💐

  • @anjuelizben4545
    @anjuelizben4545 Рік тому +7

    Manju pathrose is a very good actor and
    Soumya bhagyananthan is a very good Dancer

  • @anitachandran2387
    @anitachandran2387 Рік тому +3

    Very natural episode, I loved watching each & every scene..... the script plus the actors are superb from little ones to the senior citizens....... Unbelievable that it's an serial❤❤❤

  • @user-kp1jv1wc3e
    @user-kp1jv1wc3e 2 роки тому +3

    ആകെ കാണുന്ന ഒരു സീരിയൽ 👍സൂപ്പർ പോഗ്രം ആണ് എല്ലാവരും സൂപ്പർ ആണ് 👍👍

  • @jaicysamuel4981
    @jaicysamuel4981 2 роки тому +2

    I love to watch aliyans, all of you are performing very well. So natural. It's humorous and real, please don't stop.

  • @cheers_sharingandreceiving8309
    @cheers_sharingandreceiving8309 2 роки тому +7

    Anu chechiye pole thanne Aneeshettanu,,,
    ivaru real husband wife ahnoo,,
    enn thonnippikkunna oru jodiyanu Sowmya chechiyum🥰🥰

  • @saibindia9080
    @saibindia9080 2 роки тому +3

    അനീഷേട്ടാ വളരെ നന്നായിരുന്നു സൗമ്യയുമായുള്ള കുറച്ചു സമയം 👌, സത്യം പറഞ്ഞാൽ ഇപ്പോൾ കുറെ നാളുകൾ ആയി എനിക്ക് മനസ്സിന് സന്തോഷം തരുന്ന ആളുകളാണ്‌ നിങ്ങൾ ഓരോരുത്തരും, ഞാൻ സർജറി കഴിഞ്ഞു റെസ്റ്റിൽ ആണ് കുറച്ചു നാളായിട്ട്, അളിയൻസ് കാണൽ ആണ് എന്റെ പരിപാടി, എല്ലാവരെയും വളരെ ഇഷ്ടമാണ്, പിന്നേ അനീഷേട്ടനെ പറ്റി പറയേണ്ടല്ലോ, ഞാൻ ഇഷ്ടപെടുന്ന വളരെ നല്ലൊരു ആളാണ്‌ അനീഷേട്ടൻ, ഒരു വട്ടമെങ്കിലും സംസാരിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്, പറ്റുമെങ്കിൽ എങ്ങനെ കോൺടാക്റ്റ് ചെയ്യുമെന്ന് അറിയില്ല, pls🙏,

  • @mathewjchristopher7016
    @mathewjchristopher7016 2 роки тому +2

    Really a gud artist..whether it's a serial or skit,her performance is quite natural..may God bless her with more characters...in cinemas too..

  • @abdullaparis4808
    @abdullaparis4808 2 роки тому +2

    അളിയൻസ് മുടങ്ങാതെ കാണാറുണ്ട് 👌👌

  • @baijubs4677
    @baijubs4677 2 роки тому +1

    അനീഷേട്ടാ മുൻപ് മിക്കവാറും നാലഞ്ചിറ, step junctionil കാണുമായിരുന്നു. പാർസൽ മേടിക്കാൻ. എന്റെ ഫാമിലി മുഴുവൻ ആദ്യം കാര്യം നിസ്സാരത്തിന്റെയും, ഇപ്പോൾ അളിയൻസിന്റെയും ആരാധകരാണ്. പക്ഷെ എന്റെ ഓർമയിൽ പഴയ ഒരു doordarsan സീരിയൽ കഥാപാത്രം ഓർമയിലുണ്ട്, കഥാപാത്രത്തിന്റെ പേര് മണികണ്ഠൻ എന്നായിരുന്നു. സീരിയൽ പേര് ഓർമയില്ല. എന്റെ മക്കൾക്ക് kanakan വലിയ ഇഷ്ടമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +8

    സൗമ്യ നല്ല ഒരു ആക്ടർ ആണ് 💪💪💪💪💪👍👍👍🙏🙏🙏🙏.

  • @pcjohnnykutty902
    @pcjohnnykutty902 2 роки тому +4

    Soumya and Manju are two artists with natural acting skills and dialogue delivery which stands out in every scens they perform. Soumya's performance in the comedy shows is really entertaing and good to watch. Congratulations and wish to see more from both.

    • @babuabraham1550
      @babuabraham1550 2 роки тому +1

      Very natural acting of all of you

    • @chitrabai4176
      @chitrabai4176 Рік тому

      Aneeshinte kamuki Manjuvine pattiyanu Soumyayode chodhikkunnath.uluppille Aneesh?

