തള്ള് കൂടിയപ്പോള്‍ പിണറായിയെ വെട്ടി മോദി I National Highway of central government

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1,4 тис.

  • @narayanaraop8136
    @narayanaraop8136 2 роки тому +40

    മറുനാടൻ മലയാളി ഉള്ള സത്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ വളരെ വളരെ അഭിനന്ദിക്കുന്നു

  • @sreekantannair6614
    @sreekantannair6614 4 роки тому +60

    തട്ടിപ്പും വെട്ടിപ്പും
    തള്ള് തള്ള് തള്ള് തള്ള്
    ഹലോ നമസ്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ മനോഹരം

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 роки тому +203

    അയ്യ......... യോ..... ഈ സാജനെകൊണ്ട് തോറ്റു......ഇവിടെ കുറെ ബിജെപി കുണാപ്പന്മാറുണ്ട്.. എന്തിനുകൊള്ളാം... സജൻ സാർ... സൂപ്പർ..

    • @balasubramanyan4930
      @balasubramanyan4930 4 роки тому +1

      Kurea edathu valathum ariyatha kurea andhamkamie sudapigalum undue anjamenathu njanariyum chandanampole veluthirikyum enuparayuna andhamkamiglea kondue thotentea sivaneaaa....

    • @kurishingalbro.7806
      @kurishingalbro.7806 4 роки тому

      Eyaaal super aanu...real news.. channel..

    • @ajithasuresh9592
      @ajithasuresh9592 2 роки тому +1

      സത്യം 👌👌

    • @terenmichael
      @terenmichael 2 роки тому +1

      Sajan kanikunna admarthathayude oramsham BJP kunapanmar kanichenkil

    • @alexanderpi4751
      @alexanderpi4751 2 місяці тому

      Eee mudijjavan......😂😂.....

  • @sreekalavijayan5981
    @sreekalavijayan5981 Рік тому +17

    സത്യം മൂക്ക് പ്പെടി എന്നു പറഞ്ഞപ്പോൾ ചിരിച്ച് ചിരിച്ചു ചത്തില്ലയെന്ന് ഒള്ളു സത്യം പറഞ്ഞതിന് SaJan our big Salut💐

  • @sureshammas3400
    @sureshammas3400 4 роки тому +353

    ഇവരുടെ എന്ന് പറയാൻ പാലാരിവട്ടം ഒന്നുപോരെ, ബാക്കിയുള്ളതു സ്വപ്നയും ശിവശങ്കരും കൊണ്ടുപോയി

    • @catlov97
      @catlov97 4 роки тому +14

      പാലാരിവട്ടം പാലമല്ല, പാലാരിവട്ടം കേക്ക് ആയിരുന്നു. 33 കോടി. ഇപ്പോ ശ്രീധരൻ സാർ പണിയുന്നതാണ് പാലം, 18 കോടി.

    • @Sandhya7441
      @Sandhya7441 4 роки тому +9

      പാലാരിവട്ടം കോലം..!!😏😏😏

    • @andrewsmathew3901
      @andrewsmathew3901 4 роки тому +3

      @@catlov97 35 ലക്ഷം ചെലവഴിച്ചു നിർമ്മിച്ചത് കടകംപള്ളി സുരേന്ദ്രന്റെ Fb യിൽ പോയി കാണുക

    • @ALEX-wq6oy
      @ALEX-wq6oy 4 роки тому

      Palarivattam UDF nte alla alle?

    • @ALAN-ud7bc
      @ALAN-ud7bc 4 роки тому +2

      @@ALEX-wq6oy അത് പക്ഷെ ഉൽഘടനം ചെയ്ത് സിപിഎം ആണ്. കേരളത്തിൽ മെട്രോ, പാലങ്ങൾ, പിന്നെ പല വികസനങ്ങൾ യുഡിഫ് ആഹ്നു കൊണ്ടുവന്നത്. പക്ഷെ എല്ലാം ഉൽഘടനം ചെയ്തത് സിപിഎം..

  • @02abhinavarjun80
    @02abhinavarjun80 4 роки тому +124

    ശെരിക്കും ഈ കിഫ്‌ബി എന്താണ്.... എന്താണ് കിഫ്‌ബി എന്ന് അറിയാൻ ആഗ്രഹമുള്ളവർ ലൈക് അടി.....

    • @sandglass7069
      @sandglass7069 4 роки тому +6

      സർക്കാരിന്റെ കാശ് ചിലവ് ചെയ്യുന്നതിന് ഒരു കണക്കും പറയാതെ എസ്കേപ് ആകാനുള്ള വഴി.

    • @anjali5233
      @anjali5233 Рік тому +4

      @@sandglass7069 😄😄😄

    • @anjali5233
      @anjali5233 Рік тому +2

      Kerala infrastructure investment fund board...

