Naveen Babu കെ എം ഷാജഹാന്റെ നടുക്കുന്ന വെളിപ്പെടുത്തൽ.

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 620

  • @rajank5355
    @rajank5355 День тому +191

    ഈ കേസിൽ ഇത്രയേറേ സഹകരിച്ച സോഷ്യയൽ മിഡിയക്കാർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി 🙏🙏🙏🙏🙏🌷🌷🌷🌷

    • @sreejayaravi4723
      @sreejayaravi4723 День тому +7

      പ്രയോജനമൊന്നും ഉണ്ടാകില്ല... Party എല്ലാം തേച്ചുമാച്ചു കളയും

    • @RaveendranRaveendran-vf1ri
      @RaveendranRaveendran-vf1ri 21 годину тому +3

      ഈ കേസ് CBI അന്വേഷിക്കണം... 💥🙏🏻

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 15 годин тому

      ​@@sreejayaravi4723ഒരു തേയ്ക്കലും മായ്ക്കലും ഇനി നടക്കില്ല,ശ്രീ സുരേഷ് ഗോപി തൃശ്ശൂരിൽ ഒരു മീറ്റിങ്ങിൽ വളരെ രോഷാകുലനായി പറഞ്ഞത് കടമെടുത്ത് ഞാൻ പറയാം....ആ പാവം മനുഷ്യന്റെ കേസ് പിണുവിന്റെ അടിവേര് അടിത്തറ ഇളക്കും..യാതൊരു സംശയവും വേണ്ട, ലോകനാർക്കാവിൽ അമ്മയാണെ സത്യം🙏⚔️⚔️⚔️🔥🔥🔥😡👊

  • @kurianm.m.1900
    @kurianm.m.1900 День тому +92

    ശ്രീ കെ.എം .ഷാജഹാൻ, താങ്കളുടെ വിശകലനം 100% ശരിയാണ് .മനഃസാക്ഷിയുള്ളവർ മനസ്സിലാക്കട്ടെ.

  • @pappan3787
    @pappan3787 День тому +262

    സാധാരണക്കാരായ വോട്ടർമാർ ഒരു കാര്യം ചിന്തിക്കണം ,ഏറ്റവും ഉയർന്നതസ്തികയിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് ഇതാണ് ഗതിയെങ്കിൽ നമ്മുടെയൊക്കെ അവസ്ഥ!!!!! കട്ട പൊഹ !!!!!

    • @Joe-d8g
      @Joe-d8g День тому

      Brainwashed brain dead voters will never understand all this,

    • @jamesjoseph3377
      @jamesjoseph3377 День тому +9

      സത്യം

    • @ajaypanicker1046
      @ajaypanicker1046 День тому +2

      👍

    • @jacobpeter404
      @jacobpeter404 День тому +5

      BRO. NOT ONLY LOCALE LIKE US BUT WHAT ABOUT THE BLDY C P M VOTERS., STILL THE SAME VOTERS ARE EAGERLY WAITING FOR CUMMING RE ELECTION.

    • @jalajasasi4014
      @jalajasasi4014 День тому

      പൊട്ടിച്ച് കയ്യിൽ കൊടുക്കണം അതിനുള്ള കഴിവു മനുഷ്യത്വമുള്ള ഓരോ വ്യക്തിക്കും ഉണ്ടാവും മലയാളകളെ കിറ്റും, പെൻഷനും കൊടുത്തു വോട്ടു വാങ്ങാം എന്നൊരു തോന്നലുണ്ട്. ആ ധാരണ ഇനി വേണ്ട എന്ന അവസ്ഥയിലേക്ക് ആ പാർട്ടിയെ കൊണ്ടുവരണംനശിപ്പിക്കണം സാധു മനുഷ്യരുടെ ജീവന് വില കല്പിക്കാത്തവർ '

  • @jamesjoseph3377
    @jamesjoseph3377 День тому +119

    നമ്മൾ ആരും സുരക്ഷിതല്ലാ കേരളത്തിൽ എപ്പോൾ വേണമെങ്കിലും മരണം തേടി വരാം നമ്മുക്ക് സുരക്ഷ തരണ്ടവർ തന്നെ നമുക്ക് കാലനായി വരുന്നു🙏🙏🙏

    • @sujathadevibs6982
      @sujathadevibs6982 День тому

      ഇത് മനസ്സിലാക്കാൻ ആരുണ്ട്???? വീണ്ടും അവർക്ക് തന്നെ കുത്തും. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറെ ജനങ്ങൾ....

  • @SubhashChazhikulam
    @SubhashChazhikulam День тому +141

    ഒന്നും ചെയ്യാനില്ല വരുന്ന ഇലക്ഷനിൽ ഇവർക്ക് വോട്ട് ചെയ്യാതിരിക്കുക ഇവരുടെ ധാർഷ്ട്യം നമ്മൾ ജനങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം

    • @jarishnirappel9223
      @jarishnirappel9223 День тому +1

      ആരാണ്

    • @itsmytruth1
      @itsmytruth1 День тому

      അയ്യോ പിണറായിയെ പൂജിക്കുന്ന കുറെ നാറിയ മനുഷ്യരുണ്ട്

    • @intimateintimate7974
      @intimateintimate7974 13 годин тому

      ​@@jarishnirappel9223താങ്കളാരാണ്😂

  • @sajeevank.s3522
    @sajeevank.s3522 День тому +133

    രണ്ടു പെണ്‍മക്കളെഓർത്ത് ഒരിക്കലും മരിക്കില്ല ഇത് കൊന്നതാണ്

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 День тому +108

    നവീൻ ബാബു മുനീശ്വരൻ കോവിലിന് സമീപം ഇറങ്ങിയോ ഇല്ലയോ എന്നതിന് പോലും വ്യക്തതിയില്ല. ഷംസുദ്ദിൻ റെയിൽവേ സ്റ്റേഷനിൽ അന്വേഷിക്കുന്നതിന് പകരം ക്വാർട്ടേഴ്‌സിലേക്ക് തന്നെ ഓടിയെത്തിയതും തുറന്ന് കിടന്ന വാതിൽ കണ്ട് അകത്ത്‌ കയറാതിരുന്നതും അതീവ സംശയകരമാണ്.

    • @bharathikudlu6282
      @bharathikudlu6282 23 години тому +7

      Correct..note the point 👍

    • @Lovela11
      @Lovela11 18 годин тому +5

      Wow! Thats a very valid point
      Why did driver Shamsudheen went to quarters ?'

