പശ്ചിമഘട്ടം തകർത്ത കാപാലികന്മാർ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 24

  • @muraleedharankailasam9889
    @muraleedharankailasam9889 2 місяці тому +5

    വനം വെട്ടി തെളിച്ചു കയ്യേറി കൃഷിയും പറകോറി യും റിസോർട് കളുംപണിതാൽ മണ്ണിടിയും അത് തന്നെ ആണ് മാധവ ഗാഡ്ജിൽ പറഞ്ഞത്

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 місяці тому +2

    ബിരിയാണി ചെമ്പിലെ സ്വർണ്ണ മാണ് പ്രതി -----

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +2

    മുകൾ ഭാഗത്തുള്ള റിസോർട്ടികൾ അടിയന്തിരമായി അടച്ചു പൂട്ടണം അതുപോലെ ക്വാറികൾ നിരോധിക്കണം

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому +8

    സ്റ്റേറ്റ് ഗവൺമെൻറ് ഇത്തരമൊരു കാര്യങ്ങളെല്ലാം നടത്തിയിട്ട് കേരളത്തിലെ ജനങ്ങൾ ജീവിക്കില്ല കാരണം 2016 മുതൽ ഇപ്പോഴത്തെ സ്റ്റേറ്റ് ഗവൺമെൻറ് നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും ഒന്ന് വിലയിരുത്തിയാൽ മതി

    • @ramachandranar3004
      @ramachandranar3004 2 місяці тому

      എന്തു സംഭവിച്ചാലും നമുക്ക് രാഷ്ട്രീയമാണ് വലുത്.😂😂😂😂

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому +2

    ഇനിയിപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ദുരന്തം വന്നാൽ മാത്രമേ രാഷ്ട്രീയക്കാർക്ക് ചാകര ആവുകയുള്ളൂ എന്നാണ് ഇപ്പോഴത്തെ എത്ര കോടി ജനങ്ങൾ പോയാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ഇപ്പോൾ ആവശ്യപ്പെടുന്നു ഇനി അത് നിർബന്ധിതമാകും

  • @babup8986
    @babup8986 2 місяці тому

    സത്യം, സത്യം 😭.

  • @ramachandranar3004
    @ramachandranar3004 2 місяці тому

    എന്തുതന്നെ സംഭവിച്ചാലും നമുക്ക് രാഷ്ട്രീയമാണ് വലുത്.ആരു ഭരിച്ചാലും നമുക്ക് ഒന്നുമില്ല എന്ന മനോഭാവം മാറ്റണം. എന്നാലെ നന്നാവു.

  • @rajunair44
    @rajunair44 2 місяці тому

    Thanks sir. I am sure both the goverments will take serious of these points. . I blame the destruction by mines operating there if any

  • @0n0p0g
    @0n0p0g 2 місяці тому +1

    Bravo🙏

  • @joej7028
    @joej7028 2 місяці тому

    It is the natural scenario of many hilly areas.Not a recent one.Same in many countries.

  • @ajoshabioteknik2788
    @ajoshabioteknik2788 2 місяці тому +1

    തലയിണ പുതിയതായി ഉഡാക്കിയതല്ലല്ലൊ. ഹിമാജലിൽ ഉരുൽപൊട്ടുന്നതെൻതുകൊഡെൻതുകൊഢാണെന്നു കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു. പഛിമഘട്ടം കേരളം മുതൽ ഗുജറാത്തുവരെ നീഡുകിടക്കുന്നതാണെന്ന ഭൂമിശാസ്റം അവധാരകൻ പഠിച്ചിട്ടില്ലെ

  • @oommenthalavady2275
    @oommenthalavady2275 2 місяці тому

    OH nee Annu .

  • @minigigi2303
    @minigigi2303 2 місяці тому

    Namude nasicha politicians ullidatholam ithu matrame undavoo

  • @ejemmanual9939
    @ejemmanual9939 2 місяці тому

    വിദേശ പഠനങ്ങൾ കൂടി പഠിക്കുക അവർ പറയുന്നത് കാലകാലങ്ങളായി ചെയ്യുന്ന മഴ വെള്ളം അഞ്ചും ആറും വൻമലകളുടെ അടിത്തട്ടിൽ നിരന്ന പാറകൾക്കിടയിൽ ഒരു വൻതടാകം സൃഷ്ടിക്കുകയും ഇപ്പോൾ പെയ്തു കൊണ്ടിരിരിക്കുന്ന അതികഠിനമഴ മൂലം അടിത്തട്ട് പെട്ടെന്ന് ലോലമാവുകയും തൻമൂലം വൻമലകൾ താഴെക്കിരിക്കുകയും ചെയ്യും .അപ്പോൾ ഉൾതടാകത്തിലെ വെള്ളക്കെട്ട് ലോല പ്രദേശത്തു കൂടി ഒരു ഡാമിലെന്നപോലെ വൻ കല്ലുകളടക്കം ചീറ്റിത്തെറിക്കുന്നു അപ്പോൾ ആദ്വാരത്തിന് 20 അടി വരെ വ്യാസം ഉണ്ടാവുകയും ഏതാനും മിനിറ്റുകൾ കൊണ്ട് ഉൾജലം പുറത്തേക്ക് കളയുകയും ചെയ്യും പിന്നീട് ആ മലകൾ താഴെക്ക് ഒന്നിരിക്കുകയും പിന്നീട് അവയുടെ പൊക്കം കുറവാകുന്നതും കാണാം ഒപ്പം തന്നെ ജലം വന്ന വൻദ്വാരം അടഞ്ഞു പോവുകയും ചെയ്യും

  • @sujathak189
    @sujathak189 2 місяці тому

    ഇവിടുത്തെ ഗവ:തതെ വേസ്റ്റ് ആണ്.

  • @sureshpr4956
    @sureshpr4956 2 місяці тому +3

    ഉറപ്പുള്ള മനുഷ്യൻ ഇദ്ദേഹം ഉള്ളതുകൊണ്ട് നമ്മൾ പേടിക്കേണ്ട ഒരു കൈ കൊണ്ടു ഡാം താങ്ങിപ്പിടിക്കുന്ന വീരൻ.

  • @vijayannair5739
    @vijayannair5739 2 місяці тому

    Sasthra Sahithya Parishathine Kananilla.
    Ithu CPM Poshaka Sanghadana Thanne.
    Budhi Jeevikaleyum Kananilla. Haritha Tribunalum Panathinu Pinnale. Ellavarum Panathinu Pinnale.