    • @krishnankutty1659
      @krishnankutty1659 7 місяців тому

      Gghgff v vyy​@@sandglass7069

  • @fitrepublicmyvision6834
    @fitrepublicmyvision6834 4 роки тому +128

    ഇവൻ ഒക്കെയാണ് ഇത് ഉണ്ടാക്കിയിരുന്നു എങ്കിൽ 24000 കോടി ആയെന്ന് പറയുകയും 800 കോടിയിൽ പണിയും തീർത് അടുത്ത തുലാമാസത്തിലെ മഴയത്ത് റോഡ് അവരെ കൂടെ ചെല്ലുമായിരുന്നു

  • @vichumuppatta1607
    @vichumuppatta1607 4 роки тому +58

    കേന്ദ്ര പദ്ധതികൾ അടിച്ചു മാറ്റുന്നു.. എന്നിട്ട് അതേ നാവ് കൊണ്ട് കേന്ദ്രത്തെ കുറ്റം പറയുന്നു 😏

  • @sumajyothi8305
    @sumajyothi8305 4 роки тому +57

    എല്ലാ പദ്ധതി കളിലും കേന്ദ്രത്തിനു ഇതുപോലെ advertisement കൊടുത്തു ജനങ്ങളെ അറിയിച്ചുകൂടെ...

  • @padmakumar6765
    @padmakumar6765 4 роки тому +21

    ഇതുപോലെത്തെ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @umabk5499
      @umabk5499 Рік тому

      Mannum chaari ninnavan pennumkondupoyi😀

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 роки тому +56

    എല്ലാം ജനങ്ങൾ തിരിച്ചറിയുന്നു 😁😁😁😂

  • @divakaranpk8813
    @divakaranpk8813 4 роки тому +163

    ഈ ബിജെപി ക്കാർ എന്തുകൊണ്ട് കേന്ദ്ര സർക്കാർ പദ്ധതികളെ എടുത്തു കാട്ടി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നില്ല.

    • @premkumarb2277
      @premkumarb2277 4 роки тому +3

      Yes.

    • @maheshuma9990
      @maheshuma9990 4 роки тому

      അവർക്ക് സമയം ഇല്ല

    • @renjinirjn
      @renjinirjn 4 роки тому

      ഒരു ഗുണവുമില്ലാതെ വഴിയിൽ കിടന്നു കമ്മി പോലീസിന്റെ തല്ലു കൊണ്ടു നടു ഒടിക്കാനറിയാം.

    • @KUMARkumar-qb6km
      @KUMARkumar-qb6km 4 роки тому +1

      ആര് വിശ്വസിക്കും മോഡി എന് കേൾക്കുമ്പോൾ തെറിവിളിക്കന്മാത്രമായി വാ തുറക്കുന്നവരാലെ മരയുള്ളകൾ ..........

    • @jessmedia9444
      @jessmedia9444 4 роки тому

      Pani ariyaand! Avark pani ariyillann nammalku ariyunadh kondalle avark 🗳 kodukathe

  • @purushothamanpp8583
    @purushothamanpp8583 4 роки тому +351

    സാജൻ' സാർ' ഇത് വല്ലതും ഇവിടെ 'BJP ' എന്ന പാർട്ടി വല്ലതും അറിയുന്നുണ്ടോ സാർ' ഒന്ന് പറഞ്ഞു കൊടുത്തതിന് നന്ദി സാർ

    • @YogiAjithpranayoga
      @YogiAjithpranayoga 4 роки тому +6

      adi thirnnittuvede bhodam varan.

    • @reshmikesav5681
      @reshmikesav5681 4 роки тому +2

      @@YogiAjithpranayoga satyam

    • @YogiAjithpranayoga
      @YogiAjithpranayoga 4 роки тому +3

      @@reshmikesav5681 home work cheyyatha padikkatha advanikkatha best nethakal. mattam varum.

    • @baijuc9716
      @baijuc9716 4 роки тому

      @@YogiAjithpranayoga poda enbbooki

    • @unnikrishnanp929
      @unnikrishnanp929 4 роки тому

      പിന്നെ ... BJP ക്ക് വേണ്ടി വാലാട്ടി നടക്കുന്നവൻ എന്തിന് വേണ്ടിയാണ് പിന്നെ !

  • @renkanathanchinnu8276
    @renkanathanchinnu8276 4 роки тому +63

    തട്ടിപ്പിന്, കൂട്ടുനിൽക്കുന്ന ചില മാധ്യമങ്ങൾ കൂടിയുണ്ട്. മാതൃഭൂമിയും, മനോരമയും, കേരളത്തിലെ മെയിൻ വിതരണക്കാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

  • @prasads8603
    @prasads8603 4 роки тому +137

    ഇനി മുക്കിയവൻ എന്ത് കാണിച്ചാലും കാര്യം ഇല്ല. അവന്റെ ഇമേജ് മുഴുവൻ തകർന്ന് ഇരിക്കുവാ

    • @സൗപർണ്ണികസൗപർണ്ണിക
      @സൗപർണ്ണികസൗപർണ്ണിക 4 роки тому +9

      ഒന്നും പറയാൻ കഴിയില്ല.. കാരണം.. കേരളത്തിലെ..മര ഊളകൾ.. ഇലക്ഷൻ ആകുപോൾ ഇതൊക്കെ മറക്കും.. സഖാവ് ചിരിച്ചു കാണിച്ചാ.. മതി. വാഗ്ദാനങ്ങളിൽ. മയങ്ങുന്ന. മണ്ടന്മാർ. ആണ് കേരളത്തിൽ.. ഇവനൊക്കെ എന്ത് തോന്നിവാസം കാണിച്ചാലും.. സമൂഹത്തിന്റെ. താഴെ തട്ടിലുള്ള. ചിലർ ഉണ്ടല്ലോ.. സഖാക്കളുടെ. മൂടുതാങ്ങികൾ. അവർ.. എല്ലാം മറക്കും

