മാറുന്ന ചിരി നിലവാരങ്ങൾ |WORST VS THE BEST MALAYALAM COMEDY CONTENTS

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 525

  • @sreedevikv7226
    @sreedevikv7226 2 роки тому +579

    Jisma vimal കിടു ആണ്..visual treat ആണ് ഓരോ സീനും🥰🥰 ആദ്യം ജോലി പിന്നെ കല്യാണം 3rd എപ്പിസോഡ് കട്ട വെയ്റ്റിംഗ് ആയിരുന്നു... അങ്ങനെ അതും വന്നു🥰🥰.. ഇവരുടെ summer vacation series എന്ത് രസം ആണെന്നോ.. ശരിക്കും എന്റെ siblings ആയിട്ട് cnct ചെയ്യാൻ പറ്റി.😁😁. സഞ്ജു and ലക്ഷ്മിയും കിടു ആണ്.. ഇന്നലെ വന്ന ടോക്സിക് lovers ഉൾപ്പടെ🔥🔥🔥

    • @pastormartinsempai6371
      @pastormartinsempai6371 2 роки тому +1

      Jisma and vimal chali cuteness vaari vitharunnu 🤮🤮🤮🤮🤮💩💩💩💩💩💩

    • @akhilaramanan5445
      @akhilaramanan5445 2 роки тому +17

      അവരുടെ ഫോട്ടോ കണ്ട കൊണ്ട് ഓടി വന്നതാണ് vdo കാണാൻ ❤️

    • @wowmoment2466
      @wowmoment2466 Рік тому +10

      പൈങ്കിളി short film kand ചിരിക്കുന്നവർക്ക് പറ്റും 😂😂

    • @s.2697
      @s.2697 Рік тому +2

      Verum cliche

  • @Sanaahss
    @Sanaahss 2 роки тому +201

    Jisma and vimal 😍❤മനോഹരമായ അവതരണം ✨️എല്ലാം കൊണ്ടും ഏറ്റവും ബെസ്റ്റ് 🔥
    കരിക്ക് പിന്നെ പണ്ടേ കിടുവാണ് 😍😍

  • @Godchildagna
    @Godchildagna 2 роки тому +552

    പലപ്പോഴും toxic ആയ കോമഡികൾ ക്ക് ആളുകൾക്ക് ചിരിക്കാനും ആസ്വദിക്കാനും കഴിയുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രത്തോളം മോശം ആണോ society എന്ന് ചിന്തിച്ചു പോവും അത് സത്യത്തിൽ പേടിപ്പെടുത്തുന്ന കാര്യം കൂടി ആണ്

    • @aloysiousdavis9476
      @aloysiousdavis9476 2 роки тому +6

      That's called difference in taste

    • @rahul-kb7xn
      @rahul-kb7xn 2 роки тому +8

      Foreign reels okke vann toxic aa

    • @Bella_953
      @Bella_953 2 роки тому +8

      Bodyshaming comedy alla athu insult chayunayanu ee comedy kandu chiri kunavrodu pucham mattram

    • @alan_ancy
      @alan_ancy 2 роки тому +6

      നന്മമരമേ 😂, അടുത്ത വിശുദ്ധ പട്ടം നിനക്ക് തന്നെ 🤭

    • @alan_ancy
      @alan_ancy 2 роки тому

      @@Bella_953 നീ പുച്ഛിച്ചുകൊണ്ട് അവിടെ ഇരുന്നോ 😂 നിൻ്റെ പുച്ഛവും പുച്ഛക്കേടും നോക്കിക്കൊണ്ടല്ലേ നാട്ടിലുള്ളവർ ജീവിക്കുന്നത് 🤣🤣

  • @dancetillyoudrop710
    @dancetillyoudrop710 2 роки тому +553

    Where is Arun Pradeep..!???
    HE IS JUST BRILLIANT 💝💝

    • @akshitha_leena_
      @akshitha_leena_ 2 роки тому +22

      True.. His content is just wow🔥❤️

    • @sreedevikv7226
      @sreedevikv7226 2 роки тому +34

      That's true.. ഒരാൾ ഒറ്റക്ക് എങ്ങനെ ഒക്കെ കൂടി ചെയ്യുന്നുന്ന് തോന്നാറുണ്ട് പുള്ളീടെ വീഡിയോസ് കാണുമ്പോ.. jst 🔥🔥

