TRIVANDRUM vs PATHANAMTHITTA | SLANG WAR | ഇങ്ങനെയൊക്കെ പറയാമോ | DXB MALLU VLOGS | VLOG #28

Поділитися
Вставка
  • Опубліковано 16 вер 2024
  • THE SLANG DIFFERENCE BETWEEN TRIVANDRUM AND PATHANAMTHITTA

КОМЕНТАРІ • 175

  • @jollyjayakumar6675
    @jollyjayakumar6675 2 роки тому +23

    ഞാൻ വെഞ്ഞാറമൂട് ഉള്ള ഒരു വ്യക്തിയാണ്. വിവാഹം കഴിച്ചത് ജില്ല വിട്ടിട്ടാണ്. ഇപ്പോൾ ഞാൻ യൂസ് ചെയ്യുന്നതെല്ലാം പത്തനംതിട്ട ഉള്ള അനുജൻ പറഞ്ഞതുപോലെയുള്ള ഭാഷയാണ്. നിഷ പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. എന്റെ സ്വന്തം നാടിന്റെ ഭാഷ എന്തോ ഒരു അറ്റാച്ച്മെന്റ്. രണ്ടു പേരും പരസ്പരം അവഹേളിക്കാതെ നന്നായി അവതരിപ്പിച്ചു.

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому

      ❤️❤️❤️Thank you ❤️❤️❤️

  • @dibind922
    @dibind922 3 роки тому +124

    pathanamthittakark like adikkan ulla comment

  • @sooraj__1994
    @sooraj__1994 2 роки тому +104

    പത്തനംതിട്ടക്കാര് വാടാ✌️✌️🤘💞

  • @rejirj8021
    @rejirj8021 3 роки тому +59

    അണ്ണാ തിരുവനന്തപുരത്ത് ഭാഷ അറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ തിരുവനന്തപുരത്തു തന്നെ വന്നു ചോദിക്കണം വെഞ്ഞാറമൂട് ഭാഷ വേറെ തിരുവനന്തപുരം ഭാഷ വേറെ

  • @raghavs897
    @raghavs897 2 роки тому +24

    Breakfast കഴിക്കുന്നതിന് കാപ്പി കുടിക്കുക എന്ന് പത്തനംതിട്ടയിലും പറയുണ്ട്...എൻ്റെ വീട് അടൂർ ആണ്, ഞങ്ങടെ വീട്ടിൽ അങ്ങനെ പറയാറുണ്ട്

    • @DXBMalluVlogs
      @DXBMalluVlogs  Рік тому +1

      ചിലയിടങ്ങളിൽ പറയാറുണ്ട് ❤️

  • @ajithsankar4355
    @ajithsankar4355 3 роки тому +43

    Njnum pathanamthitta aanu

  • @mohammedafrin9241
    @mohammedafrin9241 Рік тому +14

    pathanamthitta slang is my favourite ❤️❤️

  • @കുഞ്ഞിക്കൂനൻ
    @കുഞ്ഞിക്കൂനൻ 3 роки тому +37

    Pathanamthitta slang Kottayam slang um ayi Nalla bandham und

  • @kannanvfc7
    @kannanvfc7 3 роки тому +35

    𝗥𝗢𝗬𝗔𝗟 𝗧𝗩𝗠❤️

  • @capedcrusader6074
    @capedcrusader6074 2 роки тому +76

    നമ്മുടെ പത്തനംതിട്ട 💯

  • @crazyfamily2417
    @crazyfamily2417 3 роки тому +42

    Pathanamthitta😍

  • @devudevi2393
    @devudevi2393 3 роки тому +33

    True trivandram slang elladathum very diffrent aane...

  • @romyrs3693
    @romyrs3693 3 роки тому +44

    ഞാൻ trivandrem ane 😆😆

  • @hitch_hiker9184
    @hitch_hiker9184 2 роки тому +40

    തിരുവനന്തപുരം നെയ്യാറ്റിൻകര 🔥

  • @sajimonjoseph4405
    @sajimonjoseph4405 2 роки тому +15

    നമ്മൾ പത്തനംതിട്ടയിലും കാപ്പി കുടിച്ചോ എന്ന്,, പ്രഭാത ഭക്ഷണത്തിനു പറയും

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому +2

      ചില ഏരിയകളിൽ പറയാറുണ്ട്

  • @പ്രേതം
    @പ്രേതം 3 роки тому +21

    I Like TVM slang🤩

  • @sivaneshmp7990
    @sivaneshmp7990 2 роки тому +20

    നമ്മൾ ട്രിവാൻഡ്രംകാർ മുട്ടക്ക് മുട്ട എന്നാണ് പറയുന്നത് അല്ലാതെ മൊട്ട എന്ന് പറയാറില്ല.....😂😂