  • @kaali312
    @kaali312 2 місяці тому

    സൗമ്യ ചേച്ചി ഇത്ര പാവം ആയിരുന്നോ 😮.. നിങ്ങളെ എല്ലാരും പൊളി ആണ്.. ഒരുപാട് സന്തോഷം ഇത്രേം നല്ല സീരിയൽ കാണാൻ കഴിഞ്ഞതിൽ.. ഞാൻ ഇതിനെ അടിക്ട് ആണ് 😊.. All the best...all team

  • @sureshbalakrishna100
    @sureshbalakrishna100 10 місяців тому +2

    This is the only Malayalam program I watch and I am always waiting for the next episode. It's so natural and everyone plays their part so well. Feels like a family. I wish everyone in the show all the best for their careers and for life.

  • @samuelthomas2138
    @samuelthomas2138 2 роки тому +2

    Beautifully acted in KAARYAM NISSARAM. And “ANU JOSEPH “ OH she is A GREAT Actress. Manju …veruthe alla Bharya selection trial ..her husband and son’s Oh that songs and step I watch ..still I rewind and enjoy..

  • @Rootpixtamil
    @Rootpixtamil 2 роки тому +2

    Best wishes to both of you. Keep rocking

  • @sunishaji7613
    @sunishaji7613 2 роки тому +5

    Saumya.. അനീഷ് Super ജോഡി ❤️

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur 2 роки тому +6

    മഞ്ജു വെറും ജാഡ ആണ് ഈ അഭിനയിക്കുമ്പോൾ മാത്രം ഉള്ള ചിരി മാത്രം ജീവിതത്തിൽ പോര പക്ഷേ സൗമ്യ മുത്താണ് ഒരുപാട് ഇഷ്ടം സൗമ്യയെ

  • @sudhabai.c.bcharuvilabhava4284

    We like Soumya and Thankam in Aliyans very much...

  • @gv8359
    @gv8359 2 роки тому +8

    Nice one.. I am jealous.. that I am not part of this family .. wish to see all of you personally at least once during the shoot session or so..will make it when I visit India..

    • @sunithaiyer9154
      @sunithaiyer9154 2 роки тому

      I was supposed to say the same.. Wish i could be a part of aliyans.. ❤️

  • @sayanajoseph1899
    @sayanajoseph1899 2 роки тому +1

    Soumya chechiye orupadu ishtam anu.ningalude chemistryum super anu

  • @sreekumarvasudevan9681
    @sreekumarvasudevan9681 2 роки тому +14

    Soumya... as her name suggests .. She's an actress who emotes her character so subtle nd natural. It's high time she's noticed by big screen directors... May God bless sch talents

  • @anwarwandoor7037
    @anwarwandoor7037 2 роки тому +7

    റെക്കോർഡ് ചെയ്യുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കണേ ..
    മറ്റു ശബ്ദങ്ങൾ കാരണം സംസാരം ശരിക്കും വ്യക്തമാകുന്നില്ല .
    വല്ലാത്തൊരു അലോസരം ഉണ്ടാകുന്നുണ്ട്

  • @deepaalackal8876
    @deepaalackal8876 2 роки тому

    Ningal okke jeevichu kanikkuvanu. Athe pole performance. Keep it up. Team aliyans 👏👏

  • @akhillal8181
    @akhillal8181 2 роки тому +4

    അഥിതി രവി (അലമാര movie heroine ) യുമായി മുഖ ചായ ഉണ്ടെന്ന് എനിക്ക് തോന്നി.
    👍🏼👍🏼

  • @thasnimanaf9353
    @thasnimanaf9353 6 днів тому

    Originality അതാണ് അളിയൻസിന്റെ വിജയം ഒന്നും പറയാനില്ല super duper ❤️❤️എല്ലാവരും ഉന്നതിയിൽ എത്തട്ടെ ❤️❤️

  • @adithya-eidhen4vl8i
    @adithya-eidhen4vl8i 2 роки тому +18

    വേറെ എവിടുന്നേലും ഷൂട്ട് ചെയ്യ്തുടെ വാഴത്തോട്ടത്തിലോ/ അകത്തെവിടേലും ഇരുന്ന്,ആകെ വണ്ടികളുടെ ബഹളം ആണ്

  • @ajaiajitha8788
    @ajaiajitha8788 2 роки тому +9

    ഇത് കാണുന്നവർക്കാണ് അസൂയ

  • @vijeeshalibin9114
    @vijeeshalibin9114 Рік тому +2

    അനീഷേട്ടാ, ചേട്ടന്റെ അഭിനയം ഭയങ്കര ഇഷ്ടമാണ്.... 💕💕💕

  • @rekhauthraja9576
    @rekhauthraja9576 2 роки тому +5

    നിങ്ങൾ രണ്ടാളും പൊളിയാണ് ❤❤❤

  • @shamraj7206
    @shamraj7206 2 роки тому

    Enik soumya chedida interview kandappol bahu manam kodi hats off u gòd bless u chechi