  • @sweetheart2895
    @sweetheart2895 4 роки тому +40

    എല്ലാം മറച്ചു വെക്കാനല്ലേ അനക്ക് അറിയൂ. അത് വെളിച്ചത്തു കൊണ്ടു വരലല്ലേ ഈ കേന്ദ്രത്തിന്റെ പണി. ഇതാണ് സിപിഎം മുന്നേ പറഞ്ഞിരുന്നത്, കേന്ദ്രത്തിൽബിജെപി വരാൻ പാടില്ലെന്ന് ഇപ്പോൾ എന്തായി എല്ലാം പൊളിഞ്ഞില്ലേ 🤔🤔🤣

  • @TharadasRaone
    @TharadasRaone 4 роки тому +76

    എന്റെ പൊന്നു ചേട്ടാ പിണറായി വിജയൻ ചേട്ടൻ ഇങ്ങനെ പോയ നിങ്ങടെ പേര് എഴുതി വച്ചു തൂങ്ങി മരികുംട്ടാ 😥😥😥😥😥

  • @manjulamohandas8185
    @manjulamohandas8185 4 роки тому +15

    സത്യത്തിൽ ഈ മറുനാടാനും, Mr. സാജൻ സ്കറിയയും ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെയുള്ള വാർത്തകൾ നമ്മൾ സാധാരണക്കാർ എങ്ങനെ അറിയുമായിരുന്നു. 🤭🤭

  • @jeep2173
    @jeep2173 4 роки тому +347

    എന്തിനാണ് പിണറായി വിജയൻ വല്ലവരുടെയും ഗർഭം ഏറ്റെടുക്കുന്നത്😃😆🤩

    • @anileshsaaradig9340
      @anileshsaaradig9340 4 роки тому +12

      Garbham Vijayan mukkiya manthri

    • @radhikasunil9280
      @radhikasunil9280 4 роки тому +3

      🤣🤣🤣🤣🤣

    • @bharathibharu3334
      @bharathibharu3334 4 роки тому +6

      എന്ത് ചെയാം, ആരെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് സ്വയം എല്ലാം ഏറ്റടുക്കുന്നത്, ചെറുപ്പത്തിലെയുള്ള ശീലമായിപ്പോയി, ഇനീ അതു മാറ്റുവാൻ കുറച്ചു ബുദ്ധിമുട്ടാണ്

    • @roopamadhu3923
      @roopamadhu3923 4 роки тому +3

      Ayalk swayam athinu kazhiv ilyathonda😆

    • @balasubramanyan4930
      @balasubramanyan4930 4 роки тому +1

      Pinu narie vayattatipaniyum thudagio apol mama pani nirthiyo....pavam pinu naeieee....

  • @vipinvipinar4028
    @vipinvipinar4028 4 роки тому +17

    സത്യസന്ധമായി പറഞ്ഞ മറുനാടന് ഒരു നമസ്തേ

  • @sreekumarraman6496
    @sreekumarraman6496 4 роки тому +32

    ഇത്തവണ സ്ഥിരം അടവ് ഫലിച്ചില്ല. ഇനിയും ഒന്ന് മാറ്റി അടുത്ത പൂഴികടൻ
    തുടങ്ങാൻ സമയം ആയി

  • @bijubiju8947
    @bijubiju8947 4 роки тому +9

    സാജൻ ചേട്ടാ സൂപ്പർ തകർത്തു .....👍👍👍👍

  • @kannan9018
    @kannan9018 4 роки тому +77

    ഈ പദ്ധതിയിലും കേരളത്തിലെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ കൈയ്യിട്ട് വരാതിരുന്നാൽ മതിയായിരുന്നു ഭഗവാനെ 🙏🙏🙏

  • @ramankaranathu5411
    @ramankaranathu5411 4 роки тому +16

    108 ആംബുലൻസ് പോലും കേന്ദ്ര പദ്ധതി അല്ലേ?

  • @seenans8192
    @seenans8192 4 роки тому +138

    കള്ളൻ പരനാറിക്കു ഉപദേശികള് കൊടുക്കുന്ന ഉപദേശമായിരിക്കും

  • @Premodpa
    @Premodpa 4 роки тому +23

    കേന്ദ്ര ഗവണ്മെന്റ് കേരളത്തിന്‌ ഒന്നും കൊടുക്കരുത് എന്ത് ചെയ്താലും രാഷ്ട്രിയ തിമിരം ബാധിച്ച സർക്കാരും കമ്മികളും

  • @anilv9583
    @anilv9583 4 роки тому +386

    കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുവാ എന്നിട്ടും പിണറായിയുടെ ആർത്തി മാറിയിട്ടില്ല, നരകത്തിൽ പോയാലും ചിലപ്പം കൊടി വച്ച് സമരം ചെയ്യും.