  • @swathysk861
    @swathysk861 2 роки тому +7

    ഞാൻ നെടുമങ്ങാട് ആണ്.. ജനിച്ചു വളർന്നത് ചെറ്റച്ചൽ എന്ന് പറയും.. വിതുര നിന്ന് പാലോട് പോകുന്ന റൂട്ട്.. സമയം മേനക്കെടുതുന്ന പരിപാടി ആണെങ്കിൽ "അറുമ്പാതം കെട്ട എടപാട്" എന്ന് പറയാറുണ്ട്.. വാഴക്ക അപ്പം, മോതകം തുടങ്ങിയ പേരുകൾ ഉണ്ട്, ലുങ്കിക്ക് കൈലി എന്ന് പറയും, അയക്ക് അശ എന്ന് പറയും, പച്ചക്കറിയും മലക്കറിയും ഒന്നാണ്.. മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ആണ് അറുപ്പോത്തി.. കവല ഇല്ല, മുക്ക് ആണ്.. തട്ടിക്കൂട്ട് പരിപാടികളെ ഒളപ്പാസ് വേല എന്നും പറയാറുണ്ട്.. വക്കിൽ നിന്ന് ഒതുങ്ങി പോകാൻ " അരൂനൂട പോവല്ല്" എന്ന് പറയാറുണ്ട്.. 😁

  • @jollymolegeorge9099
    @jollymolegeorge9099 3 роки тому +8

    Njanum Thiruvalla anu😍😍

  • @padmatheertham1702
    @padmatheertham1702 3 роки тому +8

    വോ തന്നെ കൊള്ളാം കേട്ടോ പുതിയ കുറെ വാക്കുകൾ പഠിച്ചു

  • @mrvanilapenzil3223
    @mrvanilapenzil3223 2 роки тому +28

    തിരുവനന്തപുരം mass daa🔥

  • @amaldevas1340
    @amaldevas1340 3 роки тому +7

    Njnum tvm aanu.. Nammal kizhanginu maracheeni ennum parayum..

  • @unnis7514
    @unnis7514 2 роки тому +18

    ചേച്ചിയുടെ TVM സ്ലാങ് കറക്റ്റ് ആണ് കേട്ടോ ❤❤

  • @bharathchandrasenan2428
    @bharathchandrasenan2428 2 роки тому +3

    ഞാൻ മല്ലപ്പള്ളിക്കാരൻ ആണ്. സംസാരത്തിൽ മാത്രമല്ല attitude ലും രണ്ടു ജില്ലകാരും തമ്മിൽ വെത്യാസം ഉണ്ട്.കേരളത്തിലേക്കും worst ഓട്ടോക്കാരുള്ള സ്ഥലമാണ് ട്രിവാൻഡ്രം.💯 ആദ്യമായിട്ടാ നമ്മൾ അവിടെ പോകുന്നതെങ്കിൽ നമ്മളെ നൈസ് ആയിട്ടു ഓട്ടോക്കാര് പറ്റിക്കും. പിന്നെ helping മെന്റാലിറ്റി ഒട്ടും ഇല്ല.ഇപ്പൊ നമ്മുടെ നാട്ടിൽ പുതിയതായിട്ട് ഒരുത്തൻ വന്നാൽ, അത് ജോലിയോ വിദ്യാഭ്യാസത്തിനോ വീട് മാറിയോ എന്നാണേലും നമ്മൾ അങ്ങോട്ട് കയറി മിണ്ടും, വേണ്ടത് എന്നാന്നു വെച്ചാൽ ചെയ്തു കൊടുക്കും,പക്ഷെ ഇവരുടെ രീതി അങ്ങനെയല്ല, നേരെ തിരിച്ചാ. വടക്കന്മാരാണ് open minded ആയിട്ടുള്ള ആളുകൾ. 💯

  • @anjuaji2516
    @anjuaji2516 Рік тому +2

    എന്റെ സ്ഥലം വെഞ്ഞാറമൂട് ആണ് മാങ്കുളം. ചേച്ചി എന്നെ അറിയാമോ 💖💖 എനിക്ക് ചേച്ചിയെ അറിയാം 🥰🥰🥰