  • @mprama575
    @mprama575 Рік тому

    I really appreciate both of u... excellent acting 👍

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому

    മഞ്ജു &സൗമ്യ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം. അളിയൻസിൽ നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുകയാണ് 👍👍👍

  • @vinumol6328
    @vinumol6328 Рік тому +1

    അളിയൻസ് സൂപ്പർ ആണ്...എല്ലാരും കിടു ..അഭിനയം അല്ല ജീവിക്കുക ആണ് എല്ലാരും

  • @Actonkw
    @Actonkw 2 роки тому

    നല്ല പ്രോഗ്രാം ആണ് .i watch often

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 2 роки тому +6

    ആഹാ ഇത് പൊളിച്ചു ❤️❤️❤️

  • @rachelsamuel453
    @rachelsamuel453 2 роки тому

    Njangalude kudumpathinte. Bhagamanu Aliyans... Aliyans team...GB ❤️❤️❤️

  • @jishact
    @jishact 2 роки тому

    Njanum ente makkalum aliyans katta fans aanu.. love to see u all.. very much waiting to meet u all in person at our aliyans tharavaadu. We will definitely visit u once this situation changes.

  • @sreejithkb3483
    @sreejithkb3483 2 роки тому +3

    ningal road sidil aano irikkunne aneeshchetta, bhayanka traffic noise aanu,

  • @selina6564
    @selina6564 2 роки тому +2

    Video orupadishtappettu👍❤️❤️

  • @user-nb7rx1rx8i
    @user-nb7rx1rx8i 4 місяці тому

    അളിയൻസിലെ എല്ലാവരും വളരെ നാച്ചുറൽ ആക്ട് n not as a dramatic way...
    All r in a real way...
    N... Congratulations to All.

  • @divakaranchoorikkat7423
    @divakaranchoorikkat7423 9 місяців тому +1

    പിന്നെ മഞ്ജുവും അനീഷ്‌ബായിയിം ആങ്ങളയും പെങ്ങളും ഓഓഓഓ ഒരു രക്ഷയില്ല കേട്ടോ ചിലപ്പോൾ നമ്മുടെ വീട്ടിൽ ഇങ്ങിനെ ഒകെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോകും എല്ലാവരെയും ഹൃദയത്തിൽ ചേർത്ത് പിടിച്ചു ഒരു അഭിനന്ദനങ്ങൾ ❤❤❤❤🥰🥰🥰🥰🥰🥰🎻🎻🎻🎻🎻🎻🎻🍇🍓💐🎂🎂🎂🎂🎂🎂🎂

  • @divakaranchoorikkat7423
    @divakaranchoorikkat7423 9 місяців тому +1

    നിങ്ങളൊക്കെ ജീവിക്കുകയല്ലേ അഭിനയിക്കുന്നതല്ലല്ലോ എന്തൊരു കോമ്പോ ആണ് നിങ്ങളുടേത് അനീഷ് ബായ് ഒരുനല്ല അദ്ധ്യാപകൻ എന്ന് കേട്ടിട്ടുണ്ട് അതിന്റെ ഗുണം ആണ് ആ പരിപാടിയിൽ ഉടനീളം ❤ ഒരു നല്ല മനസിന്റെ ഉടമക്ക് മാത്രമേ ഇങ്ങിനെ അഭിനയിക്കാനും ഇങ്ങിനെ ഒത്തൊരുമയോടെ കൊണ്ടുപോkanum പറ്റു എല്ലാവരും ഒന്നിനൊന്നു മെച്ചം എല്ലാർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ
    പിന്നെ ഒരു കാര്യം ആ ലോകേഷനിൽ വന്നാൽ നിങ്ങളെയൊക്കെ കാണാൻ കഴിയുമോ ഒന്ന് വരണം എന്നുണ്ട് പറ്റുമെങ്കിൽ വരും ❤❤🥰🥰🙏🏻🙏🏻

  • @venugopal2347
    @venugopal2347 2 роки тому +8

    Hi Soumya...Appreciate your acting skills...you are a good pair with Aneesh and Manju
    Keep up your good work
    Best wishes 👍💐👌

  • @sumabalakrishnan1624
    @sumabalakrishnan1624 2 роки тому +4

    Manjuvine polethenne llillyum Valere naturelanne.👌👌👌👌👌👌👍

  • @yasiruppala4957
    @yasiruppala4957 2 роки тому

    Soumya chechi super Actor ❤️❤️

  • @shekarmanjakkal3514
    @shekarmanjakkal3514 2 роки тому

    Soumya, you are a good actress no doubt about it. Keep it up. God bless.