    • @bashimanayath4070
      @bashimanayath4070 4 роки тому +4

      കേരളത്തിൽ നടക്കുന്ന വികസനം ഒന്നും ബിജെപി സംസ്ഥാനത്തുമില്ല

    • @praveenmt2880
      @praveenmt2880 4 роки тому +14

      @@bashimanayath4070 poyi nokke

    • @navuronaldo7329
      @navuronaldo7329 4 роки тому +1

      @@bashimanayath4070 ഈ സംഘി തീട്ടം മാമ സാജൻ ബിജെപി കാശും വാങ്ങി ഊമ്പുന്ന നാറി ആണ് ചെറ്റ

    • @susheelarajan4877
      @susheelarajan4877 4 роки тому +10

      Ullathu parayumpol aswasthnaaketa kaariyam ethanu.

    • @praveenmt2880
      @praveenmt2880 4 роки тому +3

      @Naveen KKR രോദനമാണ് രോദനം

  • @Manikandan-hs6jt
    @Manikandan-hs6jt 4 роки тому +2

    മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ

  • @alanshabu2576
    @alanshabu2576 4 роки тому +265

    ഇതൊന്നും ഇവിടുത്തെ ബിജെപി നേതാക്കൾ കാണുന്നില്ലേ

    • @ordinaryman4026
      @ordinaryman4026 4 роки тому +3

      *kunnakalkk andi illallo*

    • @vladimirp5260
      @vladimirp5260 4 роки тому +13

      തമ്മിലടിച്ചു തീർന്നിട്ട് വേണ്ടെ ഇതോക്കെ കാണാൻ

    • @linuxcryptomaniac127
      @linuxcryptomaniac127 4 роки тому +7

      അതുകൊണ്ടാലേ എല്ലാം മൂലക്കിരിക്കുന്നെ

    • @superbranju8559
      @superbranju8559 4 роки тому

      @@vladimirp5260 കറക്റ്റ് 😃

    • @emilv.george9985
      @emilv.george9985 4 роки тому +1

      They don't have intelligence to understand these games played by other party ..

  • @reghunadhannairnair9443
    @reghunadhannairnair9443 4 роки тому +19

    ഇവന്റെ പോക്കറ്റ് മാത്രം വികസിച്ചു വരുന്നുണ്ട് , പക്ഷെ പെട്ടന്ന് ചോട്ടും എന്ന് ഓർത്തിരിക്കുക ഒരിക്കലും നിറയാത്ത വിധത്തിൽ ?

  • @vinodperiyadath4596
    @vinodperiyadath4596 4 роки тому +538

    കേന്ദ്ര പദ്ധതികൾക്ക് സ്റ്റിക്കർ ഒട്ടിച്ചു സ്വന്തം ആണെന്ന്പറയുന്ന ലോകത്തിലെ ഒരേഒരു മുഖ്യമന്ത്രി പിഞ്ഞാണം 😁😃

  • @yehooda5840
    @yehooda5840 4 роки тому +10

    ആരുടെയെങ്കിലും പിള്ളയുടെ പിതൃത്വം ഏറ്റെടുക്കാൻ വിജയൻ വിരുതനാ.

  • @ramiahseshan8370
    @ramiahseshan8370 4 роки тому +128

    In future all central projects should be advertised by the Central Govt. The BJP of Kerala should take initiative.

    • @jayanair5900
      @jayanair5900 4 роки тому +9

      I fully agree with R Ganeshan. Only in this way we can show the Keralaist what a liar Pinarai Vijayan is

    • @jayashrisr5854
      @jayashrisr5854 4 роки тому +6

      Yes BJP has to take up the matter with centre.

  • @sreejeshputhiyottil
    @sreejeshputhiyottil 4 роки тому +24

    പരനാറി ആണ് ഉദ്ഘടനം ചെയ്‌യുന്നത് എന്ന് എവിടേലും പറഞ്ഞോ എന്ന് ചോയിച്ചു വരുന്ന അന്തകമികൾ എത്തിയോ

  • @Vijayankn02
    @Vijayankn02 4 роки тому +138

    മറുനാടൻ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു

  • @sahadevantk6485
    @sahadevantk6485 4 роки тому +7

    മറുനാടൻ സാജൻ സാറിന് big salute സത്യം ജനത്തിനെ അറിയിച്ചതിനു കേരളത്തിലെ BJP പരാജയം ആണ് കേന്ദ്രം കേരളത്തിന്‌ നൽകുന്ന സഹായങ്ങൾ ഒന്നും ജനത്തിനെ പറഞ്ഞു കൊടുക്കുന്നില്ല

  • @kochumon2233
    @kochumon2233 4 роки тому +26

    പക്കാ തറയാണു താതെന്നു വീണ്ടു വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @sathiavageeswaran
    @sathiavageeswaran 2 роки тому +3

    Shajan , your presentation brings out truth

  • @neerajrajesh3766
    @neerajrajesh3766 4 роки тому +90

    ഈ ഷാജൻ സ്കറിയയെ കേരളത്തിലെ ബിജെപി നേതാക്കൾ കണ്ട് പഠിക്കു ,കേരളത്തിലെ ബിജെപി നേതൃത്വം എന്തൊരു പരാജയം എന്ന് ഇതൊക്കെ കാണുമ്പോൾ മാത്രമേ മനസ്സിലാക്കു !!! ഉളുപ്പ് എന്നത് ഈ പറയുന്നവർക്ക് ഇല്ല എന്നതിന് ഇനി എന്ത് തെളിവ് വേണം !!കേന്ദ്രത്തിന്റെ പദ്ധതികൾ ജനങ്ങളിൽ എത്തിച്ചാൽ മാത്രം ജനം ബിജെപിയെ സപ്പോർട്ട് ചെയ്തേനെ .