  • @rizajohnson6232
    @rizajohnson6232 Рік тому +4

    "തുളക്ക്" " കിഴുത്ത" എന്നും പത്തനംതിട്ട യിൽ പറയും

  • @pramodthachappally400
    @pramodthachappally400 2 роки тому +5

    ഞാൻ വെഞ്ഞാറമൂട്ടിൽ നിന്നും വെറും 8k m ദൂരം മാത്രമേയുള്ളൂ
    നമ്മുടെ നാട്ടിൽ നടുവേദനയ്ക്ക് നടുവേദനയെന്നു തന്നെയാണ് പറയുന്നത്
    കുരുക്ക് എന്ന് ആദ്യമായാണ് കേൾക്കുന്നത്

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому +3

      Trivandrum ചില ഏരിയകളിൽ നടുവേദന ക്കു കുറുക്കുവേദന എന്ന് പറയാറുണ്ട്

  • @sunlotus7922
    @sunlotus7922 Рік тому +2

    Othiri karyangal trvm slang l und. But Nisha try to describe little bit only. Parajalum therilla tvm slang ne pati. Nisha parajathil oru karyam wrong anu kurukku ennu normally paraunnath mudhukine anu, naduvune alla. Koodathe ‘kurukku’ ennu vaakku tvm l 3 karyangalil parayarund. 1 kuttikalku ulla kurukku kaachuka
    2 kurukku vili (nilavilikkuka)
    3 kurukku mean mudhuku bagam below the shoulders middle part of the spin.

  • @abhilashbalan1850
    @abhilashbalan1850 2 роки тому +5

    പത്തനംതിട്ടയിൽ നിന്നും പാറശ്ശാല വന്ന് താമസിക്കുന്ന ഞാൻ 🙄

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому +2

      ഞാനും അങ്ങനൊക്കെത്തന്നെ 😂😂

  • @aj__edits228
    @aj__edits228 Рік тому +8

    Thiruvananthapuram ♥️

  • @a.x.e.i.t.7252
    @a.x.e.i.t.7252 Рік тому +3

    ഞങ്ങളുടെ അവിടെ തേങ്ങാക്കു മാങ്ങ എന്നാണ് പറയുന്നത്

  • @amaldevas1340
    @amaldevas1340 3 роки тому +3

    Njnum tvm aanu.. Njn chechi parayunnathine munne ingana aayrikum parayunnenu guess cheythu😌❤

  • @fajuniyazz9980
    @fajuniyazz9980 3 роки тому +2

    Ithh kollaaaloo... Njn ithpolathe vere aardeyo kandittind... Nalla rasaa kandirikkantto😂🤩....

  • @gargiachu5656
    @gargiachu5656 3 роки тому +5

    nisha adhikam kaliyakkan vittukodukanda..pala sthalathum pala slang thanneyanu..because husband pathanamthitta vaakukal okke sarvasadharanam aay aanu parayane.. athe samayam trivandrum tharjima varumbo bhayankara mosham pole..but the video is good enjoyed.manvetty mammatti ayathengane athupole thanneyanu nammatti ayathum..ktto

  • @luliluji7269
    @luliluji7269 3 роки тому +5

    Really enjoyed 👌

  • @Charlie-we4wp
    @Charlie-we4wp 3 роки тому +7

    Perfect couples

  • @animaxweb9485
    @animaxweb9485 2 роки тому +2

    ഇതിൽ പറയുന്നതിൻ്റെ പകുതി വാക്കുകൾ പോലും വർക്കല പറയാറില്ല

  • @kavithav.m8430
    @kavithav.m8430 2 роки тому +4

    Tamil slag mixing in kanyakumari district marthandam area slag mixing

  • @anjalikrishnausmarukil2502
    @anjalikrishnausmarukil2502 Рік тому +2

    Njnkal thorappa enna parayane

  • @Siniabraham75
    @Siniabraham75 2 роки тому +5

    Thiruvalla aano
    Njan chenghannur 👍

  • @alameenaf7608
    @alameenaf7608 2 роки тому +3

    അയ്യം അത് വെഞ്ഞാറമൂട് മാത്രം അല്ല tvm full........ Tvm എല്ലാരും മാമ്മൻ മാമി എന്നും വിളിക്കും അച്ഛൻ അമ്മ എന്നും വിളിക്കും....... ഇതിൽ കേൾക്കാൻ ഒരു ഭംഗിയുള്ളത് Tvm തന്ന 😎😎😎

  • @jishnum5229
    @jishnum5229 3 роки тому +2

    Kollam. Nannayitunde

  • @archanaarchana1209
    @archanaarchana1209 Рік тому +3

    കത്തി - പിച്ചാത്തി
    എന്താ - എന്തെര്
    അയ്യേ...! - അപ്പ്.....! / അപ്പപ്പ്.....!
    അയ്യോ...! - അപ്പോ...!
    മോശം - അഴുക്ക / ചെത്ത
    പെട്ടെന്നു വീണു - ടക്കനെ വീണു

  • @അതുംഞാൻതന്നെ

    അതെയതെ 😊

  • @manumobzz9812
    @manumobzz9812 2 роки тому +2

    പല slang സംസാരിക്കുന്ന ഒരേ ഒരു ജില്ല tvm ആണെന്ന് പറഞ്ഞത് താങ്കളുടെ അറിവില്ലായ്മയാണ്.. പത്തനംതിട്ട ഒഴിച് ബാക്കി എല്ലാ ജില്ലകളിലും ഒരു ജില്ലയിൽ തന്നെ പല slang വരുന്നുണ്ട്.

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому +4

      തിരുവനന്തപുരത്തെ എതെല്ലാം സ്ഥലങ്ങളിൽ പോയിട്ടുണ്ട്

  • @arunsatheesanpalathra1399
    @arunsatheesanpalathra1399 3 роки тому +4

    അടിപൊളി വീഡിയോ❤️👍👍

  • @nisharaj5722
    @nisharaj5722 2 роки тому +1

    Hi Midhun it was a good content... it's me your senior Nisha😊

  • @dasvipin8866
    @dasvipin8866 3 роки тому +2

    Interesting chirichu chirichu our vazhiyayi

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Рік тому +1

    തിരുവനന്തപുരത്ത് "കുണ്ടിക്ക്" "പെറട്ടം" എന്നാണ് പറയുന്നത്.
    പിന്നെ മുടുക്ക് എന്ന് പറഞ്ഞാൽ വളവല്ല ഇടവഴിയാണ്.ഹോളിന് ഊട്ട, എന്നും പറയാറുണ്ട്. പൊളി വീഡിയോ ഇനിയും ഒണ്ട് തിരോന്തരം സ്ലാങ്ങിന്റെ മഹത്വം , തിരോന്തരം ഡാ.. 💪💪💪💪💪💪

  • @lithinmchacko7598
    @lithinmchacko7598 Рік тому +2

    Pathanamthitta orginal slang

  • @sajeevansajeevan3304
    @sajeevansajeevan3304 2 роки тому +1

    പണ്ടത്തെ തിരുവിതാംകൂർ രാജഭരണകാലത്തെ പുസ്തകങ്ങൾ വായിച്ചു നോക്കൂ അപ്പോൾ ഇത്തരം വാക്കുകളെല്ലാം നിറയെ കാണാം
    അപ്പോൾ എന്തുകൊണ്ടാണ് ട്രിവാൻഡ്രത്ത് ഇത്തരം വാക്കുകൾ കിട്ടിയതെന്ന് മനസ്സിലായി കാണുമല്ലോ ....? രാജഭരണകാലം മുതലേ തമിഴ് നാട്മായി ട്രിവാൻഡ്രത്തിന് അഭേദ്യമായ ബന്ധമുണ്ട് .അങ്ങനെ ഉത്ഭവിച്ചു വന്ന വാക്കുകളാണ് ഇവയെല്ലാം .തമിഴ് ജനത ഒരുപാട് താമസിക്കുന്ന ജില്ലയാണ് തിരുവനന്തപുരം : ഇപ്പോഴും അവർ അവരുടെ ഈ വാക്കുകൾ ധാരാളമായി ഉപയോഗിക്കുന്നു . പക്ഷേ ഇന്ന് ട്രിവാൻഡ്രത്ത് ന്യൂജനറേഷൻ
    ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് പണ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണ്.😎😎😎😎😎😎😎😎😎😎

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +1

    ഞാൻ പത്തനംതിട്ട കോട്ടയം മിക്സ്‌ ആണ് 😄
    അതുകൊണ്ട് രണ്ടു ജില്ലാ ആയോണ്ട്
    കോപ) ആണ് കോട്ടയത്തിന്റെ കോ )യും പത്തനംതിട്ടയുടെ പാ)യും 😂
    ചേട്ടനും ചേച്ചി യു പറഞ്ഞ ചില എല്ലാം വാക്കും ഞാനും പറയും 😂

  • @Lajichan
    @Lajichan 2 роки тому +2

    . Njnm Pathanamthittakaran settled in TVM aan..90% Tvm aalkar ee paranjath polonum alla parayunath.