    • @rajannair6020
      @rajannair6020 5 годин тому +1

      If there is any kidnapping happened when he proceeded to Rly station?
      The car driver should be questioned. After vacating his house who would return again when he was to go to Rly stn?. There are confusing reports. CBI should investigate else state police will destroy evidence and cctv recordings from his last travel from house to Rly stn.

  • @PRAKASH-cm1vo
    @PRAKASH-cm1vo День тому +59

    ഷാജഹാൻ സർ പറഞ്ഞത് തന്നെ എന്റെയും അഭിപ്രായം. ഈ സംഭവം ഈ പാർട്ടിയുടെ അടിത്തറ ഇളക്കും.
    100% ഉറപ്പ്!
    ആ സുവർണ്ണ നിമിഷങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.
    പിന്നെ, അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യം വേദിയിൽ വെച്ച് ആ സ്ത്രീ
    ' സിവിൽ ഡെത്ത്‌ ' എന്ന ഒരു പദ പ്രയോഗം നടത്തിയിരുന്നു! എന്താണ് ആ സ്ത്രീ അർത്ഥമാക്കിയത് എന്നറിയില്ല.

  • @HaridasanBK
    @HaridasanBK День тому +163

    സത്യം പുറത്തു വരണമെന്ന് താല്പര്യം ഗവണ്മെന്റിന് ഉണ്ടായിരുന്നെങ്കിൽ അന്വേഷണം CBI യെ ഏല്പിക്കണമായിരുന്നു.

    • @sujathadevibs6982
      @sujathadevibs6982 День тому +6

      ആര് പറഞ്ഞു സത്യം പുറത്ത് വരണമെന്ന്..എല്ലാം ഒരു പ്രഹസനം.ഒന്നും പുറത്ത് വരില്ല

    • @bindhuvipin1360
      @bindhuvipin1360 День тому

      ​@@sujathadevibs6982😢😢

    • @sreejayaravi4723
      @sreejayaravi4723 День тому +4

      ഗവണ്മെന്റിനു അങ്ങിനെ ഒരു താല്പര്യവും കാണില്ലല്ലോ സ്വന്തം ആൾക്കാർ ഉൾപ്പെട്ട സംഭവം അല്ലേ

    • @georgevarghese5498
      @georgevarghese5498 День тому +2

      CBI വന്നാലും പുതിയതായി ഒന്നും തന്നെ സംഭവിക്കില്ല..
      വിവിധ കേന്ദ്ര എജൻസികൾ
      8 വർഷമായി പിണറായിക്കെതിരെ എന്തെല്ലാം അന്വേഷണങ്ങളാണ് .നടത്തിവരുന്നത് .
      ഇതുവരെ എന്തെങ്കിലും സംഭവിച്ചോ...?😢

    • @sreekumariav5396
      @sreekumariav5396 20 годин тому +1

      സത്യം വരേണ്ടല്ലോ അതാണല്ലോ താല്പര്യം

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 День тому +67

    വീടിന്റെ താക്കോൽ സ്വന്തം കൈയിൽ വച്ചുകൊണ്ട് ADM പോലെ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോകാൻ സാധ്യതയില്ല.

  • @balasundaranpattath2679
    @balasundaranpattath2679 День тому +54

    ഷാജഹാൻ പറയുന്നത് വളരെ ശരി

  • @thomasthomas2718
    @thomasthomas2718 День тому +157

    പാർട്ടിയുടെ പിന്തുണ കാരണമാണ് കേസ് തെളിയാത്തത് എന്ന് പൊതുജനങ്ങൾക്ക് മനസ്സിലായി

    • @dailytalks234
      @dailytalks234 День тому

      💯

    • @beenareju8429
      @beenareju8429 День тому +1

      Correct

    • @sujathadevibs6982
      @sujathadevibs6982 День тому +1

      പ്രയോജനം എന്ത്?

    • @ValsalaValsala-x3i
      @ValsalaValsala-x3i День тому

      വോട്ട് കൊടുത്തു വീണ്ടും വിജയിപ്പിക്കണം എന്നാലേ നമുക്ക് കൊലപാതകങ്ങൾ കാണാനും പത്രക്കാർക്ക് കുറേനാൾ പണിയും ആയി. ശിവ ശിവ

  • @vknair1
    @vknair1 День тому +35

    നികൃഷ്ട ജീവികൾ ആനന്ദനൃത്തമാടുന്നു

  • @jamesmammen396
    @jamesmammen396 День тому +89

    നവീൻ ബാബു കണ്ണൂരിനു പുറത്തു കടക്കുന്നതിനു മുമ്പു് കൃത്യം നടത്തണമെന്ന് സി പി എം നേതൃത്വം ഉറപ്പിച്ചിരുന്നു. ഇതൊരു കൊലപാതകം തന്നെ.

    • @sheelaoommen8043
      @sheelaoommen8043 День тому +4

      Yes

    • @HameeedkkKk
      @HameeedkkKk День тому +1

      Samshym.venda.kolpatakam.tane

    • @Geetz67
      @Geetz67 10 годин тому +1

      ​@@HameeedkkKkപാവം ആയതുകൊണ്ട് ഇങ്ങനെ സംഭവിച്ചത് കുറ്റക്കാർ ശിക്ഷ കൊടുക്കണം

  • @VijayagopalanKP
    @VijayagopalanKP День тому +35

    ഒരു ADM അദ്ദേഹത്തിന്റെ റിട്ടയർമെന്റ് അടുത്ത കാലത്ത് ട്രാൻസ്ഫർ ആയി നാട്ടിലേക്ക് പോകുമ്പോൾ അദ്ദേഹത്തെ തീവണ്ടിയിൽ കയറ്റി വിടാൻ ഒരു ബന്ധുവോ സുഹൃത്തോ അയൽവാസിയോ സഹപ്രവർത്തകനോ സർവ്വീസ് സംഘടനാ പ്രതിനിധിയോ പ്രദേശവാസിയോ നാട്ടുകാരനോ ഉണ്ടായില്ല എന്നത് വളരെയേറെ ദുരൂഹത ഉളവാക്കുന്ന വസ്തുതയാണ്.

    • @velayudhanputhiyoth337
      @velayudhanputhiyoth337 День тому +1

      കണ്ണൂർ ആണ്

    • @VinodT-ig4mp
      @VinodT-ig4mp 8 годин тому +2

      ഭയം കൊണ്ടാണ് സഹപ്രവർത്തകർ കാഴ്ചക്കാരായത്. കണ്ണൂരിൽ ജീവിക്കുന്നവർക്ക് അറിയാം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള അവസ്ഥ. ദിവ്യയുടെ പ്രസംഗം കേട്ടില്ലേ?