  • @sirajc7362
    @sirajc7362 2 роки тому +1

    ഞാനെന്നും കാത്തിരുന്നു കാണുന്ന അളിയൻസ് 💕💞

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +2

    അളിയൻസ് ഒരുപാട് ഇഷ്ടം

  • @prajilkumar7210
    @prajilkumar7210 2 роки тому +1

    സൂപ്പർ ❤️❤️❤️❤️❤️❤️

  • @aliyarcholakkalcholakkalho2857

    അനീഷ് ഒരു നല്ല വെക്ക് തിയാണ് എനിക്ക് വളരെ ഇഷ്ട്ടമാണ്❤

  • @pathus921
    @pathus921 2 роки тому +3

    ഈ പ്രോഗ്രാം എല്ലാ ദിവസവും ചെയ്തൂടെ friday കൂടി എങ്കിലും

  • @Vijayakumar-mb9cx
    @Vijayakumar-mb9cx 2 роки тому +1

    അഭിനന്ദനങ്ങൾ.

  • @greengarden1130
    @greengarden1130 2 роки тому +1

    Aneeshetaa ningalu super aanu taaa ennum kaaanum aliyansum star magic um 💯💯💯💯💚💚💚💚💚❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshashibu3582
    @aneeshashibu3582 2 роки тому +2

    ന്നാലും നമ്മുടെ വക്കീലും, വില്ലേജ്ഓഫീസറെയും മറക്കാൻ കഴിയില്ലാ🥰☺️♥️♥️

  • @aroli-vlog7426
    @aroli-vlog7426 Рік тому +1

    അളിയൻസ് ഫസ്റ്റ് മുതലേ കാണുന്ന ആളാണ് ഞാൻ ഒരു വല്ലാത്ത ഫീൽ ആണ് അളിയൻസ്

  • @aryagireesh8682
    @aryagireesh8682 2 роки тому

    Aneeshettan chirayin keezh ente kudumba veedinaduthanu ❤cheruppam thottu kanunna mugam ipozhumoru pole thanne 🥰god bless uuu aliyansile ellarem eshtam🥰🥰

  • @kannanunni2925
    @kannanunni2925 2 роки тому +1

    Soumya chechy serikkum othiri ishtta

  • @eldhosechacko4829
    @eldhosechacko4829 2 роки тому

    Aliyans vs aliyans combination super😍😍😍.

  • @KannammaThumpi
    @KannammaThumpi Рік тому +1

    ഞാൻ നേരിട്ട് കണ്ടു സംസാരിച്ചിട്ട് ഉള്ള ഒരേ ഒരു സിലിബ്രെറ്റി Mr. അനീഷ് നല്ല ഒരു ജാട ഇല്ലാത്ത മനുഷ്യൻ ആയി തോന്നി അത് കൊണ്ട് തന്നെ ഇത് മുടങ്ങാതെ കാണുന്നുണ്ട് ❤️

  • @paruparvathy6843
    @paruparvathy6843 2 роки тому +1

    Aneeshetta.nigale ellavereyim.kanan.sadhikumo.nerittu.

  • @user-hp9wk6ij9h
    @user-hp9wk6ij9h 2 роки тому +1

    അളിയൻസ് ഒത്തിരി ഇഷ്ടം 😍😍😍😍😍✌️✌️✌️✌️✌️✌️✌️✌️

  • @Tablerose
    @Tablerose 2 роки тому

    സൗദിയിൽ നിന്നും അളിയൻസിൻ്റെ സ്ഥിരം പ്രേക്ഷകൻ❤️❤️🌷🌷

  • @AkshayaAS
    @AkshayaAS 2 роки тому

    😍😍❤

  • @Priya-gl1db
    @Priya-gl1db 2 роки тому +7

    Soumya u looks so pretty ❤️

  • @Shymon.7333
    @Shymon.7333 2 роки тому +3

    Aneesh chetta 💕 super tv serialukalile mammuty

    • @Shymon.7333
      @Shymon.7333 2 роки тому +1

      Karyam nisarathil thudangiya ishtamanu Aneesh chetta

    • @SureshKumar-sg5kz
      @SureshKumar-sg5kz 2 роки тому +1

      Shimon Raj ..Aliyansil Mammottyude mannerism Anishil vararundu ..Nallathu pole sreddichal manassilavum...Naturally Angane varunnathino ennariyila ..But Excellent Acting anu

  • @keralakumarikeralakumari2290
    @keralakumarikeralakumari2290 25 днів тому

    അളിയൻസിലെ എല്ലാരേം ഒത്തിരി ഇഷ്ടം എല്ലാരുടേം അഭിനയം നന്നായിട്ടുണ്ട് ❤

  • @saikamalsnair
    @saikamalsnair 2 роки тому +1

    Adipoli 👌

  • @mathewgeorge6332
    @mathewgeorge6332 Рік тому +1

    Best part of Aliyans is that all actors are natural...😊

  • @aneytom2463
    @aneytom2463 2 роки тому +2

    Natural acting anu soumya 🥰