    • @lini4938
      @lini4938 4 роки тому +2

      Exactly

    • @സൗപർണ്ണികസൗപർണ്ണിക
      @സൗപർണ്ണികസൗപർണ്ണിക 4 роки тому +2

      ഇതൊരു രാഷ്ട്രീയ തന്ത്രം മാത്രം ആണ്..

    • @reshmikesav5681
      @reshmikesav5681 4 роки тому +3

      Avare kond oru karyom illa... Modiji enthu cheythalum keralathil bjp varaan iniyum chance illa... Ldf, udf..inte idayil pettu kidakaan aan malayalikalku vidhi

    • @georgeal1342
      @georgeal1342 2 роки тому +1

      @@സൗപർണ്ണികസൗപർണ്ണിക ആരുടെ രാഷ്ട്രീയ തന്ത്രമാണ സിസ്റ്റർ

    • @georgeal1342
      @georgeal1342 2 роки тому +1

      താങ്കൾ പറഞ്ഞതുപോലെ കേരള ബിജെപി നേതൃത്വം തന്നെയാണ് ഏറ്റവും വലിയ പരാജയം ഇന്ത്യയിൽ എന്ന് തോന്നുന്നു

  • @ManojKumar-jb7op
    @ManojKumar-jb7op 4 роки тому +2

    പൊളിച്ചു ശ്രീ ഷാജൻ.....

  • @vijayanambaat3397
    @vijayanambaat3397 4 роки тому +15

    അൽഭുതപെടാനില്ല
    അവതരുടെ സ്ഥിരം പരിപാടിയാണ്

  • @sheejabeegom7255
    @sheejabeegom7255 4 роки тому +6

    ഇയാൽ ലാവ്‌ലിൻ വെട്ടിപ്പ് നടത്തി... ഇപ്പൊ ലൈഫ് മിഷൻ, കള്ള കടത്തു... എന്തേ നടപടി ഇല്ല

  • @10519471051947
    @10519471051947 4 роки тому +9

    ഈ government ന് ഒരു ഉളുപ്പും ഇല്ലെന്ന് കേരളത്തിലെ ജനങ്ങൾ മുഴുവൻ മനസിലാക്കിക്കഴിഞ്ഞു

  • @jayaprakashnarayananp3471
    @jayaprakashnarayananp3471 4 роки тому +7

    കേരള സർക്കാരിൻ്റെ പരസ്യം കാണുമ്പോൾ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ ഓർമ വരുന്നു' അപാര തൊലികട്ടി ആണ് വാരിയം കുന്നത്ത് --- ഹാജിക്ക്

  • @ajayakumarkc5104
    @ajayakumarkc5104 4 роки тому +30

    Ashamed of this CM.

  • @sknair1901
    @sknair1901 Рік тому +4

    B J P ക്കാർ ജനങ്ങളെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി കൊടുക്കണം

  • @sreedeviaravindan9645
    @sreedeviaravindan9645 4 роки тому +6

    ഇനിയും മുതൽ ബിജെപികാരും കേന്ദ്ര ഗവൺമെൻറ് പദ്ധതി യുടെ എല്ലാം പരസൃം ചെയ്യാണം

  • @balachandranm.b3888
    @balachandranm.b3888 Рік тому +2

    🙏നമസ്കാരം ശ്രീ ഷാജൻ🙏

  • @vinukumar3644
    @vinukumar3644 4 роки тому +6

    ബിജെപിയിലെ ആൾക്കാർ ഇതൊന്നും കാണുന്നിയോ അതെ ഒന്നും കണ്ടിട്ട് കാണാതെ ഇരിക്കുന്നതോ എന്തായാലും കഷ്ടം തന്നെ

  • @sundaresanram4357
    @sundaresanram4357 4 роки тому +7

    പാവപ്പെട്ട പൊതുതുജനം എല്ലാം മനസിലാക്കുണ്ട്. ഞങ്ങൾ മടയരെന്നു കരുതുന്നവരാണ് യഥാർത്ഥ മടയർ.

  • @rijeshrajraj9236
    @rijeshrajraj9236 4 роки тому +14

    പണ്ട് അച്ചുമാമൻ പകുതിയായ ഓഫീസ് കെട്ടിടമെങ്കിലും ഉദ്ഘാടനം ചെയ്‌തിരുന്നു

  • @Bond-vs7mu
    @Bond-vs7mu 4 роки тому +8

    ഇപ്പോൾ പറയും ഞങ്ങളുടെ വികസന നേട്ടം ആണെന്ന് റോഡിൽ ഗട്ടർ ആയി കഴിയുമ്പോൾ പറയും ഇത് കേന്ദ്രത്തിന്റെ അഴിമതി ആണെന്ന്

  • @umadevik.g.365
    @umadevik.g.365 4 роки тому +18

    ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ മുരളീധരനു അഭിവാദ്യങ്ങൾ!