    • @georgemenachery9942
      @georgemenachery9942 5 годин тому

      കൊലപാതകിയായ ശുദ്ധ വേശ്യയാണവൾ....

  • @rajanpaul3477
    @rajanpaul3477 День тому +60

    എന്റെ ഷാജഹാനെ ഇത് ഒത്തിരി കേട്ടതാണ് ഇവിടെ ഒരു ചുക്ക് നടക്കാൻ പോകുന്നില്ല വെറുതെ ജനങ്ങൾക്ക് ആശ കൊടുക്കരുത് 😢😢

  • @philiposeputhenparampil69
    @philiposeputhenparampil69 День тому +90

    പാർട്ടിയും സർക്കാരും നവീൻ ബാബുവിനോടൊപ്പമാണെന്നു പറയുന്നത് ഒരു നിലയിലും വിശ്വസിക്കുവാൻ സാധ്യമല്ല. ഇങ്ങനെ പുറമേ പറയുകയും ദിവ്യയെയും മറ്റും സംരക്ഷിക്കുവാൻ നോക്കുന്ന പാർട്ടിയെയും സർക്കാരിനെയുമാണ് കാണുവാൻ കഴിയുന്നത്.

    • @awsomengpgaming6324
      @awsomengpgaming6324 День тому +6

      This is a similar case as of Mayor Vs Yadu ( KSRTC driver).

    • @prasannathomasthomas5920
      @prasannathomasthomas5920 День тому +5

      നവീൻ ബാബുവിനോ ടൊപ്പം സർക്കാരും, പാർട്ടിയും. കൂടെ ദിവ്യയെ ഒളിവിൽ സംരക്ഷിക്കാനും.😮

    • @peter.p.j.3000
      @peter.p.j.3000 День тому +1

      Yes ഒരു നഗ്നസത്യം..

  • @sunnythomas5359
    @sunnythomas5359 День тому +45

    എന്തിനു 90 ദിവസം വെറും 7 ദിവസം പോലും വേണ്ട.....ആരാണ് അദ്ദേഹത്തെ വകവരുത്തിയതെന്നു പോലീസിന് എത്രയോ നേരെത്തെ അറിയാം.

    • @awsomengpgaming6324
      @awsomengpgaming6324 День тому +2

      Why don't police police use third degree practice as normally applied to ordinary CITIZENS ⁉️

    • @neharose3293
      @neharose3293 День тому

      സത്യം ഇതൊക്കെ ഒരു പ്രഹസനം മാത്രം ആണ് . ചന്തി താങ്ങി നടക്കുന്ന ആളുകളുടെ കണ്ണിൽ പൊടിയിടാൻ

  • @rajank5355
    @rajank5355 День тому +53

    പിണു കേരളത്തിന്റെ ആരാച്ചാർ 👹

    • @sojajose9886
      @sojajose9886 Годину тому

      ഇനി മുല്ല പെരിയാർ ഡാം പൊട്ടും

  • @sooraize
    @sooraize День тому +38

    ഇനി സത്യസന്ധരായ ഏതെങ്കിലും ഉദ്യോഗസ്ഥരുണ്ടങ്കിൽ സംഭവിക്കുന്നതൊക്കെ കൃത്യമായി എഴുതിവയ്ക്കുക.

    • @sivanijanani5890
      @sivanijanani5890 День тому

      എഴുതി വെച്ചാൽ അത് പുറത്തു വരുമെന്നാണോ! ജീവൻ എടുത്തിട്ട് തെളിവ് ഇല്ല 😑

  • @G19992
    @G19992 День тому +16

    90 ദിവസത്തേക്കുള്ള അന്വേഷണം. അപ്പോൾ തിരെഞ്ഞെടുപ്പ് സുഖമായി അങ്ങ് നടന്നുകിട്ടും.

  • @sankarannairm3316
    @sankarannairm3316 День тому +55

    കൈക്കൂലി ഒരലക്ഷംവീട്ടിൽകൊണ്ടുപോയികൊടുത്തത് ആറാംതിയ്യതി ഏഴാംതിയ്യതി അത് ഫോൺസംഭാഷണത്തിൽ നിഷേധിച്ചു. ആറാംതിയ്യതിയിലെ സിസി ടിവിദൃശ്യത്തിലുള്ളത് സമയവും ദിവസവും തിയ്യതിയും മാത്രം പോലിസ് ആത്മഹത്യയാണെന്നതിന് തെളിവായി പോസ്റ്റമോർട്ടത്തിലെ സമയം നലരയ്ക്കും അഞ്ചരയ്ക്കും ഇടയിൽ അതിന്തെളിവ് അഞ്ചുമണിക്ക് മരിച്ചിട്ടില്ല രണ്ട് മെസ്സേജ് ഭാര്യയുടേയും മകളുടെ മൊബൈൽ നമ്പർ അഞ്ച്മണിക്ക് ശേഷം മരിച്ചു നേരം വെളുക്കാറായപ്പോൾ വാതിൽ തുറന്നിട്ടു പ്രാണൻ്റപ്രാണനായ മക്കളേയും ഭാര്യയേയും വഞ്ച്വിച്ചൊ ഒരുകുറിപ്പ് പോലും എഴുതാനുള്ള പഴുത് ലഭിച്ചില്ല ഉണ്ടെങ്കിൽ എഴുതുമെന്ന് ഉറപ്പാണ് രാത്രിയിലെപ്പഴൊ തന്നെ കൊന്നു ക്വോർട്ടേഴ്സിൽ കൊണ്ടുവന്ന് കെട്ടിതൂക്കി കാരണം നവീൻ ബാബു ജീവിച്ചിരുന്നാൽ ആർക്കൊക്കെയോ ഭീഷണിആവും പലരഹസ്യങ്ങളും അറിയാം ഇനിട്രെയിനിലാണെങ്കിലും പിൻതുടർന്ന് പിടിക്കാം ട്രയിനിൻ്റെമുമ്പിലെത്താം നല്ലറൈഡാണ് ഒരു ഇന്നോവയിൽ പിൻതുടരാം പോലീസ്വണ്ടിവേണമെങ്കിൽ ഉപയോഗിക്കാം ആരും ചോദിക്കില്ല ഉദാ സിദ്ധാർത്ഥൻ

    • @neharose3293
      @neharose3293 День тому

      ഇത് പ്ലാൻഡ് മർഡർ ആണ് ബ്രോ വേറെ എവിടെയോ വച് കൊന്നു എന്നിട്ട് കൊണ്ടുവന്ന് കെട്ടിത്തൂക്കി

    • @wilsonvs7793
      @wilsonvs7793 19 годин тому

      സാധാരണ വാതിൽ അകത്തു നിന്നും അടച്ചു കുറ്റിയിട്ട ശേഷം ആണ് തൂങ്ങി മരിക്കാൻ ശ്രമിക്കാറുള്ളു.

