Gearbox working malayalam
Вставка
- Опубліковано 5 лют 2025
- Gear box working malayalam, gear box working principle malayalam,gear shifting mechanisam, synchromesh gearbox malayalam, gearbox malayalam for iti, vhse, diploma, btech students, gear box working in malayalam for students, how gear box working, how to work reverse gear, how to vary torque in gear box, automobile drive line, automobile transmission, synchromesh mechanism malayalam explanation, malayalam explanation about gear box
ചേട്ടൻ പറഞ്ഞപ്പോഴാ ശരിക്കും Gear നെ കുറിച്ചൊരു idea കിട്ടിയത് . You just showed everything live.👌👍
Thank you
@@techdrivebysarath811 usually the videos will be in animation or just pictures, but you just showed the entire gearbox itself live. Keep it up. Expecting more and more informative videos from you. Thank You. Take Care.
ഒരുപാട് വീഡിയോ കണ്ടിട്ട് വല്ല്യ പിടിത്തം കിട്ടിയില്ല..ചേട്ടൻ ആ doubt ഇന്ന് clear ആക്കി🥰
Thank you... നിങ്ങൾ പറഞ്ഞപ്പോൾ ആണ് ഒരു ഐഡിയ കിട്ടിയത്...
Remarkable explanation from a talented teacher thank you
Excellent class
It's very use full
Thank you sir
വളരെ ലളിതമായി പറഞ്ഞു തന്നു .
Sema Bro very nice and well explanation thank you sooo much
മികച്ച അവതരണം ❤ ആനിമേഷൻ കൂടി ഉൾപ്പയെടുത്തുകയായിരുന്നെങ്കിൽ കൂടുതൽ നന്നയേനെ
Kooduthal vedii chayyoo please is very informative
Good presentation within a short time thank you
Correct working manasilayad ipazhanu thanks🤗❤️
Thks sir....gearbox working ne kurich kooduthal vedio cheyumo..pls
Well done. ExplIn differential
Very good explation sir
good ക്ലാസ്സ് സർ ശേരിക്കും ഇപ്പോഴാ ഇത് മനസിലായത് 🙏
grate work... smart presentation... like it...
വളരെ നല്ല ക്ലാസ്സ്. നന്ദി
Well explained sir adipoli
Very well explained.
Kudos.
👏👏👏
Great work 👍
Good explanation.
ചേട്ടൻ പറഞ്ഞപ്പോൾ ഒരു Idea കിട്ടി
Great wrk bro
Ithra detail aayi gearbox aarum paranju thannittilla.. 😭 thanks sir for your effort❤️❤️❤️
Super nice video sharath
നല്ല അടിപൊളി അവതരണം
Excellent class
നന്നായി പറഞ്ഞു.. good
കിടിലോൽ കിടിലം...😍😍
kidilam video
eniyum eth pole oro parts um video venam
Useful video... Keep making more videos
Sure👍👍
Good presentation 👏
Front wheel drive കാറുകളുടെ gearbox പ്രവർത്തനം (gerbox dismantle ചെയ്തു ) ഒരു വീഡിയോ ചെയ്യാമോ
Sure
Tannk u.. Sir ❤️
Thank you ❤❤
വീഡിയോ സൂപ്പർ 1st ഗിയറിൽ നിന്നും 2nd ഗിയറിലേക്ക് കറക്റ്റ് വീഴാത്തത് synchroniser എങ്ങനെ കേടാകുമ്പോൾ ആണ്
Second gear synchronisern ന്റെ face നു തേയ്മാനം വരുമ്പോഴാണ്.
❤
Thanks sir
ഒന്നും പറയാൻ ഇല്ല പൊളി... Engine ഇതുപോലെ പൊളിച്ചു ഒന്ന് കാണിക്കാമോ വർക്കിംഗ്
Gear box ഇന്റെ കൂടുതൽ വീഡിയോ ചെയ്യുമോ???
Good explanation
Thank you sir
👍👍👍
Informative 👍
Thanks bro😍😍😍😍
Polichu👍🏼👍🏼engine video cheyyamo??
Sure
Ham ko kuch samajh Mae naheen aaraha kke aap kya Kya bola aur bataya,
English ya Hindi Mae bolne say toh samajh ata.
I don't understand what you are saying/teaching,
Please translate to English
OR hindi
but
any-way, your sign language demonstration is commendable,
Very good 👏👏👏👏👏👏👏
Thanks
Phsycronizer complaint ഉണ്ടായാല്‍ car ന്റെ front tyre പെട്ടൊന്ന് തേഴുമോ നമ്മുടെ വണ്ടി clutch full Assemply മാറ്റിയതാ... പക്ഷേ gear 1st 2nd tight ആണ്
Thanks practical exam n gonam cheyyum 🙂
Thank uu ♥️
Sarath sir 🤩🤩
Hii safvan
Nice work bro
Thank you rahul
Maximum എല്ലാവരും subscribers ചെയ്യു.... 👏👏
Nice class sarath sir 😎😍
Thank you sir
nice sir
good and good
Sir 👍👍
Super chettaa.....