  • @sathishkumarp.k7655
    @sathishkumarp.k7655 4 роки тому +6

    ലോകാത്തിലെ ഏക സ്വപ്ന മന്ത്രിസഭ യാണ് കേരളത്തിലെ മന്ത്രിസഭ

  • @gireeshneroth7127
    @gireeshneroth7127 4 роки тому +10

    കേന്ദ്രാഭിമുക്യത്തിലുള്ള എല്ലാ പദ്ധതികളിൽനിന്നും കേരളത്തെ മാറ്റിനിർത്താൻ കേന്ദ്രം ഇനിയെങ്കിലും വൈകരുത് . രാജ്യത്തോട് ഓരം ചേർന്നിരുന്ന് എല്ലാ ആനുകൂല്യങ്ങളും കൈപറ്റി രാജ്യതാല്പര്യത്തിന് വിരുദ്ധമായി കരുനീക്കുന്ന സംസ്ഥാനമാണ് കേരളം .

  • @ajithvijayan40
    @ajithvijayan40 4 роки тому +6

    ഈ ന്യൂസ്‌ എല്ലാവരും കാണണം
    സത്യങ്ങൾ ഈ പദ്ധതി കേന്ദ്ര സർക്സറിന്റെ പദ്ധതി മാത്രമാണ്. അതിൽ വേറെ ആർക്കും അവകാശപെടാൻ പറ്റില്ല. സാജൻ സർ 🙏🙏🙏🙏🙏🙏

    • @mariyamamathayi9120
      @mariyamamathayi9120 Рік тому

      കേരളത്തിലെ. പ്രതിപക്ഷം. ബിജെപി രണ്ടും. കണക്കാണ്. Pinanari :വല്ല kyvishavum koduthóttundo ഇവർക്ക്.

  • @sreelathashiju8526
    @sreelathashiju8526 4 роки тому +14

    ചക്കര കുടത്തിൽ കൈ ഇട്ടു വാരി ശീലിച്ചു പോയി

  • @bvadakkepurakkal
    @bvadakkepurakkal 4 роки тому

    🙏 for informations

  • @WhoCared891
    @WhoCared891 4 роки тому +36

    Keralites should not be remain as frog in the well.. Then Education is of no use 🙏🙏🙏

    • @sidsid5156
      @sidsid5156 4 роки тому +1

      You said it... bro that is the exact policy of Modi government "Education is of no use"

  • @beenav409
    @beenav409 4 роки тому +1

    thankyou for the right information

  • @subashvaliyapalethu5741
    @subashvaliyapalethu5741 4 роки тому +15

    ഇനിയും മനസ്സിൽ ആകാൻ മലയാളി നേരം വെളുതിടീ ഇല്ല.

    • @സൗപർണ്ണികസൗപർണ്ണിക
      @സൗപർണ്ണികസൗപർണ്ണിക 4 роки тому +2

      അതിന്. ബുദ്ധി മാത്രം പോരാ.. കോമൺസെൻസും വേണം.. കമ്മി സുഡാപ്പികള്. ചിരിച്ചു കാണിച്ചാ.. മലയാളി. എല്ലാം മറക്കും..

  • @satishkumarpillai7312
    @satishkumarpillai7312 4 роки тому +1

    You are absolutely correct.
    Salute to you for exposing fact

  • @AnilKumar-ri5fd
    @AnilKumar-ri5fd 4 роки тому +7

    ലേശം ഉളുപ്പു....ഇവനെയൊക്കെ വിളിക്കേണ്ട പേര്‌ വേറായ......

  • @madhusoodhananpillai3363
    @madhusoodhananpillai3363 2 місяці тому

    Grate man Mr shajan

  • @thampikumarvt4302
    @thampikumarvt4302 4 роки тому +8

    നാട്ടിലെ സകല ഗർഭത്തിന്റെയും
    ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കുന്നു.

  • @nvbcc220
    @nvbcc220 2 роки тому +1

    കലക്കി 🙏

  • @sreedharnambiar8476
    @sreedharnambiar8476 4 роки тому +3

    Shajan Scaria, you are a strong support to our prime Minister and your channel is number 1 , you can also inform and put to PM"s office,, all the best to and your channel🙏🏼🙏🏼👍👍🌹🌹💐💐

  • @trycryptos1243
    @trycryptos1243 4 роки тому +10

    ഇതിനാണ് ഉടായിപ്പ്, ഉടായിപ്പ് എന്നു പറയുന്നത്! തട്ടിപ്പ് അല്ല... 😀

  • @sathishe1128
    @sathishe1128 4 роки тому +6

    Sajan sir, you have the guts. Salute you.

  • @ravikc3383
    @ravikc3383 2 роки тому

    വളരെ ശരിയാണ്

  • @prabhakaranprabha3196
    @prabhakaranprabha3196 2 роки тому +3

    ജനങ്ങളെ പച്ചയ്ക്ക് പറ്റിക്കുന്ന ഈ പരസ്യം കൊടുത്തവരുടെ പേരിൽ നിയമ നടപടികൾ എടുത്തു ക്കൂടെ?