  • @deepageorge1883
    @deepageorge1883 День тому +28

    റെയിൽവേ സ്റ്റേഷനിലെ സി സി ടി വിക്യാമറ പോലും പരിശോധിക്കാത്തവരാ ഇനി പുതിയ അന്വേഷണ സംഘത്തെ വെച്ച് അന്വേഷിക്കാൻ പോകുന്നത്

  • @sivarajan3399
    @sivarajan3399 День тому +31

    വോട്ട് കൊടുത്തവൻ എല്ലാം അനുഭവിക്കണം. ഇനി ഡൽഹി നിന്നും വക്കീൽ സർക്കാർ ചിലവിൽ വരും. നുണ പരിശോധനയ്ക്ക് വിധേയമാക്കണം.

  • @anil540
    @anil540 День тому +22

    ഇതെ നേരത്തേ ചെയ്യേണ്ട കാര്യം ആയിരുന്നു. വേണ്ട തെളിവുകൾ ഒട്ടുമിക്കതും നശിപ്പിക്കുകയോ നശിക്കുകയോ ചെയ്തിട്ട് ആരെ ബോധിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ ഉത്തരവ്. ഒരു ADM ൻ്റെ കേസ് ഒരു അഥിതി തൊഴിലാളിയുടെ കേസിൻ്റെ അത്രയും പോലും വിലയില്ലാത്ത കേസ്മാതിരി ആയിപ്പോയി. കേരളത്തിൻ്റെ പോക്ക് എവിടേയ്ക്കാണ്?

  • @k.sivakumar6706
    @k.sivakumar6706 День тому +13

    ഷംസുദ്ദീൻ എന്ന Driver ൻ്റെ ഫോൺ call List എടുത്താൽ മതി എല്ലാം മനസികും

  • @radhakrishnanmk9791
    @radhakrishnanmk9791 День тому +20

    ഒപ്പം ആണ് .ഇത് മനസ്സിൽ ആകാൻ പഞ്ചതന്ത്രം കഥകൾ
    അറിയുക! ജനത്തിന് അറിയാം!

  • @KrishnankuttyNairTP
    @KrishnankuttyNairTP День тому +22

    കേരളാ പോലീസ് അന്വേഷണം ഈ ഭരണത്തിൽ വെറും പ്രഹസനം!

    • @James-jr8he
      @James-jr8he День тому

      Keralathinte police arenkilum vivaramullavar 😢

  • @tencyalexander
    @tencyalexander День тому +11

    നിങ്ങൾ ഇത് തെളിയുന്നത് വരെ ഈ കേസ് വിട്ടു കളയരുത് ശരിക്കും സങ്കടം ഉണ്ട് ഇത് തെളിയണം സാർ എനിക്ക് ഇദ്ദേഹത്തെ അറിയില്ല പക്ഷെ എന്റെ ആരോ ആണെന്ന് ഉള്ള ഒരു വിഷമം

  • @ravindranmc6280
    @ravindranmc6280 День тому +11

    Mr : കലകടർ ആത്മാഭിമാനവും അനുകമ്പയും ഒരു സഹപ്രവൃത്തകനോട് ഉണ്ടങ്കിൽ ഈ നശിച്ച കേരളത്തിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം എല്ലാം തുറന്നു പറയു

  • @Redrose01010
    @Redrose01010 День тому +6

    അന്ന് ബസ് നു ഒരു തീരുമാനമുണ്ടയങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു😮😮

  • @SavithriSankar
    @SavithriSankar День тому +8

    അതെ, കുടുംബത്തോടൊപ്പം എന്ന് പറഞ്ഞു അവരെ സഹായിക്കുകയും മറ്റുള്ളവരെ പറ്റിക്കുകയുമാണ്.. സിദ്ധാർഥിന്റെ മരണം പോലെ

  • @sivarajan3399
    @sivarajan3399 День тому +21

    23 തവണ വിദേശയാത്ര ആരോട് പോയി, എന്തിന് പോയി സാംബത്തികം.

    • @babyemmanuel853
      @babyemmanuel853 День тому

      നല്ല ചായ കിട്ടുമോ എന്നറിയാൻ പോയതാ...

  • @antonyvailatt3549
    @antonyvailatt3549 День тому +37

    പിണറായിയുടെ പോലീസ്സ് അന്വേഷിച്ചാൽ പൂർണ്ണ സത്ത്യം പുറത്ത് വരുന്നത് സംശയം ആണ്. ഇത് CBI അന്വേഷിക്കണം.

    • @lissygeorge2602
      @lissygeorge2602 День тому

      ഷാജഹാൻ സാറെ വിളിച്ചു പറയാ വിവരം ഉള്ളവൻ കേൾക്കട്ടെ എത്ര ഭയാനകം കുടുംബത്തിനൊപ്പം ആരുടെ😥

    • @babyemmanuel853
      @babyemmanuel853 День тому +4

      സീ.ബീ.ഐ. ...മഹാതമാശ... ലാവ്‌ലിൻ അവസാനമില്ലാകേസ്...

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr День тому

      നിങ്ങൾ പൂർണ്ണസത്യം പ്രതീക്ഷിക്കുന്നതിന് കാരണം താങ്കൾ സാമ്രാജ്യത്വവാദിയും പെറ്റി ബൂർഷ്വയും ആയത് കൊണ്ടാണ്. ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് വിശ്വാസി ഒരിക്കലും പൂർണ്ണ സത്യം പ്രതീക്ഷിക്കില്ല.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr День тому +1

      ​@@babyemmanuel853ലാവ്ലിൻ സുപ്രീം കോടതി ഇതൊന്നും പറയല്ലേ.