Chettan alla engineering degree collegile professor ann mashe
Good 👍
പൊളിച്ചു ചേട്ടാ സൂപ്പർ
ഞാൻ ഈ വീഡിയോ കണ്ടതിന്റെ മെയിൻ ഉദ്ദേശം എന്ന് പറയുന്നത് എന്റെ കയ്യിൽ ഒരു jeep (mahindra 4+1)ഉണ്ട് അത് 3+1 ആയിരുന്നു അത് upgrade ചെയ്ത് 4+1 ആക്കി ഇപ്പൊ വണ്ടി കുറച്ചു torq കൂടി എന്നെല്ലാതെ speed കൂടിയിട്ടില്ല എന്റെ ഒരു സംശയം ആയിരുന്നു speed കൂടാൻ gear boxil വല്ല മാറ്റവും വരുത്താൻ പറ്റുമോന്ന് ഇപ്പൊ മനസ്സിലായി enginil വരുന്ന maximum speed ആണ് നമുക്ക് top gear ആയി കിട്ടുന്നത് എന്നത് 😂😢 speed കൂടാൻ അതിന് വല്ല വഴിയും ഉണ്ടാകുമോ sir 🤔😅
@Farooq-pq2kp ഓവർഡ്രൈവ് ഉള്ള ഗിയർ ബോക്സ് ഉപയോഗിക്കാം 5+1 ഗിയർ ബോക്സ് സാധാരണ അഞ്ചാം ഗിയർ ഓവർ ഡ്രൈവ് ആണ് (OD), ഒരു പരിധി വരെ സ്പീഡ് വർധിപ്പിക്കാം.
Well done
supper...😍
great work
thank you
perfect!
Good
Bro 👍👍💪💪👌
Fulescren videyo chayoo
Nice bro
Great
ഹായ് സഹോദര ഞാൻ ഒരു ഡ്രൈവർ ആണ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഉപയോഗ പ്രധാമാണ് ഒരുപാട് നന്ദി ഫോൺ നമ്പർ കിട്ടുമോ റിപ്ലെ തരണേ
9746544181
Good class
Bro clutch chavuttathe reverse gear mari apool Valiya oru sound ketto Car off ayi car inte gear box complaint akumo. please replay me
Bro wrong aayitulla karyamanu cheythath, but ipol reverse gear shifting ok aanenkil gear boxnu problem onnum vannitilla. Repeat cheyyathe nokiyal mathi 😊😊
Bro, ippol reverse gear shifting ok aanenkil gear boxnu issue onnum vannitilla enn manasilakkam, repeat cheyyathe nokiyal mathi 😊😊
@@techdrivebysarath811 thankyou bro
Bike ലും ഇത് പോലെ തന്നെ ആണോ
Basic Principle same aanu but ഇത് synchromesh type ആണ് ബൈകിൽ progressive type aanu
Transfer ഗിയറിനെ പറ്റിയുള്ള ക്ലാസ്സ് ചെയ്യൂ
Sure👍🏻👍🏻
Ethellam padichu varunnavarkke gear box repair Cheyan ariyilla
സ്ഥാപനങ്ങൾക്ക് അതിന്റെതായ പരിമിതികൾ ഉണ്ട്. തിയറി അറിവിന്റെ കൂടെ പ്രാക്ടിക്കൽ എക്സ്പീരിയൻസ് കൂടെ നേടുമ്പോൾ മികച്ച ടെക്‌നീഷ്യൻസ് ആയിതീരും.
Bro clutch nte video kuudi iduo😄
Sure👍👍
Nice work man
ഒരു സംശയം സർ, 2 ton ഭാരം ഉള്ള കാർ മുന്നോട്ട് ചലിക്കാൻ എത്ര ഭാരം torque എഞ്ചിൻ നൽകേണ്ടി വരും..150 kg പോരെ.. ബാക്കി rpm മും ഡിസ്റ്റൻസും വഴി കിട്ടില്ലേ.. Reply പ്രതീക്ഷിക്കുന്നു...
Ethu iti yude workshop ano
Polytechnic
@@techdrivebysarath811 vennikulam ano
Poli
407 gear box
🤩🤩🖤
🙌👍👍😍😍
K & K automobiles
👍
👏👏
💪💪
👌👌
👍👍👍👍🥰🥰🥰🥰
Hi ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ് എന്റെ alto lxi 2007 model ക്ലച്ച് ഡിസ്ക് മാറ്റി പക്ഷെ ഇപ്പൊ ക്ലച്ച് റിലീസ് ചെയ്യുമ്പോൾ കുറച്ചു മുകളിലെത്തിയാൽ പെട്ടെന്ന് തെറിക്കുന്നു ഒരു tight ഫീൽ ഉണ്ട് ക്ലച്ച് കേബിൾ മാറ്റിയാൽ ശരിയാകുമോ pls reply. ഞാൻ ഒരു surgery കഴിഞ്ഞു ഡോക്ടറെ കാണാൻ കാറിൽ പോകാൻ അയൽവാസിയെ ഡ്രൈവർ ആയി കൂടി പോയി വരുന്നത് വരെ gear വീഴുന്നില്ല എന്നും പറഞ്ഞു കൊണ്ട് അയാൾക്കു തോന്നിയ ഗിയറിൽ ഇട്ടു ഇടക്ക് engine off ആയി ഒക്കെയാണ് വന്നത് pls help
Clutch correct അഡ്ജസ്റ്റ് ചെയ്താൽ മതിയാകും, tight feel ചെയ്യുന്നുണ്ടെങ്കിൽ കേബിൾ lube ചെയ്യുക അല്ലെങ്കിൽ replace cheyyuka.
Clutch disc ന്റെ കൂടെ pressure plate mariyirunno??
@@techdrivebysarath811 ബില്ലിൽ കാണിച്ചത് ക്ലച്ച് set 2300/- എന്നാണ്
@@karnikaram4648 ok apol pressure plate mariyitundakum, correct play adjust cheythal mathi
@@techdrivebysarath811 താങ്ക്സ് ഫോർ യുവർ reply
Sharath sir
😀👍
Thank you sir😉
ശരത് aryaamo
Drilling asst enthaayi 😀
@@alimuhammed6808 onnum aayilla sir, judgement vannitilla
Number tharumo
Great job
Nice explanation 👌
Good explanation
Thanks 👍
Super bro