    • @goptalks2260
      @goptalks2260 2 роки тому +3

      💯

    • @Life_of_Hariii
      @Life_of_Hariii 2 роки тому +4

      Ys👍... Content king

    • @aromalal5083
      @aromalal5083 2 роки тому +3

      Yes💯

  • @Arya-qo1pv
    @Arya-qo1pv 2 роки тому +206

    'ആദ്യം ജോലി പിന്നെ കല്യാണം ' ഒരു രക്ഷയുമില്ല 🥰
    ഒരു നല്ല സിനിമ kanunna feel❣️

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 2 роки тому +103

    Sanju Lakshmy ❤
    Jisma Vimal ❤
    Karikku ❤
    Keep going guys! 😍

    • @jbitv
      @jbitv  2 роки тому +27

      i like your videos too..keep going guys ❤️

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому

      ... സഞ്ജു ചേട്ടൻ ലക്ഷ്മി 🤣🤣🤣👍👍👍👍പൊളി.കരിക്ക് പിന്നെ കലക്കാച്ചി 💪💪💪💪🤣🤣🤣🤣🤣ജിസ്മ വിമൽ അവരെ ..., കുറച്ചു സീരിയസ് ആയി കാണാൻ ആണ് ഇഷ്ടം... കോമഡി എന്തോ ചേരാത്ത പോലെ... മല്ലുഡോൺ, സ
      സാഫ്‌ബോയ്.... ഒക്കെ പവർ കണ്ടന്റ് ആണ്...... ജുനൈസ്... 🥰

  • @varshasreekumar6537
    @varshasreekumar6537 2 роки тому +275

    Arun pradheep ..is another guy wid lots of talent..

  • @lightgreen8806
    @lightgreen8806 2 роки тому +207

    I like saafboi and mallu don. I haven't watched all their videos but some are too good. Also, I haven't seen any wrong messages in their videos. Most of the time saafboi sounds politically correct.

    • @lightgreen8806
      @lightgreen8806 2 роки тому +10

      Then there are stand up comedians like Kenny Sebastian, Jeeya Sethi and randomchikibum(?), anyways their small videos in youtube are kinda nice.

    • @harshiyanasm1192
      @harshiyanasm1192 2 роки тому

      ., ,. .,. ,. , ,@@lightgreen8806

  • @natureofbeauty8596
    @natureofbeauty8596 2 роки тому +255

    Sanju and lakshmi.❣️
    Jisma and vimal ❣️
    Karriku ❣️
    Safboi ❣️
    My favourite youtubers 👌

  • @hrishikeshvasudevan521
    @hrishikeshvasudevan521 2 роки тому +170

    കരിക്ക് knows content has to be created carefully so they are taking their time👌
    Thats their best quality❤️👌
    Becoz theybare trolled for taking time

  • @vijar5832
    @vijar5832 2 роки тому +513

    കോൺടന്റിന് ഒരിക്കലും ക്ഷാമമില്ലാത്ത ടീംസാണ് സഞ്ജു & ലക്ഷ്മി 😍

  • @Aazikka
    @Aazikka 2 роки тому +92

    93 ആയിരുന്നോ?
    ഞാൻ വിചാരിച്ചു താങ്കൾക്ക് കുറച്ചു കൂടി പ്രായം കാണുമെന്ന്😁

  • @AdithyanChettur
    @AdithyanChettur 2 роки тому +77

    Jisma vimal quality vere level aanu ❤️❤️.. Nalla contentsum aanu nalla acting aanu..njan oru prekshakanaanu

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 роки тому +337

    മറിമായം എക്കാലത്തെയും എന്റെ fvrt
    🥰🥰 മറിമായം കാണുമ്പോൾ തോന്നുന്നൊരു ഫീൽ വേറെ ഒരു പ്രോഗ്രാമിൽ നിന്നും കിട്ടാറില്ല 🤷🥳

    • @sreedevikv7226
      @sreedevikv7226 2 роки тому +38

      Yes.. relevent ആയിട്ടുള്ള വിഷയങ്ങൾ എത്ര അസ്സലായി കൈകാര്യം ചെയ്യുന്നു എന്ന് തോന്നീട്ടുണ്ട്..

    • @n.s9227
      @n.s9227 2 роки тому +18

      Njan kanarulla oru TV comady program ath mathram aanu

    • @JasimaShihab
      @JasimaShihab 2 роки тому +15

      Yes, epozum oru standard keep cheyyarund

    • @karthikshaji386
      @karthikshaji386 2 роки тому +20

      Even marimayathilum preshnangalund. Relevant topics anenkilum kurachadikam pazhanjan sadanangal avrdelond.

    • @anagha______
      @anagha______ 2 роки тому +14

      @@karthikshaji386 chilathokke..
      but ereyum nalla topics thanneyaan

  • @anuhsreet.a.8680
    @anuhsreet.a.8680 2 роки тому +293

    Aamina and sayna etha are good content creators. Makes humour by sarcasm for a social change. Need to be appreciated and popularize more☺️

    • @aryaprakash8460
      @aryaprakash8460 2 роки тому +23

      saafboi &junaizz 😻🤩

    • @yamatoishida3560
      @yamatoishida3560 2 роки тому +5

      No they have done lots of body shaming and homophobic and transphobic contents

    • @devika389
      @devika389 2 роки тому +6

      @@yamatoishida3560 when.........👀👀please mention that tooo

    • @jishana9157
      @jishana9157 2 роки тому +2

      @@yamatoishida3560 no

  • @lalkrishnan5454
    @lalkrishnan5454 2 роки тому +128

    One and only..മറിമായം..❤️
    ചിലതൊക്കെ repeat ആയി കാണാറുണ്ട്.. പ്രേതേകിച് ഒരു save the date episode ഒക്കെ..