    • @gopipulikkal4009
      @gopipulikkal4009 11 годин тому

      ഒരിക്കലും സത്യം വരില്ല അതിനു സിബിഐ, തന്നെ വേണം , ഈ കമ്മികൾ എന്ത് കാര്യത്തിൽ ഇടപെട്ടാലും ആ ഉദ്യോഗസ്ഥനെ കള്ളനാകും അല്ലെങ്കിൽ അന്ത്യം

  • @dk3480
    @dk3480 День тому +4

    ഷാജഹാൻ സാർ പറയുന്നത് വളരെ പ്രസക്തമായ കാര്യങ്ങൾ ആണ്. 🙏

  • @sureshkumarad1887
    @sureshkumarad1887 16 годин тому +4

    ഷാജഹാൻ സാർ പറഞ്ഞ കാര്യം100% ശരിയാണ്

  • @abuhaneefa7314
    @abuhaneefa7314 День тому +14

    ഈ പറയപ്പെട്ട സ്ഥലം cctv യാൽ നിറയ്ക്കപ്പെട്ട ടൗണിന്റെ ഹൃദയ ഭാഗം ആണെന്ന് കണ്ണൂരുകാർക് അറിയാം,

  • @lizammathomas5797
    @lizammathomas5797 День тому +31

    യാത്ര അയപ്പ്സമ്മേളനം വൈകിപ്പിച്ച് ഉച്ചകഴിഞ്ഞ് വച്ചതുതന്നെ രാത്രിയിൽ ട്രയിൻ കയറുന്നതിനുമുൻപ്അപായപ്പെടുത്താൻ വേണ്ടിയാണ്.

    • @babyemmanuel853
      @babyemmanuel853 День тому +1

      നല്ല ചായ കിട്ടുമോ എന്നറിയാൻ പോയതാ...

  • @AnnammaJoy-l2e
    @AnnammaJoy-l2e День тому +33

    '90 ദിവസം ' എന്ന് പറഞ്ഞാൽ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടുമല്ലോ അല്ലേ?

  • @jamesjoseph3377
    @jamesjoseph3377 День тому +13

    ഷാജകാൻ സാർ വാർത്തയുടെ ലാസ്റ്റ് ഭാഗത്ത് പറഞ്ഞതിൽ സത്യം ആവാൻ സാധ്യതയുണ്ട് 95 ശതമാനം 9 ദിവസം മതി കേസ് പുറത്ത് വരാൻ 90 ദിവസമേ😂😂

  • @mohanannarayanan8816
    @mohanannarayanan8816 День тому +8

    ആത്മഹത്യ ആണെങ്കിൽ കുറിപ്പ് എഴുതി വെയ്ക്കുമായിരുന്നു.

  • @enrouteglobe
    @enrouteglobe 19 годин тому +4

    ഈ ഒരു മരണത്തോടെ പാർട്ടി തന്നെ ഇല്ലാതാവും എന്ന പൊതു ധാരണ തികച്ചും ശരിയായി വരും...കമ്മ്യൂണിസം decline സ്റ്റേജിൽ ആണ്...

  • @vargheseanilp8
    @vargheseanilp8 День тому +9

    എത്രയും വലിയ ഉദ്യോഗസ്ഥർ ഈ അവസ്ഥയിൽ ആയാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും അവർക്ക് ഓശാന പാടുന്ന പോലീസ് എന്തു നീതി ആണ് നൽകുക.. ഇങ്ങന ചെടിച്ചട്ടികൊണ്ട് അടിച്ചു കൊന്നു രക്ഷാ പ്രേവർത്തന0 നടത്തുന്ന പാർട്ടിക് ഒരു വോട്ട് കൊടുക്കരുത്. നാളെ ഇതേ അവസ്ഥ ഉണ്ടാകും നമ്മൾക്കും

  • @kjayadevan85
    @kjayadevan85 День тому +18

    CBI വരുന്നതിനു മുൻപ് തെളിവ് നശിപ്പിയ്ക്കുകയാകും അന്വേഷണ സംഘത്തെ ഏല്പിച്ചിരിയ്ക്കുന്ന ദൗത്യം 😭

    • @neharose3293
      @neharose3293 День тому +2

      ഏത് ചി ബി ഐ വന്നാലും കണക്കാ ആ സിദ്ധാർഥിന്റെ കൊലപാതകം എന്തായി

  • @rajalakshmymv6292
    @rajalakshmymv6292 День тому +8

    ആരും നവീൻ ബാബുവിന്റെ കൂടെ ഇല്ല. Ellam🤣ജനങ്ങളുടെ കണ്ണിൽ podiyidanulla അഭ്യാസങ്ങൾ മാത്രം 😂

  • @ponnachanjohn7452
    @ponnachanjohn7452 День тому +4

    നവീൻ ബാബുവിനെ ദഹിപ്പിണ്ടിയിരുന്നതെ പോസ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനെ ശേഷം ആയിരുന്നങ്കിൽ എല്ലാ കാര്യത്തിനും തീരുമാനം ആയേനെ 😊

  • @vknair1
    @vknair1 День тому +8

    ഒരു Additional District Magistrate ന്റെ സ്ഥിതി (ഗതി)ഇതാണെങ്കിൽ
    സാധാരണക്കാരന്റെ സ്ഥിതി എന്ത്?

  • @VenuGopal-z2e7g
    @VenuGopal-z2e7g 18 годин тому +4

    നിങ്ങൾ ഇങ്ങനെ വാചകമടിക്കാതെ എല്ലാരും കൂടി സിബിഐ വരാൻ കോടതിയെ സമീപിക്കണം

  • @sajikphilip5274
    @sajikphilip5274 День тому +7

    കൊലപാതമാണെങ്കിൽ തന്നെ അത് തെളിയിക്കുക അതീവ ദുഷ്കരമായ രീതിയിൽ തെളിവുകൾ തേച്ചു മായ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഒരു സാധാരണക്കാരൻ്റെ ദുരുഹ മരണം പോലും ഇതിനേക്കാൾ ശാസ്ത്രീയമായി അന്വേഷിക്കപ്പെടും. ജില്ലാ ഭരണ കൂടത്തിലെ രണ്ടാമൻ്റെ മരണം ഇത്ര ലാഘവത്തോട കൈകാരും ചെയ്ത ത് അതിശപ്പിക്കുന്നതു തന്നെ. CPM നെ അന്ധമായി വിശ്വസിച്ച കുടുംബത്തിനും പിഴവ് പറ്റി

  • @nobleitty5203
    @nobleitty5203 День тому +35

    ഗോവിന്ദൻ നവിൻ ബാബുവിനോട് ഒപ്പം പിണറായി പോലീസ് ദിവ്യക്ക് ഒപ്പം ഇനിയും നീതിക്കുവേണ്ടി സിബിഐ വരണം

    • @babyemmanuel853
      @babyemmanuel853 День тому +1

      ലാവ്‌ലിൻ 34 പ്രാവശ്യം മാറ്റിവച്ചത് CBI കോടതി തന്നെയാണ്...
      പണത്തിനു മീതെ പരുന്തും പറക്കില്ല...