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому

      തിരുവനന്തപുറത്തെ പല ഏരിയകളിലും പലതരത്തിലുള്ള സ്ലാങ് ആണ് ഉള്ളത് ബ്രോ

  • @muhammedaihan4242
    @muhammedaihan4242 3 роки тому +2

    Video nannayittund👍

  • @amazingworld9339
    @amazingworld9339 3 роки тому +1

    ഞാൻ ഇപ്പോൾ ആണ് ഇതുപോലത്തെ വീഡിയോ കാണുന്നത്...

  • @movieworldtamil2455
    @movieworldtamil2455 Рік тому +1

    Trivandrum slang and kanyakumari (Tamilnadu) slang words all are same ✌️

  • @rajpillai6480
    @rajpillai6480 2 роки тому +3

    പാറശ്ശാല ഭാഷയാണ് തിരുവനന്തപുരം ഭാഷയായി പലരും തെറ്റിദ്ധരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉള്ള ഭാഷയുമായി ഒരു സാമ്യവും ഇതിനില്ല. ആലപ്പുഴ ജില്ലയിൽ ആണ് അരൂരും കായംകുളവും. അരൂർകാരുടെ കൊച്ചി ഭാഷ ആണ് എന്ന് പറയാം. കായംകുളത്തു കാർ കൊല്ലം ഭാഷ ആണ് പറയുന്നത്.മധ്യ തിരുവിതാങ്കൂർ ഭാഷയുടെ വികൃത വശങ്ങൾ പറയാനായി ധാരാളംമുണ്ട്. സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ്, "അല്ലിയോ ". ഇത്രയും കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ മനസ്സിന് അൽപ്പം 'ആച്ച് " ഉണ്ട്.ഉള്ള കാര്യങ്ങൾ മുഖം നോക്കാതെ പറയാൻ ഉള്ള "ആംപിയർ" ഇല്ലെങ്കിൽ പിന്നെ "എന്നാത്തിനാ" ജീവിച്ചിരിക്കുന്നത്
    .

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому +1

      കറക്റ്റ് ആടാഊവ്വേ 😜

  • @shahlashameer6269
    @shahlashameer6269 3 роки тому +1

    Ithu variety thanne aaayi tto

  • @moluhani781
    @moluhani781 3 роки тому +2

    Nhangalde nattilum und ingane pala pala shailigalum..

  • @karthikdinesh7966
    @karthikdinesh7966 3 роки тому +1

    Nalla presentation. Kollam

  • @muhsinaanu1818
    @muhsinaanu1818 3 роки тому +2

    Adipoly 😄

  • @ZainZain-gu7ce
    @ZainZain-gu7ce 3 роки тому +1

    supper video annetyo cheyde nalla rasayinde

  • @ycctv2086
    @ycctv2086 3 роки тому +2

    Oho thanne thanne anaaa... Thalle maama....

  • @abinjohny1568
    @abinjohny1568 3 роки тому +5

    😀😀😀njan parassala

  • @subins8300
    @subins8300 2 роки тому +5

    Tvm💥💥💥💥

  • @mohamedrafi2544
    @mohamedrafi2544 2 роки тому +2

    Anna my place marthandam

  • @abhikrishnansakala5853
    @abhikrishnansakala5853 2 роки тому +3

    കപ്പ - മരിച്ചീനി (tvm)

  • @midhunycc2050
    @midhunycc2050 3 роки тому +1

    Wowww thanne poli video

  • @anjalikrishnausmarukil2502
    @anjalikrishnausmarukil2502 Рік тому +1

    Nanum kurukk 😂😂parayar..but ellarum theti dharikunnat kuttikalk kodukuna sadanam alle enn

  • @ishqmadeena8259
    @ishqmadeena8259 2 роки тому +1

    Vyathyastha basha samsarikkunnadh kasargood distric aan

  • @vishnuvineeth4685
    @vishnuvineeth4685 3 роки тому +2

    Chechi njan Pothencode

  • @rugmasarath1878
    @rugmasarath1878 3 роки тому +2

    chechiye njana Rugma manasilayo . chettan nammale kaliyaki kolluvanalloo

  • @Swasthika-jl1ru
    @Swasthika-jl1ru 3 роки тому +2

    Wow😂 super👍

  • @sreedivyarejith6021
    @sreedivyarejith6021 3 роки тому +1

    Adipoli video...