    • @confused_one_
      @confused_one_ 2 роки тому

      Kseb office ente oru episode nddd....adipoli aahnuuu...

    • @irfanap1175
      @irfanap1175 2 роки тому +10

      Bt avar new gen moshakki kanikkunnund old gen matrm nallath Enna reethiyil

  • @n.....n5784
    @n.....n5784 2 роки тому +135

    Jisma &Vimal my favs😍❤️

  • @dostoyevskylfk9670
    @dostoyevskylfk9670 2 роки тому +87

    A new person came to my neighbour room in my hostel...when we had a casual talk i asked him what type of you tube channels do you watch ...to my surprise he told me he watch jbi unni, mallu analyst and all...i was so happy knowing there are many people out there with similar attitude and keep a progressive mind set towards life.

  • @happy-sn1ko
    @happy-sn1ko 2 роки тому +47

    Jisma and vimal, sanju and lakshmy,cinematic me, chooral,saafboi,neethuzz creations, babithababi, simply silly things,kadha goes on,Ikru entertainments,reality reels of reethuz, hijaziqbal, arun pradeep..Ineem ondel add on cheyyam😌 and the best is KARIKK❤️

  • @ash.swathi
    @ash.swathi 2 роки тому +85

    Jisma vimal oru rakshayumilla. Aadyam joli pinne kalyanam- oru prasname thonniyittullu, episodesnte idakkulla gap, but really worth for the waiting. Really good quality videos and nice songs also.
    Karikku always on the top.
    Sanju lakshmi also good 👌.
    I like chooral and some videos of saafboi also

    • @sreedevikv7226
      @sreedevikv7226 2 роки тому +2

      ചൂരൽ നല്ല രസം ആണ്😁😁

    • @dreamer3088
      @dreamer3088 Рік тому

      Chooral poli annuuu

  • @blackylover5063
    @blackylover5063 2 роки тому +9

    കോമഡി സ്റ്റാർസ് പോലെയുള്ള പ്രോഗ്രാം കണ്ടു ചിരിക്കുന്ന ആളായിരുന്നു ഞാൻ പക്ഷേ ഇപ്പോൾ അതിന് സാധിക്കുന്നില്ല ബോഡി ഷെയ്മിങ് നിറത്തെ കുറിച്ചുള്ള തമാശകൾ ഒന്നും ഇപ്പോൾ ആസ്വദിക്കാൻ സാധിക്കുന്നില്ല. എന്റെ ചിന്താഗതിയിൽ മാറ്റം വരുത്താൻ കുറച്ചൊക്കെ സഹായകരമായത് മല്ലു അനലിസ്റ്റ് ന്റെയും മറ്റു ചാനലുകൾ ആണ്. താങ്കളുടെ വീഡിയോസ് ഈ അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. എന്നെ കാട്ടിലും മൂന്ന് വയസ്സ് മാത്രം കൂടുതലുള്ള താങ്കളുടെ പക്വതയാർന്ന അവതരണരീതി എന്നെക്കുറിച്ച് അസൂയ പെടുത്തി.😁😁

  • @Life_of_Hariii
    @Life_of_Hariii 2 роки тому +77

    Arun pradeep.... ♥️ i think he is the most underrated person... Actually his videos are jst woww.... 😍

  • @anishthomas1
    @anishthomas1 2 роки тому +89

    Well said. Humour is a lost trait these days. Body shaming and vulgarity sells so people are selling that those these days. Happy that we still have groups like Karikku who focus on content more than other matters.

  • @seemaug7111
    @seemaug7111 2 роки тому +6

    മറിമായം സ്റ്റാൻഡേർഡ് കോമഡി ആയി തോന്നിയിട്ടുണ്ട് 😊അല്ലെങ്കിലും ഒരു ചിരി ഇരു ചിരി ബംപർ ചിരിയിൽ ഒരു നിലവാരം ഇല്ലാത്ത തമാശകൾക്ക് ജഡ്ജസ് അർത്തു ചിരിക്കുന്നത് കാണാം അവതാരകൻ ഒട്ടും കൊള്ളത്തില്ല 😏

  • @manojmahadevan999
    @manojmahadevan999 2 роки тому +34

    Chooral...one of the best comedy content creators...