  • @vijayantp384
    @vijayantp384 День тому +5

    ഈ കേസ് കൂടിയാൽ ആറ്മാസംവരെ.പിന്നീട് പുതിയ സംഭവങ്ങൾ വരും.പിന്നീട്ജനംമറക്കും. സംഭവാമി യുഗേ യുഗേ...

  • @itsmytruth1
    @itsmytruth1 22 години тому +3

    വക്കീൽ ആരെങ്കിലുമാകട്ടെ! കോടതിപോലും പ്രതികൾക്കൊപ്പമല്ലേ. . Eg: ലാവ്‌ലിൻ

  • @satheesankrishnan4831
    @satheesankrishnan4831 День тому +6

    അത്രപോലും തിരിച്ചു നാട്ടിലേക്ക് പോകുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തെ യാത്രയയക്കാൻ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ പോലും ഉണ്ടാവുകയില്ലേ??? പ്രത്യേകിച്ച് ലഗേജും എല്ലാം ഉള്ളപ്പോൾ... ഒരു സുഹൃത്ത് കൂടെ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല സ്റ്റേഷൻ വരെ അനുഗമിക്കാൻ ???ദുരൂഹത ഏറുന്നു...

  • @santhakumar7905
    @santhakumar7905 День тому +10

    പത്തനംതിട്ട ജില്ലയിൽ സൂര്യൻ കിഴക്കുദിക്കുന്നു എന്നു പാർട്ടി. കണ്ണൂർ ജില്ലയിൽ സൂര്യൻ എവിടെയാണോ ഉദിക്കുന്നത് അവിടെയാണ് കിഴക്ക് എന്ന് പാർട്ടി.😂

  • @pauloseck3349
    @pauloseck3349 День тому +7

    Thanks shajahan sir and sojan sir my big salute shajahan sir super big hug

  • @balakrishnancmshreyas439
    @balakrishnancmshreyas439 День тому +8

    അഡ്വ: ഷാജഹാൻ വെളിപ്പെടുത്തിയ കാര്യങ്ങൾ തികച്ചും ശരിയാണെന്ന് തന്നെയാണ് ഞങ്ങളുടെയൊക്കെ ബലമായ സംശയം-ആ ഡ്രൈവർക്ക് എല്ലാം അറിയാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു അല്ലാതെ പതിവായി വീട്ടിൽ വരുന്ന അയാൾക്കെന്തിന് അന്ന് മാത്രം തുറന്നിട്ട വീട്ടിൽ കയറാൻ വലിയ ഭയം? കാരണം അവിടെ നടന്ന കാര്യങ്ങൾ അയാൾക്കറിവുണ്ട് എന്ന് വിവരമുള്ളവർക്ക് സംശയിച്ച് കൂടെ? സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ CBI തന്നെ വരണം😲

    • @tharabaid2671
      @tharabaid2671 День тому

      എല്ലാ പ്രാഥമിക തെളിവുകളും ഇല്ലാതാക്കിട്ട് ഏതു ഏജൻസി വന്നാലും തെളിവ് കിട്ടില്ല,

  • @enchanteduniverse9653
    @enchanteduniverse9653 День тому +9

    ബന്ധുക്കൾ വരുന്നതിനു മുമ്പ് പോസ്റ് മോർട്ടം നടത്തി, sirnte സദനങ്ങൾ ബന്ധുക്കൾക്ക് കൊടുത്തത് പോലീസ് സ്റ്റേഷൻ ഇൽ നിന്ന്

  • @Srampicals
    @Srampicals 23 години тому +3

    Adv. Shahjahan, your speech at Janam debate about DGP and higher police officers under CM Vijayan had a great effect on PP Divya’s “Pidikittapulli” like under police protection.

  • @sajijoseph8080
    @sajijoseph8080 День тому +24

    ഈ കേസ്സ് എത്രയും വേഗം സി.ബി.ഐ.അന്വേഷിയ്ക്കണം. അല്ലാതെ തെളിയാൻ സാദ്ധ്യതയില്ല.

    • @babyemmanuel853
      @babyemmanuel853 День тому +1

      സുഹൃത്തേ, ലാവ്‌ലിൻ കേസിൽ എത്ര പ്രാവശ്യമാണ് മാറ്റിവച്ചത്...CBI യുടെ ഒത്തുകളിയാണ്... അതുപോലെ എത്ര എത്ര കേസൂകൾ...

  • @philipgeorge4485
    @philipgeorge4485 День тому +10

    ഇലക്ഷന്റെ സമയമായതുകൊണ്ട് ഇത് നീട്ടി നീട്ടി പോകും

  • @mohankumars3033
    @mohankumars3033 День тому +6

    എന്ത് അന്വേഷണം. പിണറായി വിജയന്റെ പോലീസ്. റിപ്പോർട്ട്‌ കൊടുക്കുന്നതും പിണറായി വിജയൻ ഉപദേശിക്കുന്നത് പോലെ.

  • @makeuptips6644
    @makeuptips6644 День тому +5

    You are absolutely right sir

  • @kxpaul6554
    @kxpaul6554 День тому +8

    ചുരുക്കിപ്പറഞ്ഞാൽ പാർട്ടിക്കാരെ വിശ്വസിക്കരുത് എന്ത് ക്രിമിനലിൽ കുറ്റത്തിനും അവരെ തയ്യാറാണ്

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 День тому +12

    കേരളത്തിന്റെ പുറത്തുള്ള agency ഏല്പിച്ചാലും, ഒന്നും തെളിയാൻ പോകുന്നില്ല ഹേ... Lavlin case ആരാണ് അന്വേഷിച്ചത് 😆😆😆

  • @kxpaul6554
    @kxpaul6554 День тому +11

    എത്രയോ പണമാണ് ഖജനാവിൽ നിന്ന് ഈ പാർട്ടി മൂലം ചെലവാകുന്നത്

  • @rajanthekkinkattle779
    @rajanthekkinkattle779 День тому +8

    മാതൃഭൂമിക്കെതിരെ ഈ വിഷ്വൽ പുറത്തുവിട്ട വ്യക്തി ആരാണ് എന്നിരുന്നാലും കേസിലെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു എന്ന പേരിൽ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല

    • @georgemenachery9942
      @georgemenachery9942 5 годин тому

      കേസ് എടുത്തിട്ടെന്ത് ഫലം എല്ലാം പിണു തീരുമാനിയ്ക്കും..😢

  • @subhashkumarc.v423
    @subhashkumarc.v423 День тому +25

    നവീൻ ബാബുവും കുഡുബവും പാർട്ടി പാരബര്യമുള്ളവരാണ്. പാർട്ടിയിൽ അടിയുറച്ചു നിൽക്കുന്ന😢 കുഡുബങ്ങൾ ഇനി vote ചെയ്യാൻ പോകുമ്പോൾ ഒന്നു കൂടി ചിന്തിച്ചിട്ട് ചെയ്യുകയായിരിക്കും നല്ലത്.😢

    • @lathabhaskar1
      @lathabhaskar1 День тому

      kannadachaaal. iruttaaaanu😮

    • @govindram6557-gw1ry
      @govindram6557-gw1ry День тому

      എന്ത് പാരമ്പര്യം? ഇപ്പോഴുള്ളത് പാവങ്ങളുടെ പാർട്ടി അല്ലല്ലോ? വെറും സാമ്പത്തിക താൽപ്പര്യം മാത്രമുള്ള സ്വാർത്ഥത മാത്രമുള്ള ഒരു കൊള്ളസംഘം മാത്രം👿👿👿

  • @palakizh
    @palakizh День тому +5

    CBI വരാതെ രക്ഷയില്ല ......