  • @GhunGurByAnusha
    @GhunGurByAnusha 3 роки тому +1

    Adipoli aayittundu

  • @sajnanissam5454
    @sajnanissam5454 3 роки тому +1

    Very interesting video

  • @hariskeereerakath6707
    @hariskeereerakath6707 3 роки тому +3

    അയ്യോ... ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി...😂😂😂

  • @sidharthshiva5823
    @sidharthshiva5823 3 роки тому +2

    കൊള്ളാം 😊

  • @fayasofficial352
    @fayasofficial352 2 роки тому +2

    Ningal ellaarum Thiruvananthapuratha slangina ellaarum kaliyaaaki samsaaarikkunn Thiruvananthapuratha slang ariyamnkil ivde vann padikanam athunmalal ningal kaliyaaakunna tvm slang athu paarasala kaliyaakavila avde okke aaanu bro angana nammal kallambalam aanu normal slang aam

    • @DXBMalluVlogs
      @DXBMalluVlogs  2 роки тому +1

      ബ്രോ .. വീഡിയോ full കണ്ടില്ല എന്ന് തോന്നുന്നു. ഞങ്ങൾ വിഡിയോയിൽ ആരെയും കളിയാക്കിയിട്ടില്ല ,രണ്ട് സ്ഥലങ്ങളിലെ സ്ലാങ് വെത്യാസം മാത്രമാണ് പറഞ്ഞിട്ടുള്ളത് 🙏🙏
      Stay safe ❤️❤️

  • @glamourandglace8606
    @glamourandglace8606 3 роки тому +3

    Njum venjaramood uleya

  • @mehshookafathi2875
    @mehshookafathi2875 3 роки тому +2

    Super ❤️❤️❤️

  • @varietymedia5941
    @varietymedia5941 3 роки тому +1

    Wow

  • @ayshanahla6712
    @ayshanahla6712 3 роки тому +1

    Ithu polichutto 👍

  • @rajeevrnair5285
    @rajeevrnair5285 3 роки тому +2

    Venjaramoodu magulam ennukoode paranju kodu appi

  • @asiyafaseelath7553
    @asiyafaseelath7553 3 роки тому +1

    സൂപ്പറായിട്ടുണ്ട് 👍

  • @achuss2563
    @achuss2563 3 роки тому +1

    Nice video

  • @shinianees4591
    @shinianees4591 3 роки тому +1

    Good

  • @jithinabraham4226
    @jithinabraham4226 3 роки тому +2

    Really funny vlog

  • @tagoregreat1842
    @tagoregreat1842 3 роки тому +1

    Both are best couples

  • @anjalikrishnausmarukil2502
    @anjalikrishnausmarukil2502 Рік тому +1

    Yeah purutti arum parayarilla..njanum eth paranja arkum manasilakilla

  • @sreejapillai7674
    @sreejapillai7674 3 роки тому +1

    Too good..😀

  • @Classtime-bg1wt
    @Classtime-bg1wt 3 роки тому +1

    Nice annnalo

  • @vipinvijayan4924
    @vipinvijayan4924 3 роки тому +1

    sona alla suna enna parayanae

  • @ritageorge2639
    @ritageorge2639 3 роки тому +1

    Kollam k tto super.

  • @mohamednavas7667
    @mohamednavas7667 2 роки тому +1

    Ee trivandrm kar sherik malayalam thanne ano use cheyunnad? Vere basha an. Id malayalam allallo

  • @neerajna5358
    @neerajna5358 3 роки тому +5

    Venjaramoodu 😂💪💪

  • @tittukuriakose9779
    @tittukuriakose9779 2 роки тому +2

    Thiruvalla... 🥰

  • @anjalikrishnausmarukil2502
    @anjalikrishnausmarukil2502 Рік тому +1

    Marichini avikka

  • @SunilKumar-mt9ml
    @SunilKumar-mt9ml 3 роки тому +1

    കൊള്ളാം

  • @isharoserose6049
    @isharoserose6049 3 роки тому +2

    👍👍👍👍👍👍🌹