  • @Jinsu_1997
    @Jinsu_1997 2 роки тому +51

    ഒരു ചിരി ഇരു ചിരി, ഒരു വീഡിയോ കണ്ടപ്പോൾ ഞാൻ ഈ കാര്യങ്ങൾ വിചാരിച്ചിരുന്നു.... എങ്ങനെ അതിനൊക്കെ ചിരിക്കാൻ കഴിയുന്നു എന്ന് ഞാൻ ആലോചിച്ചു പോയി... ശെരിക്കും ആ skitnte കുറച്ചു portion കണ്ടപ്പോൾ തന്നെ ഒരു മാതിരി വല്ലാത്ത അവസ്ഥ ആയി പോയി... ഇതിനെ പറ്റി ഒന്നും ആരും സംസാരിക്കുന്നില്ലാലോ എന്നു ആലോചിച്ചിരുന്നു അപ്പോൾ

  • @Heisenb3rgg
    @Heisenb3rgg 2 роки тому +82

    The best part of karikku is that there's no DOUBLE MEANING COMEDIES.

  • @shruthisreerankan4233
    @shruthisreerankan4233 2 роки тому +129

    29 വയസ്സേ ഉള്ളു പാക്സേ കണ്ടാൽ നല്ല maturity ഉള്ള aged ആയിറ്റി ഉള്ള ആളെ പോലെ തോന്നും 😮

    • @saluee7784
      @saluee7784 2 роки тому +5

      Athu soundinte aahnu

    • @eduseriesmalayalam
      @eduseriesmalayalam 2 роки тому

      സത്യം

    • @malayalida8533
      @malayalida8533 2 роки тому +3

      അപ്പ 92, കൂട്ടിയാൽ മതി.. പ്രായം കുറച്ചു പറയാൻ മിടുക്കർ മലയാളികൾ തന്നെ

  • @vipinnair500
    @vipinnair500 2 роки тому +30

    Marimayam, Karikku, those are my favorites ❤️

  • @iamagentvikram
    @iamagentvikram 2 роки тому +34

    Saafboi is such an awesome guy 🔥

  • @momjaden4595
    @momjaden4595 2 роки тому +73

    എന്റെ വീട്ടിലും ഈ ബമ്പർ ചിരി പരുപാടി കണ്ടിട്ട് നല്ലതാ ന്ന് പറഞ്ഞപ്പോ ഞാൻ കണ്ടു നോക്കി bestie skit ആ കണ്ടത് 😢15 വര്ഷം മുൻപ് ഇവര് കോമഡി കണ്ട് ചിരിച്ചിരുന്നെങ്കിൽ കുഴപ്പമില്ലാരുന്നു 😢

    • @teenajose4575
      @teenajose4575 2 роки тому +12

      അതിൽ ആ ചെറിയ രണ്ട് കുട്ടികളല്ലേ... എവിൻ, കെവിൻ. അവരാണ് ഉള്ളതിൽ ഏറ്റവും നല്ലത്. പക്ഷേ ജന്മം ചെയ്ത ജഡ്ജസ് ഗോൾഡൻ നമ്പർ കൊടുക്കുകയുമില്ല. അവർക്കും ഡബിൾ മീനിങ് മതി.

  • @TTT10001
    @TTT10001 2 роки тому +11

    93 born too. Cheers bro. Keep uploading good content like these.

  • @dianazmathews
    @dianazmathews 2 роки тому +14

    Safboi.. mallu don..greeshmabose.. I like their comedies 👍

  • @thesmooth6679
    @thesmooth6679 2 роки тому +44

    Jisma and vimal was pure good jb bro

  • @hrishikeshvasudevan521
    @hrishikeshvasudevan521 2 роки тому +40

    യൂട്യൂബിൽ നല്ല content വരുന്നുണ്ട്❤️
    ചവർ ഉണ്ടെങ്കിൽ പോലും
    പക്ഷെ stage show നിലവാരം ഉള്ളത് ഉണ്ടോ എന്ന് സംശയം ആണ്😏

  • @vampire8312
    @vampire8312 2 роки тому +48

    കരിക്കിന്റെ ചില വീഡിയോസ് ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട്... താഴെയുള്ള കമന്റ്സ് ആണ് അതിലും comedy ഇതിൽ ഇപ്പൊ ചിരിക്കാൻ എന്താ ഉള്ളത്... ഊള കോമഡി ആണല്ലോ എന്നൊക്കെ... അവർക്കൊക്കെ ഇപ്പഴും സ്ത്രീകളെ പുച്ഛിക്കുന്നതും bodyshaming ഉം ഒക്കെയാണ് ശുദ്ധ ഹാസ്യം 😂😂😂

    • @n.s9227
      @n.s9227 2 роки тому +8

      Fb alle aganeye varullu

    • @athira221
      @athira221 2 роки тому +4

      vampire ni cheythath thett
      Facebook nnu ithil kooduthal enthanu saho pradeeshikunnath

    • @vampire8312
      @vampire8312 2 роки тому +6

      @@athira221 മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം എന്റെ ഭാഗത്തും തെറ്റുണ്ട് 😄fb comment session ഞാൻ നോക്കാൻ പാടില്ലായിരുന്നു 🤣

    • @sangeetharatheesh1448
      @sangeetharatheesh1448 2 роки тому +2

      😂😂

  • @jyotsnasnair1165
    @jyotsnasnair1165 2 роки тому +16

    Adyam Joli Pinne Kalyanam ❣️
    Jisma & Vimal ❣️
    Karikku ❣️
    നല്ല ചിന്തകൾ 🤗
    Nice content❣️

  • @jaiiovlogs6935
    @jaiiovlogs6935 2 роки тому +6

    Aminathatha.., junaidh 🥰
    Sayna thaths .. Safooi 🥰
    Athoodee onnu parayarunn
    Babitha bb okka

  • @volcanoboys5944
    @volcanoboys5944 2 роки тому +3

    എനിക്കും ജിസ്മയെയും വിമലിനെയും ഒരുപാട് ഇഷ്ടമാണ് പുതിയ സീരിസിന്റെ എല്ലാ എപ്പിസോഡ്സ്നും വെയ്റ്റിംഗ് ആണ് 🔥ഒതളങ്ങ തുരുത്തും നല്ലതാണ്

  • @himaandrews486
    @himaandrews486 2 роки тому +1

    I totally agree with you bro
    Superb
    Sanju n lakshmy my favourite

  • @harshamattayi5904
    @harshamattayi5904 2 роки тому +7

    Thumbnail കണ്ടു ഇത് ഇങ്ങോർക്ക് ദാഹിക്കുന്നില്ലേ ഈശ്വരാ എന്ന് വിചാരിച്ചു വന്നതാ..... 3 um എന്റെ ഇഷ്ടപെട്ട യൂട്യൂബ് ചാനൽ ❤️....

  • @sradhats
    @sradhats 2 роки тому +67

    Jisma and Vimal, Karikku.....My favs....😍

  • @sreee1792
    @sreee1792 2 роки тому +21

    Jisma and Vimal😍😍😍Adyam joli pinne kalyanam is a must watch

  • @illuminutti20
    @illuminutti20 2 роки тому +25

    Quality Content makers:
    My favs👇👇👇👇
    1)The Chooral
    2)malludon
    3)saafboi
    4)Adrian bliss
    5)Jay & Sharon
    Add more if you know more✌🏼

  • @soori7079
    @soori7079 2 роки тому +45

    Jisma and vimal ❤️

  • @Evas_designs
    @Evas_designs 2 роки тому +3

    JismaVimal ✨ Sanju n Lakshmi ✨
    Story , presentation, music, acting....ellaam super aan . Videos kaanuvaan thanne oru ishtam thoonum ...new videos n vendi wait cheyyanum rasaaan.
    Safboi sainatha ✨

  • @murukeshbhavani7791
    @murukeshbhavani7791 2 роки тому +19

    Jisma and vimal , karikki super

  • @itsthewritergirl
    @itsthewritergirl Рік тому +2

    Saafboi, Malludon,Sanju n Lakshmi,Akhil nrd,Marimaayam, Neethu's creations 👍❤

  • @MTNJPBVR
    @MTNJPBVR 2 роки тому +10

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇപ്പോഴത്തെ കോമഡി ഷോ കാണുമ്പോൾ വളരെ അരോചകമായി തോന്നും, ഇതുപോലെ താങ്കൾ പറയുന്ന മൂന്നു വെബ് സീരീസ്‌ ഞാൻ സ്ഥിരമായി കാണുന്നതാണ്, പ്രത്യേകിച്ച് കരിക്ക് ടീമിന്റെ ഓരോ സീരീസും പലപ്രാവശ്യം വീണ്ടും കണ്ടിട്ടുണ്ട്,

  • @rakeshns7407
    @rakeshns7407 2 роки тому +29

    കലക്കാച്ചിയിലെ പോലീസുകാരനായിട്ടുള്ള അനുവിന്റെ പ്രകടനം കണ്ടപ്പോള്‍ പറയാന്‍ വാക്കുകളില്ലാത്ത അവസ്ഥയായിരുന്നു.....❤

    • @loveuall916
      @loveuall916 2 роки тому +1

      Ellarum bhayankara kidu aanu.... Still ente fav anu thanneyanu...

  • @sruthi6042
    @sruthi6042 2 роки тому +14

    Mallu don 😍😍വിട്ടുപോകല്ലേ
    Spr aanu

  • @shamnads1381
    @shamnads1381 2 роки тому +4

    ശരിയാണ് വളരെ Toxic ആണ് എന്റെ വീട്ടിൽ wife അച്ഛൻ ഇതിന്റെ സ്ഥിരം പ്രേക്ഷകനാണ് എന്റെ 5, 2വസകളുള്ള കുട്ടികളേയും കൂടി ഇവരുടെ അളിഞ്ഞ കോമഡി ബാധിക്കാറുണ്ട് വഴക്ക് പറഞ്ഞുണ് കുട്ടികളെ മറ്റി നിർത്തുന്നത്. ആലിസ്റ്റിൽ ശ്രീകാന്ത് വെട്ടിയാർ ഒരു രക്ഷയുമില്ല

  • @auramane2930
    @auramane2930 2 роки тому +23

    പണ്ടൊക്കെ tv പ്രോഗ്രാംസ് ഇന്ററസ്റ്റോടെ കണ്ടിരുന്നു.. കൈരളിയിൽ തുടക്കകാലത്ത് ഉണ്ടായിരുന്ന ചില കുടുംബ ചിത്രങ്ങൾ ഒക്കെ നല്ല കോമഡി സീരിയൽ ആയിരുന്നു. ഇപ്പോൾ കാണാൻ തോന്നാത്തത് age കൂടിയത് കൊണ്ടാണെന്നാ ആദ്യം തോന്നിയത്, അല്ല.. നിലവാരം ഉള്ള പ്രോഗ്രാംസ് ഇല്ലാഞ്ഞിട്ടു തന്നെയാണ്.....

  • @n.....n5784
    @n.....n5784 2 роки тому +8

    ആദ്യം കാണിച്ച അവരുടെ videos ഞാനും കാണാറില്ല.... എന്തൊക്കെയോ വന്നു കളിക്കും... ചിലപ്പോൾ വൻ ബോറാണ്.. അതുകൊണ്ട് ഇവരുടെ കാണാറില്ല ... പിന്നെ ഷാജിയും വിനോദുമൊക്കെ ചെയുന്നത് കാണാൻ നല്ല രസാണ്....അത് ഞാൻ ആസ്വദിക്കാറുണ്ട്.... 🥰

  • @dr.christythomas3369
    @dr.christythomas3369 2 роки тому +1

    Karikku
    Jisma vimal
    Sanju and lakshmi
    Saafboi
    Chooral
    Kunjippuzhu
    Arun Pradeep
    Librazhar
    Mr&mrs malabari
    Steffy sunny
    All are favourites 😊😊

  • @athira221
    @athira221 2 роки тому +19

    appoopan & the boys
    safboy
    the gebonions
    arjun doney
    cinematic me
    kadha goes on
    arun pradeep
    mallu don
    ithoke nalla content aanennu thonnitund

  • @hijasnithu5469
    @hijasnithu5469 2 роки тому +8

    Malabari Cafe .. Super couples anu.. Content create cheyyunnathilum oru fresh feel thonarund😊😍👍🏻

  • @Happy-zs6ci
    @Happy-zs6ci 2 роки тому +76

    Sanju & Lakshmi 👌👌

  • @devutty_2454
    @devutty_2454 2 роки тому +5

    Mahadevan ❤️ bamber chiri adipoliya
    Jisma vimal ✨️
    Karikk❤️
    Sanju lekshmi😻
    mallu done 💎

  • @dweepikaananth4072
    @dweepikaananth4072 2 роки тому +2

    Well said🔥🔥🔥all three of these are awesome 👌👌

  • @bestieforever1221
    @bestieforever1221 2 роки тому +4

    @sanju and lakshmi ,njanum avarude videos eppozhum kaanarund.karikku okke time edukkumbol ivar frequent aayi upload cheyyarund and nalla content and chirikkanum undavum😍😍

  • @vrindatv1414
    @vrindatv1414 2 роки тому +14

    The chooral❤️🔥

  • @naaaz373
    @naaaz373 2 роки тому +6

    ഞാൻ ഇപ്പോഴും കാണുന്ന ഒരേയൊരു ടിവി പ്രോഗ്രാം
    മറിമായം 💎
    അന്നും ഇന്നും ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയുമില്ല 💯

  • @GopikaVasudev
    @GopikaVasudev 2 роки тому +8

    കരിക്ക്, സഞ്ജു ലക്ഷ്മി,jismivimal ivar കിടു അണ് കോമഡി എന്ന് പറഞാൽ ബോഡി shaming,slut shaming,sex joke's glorify mathrameullu എന്ന് thallunnavr ivarude വീഡിയോസ് ഒന്നു നോക്കുന്നത് നല്ലതാ but പറഞ്ഞിട്ട് കാര്യമില്ല veiwers കൂടുതൽ ഉളളത് toxic comedy yk അണ്

  • @MFJ_Talks
    @MFJ_Talks Рік тому +1

    കരിക്ക് , ഉപ്പും മുളകും , ചക്കപ്പഴം , മറിമായം , തട്ടീം മുട്ടീം , jisma and vimal , Arun pradeep , ikru entertainment , akhil nrd ,actor monu official , popcorn vibe etc.,

  • @honey-ib8zu
    @honey-ib8zu 2 роки тому +10

    ജിസ്മ വിമൽ...❤❤❤❤ ജാവന് ബാക്കി എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ആരുന്നു.... കരിക്ക് heart