  • @knbhaskaran8103
    @knbhaskaran8103 19 годин тому +2

    തീർചയായിട്ടുംസതുംഇന്നല്ലൿിൽനാളെവെളിപ്പെടും.അതുപ്രകർതിനിയമമാണ്.

  • @artindia2000-wp5td
    @artindia2000-wp5td 16 годин тому +3

    CBI ക്ക് വിടാൻ ആവശ്യപ്പെട്ടൂടെ ബന്ധുക്കൾക്.ഇപ്പോൾ തന്നെ എല്ലാ തെളിവുകളും കണ്മുൻപിൽ നശിപ്പിച്ചു കഴിഞ്ഞു.

  • @ckjose-rx7zw
    @ckjose-rx7zw День тому +6

    ഞങ്ങളെ പോലെ പാർട്ടിയെ വിശ്വസിക്കുന്നവർക്കു ഇവർ ഒരു നാണെ കേടാണ് നാടുകടത്തണം ഇവരെ

  • @ThampiKochukunju
    @ThampiKochukunju День тому +11

    ഇതു പക്കാ കൊലപാതകം എന്ന് അരിയാഹാരം കഴിക്കുന്നവർക്കു അറിയാം 😂

  • @SureshR-l4c
    @SureshR-l4c 17 годин тому +4

    100%കൊലപാതകം. പക്ഷെ തെളിയില്ല.

    • @georgemenachery9942
      @georgemenachery9942 5 годин тому +1

      തെളിവുണ്ട് പക്ഷേ സഖാക്കളെല്ലാം കൂടി തെളിവ് നശിപ്പിയ്ക്കും..😮😮😮

  • @MNSPrasad-q9o
    @MNSPrasad-q9o День тому +7

    ഇന്നത്തെ കാലത്ത് വേദനപോലുമറിയാതെ ആത്മഹത്യ ചെയ്യാൻ നിരവധി മാർഗ്ഗങ്ങൾ ഉളളപ്പോൾ ഇത്രയും അറിവും ഉത്തരവാദിത്തവുമുളള ഒരു മനുഷൃൻ ഈ വഴി തേടുമോ?

  • @ushag9266
    @ushag9266 День тому +4

    ഇത് കൊലപാതകം... തന്നെ ആണ്‌.

  • @ajithar5197
    @ajithar5197 День тому +5

    You are telling the truth

  • @joseenthanakuzhy2561
    @joseenthanakuzhy2561 День тому +11

    Ban CPM party and associates .

  • @Mohandas-dq3qb
    @Mohandas-dq3qb День тому +4

    പാർട്ടിയും ഭരണവും കൂട്ടായി നടത്തുന്ന കൊല.

  • @satheesankrishnan4831
    @satheesankrishnan4831 День тому +3

    മരിക്കണം എന്ന് തുനിഞ്ഞ ഒരാൾ താക്കോൽ തിരിച്ച് ഏൽപ്പിച്ചു കഴിഞ്ഞ ഒരു ക്വാർട്ടേഴ്സിൽ തിരിച്ചുവന്ന് തൂങ്ങിമരിക്കുകയായിരുന്നു എന്നൊക്കെ പറയുമ്പോൾ എന്തോ ഒരുപാട് അപാകതകൾ തോന്നുന്നു... വണ്ടിയിൽ കയറുന്നതിനുമുമ്പ് ആൽബം ഭക്ഷണം കഴിക്കാം എന്നൊക്കെ പറഞ്ഞു പ്രേരിപ്പിച്ച വണ്ടിയിൽ കയറ്റി തട്ടിയതിന് ശേഷം കേട്ട് തൂക്കി എന്നാണ് പലതും പറയുന്നത്

  • @savithriravi3038
    @savithriravi3038 День тому +3

    പ്ലീസ് ജനങ്ങൾ ഇറങ്ങണം വളരെ സീരിയസ് മാറ്ററല്ലെ.

  • @MickelThomas-e2z
    @MickelThomas-e2z День тому +12

    കേന്ദ്ര അന്വേഷണ ഏജൻസി വരുന്നതിനു മുൻപ് പിണറായി വിജയൻ കണ്ണൂർ പോലീസിനെ കൊണ്ട് ഒരു അന്വേഷണ പ്രവർത്തനം നടത്താൻ പോകുന്നു

    • @babyemmanuel853
      @babyemmanuel853 День тому +1

      പാർട്ടി പോലീസ് ആദ്യം അന്വേഷിക്കും...
      അവിടെ ആന്മഹത്യയാണന്നു സ്ഥതീകരിക്കും...
      തിരുവനന്തപുരത്തെ KSRTC ഡ്രൈവർ യദുവിൻറ കാര്യം...

    • @georgemenachery9942
      @georgemenachery9942 5 годин тому

      😢😢😢

  • @VRadhakrishnan-hl6vd
    @VRadhakrishnan-hl6vd День тому +3

    ഈ കേസ് CBI അന്വേഷിക്കണം എങ്കിൽ മാത്രമേ സത്യം പുറത്തുവരു...

  • @ajikumar4548
    @ajikumar4548 День тому +10

    ഈ കേസ് പാർട്ടി നോക്കും അവസാനം പൊതു പണം കൂടി ഫീസ് ആയി കൊടുക്കും

  • @ramdasnair2199
    @ramdasnair2199 День тому +6

    ADM നവീൻ ബാബുവിൻ്റെ ഭാര്യയ്ക്കും പാവം രണ്ട് പെൺമക്കൾക്കും മാത്രം നഷ്ടം. ഇവിടെ ഒരു പുല്ലും നടക്കാൻ പോകുന്നില്ല. പക്ഷേ, ദൈവത്തിൻ്റെ കോടതിയിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല.