  • @Balaraman-tq3bm
    @Balaraman-tq3bm Рік тому

    Thirichariv nalkunna mahathaya varthakal many thanks mrshsjan,

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 4 роки тому +9

    LDF പദധതി മൂന്നു മാസം തികയ്ക്കില്ല കാരണം 30% commission സ്വപ്നാ ശിവശങ്കരൻ ബിനീഷ്.... കൊണ്ട് പോകും.

  • @mohandasunni5805
    @mohandasunni5805 4 роки тому

    സൂപ്പർ

  • @sudheshbabu6726
    @sudheshbabu6726 4 роки тому +11

    UDF ഉം ഇങ്ങനെ തന്നെ ആയിരിക്കും അതുകൊണ്ട് ആയിരിക്കും UDF ഇതൊക്ക കണ്ടിട്ട് ഒന്നും മിണ്ടാത്തത്

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku Місяць тому

    Good evening sir thank you very much have peaceful day

  • @divakaranmd7543
    @divakaranmd7543 4 роки тому +4

    ഇത്ര നന്ദികെട്ടവരും നികൃഷ്ടരുമായ വർ മറ്റെവിടെയുണ്ട്. മറ്റുള്ളവരുടെ പണം കട്ടുമുടിക്കാൻ ഒരു ള്ളുപ്പുമില്ലാത്തവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട.

  • @sajeevkumar4503
    @sajeevkumar4503 4 роки тому +3

    ഇവരെ ജനങ്ങൾക്കു അറിയാം,ഇനി അധികം കാലം ഇല്ല

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому +8

    തള്ളുവീരൻ്റെ ഓരോ വമ്പൻ തള്ളുകൾ 100 ദിവസം 100 പദ്ധതിയിൽ 6 എണ്ണം ഒത്തു. ഇനി 94 ഒപ്പിച്ചാൽ മതി.

    • @mohandasksmohandasks2029
      @mohandasksmohandasks2029 4 роки тому +1

      എൻ്റെ അറിവിൽ ഒന്നും കൂടി ഒത്തു .ശുദ്ധജല വിതരണ പദ്ധതി (ജൽ ജീവൻ- കേന്ദ്ര പദ്ധതിയാണ്. 20000 കോടിയ്ക്ക് മേലെയാണ് കേരളത്തിന് നൽകുന്നത്.ഇവിടെ വന്നപ്പോൾ പേര് മാറി എന്തോ ജലമിഷൻ എന്നോ മറ്റോ?)

  • @arunkrishna7912
    @arunkrishna7912 4 роки тому +2

    ഇവിടെയുള്ള ബിജെപിനേതാക്കന്മാർക്കെന്താ കേന്ദ്രം കൊണ്ടുവരുന്ന പദ്ധതികൾ
    ഇവിടെയുള്ള ജനങ്ങളെ അറിയിക്കാൻ ബുദ്ധിമുട്ട്

  • @SureshKumar-ql5jt
    @SureshKumar-ql5jt 4 роки тому +4

    അതു പോലെ തന്നെ 60000കോടിയുടെ അതി വേഗ റെയിൽവേ ലൈൻ കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ അഴിമതി ആകും. അത് ജനത്തിന്റെ നന്മക്ക് വേണ്ടിയല്ല. അടിച്ചു മാറ്റാൻ വേണ്ടി മാത്രമാണ്.

  • @sajeevsaji6196
    @sajeevsaji6196 4 роки тому

    സാജൻ.........

  • @chanthuspanicker8132
    @chanthuspanicker8132 4 роки тому +8

    ഇതൊക്കെ കാണുമ്പോൾ വൈക്കം മുഹമ്മദു ബഷീർ സാറിന്റെ കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്.

  • @sivaprasad-is7ub
    @sivaprasad-is7ub 4 роки тому

    Well said

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 4 роки тому +45

    A decent human being is hesitant to take pride in everything. SHAME is something Pinarayi lacks badly.

    • @daredevil1079
      @daredevil1079 4 роки тому +1

      Look in the mirror

    • @lifenext4433
      @lifenext4433 4 роки тому +1

      @@daredevil1079 sathyam.. 😂

    • @esk6309
      @esk6309 4 роки тому

      @@daredevil1079 Mirror in the cliff house is destroyed along with cctv🤣🤣

    • @georgeal1342
      @georgeal1342 2 роки тому +1

      ശ്രീ സാജൻ സാറാണ് യഥാർത്ഥ ബിജെപി വക്താവ് എന്ന് തോന്നുന്നു കാരണം ബിജെപിക്കാർ മൗനിബാവ ബാബകളായി മാറുന്നു സാജൻ സാർ ഇടംവലം നോക്കാതെ സത്യം തുറന്നു പറയുന്നു

    • @subhadrapm1170
      @subhadrapm1170 2 роки тому

      @@lifenext4433 pl
      Llllllllllllllll

  • @sureshsabdha4848
    @sureshsabdha4848 2 роки тому +1

    👍👍👍👌👌👌👌👌👌🙏കാക്ക കൂട്ടിൽ കുയിലിന്റെ പൊങ്ങച്ചം !! അധികാരം ! അഹങ്കാരം !

  • @bharathakumarkm7549
    @bharathakumarkm7549 4 роки тому +6

    NDA സർക്കാർ കേന്ദ്രത്തിൽ വരുന്നതുവരെ ഇടതു മുന്നണിയുടെ പ്രധാനപരാതി കേന്ദ്രം കേരളത്തെ തഴയുന്നുവെന്നായിരുന്നല്ലൊഅതു് ശരിയായിരുന്നു താനും. ഇപ്പോൾ ഒരു പക്ഷാ ഭേദവും കൂടാതെ കേരളത്തിന്നു കിട്ടേണ്ടത് കേരളം ചോദിക്കാതെ തന്നെ കിട്ടുന്നുണ്ടെങ്കിലും ആരുമറിയാറില്ല. അതു കൊണ്ടു തന്നെ അതടിച്ചു മാറ്റുകയോ സാജൻ പറഞ്ഞ പോലെ ആരാൻ്റെ കുഞ്ഞിൻ്റെ പിതാവാകുന്ന കലാപരിപാടിയോ ഒക്കെയായി അതേ ഇടതുമുന്നണി ജനങ്ങളെ മണ്ടൻമാരാക്കുന്നു.

  • @saraswathigopakumar9180
    @saraswathigopakumar9180 3 роки тому +2

    കഴിഞ്ഞ അഞ്ചു വർഷം ഒരു ഉളുപ്പുമില്ലാതെ കേന്ദ്രത്തിന്റെ എല്ലാ പദ്ധതികളും സ്വയം പ്രഖ്യാപനം ആയി.. നാണം കെട്ട sarkaar

  • @krishnankaruthethil228
    @krishnankaruthethil228 4 роки тому +5

    Hats off to you , Mr: Sajan Sir for bringing out these facts , so that Malayalis are not fooled by the Pinarayi Government. The fact is that many of the central government"s schemes are not given proper publicity in Kerala and many are not able to watch your channel.recently when I when i informed my friend in Kerala about the " e sanjeevani" programme, he was not aware of it. I watch your channel from here in U S A. Thanks and please keep doing the good work.

  • @ushapillaiushapillai7246
    @ushapillaiushapillai7246 4 роки тому

    Sir U r a great reporter

  • @sasidharannambiar6956
    @sasidharannambiar6956 4 роки тому +7

    സാജൻ സാർ കുതിരാൻ തുരങ്കപ്പാത ഒന്ന് ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രിയോട് ഒന്ന് ഓർമ്മപെടുത്തിട്ട വയനാട് തുരങ്ക പാതക്ക് പിന്നാലെ പോകാൻ പറ വയനാട് തുരങ്കത്തിന് പരിതസ്ഥിതി അനുമതി കിട്ടിയോ

  • @bgnairdubai4509
    @bgnairdubai4509 4 роки тому +2

    Very good news 👏👏👏🙏

  • @trollan8830
    @trollan8830 4 роки тому +3

    Modi ji. I love you🥰😍😍😍😍😍

  • @rajeevshanthi9354
    @rajeevshanthi9354 4 роки тому

    സാജൻ. സാർ. .നമസ്കാരം

  • @josephmppaulose5761
    @josephmppaulose5761 4 роки тому +5

    ഉൽഘാടനത്തിന് കല്ലുകൾ എത്തിയ്ക്കാൻ പ്രെെസ് വാട്ടർ കൂപ്പേഴ്സിന് കരാർ കൊടുത്തു.

  • @haridasgopalankadameth
    @haridasgopalankadameth 7 місяців тому

    മറുനാടൻമലയാളിക്കുഅഭിനന്ദനങ്ങൾ എടോതള്ളുവീരാപിണറായിവിജയാഞാനുംCPM അനുഭാവിയാടോ എന്നാൽപറയാതെവയ്യതനിക്കുഈതള്ളുമതിയാക്കികസേരാഉപേക്ഷിച്ചുപൊയ്യ്ക്കൂടെജനങ്ങളെവജ്ചിച്ചുകുറെഉണ്ടാക്കിയില്ലെമതിയാക്കിക്കൂടെ

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 роки тому +8

    പിണും,കൂട്ടരും ചമ്മിപ്പോയി,🤣 മേലാൽ ജനങ്ങളെ ഇങ്ങനെ കബിളിപ്പിക്കാൻ നോക്കണ്ട ,വല്ലവനും പണിതിട്ട് സൂത്രത്തിൽ അതിൻറെ ക്രെടിറ്റ് അടിച്ചുമാറ്റാൻ നോക്കുന്ന പിണുവിൻറെ കഴിവ് അപാരം തന്നെ.😁🙏

  • @pranavkrishna2427
    @pranavkrishna2427 4 роки тому +1

    Shajan sir lots of respect for you always saying the truth supportung the truth hatss of you

  • @vsn2024
    @vsn2024 4 роки тому +4

    ചതിയും വഞ്ചനയും സ്വജനപക്ഷപാതവും അഴിമതിയും കുടിലതയും സ്ത്രീവിരുദ്ധതയും കള്ളക്കടത്തും ക്രൂരതയും ഞമ്മന്റെ മുഖമുദ്ര

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 7 місяців тому

    Polichu🎉🎉🎉