  • @aadithyannts2487
    @aadithyannts2487 Рік тому +2

    അന്നും ഇന്നും മറിമായം 🤍

  • @anamikam2545
    @anamikam2545 2 роки тому +15

    ആദ്യം ജോലി പിന്നെ കല്യാണം my favourite 🔥

  • @rajim.m4486
    @rajim.m4486 2 роки тому +3

    അരുൺ പ്രദീപ്‌, saafboy എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വക്കുന്നവരാണ് അതുപോലെ, ഇൻസ്റ്റാഗ്രാമിലെ mridul latha mohan അഥവാ mridu myduzz

  • @ameyarajpr9675
    @ameyarajpr9675 2 роки тому +9

    Comedy stars: nthino vendi thilakunna sambar😢

  • @midlumidlaja.c1189
    @midlumidlaja.c1189 2 роки тому

    Ee paranja 3 um adipoli..+safboy

  • @vindhujag6795
    @vindhujag6795 2 роки тому +9

    Jisma & Vimal, karikku..my favrts❤️‍🔥

  • @athirab.s460
    @athirab.s460 2 роки тому +4

    Kadha goes on എന്നു പറയുന്ന ഒരു channel und. It's an underrated one. But videos okke poli aanu. And the acting skill of that girl is really awesome. Relatable contents ആണ് കൂടുതലും ഉള്ളത്.

  • @reshashejeer8314
    @reshashejeer8314 2 роки тому +7

    Arun Pradeep 👌🏼

  • @divyaarun2499
    @divyaarun2499 2 роки тому +3

    Sathyam.. Virthikedillatha comedy.. Jisma n vimal 👏👏👏..

  • @nandanak1713
    @nandanak1713 2 роки тому +3

    ❤️Jisma n vimal
    ❤️Saffboi
    ❤️Mallu don
    ❤️Sanju Lakshmi
    This are my favs🥰

  • @ammu_jyothi
    @ammu_jyothi 2 роки тому +23

    മനോരമയിൽ പണ്ട് ഉണ്ടായിരുന്ന ചില കോമഡി സ്കിറ്റ് ഒക്കെ നല്ലതായി തോന്നിയിട്ടുണ്ട്. പിന്നെ പിന്നെ മോശം ആയി. ഡെയിൻ ഡേവിസ് വന്ന സമയത്തു ഉള്ള ഒരു സ്കിറ്റ് ഉണ്ടായിരുന്നു. ബോഡി ഷെയമിങ് അങ്ങേയറ്റം ആരുന്നു അത്. അവിടെ വർക്ക് ചെയ്യുന്ന ഒരു ഫ്രണ്ട്നോട് അത് പറഞ്ഞപ്പോ പുള്ളി പറഞ്ഞത് അങ്ങനെ ഉള്ള സ്കിറ്റ് കാണാൻ ആണ് ആള് കൂടുതൽ നല്ല റീച് ആണെന്ന്. സത്യത്തിൽ മോശം കോമഡിക്ക് ചിരിക്കുന്നവർക്ക് കാര്യം ആയി എന്തോ പ്രശ്നം ഉണ്ട്.

  • @reshashejeer8314
    @reshashejeer8314 2 роки тому +6

    Saafboi yum super aanu. 😄👍🏼

  • @SK-ko2om
    @SK-ko2om 2 роки тому +8

    Jisma vimal adipoli aan ❤️, super movie feel aan, fresh content , ippoyathe potta movie, channel skits oke pole double meaning, vulgarity, content kshamam kalayan ulla intimate scenes, fight scenes onnum alla, real movies polum ithrem beautiful aayt varilla, everything whether it be their acting (all of them), content, technical things, songs, scenes , place, ellam in their series are beyond words. Nammal okke pandathe polathe cinema ipo illalo enn parayumbo these people just created what we wanted.
    I still don't understand how people enjoy worst programs like star magic , bumper chiri etc🙄

  • @prajishap.k8782
    @prajishap.k8782 2 роки тому +8

    Well said👌🏻👌🏻👌🏻👌🏻To add to this list, personally I have one more couple sitcom choice, Malabari Cafe. Their contents are also too good. Your topic selection is really nice. Keep up the good work 👍🏻

    • @JasimaShihab
      @JasimaShihab 2 роки тому

      But I don't know why the no of subscribers and views is less.

  • @gourykrishna5306
    @gourykrishna5306 2 роки тому +13

    CHOORAL , CINEMATIC ME randum nalla comedy contents ulla channels aanu

  • @vidyaramesh7767
    @vidyaramesh7767 2 роки тому +1

    marimaayam and cinematic me💥💥

  • @devahari516
    @devahari516 2 роки тому +1

    Cinematic me, actor monu official, chooral, ഓളം വെട്ടു.. ഇതൊക്കെ സൂപ്പർ ആണ് പിന്നെ ഒരു ചേട്ടൻ അനിയൻ രീതിയിൽ കൂടുതൽ വരുന്ന ചാനൽ ഉണ്ട് പേര് ഓർമ ഇല്ല, നിയസ് എന്ന് ആണ് അതിൽ ഒരാളാടെ പേര്.. അവരൊക്കെ അടിപൊളി ആണ്.. എങ്ങനെ ഇത്രേം നല്ല കോൺടെന്റ് കിട്ടുന്നു എന്ന് എപ്പഴും ആലോചിക്കാറുണ്ട്

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +3

    *karikku is far better many recent malayalam movies😂*

  • @bibinbaby5495
    @bibinbaby5495 2 роки тому +6

    Marimayam , best of all ❤️❤️❤️

  • @fitha7804
    @fitha7804 2 роки тому +3

    Jisma Vimal ❤️❤️
    Karikku 🔥🔥

  • @jotdown2741
    @jotdown2741 2 роки тому +40

    Star magic ♥️♥️ 🙂😁😁( sarcasm intended)
    My recommendations :
    Karriku :Clean comedy
    Arun Pradeep:For short comedy sketches
    Alambanz, mushkoon :Adult content
    Appupan and boys : A mix of both these genres
    Family Guy: A show which features every possible comic genres mainly offensive, dark and absurd comedy.

    • @maverick7414
      @maverick7414 2 роки тому +1

      Thengaaa....elllaaarum ororro kopraaaayangl

    • @aravind4989
      @aravind4989 2 роки тому +7

      Family guy is not recommend for family 😂

    • @butwhy3238
      @butwhy3238 2 роки тому +3

      Family guy thee🔥🔥🔥😂

    • @Bella_953
      @Bella_953 2 роки тому

      @@maverick7414 karikku kopramamo ????????

    • @maverick7414
      @maverick7414 2 роки тому +1

      @@Bella_953 karikkallaa...😬😬they are vere level..
      Njaan udheshichath ippozhathe comedy skits ...reality shows

  • @Akshaya-wl6ze
    @Akshaya-wl6ze 2 роки тому +5

    Jisma & vimal ❤️
    karikku ❤️

  • @arunpillai9980
    @arunpillai9980 2 роки тому +1

    ആ മൂന്നു എന്റെയും favorite...100% കറക്റ്റ്

  • @Just2minsoflife
    @Just2minsoflife 2 роки тому +4

    I like Ikru videos. Aalude expressions nalla cute comedy aanu. Content um athyavasyam nannayittund.

  • @cinemamalayalamdialogue
    @cinemamalayalamdialogue Рік тому

    That's a Perfect Video !

  • @Arya-qo1pv
    @Arya-qo1pv 2 роки тому +6

    Saafboy also nice ❣️

  • @sree7465
    @sree7465 2 роки тому +2

    Aarum parayatha oru name und .. arjun donny... he and his family is a gem 💎 ✨️

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Рік тому

    To the point. 👍

  • @anunithyaanu5229
    @anunithyaanu5229 2 роки тому

    Jaibye..... Ee aduth njn kandit enik othiri estapetta oru channel anu #chooral..... Onnu kandu nokkutto..... Estapedan chance ond. .. Simple but variety aanu.... Engneyum avam lle nnu thonni pokum..

  • @nithinadevanshimadappura2485
    @nithinadevanshimadappura2485 2 роки тому +16

    Jisma& vimal 👍

  • @ajeshk352
    @ajeshk352 2 роки тому +6

    Jisma & Vimal fav❤️

  • @saranyasivan6293
    @saranyasivan6293 2 роки тому +3

    ഒരു ചിരി ഇരു ചിരി പ്രോഗ്രാമിൽ നല്ല നിലവാരമുള്ള തമാശകൾ എടുക്കില്ല, അവിടെ മഞ്ജു പിള്ളയുടെയും സാബു ന്റെയും നസീർ ന്റെയും ചിരി കിട്ടണമെങ്കിൽ ഇങ്ങനത്തെ സ്കിറ്റ് കൊണ്ടു പോയിട്ട് കാര്യമുള്ളു. കുറച്ചു കൂടി തമാശ കൊണ്ടുവരണം എന്ന് പറഞ്ഞു വിടുന്ന teams ഒക്കെ ഇക്കിളിപ്പെടുത്തുന്ന തമാശകളുടെ കുറവുകൊണ്ടാണെന്ന തോന്നിയിട്ടുണ്ട്.

  • @sajithc6197
    @sajithc6197 2 роки тому +3

    JISMA & VIMAL👍🏻👍🏻. SANJU & LAKSHMI❤️❤️

  • @JoJo-gv3ec
    @JoJo-gv3ec 2 роки тому +1

    Palapozhum njan chindhichu poya kaariyagal thanneya paranjathu ....ipozhathe movie de concept thanneaari poyirikunu...njan time kitumbol oke pazhaya movies eduthu kanum😭 jismal avrde series il thirike thannathum athanu....oru movie il ipol naattin puram ila athinte soudhariyam ila ellam missing🥺