  • @josephabraham6690
    @josephabraham6690 День тому +6

    പാർട്ടിയും സർക്കാരും നവീൻ ബാബുവിനോപ്പം മരിച്ചു പോയിരിക്കുന്നു

  • @pradeepbabu926
    @pradeepbabu926 День тому +7

    Shajahan sarinte nigamanam valare Shari

  • @Vinodkumar-jv5cf
    @Vinodkumar-jv5cf День тому +8

    ഇവിടെ മിലിറ്ററി റൂൾ ഏർപ്പെടുത്തുക

  • @MadhuMadhu-es7kr
    @MadhuMadhu-es7kr День тому +31

    ജനരോക്ഷം ആവിയാക്കാൻ മന്ത്രിസഭയുടെ ക്യാപ്സ്യൂൾ !!

  • @devasiapm3972
    @devasiapm3972 День тому +7

    ഇലക്ഷൻ കഴിയും വരെ pending അക്കുക തന്നെ.

  • @vknair1
    @vknair1 День тому +7

    സ്വയം തൂങ്ങി യില്ലെങ്കിൽ 51 വെട്ട് എന്ന് ഭീഷണിഉയർത്തിയാൽ എന്തു ചെയ്യും?

  • @rosammaarukonmala2749
    @rosammaarukonmala2749 День тому +6

    Sir, please organize people's protest at least in kannur and in mr.Navin Babu's area.
    If not this Pinarayi police will not work for truth .. Immediate action..or family should demand for C.B.I.inquiry.

  • @antonyvailatt3549
    @antonyvailatt3549 День тому +20

    നവീൻ ബാബുവിൻ്റെ മരണം തെളിയിക്കുന്നത് സത്ത്യ സന്തനായ ഒരു മനുഷ്യന് ഈ പാർട്ടിയിൽ വെച്ചുപ്പുറപ്പിക്കുകയില്ല.

  • @krazhinhilam7164
    @krazhinhilam7164 День тому +2

    ഈ കേസ് ഒട്ടുംതന്നെ വൈകാതെ CBI അന്വേഷിക്കണം.

  • @anilkumarn.m3252
    @anilkumarn.m3252 День тому +9

    റയിൽവേ സ്റ്റേഷൻ പോകുന്ന ആളെ എന്തിനാണ് മുനീശ്വര൯ കോവിലിൽ ഇറക്കുന്ന ത്????? കണ്ണൂർ റയിൽവേ സ്റ്റേഷൻ ന് അകത്തേക്ക് വലിയ ബസ് വരെ പോകു൦..... പിന്നെ 200 മീറ്റർ മാത്രം അകലെയുള്ള മുനീശ്വര൯ കോവിലിൽ ഇറക്കിയത് ആർക്കുവേണ്ടി?

    • @babyemmanuel853
      @babyemmanuel853 День тому

      നല്ല ചൂടു ചായ കിട്ടുമോന്നറിയാനാ...
      അല്ലെങ്കിൽ മുനീശരൻ അവിടെ ഉണ്ടോ എന്നറിയാനാ...

    • @anilkumarn.m3252
      @anilkumarn.m3252 День тому

      @@babyemmanuel853 ഓഓ... അതേയോ.......... പറഞ്ഞു തന്നതിന് നന്ദി മാഷെ.....

    • @YugmaUnique
      @YugmaUnique День тому

      Driver നെ ന്യായീകരിക്കാൻ ഒരു വ്യക്തി പലകമന്റുകളുംപല ചാനലുകളിലും തട്ടുന്നു....

  • @SasiThulaparambil
    @SasiThulaparambil День тому +4

    അപ്പോൾ അന്ന് സിദ്ധാർഥനും ട്രെയിനിൽ വന്നൂട്ടുണ്ടാകില്ല.

  • @velayudhanputhiyoth337
    @velayudhanputhiyoth337 День тому +2

    പാർട്ടി നവീൻബാബുവിന്റെ കുടുംബത്തോടൊപ്പം.. പക്ഷേ കുടുംബം പാർട്ടിയോടൊപ്പമില്ല.. അതാണ്‌ അവർ പ്രോസിക്യൂട്ടറെ വിശ്വസിക്കാതെ വേറെ വക്കീലിനെ വെച്ചത്..

  • @vidhyavadhi2282
    @vidhyavadhi2282 День тому +13

    Sir a. d.m. മർഡർ ഹൃദയബേദകം 🙏🏼

  • @siggikt223
    @siggikt223 День тому +5

    My doubt is if Naveen sir returned to quarters why didn't neighbours notice it. If the lights are on in a vacated quarters definitely neighbours will notice it.

  • @mattadasudheesh
    @mattadasudheesh День тому +18

    ആശാനേ..... ഫോൺ റൂട്ട് നോക്കിയാൽ തന്നെ ഉറങ്ങാൻ പോയ 11.30 വരെ കൃത്യമായി കിട്ടില്ലേ..... യാത്രയിലാണോ അല്ലയോ എന്ന് മനസിലാക്കാം...
    ഇനി വഴിയിൽ ഇറങ്ങി / ഇറക്കി എങ്കിൽ അതും അറിയാം...
    രണ്ട് ഫോൺ മുപ്പരുടെ കൈവശം ഉണ്ട് എന്ന് നേരത്തേ തന്നെ പറഞ്ഞു...
    പക്ഷേ ആരും നോക്കുന്നില്ല....

    • @vknair1
      @vknair1 День тому +4

      അത് കിട്ടരുത് എന്ന് അന്വേഷകർ വിചാരിച്ചാലെന്തു ചെയ്യും?

    • @vknair1
      @vknair1 День тому

      സംഭവത്തിനു ശേഷമുള്ള ഉത്തരവാദിയുടെ മോന്ത കണ്ടാലറിയില്ലേ ആരാണിതിന് പിന്നിലെന്ന്😮

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 8 годин тому

      അതൊക്ക എപ്പോഴേ കട്ട്ബോധിച്ചു

  • @Babukrishnan-qb9mh
    @Babukrishnan-qb9mh День тому +2

    അന്വേക്ഷകർക്ക് ഈ ചർച്ചിയിലുള്ള വിഷയങ്ങൾ മാത്രം : അന്വേക്ഷിച്ചാൽ മതി: ഷാജഹാൻ സാർ പറഞ്ഞ നിർബന്ധിത ആജ്ഞാപിത കൊലപാതകം ആയിരിക്കാൻ 100 % സാധ്യത ഉണ്ട്: correct കാര്യങ്ങൾ: